അമ്മയുടെ അടുത്തു പോയി നില്ക്കാൻ കഴിയാത്തതു ഇതൊക്കെ കൊണ്ടാണ്

  Рет қаралды 93,008

HIMA's Pennazhaku

HIMA's Pennazhaku

Күн бұрын

Пікірлер: 512
@zarazemin
@zarazemin 7 ай бұрын
Hiii.... Hima പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ ആൾ 2 വർഷം മുൻപ് ഞങ്ങളുടെ വീട്ടിൽ വന്നു ദാരിദ്ര്യം പറഞ്ഞും ചികിത്സക്ക് പണം ഇല്ല എന്നും പറഞ്ഞു പൈസ വാങ്ങി പോയതാണ്. പെട്ടെന്ന് തന്നെ തിരിച്ചു തരാം എന്നും പറഞ്ഞു. പിന്നീട് ആളുടെ പൊടി പോലും ഈ വഴിക്ക് കണ്ടിട്ടില്ല 😂😂
@NikhilaCheruvalath
@NikhilaCheruvalath 7 ай бұрын
Aaru..Himayude husband aano... ningal e angine ariyaam avarkku..ariyaan ulla aagraham kondato
@HimaManohar
@HimaManohar 7 ай бұрын
Njan parayumbo polum arum viswasikkilla.. ethe pole orupad perude aduth ninnum vangiyitundavum.. ayalude relatives polum epolum ayalk support aanu..
@zarazemin
@zarazemin 7 ай бұрын
@@NikhilaCheruvalath അതേടോ അയാൾ thanne
@zarazemin
@zarazemin 7 ай бұрын
@@HimaManohar അതെനിക്കറിയാം. സാരമില്ലടോ ദൈവം ഒരിക്കലും കൈവിടില്ലാട്ടോ. ധൈര്യമായി മുന്നോട്ട് ജീവിച്ചു കാണിച്ചു കൊടുക്കണം ഇതുപോലെ ഉള്ള ആളുകൾക്ക്. Appo താനെ അവരുടെ വായ അടഞ്ഞോളും
@Ambience756
@Ambience756 7 ай бұрын
സാരമില്ല ഹിമ കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ട ഇനി നല്ലൊരു ജീവിതം നയിക്കും കുട്ടികളുടെ കാര്യമൊക്കെ നോക്കി സന്തോഷമായി ജീവിക്കൂ യൂട്യൂബ് വീഡിയോകൾ സ്ഥിരമായിട്ട് ചെയ്യൂ
@ChimmanaVlogs
@ChimmanaVlogs 7 ай бұрын
ഇത് പോലെ ഒരിക്കൽ ഇറങ്ങേണ്ടി വന്ന എനിക്കറിയാം മോൾടെ ഇപ്പോളത്തെ അവസ്ഥ. ഇനി സഹായിക്കാൻ പലരും വരും. എല്ലാവരും ഇനി കുറ്റങ്ങൾ കണ്ടുപിടിച്ചു കൊണ്ടേ ഇരിക്കും. അഹങ്കാരം കൊണ്ട് ഇറങ്ങി പോയതാണെന്ന് പറയും.ഒരുങ്ങി നടന്നാൽ"ഇപ്പൊ സുഖിച്ചു നടക്കുവല്ലേ" എന്ന് മുഖത്ത് നോക്കി ചോദിക്കും യാഥാർഥ്യം : ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന രാത്രികൾ... ചിലപ്പോ സാഹിത്യം ഒക്കെ എഴുതിയെന്നിരിക്കും.. നടക്കുമ്പോൾ കൈയും കാലും ഒക്കെ കുഴഞ്ഞു പോകും..കൈകുമ്പിളിൽ കോരി നെഞ്ചോടു ചേർക്കാൻ ആവുന്ന ശ്രമിച്ചിട്ടും ഊർന്നിറങ്ങി പോയ മണൽ തരികൾ പോലെ ആയി പോയ ഭർത്താവും ബന്ധുക്കളും നോവോർമ്മകൾ ആയി വേദനിപ്പിച്ചു കൊണ്ടേയിരിക്കും ഇനി വേണ്ടത് ആരോഗ്യം ശ്രദ്ധിക്കണം, ചിട്ടയായി ജീവിക്കണം ജോലിക്ക് പോകണം, മക്കളോടും മാതാപിതാക്കളോടും ഒത്തു യാത്രകൾ പോകണം,ഭാവിയെ കുറിച്ച് മനോഹരമായ സ്വപ്‌നങ്ങൾ കാണണം.. അത് മുന്നോട്ട് ജീവിക്കാൻ ഉള്ള ഊർജം തരും.. കൂടെ ഞങ്ങൾ ഒക്കെ ഉണ്ട്. പണ്ടേ സബ് ചെയ്തതാണ്.. അന്നേ ഇഷ്ടമാണ്.കമന്റ് ഇടാൻ ഒന്നും സമയം കിട്ടാറില്ല... കാരണം അന്നൊക്കെ ഞാൻ മോൾടെ ഈ അവസ്ഥയിൽ ആയിരുന്നു.. ഞാൻ.. അല്ലെങ്കിൽ ഞങ്ങൾ ഒക്കെ താണ്ടിയ ഈ കടമ്പ.. മോൾക്ക് എത്രയും എളുപ്പവും മനോഹരവും ആക്കുവാൻ കഴിയട്ടെ.. ദൈവം എന്തോ നല്ലത് കരുതി വെച്ചിട്ടുണ്ട് എന്ന് കരുതി ജീവിതം മുന്നോട്ട് നയിക്കൂ ❤️🙏
@NivyaSarath-nv4nt
@NivyaSarath-nv4nt 7 ай бұрын
ആ കാർ തിരിച്ചു വാങ്ങണം 🙏🙏🙏❤️❤️❤️❤️
@SajanSigma-dw4oy
@SajanSigma-dw4oy 7 ай бұрын
അതെ
@priyagnair4388
@priyagnair4388 7 ай бұрын
ഹിമേ അയാളെ ഇത്രയും വിശ്വസിച്ചു കുടെ ഇറങ്ങി വന്നിട്ടു ഇത്രയും ദുഷ്ടത്തരം ചെയ്തില്ലേ. ഇനിയും ഒരുപാട് കാരണം കൊണ്ടും തിരിച്ചു വന്നാൽ അയാളെ അക്‌സെപ്റ് ചെയ്യരുതേ. മക്കളെ കൂട്ടി സുഖായിട്ട് സമാധാനത്തോടെ ജീവിച്ചു കാണിക്കു ❤❤
@SajanSigma-dw4oy
@SajanSigma-dw4oy 7 ай бұрын
ഹിമ പറഞ്ഞത് correct ആണ് നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ മറ്റുള്ളവർക്ക് അത് ആഘോഷിക്കും ഞാൻ കുറെ face ചെയ്തിട്ടുണ്ട് നാട് വിട്ട് പോകാനൊക്കെ തോന്നിയിട്ടുണ്ട് അങ്ങിനെയുള്ള നികൃഷ്ട ജെനങ്ങൾ എല്ലായിടത്തും ഉണ്ട്
@ziyakv7049
@ziyakv7049 7 ай бұрын
Ipo engane.. Njanum ഇത് പോലെ 😥
@SS-wu2ej
@SS-wu2ej 7 ай бұрын
Kurekkazhoyumbol thaane nirthikkollum. Pedikkenda,dhairyamaayi jeevichu kanikkoo
@Shyamalapillai2
@Shyamalapillai2 7 ай бұрын
നമ്മുടെ കൂടപ്പിറപ്പിനെ ആപത്ത് ഘട്ടത്തിൽ ചേർത്ത് നിർത്തി അവൾ യൂട്വൂബിൽ ഇടുന്ന വീഡിയോ ഷെയർ ചെയ്ത് സഹകരിക്കുക ചങ്ങാതിമാരെ 🙏💪💪💪💪💪💪
@Lathaottapalam
@Lathaottapalam 7 ай бұрын
❤❤❤
@girijadevivg4357
@girijadevivg4357 7 ай бұрын
ഹിമയുടെ പ്രയത്നം കൊണ്ടു വാങ്ങിച്ച എല്ലാ സാധനങ്ങളും ആ വീട്ടിൽ നിന്നും എടുക്കണം കാർ hima തിരിച്ചു കൊണ്ടു വരൂ. Driving പഠിക്കണം
@STIRDRAXX
@STIRDRAXX 7 ай бұрын
Hima കാര്യങ്ങൾ നന്നായി പറഞ്ഞു. നമ്മൾ ധൈര്യത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കുക. സ്വന്തം കാലിൽ നിന്ന് മക്കളെ വളർത്തൂ. ദൈവം കൂടെ ഉണ്ടാവും. ഭർത്താവ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീ ക്ക് ജീവിക്കാൻ കഴിയുള്ളു എന്നാണ് സമൂഹത്തിന്റെ ധാരണ. നമ്മൾ strong ആയാൽ ഒരാളും നമ്മുടെ പിന്നാലെ വരില്ല. ഒരിക്കലും നമ്മൾ തളർന്നു എന്ന് മറ്റുള്ളവരെ കാണിക്കരുത്. അത് ഒരു സാഹചര്യം ആയി എടുക്കാൻ വരും ആളുകൾ. Be bold and strong....
@shafipulikkal9573
@shafipulikkal9573 7 ай бұрын
നിങ്ങൾ മറ്റുള്ള സ്ത്രീ കൾ കും ഒരു മാതൃക യാണ്
@meenu2500
@meenu2500 7 ай бұрын
ചേച്ചി ഞാൻ ഒരുപാട് പഴയ ഒരു subscriber ആണ് കുറെ ആയിട്ട് വീഡിയോ കാണാൻ പറ്റാറില്ല രണ്ട് ദിവസം മുൻപ് യാദൃശ്ചികം ആയാണ് ലേറ്റസ്റ്റ് വീഡിയോ കാണാൻ ഇടയായത് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി കാരണം ചേട്ടൻ ചേച്ചിയോട് ഇങ്ങനെ ഇറങ്ങി പോകാൻ പറയുന്ന വോയിസ്‌ കേട്ടിട്ട് വിശ്വസിക്കാൻ പറ്റിയില്ല ചേച്ചി അത്രയും നല്ലൊരു ഭാര്യ ആയിരുന്നു ഏട്ടൻ ഏട്ടൻ എന്ന് നൂറു വട്ടം പറയും അത് പറയുമ്പോ തന്നെ ആ സൗണ്ടിൽ ഉണ്ട് സ്നേഹം അത് പോലെ ഏട്ടന്റെ ഇഷ്ടത്തിനാണ് ഭക്ഷണം പോലും ഉണ്ടാക്കാറുള്ളത് അങ്ങനെ അങ്ങനെ എത്രയോ കാര്യങ്ങൾ... എന്തായാലും ചേട്ടൻ ചെയ്യുന്നത് വലിയ മണ്ടത്തരം ആണ് അത് താമസിയാതെ മനസിലാവും കമന്റ്‌ കുറച്ചു വലുതായി പോയെന്ന് അറിയാം ചേച്ചിക്കും ഉണ്ണിക്കും അച്ചുനും ഞാൻ പ്രാർത്ഥിക്കുന്ന ഗുരുവായൂരപ്പൻ കൂട്ടിനുണ്ടാവും എല്ലാ സപ്പോർട്ടും ❤️
@sreelathas8633
@sreelathas8633 7 ай бұрын
ഞാനും ശെരിക്കും shok aayi aa വീഡിയോ കണ്ടപ്പോ 😢
@meenu2500
@meenu2500 7 ай бұрын
@@sreelathas8633 അതെ നമ്മൾ ഒരുപാട് വ്ലോഗ്ർമാരെ കാണുന്നതല്ലേ പക്ഷെ ഈ ചേച്ചി ക്ക് ഒരുപാട് ക്വാളിറ്റി ഉണ്ട് അച്ചു മോനു ചോറ് വാരി കൊടുത്തിരുന്നത് ചേച്ചി ആണ് ആ സമയം മുതലുള്ള വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് ശരിക്കും ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിച്ച സ്ത്രീ ആണ് ചേച്ചി ഏട്ടന്റെ ഇഷ്ടം കുട്ടികളുടെ ഇഷ്ടം അതിനായിരുന്നു എപ്പോഴും priority അതിപ്പോ പഴയ വീഡിയോസ് കണ്ടിട്ടുള്ളവർക്ക് അത് കൂടുതൽ മനസിലാകും എന്തായാലും അവർക്കിടയിൽ വന്നു കളിച്ചു കുടുംബം ഇങ്ങനെ ആകിയവരെ ഭഗവാൻ വെറുതെ വിടില്ല
@asmrvibezz...5270
@asmrvibezz...5270 7 ай бұрын
Yeah me too
@anuthomas1947
@anuthomas1947 7 ай бұрын
Athe.. Ah love story kettit.. Ipo petenn iggane oru videos kanumbol😢saramila chechy.. Iool edutha decision aanu sherii❤❤god bless you
@basheerbasheer8417
@basheerbasheer8417 7 ай бұрын
മഖത്ത് ചിരിക്കുന്ന പലരടേയും മനസ് കരയുകയായിരിക്കൂം😢
@mini.rakesh
@mini.rakesh 7 ай бұрын
ഹരേ കൃഷ്ണ 🙏മക്കൾ പഠിച്ചു നല്ല ഒരു ജോലിയൊക്കെ ആവാൻ ഞാനും ഭഗവാനോട് പ്രാർത്ഥിക്കാം. മക്കളോട് ചേർന്ന് നല്ലൊരു ജീവിതം ഹിമക്ക് ഉണ്ടാവട്ടെ 🙏
@rajiareesh5720
@rajiareesh5720 7 ай бұрын
ഹിമ യുടെ ആദ്യം മുതൽ ഉള്ള വീഡിയോ കാണുന്നത് ആണ് ഞാൻ, നാട്ടിൻ പുറത്തു കൂടുതലും കൂബുധികൾ ആണ്. ഒന്നിനും ചെവി കൊടുക്കരുത്. ധൈര്യം ആയി മുന്നോട്ട് പോവുക മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. ഭഗവാൻ നന്മകൾ തരാൻ പ്രാർത്ഥിക്കുന്നു ❤
@aneenageorge3215
@aneenageorge3215 7 ай бұрын
Stay safe God will show a way makkale nokki swayam dairam sambarichu munnottu poku
@sreelathas8633
@sreelathas8633 7 ай бұрын
നന്നായി Hima.ഇതേപോലെ strong ആയി മുന്നോട്ട് പോകണം.തളരില്ല ന്നു മനസ്സിലാക്കുമ്പോൾ പിന്നെ ആരും ശല്യത്തിന് വരില്ല.ഈശ്വരൻ കൂടെ ഉണ്ടാകും🙏🙏
@naturelove690
@naturelove690 7 ай бұрын
കുട്ടികൾക്കൊപ്പം happy ആയി ജീവിക്കൂ. അവർക്ക് താൻ മാത്രേ ഉള്ളു support ആയി. ഈ ഒരു പ്രശ്നം അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കാതിരിക്കാൻ ഹിമ strong ആയി അവർക്കൊപ്പം നിന്നാൽ മതി. എന്റെയും കുഞ്ഞിലേ അച്ഛൻ പോയതാണ്. എന്നെയും അനിയനെയും എന്റെ അമ്മ & family അതൊന്നും അറിയിക്കാതെ വളർത്തിയത് ആണ്. അതുകൊണ്ട് ആ ഒരു അവസ്ഥ അറിയാം. Stay strong❤️
@binilmb9061
@binilmb9061 7 ай бұрын
ഇത് അറിഞ്ഞപ്പോൾ ഒരു ബുദ്ധിമുട്ടായി ധൈര്യമായി ജീവിക്കു എല്ലാം ശരിയാവും മക്കളുടെ ഭാവി നോക്കു മക്കളിൽ നിന്ന് സന്തോഷവും സമാധാവും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sunilv8769
@sunilv8769 7 ай бұрын
ഹിമ ഈശ്വരനെ വിചാരിച്ചു മക്കളെ നോക്കി ജോലിക്ക് പോയി ധൈര്യമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുക . ദൈവം തുണയുണ്ടാകും 🙏🏻
@RamRam-gz3un
@RamRam-gz3un 7 ай бұрын
ഹിമ.. എന്റെ പേര് ഗിരിഷ്.. കണ്ണൂർ... മക്കളെ കൂടെ നിർത്തി മുന്നോട്ടു പോകുക.. 💪💪💪
@reshmadeepak4217
@reshmadeepak4217 7 ай бұрын
ഹിമ ധൈര്യം ആയി മുന്നോട്ടു പോകൂ . ഞങ്ങളെല്ലാം കൂടെ ഉണ്ട് . ജോലീടെ കൂടെ യൂട്യൂബ് കൂടി കൊണ്ട് പോയി സമാധാനം ആയി ജീവിക്കൂ . മക്കളെ പൊന്നുപോലെ നോക്കൂ എല്ലാം പതിയെ ശരിയാകും . പറഞ്ഞവരെല്ലാം തിരിച്ചു പറയുന്ന കാലം വരും . ഒരു കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കാത്തതാണ് നല്ലതു . നല്ലതു വരട്ടെ
@sumarajan487
@sumarajan487 7 ай бұрын
ഇനി ഒരിക്കലും അവന്റെ കൂടെ ജീവിക്കരുത് അത് ജീവന് ആപത്താണ്
@rumisrecipes950
@rumisrecipes950 7 ай бұрын
Don't worry dear..... ഒരു പക്ഷെ ഇയാളെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം ആയിരിക്കും ഇത്....🥰🥰
@stellapaulose2143
@stellapaulose2143 7 ай бұрын
Life ലെ ഒരു നല്ല തീരുമാനം ആകട്ടെ ഇത്. ഹിമ എന്തിനാ നാണം കെടുന്നത്. അയാളല്ലേ നാണം കെടേണ്ടത്? ഇനി മുന്നോട്ട് മക്കൾ സമാധാനം ആയി ജീവിക്കട്ടെ ❤ എല്ലാ നന്മകളും ജഗദീശ്വരൻ തരട്ടെ❤ ❤
@deeepthidinil7575
@deeepthidinil7575 7 ай бұрын
ഹിമേ നമ്മളോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കു ഭഗവാൻ കൂടെ ഉണ്ട്‌
@Shadhin-mf9cb
@Shadhin-mf9cb 7 ай бұрын
ഹിമ തളരരുത് ധയ്ര്യയായി മുന്നോട്ട് പോവാ ഈശ്വരൻ കൂടെ ഉണ്ടാവും 👍🏻 സമാധാനം ആണ് വലുത്
@vrindamurali8207
@vrindamurali8207 7 ай бұрын
ശരിയാണ് ഞങ്ങളുടെ നാട്ടിലും ഉണ്ട് അവരുടെ വീട്ടിലെ കാരിയം ആരോടും പറയില്ല അടുത്ത വീട്ടിൽ എന്താ നടക്കുന്നത് രണ്ടു സ്ത്രീ ജെന്മങ്ങൾ ഉണ്ട് ഞങ്ങളുടെ അയൽ വാസി എനിക്ക് ശകുനികളെ കാണുന്നത് ദേഷി യം ആണ്
@gooddaymallu9570
@gooddaymallu9570 7 ай бұрын
eda ella nattilum ethupole kudumbam kalakki pennugal undu mattullavarude kuttam kandu ressikkunna vrithiketta pennugal evidem undu
@budgie143
@budgie143 7 ай бұрын
ഇനി ആയാളെ സ്വീകരിക്കരുത്. നിങൾക് ഇനി സന്തോഷവു൦ സമാധാനവു൦ ഉണ്ടാവു൦. രണ്ട് ആൺകുട്ടികളുടെ അമ്മയല്ലേ. നല്ലതുപോലെ ജീവിക്കണ൦. ❤❤❤
@AraA-fi4nt
@AraA-fi4nt 7 ай бұрын
Ayalvendadainger
@libinabalan2540
@libinabalan2540 7 ай бұрын
Himechiiiiiiiiii ❤. കുട്ടികൾ വലുതായി വരുകയല്ലേ , അവരുടെ അഭിപ്രായങ്ങളും കൂടി ഇനി നോക്കണം. ധൈര്യമായി മുന്നോട്ട് പോകു. ദൈവം കൂടെത്തന്നെ ഉണ്ട് ❤
@-sheebapm
@-sheebapm 7 ай бұрын
മുഖം വല്ലാതെ ഇരിക്കുന്നു കാണുമ്പോൾ വിഷമമാണ്, ഈ സമയവും കടന്നുപോകും... കുട്ടികൾ മിടുക്കന്മാർ ആയി പഠിച്ചു വലുതാവട്ടെ... പൂച്ചക്കുട്ടികൾ കൂടെയുണ്ടോ ഹിമാ? വീഡിയോ ഇടണം തുടർച്ചയായി ഞങ്ങൾ സപ്പോർട്ട് ആയി കൂടെയുണ്ടാവും, എല്ലാം നടത്താൻ ദൈവം തുണയെവട്ടെ, വിഷമങ്ങൾ ഒക്കെ മാറ്റിതരട്ടെ...❤❤❤
@ofwuncukr
@ofwuncukr 7 ай бұрын
4 years back in 2020, covid times i saw ur onam video for first time, and crushed by ur look, even envied ur husband, how lucky he is. Pinne ee channel kandupidikkane kazhinjilla..peru polum marannu poyi... eppozhum enthelum okke adich search cheyum..pakshe kittarilla😢.. ippol again ur video pop up in my feed, and shocked how universe had changed for u😪. Keep going lady, be brave.. ur kids are ur strength 🎉
@asfiyafaizal5319
@asfiyafaizal5319 7 ай бұрын
ഹിമയുടെ കാർ എവിടെ
@RevathiUM-l1g
@RevathiUM-l1g 7 ай бұрын
ഞരമ്പന്മാർക്ക് അർഹിക്കുന്ന മറുപടി തന്നെയാണ് ഹിമ കൊടുത്തത്.. നല്ല bold ആയി.. Strong ആയിട്ട് തന്നെ മുന്നോട്ട് പോകുക.. ദൈവം കൂടെ ഉണ്ടാകും എന്ന് തന്നെ വിശ്വസിക്കുക 🙏🏿stay safe.. Take care 🙏🏿😍
@allusworld8304
@allusworld8304 7 ай бұрын
Hima nalla strong aayi ulla മറുപടി ആയിരുന്നു ജോലിയിലും ശ്രദ്ധിച്ചു കുട്ടികളുടെ പഠിപ്പ് ശ്രദ്ധിച്ചു മുൻപോട്ടു പോകു ii സമയവും കടന്നു പോകും ഈശ്വരൻ കൂടെ ഉണ്ടാകും❤🙏🏻
@JishithaTp-iv5bf
@JishithaTp-iv5bf 7 ай бұрын
Hima 🥰🥰പെട്ടന്ന് വീട് മാറിയത് നന്നായി. മക്കളെയും കൊണ്ട് നന്നായി ജീവിക്കു 🥰
@ShajiShaji-t6t
@ShajiShaji-t6t 7 ай бұрын
രണ്ട് ആൺമക്കൾ അല്ലേ ഒരിക്കലും വിഷമിക്കേണ്ടി വരില്ല ഒരു കള്ളുകുടിയന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ഇപ്പോൾ ഈ കാണിക്കുന്ന ധൈര്യമാണ് എല്ലാരും കൂടെ ഉണ്ടാകും
@mini.rakesh
@mini.rakesh 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏. തുളസി മാല ഇട്ടതിനു ശേഷം ഹിമയുടെ ജീവിതത്തിൽ വരുന്ന മാറ്റം നല്ലതിന് മാത്രം ആണ് ഭഗവാൻ ആണ് അതെല്ലാം നടത്തുന്നത്. നാമം ജപിച്ചു തുടങ്ങണം നല്ല മാറ്റങ്ങൾ വരും മക്കളുടെ ഭാവി എല്ലാം നമ്മുടെ നാമജപം കൊണ്ട് എല്ലാ കർമദോഷങ്ങളും മാറി കിട്ടും ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏
@thrishnaakku9242
@thrishnaakku9242 7 ай бұрын
Tulasi mala evidunna kitta
@meenaantony7590
@meenaantony7590 7 ай бұрын
Stay safe.God bless you Hima. Don't worry.
@mini.rakesh
@mini.rakesh 7 ай бұрын
@@thrishnaakku9242 iskcon ക്ഷേത്രത്തിൽ കിട്ടും. ഗുരുവായൂർ ജയപതാക സ്റ്റോറിലും കിട്ടും. തുളസി മാല ഇടണമെങ്കിൽ വെജിറ്ററിയൻ ആയിരിക്കണം. ഉള്ളി, സവാള, വെളുത്തുള്ളി, ചായ, കാപ്പി ഉപയോഗിക്കാൻ പാടില്ല. ഹരേ കൃഷ്ണ 🙏🙏🙏
@mini.rakesh
@mini.rakesh 5 ай бұрын
@@thrishnaakku9242 തുളസി മാല iskcon ക്ഷേത്രത്തിൽ നിന്ന് കിട്ടും. ഗുരുവായൂർ ഉണ്ട്.
@safreenakp9786
@safreenakp9786 7 ай бұрын
എന്നും വീഡിയോ ഇടാൻ നോക്കുക നല്ല ഒരു വീട് വെക്കാൻ ശ്രമിക്കുക .തോൽപിച്ച വരുടെ മുമ്പിൽ തല നിവർത്തി ജീവിക്കുക. ഇനിയും നല്ല ഒരു life കിട്ടും ചെറുപ്പം അല്ലെ എല്ലാം പോസ്റ്റീവ് ആയി എടുക്കുക❤❤❤❤
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 7 ай бұрын
വിഷമിക്കേണ്ട എല്ലാം ശെരിയാകും, എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
@aadikishor
@aadikishor 7 ай бұрын
U will face facilities at the initial stage later on all will support u.I pass through same face.move on dear
@manjusaji6855
@manjusaji6855 7 ай бұрын
ഇത് നല്ല തീരുമാനം. എനിക്ക് തന്നെ കാണാൻ കൊതിയാവുകയണ്. താൻ പാവം ആണ്. God bless you. ദൈവം എപ്പോഴും കൂടെ ഉണ്ടാവും.
@kanmanie7299
@kanmanie7299 7 ай бұрын
ഇത്ര വരെ അനുഭവിച്ച അത്രയും വരില്ല ഇനിയുള്ള ജീവിതത്തിൽ 'കഷ്ടതകൾ അനുഭവിച്ചവർ ജീവിതത്തിൽ സ്ട്രോങ് ആവും. അങ്ങിനെയുള്ളവർ ഇനിയുമൊരുത്തൻ്റെയും വലയിൽ വീഴാതിരിക്കുക' സ്വന്തം വരുമാനമുണ്ടാക്കി മക്കളേയും നോക്കി തൻ്റേടത്തോടെ ജീവിക്കുന്ന ഒരു പെണ്ണിനെ ആർക്കും തോത് പിക്കാനാവില്ല. ഇത്രയും കഷ്ടപ്പെട്ട് വളർണമക്കൾ നാളെ നല്ല നിലയിലെത്തും. അത് മാത്രമായിരിക്കണം നിൻ്റെ ലക്ഷ്യം. തളരരുത്. Ok '💪
@shafipulikkal9573
@shafipulikkal9573 7 ай бұрын
എന്തായാലും ചിരിക്കാൻ തുടങ്ങി ഇ ചിരി എന്നും നിലനിൽക്കട്ടെ
@HariKrishnan-pf1ec
@HariKrishnan-pf1ec 7 ай бұрын
പെങ്ങളെ നിങ്ങൾക്ക് ഇതെല്ലാം അതിജീവിക്കാൻ കഴിയും.. ഞങ്ങളുടെ എല്ലാം ചിന്തയും സ്വാതന്ത്ര്യം കിട്ടിയ ആശംസകളും നേരുന്നു..
@sheebak4011
@sheebak4011 7 ай бұрын
ഹിമ ധൈര്യം ആയി മുന്നോട് പോക. എല്ലാം സഹിക്കാൻ ഈശ്വരൻ ശക്തി തരട്ടെ പ്രാർത്ഥിക്കാം ട്ടോ മോളെ. മക്കളെ സൂക്ഷിക്കുക സംരക്ഷിക്ക. മക്കൾക് വിഷമം ഉണ്ടാവും പറഞ്ഞ വഴിതെറ്റിക്കാൻ പലരും ഉണ്ടാവും.2ആൾക്കും ശരി ഏത് തെറ്റ് ഏത് എന്ന തിരിച്ചറിവ് ആവുന്നേ ഉള്ളു. മക്കളെ ശ്രദ്ധിക്കു ഹിമ.
@hridikaanay5704
@hridikaanay5704 7 ай бұрын
ധൈര്യമായി മുന്നോട്ടു പോകുക. എല്ലാ നന്മകളും ഉണ്ടാകും.❤
@rajanirejil5994
@rajanirejil5994 7 ай бұрын
. ഹിമ , എന്നും നൻമകൾ മാത്രം ഉണ്ടാകട്ടെ, എല്ലാം ശരിയാകും ,❤❤❤❤❤❤❤❤❤❤
@royvarghese8926
@royvarghese8926 7 ай бұрын
അയാൾ ഇനി പൈസി ചോദിച്ചു വന്നാൽ ഒരു പൈസ പോലും കൊടുക്കരുത്. അയാൾ വരും ഉറപ്പായും. അനുഭവം വെച്ചാണ് പറയുന്നത്. എത്രയും വേഗം അയാളുമായുള്ള ബന്ധം വേർപ്പെടുത്തുക. ഇനിയും കുഞ്ഞുങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുക.
@asfiyafaizal5319
@asfiyafaizal5319 7 ай бұрын
എന്നും നന്മകൾ ഉണ്ടാകട്ടെ 😍
@lincypramod457
@lincypramod457 7 ай бұрын
സ്ട്രോങ് ആയി നിൽക്കൂ എല്ലാവരും കൂടെയുണ്ട്
@deeparamesh1779
@deeparamesh1779 7 ай бұрын
ഹിമ ധൈര്യമായി മുൻപോട്ടു പോകു...തളരരുത്... ഈ സമയവും കടന്നുപോകും..പ്രാർത്ഥനകൾ ..
@sudheerav7045
@sudheerav7045 7 ай бұрын
ദൈവം രക്ഷിക്കട്ടെ സന്തോഷമായി ജീവിക്കു
@sajithasiva1732
@sajithasiva1732 7 ай бұрын
Ellam pootte samadhajiktto❤❤❤god bless you ❤❤❤❤❤
@iloveindia1076
@iloveindia1076 Ай бұрын
ഇനി ഒരു ബന്ധം ഒരിക്കലും വേണ്ട, ഇനി ഒറ്റ ലക്ഷ്യം മക്കളെ നല്ല പൗരന്മാരായി വളർത്തുക 👍
@shabari401
@shabari401 5 ай бұрын
കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@HimaManohar
@HimaManohar 5 ай бұрын
🙏🏻
@Jayababu-r2u
@Jayababu-r2u 7 ай бұрын
You are very correct always be brave God bless you
@habeebind2812
@habeebind2812 7 ай бұрын
വാഗ്ദാനങ്ങൾ പറഞ്ഞു പലരും സമീപിക്കും സൂക്ഷിക്കുക അപകടത്തിൽ ചെന്ന് ചാടരുത് ചതിയൻ മാരുടെ ലോകമാണ്. ഉള്ള മനഃസമാദാനം കളയരുത് ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@rsn61252
@rsn61252 7 ай бұрын
Very true
@Dragon_lilly22
@Dragon_lilly22 7 ай бұрын
സ്നേഹം കൊണ്ട് ചതിക്കാൻ നോക്കുന്നത് മനസ്സിൽ സ്നേഹോം നന്മയും ഉള്ള നിഷ്കളങ്ക മനസ്സിന് വളരെ പാടാണ്...😢
@divyavm6889
@divyavm6889 6 ай бұрын
May God bless you Hima
@sreelekhasmarar7652
@sreelekhasmarar7652 7 ай бұрын
എന്റെ ചേച്ചി വീഡിയോ മൊത്തം കണ്ട് കഴിഞ്ഞപ്പോ എനിക്ക് കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തോന്നി, ചേച്ചി എന്തൊരു പാവം ആണ്. എന്തോ മുൻജന്മ പാപം ഉള്ളത് ഇങ്ങനെ തീർന്നു എന്ന് കൂട്ടിയാൽ മതി. ഇനി ഉള്ള കഞ്ഞിയും കുടിച്ച് മക്കൾക്കും ചേച്ചിക്കും സ്വസ്ഥമായി കിടന്ന് ഉറങ്ങാലോ അയാളെ പേടിച്ച് ഇരുട്ടി വെളുപ്പിക്കേണ്ട അവസ്‌ഥ ഇനി ഇല്ലല്ലോ
@omanarajan4828
@omanarajan4828 7 ай бұрын
God bless you Hima,vishamiyekkaruthe, 1❤❤🥰👍
@srirekhamenon7823
@srirekhamenon7823 7 ай бұрын
You are a strong lady. Stay strong.
@BasheearKp-hu9xe
@BasheearKp-hu9xe 7 ай бұрын
Sandosham ayi jevekuka alhahu anugraikatta
@Anaghaammu8379
@Anaghaammu8379 7 ай бұрын
Ingane bold aayittu thanne munnottu ponam aaroke chechiye chavitty thaazthaan nokkiyaalum daivam kooduthal uyarthi kondu varum 😊
@seemaumesh6492
@seemaumesh6492 7 ай бұрын
Hima ധൈര്യമായിരിക്കു. എല്ലാം ശരിയാവും സപ്പോട്ട് കൂടെയുണ്ട്❤❤❤
@sriyadevadasan6574
@sriyadevadasan6574 7 ай бұрын
ഹിമ പേടിക്കേണ്ട നന്നായി പ്രാർത്ഥിക്കുക മക്കളെ നോക്കി സമാധാനമായി ജീവിക്കുക
@juliekuttikat
@juliekuttikat 7 ай бұрын
I am shocked to see what happened to you Hima, I have been watching you for 5 to 6 years , from Canada, you are a strong person, I hope everything will turn out well!! Me from Thrissur ,ellaam shari aaghum
@RKV-f7f
@RKV-f7f 7 ай бұрын
ഇടതും, വലതും നിൽക്കാൻ രണ്ട് മിടുക്കന്മാർ ഒപ്പമില്ലേ... പിന്നെ ആരെ എന്തിന് പേടിക്കണം...നിങ്ങൾ മൂന്നുപേരും ഒറ്റക്കെട്ടായി നിന്നാൽ ഏത് പാറയും തകർക്കാം....ധൈര്യമായി മുന്നോട്ട്..
@soujukk2193
@soujukk2193 7 ай бұрын
Chechi purath ഇറങ്ങുമ്പോൾ ശ്രദ്ധിക്കണേ ജീവൻ നോക്കണം
@thambyjacob8797
@thambyjacob8797 7 ай бұрын
ദൈവം വിശോസം വഴിയും സത്യവും ജീവനുമാണ്, ഒരു നേർവഴി കാണും, നന്മകൾ നേരുന്നു 👍
@ChimmanaVlogs
@ChimmanaVlogs 7 ай бұрын
ഈ സങ്കടമൊക്കെ മാറി സന്തോഷങ്ങൾ വേഗം വരൂട്ടോ 😍❤
@jayakumari6953
@jayakumari6953 7 ай бұрын
ഹിമ. നല്ല. ശ്രദ്ധയോടെ. ചുറ്റും. കണ്ണ്. വേണം. ആ. മനുഷ്യൻ. ഹിമക്കു ഒട്ടും. ചേർന്നതല്ല. പോയപോലെ. പോട്ടെ. മക്കളെ. കൊണ്ട്. Safe. ആയി. മുന്നോട്ട്. പോകു. ഞാനും. വളരെ. ചെറുപ്പത്തിൽ.25വയസ്സിൽ. ഒരു. മോനെയും. കൊണ്ട്. ജീവിച്ചു. ഇപ്പോൾ.66വയസായി. മോനും. ഫാമിലിയും. ഒരു.മോളും. ആയി. ഈശ്വരന്റെ. കൃപയാൽ. മുന്നോട്ട്. പോകുന്നു. ഇ. സമയവും. കടന്നു. പോകും. ചുറ്റും. നല്ല. കണ്ണുവേണം.ഇപ്പോൾ. ദുഷ്ടന്മാരാണ്. കൂടുതൽ. 🙏🙏👍👍❤❤
@soumyaprajesh3533
@soumyaprajesh3533 7 ай бұрын
Hima ധൈര്യമായിട്ട് മുന്നോട്ട് പോകുക. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ എപ്പോഴുംഉണ്ടാകും❤❤'❤
@BeingJass7
@BeingJass7 7 ай бұрын
Hima,, God will bless you.. Prarthikkunnund❤
@nimishae3287
@nimishae3287 7 ай бұрын
ധൈര്യമായി മുന്നോട്ട് പോകു ഹിമ. പേടിക്കണ്ട ദൈവം കൂടെ ഉണ്ടാവും. നമ്മൾ ആരും ആരെയും കണ്ടിട്ട് അല്ലല്ലോ ഈ ലോകത്തിലേക് വന്നത് പിന്നെ എന്തിനാ പേടിക്കുന്നെ ജോലിക് പോയി കുഞ്ഞുങ്ങളെ നോക്കി ജീവിക്കൂ. ഇനി സ്വസ്ഥയിട് ഒരു പുതിയ തുടക്കം. എല്ലാ പ്രാർത്ഥനകളും 🙏🙏🙏
@arunkurup3161
@arunkurup3161 6 ай бұрын
Hey Fantastic, class....👌👍
@feminaabeesh878
@feminaabeesh878 7 ай бұрын
Jeevich kaanichu kodukkanam🥰🥰🥰strong aayi munnotte ponam hima❤❤❤
@salomaalex1214
@salomaalex1214 7 ай бұрын
God bless you
@sualehashirgaonkar9804
@sualehashirgaonkar9804 7 ай бұрын
Hima good to hear that you have moved to a new place.... Whatever you said is true....You have made a good decision....We have to be strong for our kids.....Be strong in life....We can pray for your good health and happiness.....Luv u dear ❤️❤️❤️🥰😘
@Rahana-no3tp
@Rahana-no3tp 7 ай бұрын
Himayude peril prayer cheyyun nallath varuvan
@ilfasworld5964
@ilfasworld5964 7 ай бұрын
Hima ❤vishamikaruth…ningalk orupad karyamgal cheyanund…physicaly and mentally fit aayi irikyooto..god bless you ❤❤❤.
@arjunkrishna140
@arjunkrishna140 7 ай бұрын
ഹിമ ഇനി അതിനെ പറ്റി വർത്തമാനം വേണ്ട. അത് ഒരു സ്വപ്നം പോലെ മറക്കുക. പുതിയ ജീവിതം മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം.
@deepap6087
@deepap6087 7 ай бұрын
Hello Hima.... What about your cats? Did you bring them with you?We will definitely pray for you. Don't worry. . Be strong and boldly face all difficult situations in your life.
@bindusarasamma7300
@bindusarasamma7300 7 ай бұрын
എല്ലാം നന്നായി വരും. മക്കൾടെ ഭാവിക്കു ഇതാ നല്ലത്.
@salinibiju4879
@salinibiju4879 7 ай бұрын
ഇങ്ങനെ strong ആയി നിൽക്കു കണ്ണൻ കൂട്ടായ് എന്നും ഉണ്ടാകും ❤❤❤
@pradeepchandran6950
@pradeepchandran6950 7 ай бұрын
Stay strong Hima, GOD bless
@Veena-kz2ej
@Veena-kz2ej 7 ай бұрын
Hima vangicha car alle athu ayalkku kodutho
@reejareejareejareeja9364
@reejareejareejareeja9364 7 ай бұрын
❤❤❤❤...... Kuttikalumayi santhoshamayi monnottu pokuu. Naattukaru pinne palathum parayum avarkku aarankileyumkuttam parayaathe urangaan pattillalloo... Avarude veettil ithilum valya prblm aayirikkum enkilum mattullavarude karyathil kuttam parayunnathu oru samaadanam avarkku.... Pinne njarambanmaaru himayude kazhuthile thulasi maalayude punyam nokki himaye respect cheyyaan nokkatteee......... Himayude first vlog thotte undalloo koode njangal ennum oru sister pole koode undu❤❤❤❤❤❤❤❤......... Love uuuu💚💚💚💚💚💚💚
@shaharbanu4684
@shaharbanu4684 7 ай бұрын
❤❤God bless...Be strong...❤❤
@sayidsaeedqatar145
@sayidsaeedqatar145 6 ай бұрын
പടച്ചോൻ വിസമ്മങ്ങൾ തന്നു പരീക്ഷിക്കും പിന്നെ അതിലേറെ സന്തോസങ്ങൾ തരും ധൈര്യത്തോട് മുന്നോട്ട് പോകുക
@sudhaS5120
@sudhaS5120 7 ай бұрын
മുന്നോട്ടുള്ള ജീവിതത്തിൽ എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@madhavrk5422
@madhavrk5422 7 ай бұрын
Advanced birthday wishes unnimon. 🎂🎉🎊🎁 Krishna priya
@Anaghaammu8379
@Anaghaammu8379 7 ай бұрын
Chechi ok alle onnum pedikandatto ellam Sheri aakum samadhanam aayi urangaalo ini areyum pedikandalo ❤
@merlinmathew8463
@merlinmathew8463 7 ай бұрын
Hima car driving padikanam, car thirich kond varanam, pls two vacation nu unni nem driving padipikanam, ellarum santhoshayit irikanam, prayers il orkam
@parvathyrajkumar1533
@parvathyrajkumar1533 7 ай бұрын
Good decision super Amma courage Amma ellamanu molu onnukondum pedikkanda OK
@raseenashafeeque13
@raseenashafeeque13 7 ай бұрын
God bless you hima
@binduaravind5675
@binduaravind5675 7 ай бұрын
തീർച്ചയായും സപ്പോർട്ട് ഉണ്ടാകും ഹിമ ❤️
@sherinasaju3268
@sherinasaju3268 7 ай бұрын
ഹിമ, ഈയൊരു time പെട്ടെന്ന് കടന്ന് പോവും, പഴയ പോലെ സന്തോഷങ്ങൾ വീണ്ടും ഉണ്ടാവും. Stay happy &stay cool ❤❤❤
@nivavlogs8504
@nivavlogs8504 7 ай бұрын
U are a strong women🔥🔥🔥
@lincysworld..2546
@lincysworld..2546 7 ай бұрын
dear njn kure nalaii vedios kandit...entha sathyathil sambavi he? negal 4 perem kudi anu vedious kanathe...pls reply me personally.dear..just ariyananu.
@geethahubert7153
@geethahubert7153 7 ай бұрын
ഹിമ, ധൈര്യമായിട്ട് മുന്നോട്ടു പോവുക, ഞാൻ പഴയ ഒരു subscriber ആണ്, comment ഒന്നും ഇടാറില്ലായിരുന്നു എന്ന് മാത്രം, മോൾക്ക് ദൈവം കൂടെയുണ്ടാകും, ഇനിയുള്ള യാത്ര മക്കളോടൊപ്പം, അതാ നല്ലത്, സമാധാനം ആയിട്ട് ജീവിക്കുക, ഈ കോലാഹലങ്ങളൊക്കെ കൂടിവന്നാൽ ഒരു മാസത്തേക്കെയുള്ളു, പിന്നെ ആളുകൾക്ക് വേറെ ഇരയെ കിട്ടും അതാണ് ലോകം, അത് കൊണ്ട് ഇതൊന്നും കേട്ട് വിഷമിക്കാതെ മക്കളെ നല്ല രീതിയിൽ വളർത്താൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കാട്ടോ മോളെ
@jessyjoseph4543
@jessyjoseph4543 7 ай бұрын
അയാളുടെ കൂടെ ജീവിയ്ക്കുന്നതിലും നല്ലത് ഹിമ മാറിയ താണ് ഉള്ള വെള്ളം സമാധാനമായിട്ട് കുടിച്ചിട്ട് കിടന്നുറങ്ങാമല്ലോ. കുട്ടികൾക്കും സമാധാനം ഉണ്ടാകും അല്ലെങ്കിൽ ചിന്തിച്ച് അവർക്കും സ്വസ്തത കിട്ടില്ല. ദൈവം നല്ലതുവരുത്താൻ പ്രാർത്ഥിക്കാം 15:07
@sajinar3785
@sajinar3785 7 ай бұрын
ജോലി ചെയ്തു തൻ്റേടത്തോടെ ജീവിക്കൂ. വിഷമിക്കരുത്. ❤❤❤
@TinumolksKs
@TinumolksKs 7 ай бұрын
God bless you himma, take care.......
@mohananap6776
@mohananap6776 7 ай бұрын
ഹിമയും മക്കളും എന്നും പ്രാർത്ഥനയിൽ ഉണ്ടാകും
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 61 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 100 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 40 МЛН
ഒരു സിമ്പിൾ  ചോദ്യം
27:15
Liyakkathali CM
Рет қаралды 32 М.
My Current Situation | Chit Chat Video | Hima Manohar
18:19
HIMA's Pennazhaku
Рет қаралды 46 М.
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 61 МЛН