രാഷ്ട്രീയക്കാരെ കൊണ്ട് വിളിപ്പിച്ചു കുട്ടികളെ വച്ച് Compromise ഉണ്ടാക്കാൻ

  Рет қаралды 46,645

HIMA's Pennazhaku

HIMA's Pennazhaku

16 күн бұрын

FOR BUSINESS ENQUIRIES /COLLABORATION /PR PLEASE CONTACT ME AT: pennazhaku98@gmail.com
Hi all I am a Kerala Vlogger this is my KZbin channel" Hima's Pennazhaku"
My dear virtual friend m very happy that you found my video on KZbin and stop by...I welcome you all to my channel....if you find my video interesting then please like this video ....share with your friends ...and subscribe to my channel.... it's absolutely free ....but it matters a lot to me ...
thank you all!!!!
---------------------------------------------------------------------
***Copyright** all the Content published on this channel is protected under the copyright law and should not be used /reproduced in full or part without the creator's (Hima Manohar )prior permission***
---------------------------------------------------------------------
Disclaimer : the views /opinion/ suggestions expressed by any means (spoken or written) in our all the videos/ vlogs are our personal experiences and not intended for each and everyone. In addition ,we are not a practitioner or legal adviser for any of the content in our videos. For specific purposes, the readers and viewers are advised to visit standard practitioner for professional help. ..While making videos, we have take care of all the safety precautions,still ,we are not responsible for any harm or Damage occurred after watching or trying the content presented in our all videos
------------------------------------------------------------------
Please do not use any photos or content with out first asking permission @ pennazhaku98@gmail.com
------------------------------------------------------
Let's chat
Instagram : hima_sreejith?i...
Facebook : / himasreejith-103632005...
---------------------------------------------------------------
Behind the scenes
DSLR - Nikon D3500
My Mobiles - iPhone 12
Samsung Galaxy a70s
Editing Software - Movavi Video Suite 21
------------------------------------------------------------------
--------------------------------------------------------------------

Пікірлер: 320
@divya6455
@divya6455 14 күн бұрын
എല്ലാവർക്കും കുട്ടികളെ കാണണം... കുട്ടികളുടെ അമ്മയെ ആർക്കും വേണ്ട... ഭർത്താവിന്റെയും വീട്ടുകാരുടെയും വിചാരം കുട്ടികൾ പൊട്ടിമുളച്ചു ഉണ്ടായതാണെന്നാണ്..
@preethiarun5229
@preethiarun5229 14 күн бұрын
Sathyam
@mariancreations8111
@mariancreations8111 14 күн бұрын
Correct
@anu-zo5tj
@anu-zo5tj 14 күн бұрын
Sathyam enteyum avastha ethanu I am just 27
@anju6938
@anju6938 14 күн бұрын
Correct
@rachurachu2994
@rachurachu2994 13 күн бұрын
100% satyam. Njan parayarund hus nod. Njan prasavicha makkal avarude swantham.. Enne venda.. 😅 Pokaan para.. Aarum sangadappedenda.. Avarkkaanu nashtam. Nammalkk alla........
@priyajayaprakash324
@priyajayaprakash324 14 күн бұрын
അവൻ ഒരു സൈക്കോ ആണെന്ന് എനിക്ക് തോന്നുന്നു.. ദയവായി വിട്ടുവീഴ്ചയ്ക്ക് പോകരുത്.. വിവാഹമോചനത്തിന് അപേക്ഷിക്കുക
@1234kkkkk
@1234kkkkk 14 күн бұрын
ഒരു രാഷ്ട്രീയ influence എൽ compramise ചെയ്യരുത്... ആ നശിച്ച കുടിയന്റെ കൂടെ ഇനി പോകരുത്, ആത്‍മഹത്യ ക്ക് തുല്യം.. ധൈര്യത്തോടെ മുന്നോട്ടു പോവുക, ദൈവം കൂടെ ഉണ്ട്
@sreelakshmi9625
@sreelakshmi9625 14 күн бұрын
Chechi അയാൾ ഇനിയും compromise ഉം ഭീഷണി യും അങ്ങനെ പല നാടകങ്ങളും കളിക്കും.. But ഇനി ഒരിക്കലും chechi അയാളെ വിശ്വസിക്കരുത്.. കാരണം നിങ്ങൾ അനുഭവിച്ചത് നിങ്ങൾക്കേ അറിയൂ... ചേച്ചിയുടെ ചിലവിൽ തിന്നും കുടിച്ചും മദ്യപിച്ചും അയാൾക് ശീലമായി.. ഇനിയും അതിനുവേണ്ടി തന്നെയാണ് compromise ആയി വരുന്നത്.. അല്ലാതെ നിങ്ങളോടുള്ള സ്നേഹം ഒന്നും അല്ല..
@kavith758
@kavith758 14 күн бұрын
ഹിമ ഇനി ഒന്നിന് വേണ്ടിയും തിരിച്ചു പോകരുത്. ഒരു കോംപ്രമൈസ് ഉം വേണ്ട. ഇനിയും സങ്കടപെടേണ്ട. ഹിമ മുന്നോട്ട് പോവാനും സമാദാനമായി ജീവിക്കാനും സാധിക്കും. നല്ലതേ വരൂ. വിഷമിക്കല്ലേ. ഹിമക്കുട്ടി strong and bold anu. ആർക്കും വിഷമിപ്പിക്കാൻ സാധിക്കില്ല. Love you.
@hellogaming8328
@hellogaming8328 14 күн бұрын
Ottakk jeevichu madutho ആ മനുഷ്യന് vishwasikkalle ഹിമ
@anniecherian391
@anniecherian391 14 күн бұрын
ഇനിയും പോകരുത്
@hellogaming8328
@hellogaming8328 13 күн бұрын
@@anniecherian391 athe
@raks7389
@raks7389 12 күн бұрын
Ayalku kudkaan ulla paisayku vendi aavum ipo e compromise
@umaibanthahir9470
@umaibanthahir9470 14 күн бұрын
അയാളുടെ കൂടെ ഹിമയും മക്കളും പോവരുത്. ഹിമയ്ക്ക് രണ്ട് ചുണക്കുട്ടികൾ ആണ് ഉള്ളത്. ധൈര്യമായിട്ട് മുന്നോട്ട് പോവുക
@mekhasamuel
@mekhasamuel 14 күн бұрын
Divorce him... ഇനിയെങ്കിലും മനസമാധാനത്തോടെ ജീവിക്ക്
@sreeremyasreedas7360
@sreeremyasreedas7360 14 күн бұрын
മനസ് തളരരുത്...god always with you..ആ സ്ത്രീ നിങ്ങളെ തമ്മിൽ പിരിച്ചിട്ട് ഇപ്പോൾ മകനെ നോക്കി മതിയായി..മകന് അമ്മയും മതിയായി..അപ്പോൾ പിന്നെ ഭാര്യയെ വേണം മക്കളെ കാണണം..ഒരിക്കലും പോവരുത്..this is കർമ്മ...അനുഭവിച്ചേ മതിയാവൂ...മക്കളെയും ഭർത്താവിനെയും വിട്ടു മറ്റൊരുവനെ marry ചെയ്ത എത്ര സ്ത്രീകൾ എന്റെ നാട്ടിലുണ്ട്..അതൊന്നുമില്ലാതെ കുട്ടികൾക്ക് വേണ്ടി ജീ വസിക്കുന്നവർക്കു കുറ്റം അല്ലേ..?.വിട്ടു കൊടുക്കരുത്... കുറെ സഹിച്ചില്ലേ..ഇനി മതി...we always with you...❤💪god bless you...
@Dreamland516
@Dreamland516 13 күн бұрын
തളരരുത്
@sherinasaju3268
@sherinasaju3268 14 күн бұрын
ഹിമയുടെ വീഡിയോ കണ്ടിട്ട് സത്യത്തിൽ എന്ത് പറയണമെന്നറിയില്ല, ഒരു സ്ത്രീയെ ഇത്രയും തളർത്തിയിട്ട് ഒരു helpum കിട്ടാതെ എങ്ങനെയെങ്കിലും ഒരു കര പറ്റാൻ ശ്രെമിക്കുന്ന അവരെ പിന്നെയും ചവിട്ടിതാഴ്ത്തുന്ന വൃത്തികെട്ട നമ്മുടെ സൊസൈറ്റി. ഏത് കൊമ്പത്തുള്ളവര് പറഞ്ഞാലും നമ്മുടെ ലൈഫിന്റെ decision നമ്മുടേത് മാത്രാണ്, stay strong hima❤️❤️
@raks7389
@raks7389 12 күн бұрын
👍👍👍
@MdnowshadJamal-yp2xl
@MdnowshadJamal-yp2xl 14 күн бұрын
നിങ്ങളുടെ ജീവിതം രാഷ്ട്രീയക്കാർ അല്ല തീരുമാനിക്കേണ്ടത് നിങ്ങൾ നിയമപരമായി പോകുക അതാണ് നല്ലത്
@vineesharageesh6190
@vineesharageesh6190 14 күн бұрын
ചേച്ചീനെ കാണുബോൾ എനിക്കു എന്റെ അമ്മേനെ ആണ് ഓർമ വരുന്നത് ഈ അവസ്ഥയാണ്. ചേച്ചി strong ആയി ഇരിക്കു
@sudhabalakrishnan3008
@sudhabalakrishnan3008 12 күн бұрын
ഹിമാ ഈ ദുഃഷ്ടൻന്മാരുടെ കൂടെ പോയാൽ കൂടുതൽ ദുഃഖിക്കേണ്ടി വരും മോള് താന്ന് കൊടുക്കരുത്. മക്കളെ വിട്ട് കൊടുക്കരുത്. കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം ഈശ്വരൻ കൂടെ ഉണ്ടാകും
@ammussimplelife1094
@ammussimplelife1094 14 күн бұрын
ഒരിക്കലും തളരരുത് വലിച്ചെറിഞ്ഞ പുറത്തുകളഞ്ഞ അവരുടെ മുൻപിൽ ജീവിച്ചു കാണിക്കണം ഒരിക്കലും കണ്ണു നിറയരുത് പുറത്തുനിന്ന് ആട്ടം കാണുന്നവർക്ക് പലതും പറയാം അനുഭവിക്കുന്നവർക്ക് അതിൻറെ ബുദ്ധിമുട്ട് അറിയുകയുള്ളൂ
@sdddhf
@sdddhf 14 күн бұрын
ആരുടെ ഒപ്പം ജീവിക്കണം എന്ന് കുട്ടികളാണ് തീരുമാനിക്കേണ്ടത് കുട്ടികളുടെ ഇഷ്ടം ഇപ്പോഴേ മനസിലാക്കുക . എല്ലാത്തിൻ്റെയും അടിത്തറ സമാധാനമുള്ള കുടുംബമാണ് 'ചെറുപ്പത്തിൽ ഹിമക്ക് തെറ്റി എല്ലാ പെൺകുട്ടികളെയും പോലെ . പ്രേമവിവാഹങ്ങൾ 40 % മാനമേ വിജയിക്കാറുള്ളൂ . ഇനി ധൈര്യത്തോടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുക ഒപ്പം ഹിമയുടെ മാതാപിതാക്കൾക്ക് ഒരു മകളുടെ സ്നേഹം കൊടുക്കുക
@lathaanilkumar7122
@lathaanilkumar7122 14 күн бұрын
ഹിമ ഡിവോഴ്സ് ന് അപ്ലേ ചെയ്യൂ. മക്കൾ എന്തായാലും ഹിമയുടെ കൂടെ അല്ലെ നിൽക്കുള്ളു. 36 വയസുള്ള ഹിമക്ക് ഇങ്ങിനെ ഒരാളുടെ കൂടെ ജീവിക്കണോ. അയാൾ അയാളുടെ അമ്മയുടെ കൂടെ ജീവിക്കട്ടെ ഓട്ട കാലണ
@jayaraveendran1154
@jayaraveendran1154 14 күн бұрын
Exactly
@bindhuhari4419
@bindhuhari4419 14 күн бұрын
Atha
@sangeethajyothish8302
@sangeethajyothish8302 14 күн бұрын
Athe
@remanair4646
@remanair4646 14 күн бұрын
Bold ayi iriku hima. Thottu kodukkaruthu
@sindhusindhu4027
@sindhusindhu4027 14 күн бұрын
Oru karanavashalum ethra rude ayittu veetinnu erangipokan paranja ayalude koode pokaruthu
@mini.rakesh
@mini.rakesh 14 күн бұрын
ഹരേ കൃഷ്ണ ഹിമ 🙏ഭഗവാനെ മുറുകെ പിടിക്കു ഹിമ. കൂടുതൽ മാല ജപിക്കു. എല്ലാം ശരിയാവും. ഇങ്ങനെ വിഷമിക്കരുത് ഭഗവാൻ കൂടെ തന്നെ ഉണ്ടാവും. പറ്റുമെങ്കിൽ 16മാല ദിവസവും ജപിക്കു. അപ്പോൾ ഭഗവാൻ കൂടെ ഉള്ളത് നമുക്ക് മനസിലാക്കാൻ പറ്റും. ഹരേ കൃഷ്ണ 🙏🙏🙏
@jayasreevinod9696
@jayasreevinod9696 14 күн бұрын
കോംപ്രമൈസനു ഒരിക്കലും പോകരുത് ഹിമ
@Rajani-qu5oc
@Rajani-qu5oc 14 күн бұрын
ആ സ്ത്രീക്കെതിരെ കേസ് കൊടുത്തൂടെ ഹിമേ.... ഒരു കുടുംബം തകർത്തിട്ട് ആ സ്ത്രീ അങ്ങനെ സുഖിക്കേണ്ട.... ഹിമ കരയരുത് ദൈവം കൂടെയുണ്ട്..
@midnightdream6499
@midnightdream6499 14 күн бұрын
ആണ് ദൈവം കൂടെയുണ്ട്, എങ്കിലും നമ്മൾ ചെയ്യേണ്ടത് ഉടനെ ചെയ്യണം... നല്ലൊരു വക്കീലിനെ പോയി കണ്ട് വേണ്ടത് ചെയ്യൂ.. കുട്ടികളെ ഓർത്ത് സഹിക്കൂ, എന്നൊക്കെ പറയാൻ ആളുകളുണ്ടാകും. പിന്നെ ഊരിപ്പോരാൻ പറ്റിന്ന് വരില്ല. Be carefull &strong 😍
@jyothisgeorge1210
@jyothisgeorge1210 12 күн бұрын
ഈ സ്ത്രീ ആരാ?
@raks7389
@raks7389 12 күн бұрын
​@@jyothisgeorge1210same doubt enykm undu
@mariancreations8111
@mariancreations8111 14 күн бұрын
അയാൾക്കു കുടിക്കാൻ കൊടുക്കാൻ ഇപ്പോൾ പൈസ വേണം. അതിനു hima കൂടെ വേണം. ഇനി അയാളുടെ കൂടെ എന്തു വിശ്വസിച്ചു നില്കും. അനുഭവം ഗുരു. ഇനി ബോൾഡ് ayi niku. മക്കളുടെ തീരുമാനം ചോദിക്ക്. അവരും ഹിമയും ആണ് തീരുമാനിക്കേണ്ടത്. God with you ❤️❤️
@rajiareesh5720
@rajiareesh5720 14 күн бұрын
ഹിമ ഇനി റിസ്ക് എടുക്കരുത്. ഡിവോഴ്സ് നു കൊടുക്കുക കുട്ടികൾക്കു എല്ലാം അറിയാല്ലോ അവരെ കൂടെ നിർത്തുക. നല്ല തീരുമാനം എടുക്കുക. ഉപദേശം തരാൻ നൂറു പേര് കാണും ജീവിതം നമ്മുടെ ആണ്. നന്നായി ആലോചിച്ചു തീരുമാനം എടുക്കുക. ഭഗവാൻ അനുഗ്രഹിക്കട്ടെ ഇഷ്ടം നന്മകൾ 🙏
@user-ij2oo5zb6k
@user-ij2oo5zb6k 14 күн бұрын
പോവരുത് ഹിമ അവനു മേലനങ്ങാതെ ജീവിക്കാൻ വേണ്ടി ആണ്. കുട്ടികളെ കാണിക്കണ്ട. സ്നേഹം കാണിച്ചു പറ്റിച്ചത് ആണ് അവൻ. കരയരുത് ഹിമ ദൈവം ഉണ്ട് കൂടെ എന്ന് വിചാരിച്ചു ജീവിക്കി 🙏🙏🙏🙏
@sivasankar7497
@sivasankar7497 14 күн бұрын
ഹിമ, വിഷമിക്കരുത്. ഇനി തിരിച്ചു പോകരുത്. മക്കൾ നല്ല ഒരു നിലയിൽ എത്തും. അമ്മയും മക്കളും സന്തോഷമായി ജീവിക്കണം
@tharakrishna5356
@tharakrishna5356 14 күн бұрын
ഹിമ ചേച്ചി, ഒരുപാട് നാളുകൾക്ക് ശേഷമാണ് വീഡിയോ കാണുന്നത്, കുറെയധികം busy ആയിപ്പോയി, ചേച്ചിയുടെ ജീവിതത്തിൽ ഇത്രയധികം കാര്യങ്ങൾ നടന്നെന്ന് ഞെട്ടലോടെയാണ് അറിഞ്ഞത്, ചേച്ചിയെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ട് ഒരു നിശബ്ദ വിപ്ലവകാരിയാണെന്ന്, അത് സത്യം തന്നെയാണ്, എത്ര വിഷമങ്ങൾ ഉള്ളിലൊതുക്കിയാണ് ഇത്ര നാൾ ജീവിച്ചത് , ഇനി മതി ചേച്ചി അയാളെ എന്നേക്കും ജീവിതത്തിൽ നിന്ന് കളയൂ എന്നിട്ട് സന്തോഷമായിട്ട് ജീവിക്കൂ
@sujithjisha8502
@sujithjisha8502 14 күн бұрын
Hima orikkalum eni thirich pokaruth.eni poyal orikkal koode erangi vere poyal eppol support cheyyunnavar polum koode kanilla.makkalodum koode samsarikku.enth vannalum eni thirich pokaruth👍👍👍👍💜💜💜
@AmbikaAmbili-gg8gh
@AmbikaAmbili-gg8gh 14 күн бұрын
ഒരു രാഷ്ട്രീയക്കാരും അല്ല നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത്.. അത് സ്വന്തം തീരുമാനം ആയിരിക്കണം... ഇത്രയും ദ്രോഹിച്ചിട്ട് എന്തിനാ ഇപ്പൊ ഒരു കോംപ്രമൈസ്....
@jayakumari6953
@jayakumari6953 14 күн бұрын
കുട്ടികൾക്കു. നല്ല. ബോദ്യമുണ്ട് അച്ഛനെന്ന. വെക്തിയെ. അവരുടെ. ഇഷ്ട്ടം. നോക്കിയാൽ മതി. വേണ്ടാന്നു. വെച്ചത്. വീണ്ടും. ആ. മാരണം എടുത്ത്. തലയിൽ. വെക്കേണ്ട. ആ. കുടിയനെ ഒരു. ഉപകാരം. ഇല്ലാത്ത.
@user-no6qv3lk5k
@user-no6qv3lk5k 14 күн бұрын
കരയല്ലേടോ😞തന്റെടം കാണിക്കൂ..., നമ്മുടെ കരച്ചിൽ കണുന്നവർ മറ്റൊരിടത്തിരുന്ന് ചിരിക്കുന്നുണ്ട്... എന്നു കൂടി ഓർക്കുക. എന്റെ ഹിമക്കുട്ടി ഉയിർത്തെഴുന്നേറ്റു വരും.കാണാൻവേണ്ടി കാത്തിരിക്കാം ഞാൻ.സ്വന്തം സഹോദരി... 😍
@kiyara308
@kiyara308 14 күн бұрын
വിഡിയോ ഇട്ടത് കുഴപ്പം ഇല്ല. ഇടപെടുന്നവരോട് കാര്യങ്ങൾ വിശദമായി പറയുക. Panic ആകാതെ തുറന്ന് പറയു. സത്യം ആണല്ലോ പറയുന്നത്. പെട്ടെന്ന് തന്നെ divorce കൊടുക്കുക. മദ്യപാന്റെ ഇരകൾ ആകേണ്ട യാതൊരു കാര്യവും ഇല്ല. മാത്രമല്ല സ്വന്തം ശരീരം പോലും നോക്കാതെ അയാൾ കുടിച്ചു നശിപ്പിച്ചതോണ്ട് ഇനി ചികിത്സ അടക്കം ഏറ്റെടുക്കണ്ട ബാധ്യതയൊന്നും നിങ്ങൾക്കില്ല എന്നാണ് തോന്നുന്നത്. Common ആയി ഈ കാര്യങ്ങൾ അറിയുന്നവരോട് പോയി സംസാരിക്കു
@vasanthymohandas8667
@vasanthymohandas8667 14 күн бұрын
ഹിമ കരയരുത്. പിന്നെ മക്കളെ കാണാനും വിടരുത്. ഇനി ഒരു തിരിച്ചു പോക്ക് ആവശ്യമില്ല. പലരും വരും ഈ കാര്യം പറഞ്ഞു. നല്ല മറുപടി കൊടുക്കുക. കേസുമായി മുന്നോട്ടു പോകുക. ഹിമ ബോൾഡ് ആയി നിക്കു.❤❤❤
@sindhusindhu4027
@sindhusindhu4027 14 күн бұрын
Makkalodu oru thari snehamundengil ayal avareyum kondu padi erangan parayumo makkal strong ayittu parayanam kananda ennu
@salinibiju4879
@salinibiju4879 14 күн бұрын
എന്ത് വിശ്വസിച്ചു ആണ് അങ്ങേരുടെ അടുത്ത് കുട്ടികളെ വിടുക, ഒറ്റക്ക് കുട്ടികളെ കാണിക്കാൻ വിടരുത്
@hemat4394
@hemat4394 14 күн бұрын
കുട്ടികളെ അച്ഛൻ കാണണ്ട. ഹിമ കരയരുത്. സന്തോ ഷമായിരിക്കൂ. ധൈര്യമായിരിക്കൂ.ഞങ്ങൾ കൂടെയുണ്ട്
@sreejashaji3064
@sreejashaji3064 14 күн бұрын
പിള്ളേർ വലുതായി അവർ രണ്ടു പേരും ചേർന്നാൽ എന്തിനു ഭയക്കണം ധൈര്യമായിട്ടു ഇരിക്ക്.... അവർക്കു കാണണ്ട എന്ന് പറഞ്ഞാൽ മതി...അന്നെന്തായിരുന്നു ഇറക്കി വിടാൻ..
@Chilanka241
@Chilanka241 14 күн бұрын
ഒരിക്കലും പോകരുത് ചേച്ചി... ഇങ്ങനെ തന്നെ മുന്നോട്ടു പോകണം മക്കളുമൊത്തു....
@padmajakunhipurayil6147
@padmajakunhipurayil6147 14 күн бұрын
Divorce നന്ന് apply ചെയ്യൂ. പിന്നെ ഈ ഉപദ്രവം police case ആകും .
@radhamanykuttan1620
@radhamanykuttan1620 14 күн бұрын
തിരിഞ്ഞു നോക്കരുത് ഹിമ മുന്നോട്ട്. ഭഗവാൻ കാത്തോളും. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. Politicions പോകാൻ പറ
@sathydevi7282
@sathydevi7282 14 күн бұрын
മോളെ.....മോളുടെ എല്ലാ വീഡിയോസ് കാണുന്ന ഒരു അമ്മയാണ് ഞാൻ.അച്ചു കുഞ്ഞായിരുന്നപ്പോൾ മുതൽ ഉളള വീഡിയോസ് ഞാൻ കാണാറുണ്ട്.comments ഇടാറില്ല.പക്ഷെ ഇന്ന് ഇടണമെന്നു തോന്നി.പണ്ടു തന്നെ മോള് ശ്രീജിത്ത് എന്ന ക്രൂര മനുഷ്യനെ pamper ചെയ്യുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്.അയാൾ മൊരുകൂട്ടാൻ മാത്രമേ കഴിക്കൂ എന്ന് പറഞ്ഞു ദിവസവും അയാളുടെ ഇഷ്ട്ടം മാത്രം നോക്കി ഓരോന്നു ഒരുക്കി കൊടുക്കാറുണ്ട്.മോള് സ്ട്രോങ്ങ് ആയി നിൽക്കു.വിട്ടു കൊടുക്കരുത്.കരയരുത്.കരഞ്ഞാൽ മോള് weak ആണെന്ന് വിചാരിക്കും.അരുത്. മക്കൾ ഉണ്ട് കൂടെ. വേഗം വേണ്ടത് chaiyyu
@priyajayaprakash324
@priyajayaprakash324 14 күн бұрын
Sathyam... food polum ayalde ishtathinaayirunnu vekkaru...sneham illatha manushyan aanayaal
@jiyaann2012
@jiyaann2012 13 күн бұрын
ഇനി ഒരിക്കലും തിരിച്ചു പോകരുത്. Divorce ചെയ്യൂ. രണ്ടു നല്ല മക്കളെ ദൈവം തന്നിട്ടില്ലേ. അനുഭവിക്കുന്നതിനു ഒരു പരിധിയില്ലേ. നാട്ടുകാർ പലതും പറയും. അവരല്ല ചിലവിനു തരുന്നത്. എല്ലാവരേം ഇട്ടെറിഞ്ഞു അയാളെ അത്രമേൽ വിശ്വസിച്ചു കൂടെ വന്നിട്ട്, ഇത്രയും സഹിക്കുകയും ചെയ്തു. ഇനി ഒരു ഒരുമിക്കൽ വേണ്ട ഹിമേ... ചിലർ ഒരിക്കലും നന്നാവില്ല. എത്രയും പെട്ടന്ന് ഡിവോഴ്‌സിന്റെ കാര്യങ്ങൾ നോക്കു. God bless u..
@aswathy6622
@aswathy6622 14 күн бұрын
Hima ഇന്ത്യ ക്കോ കേരളത്തിന്‌ പുറത്തോ എവിടേലും ജോലി കണ്ടെത്തി പോകു. ഹിമയ്ക്ക് അതിനു കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@rajiraghu8472
@rajiraghu8472 14 күн бұрын
Yes 👍
@asfiyafaizal5319
@asfiyafaizal5319 14 күн бұрын
ഹിമ വിഷമിക്കരുത് നല്ല തന്റേടത്തോടെ ജീവിച്ചു കാണിക്കു മക്കൾ എന്നും കൂടെ ഉണ്ടല്ലോ ദൈവം കൂടെ ഉണ്ടാകും
@rajiraghu8472
@rajiraghu8472 14 күн бұрын
മക്കളെ, വിട്ടുകൊടുക്കരുതേ 😔, വനിത കമ്മീഷൻ help ചെയ്യുമല്ലോ. ഇങ്ങനെ പേടിക്കണ്ട ആവശ്യം ഇല്ല. ഇവിടെ നിയമം ഉണ്ട്. Police ഉണ്ട്
@sindhuvenugopalan3529
@sindhuvenugopalan3529 14 күн бұрын
ഹിമ.... ഒരു കാരണവശാലും വിട്ടുകൊടുക്കരുത്. ഇത് അയാളുടെ അടുത്ത script ആണ്. അയാൾക്ക്‌ കുടിക്കാൻ പൈസക്ക് വേണ്ടിയായിരിക്കും. അയാൾ എന്തും ചെയ്യും. സൂക്ഷിക്കണം. കുട്ടികൾ കൂടെ നിൽക്കുന്നിടത്തോളം ഹിമ ധൈര്യമായി ഇരിക്കണം. അവന് കുട്ടികളെ വേണ്ട എന്ന് അവൻ പറയുന്നത് എല്ലാരും കേട്ടതാണ്. കുട്ടികളുടെ ജീവന് ആപത്തുണ്ട്. വളരെ ശ്രദ്ധിക്കണം.
@girijadevivg4357
@girijadevivg4357 14 күн бұрын
ഒരിക്കലും അവന്റെ അടുത്തേക്ക് തിരിച്ചു പോകരുത് hima
@pv-xv2xd
@pv-xv2xd 14 күн бұрын
എൻ്റെ വീട്ടിൽ നിന്നിറങ്ങിക്കോണം എന്ന് പറഞ്ഞ ആളല്ലേ. ആത്മാഭിമാനമുണ്ടെങ്കിൽ പോകരുത്
@amla3858
@amla3858 14 күн бұрын
കരയല്ലേ ഹിമ.....തന്റെടത്തോടെ മക്കളെയും ചേര്‍ത്ത് പിടിച്ച് ജീവിക്കൂ. ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mohananap6776
@mohananap6776 14 күн бұрын
ഹിമയുടെ സംസാരം കേട്ടപ്പോൾ കരച്ചിൽ വന്നു
@ashidaj9646
@ashidaj9646 14 күн бұрын
live ur life with ur kids, നനായി ജീവിച്ചു കണിക്കു, കഷ്ടപെട്ട് ജീവിക്കേണ്ട കാര്യം ഇല്ല,,,ആരെയും വീണ്ടും വലിച്ച് കേറ്റി ഉള്ള സമാധാനം ഇല്ലാതെ ആക്കരുത്
@SajanSigma-dw4oy
@SajanSigma-dw4oy 14 күн бұрын
ഹിമയുടെ ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ട് അച്ചനേം ഉണ്ണികുട്ടനെയും മിടുക്കരായി വളർത്തി നല്ല നിലയിൽ എത്തിക്കുക അതിനിടയിൽ പല പ്രേശ്നങ്ങളും നാലുപാടുനിന്നും ഉണ്ടാകും അതൊന്നും mind ചെയ്യാതെ മുന്നോട്ട് പോകുക ചുമ്മാ ടെൻഷൻ അടിച്ചാൽ അസുഖം വരും അത് ബാധിക്കുന്നത് നമ്മളുടെ കുഞ്ഞുങ്ങളെയാണ് മറ്റുള്ളവർക്ക് അതുകൊണ്ട് യാതൊരു പ്രേശ്നവുമില്ല
@user-le3ut8eu8n
@user-le3ut8eu8n 13 күн бұрын
ഹിമ ഒരിക്കലും കോപ്രമിസിന് പോവരുത് ധൈര്യമായി സൊന്തം കാലിൽ നിന്ന് മക്കളെ കൂടെ നിർത്തി ജീവിക്കുക മക്കൾ നല്ല നിലയിൽ എത്തും ❤❤
@kaali11
@kaali11 14 күн бұрын
Ezhayalath aduppikaruth..ath ninglk dosham mathrme cheyuu...
@mariancreations8111
@mariancreations8111 14 күн бұрын
ആ streekethire കംപ്ലയിന്റ് കൊടുക്കണം. ഇതു കാണുന്ന ആരേലും നിയമത്തിൽ പിടി ഉണ്ടേൽ ഇവരെ onnu സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു. ഇനിയും evarude സങ്കടം കാണാൻ വയ്യ
@mohananap6776
@mohananap6776 14 күн бұрын
തളരരുത് അനിയത്തി പറയുന്നവർ പറയട്ടെ
@sarithak6760
@sarithak6760 14 күн бұрын
ഒരിക്കലും തിരിച്ച് പോകരുത് അയാള്ക്ക് ഭക്ഷണം കെടുത്ത് പെങ്ങൾക്ക് മടുത്ത് കാണും കോസ് കെടുക്കണം ഹിമ ഒരു ഉപകാരവും ഇല്ലാതെ അയാളെ തീറ്റി കെടുത്ത് പേറ്റുന്നത് മക്കൾ അമ്മയുടെ കൂടെ നിൽക്കു അത്രയും സഹിച്ചു കുഞ്ഞുങ്ങൾ വേണ്ട വിട്ട് കള .
@mohananap6776
@mohananap6776 14 күн бұрын
മക്കളെ വിഷമിപ്പിക്കരുത് പുറത്തുള്ളവർക്ക് ഇതൊക്കെ ഒരു രസം
@anisreemanohar3223
@anisreemanohar3223 14 күн бұрын
ഹിമ കരയരുത്. Be bold.. ഹെൽത് മോശം ആക്കരുത്.. വിളിക്കുന്നവരും പറയുന്നവരും ഒക്കെ neഗ്ലേറ്റ് ചെയ്യൂ... You കരയുന്ന വീഡിയോ ഇടരുത്. കാര്യങ്ങൾ ഷെയർ ചെയ്തോളു. ബട്ട് കരയരുത്.. തനിക് കുട്ടികളെയും കൊണ്ട് തന്റേടമായി ജീവിക്കണം. അവരെ പേടിച്ചു ജീവിക്കുന്നു ന്ന് പറയുമ്പോ അത് അവര്ക് കൂടുതൽ ഉപദ്രവിക്കൻ നൊക്കെ ഉള്ളു..
@midnightdream6499
@midnightdream6499 14 күн бұрын
കരച്ചിൽ വന്നാൽ കരയുക തന്നെ വേണം. എന്തിനാണ് കരച്ചിൽ അടക്കിപ്പിടിച്ചു മനസ്സും ശരീരോം വേദനിപ്പിക്കണേ. കരഞ്ഞു കഴിയുമ്പോൾ ഒരാശ്വാസം ആണ് ഉണ്ടാകുക..bold എന്നാൽ കരച്ചിൽ അടക്കിപ്പിടിക്കുക എന്നാണോ 😀
@feminaabeesh878
@feminaabeesh878 14 күн бұрын
You are a strong woman..be bold...nannayi jeevich kaanich kodukkuka❤❤
@sooryaarun1615
@sooryaarun1615 14 күн бұрын
Ellam ok aakum chechi. Ini orikkalum angott pokaruth
@sojapanicker3874
@sojapanicker3874 14 күн бұрын
Karayathirikku hima....bhagavan kode undavum mole❤😘
@omanarajan4828
@omanarajan4828 14 күн бұрын
Vishamiyekkathe Hima,God bless you, ellam shariyakum ❤🙏🙏🙏
@vidyanagarponnuse3284
@vidyanagarponnuse3284 13 күн бұрын
ഇനി എൻ്റെ ഹിമക്കുട്ടി പിഴയാണ് എന്നു ആ സ്ത്രീ ലോകം മുഴുവൻ പറഞ്ഞു നടക്കുകയാണ് എന്നു പറഞ്ഞു കേട്ടാലും മോളു തളർന്നു പോകരുത് ഈ ധൈര്യം മാത്രം മതി ഞങ്ങൾക്ക് ആകുഞ്ഞുങ്ങൾ മനസ്സമാധാനത്തോടെ കഴിയട്ടെ.
@jishaethu1601
@jishaethu1601 14 күн бұрын
Ellathinu oru thelivu vekkuga hima. Pinneed adhu upagarapedum.
@reshmamurali8993
@reshmamurali8993 13 күн бұрын
ഹിമ തളരരുത്..പുറത്താക്കിയവരുടെ മുന്നിൽ അഭിമാനത്തോടെ ജീവിച്ച് കാണിച്ച് കൊടുക്കണം ❤❤
@shinyjoshy1235
@shinyjoshy1235 14 күн бұрын
Hima orikkalum compromise cheyyarurhu..chathikan vendi aanu avar try cheyyunnathu.. Strong aayi munnottu poku..brave makkal undu koode🙏🙏🙏
@SS-wu2ej
@SS-wu2ej 14 күн бұрын
Thirichu pokanda molu! Daivam koode undaavum. Kuttikale paddhippichu santhoshathode jeevikkoo. Oruthareyum aduppikkaruthu❤
@nishasasidharan179
@nishasasidharan179 13 күн бұрын
Don’t give up Hima. We understand you fully and we are with you for support. God bless you and your kids.Don’t compromise, live for yourself & your kids.
@Aami34
@Aami34 12 күн бұрын
ചേച്ചി കുറച്ചു കൂടി യുട്യൂബിൽ active ആകു. ഇതിൽനിന്നും തന്നെ ചേച്ചിക്കി നല്ല ഒരു income കിട്ടും.full support for you hima chechi
@Kujnusworld
@Kujnusworld 13 күн бұрын
ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീയെ തളർത്താൻ ഒരുപാടു പേരുണ്ടാവും.. അതിലൊന്നും തളരാതെ ദൈവവിശ്വാസത്തിൽ മുന്നോട്ടു പോവുക.. തീർച്ചയായും അതിനുള്ള ശക്തി ദൈവം ഹിമക്ക് തരും.. God bless you..
@ShiniSaji-jo6tf
@ShiniSaji-jo6tf 14 күн бұрын
അയാളുടെ കൂടെ ഒരിക്കലും പോകരുത് ഹിമ
@mariaxavier3069
@mariaxavier3069 14 күн бұрын
Don't worry hima,ellam sheriyayivarum 😢
@mohananap6776
@mohananap6776 14 күн бұрын
മക്കളെ നോക്കി തൻ്റേടത്തോടെ ജീവിക്കു ഭഗവാൻ കൂടെയു ണ്ടാകും
@asnaperumbalath-dw6uk
@asnaperumbalath-dw6uk 14 күн бұрын
Hima makkalumaayi munnottu pokoo, iniyum angottu thirichu pokaruth😍👍
@amithasuresh5240
@amithasuresh5240 14 күн бұрын
Ulla jeevitham santhoshathodeyum samadanathodeyum jeevikuka.athinuvendi kalayendath kalayuka.edukkendath mathram edukuka.god bless u
@allusworld8304
@allusworld8304 14 күн бұрын
Hima mettullavar parayunnathe onnum shridhikantte nammal അനുഭവിച്ചത് നമ്മൾക്ക് അറിയൂ strong aayi munpottu poku 🙏🏻
@denasunil6482
@denasunil6482 14 күн бұрын
ഹിമ, ധൈര്യം കൈവിടല്ലേ, പൊരുതി തന്നെ ജീവിച്ച് കാണിക്കണം, ദൈവം കൂടെയുണ്ടാവും 🙏🏻❤❤❤❤❤❤❤
@remyasobith
@remyasobith 14 күн бұрын
Be strong. We are with you!
@annie1879
@annie1879 14 күн бұрын
Hima, You are a strong girl and an inspiration to many woman who are going through such problems. Don't cry and worry about this. Leave it in the hands if God who is surely with you.
@superskings3170
@superskings3170 14 күн бұрын
Enthu paranjaanu thanne samaadanipikendathu ennariyilla😢.. God bless you ❤
@user-zb8bw9vn4b
@user-zb8bw9vn4b 13 күн бұрын
ദയവായി ഒരു വിട്ടുവീഴ്ചക്കും വഴങ്ങരുത് ഹിമ .താനൊരു strong lady അല്ലെടോ. മക്കളും തന്റെ കൂടെ ഇല്ലേ. ഇപ്പൊ ഉള്ള സമാധാനം ഇല്ലാതാക്കാനോ .ജീവനുതന്നെ ഭീഷണിയുള്ളപ്പോ അയാളുടെ കൂടെ ഇനിയും എങ്ങനെ ജീവിക്കും
@athiraarun296
@athiraarun296 13 күн бұрын
ചേച്ചി strong aayi thanne nilkkanam Ayaalude koode povandaaa Eni engilum ningal samaadanathode jeevike പ്രാർത്ഥന കൂടെ തന്നെ ഉണ്ട്
@lechuzaami402
@lechuzaami402 14 күн бұрын
ചേച്ചി കരയല്ലേ 😢സ്ട്രോങ്ങ്‌ ആയ്ട്ട് ഇരിക്കു. ഡിവോഴ്സ് ചെയ്യു. ആൾടെ പേരിൽ കേസ് കൊടുക്ക്. വെറുതെ വിടരുത്. ചേച്ചി കരയരുത് അത് കണ്ട് അവർ സന്തോഷിക്കും. ചേച്ചി വിഷമിക്കാതെ ഇരിക്ക്.ഈശ്വരൻ ഒപ്പം ഉണ്ട് ❤
@remya5692
@remya5692 14 күн бұрын
Be bold chechi, strong aayirikku
@sindhulakshmi
@sindhulakshmi 14 күн бұрын
Never ever cry . Be brave enough to face life molu. You can ...Seek help from your parents
@sudhanair6511
@sudhanair6511 14 күн бұрын
ദൈവം കൂടെ ഉണ്ട്, വിഷമിക്കേണ്ട
@reejareejareejareeja9364
@reejareejareejareeja9364 14 күн бұрын
Himaa orikkalum pokallee.. Compromise cheyyan varunnavanmaronnum allallo anubhavichathuu... Aa sthriyikku anhankaram peruthu bhranth aayittundu... Inganeyum sthrikal kaanumo....
@shibi2992
@shibi2992 14 күн бұрын
വിഷമിക്കരുത് ധൈര്യമായിരിക്കു ദൈവം കൈവിടില്ല
@llakshmitv976
@llakshmitv976 14 күн бұрын
Karayalle Hima.... keep going .God bless you dears ❤❤❤❤l❤❤❤❤❤
@mohananap6776
@mohananap6776 14 күн бұрын
ഭഗവാൻ കൂടെയുണ്ട് മക്കൾ നന്നായി വരട്ടെ ധൈര്യമായി മുമ്പോട്ട് പോകൂ
@sujavenu-ct9cp
@sujavenu-ct9cp 13 күн бұрын
Hima karyunna kandu eniku nalla vishamam ayi God bless you dear ❤❤❤❤❤
@muktharpai9653
@muktharpai9653 14 күн бұрын
Vishamikenda Hima.dairyamai munnotu poku.daivam koodeyund.avarku ningale onum cheyan kazhiyla.ithoke veruthe oro adavukal anu.onum ketu thalaranda.endoke vanalum iniyoru thirichu pokum venda.Unnimon padichu oru joli oke ayal ningalku kure samadanamakum.Himayude kashtapadu kond ivde vare ethiyile? Iniyulla nalukalum petenu kadanu pokum.praying for you and children.🙏🙏🙏🙏🙏🙏
@naturelove690
@naturelove690 14 күн бұрын
Stay strong hima.. everything will be ok..❤
@raniraveendran7304
@raniraveendran7304 14 күн бұрын
Be strong all is well
@sumarajan487
@sumarajan487 14 күн бұрын
Pengalude koodeyirunnu pattini kidannu chavarayikanum, so hima koodeyullapol enthellam cheythu koduthatha, ipol ningalude jeevitham simple aayi, apol thanne manasilakam avane ethra snehichirunnu ennu, pengalk kittanullath kitti, eni avane arku venam, hima chavendi vannalum avante koode povaruth, kudiyanmare viswasikaruth, aaro entho parayate ningal pedikanda, avalk daivam kodukum, urap dont worry
@AthiraJayesh
@AthiraJayesh 14 күн бұрын
Karayaruth chechizzeee ottayk jeevich kaanikkanam ini oronn varunn paranjavarod pokan para prethikarikkendy varumbo mindand irikkaruth chechi thanneyallea jeevikkanath aarudeyum kaalupidich nilkkuka allallo be bold and strong keep going chechizzeee njagal eallarum koodeyund
@sanithasabeeshsanuu9800
@sanithasabeeshsanuu9800 14 күн бұрын
God bless you hima
@sudamohandas
@sudamohandas 14 күн бұрын
Hima, you and two adolescent boys are in our thoughts and prayers. Be strong. Life sometimes brings stress. Be strong. Your eldest son looks smart and caring so much for his mom. Dont cry. You need help to get through this phase of your life. We are all so sorry to hear about your issues. Help will come!!
@kavyaas7893
@kavyaas7893 13 күн бұрын
Chechiii.... 🥹 ntha eppo paraya... Enni angottu thirichu pokalea🙏 eppo ulla sammadhanam poyi kittum.... Sammadhanam aanu lifel importance... Bakki okke nammuku nedi edukkam.... Stay strong chechi🙏❤️
@arifashafi6069
@arifashafi6069 14 күн бұрын
Be brave hima may God give you strength to survive through this time 😢
@manjulakm5571
@manjulakm5571 14 күн бұрын
Dont worry hima. Be cool. Guruvayoorappante anugraham undavum. Bhagavankoode undaavum.
@adwaithsworld6213
@adwaithsworld6213 14 күн бұрын
കരയരുത് 🥰🙏അയാളെ ഇനി സ്വീകരിക്കരുത് 🙏
@rachurachu2994
@rachurachu2994 13 күн бұрын
Hima, stay strong dear❤ Don't ever go back. I can see how peaceful ur life is after leaving him and living separately... And kids too are much happier and active now...
@rp_599
@rp_599 14 күн бұрын
വിഷമിക്കല്ലേ ഹിമാ. അവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത കൊണ്ടാണ് ആളുകളെ കൊണ്ട് വിളിച്ചു സംസാരിപ്പിക്കണേ. നിങ്ങൾ safe ആയിരിക്കു. അവർ നിങ്ങടെ മനസ്സമാധാനം കളയാൻ ശ്രമിക്കുന്നതാ. അതിനു നിന്ന് കൊടുക്കല്ലേ.
@RosilyGeorge-te5op
@RosilyGeorge-te5op 14 күн бұрын
Hima chechi ❤ ur bold women
@dranithaeradi3431
@dranithaeradi3431 14 күн бұрын
ഡിവോഴ്സ് ആയി അല്ലെങ്കിൽ ഒറ്റക് ആവുമ്പോൾ. സമൂഹം കുടുംബം എല്ലാം ഒറ്റപെടുത്തും. കുത്തു വാക്കുകൾ പറയും അത് കൊണ്ടു ഇമോഷണൽ ബ്ലാക്‌മെയ്ൽ ചെയ്യും പലരും ഒരു പാട് സഹിക്കും ഗതി കേട്ടു അവസാനം പറയും അത് വരെ ഇല്ലാത്തവർ ഇടപെടും അവസാനം കോംപ്രമൈസ് ചെയ്തു ജീവിക്കാൻ പറയും പക്ഷെ പിന്നെ എന്ത് സംഭവിച്ചു നോക്കാറില്ല ഹിമ കുട്ടികളെ ഓർത്തു തിരിച്ചു പോവാം വിചാരിക്കരുത്. മനസ് കൊണ്ടു തെറ്റ് ഏറ്റ് പറയുന്നവർ ഇങ്ങനെ അല്ല ഇനി തിരിച്ചു പോയാൽ ഇപ്പോൾ സഹിക്കുന്നത് അധികം അനുഭവിക്കും മക്കൾ എല്ലാം അറിയാം.. ഹിമ യെ കുട്ടികളെയും ഒത്തിരി ഇഷ്ടപ്പെടുന്നവർ ആണ് ഞങ്ങൾ ഒരു യുട്യൂബർ ആയി അല്ല കാണുന്നത്. എന്റെ മകൾ ആയി ഞാൻ കണ്ടു പറഞ്ഞതാണ്. അനുഭവം guru ഒരിക്കലും പോകരുത് 🙏🏻
@sree2663
@sree2663 14 күн бұрын
Divorce cheyth samadanamayi jeeviku hima.Dont cry
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 84 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 24 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 10 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 6 МЛН
He sees meat everywhere 😄🥩
0:11
AngLova
Рет қаралды 8 МЛН
ОНА НЕ ДОЛЖНА БЫЛА ЭТОГО ДЕЛАТЬ
0:27
Яйца мою 🥚🤣
0:37
Dragon Нургелды 🐉
Рет қаралды 705 М.