നല്ല വർക്കാണ്, ഹിന്ദിക്കാർ ആയാലും മലയാളി ആയാലും വർക്ക് നന്നാവണം 👍👍
@rafeeqthottathilmethal70372 жыл бұрын
എല്ലാ മേഖലയിലും ഹിന്ദിക്കാരു വരും ഇപ്പോൾ ഹിന്ദിക്കാരെ പൊക്കി പറയുന്നവർ പത്ത് വർഷം കഴിഞ്ഞാൽ ഇത് മാറ്റി പറയേണ്ടിവരും
@gr--world22552 жыл бұрын
👍👍👍
@sjayakumar3475 Жыл бұрын
@@gr--world2255 നോ ഡൗട്
@rebel9103 Жыл бұрын
അതൊന്നും ഈ മൈത്താണ്ടികൾ ഓർക്കുന്നില്ല സ്വന്തം കാര്യം സിന്ദാബാദ്
@jeenarajan4766 Жыл бұрын
അതെ അതെ 😂😂😂
@Reneebta2 жыл бұрын
എൻറെ വീട് ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്നു മലയാളികളാണ് പണിക്കുള്ളത് ഇപ്പോൾ ലീവ് ഒന്നും വല്ലാതെ എടുക്കുന്നില്ല പണിക്ക് വരുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് കണ്ടിന്യൂ ആയി പണിക്കു വരാൻ ഇപ്പോൾ രണ്ടുമാസമായി പണി ഇതുവരെ തീർന്നിട്ടില്ല നല്ല സ്പീഡ് കുറവാണ് എന്നാലും കുഴപ്പമില്ല പിന്നെ മലയാളികളെ പറഞ്ഞിട്ട് കാര്യമില്ല വീട്ടിൽ വല്ല പരിപാടിയുണ്ടെങ്കിൽ അവർ പണിക്ക് വരില്ല പണിക്ക് പോയാൽ ഭാര്യമാർ പിണങ്ങി പോകും അതാണ് നമ്മളുടെ നാട്ടിലത്തെ അവസ്ഥ ബംഗാളികൾക്ക് ഭാര്യമാർ ഇവിടെ ഇല്ല അതുകൊണ്ടാണ് ഇവർ ദിവസവും വരുന്നത്
Njan pettu bro malayalikalkku karaar koduthu ente 30000 pooy
@akberak12762 жыл бұрын
ഈ പണിക്ക് വല്ല കുറ്റവും വന്നാൽ മലയാളികളെ വിളിച്ചു കാണിച്ചുകൊടുക്കാൻ ബംഗ എവിടെ പോയി തപ്പും വീടുപണിയെടുക്കുമ്പോൾ എപ്പോഴും മലയാളികളെ കൊണ്ട് ചെയ്യാൻ നോക്കുക അതാണ് നല്ലത്
@rahoof83552 жыл бұрын
മലയാളീസ് വെറും slow an
@2onano2 жыл бұрын
ബംഗാളിക്ക് പോയി ഊമ്പി കൊട് പുണ്ടച്ചി മോനെ 😠😠😠
@j5janif136 Жыл бұрын
പണിയിൽ ബങ്ങളിയോ മലയാളിയോ ഇല്ല ഹിൻഡികർ പൊതുവേ മസാല നല്ലോണം wastakarund എപ്പോഴും നല്ല workers മലയാളീ തന്നെയാണ് , വീഡിയോയിൽ കണ്ട ഹിന്ദി work sooper
@faslu32082 жыл бұрын
അപ്പറഞ്ഞത് നേര് ഹിന്ദിക്കാരായാലും നമ്മുടെ നാട്ടുകാരായാലും വൃത്തി യിൽ എടുക്കുന്നോൽ വൃത്തിയിൽ എടുക്കും
@sajumonsajumon13712 жыл бұрын
എൻറെ വീട് തേക്കാൻ 240000 മലയാളി പറഞ്ഞു 190000 ബംഗാളിക്ക് കൊടുത്തുഅതുകൊണ്ട് എനിക്ക് വൈറ്റ് വാഷ് ചെയ്യുമ്പോൾ പൂട്ടിയിടാൻ ഒരു ലക്ഷം രൂപ അധികം ചിലവ് വന്നു അതാണ് ബംഗാളി
@free95842 жыл бұрын
അത് എങ്ങനാ ചേട്ടാ
@rishadkj22072 жыл бұрын
Malayali poliyaanu
@vinnethk16602 жыл бұрын
സത്യം
@DhaneshThimiri.2 жыл бұрын
Painter മലയാളി ആയിരിക്കും 🤣
@rahoof83552 жыл бұрын
@@DhaneshThimiri. 💯😂
@vijeshtm2630 Жыл бұрын
ഞാൻ നോർത്ത് ഇന്ത്യയിലാണ് ജോലി ചെയുന്നത് ഇവിടെ സ്വന്തമായി വീടുവച്ചു അപ്പോഴാണ് കേരളത്തിലെ പണിക്കരുടെ വിലമനസിലായതു ഭായ് 👍കേരളത്തിലെ ചേട്ടന്മാർ തന്നെ സൂപ്പർ
@rineeshnirmalagiri1237 Жыл бұрын
സിമൻറ് ഒരുപാടു വേണം
@chandranm76092 жыл бұрын
മലയാളിയുടെ തേപ്പ് നീ കണ്ടിട്ടില്ലേ.... ഇതിലും സൂപ്പറാ....
@nithinaknithin96032 жыл бұрын
ഞാനും തേപ്പ് പണി ചെയ്യുന്ന ആളാണ് ഞങ്ങൾ കൊലുകൊണ്ട് തന്നെയാണ് ഷേപ്പ് ആക്കുന്നത് നല്ല ഫിനിഷിങ് കിട്ടാറുണ്ട് 20 വർഷമായി പണിയെടുക്കുന്നു ചെയ്ത പണിയെല്ലാം എല്ലാർക്കും ഇഷ്ടപ്പെടാറുമുണ്ട് വെറുതെ ഹിന്ദിക്കാരെ പൊക്കിപറഞ്ഞു മലയാളികളുടെ പണികളയല്ലേ സഹോദരാ
@Juvairiya9672 жыл бұрын
malayaliyude paniyanu nallath bro ente veedu malayalikalan cheythath 5varshamayi thamasikkunnu onnum sambavichittilla mathilinokke nalla urappan aaniyadichal kayarilla athe samayam thottadutha veed bangalikal aan cheythath same year pakshe mathilinokke villal varan thudangiyirikkunnu
@Juvairiya9672 жыл бұрын
ente veedu vegathil thanneyan theerthu thannath
@k.mabdulkhader29362 жыл бұрын
Yes
@mujeebrahman10382 жыл бұрын
@@k.mabdulkhader2936 yes
@persioncatsmalappuramnidhu94252 жыл бұрын
Malayalikk work koduthal namukk paniyavum .full leavakum
@ushasathyan6304 Жыл бұрын
എന്റെ ഭർത്താവും തേപ്പിന്റെ പണിയാണ് 35 വർഷമായി കുടുംബം നോക്കുന്നു തേപ്പിന്റെ പണിചെയ്തിട്ട് ഡിസൈൻ പനി നല്ല സൂപ്പർ ആയിട്ട് ചെയ്യും ഹിന്ദിക്കാരെ ഒരുപാട് പുകഴ്ത്തി മലയാളികളുടെ പണി കളയല്ലേ അവരിലും നല്ലവർ ഉണ്ടെന്നറിയാം നമ്മുടെ മലയാളികൾ ഗൾഫിൽ പോയി ചെയ്യുന്നപോലെ ഹിന്ദി ക്കാർ കേരളത്തിൽ വന്നു ജോലി ചെയ്യുന്നു അത്രേയുള്ളു
@generalstories5410 Жыл бұрын
അവന് പൈസ ഉണ്ടാക്കാൻ ചെയ്യുന്ന വീഡിയോ ആണ് but മറ്റുള്ളവർക്ക് ദോഷം ചെയ്യും
@vishnuravindran3033 Жыл бұрын
Enn vech namukk gulfil poi veed vekkan pattillLlo chechi Ente veedinte paniyum njn malayalikalkk koduthatha oru masam itt thatti kalichu Oru day vanna pinne ennu varum enn ariyilla Avasanam bangalikalkk koduthu 1500 sq feet veed 1 masam kond theerthu thannu oru day polum leave aakkiyilla. Sunday polum work cheythu
@mesiahdasj7245 Жыл бұрын
മലയാളികൾ ഗൾഫിൽ പോയാലേ ആത്മാർത്ഥമായി ജോലി ചെയ്യൂ ?
@sidhikalambath2926 Жыл бұрын
നിങ്ങളുടെ mobel നമ്പർ കിട്ടുമോ
@BLAcK-TroY Жыл бұрын
@@generalstories5410 Malayali 2 hours work 3 hours rest 😊
@agniveshsb2 жыл бұрын
പക്ഷെ എന്തൊക്കെ പറഞ്ഞാലും ആൾക്കാരെ തേക്കാൻ മലയാളി കഴിഞ്ഞേ ഉള്ളൂ മക്കളേ 😂
@subramanian.p.pnianpp97672 жыл бұрын
നല്ല മലയാളികളുടെ ഫിനി ഷിംഗ് തേപ്പ് മോൻ കണ്ടിട്ടില്ല,,
@sreenathaaradhya91542 жыл бұрын
അതാണ്
@agniveshsb2 жыл бұрын
😂😂😂😂
@noushadnoushar81862 жыл бұрын
ആള് നോക്കി നിൽക്കണം അപ്പൊ പിന്നെ നി പറഞ്ഞ സാധനം കിട്ടും
@subramanian.p.pnianpp97672 жыл бұрын
@@noushadnoushar8186 അത് തൻെ കാര്യം ,,
@2onano2 жыл бұрын
എല്ലാ ഹിന്തികാരും ഇങ്ങനെ പണിയില്ല ഉണ്ണി 🤣🔥
@Abdukka703 Жыл бұрын
തേപ്പിൻ്റെ ഫിനിഷിംഗും ഭംഗിയും ഒന്നുമല്ല പ്രധാനം. സിമൻ്റും ഇപ്പോഴത്തെ M Sand ഉം തമ്മിൽ എത്ര മാത്രം ചേരുന്നു എന്നതാണ്. ബംഗാളികൾ രാവിലെ വന്നാൽ ഒരു ദിവസത്തേക്ക് ഒറ്റ മിക്സിംഗ് ആണ്. കൂട്ടത്തിലെ ജൂനിയർ ആയിരിക്കും ഈ പണി ചെയ്യുക. ആ പയ്യനെക്കൊണ്ട് ഇത്രയും മറിച്ചു ചേർക്കുക പ്രയാസമായിരിക്കും. ഫലമോ സിമൻ്റ് ഒരു ഭാഗത്ത് M Sand മറ്റൊരു ഭാഗത്ത്. ഒരു വക്കിൽ വിരൽ തട്ടിയാൽ പോലും പൊടിഞ്ഞു വരും.
@ammusvlogg12472 жыл бұрын
സംഗതി തേപ്പൊക്കെ കാഴ്ചയിൽ നല്ലരീതിയിൽ design ചെയ്ത് തേച്ചിരിക്കുന്നൂ ന്ന് പറയാം. പക്ഷെ, ഈ കെട്ടിടത്തിന്റെ മൂലകൾ പരിശോധിക്കുമ്പോൾ അഥവാ കോണുകൾ നോക്കുമ്പോൾ താഴെയും മേലെയും വേറിട്ട് നിൽക്കുന്നു ! ആരാണ് ഇതിന്റെ എഞ്ചിനീയർ?!perfection എന്ന് പറയുന്നത് ഇങ്ങനെ യുള്ള കാര്യങ്ങളുമുണ്ട്. മലയാളികളെ എന്നല്ല ആരെയും അടച്ചാക്ഷേപിക്കേണ്ട ആവശ്യമില്ല. തേപ്പിന്റെ കാര്യത്തിൽ മലയാളികൾ വളരെ safety ആയിട്ടും careful ആയിട്ടുമാണ് പണിയെടുക്കുന്നത്. നഷ്ടം വരുന്നത് എങ്ങനെയെന്നാൽ അമിത കൂലിയും തുടർച്ചയായി പണി നീക്കാനുള്ള മടിയുമാണ് . ഇതിന് ഒരുകാരണം സ്വന്തം നാടായതുകൊണ്ട്, മറ്റൊന്ന് ഹിന്ദിക്കാരെ പ്പോലെ സ്റ്റാമിന കേരളീയർക്കില്ല എന്നുള്ളതാണ്. അത് സ്വയം വരുത്തിവെക്കുന്നതും ഉണ്ട്. അതായത് കള്ളപ്പണി (sincerity ഇല്ലാതെ )മൂലവും അതിലൂടെ തന്നെ ഭക്ഷണ ക്രമം തെറ്റിയും ഒക്കെ ശരീരം കേടുവരുത്തുന്നു. മലയാളികൾ 1000രൂപയ്ക്ക് പണിയെടുത്താൽ 900രൂപയ്ക്കും വെള്ളമടിയാണ്. പിറ്റേന്ന് പണിയാനുള്ള ശേഷിയും കെടും !ദുഃശീലങ്ങളാണ് മലയാളികൾക്ക് കൂടുതൽ. പിന്നെ complicated work കൾ ചെയ്യാനോ കൂടുതൽ പഠിക്കുവാണോ ജാഗ്രത കാണിക്കാറില്ല. ഉണ്ടായിരുന്നു വെന്ന് കണക്കാക്കണം !നൂറ്റാണ്ടുകൾക്ക് മുമ്പ് !പഴയ കെട്ടിടങ്ങൾ നോക്കൂ.രാഷ്ട്രീയ പ്രബുദ്ധതയും വിദ്യാഭ്യാസവും ഒരു പരിധിവരെ skilled work ൽ back ward ആവാൻ കാരണമായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
@rakeshkk31852 жыл бұрын
Somewhat true
@rajanav6457 Жыл бұрын
Need number
@bhas443 ай бұрын
Sensible comment
@junaidalingal9558Ай бұрын
ഹിന്ദിക്കാർ തേച്ച ഞ്ഞങ്ങളുടേ അടുത്തുളള പലരുടേയും വീടിന്റേ ഇന്നത്തേ അവസ്ഥ..😂 അവര് ലാഭം നോക്കിയതാ... മലയാളി എന്നും മലയാളി തന്നേ.. തേക്കുംമ്പം ഭയങ്കര ഫിനീഷിങ്ങാണ്. പിന്നീടേ അറിയൂ...
@babukuzhuppillilpurushan26342 жыл бұрын
എന്റെ വീട് പണിയുന്നത് ഒറീസ്സ തൊഴിലാളികളാണ് സൂപ്പർ സ്പീഡി വർക്ക്👍👍👍👍
@junaidalingal9558Ай бұрын
ഹിന്ദിക്കാർ തേച്ച ഞ്ഞങ്ങളുടേ അടുത്തുളള പലരുടേയും വീടിന്റേ ഇന്നത്തേ അവസ്ഥ..😂 അവര് ലാഭം നോക്കിയതാ... മലയാളി എന്നും മലയാളി തന്നേ.. തേക്കുംമ്പം ഭയങ്കര ഫിനീഷിങ്ങാണ്. പിന്നീടേ അറിയൂ...
🕺🏻🕺🏻🕺🏻യെന്തോരു ചെങ്ങായിയാണ് ഇത് വല്ലാത്തൊരു മനുഷ്യ ൻ 👏🏻👏🏻👍🏻👍🏻👍🏻
@abdulsalam.mcmannarkad34132 жыл бұрын
.. മച്ചാനെ വല്ലാതെ തള്ളണ്ട എന്റെ വീട് ഹിന്ദി കാര തേച്ചത്.. വളരെ മോശം... പിന്നെ ഇവർക്ക് സിമന്റ് പൂയി.. കൂടുതൽ വേണം...
@timerss49272 жыл бұрын
Machan he parayunath kettilla enn thonunnu
@lorncelorance10452 жыл бұрын
Mm
@arthousekannur36402 жыл бұрын
Sariyanu
@junaidalingal9558Ай бұрын
ഹിന്ദിക്കാർ തേച്ച ഞ്ഞങ്ങളുടേ അടുത്തുളള പലരുടേയും വീടിന്റേ ഇന്നത്തേ അവസ്ഥ..😂 അവര് ലാഭം നോക്കിയതാ... മലയാളി എന്നും മലയാളി തന്നേ.. തേക്കുംമ്പം ഭയങ്കര ഫിനീഷിങ്ങാണ്. പിന്നീടേ അറിയൂ...
@shanvideoskL102 жыл бұрын
എന്റെ എളാപ്പയുടെ വലിയ വീട് ബംഗാളികൾ ആണ് ചെയ്തത്. Fast, finishing ok
@vineethkk89802 жыл бұрын
😃പടച്ചോനേ എളോപ്പാനെ കാത്തോള ണെ 😃
@Lkjhfgfgdfffss2 жыл бұрын
മലയാളി പണിക്കാർക്ക് പൊതുവേ അഹങ്കാരം കൂടുതലാണ് നമ്മൾ പറയുന്നതൊന്നും തന്നെ അവർ കേൾക്കില്ല ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്
@mariyammaliyakkal97192 жыл бұрын
correct ...
@naseermadina902 жыл бұрын
Avar parayunnath nhaghel kelkanam atha scram 😅
@alfiyasfoodandcraft12 жыл бұрын
ശരിയാണ് എൻറെ അനുഭവം ഞാൻ പറഞ്ഞതുപോലെയൊന്നും തേച്ച് തന്നില്ല മലയാളികളായിരുന്നു
@subidhasmuthu98882 жыл бұрын
P
@kaulathaboobacker1902 жыл бұрын
True
@agniveshsb2 жыл бұрын
സത്യം ആണ് എന്റെ വീട് പണിക്ക് ഇതേ അനുഭവം ഉണ്ട്. പറയുന്ന സമയത്ത് പണി തീർക്കും വൃത്തി ഉണ്ട്. ഇത് കണ്ടു മലയാളി കുരു പോട്ടീട്ട് കാര്യം ഇല്ല
@nisam_kerala Жыл бұрын
സ്വന്തം നാട്ടിൽ പണി എടുക്കുമ്പോൾ പല ആവശ്യങ്ങൾക്കും ലീവ് എടുക്കേണ്ടി വരും അതു സ്വഭാവികം, ബംഗാളികൾ അവരുടെ നാട്ടിലോ വീട്ടുകാരുടെ കുടുംബത്തിന്റെയോ കൂടെ അല്ല അത്കൊണ്ട് ലീവ് ആവശ്യമേ ഇല്ല
@sanjithe8584 Жыл бұрын
Ith polulla nayakalannu nammuday shapam
@adhiindian Жыл бұрын
ഈ മലരൻ ഹിന്ദിക്കാരുടെ കൈയ്യിൽ നിന്നും പൈസ വാങ്ങി പ്രമോഷൻ വീഡിയോ ചെയ്യുകയാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@manuppakthodi2 жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍😜🤣👍🏻
@shivaramansiva6029 Жыл бұрын
ഇപ്പോളാണ് ആളെ പിടികിട്ടിയത്.. 😃.. ഇങ്ങള് എല്ലാമേഖലയിലും പൊളിക്കുക ആണല്ലോ.. ഭായ് 👍👍🔥
@misryaziz5467 Жыл бұрын
പൊന്നുബായ് എല്ലാവരും ഇതുപോലെ ആവില്ല.. പിന്നെ ഈ നാട്ടിലെ പണിക്കരും മോശം അല്ല
@moideenkutty3251 Жыл бұрын
M സാന്റ് മിക്സ് ചെയ്യുമ്പോൾ നല്ലോണം ശ്രദ്ദിക്കണം...സിമന്റും m സാന്റും ഒരേ കളർ ആയതിനാൽ വേണ്ടുന്ന അളവ് മിക്സിങ് എത്തിയില്ല എങ്കിൽ ത്തേച്ചത് അടന്നു പോരും... അനുഭവമാണ്... അതേസമയം മണൽ ആണെങ്കിൽ മിക്സിങ് റെഡി ആയില്ലെങ്കിൽ അറിയാൻ സാധിക്കും... M സാന്റ് അതുപോലെ അറിയാൻ സാധിക്കില്ല... ✍️
@salimk26903 ай бұрын
മലയാളിയാണെങ്കിലും ഹിന്ദിക്കാർ ആണെങ്കിലും. അവരവർ ചെയ്യുന്ന പണിയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ. ആരും കുറ്റം പറയില്ല. 🙏
@selbinsabu5708 Жыл бұрын
റേറ്റ്, ടൈം, ഇത് നോക്കുവാണേൽ ഹിന്ദിക്കാർക്ക് കൊടുക്കുന്നത് ആണ് നല്ലത് അത്യാവശ്യം നല്ല വർക്ക് ആണ് മലയാളികളുടെ വർക്കും നല്ലതാണ് പക്ഷേ റേറ്റ് കൂടുതൽ ആണ് വർക്കും മെല്ലെ ആണ് അങ്ങനെ വരുമ്പോൾ ഇവർക്ക് ചാൻസ് കൂടുതൽ വരും
@unniunnikalathil26862 жыл бұрын
ഹിന്ദിക്കാരും മനുഷ്യനാണ് പണി അറിയുന്നവൻ നന്നായി പണിയെടുക്കും
@ngpanicker10032 жыл бұрын
എനിക്ക് 2 വീടുകളുണ്ട് ഹിന്ദിക്കാർ തേച്ച വീടിന് പുട്ടി ഇടേണ്ടി വന്നില്ല, എത്ര രൂപ ലാഭം എന്ന് ആലോചിച്ചു നോക്കുക, നാട്ടുകാർ തേച്ചത് മുഴുവൻ തടവും കുഴിയുമാണ്.
@babuts8165 Жыл бұрын
മലയാളി പണിക്കാർ സ്വന്തം ഇഷ്ടങ്ങൾ നമ്മളിൽ അടിച്ചേൽപ്പിക്കും. നമ്മൾ പറയുന്നത് ഗൗനിക്കില്ല.
@jafarpk70492 жыл бұрын
നല്ല ഫിനിഷിങ് വർക്ക് 👍👌👌❤️❤️❤️
@sjayakumar3475 Жыл бұрын
പൂഴിയിൽ ചെയ്താൽ ഫിനിഷിങ് കിട്ടും,പക്ഷേ ഉറപ്പു കിട്ടില്ല.കുറച്ചുനാൾ കഴിയട്ടെ ഈ പറയുന്നവർത്തന്നെ മാറ്റിപറയും,കുറച്ചു തരിയുള്ള മണൽ തന്നെയാണ് തേപ്പിന് നല്ലത്,ഈ വ്ലോഗ്ർക്കു oru പറിയും അറിയില്ല..വെറുതെ കുറെ എന്തൊക്കെയോ ചിലച്ചു,
@assivlog67152 жыл бұрын
മലയാളി തേച്ചാൽ എയർ ടൈറ്റ് കാരണം. നല്ല ഉറപ്പുണ്ടാവും. ബംഗാളി തേച്ചാൽ .. ഒരു ഉറപ്പും ഇല്ല . വെള്ളം കുറഞ്ഞ മിക്സ് ചെയ്യാത്ത കാരണം ഉറപ്പ് തീരെ ക്കുറവാണ്
@junaidalingal9558Ай бұрын
ഹിന്ദിക്കാർ തേച്ച ഞ്ഞങ്ങളുടേ അടുത്തുളള പലരുടേയും വീടിന്റേ ഇന്നത്തേ അവസ്ഥ..😂 അവര് ലാഭം നോക്കിയതാ... മലയാളി എന്നും മലയാളി തന്നേ.. തേക്കുംമ്പം ഭയങ്കര ഫിനീഷിങ്ങാണ്. പിന്നീടേ അറിയൂ...
Aaraayaalum work nannaya madhi. Hindikkaare valuthaakandda malayaali thanne aan super.
@jayakumarkumar42602 жыл бұрын
ഹിന്ദിക്കാർ നന്നായി ചെയ്യും... നമുക്ക് അഭിപ്രായം പറയാൻ പറ്റും... Bullet എടുത്ത വരുന്ന മലയാളീയോട്... എന്തെങ്കിലും പറഞ്ഞ തീർന്നു 🙏🙏
@മിറാക്കിൾ2 жыл бұрын
😀
@khaderm35002 жыл бұрын
Paisà kodukkate pattikkunnavarum und
@vijayanvs3012 Жыл бұрын
മലയാളി കുനിഞ്ഞു നിൽക്കില്ല നിന്നാൽ പിന്നെ തീർന്നു
@ayishasulthan709 Жыл бұрын
ഞാൻ അനുഭവിച്ചു
@afsalmachingal12352 жыл бұрын
ന്റെ ചെങ്ങായി.. ഇജ്ജ്... പൊളി പൊളി വേറെ ലെവൽ 🔥🔥🔥സംസാരം കേൾക്കാൻ തന്നെ.. 😇രസാണ് 😊.. പിന്നെ പണിയാണെങ്കിൽ.. ഒന്നും പറയേണ്ട കാര്യം ഇല്ല.. പെർഫെക്ട് 💕👍🏻🔥
@goldanrockbyratheeshvelayu1984 Жыл бұрын
എന്റെ സഹോദരാ ബംഗാളികളെ പുകഴ്ത്തി പറയേണ്ട മലയാളികൾ തന്നെയാണ് ഇപ്പോഴും തേപ്പിൽ നല്ലത് മലയാളികളുടെയും ബംഗാളികളുടെയും പ്രത്യേകത ഞാൻ പറയാം ഞാൻ ഇന്ത്യയിൽ പല സ്ഥലങ്ങളിലും കറങ്ങിയിട്ടുണ്ട് കേരളത്തിൽ കൂടുതൽ മേസ്ത്രിമാരും വൃത്തിയായി തേപ്പിന്റെ അറിയുന്നവരാണ് ഇവർ ഗൾഫിൽ ജോലിക്ക് പോയാൽ പിന്നെ ഗൾഫിൽ പോയി തിരിച്ചു വന്നാൽ അവർ നാട്ടിൽ പണിയെടുക്കത്തില്ല അതിന്റെ കാരണം ഇവിടെ വന്ന് പണിയെടുത്താൽ ഗൾഫിൽ കിട്ടുന്നതിന്റെ മൂന്നിലൊന്നു പോലും കിട്ടത്തില്ല അതാണ് ഇവർ ഇവിടെ പണിയെടുക്കാത്തത് പിന്നെ ബംഗാളിയുടെ കാര്യം ഞാൻ പറയാം ഭൂരിഭാഗം ബംഗാളിമാരും അവരുടെ നാട്ടിൽ നേരെ ചൊവ്വിന് പണിക്കു പോവാത്തവരാണ് അവരുടെ നാട്ടിൽ 500 രൂപയ്ക്ക് പണിയെടുക്കുമ്പോൾ ഇവിടെ കേരളത്തിൽ വരുമ്പോൾ 1100 കൂലി കിട്ടും അവർക്ക് കേരളത്തിലെ പണിയോടുള്ള സ്നേഹം കൊണ്ടല്ല 1100 കൂലിയോടുള്ള സ്നേഹം കൊണ്ടാണ് അവരോട് പണിയെടുക്കുന്നത് മലയാളികൾ രാവിലെ 8.30പണിക്കു വന്നാൽ വൈകിട്ട് 5.30 വീട്ടിൽ പോകും ബംഗാളികൾ രാവിലെ 8.30 വന്നാൽ വൈകിട്ട് 4.50 ആകുമ്പോൾ അവർ വീട്ടിൽ പോകും സിമന്റ് കൂട്ടിയത് വല്ലതും ബാലൻസ് വന്നാൽ അവർ അപ്പുറത്തെ വീട്ടിലെ പറമ്പിൽ എറിഞ്ഞു കളയും ഇതാണ് അവരുടെ സ്വഭാവം ബംഗാളികൾ കേരളത്തിൽ വന്ന് പണിയെടുക്കുന്നതു കൊണ്ട് ഒരു ലാഭവും ഇല്ല നഷ്ടങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ അതറിയണമെങ്കിൽ മലയാളികളും ബംഗാളികളും പണിയെടുക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചു നോക്കണം അപ്പോൾ മനസ്സിലാവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ നല്ല മേഴ്സറി മാർ ഉള്ളത് തമിഴ്നാട്ടിലും രാജസ്ഥാനിലും ആണ് ഫിനിഷിംഗിൽ അവർ തന്നെ ഒന്നാമത്
@commentooli91482 жыл бұрын
ഞാൻകടെ വീട് തേച്ചത് ബംഗാളികൾ ആണ് പുട്ടി ഇട്ടപോലെ ഫിനിഷിങ് വരുത്തിയാണ് തേച്ചത് ലാസ്റ്റ് പുട്ടി കൊറച്ചു എടേണ്ടി വന്നു ബാക്കിയും വന്നു
@naseeb.shalimar Жыл бұрын
പല തരം തേപ്പ് കണ്ടിട്ടുണ്ടെങ്കിലും തേപ്പ് ഒരു അത്ഭുതം ആയി തോന്നുന്നത് ഇപ്പോളാണ് 😀
@salihck9822 жыл бұрын
ഹിന്ദി കാർ ഉഷാറായി പണി എടുക്കുന്നുട് ..ഇടക് ഇടക് അവരോട് പണി എടുക് പറഞ്ഞു അവരെ ടെൻഷൻ അടിപികല്ലേ മുത്തേ
@abdussalamkadakulath8632 жыл бұрын
മാഷാ അള്ളാഹ് 👍🏻👍🏻അടിപൊളി. വീട്
@Anupallot2 жыл бұрын
നമ്മുടെ നാട്ടുകാർക്കു തന്നെ ജോലി കിട്ടണം എന്നുണ്ട് പക്ഷെ മിക്കവരും ... മര്യാദയ്ക്കു ജോലി ചെയ്യില്ല... എല്ലാം കുളമാക്കി ചെയ്യും... എന്നിട്ടു അവർ ഫ്രീ ആയിട്ടു നമുക്ക് ചെയ്ത് തന്ന പോലെ.. നടക്കും...
@smritipt8391 Жыл бұрын
Very true, njangalum e fieldil ulla alukalanu, malayali 3 azhcha kondu thekkunnathu 1 azhcha kondu evar complete cheyyum, ennittu chokkum abhimanathode next work kider hai sir ennu, 😄
@sajeevss668 Жыл бұрын
സിമെന്റ് ഇടുന്ന കണക്ക്...6:1 ആണ് പൊതുവെ എല്ലായിടത്തും. കടുപ്പം കൂട്ടാൻ പറഞ്ഞാൽ കാൽ ചട്ടികൂടി ഇടും. അതും പുറമെ ഉള്ളതിനും സീലിങ്ങിനും
@atoz72322 жыл бұрын
മലയാളീസ്ചിലർ കഴുത്തിൽ കത്തി വെക്കും എന്റെ വീട് മുകളിലെ നില തേക്കാൻ ഒരു ടീം 1.15000 ആണ് പറഞ്ഞത് അതേ തേപ്പ് 70.000ന് ആണ് മറ്റൊരു മലയാളി എടുത്തത് അടി പൊളി പണി
@sreepadamagencies22722 жыл бұрын
ഇവർ വേസ്റ്റ് ആക്കുന്ന സിമെന്റ് മണലും അളന്നാൽ 😄😄😄😄🙏തുക്ക് പിടിക്കാതെ കട്ട കെട്ടി പോകും തേപ്പ് കട്ടിക്കുട്ടി ചെയ്യും കുറച്ച് നാൾ കഴിയുമ്പോൾ വിള്ളൽ വീഴും 🤭🤭🤭🤭
പണിക്കാർ ബംഗാളിയാണേലും മേസ്തിരി മലയാളി തന്നെ 😜😜😜😜😜
@SaimanKattil2 жыл бұрын
മലയാളികൾ പണി നല്ലദുണ്ട്. പക്ഷേ ഒരു ദിവസം പണിക്ക് വന്നാൽ 2 ഡേയ് ലീവ് ആണ്.. അവരെ വിശ്വസിച്ച് സിമൻ്റ് ഇറക്കി.15 ചാക് സിമൻ്റ് കട്ട പിടിച്ചു..ഈ അഹങ്കാരം മാറ്റിയാൽ ഇപ്പൊ പണിയില്ല പറഞ്ഞ എല്ലാ മലയാളീസ് നും പണി ഉണ്ടാവും..
@veerar8203 Жыл бұрын
Man I believe they are not taking leave and stay in home they are working different sites sure they are completing outside work before rainy season and complete interior during rainy season man why did u buy bulk cement if not for concrete u should buy in small quantity
@abdulbasheer49302 жыл бұрын
എൻറെ പെങ്ങളുടെ വീട് ഇന്ത്യക്കാരാണ് തേച്ചത് കോഴിക്കോട് എയർപോർട്ടിന്റെ തൊട്ടടുത്ത് ഇപ്പോൾ അതിൽ സംഭവിക്കുന്നത് മഴ പെയ്തു കഴിഞ്ഞാൽ വീടിൻറെ ഉള്ളിൽ നിന്നും മേൽപ്പോട്ട് നോക്കിയാൽ ഒരുപാട് ഭാഗത്ത് വെള്ളം കീബോർഡ് ഇറങ്ങിവരുന്ന പല രാജ്യങ്ങളുടെ മാപ്പുകൾ കാണാം ഇത് വെറുതെ പറയുകയല്ല വേണമെങ്കിൽ ഞാൻ കാണിച്ചു തരാം എന്ന് ബന്ധപ്പെട്ടു കഴിഞ്ഞാൽ പകുതിയിൽ കൂടുതൽ സ്ഥലങ്ങളിലും നനവുകൾ എന്ന നനഞ്ഞിരിക്കും കുറ്റം പറയുകയില്ല നീ ഇതുപോലെ സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു എല്ലാം അങ്ങനെ ആയിക്കൊള്ളണമെന്നും ഇല്ല അതും ഒരു കരാർ പണിയായിരുന്നു
@assainmk91432 жыл бұрын
ഇന്ത്യക്കാർ ആണോ...? ആരാ പിന്നെ അമേരിക്കയിൽ നിന്നും ആളെ ഇറക്കിയത്
@rishadkkv2130 Жыл бұрын
@@assainmk9143 😀
@Qatarpravasi903 Жыл бұрын
അത് കോൺഗ്രീറ്റ് ലീക്ക് ആയത് കൊണ്ട ബ്രോ ഒന്നുകിൽ ടറസിന്റെ മുകളിൽ വെള്ളം എല്ലാം പുറത്തേക്ക് പോകുന്ന രീതിയിൽ സ്ലോപ് ആക്കി തെക്കുക അല്ലെൽ വാട്ടർ പ്രൊഫ് ചെയ്യുക
@manumanoj91112 жыл бұрын
Super pani pakka finishing
@moydupmoydu6573 Жыл бұрын
ഹിന്ദിക്കാര് പെരുകാൻ കാരണം തന്നേ മലയാളി ജോലിക്കാരാണ് പണി കൊടുത്തവനേ മലയാളി തൊഴിലാളികൾ മുമ്പ് കരയിക്കാതെ വിടാറില്ല കാരണം പലപ്ലാനിങ്ങോടെയാണ് രണ്ടോ മൂന്നോ മാസത്തേക്ക് വീട്ടുകാരൻ നാട്ടിൽ വരിക വർക്ക് കൊടുത്താൽ രണ്ട് ദിവസം വന്നാൽ പിന്നെ നോക്കണ്ട വിളിച്ചാൽ ഫോണെടുക്കില്ല ഇനി വീട്ടിൽ ചെന്ന് അന്വേഷിക്കാമെന്ന് വെച്ചാൽ തലകണ്ടാൽ ഇവൻ മുങ്ങും കാരണം ഇയാൾക്ക് കൊടുത്ത ഡേറ്റ് തന്നേ വേറെയാൾക്കും കൊടുത്തിട്ടുണ്ടാവും ഇങ്ങിനെ ചുരുക്കത്തിൽ പണി കൊടുത്തവൻ തെണ്ടും വീടിന്റെ പണി നിർത്തി ഗൾഫിൽ പോയ പാർട്ടി വരേ ഉണ്ട് എന്ത് പറഞ്ഞാലും ഭംഗാളികൾ ഒരനുഗ്രഹം തന്നാണ് കരക്ട്ട് വർക്കിനെത്തും പിന്നെ നല്ലതും ചീത്തയും അത് ലോകത്ത് എല്ലാറ്റിലും കാണും അത് ഇവരിലും ഉണ്ടാകാം. അത്ര തന്നേ
കുവൈറ്റില്‍ നിന്നും മലയാളി മേസ്തിരി ,,,, വെള്ളിയാഴ്ച പോലും ഒഴിവു കിട്ടാറില്ല ഭായി 😺 ... നാട്ടില്‍ പണിക്ക് പോകാൻ ഭയങ്കര മടി ,,,, 🧐
@jack24jack292 жыл бұрын
ജന്മംകൊണ്ട് ഞാനൊരു മഹാരാഷ്ട്രക്കാരനാണ് എന്റെ അച്ഛനും അമ്മയും മഹാരാഷ്ട്ര നാഗപൂർ കാരൻ ആണ് 30 കൊല്ലമായി ഞാൻ കേരളത്തിലാണ് ബിസിനസ് ആവശ്യത്തിനായി കേരളത്തിലാണ് സത്യം സത്യമായി പറഞ്ഞാൽ മലയാളികൾക്ക് മടിയന്മാരാണ് 80 ശതമാനം എന്നാൽ നോർത്തിന്ത്യക്കാർ മടി കുറവാണ് 80 ശതമാനം പക്ഷേ ഞാൻ മലയാളികൾ കണ്ട ഒരു സവിശേഷത അവർക്ക് ബുദ്ധി കൂടുതലാണ് അനുഭവത്തിലാണ് പറയുന്നത് ഒത്തിരി പേരുടെ കണ്ടാ അനുഭവത്തിൽ ക്രിയേറ്റീവ് അവരെ കഴിഞ്ഞിട്ടേ ഉള്ളൂ നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും നിങ്ങളെ ഈ ലൈക്ക് കൂട്ടാൻ വേണ്ടി ഇങ്ങനെ വിടുവാനും പറയരുത് നമുക്ക് ദുബായിലും ബ്രാഞ്ച് ഉണ്ട് അവിടെ ചെന്നാലും നോർത്തിന്റെയും അറബികൾക്ക് ഇഷ്ടം മലയാളികളെയാണ് അറബി മനസ്സിൽ കാണുമ്പോൾ അവര് മാനത്ത് കാണും നിങ്ങളൊന്നു നോക്കി വിദ്യാഭ്യാസത്തിൽ ഒക്കെ ഒരു മുന്നിലാണ് കേരളക്കാർ വിദേശത്ത് ഒന്ന് പോയി നോക്കൂ മലയാളികൾക്ക് വേറെ സ്ഥാനമാണ് ഒരുപാട് ഫോർമാൻ മലയാളികളാണ് എന്റെ അറിവിൽ ആരും നോർത്തിന്ത്യക്കാർ ഫോർമൽമാരായിട്ടില്ല കുറെയൊക്കെ നേരിട്ട് കണ്ടുകൊണ്ടുള്ള അനുഭവിച്ചു പറയുന്ന ഭായ് ഐഡിയ മലയാളത്തിൽ തന്നെയാണ് ഐഡി ഇല്ലാതെ എന്ത് പണിയെടുത്തിട്ട് എന്ത് കാര്യമാണ് ഭായ്
@JoyfulSwing-nj8uw2 ай бұрын
ഹിന്ദിക്കാർ തേച്ചാൽ സിമന്റ് കൂടുതൽ വേണം
@mohammedsahal62692 жыл бұрын
ഇൻ്റെ വീട് തേക്കാൻ മലയാളി 1.20പറഞു.പിന്നെ വേറെ ടീം 95 പറഞു. ഹിന്ദിക്കാർ 65 ന് ചെയ്ത് തന്നു.അടിപൊളി തേപ്പ്
@shameercm67332 жыл бұрын
വിവരമില്ലാത്ത മലയാളി കൾ ഇവിടെ മുതലാളി മാർ പണികൾ ഹിന്ദി ക്കാർക്ക് കൊടുക്കും എന്നിട്ട് ആ പണം അവരുടെ നാട്ടിൽ എത്തും ആ മുതലാളിമാർ ഇവിടെ തുണി ഷോപ്പ് ഹോട്ടൽ മുതലായവ തുടങ്ങും ഒരു മാസം അല്ലങ്കിൽ രണ്ട് മാസം കൊണ്ട് പൂട്ടേണ്ടി വരും എന്താ കാരണം എന്ന് മലയാളിക്ക് മനസ്സിലായോ വിവരം ഇല്ലാത്ത മലയാളി അപ്പോൾ ഉള്ള ലാഭം മാത്രം നോക്കും 😏😏😏😏😏😏
@mohammedsahal62692 жыл бұрын
അയ്ന് ഇന്ന് ആരായാലും നിങ്ങളായാലും ലാഭമാണ് നോക്കുന്നെ.
ചട്ടകത്തിന്റെ കല നിങ്ങൾ അങ്ങിനെ കാണിച്ചത് കൊണ്ട് കാണാൻ കഴിയില്ല.. അത് അറിയണമെങ്കിൽ പെയിന്റിംഗ് ചെയ്യണം. അപ്പോൾ അറിയും എല്ലാം. പണിയെടുക്കാൻ ഏറ്റവും നല്ലത് മലയാളികൾ തന്നെയാണ്. അനുഭവം.
@noushadkuthirakodenoushu59512 жыл бұрын
സത്യം
@muralika7112 жыл бұрын
Yes
@shareefshareef75432 жыл бұрын
അതാണ് ശരി
@Molusmixingvlog2 жыл бұрын
മലയാളികൾക്ക് പണിയില്ലാതാകുന്നത് ഇങ്ങനെയുള്ള നായിന്റെ മക്കളാണ്
@binu5522 жыл бұрын
ഞാനും മെസൻ വർക്ക് ച്ചയുന്ന ആളാണ് മലപ്പുറം പേരുതൽമണ്ണ കൊട്ടക്കൽ കോഴിക്കോട് വയനാട് എല്ലാ ജില്ലയിലും ജോലി ച്യ്തിട്ടുണ്ട് എറ്റവും നല്ല വർക്ക് എറണാകുളം തന്നെ എന്റെ കൂടെയും ഉണ്ട് ബംഗാളികൾ പക്ഷേ ഐഡിയ ഐഡിയ ഇല്ല കഴുതപോലെ പണിയുന്നവരും ഉണ്ട് മടിയന്മാരുണ്ട്
മലയാളി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് പണി നിര്‍ത്തും, പിന്നെ beverage ന്റെ മുന്‍പില്‍ കാണും അന്ന് രാത്രിയും ഞായറും ഫുൾ കുടി തന്നെ. എന്നിട്ട് തിങ്കള്‍ hangover കാരണം leave. ചൊവ്വാഴ്ച വീണ്ടും പ്രത്യക്ഷ പെടും.
@basheervalanchery2 жыл бұрын
Correcta yentey vedum hindi cara thechath nalla finishingum cash kuravum
@HyderMarakkar-p1n Жыл бұрын
2.5 LAKH paranja gypsum work hindi team 1.8 theerthu nalla perfect pani nammal paranja material upayogichu paranja timeil theerthu
@Asifaas5592 жыл бұрын
ലൈറ്റ് ഇടുമ്പോൾ കാണാം
@sajeevss668 Жыл бұрын
ആരെയും ചെറുതാക്കി സംസാരിച്ച് ശീലം ഇല്ല. മലയാളി മലയാളിക്കിട്ട് പണി തരുന്നു.. കൊള്ളാം. 👌👌👌താങ്കൾ ഒരു കോൺട്രാക്ടർ ആണ്. എപ്പോഴും 10 രൂപ ലാഭം വരുത്തലാണ് താങ്കളുടെ ലക്ഷ്യം. അതിനു മലയാളി പണിക്കാരുടെ വയറ്റത്ത് അടിക്കരുത്. തർക്കം ഒന്നും ഇല്ല. ഹിന്ദിക്കാർ മലയാളിക്ക് ഒപ്പം ഉറപ്പില്ല പണിയില്ല.. ഒരു സംശയവും. വിവരം ഉള്ള കോൺട്രാക്ടറോ എഞ്ചിനീറോ പറയില്ല
@valsammageorge9482 Жыл бұрын
നന്നായി പണിയിക്കാനും, അവതരിപ്പിക്കാനും ഉള്ള കഴിവിന് congrats.
@fathimazuhra76112 жыл бұрын
മലയാളികളുടെ കുറ്റം പറഞ്ഞു കൊടുത്താൽ അവരു൦ അതു ശീലമാക്കു൦. പിന്നെ ആരെയു൦ പണിക്കു വിളിക്കാൻ പറ്റാത്ത അവസ്ഥ വരു൦
@masthanjinostra29812 жыл бұрын
Malayali ashan hindi kar brothers undel ❤❤. Perfect
@empty65382 жыл бұрын
എല്ലാ മേഖലയിലും പുറം സംസ്ഥാനക്കാരെ പണിക്ക് നിർത്തി നാട്ടിലുവർക്ക് പണി കുറഞ്ഞു തുടങ്ങി. കേരളത്തിൽ തൊഴിലില്ലായിമ വർധിച്ചു വരുന്നു.
@rebel9103 Жыл бұрын
എന്റെ പൊന്നു സഹോദര അവരുട ഗൾഫ് ആണ് കേരളം.. ഇവിടെ പട്ടിടെ പോലെ പണി ഇടുത്താലേ ഇവർക്ക് നാട്ടിൽ പോയി വിലസാൻ പറ്റു... നമ്മൾ ഗൾഫിൽ പോയാൽ അങ്ങനെ തന്നെ അല്ലേ... അല്ലാതെ മലയാളികൾ പണി ഇടുക്കില്ല എന്ന് പറയരുത്..
@SalammvSalammv26 күн бұрын
എപ്പോഴും നാട്ടുകാർക്ക് പണി വേണം അവരെ സപ്പോട്ട് ചെയ്യണം
@sunilmk9992 жыл бұрын
ഹിന്ദി കാർ ചുവര്‍ നനക്കാന്‍ ഏല്പിച്ചാല്‍ സൂപ്പർ ആണ്. നിന്ന് നനച്ചു കൊള്ളും. Shuttering ജോലി യും ബെസ്റ്റ് ആണ്. Shutter പൊളിക്കുമ്പോ നല്ല ഫിനിഷിങ് ഉണ്ടാകും.
@rejileshtkoorara83142 жыл бұрын
ചെവി കടിക്കുന്ന കാലം വരും അപ്പോ മനസിലാവും
@libashuk34462 жыл бұрын
ഭായി ഇങ്ങള് നല്ല പണിക്കാരെ കണ്ടിട്ടില്ല അതാണ്. പേരാമ്പ്രക്കു വാ
@Rithwikaraj-h1z6 ай бұрын
അത് മലയാളികേളുടെ കയ്യിലും. ഉണ്ട്. നെറ്റും ഞങ്ങേളും വെക്കുന്നുണ്ട്
@baijubaijukt5937 Жыл бұрын
മലയാളിക്ക് 1 ചാക്ക് സിമൻ്റ് വേണമെങ്കിൽ ,ഹിന്ദി ക്കാർക്ക് 3 ചാക്ക് വേണം അത്രയൊള്ളുവിത്യാസം
@junujunaid7492 Жыл бұрын
ശരിയാണ്
@shanidkm99347 күн бұрын
എൻറെ വീടിൻറെ പണി ഞാൻ എൻറെ വീടിൻറെ തൊട്ടടുത്തുള്ള ഒന്ന് രണ്ടു പേരെ കൊണ്ടൊന്നു കാണിച്ചു അവരൊക്കെ പറഞ്ഞത് ഒന്നരലക്ഷം രണ്ട് ലക്ഷത്തിന് ഇടയിലാണ്.. ഹിന്ദിക്കാരൻ കൊണ്ട് കാണിച്ചു 80,000 രൂപയ്ക്ക് അവർ ചെയ്തു തരാമെന്ന് പറഞ്ഞു അവർക്ക് ഫുഡും ചെലവും ഞാൻ ഫ്രീ ആയി കൊടുത്തു.. താമസിക്കാൻ സ്ഥലവും കൊടുത്തു ഓൾ സെറ്റ് അടിപൊളിയായിരിക്കും അഞ്ചുവർഷമായി ഒരു കുഴപ്പവുമില്ല❤
@muraleedharan.p9799 Жыл бұрын
എന്തായാലും ഒരു കാര്യം പരമ സത്യമാണ് സ്പീഡിൽ work ചെയ്യുന്നത് ഹിന്ദിക്കാരു തന്നെയാണ്. worke Finishing കൊള്ളാം.
@MakdonMak5 ай бұрын
എല്ലാറ്റിലും നല്ലതും ചീത്തയുമായ തുണ്ട് 🎉പലതും ശരിയാണ് എന്നാൽ ഹിന്ദിക്കാരോട് കച്ചറ കളിക്കണ്ട എന്ന് അവര് അറിയും വിധം പറയണ്ട അത് മാന്യമായി ജോലി ചെയ്യിപ്പിക്കുന്നവർക്ക് വരെ ദ്രോഹം ചെയ്യും എല്ലാവരും ഒരുപോലെയല്ല എങ്കിലും ഇവറ്റകളിൽ വളരെ മോശം സ്വഭാവക്കാർ കൂടുതലാണ്💯☝️
@roymammenjoseph1194 Жыл бұрын
Guest workers are good.
@ushakumariv5799 Жыл бұрын
Hello kinerile cheli edukkumo palakkad jillayanu
@Shaahinvava Жыл бұрын
നമ്മുടെ മലയാളികൾ തന്നെ ബെറ്റർ കാരണം പറഞ്ഞ സമയത്ത് തീർത്തു കൊടുക്കാൻ മലയാളീസ് കഴിഞ്ഞേ ഉള്ളൂ, ടൈമിംഗ് കൂടുതൽ എടുത്തു ചെയ്യും.എന്റെ കേറോഫിൽ നിറയെ വർക്ക് കൊടുക്കുന്നുണ്ട്,രാവിലെ 7 വൈകീട്ട് 7 വരെ പണിയെടുക്കും 10 ദിവസം തീർക്കേണ്ട പണി 8 ദിവസം കൊണ്ട് തീർത്തു തരും, വൃത്തി മസ്റ്റ് ആയിരിക്കും.
@majeshkariat28872 жыл бұрын
Great job sir God bless you
@vishnuvishnu-eo8fm Жыл бұрын
നല്ല പണിക്കാർ ഒക്കെ തന്നെ ആയിരിക്കും. ഡിസൈൻ ചെയ്തത് ഒക്കെ ഒന്ന് നനക്കാൻ പറയു . കണ്ടാൽ അറിയാം പണി ചെയ്തപ്പോ വെള്ളം കണ്ടതാണെന്ന് 🙄 ഇല്ലെങ്കിൽ ഒരു വർഷം കൊണ്ട് തന്നെ അടർന്നു വരാൻ തുടങ്ങും
@azeezbeeran2209 Жыл бұрын
മലയാളിയുടെ കുറ്റം ബംഗാളി യോട് പറഞ്ഞു കൊടുക്കുന്നത് ഒരിക്കലും ശരിയല്ല. അത് നാളെ നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും. മലയാളി പറഞ്ഞ കാശ് കാര്യം അവരോട് പറഞ്ഞാൽ നാളെ അതിലും കൂട്ടി അവർ നമ്മളോട് പറയാൻ തുടങ്ങും. പിന്നെ അവരുടെ കീഴിൽ നമ്മൾ തൊഴിലാളികൾ ആകേണ്ടി വരും
@haibishmgm22322 жыл бұрын
എൻ്റെ വീട് ഹിന്ദി ക്കാർ തേച്ചിട്ട് നല്ല വൃത്തിയായി കുളം ആക്കി കയ്യിൽ തന്നു. ബഹുത് ശുക്രിയ.
@sahalascrafthome38702 жыл бұрын
😂
@alwaficar4212 жыл бұрын
അത് നിൻ്റെ പോരായ്മ
@haibishmgm22322 жыл бұрын
@@alwaficar421 അതിനു ഞാൻ അല്ലല്ലോ തേച്ചത്? അവരുടെ തട്ടിപ്പ് പണി നോക്കി full time പിന്നാലെ നടക്കാൻ ആണെങ്കിൽ കഴിയില്ല.കാരണം നമുക്ക് ജോലിക്ക് പോവാൻ ഉണ്ട്. തേച്ചത് മുഴുവൻ വളവും തിരിവും കാണുമ്പോൾ പൊളിച്ച പിന്നെ അതും എനിക്ക് നഷ്ട്ടം. തുടക്കത്തിൽ അവർ നല്ല പണിക്കാരെ കൊണ്ട് വന്നു പിന്നീട് അവർ പണി പഠിക്കാൻ വന്ന ഹിന്ദി ക്കാരെ കൊണ്ട് വന്ന് ആകെ അലംബാക്കി. രണ്ടെണ്ണം പണിക്ക് ഇടയിൽ തമ്മിൽ തല്ലി പ്രശ്നം ഉണ്ടാക്കി. രണ്ടിനെയും ഞാൻ കോളർ പിടിച്ചു പുറത്താക്കി. ഇമ്മാതിരി ദുരന്തങ്ങൾ.
Habeebi aa Hindi contractorude number undo tharan?...
@saneeshsaneeshmadhavan56022 жыл бұрын
തേപ്പിന്റെ കാര്യം varumbol മുഴ കോൽ ഇട്ടു നോക്കണം.. ബംഗാളി. കട്ട കേട്ട് varumbol ദൂരേ നിന്നു നോക്കണം പുളച്ചിലും. കട്ട പുറത്തേക്കു വരുന്നതും കാണാ. Malayali തേച്ചാൽ ഒരുമാതിരി ക്ലിയർ ആയിരിക്കും... ബംഗാളി വന്നത് കൊണ്ടു മലയാളികൾ എന്നും പണിക്കു പോകുന്നു ഉണ്ട്. ബംഗാളി സിമന്റ് ഒരു ഹര ആണു അവർക്കു....
@mehaboobmehaboob89012 жыл бұрын
മലയാളികൾക്ക് പണി കൊടുത്ത് പെട്ട പോയവരാണ് നമ്മൾ പണി കയ്യിൽ കിട്ടിയാൽ കോലം മാറി ഒന്നും പറയാനും പറ്റില്ല പൈസ കൊടുത്താലും മതിയാവില്ല ലാസ്റ്റ് പൂർത്തിയായി കിട്ടാൻ ബംഗാളി വേണ്ടി വന്നു പണിയാണങ്കിൽ മലയാളിയെക്കാൾ സൂപ്പർ
@maheshps8093 Жыл бұрын
സത്യം ആയ കാര്യം ആണ്... മലയാളികൾക്ക് കാപ്പി കുടിയ്ക്കാൻ 15 മിനിറ്റ്... ബീഡി വലിയ്ക്കാൻ 15 മിനിറ്റ്.... 4 മണി കഴിയുമ്പോൾ ചട്ടി കഴുകൽ തുടങ്ങും....... എന്റെ വീടു പണിയ്ക്ക് അനുഭവിച്ചത് ആണ്.... ആത്മാർത്ഥ ഇല്ലാത്ത വർഗങ്ങൾ....... തമിഴമ്മാരും.... ബംഗാളികളും..... ചെയ്യുന്ന പണി തീർത്തിട്ടേ പോകൂ.... മലയാളി 5 ആകുമ്പോൾ പണി ഇട്ടിട്ട് ഓടിയിരിക്കും
@ahmedhussain64492 жыл бұрын
Bai nighalude varthanam perithu ESTA nighel nalla majaya
@maheswervenugopal8732 жыл бұрын
Pani edukkuka..... Aynanu kaai. 😄❤
@ziyuus2 жыл бұрын
വൈറ്റ്സിമന്റ് അടിച്ചു കഴിഞ്ഞാൽ ടോർച്ചു അടിച്ചു നോക്കു അപ്പം കാണാം ചട്ടക പാട്
@hamsakattadath8402Ай бұрын
ബംഗാളികളുടെ കാര്യമായ പ്രശ്നം രാവിലെ തന്നെ രണ്ടും മൂന്നും ചാക്ക് സിമന്റ് കൂട്ടിയിടും. അത് ഏതാണ്ട് രണ്ട് മണി വരെ ഉണ്ടാകും. യഥാർത്ഥ ത്തിൽ സിമന്റിൽ വെള്ളം ചേർത്താൽ ഒരു മണിക്കൂർകഴിഞ്ഞാൽ അതിന്റെ ഗുണം പോകും. ക്രമേണ തേപ്പ് തകർന്നു വീഴും. ഇത് പലരും ശ്രദ്ധിക്കുന്നില്ല.
@satheeshmnair50575 ай бұрын
Mr. താങ്കൾ പരിജയപ്പെടുത്തിയ പുതിയ പുതിയ equipements ബംഗാളികളുടെ കൈയ്യിൽ മാത്രമല്ല. നമ്മുടെ മലയാളികളുടെ കൈയ്യിലും ഉണ്ട്. ഞാൻ ബിജു അണ്ണൻ്റെ കൂടെ പണിക്ക് പോകുമ്പോൾ കണ്ടിട്ടുണ്ട്. (മൂലഉരുട്ടികൾ)
@allroundconstructions13555 ай бұрын
താങ്ക്സ് ❤️
@arunagility Жыл бұрын
9 നു വന്നാൽ വന്നു പിന്നെ മഴക്കാർ കണ്ടാൽ 2.30നു പോകാം പോകാം 😂😂