ഇന്നത്തെയും ഭാവിയിലെയും ജനങ്ങൾക്ക് ഉതകുന്ന കൃത്യമായ ഒരു സന്ദേശം👌👍👍 മനസിലാക്കുന്നവർ മനസ്സിലാക്കട്ടെ നല്ലത് തിരിച്ചറിയട്ടെ
@vimalcv1506 ай бұрын
ഹിന്ദു എന്ന മതം ഇല്ല. ജാതികളെ ഉള്ളു. സത്യം 👌🏻
@raseebkh6 ай бұрын
എല്ലാ മത രാഷ്ട്രങ്ങളും വികസനം കെടുത്തും
@MrZubzubi6 ай бұрын
ഇവിടെ താഴെ കമന്റിട്ടവരിൽ എത്ര പേർ മതങ്ങളെ അവയുടെ ശ്രോതസ്സിൽ നിന്ന് നിഷ്പക്ഷമായി പഠിക്കാൻ ശ്രമിച്ചിട്ടുണ്ടാവും? മിക്കവാറും ഇല്ല എന്നോ ഒന്നോ രണ്ടോ ശതമാനം എന്നോ ആവും ഉത്തരം.
@ska40365 ай бұрын
ശ്രോതസ് അല്ല ശരിയായ വാക്ക്. ഏതാണ് എന്ന് കണ്ടുപിടിക്ക്.🤔😱🤗
@AliKaniparambil-fv6fl6 ай бұрын
മതം എന്നു പറയുന്നതു ഒറ്റ നോട്ടതിൽ മനുഷ്യനെ അടിമപ്പെടുത്തുന്നതിനുള്ള കുറുക്കുവഴിയാണ്
@jamsheersanuJamsheer.p2 ай бұрын
അറിവിൻറെ കലവറ എൻറെ ജീവിതം മാറ്റിമറിച്ച മനുഷ്യൻ ഇസ്ലാമെന്ന മതത്തിൽ മുസ്ലിമായി ജനിച്ച ഖുർആൻ എന്ന ഗ്രന്ഥം അനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോയ അഗാധ ഇരുട്ടിൽ നിന്നും പുറത്തേക്കുള്ള വെളിച്ചം കാണിച്ചുതന്ന മനുഷ്യൻ താങ്കൾക്ക് ദീർഘായുസ്സ് കിട്ടട്ടെ
@SandraSathyaraj-z9tАй бұрын
😊😊
@sobhil19366 ай бұрын
എന്റെ bro. താങ്കൾ ഒരു സംഭവം തന്നെ. നമിച്ചു
@rajeshrajan31246 ай бұрын
മനുഷ്യരെ വിഭജിച്ച് നിർത്താൻ കഴിയുന്ന ഏറ്റവും പറ്റിയ ഉപകരണമാണ് മതം , രാഷ്ട്രീയ പാർട്ടികൾ അതിൻ്റെ സാധ്യതയെ നന്നായി ഉപയോഗിക്കുന്ന സ്വന്തം മതം മാത്രം മഹത്വരമാണ് എന്ന് വിശ്വസിച്ചു കൊണ്ട് സാഹോദര്യവും സമത്വവും പറയുന്ന വിശ്വസികളും
@infinitegrace5066 ай бұрын
അതെ 💯
@subramanianpk40206 ай бұрын
ഹിന്ദു ഉണർന്ന് ഹിന്ദു രാജ്യമായാൽ ഉണ്ടാകുന്ന ഗുണം ,അവർക്ക് മനുഷ്യരായ കുറെ അടിമകൾ ഉണ്ടാകുമെന്നുള്ളതുമാണ്.
@hassank9566 ай бұрын
മതം സങ്കുചിത മനോഭാവമുള്ള, ഞാൻ ദിവ്യനാണ്, ദൈവം അയച്ചതാണ് എന്ന് വീമ്പ് പറയുന്ന മനുഷ്യരുടെ വികല ഭാവന ലോകമാണ് മതങ്ങൾ. മതങ്ങൾ മൂർദാബാദ്
@ajmaljamal28566 ай бұрын
❤❤❤
@ലാസർഎളേപ്പൻ-ധ7ഴ6 ай бұрын
ഈ പറഞ്ഞ സത്യങ്ങൾ എത്ര പേർക്ക് മനസിലാകും....? ഇത് ഉൾകൊള്ളാൻ കഴിയാത്ത വിദ്യാസമ്പന്നരായ വിഢികളാണ് ഇവിടെ ഉള്ളത്.....
@justinpoulose-mu9ih5 ай бұрын
yes
@sath2966 ай бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ഒരാൾ പറഞ്ഞിട്ട് 200 വർഷമാകാൻ പോകുന്നു. മനുഷ്യത്വമുള്ളവർക്ക് അത് മനസ്സിലാകും. അല്ലാത്തവന്മാർ ഇപ്പോഴും മതം എന്തെങ്കിലും തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു ലോകം അവസാനിക്കും വരെ.😂
@AyyoobPulikkal-ym7eg6 ай бұрын
നിഷ്പക്ഷമായി മതങ്ങളെ പഠിക്കാൻ തയ്യാറായാൽ യാധാർഥ്യം കണ്ടെത്താൻ കഴിയും
@pradeenkrishnag23686 ай бұрын
"With or without religion, good people can behave well and bad people can do evil; but for good people to do evil - that takes religion" - Steven Weinberg
@nandinimenon88556 ай бұрын
Pls include Maitreyans experiences, studies, observations about US and UAE based on his stay over there plus what are the elements, if any could be taken in a country like India? Thanks channel🙏
@nandhakishort999Ай бұрын
നമ്പർ ആവിശ്യം ഉണ്ട്മൈത്രേയന്റെ അറിയാവുന്നവർ തരിക
@k0001trАй бұрын
Enikkum
@shajipc2686 ай бұрын
നേപ്പാൾ ഹിന്ദു രാഷ്ട്രം ആയിരുന്നു എന്ത് നേട്ടമായിരുന്നു
@AbdulSamadPms6 ай бұрын
നേപ്പാൾ,ഇന്ത്യയിലെപ്പോലെജാതീയതയില്ല.വേർതിരിവും.
@shameermu3285 ай бұрын
@@AbdulSamadPmsഹഹഹഹ ആര് പറഞ്ഞു ജതീയതി ഇല്ലെന്ന് അവിടെ അതേ ഉളളൂ
@vjsebastian56466 ай бұрын
Thanks
@സ്വന്തംചാച്ച6 ай бұрын
🙏❤️🙏
@jossurbab6 ай бұрын
👍🏼👍🏼👍🏼👍🏼
@സ്വന്തംചാച്ച6 ай бұрын
സത്യം
@naoufalch95676 ай бұрын
Bibbam appi idumo food kayikumo sthudeand thinking
പലർക്കും മതം എന്നത് ഒരു മേൽവിലാസമായി കാണാനാണ് ആഗ്രഹം. അതാണ് ഇന്നത്തെ ലോകത്തെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം. വിശ്വാസികളാണ് മതങ്ങളിൽ ഉണ്ടാകേണ്ടത്. അല്ലാതെ നാമ, വേഷ, ധാരികളല്ല. കപട വിശ്വാസികളാണ് പല പ്രശ്നങ്ങളും ബോധ പൂർവ്വം സൃഷ്ട്ടിക്കുന്നതിനുപിന്നിൽ 😮.
@abilashgsp6 ай бұрын
വിശ്വാസം തന്നെ കുഴപ്പം
@AVyt286 ай бұрын
അമേരിക്കൻ ഇലക്ഷനിൽ ആര് ജയിക്കും, ആരു ജയിക്കണം trump or biden... ഇതിനെക്കുറിച്ചുള്ള മൈത്ത്രേയൻ്റെ അഭിപ്രായം എന്താണ്?
@@RayinhaRayinhah സ്വന്തം വീട്ടിലെ ഇലക്ഷൻ കഴിഞ്ഞില്ലേ.... ഇനിയിപ്പോ അമേരിക്കയിൽ എന്ത് നടക്കും എന്ന് നോക്കാം
@infinitegrace5066 ай бұрын
അമേരിക്കയിലെ കാര്യം ഇപ്പോൾത്തന്നെ ഒരുവിധം നിശ്ചയിക്കപ്പെട്ട ലക്ഷണമാണ്
@prakasanthattari48046 ай бұрын
മതമില്ലാത്ത ശാസ്ത്രം മുടന്തനാണെന്നും ശാസ്ത്രമില്ലാത്ത മതം അന്ധനാണെന്നും ആൽബർട്ട് എൻസ്റ്റൈൻ പറഞ്ഞത് എന്തുകൊണ്ടായിരിക്കാമെന്ന് മൈത്രേയന് വിശദീകരണം നൽകാനാകുമോ?
@novjose6 ай бұрын
Religion was very dominant during the times of Galileo and Newton.. It was still dominant 100 yrs ago.. Einstein and other scientists of that time had to appease conservatives.. Even now scientists do pujas and other superstitions just to please religious ppl.. Without their support and goodwill, governments will invest even less on scientific pursuits.. As long as religious ppl r in majority, u will see scientists saying things to please them..
@johnskuttysabu79155 ай бұрын
Maithreyan completely negative and wrong.😮😮😮😮
@gopalakrishnanu88326 ай бұрын
കലവും - ജീവിത അവസ്ഥയും ബോധ നിലകളം ചരിത്ര- വർത്തമാനകാല, അനുഭവങ്ങളും മനുഷ്യർക്ക് ചങ്ങല തീർത്തു കൊണ്ട് ദാരിദ്രം നിലനിർത്തിടുന്ന വ്യവസ്ഥ നിർമ്മാതാക്കൾ കല്പിച്ച നേതൃപ്രവാചക പട്ടം ഭരണ നിർമ്മിതിയിലെ താവഴി ആചാര ക്രമമാക്കി തീർത്ത സത്യമാണ് മതം, ഭരണകൂടം ചൂഷകവൃന്ദം വൈവിദ്യങ്ങളെ ഒളിക്കുന്നിട്ട് വീക്ഷിക്കാൻ തുനിയുന്ന ബുദ്ധിജീവിതങ്ങൾ:😃😃🤣😄
@pradeep22006 ай бұрын
എന്തും സ്വന്തം യുക്തി വെച്ചും കൂടി ചിന്തിക്കണം........വളവളാ വയറിളക്ക പ്രഭാഷണങ്ങൾ കേട്ടാൽ പോലും. മതം, രാഷ്ട്രീയം മുതലായ കാര്യങ്ങൾ അത്യന്തികമായി മനുഷ്യന്റെ നമ്പമയ്ക്കെന്ന പേരിൽ തന്നെയാണ് ഉണ്ടായത്. അതിന്റെ ചീത്ത വശങ്ങൾ എടുത്തു പ്രയോഗിച്ചത് സങ്കുചിതമായ ആൾക്കാരാണ്........ ആണാവോർജം ദുരുപയോഗം ചെയ്തത് പോലെ. Science നും ശ്രീ മൈത്രേയനും വിശദീകരിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഓരോത്തരുടെയും മനസ്സിൽ ഉണ്ട്. അത് നമ്മുടെ ചിന്തകൾക്ക് അതീതമാണ് എന്ന എളിമയോടെ അംഗീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ തെറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ല
@beenaskumari93996 ай бұрын
നന്മയ്ക്കുവേണ്ടിയുണ്ടായതാണെന്ന് മതവാദികള്‍ ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാവരേയും വിധേയരാക്കി നിര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയതുതന്നെയാണ് മതം. ഇന്നത് വിദ്വേഷം പരത്തി അധികാരം പിടിച്ചടുക്കാന്‍ ഉപയോഗിക്കുന്നത് ബുദ്ധിയുള്ളവര്‍ തിരിച്ചറിയുന്നു. പണ്ടും അധികാരം നേടാനും നിലനിര്‍ത്താനുമായിരുന്നു മതങ്ങളെ ഉപയോഗിച്ചിരുന്നു. അറിവ് നിഷേധിക്കപ്പെട്ടവര്‍ അന്നത് തിരിച്ചറിഞ്ഞിരുന്നില്ലെന്നതാണ് വസ്തുത .
@chackopm53556 ай бұрын
പറഞ്ഞതെല്ലാം വന്ന് തുനിഷ്ഠമാണ്
@vjsebastian56466 ай бұрын
❤❤❤
@Usmanmundott6 ай бұрын
മതത്തെപ്പറ്റിയുള്ള കാര്യം ഗ്രഹിക്കാതെ പറയരുത് സഹോദരാ
@MrZubzubi6 ай бұрын
മൈത്രേയനോടുള്ള എല്ലാ ബഹുമാനവും ആദരവും മുൻനിർത്തി പറയട്ടെ, മൈത്രേയൻ മുൻധാരണകളുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് മോചിതനായി മതങ്ങളെക്കുറിച്ച് അവയുടെ അടിസ്ഥാനങ്ങളിൽ നിന്ന് യഥാർത്ഥത്തിൽ അവ എന്താണ് പറയുന്നത്, എന്തിനാണ് പറയുന്നത് എന്നൊക്കെ ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ ഞാൻ പറയുന്നു, അദ്ദേഹത്തിൻറെ യുക്തി ബോധം അദ്ദേഹം തന്റെ മുൻധാരണകൾക്ക് അടിയറവെച്ചിട്ടില്ലെങ്കിൽ തീർച്ചയായും ഇപ്പോഴുള്ള അദ്ദേഹത്തിൻറെ അഭിപ്രായങ്ങളിൽ കാര്യമായ മാറ്റം വരും. ഞാൻ ഇസ്‌ലാം മതത്തിൽ ജനിച്ചു എന്നതിനാൽ - അതിൽ എനിക്ക് ചോയ്‌സ് ഇല്ലല്ലോ - എന്നെ സംബന്ധിച്ച് വളരെയധികം ബയാസ് ഉള്ള ആളാണെന്ന് സമ്മതിച്ചു കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. പൊതുവെ സംഭവിക്കുന്നത് എന്തെന്നാൽ, നാം പല കാരണങ്ങളാൽ ചിലതു ധരിച്ചു വെക്കുന്നു.. പിന്നീട് കാണുന്നതെന്തും അതിനനുസൃതമായി വ്യാഖ്യാനിക്കാൻ നമ്മുടെ യുക്തി നിർബ്ബന്ധിതമാകുന്നു. ഏതു കാര്യത്തെയും വിവിധ നിലക്ക് വ്യാഖ്യാനിക്കാമല്ലോ. മുൻധാരണകൾക്ക് അനുകൂലമായകാര്യങ്ങൾ മാത്രം നമ്മുടെ ശ്രദ്ധയിൽ കൂടുതലായി വരുന്നു. അങ്ങനെ നാമത് ഉറപ്പിക്കുകയും ചെയ്യുന്നു. ചെയ്യാവുന്ന ഒരു കാര്യം താൻ തെറ്റെന്ന് ഉറച്ചു വിശ്വസിക്കുന്ന കാര്യം കാര്യം ശരിയാണെങ്കിലോ എന്ന് കരുതി അത് ശരിയാണെന്ന് സ്ഥാപിക്കാൻ നാം തന്നെ ശ്രമിച്ചു നോക്കുക എന്നതാണ്. അപ്പോൾ കുറേക്കൂടി കാര്യങ്ങളിൽ കൃത്യത വരാനും ബയാസ് കുറയാനും കാരണമാവും എന്ന് ഞാൻ കരുതുന്നു.
സുഹൃത്തേ അയാൾ പറഞ്ഞത് നമ്മൾ അറിയാതെ പോകുന്ന സത്യങ്ങൾ ഓർമപെടുത്തുന്നു എന്ന് മാത്രം .
@SaleemSh-l1b6 ай бұрын
@@BennyOuseph-jt1ks njanum,athanu,paranjathi
@ahamad-jt2yq3ui1n6 ай бұрын
@@SaleemSh-l1bഅതുപോലെ തന്നെയാണ് യുക്തി ബോധവും യുക്തി വാദികളും മറ്റുള്ളവരുടെ മേലിൽ കെട്ടിവെക്കേണ്ട നിങ്ങൾക് നിങ്ങളുടെ നിലപാട് മറ്റുള്ളവർക് അവരുടെ നിലപാട്. നിങ്ങൾ മറ്റുള്ളവരെ വിമർശിക്കാനും തുരുത്താനും വന്നാൽ തിരിച്ചും അതുണ്ടാവും. മറിച്ച് നിങ്ങൾ നിങ്ങളുടെ നിലപാട് നിങ്ങൾ മാത്രം കൊണ്ട് നടന്നാൽ ഇവിടെ ആർക്കും പ്രശ്നമില്ല.
@roseed88166 ай бұрын
Religions are the most stupid thing in the world. To understand that you need to get modern education, which is not available in India now! Read good books from modern countries and live your life without religion! It's really a wonderful life.
@maxima55166 ай бұрын
അറബ്‌രാഷ്ട്രങ്ങളെ നോക്കി ഇസ്‌ലാമിനെ വിലയിരുത്തരുത്.
@mathewjoseph1936 ай бұрын
പിന്നെ ആരെ നോക്കണം.......😂😂😂
@Lathift6 ай бұрын
അറബ് രാഷ്ട്രങ്ങൾക്ക് എന്താണ് പ്രശ്നം 🤔
@maxima55166 ай бұрын
@@Lathift ഇസ്‌ലാം പഠിക്കേണ്ടത് അവരിൽ നിന്നല്ല.. വിഖ്യാത പോപ്പ് ഗായകൻ ഇസ്‌ലാം ആശ്ലേഷിച്ചതിന് ശേഷം അറബ് രാജ്യം സന്ദർശിച്ച് പറഞ്ഞ ഒരു വാക്കുണ്ട്.. "ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പായിരുന്നു അറബ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നതെങ്കിൽ ഒരു പക്ഷെ ഞാൻ അതേക്കുറിച്ച് ചിന്തിക്കുകപോലുമില്ലായിരുന്നു."
@abdulmanaf24876 ай бұрын
😂😂😂
@Shinojkk-p5f6 ай бұрын
ഏതാണ് ഏറ്റവും മികച്ച ഇസ്ലാമിക രാഷ്ട്രം? @@maxima5516
@VinodKumar-wb9mz6 ай бұрын
ഹിന്ദുമതം ഉണ്ടെന്ന് ഒരു ഹിന്ദുവും പറഞ്ഞിട്ടില്ല .. ഹിന്ദുധർമം എന്നേ പറയാനാകൂ... ധർമ്മം നടത്തി ധർമ്മക്കാർ ആയിത്തീർന്നു എന്നു മാത്രം.... മതം പരസ്യമായി പറഞ്ഞവർ പലതും നേടി എടുക്കുകയും ചെയ്തു.. അതല്ലേ വാസ്തവം?....
@PremKumar-vp5fe6 ай бұрын
നട്ടെല്ല്..... 👌🏾👌🏾👌🏾
@mathewjoseph1936 ай бұрын
ഇത്രെയും കഷ്ടപ്പെട്ട സ്ഥിതിക്ക് കുറച്ചു യുക്തി യുപിയോഗിക്കരുത്തോ
@yesk23186 ай бұрын
Mind manipulation. He is slow poison
@rajeevannadammalrajeevanna51326 ай бұрын
മതവിശ്വാസിക്ക് അദ്ദേഹം Poisen ആണ്
@kedarsm62526 ай бұрын
Religions pina ntha cheyunney
@mehaboobasarikandy77186 ай бұрын
ആദ്യം പോയി ഖുർഹാൻ ഒന്ന് പഠിക്കുക മുശ്ലീം ആവാനല്ല നിസ്പക്ഷമായി ഒരിക്കൽ ശ്രദ്ധയോടെ പഠിച്ചാൽ തീർച്ചയായും താങ്കൽ ഈ പറഞ്ഞതിൽ നിന്നും തിരിച്ച് പറയുമെന്ന് 100% ഞാൻ പറയുന്നു
@@abdullatheefkp6433ഘുർഹാനിൽ വെഭിജാരത്തേകൊള്ളേ അടുക്കരുതെന്ന് പറഞ്ഞിട്ടുണ്ട് ഇതിനെ മറ്റൊരു രീതിയിൽ വ്യാക്ക്യനിച്ചിട്ടുണ്ട് വെഭിജ രിക്കുന്നവരേ നമ്മൾ ശല്യം ചെയ്യരുതെന്ന രീതിയി ഇത് ഘുർഹാനിൻ്റെ തെറ്റാണോ? 4 കെട്ടണമെന്ന് ലുർഹാനിൽ പറഞ്ഞിട്ടില്ല വേണമെങ്കിൽ നീധി പുലർത്താൻ പറ്റുമെങ്കിൽ ......... എന്നാണ് പക്ഷേ
@mehaboobasarikandy77186 ай бұрын
@@abdulmanaf2487 കോളാമ്പി പിന്തുടർച്ചയാണല്ലേ
@sath2966 ай бұрын
ഖുറാൻ പഠിക്കാൻ എളുപ്പം ജബ്ബാർ മാഷിൻ്റെ ഖുറാൻ ക്ലാസ്സുകൾ UTube ൽ ഉണ്ട് . സത്യസന്ധമായി പഠിപ്പിച്ചു തരും.