എനി ക്ക് താല്പരൃം ഉള്ളത്കൊണ്ട് പഠിക്കുന്നു. സമൂഹത്തിൽ ഉപകാരപ്രദമായി, നന്ദി
@shajiv.k63793 жыл бұрын
സർ, വളരെ ലളിതമായ, ഹൃദ്യമായ ശൈലി. താര സ്ഥായി വ രി ശകൾ നന്നായിട്ടുണ്ട്.
@sreenivaspthanks52834 жыл бұрын
ആദ്യമായി അങ്ങയ്ക്ക് എന്റെ മനസ്സ് ദക്ഷിണയായി അർപിക്കുന്നു. എന്റെ ചിരകാല അഭിലാഷം ആണ് സംഗീതം പഠിക്കണമെന്ന് ഞാൻ ഈ ക്ലാ സിൽകൂടി ചേരുന്നു എന്നെ അനുഗ്രഹിക്കണം പ്രായം ഇതിലൊരു വിലക്കല്ലെന്ന് വിശ്വസിക്കുന്നു നന്ദി ശ്രീനിവാസൻ
@manjushabiju77255 жыл бұрын
സാറിന്റെ കൂടെ യൂട്യൂബ് വഴി ക്ലാസിക്കൽ മ്യൂസിക് പഠിക്കുന്ന എത്ര പേരുണ്ട്?
@myfather73283 жыл бұрын
I am also sir student
@sajeeshanju69792 жыл бұрын
I am also a student of sir
@jerinraju25708 ай бұрын
Njan
@anilkumar-jh3os5 жыл бұрын
Sir...njaanippol kurach divasame aayittullu sir nte videos kanditt....ippol padikkaan thudangi....basic classess maathrameyullo ..baakkiyum koode cheithaal enneppole palarkkum valiya upakaaramaayirunni....athumkoode pratheekshichkond thank i sooooooooo much sir...ingane oru effort nu ethra nanniparanjaalum pathiyaakilla....
@sumithamk603711 ай бұрын
Thank you sir for fantastic session 🙏🙏
@sachinmohan53845 жыл бұрын
Sangeetham പഠിക്കാനുള്ള എന്റെ ആഗ്രഹം സഫലമായി... താങ്ക് യു sir...
@vijayalakshmilakshmi33075 жыл бұрын
Sir ithrayum manoharamayi padippikkan thankalkkulla kazhivine abhinandikkunnu
@vanithasree9633 Жыл бұрын
ക്ലാസുകൾ നന്നായി മനസ്സിലാകുന്നുണ്ട്. 🙏🏼🙏🏼
@musicmusic-zv6vc5 жыл бұрын
ഞാൻ കുട്ടികളെ പഠിപ്പിക്കുന്നത് സാറിന്റെ സാധകം എന്ന പുസ്തകം ഉപയോഗിച്ചാണ് സാറിന്റെ പാഠങ്ങൾ വളരെ ഉപകാരപ്രഥമാണ്
@edu_world.59585 жыл бұрын
Book evide available aanu
@rajithrajith90144 жыл бұрын
പുസ്തകം എവിടെ കിട്ടും
@musicmusic-zv6vc4 жыл бұрын
ഞാൻ ആലുവയിൽ നിന്നാണ് വാങ്ങിയത്
@jeenmariyashaju18903 жыл бұрын
Ithil 6th Classil padikkunna kuttikal aarengilum undo ente peru justeena rose shaju ningalil aaril padikkunna aarengillum undengil avarude peru paranju class parayane
@jasminkp6315 ай бұрын
5:05 10:26 12:49
@pankajamjayagopalan6552 жыл бұрын
🙏🙏🙏🙏🙏🙏👏👏👏👏
@nirmalamohandas67973 жыл бұрын
നന്ദി സാർ 🙏🙏🙏🙏
@asafaliasafali172 жыл бұрын
വളരെ നല്ല ക്ലാസ്
@willsonpp4493 Жыл бұрын
Namaskkarm
@devapriyaa.s27714 жыл бұрын
Njan class ennum kanarundu super class anu sir enikku nannayi manisilavunnundu
@lekharetnamma47615 ай бұрын
❤
@sureshkumar-mx8ch Жыл бұрын
Grateful
@shanmugavel38306 жыл бұрын
மிகவும் அருமை ஐயா super sir
@jishnuir9273 жыл бұрын
താരസ്ഥായി വരിശകൾ ഏകദേശം പഠിച്ചു സർ♥️
@kamalammalv7006 Жыл бұрын
Great
@vt92974 жыл бұрын
Thank you
@aryavasudevan97244 жыл бұрын
Thank you sir
@sachinmohan53845 жыл бұрын
🙏🙏🙏
@remasreedharan74216 жыл бұрын
Thanks sir
@kamalakshrao723011 ай бұрын
Where can we get the lyrics of this ?
@okmaamamaamaok96155 жыл бұрын
Hai saare Njan our studandaanu ethil naalam kaalaam thaalam Enikku sheriyakunnilla Onnu vishadeekarikkamo ? Pls
@nihilss55864 жыл бұрын
Bhayankara low pitch valare strian undu sir Shadjam valare low
@abhisworld95592 жыл бұрын
ശ്രുതി ചേർത്ത് എങ്ങനാ പാടുക. ഞാൻ സിർ ൻ്റെ ക്ലാസ്സ് കണ്ട് പഠിക്കുന്നുണ്ട്.