കുറച്ചു ദിവസം പല കാരണങ്ങളാൽ പ്രാക്ടീസ് മുടങ്ങി. വീണ്ടും തുടങ്ങി . നമസ്കാരം സാർ. ഒരു പാട് നന്ദി അറിയിച്ചു വീണ്ടും തുടരുന്നു
@geethakk818 Жыл бұрын
നമസ്കാരം സർ സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രായഭേദമന്യേ പഠിക്കാൻ സർ ന്റെ ഓരോ ക്ലാസ്സും ഏറെ ഉപകാരപ്രദമാണ്. 🙏🙏
@ushasuresh28183 жыл бұрын
വളരെ ഉപകാരം സർ....... ഗുരുവിനു പ്രണാമം..... ഞാനും പഠിച്ചു തുടങ്ങി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mridulakalathil6518 Жыл бұрын
അങ്ങ് ചെയ്യുന്നത് ഒരു പാട് പേർക്ക് ഉപകാരപ്പെടുന്നു ഈ പുണ്യ പ്രവർത്തിക്ക് അങ്ങയോട് കടപ്പെട്ടിരിക്കുന്നു നന്ദി സാർ
@majidavidson39763 жыл бұрын
വളരെ ആത്മാർത്ഥമായ ഒരു പഠിപ്പിക്കൽ.... വളരെ നല്ല ഒരു അധ്യാപകൻ...🙏🙏🙏
@amminiammal4515 Жыл бұрын
Namaskaram
@soumyakalarikkal18123 жыл бұрын
Sir iam soumya iam very happy to learn this music class.I say very very thanks to get an opportunity like this class...
@sadiklhz40063 жыл бұрын
NJAN MASHIN PURAKE POKUNNU..........Thank you sir
@ramachandrannairk.m75906 жыл бұрын
Class മുഴുവൻ കേട്ടു. ഒരു ഭയങ്കര അനുഭവം തന്നെയാണ് സാർ.super super
@hannahmariajoseph37042 жыл бұрын
Thank you so much sir ❤️
@vanithasree9633 Жыл бұрын
ഫോളോ ചെയ്തു വരുന്നു. സന്തോഷം... അനുഗ്രഹിക്കണം 🙏🏼
@madhurivenugopal54903 жыл бұрын
വളരെ നല്ല class ആണ്
@nirmalamohandas67973 жыл бұрын
നല്ല ക്ലാസ്സ് 🙏🙏
@sugathakumari7709 ай бұрын
ഞാൻ കുറച്ചു പഠിച്ചിരുന്നു ഇപ്പോ സാറിന്റെ ക്ലാസ് കണ്ടപ്പോൾ വീണ്ടും പഠിക്കാൻ തുടങ്ങി.
@faisilulrahmankarangadan7352 Жыл бұрын
ഗുരുജി വളരെ നന്ദി അനുഗ്രഹിച്ചാലും ഞാനും പ്രാക്ടീസ് ചെയ്തു തുടങ്ങി ..
@willsonpp4493 Жыл бұрын
Namaskkarm
@chandranmk8052 жыл бұрын
Thnyousir
@anj7052 жыл бұрын
Thank you
@sreelathas47123 жыл бұрын
Very useful 🙏
@രചന4 жыл бұрын
വളരെ ഉപകാരപ്രദം സാർ
@sureshhighrangevkd79484 жыл бұрын
Very very thank sGoodmomend
@johntitus1437 Жыл бұрын
Very interesting classes🌹🌹
@SumathyRajan-dt3dz5 ай бұрын
Thankusir
@sarishnaratnakaran91685 жыл бұрын
sangeethathe patty sasthreeyamai onnum ariyatha oru vyakthiyanu njan. padikkanamnundairunnu but sahacharyangalkondu pattiyilla . Ennepolullawarkk sir nte class oru anugrahanu. Thank you sooo much
@jasminkp6315 ай бұрын
7:34 12:27 17:09 24:47
@ks.geethakumariramadevan35114 жыл бұрын
Super super class aanu Sir Sir I'm 57years old sahacharyam kondu cherupathil sangeetham padikan patiyilla cheruppathil nadakathe poya agraham sir mukhena sadkkukayanu oro classum sredhayode padikunnu ellavarkum manassilakunna reethiyil nannayitulla class anu thank you very much oru request koodiyundu sir enne Pole age ayavarku mathramayi class thudamgumo please replay me God bless you 🙏
@sasidharanpillai91392 жыл бұрын
P
@dhanyanair6288 Жыл бұрын
നന്ദി സർ
@jayakrishnanc91385 жыл бұрын
ക്ലാസ്സ് നന്നായി മനസ്സിൽ ആവുന്നുണ്ട് സാർ താങ്ക്സ്
@kamalammalv7006 Жыл бұрын
Great
@anjalikp35564 жыл бұрын
Awesome Thanks sir
@arunpchandran11114 жыл бұрын
Excellent class
@lovely76404 жыл бұрын
Ok Sir👍
@anusreeramesh86584 жыл бұрын
Sir orilkalum nirtharuth...🙏.nhan Sir nte class aaaanu padikkunnath
@geethasreedharan65173 жыл бұрын
Sir ഏതു ശ്രുതി യിൽ ആണ് എടുക്കുന്നത് എന്ന് പറയാമോ, G ആണോ, എനിക്ക് ശ്രുതി E ലെ പറ്റുള്ളൂ, അപ്പോൾ എങ്ങനെ ആണ് പഠിക്കാൻ പറ്റുന്നെ എന്ന് പറഞ്ഞു തരാമോ, എനിക്ക് 54 വയസ്സായി
@sindubai74812 жыл бұрын
ശ്രുതി box und👍
@pankajamjayagopalan6552 жыл бұрын
Suuuuper👌
@rajendrakumarkrishnapilai39692 жыл бұрын
Guru pranamam on this Vijayadasami day. May this blessed day further enrich my learning as I complete this eighth lesson today. Yearning for guru's blessing in this music journey together. 🙏🙏
@josephchandy11172 жыл бұрын
Nice..👏👏👏👏
@KRISHNAKUMAR-iy6kc3 жыл бұрын
🙏
@remasreedharan74216 жыл бұрын
Thanks sir
@lathajagadish6756 Жыл бұрын
❤
@sumajohn54395 ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കൂ
@jayamonjayamon73495 жыл бұрын
അങ്ങയെ എന്റെ ഗുരുവായി സ്വീകരിച്ചു കഴിഞ്ഞു......
@KUNNAMKULAM_SIGMA_BOY4 жыл бұрын
🙏🙏🙏🙏🙏🌹
@rajisanthosh9334 жыл бұрын
താങ്ക്യൂ... സർ
@shencymariyam78025 жыл бұрын
Thank you so much
@saraswathyamma97355 жыл бұрын
Thank you sir
@soumyakalarikkal18123 жыл бұрын
Sir download cheyyan pattunnilla. ...😥
@bensoumya6 жыл бұрын
Waiting for next class
@simplerefreshness3124 жыл бұрын
Good class and nice sounds
@sumithamk6037 Жыл бұрын
Thank you Sir 🙏Sir sruthi box enganeya beginners nu set cheyunne.Paranju tharumo please
@manjushabiju77255 жыл бұрын
God bless you Sir.
@susanj28814 жыл бұрын
Thanks sar
@divyasanil46244 жыл бұрын
Hi sir
@keerthuinmagicland80684 жыл бұрын
സർ ഉപയോഗിക്കുന്ന ശ്രുതി ഏതാണ്
@VineeshVini-ls2bg Жыл бұрын
സർ. നമസ്കാരം. ഒരു കാര്യം ചോദിക്കട്ടെ, സർ ഈ ക്ലാസുകൾ ഇടുന്ന പോലെ രാഗങ്ങളുടെ ക്ലാസുകൾ ഇടുവാൻ സഹിക്കുമോ, ആദ്യം മുതൽ ഭൂപാളം, മലഹരി, മോഹനം, സാവേരി, കല്യാണി അങ്ങനെ എല്ലാ രാഗങ്ങളും ഒന്നു പാടി അവയുടെ സ്വരങ്ങളും കൂടി ഇടുമോ അപേക്ഷ 🙏🙏
@ShafeeqFalili2 ай бұрын
സരളി varishakal 10എണ്ണം പഠിച്ചാൽ മതിയോ
@anjuprasanth37334 жыл бұрын
Super sir
@sachinmohan53845 жыл бұрын
👍👍🙏🙏🙏
@Adhnuu11 ай бұрын
0:20
@nihilss55864 жыл бұрын
Njan ipo kurachu days aayi padikan thudangeetu. Ipo enta prasnam enu paranja sirinte class nala low pitch anu apo eniku nala padundu apo njan C itu padi padicha kuzhapamundo Sirinte class ketu one time padichitu pine vere time njan C itu same sambhavam paadato