ടെൻഷൻ അടിച്ചു നിൽക്കുന്ന സമയം ഇത് കേട്ട് നോക്കൂ എല്ലാ ടെൻഷനും മാറ്റി നല്ല സുഖം നൽകുന്ന ഒന്നാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു കേട്ടോ അഭിനന്ദനങ്ങൾ ആശംസകൾ അറിയിക്കുന്നു
@shilpaabilash.p30429 ай бұрын
ഞാൻ ഇപ്പോൾ അങ്ങിനെ ആണ് കേൾക്കുന്നത് am so relaxed
@S.L.M.V__Media_Cutz9 ай бұрын
സത്യം.. കേട്ടാൽ ലയിച്ചിരുന്നുപോകും ഈ songs😍❤️🎉 super സെലക്ഷൻസ് ആണ്
@lukosejoseph9038 ай бұрын
000ഇല്ല 🎉@@shilpaabilash.p3042
@satheeshkannankara6 ай бұрын
ഭക്തിസാന്ദ്രമായഗാനങ്ങൾ മനസ്സിനെ തൊട്ടുണർത്തുന്ന ടെൻഷൻ ഉള്ളവർക്ക് ഒരു സംശയവും വേണ്ട ഈ പാട്ടുകൾ കേട്ട് ആസ്വദിക്കു.... ദൈവീകം
@wattsinvertersettumanoor564516 күн бұрын
Suer
@news-e-land Жыл бұрын
എനിക്കൊരു സംഗീതജ്ഞയാകാൻ കഴിഞ്ഞില്ലല്ലോ. ജയശ്രീ രാജീവ് നിങ്ങൾ ഈശ്വര പുത്രിയാണ്❤
@jainibrm16 ай бұрын
എല്ലാവരും ഈശ്വര പുത്രി പുത്രന്മാർ തന്നെ. ശ്രമിച്ചാൽ നമുക്കും ആവാം. ഈ "ശ്രമം" അതാണ് വിജയം
@ratheeshramyaratheeshramya11405 ай бұрын
ശ്രമിച്ചാൽ ഒന്നും ഒരിക്കലും ആവാൻ കഴിയില്ല. സംഗീതം ജന്മസിദ്ധമായ കഴിവാണ് @@jainibrm1
@Vivek.K.ABinoymannadiyar-m6m5 ай бұрын
@@jainibrm1സത്യം
@sajikumarchandhu12423 жыл бұрын
ജയശ്രീചേച്ചി ഇനിയും ഇങ്ങനെയുള്ള നല്ല നല്ല പാട്ടുകൾ പാടുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ...
@santhoshpt478110 ай бұрын
ഞാൻ ആക്സിഡന്റിൽ കാലൊടിഞ്ഞ് രണ്ട് സർജറി കഴിഞ്ഞ കിടക്കവേ അവിചാരിതമായി ഈ പാട്ട് കേട്ടു. ഇതെനിക്ക് നൽകിയ ആശ്വാസം സ്വാന്തനം സന്തോഷം പറയാൻ വാക്കുകൾ ഇല്ല. വേദനയവേദാന്തമാക്കിയ സംഗീതം. നന്ദി dear ജയശ്രീ , സംഗീതം ചിട്ടപെടുത്തിയവർക്കും.❤❤
@anilachari13 жыл бұрын
ഭൂമിയിൽ നിന്നും പോലും എങ്ങോട്ടേക്കോ കൂട്ടികൊണ്ട് പോയി മനസ്സിനെ എന്തൊവശ്യ ശബ്ദം ദൈവീകത, എഴുതുവാൻ വാക്കുകളില്ല, നന്ദി ,, ഒരു പാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
@bijutt1441 Жыл бұрын
Super ❤🎉
@സുധീഷ്കുറ്റിക്കാട്ടിൽ Жыл бұрын
മിക്കവാറും എല്ലാ ദിവസവും ഈ പാട്ട് കണ്ണടച്ചു കേട്ട് മൊത്തത്തിൽ മൈൻഡ് ഉഷാറായാവർ ഇവിടെ കമോൺ ❤
@Aswathy_u_p Жыл бұрын
ഞാനും ഉണ്ടേ 🙏
@deepthiv623610 ай бұрын
👍♥️
@bindubipin92964 ай бұрын
Every morning begins with hearing this music
@KrishnaKumarChety3 ай бұрын
.........d33
@sreekumargaccountancy44573 жыл бұрын
ഉറച്ച സ്വരം.... വഴക്കമുള്ള തൊണ്ട.... ശെരിയായ ജ്ഞാനം..... ഇമ്പമേറിയ ആലാപനം..... കാതിനു തേൻ മധുരം 😄
@sreeshnamk16743 жыл бұрын
രാത്രീകളിൽ ഒറ്റക്ക് കണ്ണടച്ച് കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക .
@pradeepkuttappanpradeep5943 жыл бұрын
Most Beautiful Classical Fusion Thanks
@satheeshantv36382 жыл бұрын
സത്യമാണ് ഒറ്റക്ക് ഇരുന്ന് കേൾക്കും
@jerrygeorge73102 жыл бұрын
എന്റെ അമ്മ karnatic Music Teacher ആണ്
@shyamkumarks14962 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ക്ലാസ്സിക്കൽ ഫ്യൂഷൻ ആണ് പിന്നെ ക്ലാസ്സിക്കൽ ഡാൻസ് ഭരത് നാട്യം കുച്ചിപ്പുടി etc...
@kannannair49772 жыл бұрын
@@shyamkumarks1496 👌😊
@mrgamingfreefire27333 жыл бұрын
ക്ലാസിക്കൽ ഗാനം കേൾക്കുമ്പോൾ സംഗീതലോകത്ത് എത്തിയ ഫീലിംഗ്. ജയശ്രീ ചേച്ചിക്ക് അയൂരാരോഗ്യ സൗഖആം ഉണ്ടാവട്ടെ.
@gopalakrishnan91602 жыл бұрын
.
@radhasasidharan51972 жыл бұрын
Nice
@PAReghu Жыл бұрын
0⁰oo1
@hemanthkumar.h.g-ef6od Жыл бұрын
Xznvznb
@jayanammencheri926910 ай бұрын
ആയുഷ്മതി ഭവ:🙏
@chandranmadhavan5354 Жыл бұрын
ഞാൻ ഇവരുടെ ഭക്തി ഗാനങ്ങൾ ഏറെ ഇഷ്ടപെടുന്നു
@sethukrishnan93673 жыл бұрын
ഗൾഫ് ജീവിതത്തിന് ഇടക്ക്.. ജോലി എല്ലാം കഴിഞ്ഞ് ഇതും കേട്ട് കിടക്കാൻ നേരം ഉള്ള ഫീൽ അത് ഒന്ന് വേറെ ആണ് ...😘😘😘😘😘😘😘😘😘
@sudhakaranvt1973 жыл бұрын
വല്ലാത്തൊരു ആകർഷണം ഈ ദൈവീക ശബ്ദത്തിനുണ്ട്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@sachinlakshmanan59112 жыл бұрын
Nagumo...such a heavenly rendition. I doubt anyone can equal this. Can't imagine the extent of hard work required to reach this level.
@denzil87094 ай бұрын
മഞ്ജു വാര്യറിനോട് ഒപ്പം മത്സരിച്ച് കലാതിലകമായിരുന്നു ജയശ്രീ 🥰🥰🥰🔥
@sanilkumarm41513 жыл бұрын
അസാധ്യ ആലാപന രീതി. എല്ലാ കീർത്തനങ്ങളും ഒന്നിനൊന്നു മെച്ചം. ഇപ്പോൾ എല്ലാ ദിവസവും ഏതെങ്കിലും ഒരു നേരമെങ്കിലും എല്ലാ കീർത്തനങ്ങളും കേൾക്കും. അത്രയ്ക്ക് ആസ്വാദ്യകരം.
@lmaheswari92013 жыл бұрын
Mansinuenthukulirmatharunnu
@arjunbabu45904 жыл бұрын
ജയശ്രീ ചേച്ചിക്ക് ഇനിയും നല്ല പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി ആലപിക്കാൻ ഈശ്വരാ കടക്ഷം ലഭിക്കട്ടെ
@balasubramanianks43833 жыл бұрын
Good song
@anilnair51833 жыл бұрын
@@balasubramanianks4383 a to r renegade to r et rr5r for r et r try rti er tu tu r et to rr r tiy root root root r tor riti try r try to r try try again try r et try r et to to to to try ttr r try tui tu r ft t try try to r tor iti6 re rti yr r ryt urrr5 free r tor t y6t routine as yyour
@ashikashik.s9b2943 жыл бұрын
Good songs god bless you
@anilnair51833 жыл бұрын
Good song
@govindankuttynellakkara60513 жыл бұрын
@@balasubramanianks4383 🥸🥸🥸🥸
@advaitvarma2943 жыл бұрын
I am a Malayali but I grew up in Gujarat and now I live in the US. I used to feel lost about my identity and I really lacked self love but I have really started to appreciate my culture and music, resulting in loving myself more and being happy with myself. This is so much more beautiful and meaningful than all the western crap that I am bombarded with everyday. So grateful for my people and heritage.
@diablovalley3 жыл бұрын
Be comfortable in your own skin, bro. Just remember that no matter how far you go from your mother, you are still her son.
@shanmugadasvijayalakshmira29413 жыл бұрын
kzbin.info/www/bejne/imquYYmcdt6rgtU
@krishunni95763 жыл бұрын
You are not alone, bro. ❤️
@priyakp58613 жыл бұрын
Love yourself 😍😍😍then love others.. First love goes to your mother they deserve that.. Love you brother...
@Sreelakshmiii2 жыл бұрын
❤️❤️
@ratheeshmadhavan62824 жыл бұрын
നഗുമോ ganale എന്തൊരു ഫീൽ ജയശ്രീ ചേച്ചി . ഇത് കേൾക്കുമ്പോൾ മോഹൻലാൽ ചിത്രം എന്ന മൂവി യിലെ ഓർമ വരുന്നു. സൂപ്പർ സൂപ്പർ സൂപ്പർ
@manjushamanoj51973 жыл бұрын
🙏🙏🙏🙏
@ramakrishnantrivikraman4553 жыл бұрын
@@manjushamanoj5197 I have to be couriered I have to be the best regards David and his luvly and I am sharing dr and the revised the revised version is yr little more about your chamber music 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵 ol
@manilalbk13063 жыл бұрын
Eoiii5wc M Yvt5
@sudarsanbiju99413 жыл бұрын
Supar
@abhilashptb31993 жыл бұрын
ഇത് എപ്പോ കേട്ടാലും ,ഒരു പ്രത്യേക സുഖമാണ് ..... അസാധ്യ ആലാപനം , ശബ്ദം ..... ❤️❤️❤️
@karthiachusvlogs12862 жыл бұрын
Sariya. Nan pala pravashyam kettittund. Ithuvare kettu maduthittilla. 🤩🤩🥰
@bala92492 жыл бұрын
സത്യം🙏🙏🙏🙏
@anoopsoman87274 жыл бұрын
അരെ വാ എന്താ പാട്ട് എന്താ ഓർക്കസ്ട്രാ ഒരു രക്ഷയുമില്ല സൂപ്പർ 🙏👌👌👏👏👏👏👏👏👏
@npnairotp1077 Жыл бұрын
കേൾക്കാൻ വൈകിപ്പോയി.....ഒന്നും പറയാൻ ഇല്ല്യ.....അത്രക്കും മനോഹരം🙏🙏🙏🙏
@noufalvi2996 Жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്സ് ആണ് കർണാട്ടിക് കേൾക്കുമ്പോൾ 💕💕💕
@aswinkrk47069 ай бұрын
ഓം നമോ വിഘ്നേശ്വരായ നമഃ ❤❤❤❤❤
@RejasekaraNairАй бұрын
എന്റെ കയ്യപാനസം ടി ജയകേച്ചിയ്ക്ക് രാജശേകരൻ നായർ സിംഗറുടെ ഇത്രയും മനോറ ഹരമായി പാടുന്ന ജയശ്രീ ചേച്ചിയ്ക്ക് സംഗീതത്തിന്റെ ഒരായിരം ഉമ്മ🙏🙏🙏:👍👍👍.👍👍🙏 രാജശേകരൻ നായർ സിംഗർ🙏🙏🙏.👍👍👍
@chinchudas7962 жыл бұрын
മേഡം എത്രെ വാഴ്ത്തിയാലും മതിയാകില്ല..... അത്രയ്ക്കും മനോഹരമാണ് മേഡത്തിന്റെ song ഉം Voice ഉം..... ഓരോ തവണ മേഡത്തിന്റെ പാട്ട് കേൾക്കും തോറും ഭഗവാനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്...ദൈവം മേഡത്തിനെ അനുഗ്രഹിക്കട്ടെ 🙏....
@mohananpillai40755 жыл бұрын
ആരും കൊതിക്കുന്ന ശബ്ദ ശ്രവണ മാധുര്യം. എത്ര കേട്ടാലും മതി വരില്ല. നമിക്കുന്നു. ഒരു ദിവസം പോലും ഇ ശബ്ദം കേൾക്കാതെ, ഇരിക്കാൻ പറ്റുകയില്ല. Jayshree madathinu എന്റെ എല്ലാ ആശംസകളും നേരുന്നു. My big salute for your god gift voice. Very very nice. പറയാൻ വാക്കുകൾ ഇല്ല.
@padmanabhanmelepat79672 жыл бұрын
Excellent
@gopakumarps623129 күн бұрын
ഭഗവത് ദർശ്ശനം🙏🙏🙏
@aswinkrk47069 ай бұрын
ഏറ്റവും favourite song ആണ് mahaganapathim ഗാനം ❤❤❤❤❤
@prakasha14022 жыл бұрын
എന്താ ഒരു feel, വേറൊരു ലോകത്ത് എത്തിയതുപോലെ, ഈശ്വരൻ അനുഗ്രഹിച്ചുനൽകിയ ശബ്ദം 🙏🙏
@stkaudios93573 жыл бұрын
അമ്പലങ്ങളിലെ പ്രോഗ്രാമുകളിൽ സ്ഥിരം ഞാൻ ഇടുന്നനൊരു സോങ്ങാണ് നല്ല ഔട്പുട്ടാണ് എല്ലാ പാട്ടിനും ബെയ്‌സ്നു നല്ല പഞ്ച് കിട്ടും
@vanajavanaja42025 жыл бұрын
ചൈതന്യമുള്ള ശബ്ദം. അഭിനന്ദനങ്ങൾ.
@prameelamadhu57024 жыл бұрын
Lovable, thanks mam
@dhaneshsukumaran15453 жыл бұрын
@@abhiruchik2936 777y
@dhaneshsukumaran15453 жыл бұрын
@@abhiruchik2936 &ggggggggggg
@dhaneshsukumaran15453 жыл бұрын
@@abhiruchik2936 y6
@dhaneshsukumaran15453 жыл бұрын
🙄&&&
@jagannathrao66892 жыл бұрын
Orchestra is equally Superb. शुभकामनाएँ.
@kesavannampoothiri16553 жыл бұрын
നല്ല ഹൃദ്യമായ സംഗീതം, സരസ്വതി കടാക്ഷം bhavikkatte 🙏
@ramalingamsambandam71953 жыл бұрын
Adhe
@VaddamanuNaveenKumar Жыл бұрын
మీరు చాలా చక్కగా పాడారు పాట
@sameeshthennoor86453 жыл бұрын
ഇഷ്ടംപോലെ ഉത്സവ പറമ്പിൽ ഞാൻ ഇട്ട ഫ്യൂഷൻ ആണ് ❤❤❤❤
@madhusoodhanans89344 жыл бұрын
കുട്ടി പാടിയ ഹരി നാമ കീർത്തനവം ജ്ഞാനപ്പാനയം കേട്ടിട്ടാണ് ഞാൻ എന്നും ഉറങ്ങുന്നത് നന്ദി വളരെ മനോഹരവും മനസുഖവും
@aneeshvs85633 жыл бұрын
മനുഷ്യനായിട്ടിന് ജനിച്ചതിനു ദൈവത്തിനോട് നന്ദി ഇല്ലങ്കിൽ ഇതൊന്നും ആസ്വദിക്കാൻ കഴിയില്ലല്ലോ
@keralapsctipsnew2 жыл бұрын
😍
@Jennfershekhar9 ай бұрын
ദൈവത്തിൽ വിശ്വസിക്കാതെ തന്നെ ഈ ഗാനം ആസ്വദിച്ചു പല വേദികളിലും ക്ലാസിക്കൽ നൃത്തം ഞാൻ ചെയ്തിട്ടുണ്ട്. സംഗീതമോ നൃത്തമോ ആസ്വദിക്കാൻ പലപ്പോഴും അർത്ഥമോ അടവുകളോ അറിയണമെന്നില്ല. ആസ്വാദനക്ഷമതയും ഇമേജിനേഷനും മതിയാകും. മറ്റു ഭാഷയിലുള്ള ഗാനങ്ങളും പ്രാർത്ഥനഗീതങ്ങളും ആളുകൾ ആസ്വദിക്കുന്നത് അങ്ങനെ അല്ലേ
@jainibrm16 ай бұрын
@@Jennfershekhar dedication & passion ഇതൊക്കെത്തന്നെയല്ലേ വിശ്വാസം .
@varuntce13 ай бұрын
True!
@singwithsaneesh46674 жыл бұрын
ആദ്യമായിട്ടാണു മാഡത്തിന്റെ പാട്ടു യൂട്യൂബിൽ കേൾക്കുന്നേ എന്തേ ഞാനിത്രയും വൈകിപ്പോയി എന്നു തോന്നി
@praveenms59514 жыл бұрын
Sathiyam
@jaseena371m74 жыл бұрын
Very good voice and instrumental.music
@abhimanyubalu44543 жыл бұрын
P
@rameshbabu74223 жыл бұрын
Fantastic thanks a lot
@ramakrishnantrivikraman4553 жыл бұрын
Iiiiiiiiiiiiiii
@manivasagamm3080 Жыл бұрын
A NICE AND A SWEET VOICE. MY ( 62) BLESSINGS TO YOU.
@dinakary38784 жыл бұрын
I'm a Telugu guy, enjoyed your classical fusion thoroughly, a big Thank you core from my heart.
@lakshmiganesamangalam42654 жыл бұрын
Super voice🙏🙏🤝🤝❤️❤️❤️❤️❤️❤️
@karthurevu22124 жыл бұрын
❤ hi telugu guy
@ramalingamsambandam71953 жыл бұрын
I am Tamil, I am Malyali I am Hindi, I am Gujarati But who is Sankrit 😲
@mohanancg20132 жыл бұрын
@@ramalingamsambandam7195 Namskaram. Sanskrit words in all Regional Languages . ie all in one .
@Praveenbindhu2 жыл бұрын
മനോഹരം 🌹🌹🌹ഹൃദ്യം 🙏🙏🙏ഗാനവും ശബ്ദവും 🌹🌹🌹ഏവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏
@lineeshvallyayipolappadi38885 жыл бұрын
നന്നായിട്ടുണ്ട്. നല്ല ശബ്ദം. ചേച്ചിയുടെ കച്ചേരി ഞാൻ കേട്ടിട്ടുണ്ട് .കൂത്ത്പറമ്പിൽ നിന്നും. I am a artist in chithra arts Kuthuparamba
@jagannathrao66893 жыл бұрын
PakkavaAdyam equally Superb.शुभकामनाएँ.
@raveendranp.k4874 жыл бұрын
പാട്ടു കേട്ട് ഞാൻ ഏതോ ലോകത്തേക്ക് പോയി. വളരെ വളരെ സന്തോഷം.
@beenarajan1274 жыл бұрын
Y,
@raveendranp.k4874 жыл бұрын
താങ്കൾക് ക്ലാസിക് മ്യൂസിക് ഇഷ്ടമാണോ?
@vinodanvinodan8382 жыл бұрын
Super Collections
@unnikrishnankodothody38582 жыл бұрын
Jayasree mam super🙏👍🏻 kelkumbol dance cheyyan thonnum vidham great rendition 🙏👏
@kcsathian2 жыл бұрын
ഗംഭീര ശബ്ദം ഗംഭീര ആലാപ് പുറത്തുവരാൻ കാത്തിരിക്കുന്നു ലക്ഷ കണക്കിന് ആളുകളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@rajeshrajeshrajesh90273 жыл бұрын
ജയശ്രീ ചേച്ചിയുടെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്
@rajeshrajeshrajesh90273 жыл бұрын
👍
@nirmalanirmala6380 Жыл бұрын
Super . ഒറ്റക്ക് രാത്രിയിൽ ഇരിക്കുന്ന സമയത്ത് കണ്ണടച്ച് ഇരുന്ന് കേൾക്കാനായി പറ്റിയ ഗാനങ്ങൾ Wow👍🙏🙏👌👌👌👌❤️❤️❤️🌹🕉️
@rakeshrpoojary7367 Жыл бұрын
Second raga is one of the best in the world... every song lovers will listen again and again ❤
@jbp70143 жыл бұрын
Buitiful fusion of classical compositions and renderings. So relaxing with the positive energy.
Ever green Bhagyada lakshmi baramma one of the best from Puranadhara dass .Kannada pronociation very good.
@mahitrajendra13062 жыл бұрын
I am Lucky to be born as a Hindu and to hear this type of Mesmerizing devotional songs, and may Shri Guruvaurappa bless me to get many rebirths to serve him and for Hinduism. Jai Shri Guruvaurappa
@basheerunissabegum18792 жыл бұрын
If you are not a Hindu then also you can listen. It is highly recommended for you to learn about other religions.
@mahitrajendra13062 жыл бұрын
@@basheerunissabegum1879 I never said that only Hindus should hear this songs as even crores of Foreigners also follow Hinduism and sing and chant Hindu Gods names ( Also my mother/ Hinduism is more valuable to me and either I don't need to know about others mother's or degrade them , also I am not interested in some Religious books which encourages to kill the non believers and say that only their religion is perfect ) Also I had read other religions holy books and visited many Churches, Dargas, Gurudwaras etc. Jai Shri Guruvaurappa.
@sudheerlal072 жыл бұрын
@@mahitrajendra1306 get a life
@NatureTalksz2 жыл бұрын
@@sudheerlal07 You and your comment is unnecessary👍
@antonyjoseph4135 Жыл бұрын
Music not meant for any particular religion. All Indians, in one way or other related to Hinduism, which is a great culture.
@vinothsuriya37373 жыл бұрын
அருமையாக இருந்தது மனது அமைதிப்பற்றது supper...
@pobbatigovindappa7294 ай бұрын
Very nice madam. You have given high-level happiness to my soul. Namaste.
@siyasanaunniyal9023 жыл бұрын
100 വട്ടം കൂടി കേൾക്കാൻ വീണ്ടും വീണ്ടും..ആഗ്രഹിക്കുന്ന അടിപൊളി പാട്ട് കൾ.. പാടുന്ന ആളുടെ ശബ്ദം അതിലും കൂടുതൽ ഇഷ്ട്ടം....love love love
@gopinathankalappat70672 жыл бұрын
Salute you mom I received a nice collection thank you!!!
@harinarayanaalamuri34303 жыл бұрын
Dear Daughter. May god bless you with great achievements in singing Carnatic music and devotional songs .you have lakhs of music lovers and their blessings
@gamafamily93202 жыл бұрын
Hearing on earphones with eyes closed takes one to out of this world. Thanks mam for the beautiful collection. May Goddess Saraswati bless you with sweet voice forever.
@Supathma2 жыл бұрын
Absolutely right ❤
@rathishkumarss38102 жыл бұрын
🙏🙏🙏🙏🙏🙏
@gopalakrishnanrajan92302 жыл бұрын
Super .. Super .. For a change listening to fusion feels good ..
@manjukonganam1462 жыл бұрын
Super songs ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@shanabin57004 жыл бұрын
Classical music 🎤🎼🎹🎶................ My... Life.... But...... Onnumariyilla... Padichitilla ennalumm jeevana... Sremikkumm..... God bless you...
@akhilanair31253 жыл бұрын
Super
@aswathi17323 жыл бұрын
എന്താ പഠിച്ചാൽ🙄🙂
@kaviyashree34873 жыл бұрын
அருமை அக்கா உங்கள் குரல் இனிமையாக உள்ளது
@salamibnu2982 жыл бұрын
Marvelous.... Great presentation and performance...
@appugaming32433 жыл бұрын
എന്താ ഫീൽ രാവിലെ 2 സോങ് കേട്ട് കഴിഞ്ഞാൽ നല്ലപോസിറ്റീവ് എനർജി കിട്ടും
@BabuGNair11 ай бұрын
Real താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
@mahadevanr23482 жыл бұрын
Excellent collection
@kalyanrams77253 жыл бұрын
பூயுஷன் என்ற பெயரில் கர்நாடக இசையை சிதைக்கும் காலத்தில் நல்லதொரு இசையை வழங்கியமைக்கு நன்றி. உங்கள் பணி தொடரட்டும்
@anilhindustani38333 жыл бұрын
ഓം നമോ നാരായണായ
@baijuharichandanam81 Жыл бұрын
തെരെഞ്ഞെടുത്ത പാട്ടുകൾ സൂപ്പർ മനോഹരമായി പാടി
@sonapentagon41173 жыл бұрын
അയ്യോ... കേട്ടപ്പോൾത്തന്നെ കോരിത്തരിക്കുന്നു... 🙏🙏🙏. എന്ത് മാജിക്കൽ വോയിസ് ആണ് ഇത്... കേൾവിക്കാരെ പിടിച്ചിരുത്തുന്ന മാജിക്ക് ❤️❤️❤️❤️❤️❤️❤️❤️☺️☺️
@vaishakk29443 жыл бұрын
അതിഗംഭീരം!!
@ajithkumarputhen89012 жыл бұрын
Oh ! What a wonderful blessed devine singing Sister, Pray for u & your family for Good health , peace, happiness & wealth for ever, God Bless U 💐🙏
@news-e-land Жыл бұрын
ഓം ശംഭോ ശിവശംഭോ സ്വയം ഭൂ ....എന്തൊരു ശബ്ദമാണിത് ദൈവമേ!❤
@johnjamesjames74312 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ എന്താ ഫീൽ ആണ് ആഹാ അടിപൊളി മനസ്സ് ഒന്ന് relax ആയ്യി ഹെഡ് ഫോൺ വച്ചു കേൾക്കണം 🥰👍🏻👌
@prakasan.m.s Жыл бұрын
classical Songs കേൾക്കാൻ നല്ല സുഖം ... മനസ്സിന് വല്ലാത്ത അനുഭൂതി ...
@mayamahadevan68263 жыл бұрын
മിക്കവാറും എന്നും കേൾക്കും... കേട്ടാൽ അങ്ങനെ കേട്ടോണ്ട് ഇരിക്കാൻ തോന്നും... അത്രയ്ക്ക് മികച്ച ആലാപനം. ജയശ്രീക്കു നല്ല പാട്ടുകൾ പാടാൻ ഭാഗ്യം ഉണ്ടാകട്ടെ 🙏👌ഓം നമഃ ശിവായ
@vibhasatheesh739911 ай бұрын
Nagumo 👌🏻👌🏻👌🏻👌🏻👌🏻പറയാൻ വാക്കില്ല 💯അതിഗംഭീരം ❤️
@adarshpalos13424 жыл бұрын
എല്ലാ പാട്ടുകൾ കേട്ട് ഫാൻസ് ആയ ഒരാളാണ്
@surendranvellappalli57564 жыл бұрын
Thulasikathir nulliyeduthu
@sreekumargskurup Жыл бұрын
എന്താ ഫീൽ വണ്ടർഫുൾ.... 👏🏻വളരെ മനോഹരമായ ആലാപനം..... 👏🏻👏🏻👏🏻👏🏻👏🏻🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌺🌺🌺🌺❤❤❤❤
@jawadhusainpallathabdulmaj69784 жыл бұрын
Parayan vakkugal illa....sooperb
@bavapandyalathodibava89252 жыл бұрын
സൂപ്പർ "അഭിനന്ദനങ്ങൾ 'ആശംസകൾ...
@vinothiniammu62373 жыл бұрын
அருமை அருமை🥇
@MrKirankumart Жыл бұрын
I will never forget this music Jaya madam thank you so much for wonderful
@RajKumari-ed3qt Жыл бұрын
Very beautiful, nice, melodious voice Inspired very much.
@Chundaran13 жыл бұрын
ശബ്ദ മധുരിയും,ആലാപനവും മനസ്സ് നിറച്ചു. പാക്കമേളവും ഗംഭീരമായിരിക്കുന്നു. അനുമോദനങ്ങൾ. 💞
@rahoofarprahoofarp26913 жыл бұрын
വളരെ നന്നായിട്ടുണ്ട്
@user-krishnapuppy3 жыл бұрын
ജയശ്രീ ചേച്ചി എല്ലാം നല്ല പാട്ടുക്കൾ ആയിരുന്നു മനസ്സിൽ ഒരു പാട് സന്തോഷം ആയി 😍😍❤️❤️❤️❤️❤️❤️😘😘😘
@rajeshnuchikkattpattarath3038 Жыл бұрын
എത്ര തവണ കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആലാപനം 🙏🙏
@sudhakarana82232 жыл бұрын
മധുരം, അതിമധുരം, മനോഹരം.
@vineethaap284410 күн бұрын
Bhagavaane krishna enneyum kunjineyum rekshikkane enik arumilla kanna ente koode undakane enne thanichakalle kanna🙏
@mayalakshmi58482 жыл бұрын
സുന്ദരം സുഭഗം🌹🙏 തഴുകുന്ന തെന്നൽ പോല ഈ സംഗീതം 🎊💢
@purushothpurushothaman.a405510 ай бұрын
இசை மற்றும் குரல் மற்றும் கீர்த்தனை மிகவும் அற்புதமாக இருந்தது கேட்க கேட்க மிகவும் மனிதர்க்கு இனிமையாக உள்ளது வாழ்க வளமுடன் 🙏🙏🙏❤️🙏🙏🙏
🙏 srimathi. Jayasree Rajeev. 🌹 വളരെ നല്ല സംഗീതം❤ഒരുപാടു നന്ദി മാഡം😄 ക്ലാസിക്കൽ എനിക്ക് ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നാണ്. എന്റെ അമ്മയും ഒരു റേഡീയോ സ്റ്റാർ ആയിരുന്നു 🌹❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍❤❤🙏
@vinuvstar3692 жыл бұрын
Sweet & devotional beautiful voice. This is My favourite 5 songs also .Exlent .it s gave me relax and peaceful mind.thanks a lot for you.🙏🕉️🕉️🕉️🌹😘💞
@viswanoswel12i3 жыл бұрын
Nagumo song Kannu അടച്ചു കേട്ടാൽ ചിത്രത്തിലെ ഓർമ അല്ലാതെ മറ്റൊന്നും ഓർമ്മ വരില്ല
@sunus67412 жыл бұрын
സത്യം
@santhoshc.k73123 жыл бұрын
ഈ നാദ വിസ്മയത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല. മനോഹരം, മനോജ്ഞം.
@VishnuP-g2j Жыл бұрын
Sweet voice mam thank you
@sashikumaricv99492 жыл бұрын
സുബ്ബലക്ഷ്മി സ്റ്റൈൽ - ഹൃദ്യം -ഗംഭീരം -
@manojkumarpmankuzhi80872 жыл бұрын
സൂപ്പർ... ഇതാണ് സംഗീതം 👍🙏🏻🌹
@hippofox83744 жыл бұрын
very very very very good .... my mind was on the feet of the Lord... thanks.... (deepaavali greetings 2020 oct 14)