ഈ മന്ത്രം കേൾക്കാൻ തുടങ്ങി യാൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ജീവിതം മാറാൻ പോകുന്നു ഐശ്വര്യവും സമാധാനം❤❤❤ അമ്മേ എല്ലാ മക്കളെയും രക്ഷിക്കണേ
@AfsalShafeeq10 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰🥰
@കെപിഒളശ്ശ4 ай бұрын
Manushyan alle
@സഹവർത്തിത്വംАй бұрын
പാട്ട് അല്ല ഏറ്റവും ശ്രേഷ്ഠമായ മഹാ മന്ത്രം ആണ്.മനുഷ്യരടക്കമുള്ള സകലചരാചരങ്ങൾക്കും പ്രാണിക് എനർജി പ്രദാനം ചെയ്യുന്നു.
@SuryaSurya-bz6feАй бұрын
ഇത് ടെൻഷൻ കുറയ്ക്കും
@mohanannair5182 жыл бұрын
ഭയങ്കര പവർ ആണ് ഈ മന്ത്രത്തിന് ഇത് ദിവസം അല്ലെങ്കിൽ ഞായറാഴ്ച കേട്ട് അനുഭവക്കാൻ കഴിഞ്ഞാൽ ഒരു അസുഖവും നമ്മെ ബാധിക്കുകയില്ല 62വയസുള്ള എന്റെ അനുഭവം ആണ് 🙏🙏🙏❤️❤️❤️🌹🌹🌹
@shobhas7071 Жыл бұрын
Correct
@peethabarankb4599 Жыл бұрын
Suresh
@lalitharamachandran7345 Жыл бұрын
Very powerful manthram
@PrakashKumar-xo1ef Жыл бұрын
@@peethabarankb4599 thanks🏡
@sivankuttyrajan7206 Жыл бұрын
😂@@lalitharamachandran7345😊
@coverpage2804 Жыл бұрын
ഞാൻ എന്നും കേൾക്കുന്നു ദൈവം എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ
@vasanthkumari65532 жыл бұрын
അമ്മേടെ ഗായത്രി മന്ത്രം മറ്റുള്ളവരുടെ രീതിയിൽ നിന്നും വ്യത്യസ്തമാണ് . അമ്മേ,പ്രണാമം
@girijacl5293 Жыл бұрын
ഈ മന്ത്രത്തിന്റെ പവർ എന്താണ് എന്ന് ഞാൻ അറിഞ്ഞു.. എല്ലാരേം ഭഗവാൻ അനുഗ്രഹിക്കട്ടെ..
@valsalakt18002 жыл бұрын
ഇത് daily chollan തുടങ്ങിയതിൽ.പിന്നെ ഒത്തിരി നല്ല karyagal ജീവിതത്തിൽ വന്നുതുടങ്ങി എന്ന് തോന്നുന്നു
@trinity5442 Жыл бұрын
Athe correct 👍
@jijijiji44809 ай бұрын
എത്ര തവണ ചൊല്ലണം?
@ponnappanthankamma43627 ай бұрын
മന്ത്രം ചൊല്ലുന്നത് പുണ്യം കേൾക്കുന്നതുംപുണ്യം
@janakiammastatus Жыл бұрын
எத்தனை காயத்ரி மந்திரம் கேட்டாலும் இதை போல் பக்தி கிடைத்தது இல்லை...
@navaneethm17503 жыл бұрын
ദിവസവും ഈ മന്ത്രം ജപിക്കുക, ജീവിതത്തിൽ വിജയം തീർച്ചയായും വരും അത്രക്കു പവർ ഫുൾ ആണ് 🙏🙏🙏🙏🙏
@jijijiji44809 ай бұрын
Okay
@grandmaschannel55262 жыл бұрын
ഗായത്രി മന്ത്രജപത്തോടെ ഓരോ ദിനവും ആരംഭിക്കട്ടെ . 🙏🙏🙏
@pushpamani4682 жыл бұрын
എത്ര കേട്ടാലും മതിയാവില്ല നമിക്കുന്നു അമ്മേ
@satheeshkumarnnskumarn2015 Жыл бұрын
ഈ മന്ത്രം ജനകി അമ്മയെട ശബ്ദത്തിൽ അതിമനോഹരം ഇന്നെനിക്ക് മനസിന് വല്ലാത്തൊരു സുഖം ഞാനറിഞ്ഞു ഇത് കേട്ട് ധ്യാനം ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും വല്ലാത്തൊരു സുഖം,🙏🙏🙏🙏ജാനകിയമ്മക്ക് നന്ദി ആശംസകൾ ,🙏ജയ് ശ്രീ മാതാജി 🙏
@bijukumar30143 ай бұрын
ഞാനും വൈകീട്ട് വിളക്ക് വെച്ച് കേൾക്കാൻ തുടങ്ങി അമ്മേ ശരണം
@gangadharanganga714 Жыл бұрын
ഞാൻ ഈ മന്ത്രം എല്ലാ ദിവസവും കേൾക്കും ഗോഡ് ബ്ലെസ് യു ജാനകി അമ്മേ
@souledits2907 Жыл бұрын
ഞാൻ ഈ മന്ത്രം എല്ലാ ദിവസവും കേൾക്കും. ദേവി ശരണം 🙏🙏🙏🙏
@ambikaj4765 Жыл бұрын
അമ്മേ ദേവി മഹാമായേ സർവേശ്വരി നമോസ്തുതേ 🙏🏻🙏🏻🙏🏻
@tasteykitchen9501 Жыл бұрын
അമ്മയുടെ സ്വരത്തിൽ ഒന്ന് വേറെ തന്നെ എന്നും പ്രാർർത്ഥന യോടെ 🙏🙏🙏
@bhavanicv7556 Жыл бұрын
ഇത്ര നല്ല ഗായത്രി മന്ദ്രംചൊല്ലിയ janakiammaku നമസ്കാരം, നമിക്കുന്നു അമ്മേ
@shibusn6405 Жыл бұрын
ഭഗവതി എല്ലാവരെയും രക്ഷിക്കട്ടെ. അമ്മേ നാരായണ..by chandrika mallika vkr
@mohanannair518 Жыл бұрын
ഓം ഭൂർ ഭുവസ്വഹ തത് സവിദുർവരേണ്ണൃം ഭർഗോ ദേവസ്യ ധീമഹി ദിയൊയോന പ്രജൊയാധ് ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
@Anaswara-p6 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
@jayanvava62796 ай бұрын
🙏🙏🙏
@smithasajeev6783 ай бұрын
🙏🥰.🙏
@zubaircn Жыл бұрын
ഞാൻ എപ്പോഴും കേൾക്കുന്ന മന്ത്രം.
@bibineshmp2697 Жыл бұрын
Sathyamanoo
@rajanidivakaran83362 жыл бұрын
ജാനകിയമ്മയ്ക്ക് എന്റെ സ്നേഹപ്രണാമം❤️❤️❤️❤️❤️🙏
@mohanannair5182 жыл бұрын
ജാനകി അമ്മക്ക് എൻ്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹 ഓം സൂരൃയ നമഃ 🙏🙏🙏
@RoshTok12 күн бұрын
ഹിന്ദിയിലെ ഗായത്രി മന്ത്രം കേൾക്കുമ്പോൾ ഉച്ചാരണം തമ്മിൽ വ്യത്യാസമുണ്ട്
@mohanannair5182 жыл бұрын
അതി മനോഹരമായമായിരിന്നു ജാനകിയമ്മക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@mohanannair518 Жыл бұрын
ജാനകി അമ്മക്ക് എൻ്റെ ഹ്യദയം നിറഞ്ഞ വിഷു ആശംസകൾ 🌹🌹🌹
@mohanannair518 Жыл бұрын
ഞാൻ ഇത് എല്ലാ ഞായറാഴ്ചയും രാവിലെ കേൾക്കും അതിന്റെ ഒരു ഐശ്വര്യം വേറെ, ഓം സൂരൃയ നമഃ 🙏🙏🙏
@revathim-yg5ky11 ай бұрын
❤
@LEO-lm1ce3 жыл бұрын
ഓം ഭുർ ഭൂവത് സ്വഹ തത് സവിധുർവരേണയം ഭർഗോ ദേവസ്യ ധീമഹി ദിയോ യോന പ്രചോദയാദ് 🙏🙏🙏 ഏഴു ലോകങ്ങളിലും അധിപനായ സാക്ഷാൽ സൂര്യ ദേവാ അങ്ങയുടെ നന്മയുടെ പ്രകാശം ഞങ്ങളിലെല്ലാം ചൊരിയേണമേ....🙏🙏🙏🙏🙏🙏🙏
@lincy143 жыл бұрын
അർഥം പറഞ്ഞു തന്നതിന് നന്ദി
@jalajanair39172 жыл бұрын
ഞാനും ചൊല്ലുമായിരുന്നെങ്കിലും അർഥം അറിയില്ലായിരുന്നു നന്ദി
വാക്കുകൾക്ക് അതീതം❤️. മനസിനും ചിന്തകൾക്കും മനോഹരമായ ഒരു അനുഭൂതി❤️🌹🙏
@rajuthupran2615 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി ഈ മന്ത്രം ഗായത്രി manthram. ilove manthram
@Rohinipp-p1h5 күн бұрын
'അമ്മേ നാരായണ
@rajuthupran2615 Жыл бұрын
ഓം നമഃ ശിവായ
@sindhu3756 ай бұрын
രാവിലെമാത്രമേ ഗായത്രിമന്ത്രം കേൾക്കാൻ പാടുള്ളൂ,, എന്നുണ്ടോ,, ഞാൻ ചിലപ്പോൾ വൈകിട്ടാണ് കേൾക്കാറു🥲
@sunilkumar-z1f7l5 ай бұрын
നല്ല പക്തി മേണം
@സഹവർത്തിത്വംАй бұрын
ഏത് സമയത്തും കേൾക്കാം.കേൾക്കുന്നതിനേക്കാൾ ഗുണം ചൊല്ലുന്നതാണ്.സൂര്യഗായത്രി എന്ന പേരിലാണ് അറിയപ്പെടുന്നത് എങ്കിലും ഇത് സൂര്യ മന്ത്രം അല്ല.വേദസംസ്കൃതവും വ്യാവഹാരിക സംസ്കൃതവും തമ്മിൽ അർത്ഥാന്തരങ്ങൾ ഉണ്ട്.ഇവിടെ പരാശക്തി ആയിരിക്കുന്ന മഹാദേവിയെ തന്നെയാണ് ഉദ്ദേശിക്കുന്നത്.സൂര്യൻ ദേവിയുടെ കർണ്ണാഭരണം ആണ് ഒരു ദർശനത്തിൽ.
@chandrasekharb9157 Жыл бұрын
Sangeeta Rani Janaki Ammaude Gayathri Manthram very sweet ❤
@soniajose258710 ай бұрын
ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടിൽ നിന്നും മുക്തി നൽകണേ ഭഗവതിയേ🙏🙏🙏🙏🙏🙏🙏
@jasleenbenipal3702Ай бұрын
Njan oru Christian familyil janicha vallarnna aallannu, enkilum njan kure nallayittu gayatri mantram, maha mritunjay mantram ,randum mudangathe chellunnu, mornin and evening, thanks.uiverse , blessed every one
@babu6677 Жыл бұрын
ഓം സൂര്യ നാരായണായ നമഃ
@mohanannair518 Жыл бұрын
ശ്രീ ജാനകി അമ്മക്ക് എന്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം, ഓം ഭൂർ ഭുവസ്വഹ തത് സവിദുർവരേണ്ണൃം ഭർഗോ ദേവസ്യ ധീമഹി ദിയൊയോന പ്രജൊയാധ് 🙏🙏🙏❤️❤️❤️🌹🌹🌹
@appukuttanvembully38062 жыл бұрын
ഗായത്രീമന്ത്ര ജപത്തോടെ തുടങ്ങാം ഓരോ പ്രഭാതവും, മനശാന്തിയും ജീവിത വിജയങ്ങളും എല്ലാവർക്കും ലഭിക്കുമാറാകട്ടെ .... ജാനകി അമ്മയുടെ ആലാപനം അതി മനോഹരം ... ഓം ശാന്തി .... ശാന്തി ഹീം
@sujathasuperponnumole85472 жыл бұрын
അമ്മേ ശരണം
@balanm75402 жыл бұрын
My.
@geethanair6612 жыл бұрын
🙏
@bindubabu4824 Жыл бұрын
🙏🙏🙏
@sangeetha.k.r2389 Жыл бұрын
Ammey saranam
@kvpentertainments7417 Жыл бұрын
Om Bhur Bhuvaswaha..Tatsa Vidhurvarenyam..Bhargodevasya Dheemahi..Dhiyo Yona Prajodhayadh..
രാവിലെ മനസുഖം കിട്ടാൻ വേണ്ടി കേൾക്കുമ്പോൾ പരസ്യം അതും രാവിലെ 5 മണിക്ക് പോയി തെണ്ടി തിന്ന്
@jijijiji44809 ай бұрын
അല്ല പിന്നെ
@സഹവർത്തിത്വംАй бұрын
തെണ്ടാതെ തിന്നാൻ പറ്റും സുഹൃത്തേ.നിങ്ങൾ പ്രീമിയം വേർഷൻ എടുത്താൽ മതിയാകും.പരസ്യം ഉണ്ടായിരിക്കില്ല.പരസ്യം ഇടുന്നത് ഗൂഗിൾ ആണ്.നമുക്ക് ഫ്രീ ആയിട്ട് തരുമ്പോൾ അവർക്ക് അതിന് വരുമാനം വേണ്ടേ?