Vedaswaroopan | Narayanaya Nama | Video | S Janaki | Vellanad Narayanan | Lord Krishna Devotional

  Рет қаралды 1,736,943

Hindu Devotional Manorama Music

Hindu Devotional Manorama Music

Күн бұрын

Пікірлер: 575
@SreemolSreemol-e6s
@SreemolSreemol-e6s 4 ай бұрын
കണ്ണനെ ഇഷ്ടമുള്ളവർ ലൈക്ക് അടി.❤❤❤
@SreemolSreemol-e6s
@SreemolSreemol-e6s 13 күн бұрын
❤️❤️❤️❤️❤️
@devimadhu7277
@devimadhu7277 Ай бұрын
നാരായണ എത്ര അർത്ഥവത്തായത് ആലാപനം പറഞ്ഞറിയിക്കാൻ വയ്യാ ഭഗവാനെ 🙏🙏🙏 അതിമനോഹരം 🥰🥰🥰
@BijuKumar-hx6um
@BijuKumar-hx6um 4 ай бұрын
കണ്ണനെ ❤️❤️❤️ ഇഷ്ടമുള്ളവർ ലൈക്‌ അടി 👍👍👍❤️❤️❤️❤️❤️❤️❤️
@SreemolSreemol-e6s
@SreemolSreemol-e6s Ай бұрын
Thank you കാരണം നിങ്ങളുടെ കമന്റ് ഞാൻ കോപ്പി അടിച്ച്‌കമന്റ് ബോക്സിൽ ഇട്ടു .🔥🔥🔥
@SreemolSreemol-e6s
@SreemolSreemol-e6s Ай бұрын
അതിന് 55 ലൈകും കിട്ടി 😁
@SreemolSreemol-e6s
@SreemolSreemol-e6s 5 ай бұрын
എല്ലാവരെയും ശ്രീ ഗുരുവായൂരപ്പൻ കാത്തു രക്ഷിക്കട്ടെ 🙏🙏🙏.
@rajeevvattoli4334
@rajeevvattoli4334 Ай бұрын
🙏🏻🙏🏻
@ramakrishnanck5197
@ramakrishnanck5197 9 ай бұрын
🙏🙏🙏 എത്ര കേട്ടാലും മതിവരാത്ത കീർത്തനം 🙏🙏🙏🙏🙏
@SreemolSreemol-e6s
@SreemolSreemol-e6s 3 ай бұрын
കണ്ണനെ ❤❤❤ഇഷ്ടമുള്ളവർ ലൈക് അടി 👍👍👍❤❤❤❤❤❤❤
@mohanannair518
@mohanannair518 Жыл бұрын
ഒരിക്കൽ ശ്രീ പത്മനാഭ ഭഗവാനെ കാണാൻ പോയിട്ടും എല്ലാം ഭംഗിയായി കാണാൻ കഴിഞ്ഞില്ല, ഇനിയും ഭഗവാനെ കാണാൻ അവസരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു, ശാന്താകാരം ഭുജകശയനം പത്മനാഭം സുരേശം വിശ്വധാരം ഗഗനസദ്യശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലനയനം യോഹിഹ്യഭ്യലമ്മൃം വന്ദേ വിഷ്ണും ഭവ ഭയഹരം സർവ്വലോകനാദം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
@ramyasoumya986
@ramyasoumya986 7 ай бұрын
Enikkum ഇതേ അനുഭവം ആണ്, ഒരുപാട് ആഗ്രഹിച്ചു പോയി, പക്ഷെ സ്വാമി യെ കാണാൻ പറ്റില, അദ്ദേഹത്തെ കാണാൻ അവസരം tharum എന്ന് പ്രതീഷിക്കുന്നു ഈ എളിയ ഭക്തൻ 🙏🙏
@twobirds-ip3hj
@twobirds-ip3hj 5 ай бұрын
🙏🙏🙏🙏
@BijuKumar-hx6um
@BijuKumar-hx6um 4 ай бұрын
ഞാൻ പന്തളതുന്ന് ഭാഗവാനെ കണ്ണൻ പോയ്യി പക്ഷെ എന്നിക്കു കണ്ണൻ കഴിഞില്ല 😢 ഭായ്ങ്കര Q ayirunu😢😢😢❤👍🏻👍🏻 ഓം വാസുദേവായ nama🥰😍❤❤❤❤❤❤❤
@meeravijay8178
@meeravijay8178 3 ай бұрын
Om namo narayana
@nalinip.k5686
@nalinip.k5686 Жыл бұрын
ഈ ശബ്‍റ്റ ദ soukumarythil കേൾക്കാൻ സാധിച്ച നമ്മൾ എത്ര ഭാഗ്യം ചെയ്തവർ 🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 Жыл бұрын
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️❤️❤️
@kvvisalakshi5092
@kvvisalakshi5092 Жыл бұрын
മലയാളം എഴുതാനും വായിക്കാനും അറിയാത്ത ജാനകി അമ്മ എത്ര നന്നായിട്ടാണ് ഓരോവരിയിലെയും ഉച്ചാരണം കൃത്യമായി പാടുന്നത് ലേ ഭാഗവണ്ട അനുഗ്രഹം 🙏🙏🙏🙏
@ramesanambika
@ramesanambika Жыл бұрын
Pllooloollloolollolloollollooool9 ok bi weekly basis p
@prasannagokulan7530
@prasannagokulan7530 Жыл бұрын
😂 😅 🎉 Chennai Tamil drama serial ❤ de de ta 😅😅😅
@lisip3581
@lisip3581 10 ай бұрын
ഭഗവാൻ്റെ അനുഗ്രഹം🙏🙏🙏
@vimalag-c3g
@vimalag-c3g 4 ай бұрын
😄😄 😄
@prpkurup2599
@prpkurup2599 2 жыл бұрын
എല്ലാവരെയും ശ്രീ ഗുരുവായൂരപ്പൻ കാത്തു രക്ഷിക്കട്ടെ
@sushamakrishnan3313
@sushamakrishnan3313 Жыл бұрын
ശ്രീ പന്മനാഭ സ്വാമി ലോകത്തുള്ള എല്ലാവരേയു' കാത്തു രക്ഷിക്കണേനാരായണ🙏🙏🙏💕💕💅🔥❤️💞🟧🟧🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌱🙏🙏🙏🙏🙏🙏🙏🌱🌱🙏🙏🙏🙏🌱🌱🌱🌱🌱🌱🙏🙏🌱🌱🌱🌱🌱🌱🙏🌱🙏🙏🌱🌱🌱🌱🌱🌱🌱🌱🙏🙏🙏🙏🙏🙏🌱🌱🌱🌱
@HARIHARAN.A
@HARIHARAN.A 6 ай бұрын
🙏🙏🙏
@sajivveliyil332
@sajivveliyil332 5 ай бұрын
ജാനകിയമ്മയെ കാത്ത് കൊള്ളണെ ഭാഗവാനെ 🙏🏻🌹
@devadhersanam4720
@devadhersanam4720 Жыл бұрын
ഇതു കണ്ണടച്ചു കേൾക്കുമ്പോൾ എന്തനില്ലാത്ത ശാന്തി ലഭിക്കുന്നു... ഈ കീർത്തനതിന്ന്‌ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കോടി കോടി നന്ദി 🙏🙏🙏
@BijuKumar-hx6um
@BijuKumar-hx6um 3 ай бұрын
❤❤🥰
@sgowrikrishna1314
@sgowrikrishna1314 16 күн бұрын
എത്ര വിഷമത്തോടെ ഇരുന്നാലും ഈ കീർത്തനം കേട്ടാൽ മനസിന്‌ നല്ല കുളിർമയും ശാന്തിയും ആണ്. എത്രകേട്ടാലും മതിവരില്ല റിപീറ്റ് ചെയ്ത് ethra തവണ കേട്ടെന്ന് എനിക്ക് പോലും അറിയില്ല 🙏🙏🙏🙏🙏🙏ജാനകിയമ്മക്ക് ബിഗ് സല്യൂട്ട് ❤
@mohanannair518
@mohanannair518 Жыл бұрын
എന്റെ മനസ്സിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ശ്രീ ജാനകി ആലപിച്ച ശ്രീ കൃഷ്ണ കീർത്തനം🙏🙏🙏❤️❤️❤️🌹🌹🌹 ഈ പുണ്യ ലിപികൾ രചിച്ച ആൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@15amithanandan9c9
@15amithanandan9c9 Ай бұрын
ഒരു ദിവസം ഭഗവാനെ കൺനിറയെ കാണാനുള്ള അവസരം അങ്ങ് തന്നെ എനിക്ക് നൽകും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. എല്ലാ നന്മകൾക്കും നന്ദി നന്ദി,നന്ദി.
@mohanannair518
@mohanannair518 Жыл бұрын
ശ്രീ വെള്ളനാട് നാരായണൻ അവർകൾക്കും ശ്രീ ജാനകി അമ്മക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹
@sruthisruthin6458
@sruthisruthin6458 7 ай бұрын
നാരായണ നമ്മുടെ നാടിനെയിം നാട്ടിലെ മക്കളെയും അങ് കാത്തു കൊള്ളണമേ ഇനി ഒരു പ്രയാസവും ആർക്കിം വരുത്തരുതേ
@BijuKumar-hx6um
@BijuKumar-hx6um 4 ай бұрын
❤️❤️❤️❤️❤️👍🏻
@SreemolSreemol-e6s
@SreemolSreemol-e6s 3 ай бұрын
2024ൽ കേൾക്കുന്നവർ ലൈക്‌ അടി 👍👍👍
@sruthisruthin6458
@sruthisruthin6458 9 ай бұрын
ജനാകി അമ്മയെ ഒരു നാളീം മറക്കില്ല ഇ ഗാനം ഉദാ ഹരണം മലയാളി കളുടെ അഭി നധനങ്ങൾ
@sekaranpilla6738
@sekaranpilla6738 2 жыл бұрын
ഈ കീർത്തനം എഴുതിയ വെള്ളനാട് നാരായണൻ അവർകൾക്കും, ഈ കീർത്തനം ആലപിച്ച എസ്. ജാനകിമ്മക്കും എത്ര ആദരം കൊടുത്താലും മതിയാകില്ല!!!ലോകം നിലനിൽക്കുന്നിടത്തോളം കാലം ഈ കീർത്തനം ഒരു മുതൽക്കൂട്ടാണ്. ഓം നമോ നാരായണായ!
@sunilap2233
@sunilap2233 2 жыл бұрын
🙏🙏🙏
@padmanair6730
@padmanair6730 Жыл бұрын
Nalla keerthanam
@saraswathicn3596
@saraswathicn3596 Жыл бұрын
രചനയും 😢 ആ ലാ പനവും ഹൃദയം ൫വീകരണo ഓം നമോ നാരായണാ❤
@vinodinim4398
@vinodinim4398 Жыл бұрын
ഈ ഗാനം കേട്ട പ്പോൾ കണ്ണ് നിറഞ്ഞു പോയി🙏🙏
@sushamakrishnan3313
@sushamakrishnan3313 Жыл бұрын
ഭക്തി നിറഞ്ഞു നിൽക്കുന്ന കീർത്തനം കീർത്തനം കേട്ടപ്പോൾ മനസിന്റെ ഭാരം കുറഞ്ഞു🙏💕🙏💕🙏💕🌹♥️🙏💕🙏
@sumaammu3700
@sumaammu3700 6 ай бұрын
ഭഗവാനെ, നാരായണ, ഞാൻ, അങ്ങയെ, കാണാൻ, എന്ന്, വന്നാലും, പല, അത്ഭുതങ്ങൾ, ഉണ്ടായിട്ടുണ്ട്, ഈശ്വര, കൃഷ്ണ, നിന്റെ, കടയ്ക്ഷം, ഞങ്ങളിൽ, നിറക്കേണമേ, കണ്ണാ,
@krishnakumarr9553
@krishnakumarr9553 6 ай бұрын
😊😊😊😊😊😊😊😊😊😊
@mohanannair518
@mohanannair518 Жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@sumaammu3700
@sumaammu3700 6 ай бұрын
ഓം,, നമോ,,, ഭഗവതേ,,വാസുദേവായ,, ഓം,,, നമോ,,, നാരായണായ,,,,
@sumaammu3700
@sumaammu3700 6 ай бұрын
ഗുരുവായൂർ,,പാവനപുരേസായനമാ,
@kunhiramanak1790
@kunhiramanak1790 2 жыл бұрын
ഹായ്.. എന്തൊരു സ്വരമാധുര്യം!ഭക്തിസാന്ദ്രം!ഇതൊക്കെ കേൾക്കാൻ സാധിച്ചതുതന്നെ മഹാഭാഗ്യം.കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ലല്ലോ എന്റെ ഭഗവാനേ!
@gknair4708
@gknair4708 2 жыл бұрын
Bagavanrakshikkatt
@sabuk6567
@sabuk6567 Жыл бұрын
Ll hu Mo hu ji na bu min nin hub hub
@anandhurkrishnan6048
@anandhurkrishnan6048 2 жыл бұрын
നാരായണായ നമഃ 🙏🙏ജാനകിയമ്മയുടെ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേട്ടാൽ തന്നെ അറിയാതെ ഭക്തി വന്നുപോകും ❤️🙏
@ramanik722
@ramanik722 2 жыл бұрын
Narayanaya namah,Narayanaya namah Narayanaya namahBagavane katholane
@aiswaryalakshmiks4481
@aiswaryalakshmiks4481 2 жыл бұрын
🙏🙏🙏
@divyamohanan8406
@divyamohanan8406 Ай бұрын
ഓ൦ നമോ ഭഗവതേ വാസുദേവായ....... ഓ൦ നമോ ഭഗവതേ നാരായണായ.... 🙏
@subramanyanap2697
@subramanyanap2697 2 жыл бұрын
👏🌹👏പദ്മനാഭസ്വാമിക്കു നമസ്കാരം, കിർത്തനം ആലാഭിച്ച s. ജാനാകിക്കും നമസ്കാരം 👏🌹👏
@rechuunni7206
@rechuunni7206 Жыл бұрын
3:08
@allusvlog178
@allusvlog178 Жыл бұрын
ഓം നമോ നാരായണയായ നമ: ഓം വാസുദേവായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ..... നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ......
@sruthisruthin6458
@sruthisruthin6458 10 ай бұрын
ഭഗവാനെ അങ്ങ് കുടി കൊള്ളുന്നു നാട്ടിൽ ജനനം നൽകിയ തിനെ നന്ദി അറിയിക്കുന്ന ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ ഇവിടെ തന്നെ ജനിപ്പിച്ചു തരണം
@RukkuKikku
@RukkuKikku 4 ай бұрын
എവിടെ ആണ് ഗുരുവായൂർ ആണോ 🙏
@mohanannair518
@mohanannair518 4 ай бұрын
എനിക്കും ഭയങ്കര ഇഷ്ടമാണ് ജാനകി അമ്മയുടെ ഈ കീർത്തനം 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰
@SreemolSreemol-e6s
@SreemolSreemol-e6s 4 ай бұрын
എല്ലാവരെയും ശ്രീ ഗുരുവായൂരപ്പൻ കാത്തുരക്ഷിക്കട്ടെ .
@SreemolSreemol-e6s
@SreemolSreemol-e6s 3 ай бұрын
എത്ര കേട്ടാലും മതിവരാത്ത കീർത്തനം🙏🏻🙏🏻🙏🏻
@SreemolSreemol-e6s
@SreemolSreemol-e6s 3 ай бұрын
എല്ലാവരെയും ശ്രീ ഗുരുവായൂരപ്പൻ കാത്തുരക്ഷിക്കട്ടെ🙏🏻🙏🏻🙏🏻
@shibusn6405
@shibusn6405 Жыл бұрын
ശ്രീ വെള്ളനാട് നാരായണൻ... ഇതു പോലെ എത്രയോ മഹത് വ്യക്തികൾ കാണാമറയത്ത് ആണ്. ഭഗവാൻ രക്ഷിക്കും.. അർത്ഥ വ്യാപ്തി അപാരം അപാരം താങ് യു....by chandrika mallika vkr.
@Jilu-zs3jm
@Jilu-zs3jm 19 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ
@sindhuvinod4947
@sindhuvinod4947 Жыл бұрын
ഭഗവാനെ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏🙏🙏
@jalajakumari3016
@jalajakumari3016 Жыл бұрын
Sarvam Sreekrishna padaravindarpanamasthu..Sarvathra Govinda namasankeerthanam Govinda Govinda. Loka Samastha sukhino bhavanthu. Hare Krishna. Hare Rama. Omklim Krishnaya namaha. ❤❤❤❤
@Ushakumari-tl1ge
@Ushakumari-tl1ge 4 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണയാ നമഃ ❤❤
@vilacinimp
@vilacinimp 2 жыл бұрын
🙏 നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണ നാരായണായ നമ നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏
@snitheshv.p1456
@snitheshv.p1456 Жыл бұрын
👌
@sumaammu3700
@sumaammu3700 6 ай бұрын
നാരായണായ, നമഃ,, നാരായണായ, നമഃ, നാരായണായ, നമഃ,നാരായണ, നമഃ,
@shibusn6405
@shibusn6405 Жыл бұрын
ആലില കണ്ണാ... എൻ്റെ വെണ്ണ കണ്ണാ... എത്ര നല്ല കാഴ്ചകൾ.. S.ജാനകിയമ്മ...❤By chandrika mallika vkr
@mohandash1071
@mohandash1071 Жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ 🙏🙏🙏♥️♥️♥️🙏🙏🙏
@SreemolSreemol-e6s
@SreemolSreemol-e6s 3 ай бұрын
എനിക്കു വളരെ ഇഷ്ടമുള്ള കീർത്തനം🙏🏻🙏🏻🙏🏻
@rajeesabu5163
@rajeesabu5163 Жыл бұрын
💚💖കേൾക്കാൻ തോന്നും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 💖💚
@unnikrishnan6393
@unnikrishnan6393 8 ай бұрын
S.Janaki, അതുല്ല്യ സംഗീത പ്രതിഭ!❤
@beenab5113
@beenab5113 Жыл бұрын
ഏത് വേദന യിലും ആശ്വാസം ലഭിക്കുന്നു ജാനകി അമ്മേടെ ശബ്ദം ഒന്നും പറയാനില്ല ❤❤❤
@lakshmirengaswamy2452
@lakshmirengaswamy2452 2 жыл бұрын
നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ.വളരെ ഭക്തി നിർഭരമായ ആലാപനം.രാവിലെ നാരായണനാമ ശ്രവണം അതിദിവ്യം.
@vijayakumari3616
@vijayakumari3616 2 жыл бұрын
പരസ്യം ബോറാണ്
@vasunarayanan4021
@vasunarayanan4021 Жыл бұрын
ഭക്തി നിർഭര൦ സ്വരമാധുര്യ൦ രചന എല്ലാം കൊണ്ടു൦ സമ്പൂർണ്ണമായ ഒരു ഭക്തി ഗാനം! ഓ൦ഃ നമോ നാരായണാ വാസുദേവായഃ
@SreemolSreemol-e6s
@SreemolSreemol-e6s 3 ай бұрын
നാരായണായ നമ:
@Krishnaflow0
@Krishnaflow0 2 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ...🙏🙏🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏
@rasmi.p.rrasmi454
@rasmi.p.rrasmi454 2 ай бұрын
Krishna guruvayurappa 🙏🙏🙏🙏
@sumaammu3700
@sumaammu3700 6 ай бұрын
നമ്മുടെ, എല്ലാവിഷമങ്ങളും, ഭഗവാൻ, കാണുന്നുണ്ട്, നമുക്ക്, രണ്ടുപേർക്കും, കുടി, ഭഗവാനെ, കാണാൻ, പോകാം,
@sumaammu3700
@sumaammu3700 6 ай бұрын
അന്നത്തെ, ദിവസംഭഗവാന്റെ, സന്നിധിയിൽ, വേണ്ടുവോളം, ഇരുന്നു, ത്തിനു, ശേഷം, മാത്രം, വന്നാൽ, മതി, എന്നും, ഞാൻ, പ്രാർത്ഥിക്കുകയാണ്, എന്റെ,e,,,,, ആഗ്രഹമുണ്ട്,, സാധിച്ചു, തരില്ലേ, കൃഷ്ണാ,,,,,, ഗുരുവായൂരപ്പാ,,
@jayakshariompranamsswamiji7165
@jayakshariompranamsswamiji7165 10 ай бұрын
Narayanaya nama 🙏🙏🙏 Please give full lyrics
@geethavijayan4830
@geethavijayan4830 5 ай бұрын
ഓം നമോനാരായണ. 🙏🙏🙏🙏
@Achu-jh8dn
@Achu-jh8dn 6 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏🙏🙏
@aswanthad2433
@aswanthad2433 9 ай бұрын
🙏🏻🙏🏻🙏🏻 ശ്രീപത്മനാഭ ശ്രീ ഓം ഹരിനാരായണ ഓം ഹരി നാരായണ ഓ ഹരി നാരായണ മഹാവിഷ്ണു ഭഗവാനെ
@padmasoman6896
@padmasoman6896 11 ай бұрын
ഓം നമോ നാരായണ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithaajitha6289
@ajithaajitha6289 Жыл бұрын
നാരായണായനമാ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🕉️🕉️🕉️🕉️🕉️
@sree_kala7755
@sree_kala7755 2 жыл бұрын
ശ്രീ അനന്തപൽമനാഭ പ്രഭോ ശരണം ദേവ!!!!🙏🙏🙏🙏🙏
@vimalavs6005
@vimalavs6005 3 ай бұрын
ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏
@Jerrycat1127
@Jerrycat1127 Жыл бұрын
ജാനകി'അമ്മ 🙏🙏🙏നമസ്കാരം നാരായണആയ നമഃ
@sreedevias-vj9de
@sreedevias-vj9de Жыл бұрын
Good
@OmanakuttanMg
@OmanakuttanMg 2 ай бұрын
ഹരേകൃഷ്ണകൃഷ്ണ🙏🙏🙏🙏🙏🙏🙏
@sreejaajith868
@sreejaajith868 2 жыл бұрын
🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏
@jyothilakshmik.r5385
@jyothilakshmik.r5385 Жыл бұрын
ഇത് കേൾക്കുമ്പോൾ എന്തോ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു
@radhapillai7003
@radhapillai7003 Жыл бұрын
Aum Namo Narayanaya namah 🙏🏼❤️
@Mathaimathai566th
@Mathaimathai566th Жыл бұрын
സൂപ്പർ സോങ്
@SreemolSreemol-e6s
@SreemolSreemol-e6s 3 ай бұрын
ഓം നമോ 🕉️🕉️🕉️
@abvknam1416
@abvknam1416 Жыл бұрын
ഓ൦ നമോ ഭഗവതേ വാസുദേവായാ ഓ൦ നമോ നാരായണായ🙏🙏🙏🙏❤❤❤❤
@animemovieworld3981
@animemovieworld3981 11 ай бұрын
Om namo narayana 1:41
@sumaammu3700
@sumaammu3700 6 ай бұрын
ഓം,,, നമശിവായ,,, ഓം,,, നമശിവായ,,, ഓം,,, നമശിവായ,,, ❤️❤️🌹🌹
@kamalamp4199
@kamalamp4199 2 жыл бұрын
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണ
@sumaammu3700
@sumaammu3700 6 ай бұрын
എനിക്കു, വളരെ, ഇഷ്ട്ടമുള്ള, കീർത്തനമാണ്,
@11xfootball24
@11xfootball24 Жыл бұрын
ഭഗവാനെ കാത്തുകൊള്ളണമേ 🙏🏻🌹
@MaheshMahesh-fd7hj
@MaheshMahesh-fd7hj Ай бұрын
🙏🙏🙏🕉️🕉️🕉️🔱🔱🔱 ഓം ക്രീം നമഃ ശിവായ 🙏🙏🙏 ഓം നമോ നാരായണായ 🔱🔱🔱🕉️🕉️🕉️🙏🙏🙏
@maheedharanvasu3966
@maheedharanvasu3966 3 күн бұрын
നാരായണായ നാരായണായ നാരായണായ
@shibusn6405
@shibusn6405 Жыл бұрын
അമ്പാടി കണ്ണാ .. വൃന്ദാവനം കണ്ണാ കായാമ്പൂ വർണാ.. അനന്ത ശയനാ.... എൻ്റെ പ്രാർത്ഥന.. കൂപുകൈ...by chandrika mallika vkr.
@Kannappan-fx2rx
@Kannappan-fx2rx 11 ай бұрын
Vaikundavasa,bhajikkunna,Bhaktharil, Vaikkathanugraham,Narayana.....Lakshmeepathe,namaha.......🎉🎉🎉🎉🎉❤❤❤😂❤❤❤❤
@saidas4964
@saidas4964 28 күн бұрын
ഹരേ കൃഷ്ണാ വാസുദേവ നാരായണ
@songman7233
@songman7233 Жыл бұрын
അമ്മേ നാരായണ ഇത് കേൾക്കുമ്പോൾ മനസ് നിറയും എന്റെ അമ്മേ 🙏🙏🙏🙏
@beenakannan395
@beenakannan395 7 ай бұрын
🙏ഹരേ കൃഷ്ണ... 🙏🙏
@sindhumanoj6917
@sindhumanoj6917 Жыл бұрын
Ekadashi kelkan sadhichathil Guruvayur appa 🙏🙏🙏
@priyak4324
@priyak4324 11 ай бұрын
Janakiamma, great job you had done.
@valsalakumari-rc3ts
@valsalakumari-rc3ts 4 ай бұрын
Namam kelkumpol nalla anantham manasinu
@sureenthrannayar684
@sureenthrannayar684 2 жыл бұрын
ലക്ഷ്മീ നാരായണനിന്നെ നമിക്കുന്നു.
@SreemolSreemol-e6s
@SreemolSreemol-e6s 3 ай бұрын
20ലൈക്‌ തരുമോ പ്ലീസ് ഒറ്റലൈക്‌മാത്രം.ലൈക് ഒന്നും എനിക്ക് കിട്ടിയില്ല 😢😢
@manjubiju5970
@manjubiju5970 Жыл бұрын
എന്റെ കണ്ണാ... നാരായണയാ നമഃ 🙏🏻🙏🏻🙏🏻
@SmithakBiju
@SmithakBiju Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@rajithak3413
@rajithak3413 2 ай бұрын
Om namo Narayanaya 🙏🙏🙏🙏🙏🙏🙏🙏
@bijukumarb6899
@bijukumarb6899 Жыл бұрын
Om❤️namo❤️bhagavate❤️vasudevaya♥️♥️♥️♥️🌹🌹🙏🙏🙏🙏🙏🙏
@balaleejika8734
@balaleejika8734 Ай бұрын
Narayana Narayana Narayana 🙏🙏🙏
@soumyasasi4992
@soumyasasi4992 6 ай бұрын
Forward to what’s app and listen then you don’t get any advertisements
@divyamohanan8406
@divyamohanan8406 Ай бұрын
ഓ൦ നമോ നാരായണായ🙏🙏🙏
@sumaammu3700
@sumaammu3700 6 ай бұрын
ഗുരുവായൂർ,,പാവനപുരേസായനമാ,o
@shibusn6405
@shibusn6405 Жыл бұрын
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം... പത്മ തീർഥ കുളം,.. S.ജാനകിയമ്മയുടെ ഭക്തി നിർഭരമായ സ്വര മാധുരി ❤... ഹൊ. നമുടെ സാഭാഗ്യം❤.,...by chandrika mallika vkr.
@ShyniSuresh-u9l
@ShyniSuresh-u9l 5 ай бұрын
നാരായണായ നമഃ
@jishasanjeev8115
@jishasanjeev8115 25 күн бұрын
Om namoh narayana...🙏🙏🙏
@SreemolSreemol-e6s
@SreemolSreemol-e6s 4 ай бұрын
ഓം നമോ
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Om Namo Narayanaya 1008 times
1:40:02
Power of Mantra
Рет қаралды 4,1 МЛН