ശ്രീ ലളിതാസഹസ്രനാമത്തിന്റെ അപാര ഫലസിദ്ധികൾ🔥 Benefits of Lalitha SAHASRANAMAM

  Рет қаралды 16,782

Hindu Heritage

Hindu Heritage

Күн бұрын

Benefits of chanting Sri Lalithasahasranama in Malayalam .

Пікірлер: 27
@vishnumohan3038
@vishnumohan3038 3 жыл бұрын
ഗുരു ദിക്ഷ ശ്രീകരിച്ചു ഞാൻ അർഥം സഹിതം പഠിച്ചു ചൊല്ലി എനിക്ക് ഇദ്ര്യ ശക്തി കുറച്ചു സിദ്ധികൾ ലഭിച്ചു ദേവിയെ ഞാൻ മനസ്സിൽ അർപ്പിച്ചു ആഗ്രഹം സ്വപ്നം ഇതൊക്കെ ഞാൻ ഉപേക്ഷിച്ചു എന്റെ ശരീരം അമ്മക്ക് അർപ്പിച്ചു എന്റെ മനസ്സിൽ അമ്മയുടെ സ്വരൂപം കാണിച്ചു ഞാൻ കണ്ടു പെട്ടന്ന് ഞാൻ ഞെട്ടി കണ്ണ് തുറന്നു പൊട്ടി കരഞ്ഞു 🙏🙏🙏🙏 പരീക്ഷണം അമ്മ തരും അതിൽ വിജയിക്കുക സത്യം ആണ് ഈ സാർ പറയുന്നത് പോലെ എല്ലാരും ചൊല്ലുക അതീവ രഹസ്യം ആയ അമ്മയുടെ ആയിരം നാമങ്ങൾ അർത്ഥം മനസ്സിൽ ആകുമ്പോൾ എല്ലാം മനസ്സിൽ ആക്കാനുള്ള ബുദ്ധി ഉദിക്കും 🙏🙏🙏🙏
@dreamofagirl6690
@dreamofagirl6690 Жыл бұрын
Ee namam thudarcha aayi 7 divasam chollamo... vretham edukkano..
@HarryPotter-vs3on
@HarryPotter-vs3on 3 жыл бұрын
മനസ്സിൽ ജപിച്ചാൽ മതിയോ... ഉറക്കെ ജപിക്കണം എന്നുണ്ടോ
@myspace6066
@myspace6066 Жыл бұрын
സത്യം സത്യം.. ദേവിയുടെ പൂർണ അനുഗ്രഹം കിട്ടുമെന്നതിൽ സംശയം ഇല്ല
@akashvs2
@akashvs2 3 жыл бұрын
Sathyamaanu bhakthiyodu lalitha sahsranamam japichal phalam urappanu. 41 days japikam
@subeshpalliyali9069
@subeshpalliyali9069 3 жыл бұрын
ഈ അറിവ് പകർന്നതിന് വളരെയതികം നന്ദി 🙏🕉️🕉️🕉️
@ashaaswathy
@ashaaswathy Жыл бұрын
വിഷ്ണു സഹസ്ര നാമം, ശിവ സഹസ്ര നാമം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യു 🙏
@ambikadevi532
@ambikadevi532 3 жыл бұрын
നവമി, ചതുർദശി, പൗർണ്ണമി എന്നല്ലയോ???
@HinduHeritage
@HinduHeritage 3 жыл бұрын
🙏🙏🙏 ക്ഷമിക്കണം തെറ്റായ് പറഞ്ഞു "ചതുദ്ദശി " എന്ന് തിരുത്ത്
@LivingYears
@LivingYears 3 ай бұрын
വിളക്ക് കത്തിച്ചു വച്ചു നാമം ചൊല്ലേണ്ട കാര്യം ഉണ്ടോ, വെറുതെ ചൊല്ലിയാലും എന്തെങ്കിലും പ്രശ്നം ഉണ്ടോ.
@ashav.5173
@ashav.5173 3 жыл бұрын
നല്ല അവതരണം.
@maneshp.b29
@maneshp.b29 3 жыл бұрын
Amme narayana 🙏🙏🙏🙏🙏
@udayakumarcgkumar3820
@udayakumarcgkumar3820 Жыл бұрын
🙏🙏🙏 അമ്മേശരണം
@HarishHarish-ix7zj
@HarishHarish-ix7zj 3 жыл бұрын
സഹസ്രനാമ പുസ്തകങ്ങളിൽ വാക്കുകളുടെ വെത്യാസം കാണുന്നു അച്ചടിയുടെ പ്രശ്നം ആകാം. ശരിയായ ലളിതാസഹസ്രനാമം എവിടെ ലഭിക്കും എങ്ങനെ ലഭിക്കും?
@nijeshnarayanan1674
@nijeshnarayanan1674 11 ай бұрын
Kandiyoor Mahadeva sastri yude book or R.S Reddyiyar publicatiins palakkad
@minibalakrishnan3185
@minibalakrishnan3185 3 жыл бұрын
Amme mahamayeee🙏🙏🙏❤️
@WilsonP-t9n
@WilsonP-t9n 5 ай бұрын
ഓം ശ്രീ മാത്രേ നമഃ
@jayasreemenonammu5155
@jayasreemenonammu5155 3 жыл бұрын
Amme mahamaye
@onambazaar4946
@onambazaar4946 3 жыл бұрын
വളരെ നല്ല വിവരണം
@sumithrashariyedath1585
@sumithrashariyedath1585 2 жыл бұрын
അമ്മേ നാരായണ
@HinduHeritage
@HinduHeritage 2 жыл бұрын
Namasivaya
@sreelakshmiprasad-7408
@sreelakshmiprasad-7408 3 жыл бұрын
ഓം അമ്മേ നാരായണ
@beenakl7386
@beenakl7386 2 жыл бұрын
🙏🙏🙏
@ramaniprakash3846
@ramaniprakash3846 3 жыл бұрын
🙏🙏❤
@ambikadevi532
@ambikadevi532 3 жыл бұрын
അതോ വെളുത്ത പക്ഷത്തിലെ ചതുർത്ഥിയോ?
@HinduHeritage
@HinduHeritage 3 жыл бұрын
🙏🙏🙏 ക്ഷമിക്കണം തെറ്റായ് പറഞ്ഞു "ചതുദ്ദശി " എന്ന് തിരുത്ത്
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Benefits of Sri Lalitha Sahasranama Chanting
18:39
Ramachandran Murugayah
Рет қаралды 17 М.
ലളിതാ സഹസ്രനാമം | LALITHA SAHARANAMAM
29:34
നന്ദനം കമ്യൂണിക്കേഷൻസ് (NANDANAM COMMUNICATIONS)
Рет қаралды 44 М.