ശ്രീ ലളിതാ സഹസ്രനാമം | ദേവീ ഭക്തരുടെ കാമധേനു | Lalitha Sahasranamam Full With Lyrics | ManacaudGopan

  Рет қаралды 150,290

Neram Online

Neram Online

Күн бұрын

SREE LALITHA SAHASRANAMAM
Full With Nyasam, Dhayanam and Stotram
Sung by Manacaud Gopan
Key Moments ....
00:15 Nyasam
01:25 Dhayanam
04:05 Stotram
Content Owner: Neram Technologies Pvt Ltd
+91 8138015500
Rendition
Manacad Gopan
+919447066628
Orchestration, Recording & Mix
Vinayan Vinod
+91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
#LalithaSahasranamam
#Stotram #NeramOnline
#LalithaDevi #Devotional
#1000_Names_of_Goddess_Lalitha
#HinduDevotionalSong
#AdiParashakti
#TripuraSundari
#ManacaudGopan
#hindu_music
#DeviTemple
#Devi_mantram
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
KZbin by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Lalitha Sahasra Namam, The Miracle Mantra
Traditional Sanskrit Stotram Description ....
ശ്രീ ലളിതാസഹസ്രനാമ സ്തോത്രം ദേവീ ഭക്തരുടെ അമൂല്യനിധി. പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, അന്നവസ്ത്രാദികൾക്ക് പ്രയാസം, മഹാരോഗദുരിതം, എന്നിവ ഉണ്ടാകില്ല. ഇത് കോടിക്കണക്കിന് ഭക്തരുടെ
അനുഭവം.
ഗൃഹസ്ഥാശ്രമികളുടെ കാമധേനു. ഈ സ്തോത്ര ജപം ഭക്തരുടെ എല്ലാ ആഗ്രഹവും സാധിക്കുന്നതിന് ധാരാളം. ബാധാദോഷം, ഗ്രഹദോഷം, ജാതകദോഷം എന്നിവ ഇല്ലാതാകും. ദീർഘായുസ്, സൽസന്താന ലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം മുതലായവ സിദ്ധിക്കും.
കോടിജന്മങ്ങളിൽ ചെയ്ത പാപങ്ങൾ വരെ നശിക്കും. ദേവീസഹസ്രനാമങ്ങൾ അനേകമുണ്ടെങ്കിലും ഏറ്റവും പുണ്യപ്രദം ലളിതാസഹസ്രനാമം. ഇതിലെ ഒരു നാമവും ആവർത്തിക്കുന്നില്ല. സ്തോത്രത്തിലെ ഒരോ നാമവും ഒരോ മന്ത്രം
എല്ലാത്തരത്തിലും ശ്രേഷ്ഠമായ ഈ സ്തോത്രം ഭക്തിയുള്ള ആർക്കും പതിവായി ജപിക്കാം. ഒരാപത്തും അവരെ ബാധിക്കില്ല. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയും ഫലം.
ശരീരശുദ്ധിയും മനശ്ശുദ്ധിയും ലളിതാസഹസ്ര നാമം ജപിക്കുന്നവർക്ക് വേണം. സ്ത്രീ പുരുഷ ഭേദമില്ലാതെ ആബാലവൃദ്ധർക്കും എപ്പോൾ വേണെങ്കിലും ജപിക്കാം. ജപത്തിലൂടെ എല്ലാ ഗ്രഹപ്പിഴകളും അകലും.
ന്യാസവും ധ്യാനവും ചൊല്ലി എന്നും പ്രഭാതത്തിൽ ജപിക്കുന്നത് കൂടുതൽ നല്ലത്. ചന്ദ്രൻ, ശുക്രൻ, കുജൻ, രാഹു എന്നീ
ഗ്രഹങ്ങളുടെ ദശാകാലത്ത് ലളിതാ സഹസ്രനാമ സ്തോത്രം പതിവായി ജപിച്ചാൽ എല്ലാ ഗ്രഹദോഷങ്ങളും അകന്നു പോകും.
ദിവസവും ജപിക്കാൻ കഴിയാത്തവർ ചൊവ്വ, വെള്ളി ദിനങ്ങളിലും, ജന്മനക്ഷത്ര ദിവസവും നവമി, ചതുർദ്ദശി, പൗർണ്ണമി നാളുകളിലും ഈ സഹസ്രനാമ സ്തോത്രം. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് ലളിതാ ദേവി. അതിനാൽ സാത്വിക പൂജകൾക്ക് ഉത്തമം.

Пікірлер: 236
@1969R
@1969R 5 ай бұрын
🙏🙏 മനോഹരം . ദേവി മുന്നിൽ വന്ന് നിൽക്കുന്ന അനുഭവം❤❤❤ ഓം ശ്രീം ലളിതാംബികായൈ നമഃ🙏🙏
@manacaudgopan4881
@manacaudgopan4881 4 ай бұрын
🙏
@eira6862
@eira6862 Ай бұрын
❤❤❤
@rajimadanan5248
@rajimadanan5248 Ай бұрын
അമ്മേ നാരായണ ദേവീ നാരായണ🙏🏻🙏🏻🙏🏻
@UshaDevi-mt9xe
@UshaDevi-mt9xe Ай бұрын
@@manacaudgopan4881 8
@ratnakumaria3412
@ratnakumaria3412 15 күн бұрын
Om Amritheswariee Namaha
@kanakammurali3854
@kanakammurali3854 13 күн бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@NeramOnline
@NeramOnline 11 күн бұрын
പ്രാർത്ഥന🙏
@SindhuSabu-y9i
@SindhuSabu-y9i Ай бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷി ശരണം ഭദ്രേ ശരണം
@NeramOnline
@NeramOnline Ай бұрын
🙏
@SathyaBhama-ll5xt
@SathyaBhama-ll5xt 2 ай бұрын
ഓം ശ്രീ ലളിതാംബികായേ നമ:
@sarathpulpally8935
@sarathpulpally8935 15 күн бұрын
Everyday I'm watching
@sarathpulpally8935
@sarathpulpally8935 15 күн бұрын
I want to replay one more I like this video❤❤❤❤❤❤
@NeramOnline
@NeramOnline 15 күн бұрын
പ്രാർത്ഥന🙏
@NeramOnline
@NeramOnline 15 күн бұрын
പ്രാർത്ഥന🙏
@sivanisunilkumar6992
@sivanisunilkumar6992 5 ай бұрын
അമ്മേ ശരണം ദേവി ശരണം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ
@UshaRNair-qd6kf
@UshaRNair-qd6kf 5 ай бұрын
ഓം ശ്രീ മഹാദേവ്യേ നമ:
@lalithaP-ew1oq
@lalithaP-ew1oq Ай бұрын
അമ്മേ...ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏
@NeramOnline
@NeramOnline Ай бұрын
🙏
@rajeswariv7269
@rajeswariv7269 Ай бұрын
Amme sharanam
@radhammabhushan9411
@radhammabhushan9411 Ай бұрын
അമ്മേ ദേവി ശരണം 🙏🙏🙏
@kumariomana1214
@kumariomana1214 4 ай бұрын
ഓം ശ്രീ ലളിതാ പരമേശ്വര്യേ നമഃ 🙏🏻ഓം ശ്രീ ലളിതാംബികായേ നമഃ 🙏🏻🙏🏻🙏🏻🌹
@manacaudgopan4881
@manacaudgopan4881 4 ай бұрын
🙏
@adarshchauhan6865
@adarshchauhan6865 5 ай бұрын
ദുർഗ്ഗാo ദേവി ശരണമഹം പ്രെപദ്യേ
@rajus1567
@rajus1567 29 күн бұрын
മനോഹരം ❤❤❤
@RathnavalliP.K
@RathnavalliP.K 3 ай бұрын
ഓംശ്രീലളിതാംബികായൈയൈ നമഃ🙏🙏🙏🙏
@RadhaKoramannil
@RadhaKoramannil 4 ай бұрын
അമ്മേ, ലളിതാംബികേ രക്ഷിക്കണേ.
@Megha_018
@Megha_018 5 ай бұрын
അമ്മേ നാരായണ അമ്മേ ശരണം
@pdilna696
@pdilna696 4 ай бұрын
🙏🙏🙏
@divyamolpg8351
@divyamolpg8351 5 ай бұрын
Amme narayana devi narayana Lakshmi narayana,bhadre narayana 🎉🎉🎉🎉
@premakrishnan8339
@premakrishnan8339 5 ай бұрын
ശ്രീ ലളിത പരമേശ്വരിയെ നമഃ 🙏🙏🙏🙏🙏🙏
@NeramOnline
@NeramOnline 5 ай бұрын
🙏
@beenapr6317
@beenapr6317 5 ай бұрын
അമ്മേ, ശരണം 🙏
@omanao8461
@omanao8461 4 ай бұрын
Om mahadeviyie namaha
@sibiram2386
@sibiram2386 5 ай бұрын
God bless you
@sarathkv6746
@sarathkv6746 5 ай бұрын
🙏🙏🙏
@deepagopalakrsihnan1640
@deepagopalakrsihnan1640 5 ай бұрын
Excellent beautiful great mone. May Devi bless you and family
@manacaudgopan4881
@manacaudgopan4881 5 ай бұрын
🙏
@priyaprabhakaran190
@priyaprabhakaran190 5 ай бұрын
❤ AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHARDRE NARAYANA 🙏🙏🙏🙏🙏
@shyjasanthosh3228
@shyjasanthosh3228 5 ай бұрын
God Bless🙏🙏🙏
@AsokanKamala
@AsokanKamala 28 күн бұрын
Ammea sharanam🙏🙏🙏🙏🙏🙏🙏🙏
@mohandaspb4345
@mohandaspb4345 5 ай бұрын
🙏🏼🙏🏼🙏🏼
@bijummullat5617
@bijummullat5617 4 ай бұрын
Sir, great.god bless you
@manacaudgopan4881
@manacaudgopan4881 Күн бұрын
🙏
@KSathyaseelan
@KSathyaseelan Ай бұрын
Very good.Alaapanam
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@prakashbabu9859
@prakashbabu9859 5 ай бұрын
🥰🥰🥰🙏🙏🙏
@SanthoshKumar-my4cf
@SanthoshKumar-my4cf Ай бұрын
🙏🏻🙏🏻
@UshaCT-ze3nc
@UshaCT-ze3nc 2 ай бұрын
സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ🙏🙏🙏🙏🙏
@mollyremani
@mollyremani 24 күн бұрын
നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@NeramOnline
@NeramOnline 22 күн бұрын
പ്രാർത്ഥന🙏
@SumaSaji-x9b
@SumaSaji-x9b 29 күн бұрын
🙏🙏🙏🙏🙏
@Leena-wq3rs
@Leena-wq3rs 4 ай бұрын
Morning mathrame jepikan padullo ee manthram , atho evening jepikavoo
@NeramOnline
@NeramOnline 4 ай бұрын
എപ്പോൾ വേണമെങ്കിലും ജപിക്കാം
@UshaAmbi-t1g
@UshaAmbi-t1g Ай бұрын
അമ്മേ ദേവി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
@krishnastealth7431
@krishnastealth7431 Ай бұрын
🙏🏻🙏🏻🙏🏻
@anithakumari6321
@anithakumari6321 Ай бұрын
🙏
@divyanair1468
@divyanair1468 2 ай бұрын
Very clear and beautiful rendition. I am learning lalitha sahasranamam watching this video. Thanks a lot Manacaud Gopan Sir and Neram channel . Easy for beginners like me to learn because of the clarity. Thanks a lot
@NeramOnline
@NeramOnline 2 ай бұрын
ഓം ശ്രീ ലളിതാ ദേവ്യൈ നമഃ🙏
@manacaudgopan
@manacaudgopan Ай бұрын
🙏
@pj70
@pj70 Күн бұрын
നന്ദി, ഇത്രയും മനോഹരം ആയി ഈ നാമം ആലപിച്ചതിനു 🙏 ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@manacaudgopan4881
@manacaudgopan4881 Күн бұрын
🙏
@ushapk4952
@ushapk4952 Ай бұрын
അമ്മേ എന്നും രാവിലെ എഴുനേറ്റ് ഈ മന്ത്രം ചെല്ലുവാൻ ഉള്ള ഭാഗ്യം നൽകി അനുഗ്രഹിക്കണേ 🙏🏻
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@SabarishSachu
@SabarishSachu Ай бұрын
Ammasa 1:37 rename namaste 2:07 to 2:51 🎉❤❤❤​@@NeramOnline
@sheelams7339
@sheelams7339 2 ай бұрын
അമ്മേ ദേവീ ശരണം 🙏🙏🙏 ഓം ശ്രീ ലളിതാംബികയേ നമഃ🙏🙏🙏 കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏
@BinduBalaram-b3k
@BinduBalaram-b3k 2 ай бұрын
ഇതുപോലെ വിഷ്ണു സഹസ്രനാമവും ഇട്ടു തരാമോ
@NeramOnline
@NeramOnline 2 ай бұрын
ശ്രമിക്കാം🙏
@SudhaSajeevan-q7j
@SudhaSajeevan-q7j 17 күн бұрын
ഇത് ദിവസവും കേട്ടാൽ മതിയോ🙏 ചൊല്പുകയും വേണോ
@NeramOnline
@NeramOnline 17 күн бұрын
ശ്രവണം, കീർത്തനം, സ്മരണം, പാദസേവനം, അർച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാർഗ്ഗങ്ങളുള്ളതിൽ ശ്രവണവും കീർത്തനവുമാണ് ഏറ്റവും ലളിതമായ മാർഗ്ഗങ്ങളെന്ന് ആചാര്യന്മാർ പറയുന്നു. ശ്രവണവും ജപവും ഒരു പോലെയാണ്. സാധാരണ മനുഷ്യർക്ക് അനുഷ്ഠിക്കാവുന്ന ഏറ്റവും ലളിതമായ ഭക്തി മാർഗ്ഗങ്ങളാണ് ശ്രവണവും നാമജപവും. കേട്ടു കൊണ്ട് ജപിച്ചാൽ വേഗം ഹൃദിസ്ഥമാക്കാം.
@lathachandrasekharan7685
@lathachandrasekharan7685 16 күн бұрын
അമ്മേ ദേവീ ശരണം🙏🙏🙏
@premakumari2669
@premakumari2669 Ай бұрын
ഇതിൻ്റെ അത്ഥം ഒന്ന് പറഞ്ഞ് തരുമോ D
@NeramOnline
@NeramOnline Ай бұрын
ആയിരം നാമങ്ങളുണ്ട്. ഓരോ നാമത്തിന്റെയും അർത്ഥം ഇതിൽ പറഞ്ഞു തരാൻ നിർവാഹമില്ല.
@sajinisajinicp
@sajinisajinicp 3 ай бұрын
ഇതുപോലെ വിഷ്ണു സഹസ്രനാമം ചൊല്ലി ഇടാമോ🙏
@lakshmibalan9927
@lakshmibalan9927 Ай бұрын
ഓം ശ്രീ ലളിത പരാ മേശ്വ രി ദേവി ഈ സ്തോത്രം എത്ര കേട്ടാലും പിന്നെ യും പിന്നയും കേൾക്കാൻ തോന്നുനനും കാരണം അർത്ഥം ഇപ്പോൾ ആണ് കേൾക്കുന്നത് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 7 күн бұрын
അമ്മേ ശരണം തായെ തവ ചരണം ❤️🙏🙏🙏
@sreedevipk7721
@sreedevipk7721 8 күн бұрын
അമ്മേ ദേവീ മഹാമായേശരണം 🌹
@miniumesh-qg6xu
@miniumesh-qg6xu Күн бұрын
Nalla🙏ആലാപനം 🙏🙏കേട്ടിരുന്നു പോകും 🙏🙏
@NeramOnline
@NeramOnline Күн бұрын
നന്ദി..പ്രാർത്ഥന🙏
@manacaudgopan4881
@manacaudgopan4881 Күн бұрын
🙏
@geetharajan8824
@geetharajan8824 4 ай бұрын
Ithupole Shyamaladhandakam parayanam venam.
@AnithaAnitha-h5d
@AnithaAnitha-h5d 5 ай бұрын
മധുര സ്വരത്തിലുള്ള ആലാപനം
@manacaudgopan4881
@manacaudgopan4881 5 ай бұрын
🙏
@chandralekha5071
@chandralekha5071 5 ай бұрын
ഓം ശ്രീ മഹാത്രിപുരസുന്ദര്യ നമ:🙏🏻🙏🏻🙏🏻
@balachandrakv6661
@balachandrakv6661 5 ай бұрын
കരിമ്പു കൈയിൽ പിടിച്ച താണ് ലളിത പരമേശ്വരി. 🌹🌹🌹.
@manacaudgopan4881
@manacaudgopan4881 4 ай бұрын
🙏
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 27 күн бұрын
അമ്മേ നാരായണ 🌹ദേവി നാരായണ 🌹ലക്ഷ്മി നാരായണ 🌹ഭദ്രേ നാരായണ 🌹ദുർഗ്ഗ നാരായണ 🙏🙏🙏🙏🙏🙏🌹
@NeramOnline
@NeramOnline 26 күн бұрын
🙏
@premav4094
@premav4094 5 ай бұрын
നമസ്കാരം ജി ഹരേകൃഷ്ണ 🙏🏾
@rajus1567
@rajus1567 23 күн бұрын
വിഷ്ണു സഹസ്രനാമവും ഇതുപോലെ റെക്കോർഡ് ചെയ്തു ഇടുമോ ❤❤❤
@NeramOnline
@NeramOnline 22 күн бұрын
🙏
@vanajavmb609
@vanajavmb609 5 ай бұрын
ഓം ശ്രീ മാത്രേ നമഃ🙏🙏🙏🌹🌹
@padmabpillai1286
@padmabpillai1286 5 ай бұрын
Sree lalithaambikaaye namaha:🙏🙏🙏
@adarshchauhan6865
@adarshchauhan6865 5 ай бұрын
നല്ല ആലാപനം ഏതൊരാൾക്കും കേട്ടു പഠിക്കാം,
@manacaudgopan4881
@manacaudgopan4881 5 ай бұрын
🙏
@janakikp5963
@janakikp5963 3 ай бұрын
അമ്മേ എല്ലാവരെയും കാത്തുരക്ഷിക്കണമേ 🙏
@sangeethacy8326
@sangeethacy8326 4 ай бұрын
അമ്മേ ലളിതാംബേ🙏🏻🙏🏻🙏🏻
@archanapreeth7962
@archanapreeth7962 5 ай бұрын
🙏🙏🙏🙏
@meeranair6239
@meeranair6239 3 ай бұрын
ഓം ശ്രീ മഹാദേവ്യൈ നമഃ ഓം ശ്രീ ലളിതാ ത്രിപുരസുന്ദര്യൈ നമഃ ശ്രീ ലളിതാ പരമേശ്വര്യൈ നമഃ ഓം ശ്രീ ബാലാംബികായ്യൈ നമഃ
@SOUDAMMAV
@SOUDAMMAV Ай бұрын
amme narayana devi narayana lekshmi narayana bhadre naraya narayana❤
@NeramOnline
@NeramOnline Ай бұрын
🙏
@praveenapillai5609
@praveenapillai5609 4 ай бұрын
ഭഗവതി എന്റെ വയറു വേദന മാറ്റി തായോ 🙏🏻🙏🏻🙏🏻
@anjuas
@anjuas 3 күн бұрын
Lalitha deviyude ethenkilum photo veetil vechu prarthikamo
@NeramOnline
@NeramOnline Күн бұрын
തീർച്ചയായും പ്രാർത്ഥിക്കാം. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
@anjuas
@anjuas Күн бұрын
@@NeramOnline Thank you 🙏
@sujaprasad5931
@sujaprasad5931 2 ай бұрын
ഓംശ്രീ ലളിതാമഹാത്രിപുര സുന്ദര്യൈ നമഃ🌹🌹🌹
@mohanakumars3284
@mohanakumars3284 5 ай бұрын
Excellent 👍👍👍👍👍 💐💐💐💐💐 Amme saranam
@lalithaP-ew1oq
@lalithaP-ew1oq Ай бұрын
അമ്മേ ശരണം... ദേവീ ശരണം... 🙏🙏🙏
@jayachandrannairk7301
@jayachandrannairk7301 3 ай бұрын
ഓം ശ്രീം ലളിതംബികായേ നമഃ ഓം ശ്രീം മഹാലക്ഷ്മി ദേവിയെ നമഃ 🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼
@SatwaParamatma
@SatwaParamatma 5 ай бұрын
🙏🙏🙏
@prasannalohi9173
@prasannalohi9173 5 ай бұрын
Amme ആദിപാരസക്തി കാക്കണേ amme
@prasanthbalakrishnan9912
@prasanthbalakrishnan9912 5 ай бұрын
🙏🏻
@k.c.geetha20-03songwriter
@k.c.geetha20-03songwriter 5 ай бұрын
പ്രഭാതത്തിലും തൃസന്ധ്യയിലും കേൾക്കാൻ ഏറ്റവും ഉത്തമം
@NeramOnline
@NeramOnline 5 ай бұрын
🙏
@anitaradhakrishnan3944
@anitaradhakrishnan3944 5 ай бұрын
അമ്മേ ശരണം
@udayanair5819
@udayanair5819 5 ай бұрын
ഓം മഹാദേവ്യേ നമഃ 🙏🏻
@rajiuu
@rajiuu 5 ай бұрын
🙏🙏🙏
@mysweets9468
@mysweets9468 5 ай бұрын
ഓം സർവ്വ സംപ്ദ് പ്രദാത്രേ നമഃ 🙏🙏🙏
@rajus1567
@rajus1567 26 күн бұрын
വളരെ വ്യക്തതയോടും സ്പൂടതയോടും കൂടെയുള്ള ആലാപനം അഭിനന്ദനങ്ങൾ❤️❤️❤️
@NeramOnline
@NeramOnline 25 күн бұрын
നന്ദി 🙏
@manacaudgopan4881
@manacaudgopan4881 Күн бұрын
🙏
@k.babukrishnannair5330
@k.babukrishnannair5330 5 ай бұрын
🙏🙏🙏
@jayasreethankachan4
@jayasreethankachan4 5 ай бұрын
ഓം ശ്രീ മഹാദേവി നമ:🙏
@PrasanthArumanoor
@PrasanthArumanoor 5 ай бұрын
🙏
@mynamadhu7741
@mynamadhu7741 5 ай бұрын
Amme sharanam Devi sharanam 🙏 🙏 🙏
@shainyrenjith1947
@shainyrenjith1947 5 ай бұрын
🙏🙏🙏🙏🙏🪔🪔🪔🪔🪔
@pmbinukumar7062
@pmbinukumar7062 5 ай бұрын
🙏🏻
@Luckpinterest
@Luckpinterest 5 ай бұрын
അമ്മേ, ശരണം ദേവീ ശരണം 🙏🏻🙏🏻
@ChandrikaV-h9p
@ChandrikaV-h9p 4 ай бұрын
Om lelitha parameswari
@omanamurali3762
@omanamurali3762 Ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ
@manjulekshmim.k7585
@manjulekshmim.k7585 5 ай бұрын
Please give rama raksha stotram with lyrics
@NeramOnline
@NeramOnline 5 ай бұрын
Will try.
@manjulekshmim.k7585
@manjulekshmim.k7585 5 ай бұрын
@@NeramOnline thank you
@VijayakalaS
@VijayakalaS 5 ай бұрын
Ohm shree lalithaparameswariyei namah🌸
@NeramOnline
@NeramOnline 5 ай бұрын
🙏
@sobhanameleveettil9490
@sobhanameleveettil9490 4 ай бұрын
🙏🙏🙏
@SujathaChandran-r8e
@SujathaChandran-r8e 5 ай бұрын
അമ്മേ നാരായണ 🙏🙏🙏
@sheenababu2177
@sheenababu2177 5 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@kannurtheyyam3531
@kannurtheyyam3531 5 ай бұрын
🙏🙏🙏അമ്മേ മഹാമായേ 🥰
@mohankumar-lb6wk
@mohankumar-lb6wk 5 ай бұрын
അമ്മേ.......ദേവീ ശരണം❤
@parvathiraman5350
@parvathiraman5350 5 ай бұрын
🙏🙏🙏
@sreejaramesan2258
@sreejaramesan2258 2 ай бұрын
അമ്മേ കാത്തു rashikkane
Lalitha Sahasranamam Full By MS Subbalakshmi
58:29
BHAKTHI MUSIC | KANNADA DEVOTIONAL | KANNADA SONGS
Рет қаралды 10 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
SREE RAMA SANDHYANAMAM | K S CHITHRA | K S BEENA | V DAKSHINAMOORTHY
44:32
LALITHA SAHASRANAMAM | ലളിത  സഹസ്രനാമം | Venmani Krishnan Namboothiripadu
38:33
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН