എത്ര വ്രതം അനുഷ്ടിച്ചാലും... കുടലും ചോരയും കൊണ്ടല്ലൊ, അവർ പടി ചവിട്ടുന്നത്. തലയിൽ പേന്, ആമാശയത്തിൽ മൂത്രം, മലദ്വാരത്തിൽ തീട്ടത്തിന്റെ അവശിഷ്ടം... മനുഷ്യ നെ പോലെ വൃത്തികെട്ട ജന്തു വേറെ ഉണ്ടോ??? പിന്നെ എന്ത് വ്രതം. എന്ത് ശുദ്ധി. ദേവതകൾ ക് കുടികൊള്ളാൻ പടികൾ മാത്രേ കിട്ടിയുള്ളൂ... പാവം വെറും ദാരിദ്ര്യം പിടിച്ച ദേവതകൾ.... എന്റെ പൊന്നു ചങ്ങാതി... ഈ ദേവതകൾ എല്ലാം എന്നാണ് ഉണ്ടായത്... മനുഷ്യൻ മാംസവും മജ്ജയും ഉള്ള വെറും ജീവി മാത്രമാണ്. അതിനപ്പുറം ഒന്നും ഇല്ല.
@p.muralidharanmuralidharan65066 жыл бұрын
ഈശ്വരനെ ദർശിക്കുന്നത് മനശുദ്ധിയും ശരീരശുദ്ധിയും കൈവരിച്ചു വൃതമെടുത്ത ആരെയും സ്ത്രീ പുരുക്ഷ പ്രായ വ്യത്യാസമില്ലാതെ ശബരീശ്വരൻ അനുഗ്രഹിക്കും എന്നത് തീർച്ചയാണ്. കാരണം സകല ചരാചരങ്ങളുടെയും നാദ നാ ണ് ദൈവം. ഈ ശബരിമല പണ്ട് കാത്തു സൂക്ഷിച്ചു ശബരീശ്വരന് വിളക്കും പൂജയും തേനും കൊണ്ട് ഭഗവാനെ സ്തുതിച്ചത് വനത്തിൽ സ്ഥിരതാമസക്കാരായ മലയോര അരയന്മാരായിരുന്നു. അന്ന് വലിയ ധനമാകുന്ന സബത്ത് ഇല്ലായിരുന്നതിനാൽ മറ്റ് അവകാശികളാരും തന്നെയില്ലായിരുന്നു. പതുക്ക പതുക്ക ജനസാന്ദ്രതയായി സബത്തും കൂടി അവകാശികളും കൂടി .ഒപ്പം രാഷ്ട്രീയ പാർട്ടികളും കൂടി . പ്രശനങ്ങളും വന്നു.
@manikandana10166 жыл бұрын
ദൈവം അല്ല മൂർതി അവതാരം എന്ന് മനസിലാക്കുക പിന്നെ 1719 വരെ ആണ് അവസാന ചരിത്ര രേഖകൾ അതിലും തന്ത്രികുടുംബം ഉണ്ട്
@vishnuashokkumar87456 жыл бұрын
മല അരയൻ മാർ തന്ത്രി മാർ അല്ലാരുന്നു അവർ ശബരിമലയിലെ വെളിച്ചപ്പാട് ജോലി ച്യ്തിരുന്നവർ ആണ്.
@bhargaviamma72736 жыл бұрын
@@vishnuashokkumar8745 മല അരയന്മാരെ തന്ത്രി ആക്കുന്നതിലൂടെ ക്ഷേത്ര ഭരണാവകാശം കയ്യിലെടുക്കാമോ പിൻവാതിലിലൂടെ എങ്കിലും ശ്രമിക്കുന്നതിൽ തെറ്റുപറയാനാവ്വോ?
Very much informative. No lady be it Hindu, christian, muslim, farsi, all will enter at temple, church, synogaog, etc., during monthly cycle, throughout world. Only Hindus celebrate whatever happens in the life. Naming, First food, etc. In our family my elder sister STOPPED തിരണ്ടുകുളി. Byfurcate RELIGION and POLITICS.
@rajeshpillai96096 жыл бұрын
PINU.....KANDAM VAZHY OODIKKOOOO....AMIT JII COMING TO SABARIMALA 🙏
@lightoflifebydarshan16996 жыл бұрын
തത്ത്വമസി
@vasudevvasudev82956 жыл бұрын
ഇവിടെ ഇപ്പോൾ യുവതി പ്രവേശനമ് വിവാദം വേണ്ടെന്നാണോ? വ്രതശുദ്ധി മാത്രം മാനദണ്ഡമാണ് എങ്കിൽ അതു സാധ്യം എന്നാണോ മനസിലാക്കേണ്ടത്.