ശശികുമാർ സാർ ലക്ഷ്മി രണ്ടു പേർക്കും നമസ്തെ നല്ല ചിന്തയും നല്ല വാക്കും നല്ല പ്രവൃത്തിയും ഉണ്ടായാൽത്തന്നെ ജീവിതം ധന്യമായി. പൂർവ്വജൻ മാർജ്ജിതമായ കർമ്മഫലങ്ങൾ ഓരോരുത്തരും അനുഭവിച്ചേ പറ്റൂ സാർ വളരെ പ്രാക്ടിക്കൽ ആയ കാര്യമാണ് പറഞ്ഞത്.
@prakasha56299 сағат бұрын
നമസ്തേ 🙏🙏💥.... രാവിലെ എഴുന്നേറ്റു കുളിച്ചു ഭക്ഷണം ഉണ്ടാക്കി ഈശ്വരന്റ മുമ്പിൽ സമർപ്പിച്ചു കുറച്ചു നേരം നാമം ജപിച്ചു പ്രസാദം പക്ഷികൾക്കും മറ്റും കൊടുത്തു.. ആകെഷ്യ യും കുകേഷയും അല്ല, ചെത്തി, ചെമ്പരത്തി, മുല്ല, പിച്ചകംതുളസി ഇവയൊക്കെ നന്നച്ചു മാവും പ്ലാവും മറ്റും നട്ടു പക്ഷികൾ ക്കും മറ്റും വാസസ്ഥാലവും ഭക്ഷണം നൽകി ജീവിച്ചാൽ കുറെ പ്രാരബ്ദ കർമങ്ങൾ ഒഴിഞ്ഞു പോകുമെന്ന് അനുഭവം പറയുന്നു.. (പതുക്കെ )നന്ദി നമസ്കാരം 🙏🙏
@mohananramanath1561Сағат бұрын
അവനവന്റെ വിശ്വാസം അവരവരെ നയിക്കട്ടെ...!!
@sunithakumaris348 сағат бұрын
നന്ദി TPS ji Lakshmiji 🙏🙏🥰
@p.t.valsaladevi13617 сағат бұрын
I love this advice much. Very correct.
@girijaradhamma76637 сағат бұрын
Very good information 🙏🙏
@sreekumarannair68247 сағат бұрын
സർ,🙏 വഴിപാടാണോ വഴിവാടാണോ ശരി 🤝🕉️
@sreejiks39837 сағат бұрын
🙏🙏❤️
@gsmanikantadas16069 сағат бұрын
🙏🙏🙏
@remyarajeev80566 сағат бұрын
നിങ്ങൾ വലിയ പണ്ഡിതൻ ആണെന്നുള്ള ഭാവം വേണ്ട. ജ്യോതിഷം അറിയില്ലെങ്കിൽ പഠിക്കണം. സംസ്‌കൃതം ചൊല്ലി യിട്ട് കാര്യം ഇല്ല.. പ്രശ്നത്തിന് പരിഹാരം ഉണ്ടോ. സുഭാഷ് sir ന്റെ അടുത്ത് ചെന്നാൽ പ്രശ്നം ത്തിനു പരിഹാരം ഉണ്ട്. അതിനു വഴിപാട് ചെയ്തു വെയിറ്റ് ചെയ്യേണ്ടി വരും അത് ഈശ്വര ശക്തി ഉണ്ടെന്നു റിസൾട്ട് വരുമ്പോൾ മനസ്സിൽ ആകും..
@ashokm59808 сағат бұрын
ഇന്ന് എല്ലാവരും ബിസിനസ് ആക്കി മാറ്റിയിരിക്കുന്നത് ഇതുപോലും ഉള്ള ജോതിഷി മുതൽ Dr. വരേ ജനങ്ങൾക്ക് എന്തു ചെയ്യണം എന്ന് അറിയാതേ ഓടുന്നു ജാതകപ്രകാരം 2 കല്യണം യോഗം പറഞ്ഞ് പേടിപ്പിച്ച് ഏതെങ്കിലും ഒരു വനേ പ്രേമിപ്പിച്ച് കല്യണ കഴിച്ച അവസ്ഥയാക്കി ഉപക്ഷേ ികുന്ന പരിപാടി എത്ര വിദ്യയുണ്ടായിട്ടു വിവേകബുദ്ധി ഉദിക്കാത്തവർ. ഭക്തി ഭ്രാന്തയി സർവ്വ വീടിലും അമ്പല പോലേ പൂജ മുറിയും പൂജയും ശബരി മല പടി പൂജ പോലെ പടിപൂജമുളക്കണക്കിന് പൂവ് അലങ്കരം എന്നാലും പുറത്ത് വിശന്ന് പൊരിയുന്ന പട്ടിണി കോലങ്ങൾ ഒന്നു നോക്കാൻ മനസ് കാണിക്കില്ല പ്രതിമയ്ക്ക് പുകച്ച് ചൂടുപിടിപ്പക്കൽ മാത്രം മേ അവർക്ക് ദൈവമായിട്ട് കാണാൻ പറ്റു പൂജ ചെയ്യുന്നത് തെറ്റ് എന്ന സന്ദേശം ഉല്ല പറയുന്നത്. ജനങ്ങൾ കാട്ടിക്കടുന്ന ഭ്രാന്ത് ഭക്തി കാണുമ്പോൾ ശൂന്യമായ മനസോടെ നോക്കി നിൽക്കും. ഭക്തി ഒന്നു അധികമില്ലാത്ത എനിക്ക് ഒരുപാട് ഭഗവൻ്റെ അനുഭവങ്ങൾ ഉണ്ട്. ഭഗവത് ഗീതയേ അറിയാൻ ശ്രമിക്കും എപ്പോഴും ഒരുപാട് അനുഭവങ്ങൾ ഭഗവാൻ്റെ ഉണ്ടായിട്ടു ഭക്തിയിൽ ഒന്നു ഉയർന്നിട്ടില്ല പക്ഷേ സ്വാതി കഗുണം മുണ്ട് എന്ന് അറിയാം കർമ്മം ധർമ്മം സത്യം മാത്രം ഫോളോ ചെയ്യാൻ താൽപര്യ സാർ പറയുന്നത് സത്യംമാണ് - എല്ലാവരും തകർത്താടി പ്രാർത്ഥി കുമ്പോഴും ഒരു ഭക്തിയ തോന്നത്ത ഒരു അവസ്ഥ രാവു പകലും നെറ്റിയിൽ ചന്ദനം പൂശി നടക്കുന്നവരോട് ഭഗവത് ഗീത വായിക്കും എന്നു പറഞ്ഞാൽ അത് നിസ്സാരമായ ഒരു Book ആണ് അത് വായിച്ചിൽ സമ്പത്ത് ഐശ്വര്യം വരില്ലല്ലേ? യുദ്ധത്തിൻ്റെ Book ആണ് അല്ല എങ്കിൽ വെറുതേ സിനിമ മാസിക വായിച്ചു പോന്ന പോലേ ഒരു ?