നമസ്തേ മാഷെ. ഭഗവത് ഗീത പഠിക്കേണ്ടത് ജീവിതത്തിൽ അത്യാവശ്യമാണെന്ന് എനിക്ക് ഇതിൽ നിന്നും മനസിലായി. അർബുദ്ധരോഗിയായ എന്റെ മാതാ വിന് ഇന്ന് സമാധാനം ഇല്ല. മക്കളെക്കുറിച്ചോർത്ത് അവർ ഏറെ ദുഃഖിതയാണ്. ഭഗവത് ഗീത വാങ്ങികൊടുക്കണമെന്ന് ഞാൻ വിചാരിക്കുന്നു.
@PappanKanhanghadАй бұрын
ഭക്തി 9 തരം. അർച്ചന പ്രാർത്ഥന സഖ്യം വന്ദനം പാദസേവ ആദ്മനിവേദം പൂജ അഞ്ജലി ദാസ്യം ഇതരത്തിലെ ഭഗവാനെ പ്രാർത്ഥിക്കാൻ ആവൂ. ഉദാഹരണം അർജുനൻ സഖ്യം ഹനുമാൻ പാദ സേവ......
@RavindranathanVPАй бұрын
ശ്രമിക്കാം എന്ന വാക്കിന് എത്രത്തോളം അർത്ഥമുണ്ട് ഇപ്പോഴാണ് അറിഞ്ഞത്❤🙏🏻
@prakasha5629Ай бұрын
നമസ്തേ 🙏🙏നന്ദി 🙏🙏
@sheebam9400Ай бұрын
Manoharamaya aanthareekartha vivaranum🙏
@infinitycomputers6189Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@tpbalakrishnan5221Ай бұрын
Beautiful talk connected to present life❤
@sujanadev-dz4moАй бұрын
Namaste ❤❤❤
@PappanKanhanghadАй бұрын
ഇന്ദ്രിയങ്ങൾ എല്ലാവർക്കും നിയന്ത്രണമല്ല. മാനസിക നില തകരായവർ ജീവനില്ലാത്തവ എന്നീ വിഭാഗങ്ങൾ. യോഗി വാര്യന്മാർ ഈ പ്രാപ്തി ഗ്രഹിച്ചവർ. വന്ദനം സാർ.
Great revelation. Chorasashthra Yes, Chorashastra, or the science of thievery, was a treatise on stealing in ancient India. The palm-leaf scroll outlined rules for stealing, including considering it a duty or karma, and therefore not sinful. Really our Bharat is a great country. As Dr you have explained earlier that it is the duty of Kshatriya to wage war if invited for it. So during that process some small unlawful action may take place. But if it is required for the final result ie upholding of dharma, it is justified. Similarly even for stealing there are norms and rules. We should be proud of our ancient culture. Actually we should dig all these things.
@sarsammaml9159Ай бұрын
🙏🙏🙏💛💛
@valsalapillai909310 күн бұрын
പ്രണാമം സർ'🙏
@vijayankk572Ай бұрын
🙏🙏🙏🙏🙏🙏🙏👍👍👍👍👌👌👌
@vijayankk572Ай бұрын
🙏🙏🙏🙏🙏🙏
@SudheeshKc-jh7leАй бұрын
ചിരിപ്പിച് കൊല്ലും നിങ്ങൾ 😆😆😆
@remyakmkm926013 күн бұрын
Thank you🩷
@Surendran.C.VАй бұрын
ഭഗവത് ഗീതയുടെ സാറിന്റെ ഒരു vyaghyana book publish cheyumo
@ushadeviv7134Ай бұрын
ഭക്തി എന്താണ് എന്ന് അറിഞ്ഞ് അനുഭവിച്ച് ആത്മീയം മനസ് ലാക്കിയതിന് ശേഷം ഗംഗയിക്കുളിച്ചാൻ മോക്ഷം കിട്ടും എന്ന് പ്രമാണം
@Baby.sbaby.s-ui7dxАй бұрын
😆👏👏👏👏👏👏👏👏🙌
@sheebam9400Ай бұрын
Vyragyam
@manimt26427 күн бұрын
ഞാ ൻ സ്ഥി രാമായി ഭഗവാനെ പ്രർ ത്തി ക്കുന്ന ആളാണ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റാണോ മറു പടി തരമോ
@JaiLal-hd6tiАй бұрын
ഹിന്ദു brand ambassidor മാരായ അമ്റ്താന്ദമയീദേവി ശ്രീ ശ്രീ രവിശങ്കര്‍ ബാബാ രാംദേവ് ആരെങ്കിലും ഇന്ദ്രിയനിഗ്രഹം നടത്തി ജീവിക്കുന്നുണ്ടോ. ഇന്ദ്രിയനിഗ്രഹം നടത്തേണ്ട ഒരുകാരൃവുമില്ല .എല്ലാഅവയവും തുറന്നുവെച്ച് ജീവിതം ആസ്വദിക്കുക......