നവരാത്രി മാഹാത്മ്യം! | Navaratri Mahatmyam | Dr TP Sasikumar

  Рет қаралды 2,286

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 28
@sobhasasidharan5001
@sobhasasidharan5001 5 сағат бұрын
ഗോപാലകൃഷണൻ സാറിനെ പോലെ ഞങ്ങൾക്ക് ഒരു പ്രമോട്ടറെ കിട്ടിയതിൽ ഏറെ സന്തോഷം
@remaharikrishnan87
@remaharikrishnan87 6 сағат бұрын
Excellent Sir 👌🏿👌🏿 നവരാത്രിയെപ്പറ്റി ഇതിൽ കൂടുതൽ എന്തറിയാനാണ്,... നമോവാഹം അങ്ങേയ്ക്കും.... ആ മഹാദേവി ജഗദാംബികയ്ക്കും 🙏🏿🙏🏿
@radhajayan5324
@radhajayan5324 7 сағат бұрын
Pranaam sir 🙏🙏🙏 ദേവീസങ്കൽ പ്പത്തേപ്പറ്റി ഇത്രയും പറഞ്ഞു തന്ന അങ്ങയുടെ പാദത്തിൽ മനസ്സു കൊണ്ട് ദേവിയുടെ നാമ പുഷ്പങ്ങൾ കൊണ്ട് പഞ്ചാംഗ നമസ്കാരം🙏🙏🙏 ലക്ഷ്മീജി നമസ്തെ🙏
@u0128
@u0128 4 сағат бұрын
ദശമഹാവിദ്യയെ ആസ്പദമാക്കി നവരാത്രി സെപ്ഷ്യൽ ,ഹിന്ദുയിസം ചാനലിൽ കണ്ടിരുന്നു ..ഒരുപാട് കാര്യങ്ങൾ തൊട്ടു തൊട്ടു പറഞ്ഞു പോയി ...ശെരിക്കും ഓരോ അക്ഷരങ്ങളിലും ഓരോ ദേവി ഉണ്ടെന്നു അങ്ങ് പറഞ്ഞത്കുറേക്കൂടി വിശദമായി കേൾക്കാൻ ആഗ്രഹിച്ചു പോയി ... സൗന്ദര്യലഹരി ,ദശമഹാവിദ്യ എന്നിവയെ കുറിച്ച് കുറച്ചുകൂടി വിശദമായി ഒരു പ്രഭാഷണം ആഗ്രഹിക്കുന്നു ... മറ്റു ഇസങ്ങളിലെ ദേവി സങ്കൽപ്പങ്ങളെ കുറിച്ചും ഒരു ടോക്ക് ആഗ്രഹിക്കുന്നു .... താങ്ക് യു
@salilakumary1697
@salilakumary1697 8 сағат бұрын
ഓം ശ്രീമഹാദേവ്യൈനമ:🙏 രണ്ടു പേർക്കും വിനീത നമസ്കാരം🙏
@ushaunnikriahnan7620
@ushaunnikriahnan7620 6 сағат бұрын
വളരെ നന്ദി സർ അമ്മയെ ക്കുറിച്ച് ഇത്രയെങ്കിലും ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന് 🙏🙏
@prakasha5629
@prakasha5629 6 сағат бұрын
അമ്മേ മഹാദേവിയെ നമഃ 🙏🙏... Very informative 🙏🙏
@radhajayan5324
@radhajayan5324 Сағат бұрын
അമ്മയോട് ഭക്തിയാണെങ്കിലും ഗുരുവായൂരപ്പനായിരുന്നു എൻ്റെ ഇഷ്ടമൂർത്തി ഇത് കേട്ടതു മുതൽ അമ്മയും എന്റെ പരാപരയായ ദേവി തന്നെ🙏🙏🙏
@സഹവർത്തിത്വം
@സഹവർത്തിത്വം 57 минут бұрын
ഏതെങ്കിലും ഒരു ഭാവത്തെ മുറുകെ പിടിച്ചാൽ മതിയാകും.ഇഷ്ടദേവതയെ മാത്രം ഉപാസിക്കുന്നതാണ് ഉചിതം.
@sreelatha4890
@sreelatha4890 5 сағат бұрын
സാറിന്റെ പ്രഭാഷണം തീർന്നതിൽ സങ്കടം ഉണ്ട്
@valsalapillai9093
@valsalapillai9093 7 сағат бұрын
അമ്മേ ദേവി നാരായണ'🙏🙏🙏
@arundhathyunnikrishnan2193
@arundhathyunnikrishnan2193 7 сағат бұрын
Amme narayana devi narayana lakshmi narayana bhadre narayana 🙏🏻🙏🏻🙏🏻
@sarsammaml9159
@sarsammaml9159 7 сағат бұрын
Amme Narayana 🙏🙏🙏
@indirasudheer4734
@indirasudheer4734 2 сағат бұрын
❤ Thank you Sir ❤
@jyothiramesh4329
@jyothiramesh4329 6 сағат бұрын
അമ്മേ നാരായണ
@sobhasasidharan5001
@sobhasasidharan5001 5 сағат бұрын
അഖിലാണ്ഡേശ്വരീ മഹാമായേ ദേവി ❤❤❤❤
@nirmalaa1685
@nirmalaa1685 2 сағат бұрын
🙏🙏🙏
@jayasreekarippon
@jayasreekarippon Сағат бұрын
🙏🙏👍
@yamunapanicker9024
@yamunapanicker9024 8 сағат бұрын
🙏🙏🙏🙏🙏
@PremKumar-re7xj
@PremKumar-re7xj 8 сағат бұрын
Namaste to both of you! Thanks for introducing this topic which gave good knowledge 🙏💐🌹
@hinduismmalayalam
@hinduismmalayalam 5 сағат бұрын
Our pleasure!
@rajeevankakkara4409
@rajeevankakkara4409 Сағат бұрын
ഉർവരുകബന്ധനത്, means a special vellari which are available at himalayan side.
@roopamalams5136
@roopamalams5136 6 сағат бұрын
Aattukkavilamma ille
@geethakurup9992
@geethakurup9992 3 сағат бұрын
🙏🙏🙏
@jyothilekshmims9889
@jyothilekshmims9889 3 сағат бұрын
🙏🙏🙏
@abhinavv622
@abhinavv622 3 сағат бұрын
🙏🏻🙏🏻🙏🏻
@yamunasomaraju7596
@yamunasomaraju7596 7 сағат бұрын
🙏🙏🙏
@gsmanikantadas1606
@gsmanikantadas1606 7 сағат бұрын
🙏
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 48 МЛН
NAVARATHRI DHYANAM DAY 3
V M C Malayalam
Рет қаралды 420