ഞാൻ ഹിന്ദു ഈഴവ സമുദായത്തിൽ ജനിച്ച ആളാണ്. "ചാതുർവർണ്യം മയാ സൃഷ്ടം" എന്ന് ഗീതയിൽ ഉണ്ട്. ജാതി വ്യവസ്ഥ എന്നാൽ സൃഷ്ടികപ്പെട്ടതാണ് നല്ല ദൈവം 👍 ബ്രാഹ്മണൻ കൃഷ്നന്റെ ഐഡി ഉപയോഗിച്ച് എഴുതിയതാണ് എന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം. പഴയ പുസ്തകം വായിച്ചാൽ അറിയാം കുഴലൂതിന്റെ മഹിമ.
@craftskerala76533 ай бұрын
എങ്ങിനെ ആണോ 7 വർണങ്ങൾ മഴവില്ലിൻ ഒന്നായി നില്കുന്നത് അത് പോലെ ഒരു മനുഷ്യനിൽ 4 വർണങ്ങൾ നില നില്കുന്നു
@sreejithtdsreejithtd18203 ай бұрын
@@craftskerala7653 അങ്ങ് ബ്രഹ്മണ വർണ്ണം ആയിരിക്കും അതുകൊണ്ട് ആണു ഇങ്ങനെ വെള്ള അടിക്കുന്നത്. പഴയ കേരള ചരിത്രം വായിച്ചാൽ മതി മഴവിലിന്റ മനോഹാരിത അറിയാൻ... കൂടുതൽ ഒന്നും പറയുന്നില്ല.
@saratsaratchandran30859 ай бұрын
Veera Vani should be translated into English and Hindi and put it to market!
@ushasreekumar20814 ай бұрын
🙏🙏🙏🙏👌👌👌
@swamiatmaswarupananda20503 ай бұрын
👌👌👌👌👌🙏🙏🙏
@lateeflateef96009 ай бұрын
❤❤
@harikumar.c73614 ай бұрын
🙏🙏🙏🌹👍
@kings63659 ай бұрын
நமஸ்தே🙏🙏
@sasidharavarier88193 ай бұрын
സാർ ഈശ്വരനെ കള്ളനെന്നോ കൊള്ളകാരൻ എന്നോ നോക്കാറില്ല ഏത് ഭക്തർക്കും ശരണം nalkum
@rajeshshaji76669 ай бұрын
Daiva DAHSKAM --by SN gurudevan
@ambikap63694 ай бұрын
Atmosphere nannayilla lle sir
@rajeshkelakam35125 ай бұрын
❤ വീര വാണി❤️,, പുസ്തകം, 4 വോള്യം. മലയാളത്തിൽ ഉള്ളത്❤️ താല്പര്യമുള്ളവർക്ക് വായിച്ച് അറിഞ്ഞിരിക്കാം❤️
@sobhavijayan52273 ай бұрын
No kittumo
@rajeshkelakam35125 ай бұрын
ഹി,,, ഹി,,,, ഹി,, സാഹ ചര്യം,,,, സന്ദർഭം,,, സമയം,,, നോക്കാതെ വരുന്ന കമന്റുകൾ,, ഹി,, ഹി, ആരായിരിക്കാം എന്ന് മനസിലാക്കാം😃
@ThambiThambi-d8u2 ай бұрын
ഓരോ മതസ്തർക്കും ഓരോ ദൈവമില്ല. എല്ലാവർക്കും കൂടി ഒരു ബ്രഹ്മമേയുള്ളു അഥവാ ഒരു ദൈമേയുള്ളു. അതുകൊണ്ടു അന്യമതങ്ങളുടെ ദൂഷ്യം നാം പറയരുതു. ഹിന്ദുകൾക്ക് ഈ സത്യം അറിയാം മറ്റുള്ളവർ പറയുഞളുടെ അവരുടെ എന്ന് അവർക്കു അത്രയുമേ അറിയു
@haris71352 ай бұрын
ആദ്യ വേഗമായും ശ്റ്ഗ്വേദ൦ വരുണനേ,, ഇ൦൯ദ്റ൯ എന്നിവരേ പരാമർശിക്കുന്ന ൂ, ക്റ്ഷാണ൯ ചേട്ടൻ ക പോലു൦ കാണുന്നില്ല,, എ൯ദ് കൊണ്ടു ?
@bkrishna88913 ай бұрын
Kelkkam swyami
@projectmanagementprofessional9 ай бұрын
That is why we have accepted other religions and helped them to grow here. Now they think that it is their power to make them grow here
@harikumarvs28214 ай бұрын
താങ്കളെ പോലുള്ളവർ എത്രയൊക്കെ പറഞ്ഞാലും ഹിന്ദു എന്ന് ജന്തു ഒരിക്കലും നന്നാവില്ല.
@കാളിദാസ്.1239 ай бұрын
അള്ളാഹു പിശാജ് ആണ്.. ഖുർആൻ വായിച്ചാൽ അത് മനസിലാവും
@abhijith40209 ай бұрын
😂😂😂
@WHITE_RAPTOR9 ай бұрын
Bro please delete the comment. അവന്റെയൊക്കെ പേര് ഇവിടെ കാണുന്നത് തന്നെ അശ്ലീലം
@കാളിദാസ്.1239 ай бұрын
@@WHITE_RAPTOR ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് ❤sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 💞💞 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 💞💞An nisa 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 💞💞👻👿 ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. 💞"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 💞🛎️ "സ്വഹീഹുൽ ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ് ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥 💞സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" 👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 💞💞 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു 🎉sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
@കാളിദാസ്.1239 ай бұрын
ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 💞 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 💞💞An nisa 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 💞💞👻👿 ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. 💞"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 💞🛎️ "സ്വഹീഹുൽ ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ് ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥 💞സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" 👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 💞💞 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു 🎉sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
@കാളിദാസ്.1239 ай бұрын
@@WHITE_RAPTOR ഒരിക്കലും ഡിലീറ്റ് ചെയ്യില്ല.. ഹിന്ദുക്കൾ ചെയ്യുന്ന വലിയ തെറ്റുകളിൽ ഒന്നാണ് ഹിന്ദു വിശ്വാസങ്ങളെ കളിയാക്കുമ്പോൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉള്ളത് വച്ചു തിരിച്ചു കൊടുക്കുന്നില്ല എന്നത്. അത് കാണുന്ന മുസ്ലിങ്ങൾ മാത്രം അല്ല ഹിന്ദുക്കൾ വരെ വിചാരിക്കുന്നത് ഇസ്ലാം എന്തോ വലിയ സംഭവം ആണെന്നാണ്. മതം മാറി ഇസ്ലാം ഉം ആവുന്നു.. എന്നാൽ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളത് അറിഞ്ഞാൽ ഒരാളും ഇസ്ലാമിൽ ഉണ്ടാവില്ല.. അവരെ അതു പഠിപ്പിക്കുക മാത്രം ആണ് ഏക പോംവഴി.. അല്ലെങ്കിൽ ഇനിയും ഇസ്ലാം വളർന്നാൽ അതു ഹിന്ദുക്കക്ക് തന്നെ ആണ് അപകടം ചെയ്യാൻ പോകുന്നത്
@josepha.m.22619 ай бұрын
❤ Allaahu ❤Bhabhavhan❤God(Thaivam)❤Nevr Saathan😮But also the Jesus Christ is same love and the Son of the Allah, God and the Bhabhavhan ❤ showing The Human Shape ❤
@josepha.m.22619 ай бұрын
All Humans are Sinners 😮 But Jesus is no Sinner ❤One time He is Human and One time He is Allah or God or Bhabhavhan ❤It is nacked TRUTH ❤
@SudhaKaran-ds7nd8 ай бұрын
ഗുരുമൂർത്തിയുടെ നമ്പർ തരുമോ
@MayaDevi-kh3ml4 ай бұрын
Ee samayathu prarthikkuka LOKA SAMANTHA SUKHINO BHAVANTU
@devipalazhy49333 ай бұрын
താങ്കളുടെ പ്രഭാഷണങ്ങൾ ശ്രവിച്ചതിൽ മഷികൊണ്ടും മുലയൂട്ടുന്ന തിൽ സസ്തനികളിൽ പ്രതിപാദിച്ച തിൽ നായന്മാരുടെ കാര്യത്തിൽ പ്രഹസനം പറയുകയു൦ മറ്റൊരു പ്രഭാഷണത്തിൽ താങ്കൾക്ക് അമ്മയുടെ ജാതി അറിയില്ലെന്നും പറഞ്ഞിരിക്കുന്നു.ആയത് വിരോധാഭാസം തന്നെ. നായന്മാരുടെ കുലത്തിൽ നിന്നുമാണ് സ്ത്രീശാക്തീകരണ൦ ഉത്ഭവിച്ചിട്ടുള്ളത്..ആയതിനാൽ നായന്മാരെ അവഹേളിക്കരുത്. താങ്കളുടെ ജാതിയോ മതമോ എനിക്കറിയേണ്ടതില്ല വാക്ക് അഗ്നിയാണ്.
@rajeev_shanthi9 ай бұрын
അങ്. ഇത്തരം. സഹജരൃത്തിൽ. പ്രഭാഷണം നടത്തരുത്
@sureshsuresh-xl6vp3 ай бұрын
ഇത് ഏത് ക്ഷേത്രമാണ്,, വിവരമില്ലാത്ത കമ്മിറ്റിക്കാരാണൊ,,???
രാജ്യത്തിൻ്റെ ഭരണഘടനയെ മാനിക്കാതെ മറ്റുള്ളവരെ മതം മാറ്റുന്നത് കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. അത് ആദ്യം നിർത്തുക
@sslssj14859 ай бұрын
സ്വർണ്ണം രത്നം ഇതൊക്കെ തലച്ചുമടിൽ വീടുകൾ തോറും കയറി വിക്കാറില്ല , അങ്ങനെ വിൽക്കുന്നത് മീനും , വില കുറഞ്ഞ സാധനങ്ങളും മാത്രമാണ്. രത്നങ്ങളുടെ കാര്യത്തിൽ ജനങ്ങൾ അതിനെ തേടി പോകാറാണ് പതിവ്., ഇത് പോലെയാണ് ഇന്ന് ചിലവർ ഒരു ബുക്കെടുത്ത് വീടുകൾ തോറും കയറി ഇറങ്ങി ശല്യം ചെയ്യുന്നത്, ,.
@Binoyxxx99 ай бұрын
ഭാര്യയെ ഒരുത്തൻ നാണം കെടുതിയാൽ നീ എന്ത് ചെയ്യും myre
ഹിന്ദുക്കൾ ആരെയെങ്കിലും മതം മാറ്റാൻ നടക്കുന്നുണ്ടോ? നിങ്ങളുടെ ദൈവം മറ്റുള്ള ദൈവങ്ങളേക്കാൾ കേമൻ എന്ന ചിന്ത ഉള്ളതു കൊണ്ടല്ലേ ഹിന്ദുക്കളെ മതം മാറ്റാൻ നടക്കുന്നത്? മുസ്ലീങ്ങളുടെ ഇടയിൽ സുവിശേഷത്തിന് പോയാൽ അതിലും മോശമാവും അനുഭവം എന്ന് നിങ്ങൾക്ക് നന്നായി അറിയാം. സ്വന്തം വിശ്വാസത്തിനനുസരിച്ച് ജീവിക്കുക. അതല്ലെങ്കിൽ നിങ്ങളും മുസ്ലീങ്ങളും തമ്മിലെന്ത് വ്യത്യാസം?
@paulosenadar7659 ай бұрын
എന്തു " ധർമ്മമാണ് , സഹോദരാ "ഹിന്ദു"എന്നതിൽ ഉള്ളത് ?? ""ഹിന്ദു"" എന്ന പദം ( വാക്ക് ) പോലും വേദങ്ങളിൽ ഒരിടത്തും ഇല്ല .. >*¿,??👉 52:38 ??
@gk-dl7wl9 ай бұрын
Nammalude peru mattullavar aanu vilikkunnathu. Aarum thannethane vilikkarilla. Sandhu nadikku appurathullvvar aanu aa per vilichathu. Santana dharma ennanu thanne than vilikkunnathu. Ningale pole ulla videsa daiva sankalppakkarkku athu parichitamalla enne ullu.
പറയനും പുലയനും അത്രക്ക് മോശമാണോ ശിവന്റെ വംശമാണ് ഹരിജൻസും ഗിരിജൻസും ഭഗവാൻ ശിവൻ ഒരു ചൻഡാലനാണെന്ന് മറക്കരുത് എന്ത് കൊണ്ടാണ് നിങ്ങൾ ശിവനെ രണ്ടാമതും മൂന്നാമതും പറയുന്നത് എന്തുകൊണ്ട് ഒന്നാമത് പറയുന്നില്ല എന്തുകൊണ്ട് നിങ്ങൾ എല്ലാഗുരുക്കന്മാരെകുറിച്ച് പറഞ്ഞിട്ടും ശ്രീശുഭാനന്ദ ഗുരുദേവനെകുറിച്ച് പറയാത്തത് നിങ്ങളുടെ ഇരട്ടതാപ്പ് വിവരമുള്ളവർക്ക് മനസിലാവും ഓം നമഃ ശിവായ
@hridyas.r21734 ай бұрын
സം ഹാ രം.... അ വ സാ ന മ ല്ലേ ടോ.... ന ട ക്കു..... ജ നി ക്കും... മു മ്പേ... സം ഹ രി ക്കാ ൻ... പ റ്റു മോ
@aliop5936 ай бұрын
എന്നിട്ട > ണോ നി.വർഗിയത. തുപ്പുന്നത്
@hridyas.r21734 ай бұрын
എ ന്റെ... ദൈ വ മാ ണ്.... ശ രി യെ ന്നു... വി ശ്വ ശി ക്കു ന്ന ത ല്ലേ... യ ഥാ ർ ത്ഥ.. വ ർ ഗീ യ ത
@AbdulGafoor-s9y8 ай бұрын
നിങ്ങൾ ഒരുപാട് സംസാരിച്ചു. ആർക്കും ഒന്നും മനസ്സിലായിട്ടില്ല. കാരണം ഇതൊക്കെ ചെറുപ്പത്തിൽ ഓരോ കുട്ടികൾക്കും പഠിപ്പിച്ച് കൊടുക്കൂ. നിങ്ങൾ മറ്റ് മതസഥരുടെ ഉയർച്ചയിലും വളർച്ചയിലും അസൂയയും കുശുമ്പും മനസിൽ കൊണ്ട് നടക്കാതെ ഹിന്ദു മതം എന്താണെന്ന് മറ്റ് മതസഥര് പഠിപ്പിച്ച് കൊടുക്കുബോലേ പഠിപ്പിച്ച് കൊടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.ആദ്യം വേണ്ടത് ജാതിയും ജാതകവും അയിത്തവും എല്ലാം ഒഴിവാക്കി ഒരു മനുഷ്യനായി ജീവിക്കാൻ ശ്രമിക്കൂ. അംബലങ്ങളിൽ പോലും ഒരു ഫാമിലിയായിട്ട് പോകാൻ പറ്റുമോ അംബലങ്ങളിലെ മുന്നിലേ ഓരോ ഡോറിലും ഒരു ഉടുതുണി പോലും ഇല്ലാത്ത ആണിന്റെയും പെണ്ണിന്റെയും പ്രതിമകളാണ്. ഹിന്ദു സമൂഹത്തിൽ ആരോടെങ്കിലും ഹിന്ദു മതത്തേ കുറിച്ച് വല്ലതും ചോദിച്ചാൽ കൈ മലർത്തും 97 ശതമാനം വരുന്ന ആളുകളും. ഹിന്ദു മതത്തിൽ എത്ര ദൈവങ്ങളാണുളളത് എന്ന് നിങ്ങൾക്ക് തന്നെ അറിയില്ല. ഈ ഭൂമിയിലുളള എല്ലാ ജീവജാലങ്ങൾക്കും ഒരോറ്റ ദൈവം മാത്രമാണുളളത്. അല്ലെങ്കിൽ ദൈവങ്ങൾ തന്നെ അടികൂടില്ലേ