അമ്മയുടെ ഉത്തമ ശിഷ്യൻ വിദ്യാ സാഗർ ഗുരു മൂർത്തി സാർ ❤ഈ വീഡിയോ ചെയ്ത മാഡത്തിന് വളരെ നന്ദി ❤
@soniyasaji64362 ай бұрын
ഒരു പാട് ബഹുമാനിക്കുന്നു സാർ. സാറുമായി വന്നതിനു ചേച്ചിക്ക് നന്ദി... അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു സാർ.. ഈശ്വരതുല്യനായി തന്നെ കാണുന്നു... എന്താ അറിവ്. 🙏🙏🙏
@shivbaba26722 ай бұрын
Self sevanam first , donation charity is abrahamic . Knowledge is about atman Athma and kalpa
@IKEA162 ай бұрын
ഇദ്ദേഹത്തെ കേൾക്കുന്നത് തന്നെ ഒരു പ്രത്യേക ഊർജം നൽകുന്നു
@VijayakumarS-n1i2 ай бұрын
Yes. താങ്കളെ പോലുള്ളവർ ഇന്ത്യയുടെ പ്രതീക്ഷയാണ് 🙏🙏🙏.
@rajeshkaikkara11152 ай бұрын
ഇത്രയും വലിയ അറിവുള്ള ആളാണ് വിദ്യാ സാഗർ എന്ന് ഇപ്പോഴാണ് മനസ്സിലായത്.. ചാനൽ ചർച്ചയിൽ തനി രാഷ്ട്രീയ കാരൻ ആയിട്ടേ ഇദ്ദേഹത്തെ കണ്ടിട്ടുള്ളു...
@prpkurup25992 ай бұрын
ഭഗവാൻ ശ്രീ സത്യ സായി ബാബ എത്രയോ വർഷങ്ങൾക്കു മുൻപ് അതേഹം പറഞ്ഞ ഒരു മഹത് വചനം ഉണ്ട് അതാണ് 🙏🌹🙏love all serve all 🙏🌹🙏 ഇന്ന് ലോകം ആവിശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു മഹത് വചനം 🙏🌹🙏
@vkbabumenon12 ай бұрын
സാറിനെ കാണുമ്പോഴേ ഒരു പോസിറ്റീവ് എനർജി വരും. സാറിനു തുല്യം സാർ മാത്രം. ❤❤❤
@shyammadavampattu47242 ай бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത്. ഗുരു മൂർത്തി സാറിനെ ദൂരെ നിന്ന് നേരിട്ട് കാണാനുള്ള ഒരു അവസം കിട്ടിയിട്ടുണ്ട്.. 😊 ഇദ്ദേഹത്തെ പോലെ വെക്തിയെ ഒരു സുഹത്തയോ സഹോദരനായോ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയിട്ടുണ്ട് .
@legacy98322 ай бұрын
നമസ്ക്കാരം ഗുരുമൂര്‍ത്തി.ജീ മോചിതാ.ജി ഈ ചര്‍ച്ചതുടരണം ഒരു പാട് നല്ല അറിവുകള്‍ ഇതിലൂടെ അറിയാന്‍ കഴിയുന്നു നമസ്ക്കാരം
@smitharaghavan-t2z2 ай бұрын
Thanks Mochitha🙏for the interview with sir🙏🙏🙏
@resmysumesh74622 ай бұрын
വിദ്യാസാഗരം.. 🔥🔥🔥🔥🔥
@madhusoodanannk95092 ай бұрын
ഓം നമശിവായ' സനാതന ധർമ്മത്തിൻ്റെ പൊരുളുകൾ ശ്രീ ഗുരുമൂർത്തി ജി യുലൂടെ ഞങ്ങളിലേക്കത്തിച്ച മോചിതാജിക്കു നമസ്ക്കാരം '
@sobhanakumari54102 ай бұрын
നമസ്ക്കാരം രണ്ടു പേർക്കും🙏 വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വൃക്തിയാണ് ഗുരുജി ഇങ്ങനെയുള്ള അഭിമുഖങ്ങൾ ഉണ്ടാകുമ്പോൾ അത് ഈ ഉളവർക്കും ഉപകാരപ്രദമാണ്. നന്ദി നമസ്ക്കാരം
@KaleshCn-nz3ie2 ай бұрын
വിദ്യാസാഗർ ഗുരു മൂർത്തി നമിക്കുന്നു 🙏❤️
@vijayam-k3x2 ай бұрын
ഇദ്ദേഹത്തെ നാലു മാസം മുമ്പ് മംഗലാപുരം Railway Station ൽ വെച്ച് കാണാനിടയായി. Trainവരേണ്ട സമയമായതിനാൽ പത്തു മിനിട്ടേ സംസാരിക്കാൻ കഴിഞ്ഞുള്ളു. വല്ലാത്ത നഷ്ടബോധം തോന്നി. വിദ്യാസാഗരം തന്നെ !
@girijaunnikrishnan98052 ай бұрын
ഗുരുമൂർത്തിയെ കേൾക്കാൻ വളരെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.അതിന് അവസരം ഒരുക്കിത്തന്ന മോക്ഷക്ക് ഒരുപാട് നന്ദി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤🙏
@jayanthinair71542 ай бұрын
🙏 നമസ്തേ ഗുരുജി. അങ്ങയുടെ ക്ലാസുകളും , ഇത് പോലുള്ള അഭിമുഖങ്ങളും എത്ര കേട്ടാലും മതിവരാറില്ല ❤. ഇങ്ങനെ ഒരവസരം ഒരുക്കിയ മോചിത മാഡത്തിനോടും നന്ദി പറയുന്നു 🙏
@narasimhanarasimha9094Ай бұрын
Mojitha ji പറഞ്ഞതാണ് ശരി കാലത്തിന് അനുസരിച്ചുള്ള ചർച്ചയാണ് വേണ്ടത് വിദ്യാസാഗർ ഗുരു മൂർത്തി ജി യും ചേർന്നുള്ള ചർച്ച ഗംഭീരം... 👍❤️🙏
@GirijaMavullakandy2 ай бұрын
ഗുരുമൂർത്തി ജി നമസ്തെ അങ്ങയുടെ വാക്കുകൾ കേൾക്കാൻ താൽപര്യപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. വളരെ ചിന്തനീയമാണവ. പ്രണാമം.
@sumaps10582 ай бұрын
അടുത്ത സമയത്താണ് മോചിതയോടൊപ്പം യാത്ര തുടങ്ങിയത് ഓരോ വീഡിയോസും കണ്ടു കൊണ്ടിരിക്കുന്നു❤❤❤പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു
@usha41282 ай бұрын
മോക്ഷയ്ക്കു ഒരായിരം നന്ദി സ്വീകരിക്കുവാൻ ആൾ ഉള്ളത് കൊണ്ടാണ് കൊടുക്കുവാൻ സാധിക്കുന്നത് ഇതിന്റെ അർഥം മനസിലാക്കി തന്നതിന് 🙏🙏
@lolithaa64082 ай бұрын
വിദ്യാസാഗർ ഗുരുമൂർത്തി എന്ന അറിവിന്റെ ഭണ്ഡാരം, മോചിയുമൊത്തുള്ള അഭിമുഖം, 🙏🏽❤️🙏🏽അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു
@girijamohanlal2 ай бұрын
Respects...❤❤❤🙏🙏🙏
@prpkurup25992 ай бұрын
മോചിത ജി നമസ്തേ 🙏രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 🙏🌹🙏
@chefprathap14982 ай бұрын
പ്രണാമം 🙏മോചിത ജി 🙏പ്രണാമം ഗുരുമൂർത്തി ജി 🙏
@preethymurali90122 ай бұрын
ഗുരുമൂർത്തി സാറിനെ കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം നന്ദി നമസ്കാരം
Thank you Thank you Thank you so much Mochithaji for choosing this person. ❤
@prakasha56292 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏
@sebastianeravelil98742 ай бұрын
thanks for this interview 🙏
@Ravisidharthan2 ай бұрын
അണ്ണൻ തീ...❤❤❤ ഗുരുമൂർത്തി lit 🔥
@shebinkr2 ай бұрын
Super👏
@Sreelekha.S.K2 ай бұрын
Outstanding...
@shijithedavalath36902 ай бұрын
🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@RS-jx9jd2 ай бұрын
Excellent, thank you as always.
@akn6502 ай бұрын
Service melts the ego. Pranam 🙏🙏🙏
@harisanker97212 ай бұрын
ഏട്ടാ നമസ്തേ 🙏🏻🙏🏻🙏🏻
@sumanair82532 ай бұрын
Namaskaram Gurumoorthiji.
@dhivyap6552 ай бұрын
Thank you🙏🌹 so much
@prajitharajendran90692 ай бұрын
Thank you so much good information Sir🙏🙏
@rameshanvv99842 ай бұрын
നമസ്തേ........
@deva_6462 ай бұрын
Gambheeram ❤😊
@AmbujaV-fx4vn2 ай бұрын
Namaste guruji
@sivadasanpn2992 ай бұрын
Namaste
@pappanbabu56212 ай бұрын
From punya desangal to punyathmakkal_a noble yatra well done.God's grace will be with you.
@pushparadhakrishnan66802 ай бұрын
Beautiful talk , devine truth opening real fact Namaste VidhyaSagarji 🙏 🪷🙏 Thanks to Moksha ♥️Mochita
@radhamanidharaneendran4286Ай бұрын
🙏🙏❤️❤️, സ്വാമിയേ ശരണമയ്യപ്പ
@malavikamalavikatharasajee49582 ай бұрын
Waiting for vedeo of moksha in pournamikavu temple
@jayasreekp44652 ай бұрын
Hare Krishna Hare Krishna Hare Krishna 🙏 ♥️ ❤️ ❤
@deepakr90052 ай бұрын
Guru❤🔥🔥🔥 mochitha chechi thankyou
@Sujathadevisnairs2 ай бұрын
👏🙏🙏
@girijatensingh89812 ай бұрын
Hare Krishna
@thankamanimp95862 ай бұрын
Aum Gum Gururbhiom Namah 🪔🪔🪔🙏🏽
@lathikayogeendran22992 ай бұрын
Hari om
@krishnabnair66732 ай бұрын
Essence!😊
@ushasreekumar20812 ай бұрын
🙏🙏🙏👌👌🙏🙏🙏🙏
@anilavijayamohanakurup60232 ай бұрын
നമസ്കാരം sir🙏🏽🙏🏽🙏🏽🙏🏽
@preethapg2362 ай бұрын
ഇദ്ദേഹത്തെ കേൾക്കാൻ കഴിയുന്നത് വലിയ ഭാഗ്യം തന്നെ😊.
@preethibalakrishnan6252 ай бұрын
💚💚💚💚🙏
@evergreen90372 ай бұрын
🙏🙏🙏🕉️
@karthikamohan85082 ай бұрын
നമസ്കാരം
@lalitharaghu37642 ай бұрын
🙏🏻🙏🏻🙏🏻🌺🌺
@kamalamohandas83082 ай бұрын
Randu gurukkanmarkkum Namaskaram 🙏🙏
@soniyasaji64362 ай бұрын
പെട്ടന്ന് തീർന്നു പോയി 🙏🙏🙏
@sreekumarannair68242 ай бұрын
✌️🤝🙏🕉️🧡🚩👍
@geetha.912 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushakumar35362 ай бұрын
ABC malayalam channelil Ammayude bhakthan aaya anubhavangal episodukalil paranjirunnu.... Yes... In Satya Sai Baba's PrashanthiNilayam Ashram also for seva we r first given chance to clean the toilets well... Then in the canteen to clean the plates n glasses... First we will do with aversion... 2 nd time we will ask for that n do... 🙏🏻🙏🏻🙏🏻