ചൊറിഞ്ഞിട്ട് കാര്യമില്ല. Shwam sir കറക്റ്റ് പറഞ്ഞു
@rajeshmadhavan79464 күн бұрын
ശ്യാംകുമാർ സൂപ്പർ
@kalyan.g926420 сағат бұрын
വിവരം ഒഴിച്ചാൽ എല്ലാം കൊള്ളാം
@SachuSachin-t1t4 күн бұрын
Good point sir ❤❤
@akhilCa-c3w4 күн бұрын
ശ്യാം കുമാർ 👍
@haneefamohammed28194 күн бұрын
ഒരു പാട് ഒളിച്ചു കടത്തൽ നടത്തി മേനി നടിക്കുന്ന ഒരു കൂട്ടരാണ് സനാതന ധർമ്മ വാദികൾ. നിർഭാഗ്യവശാൽ അതിനെ ന്യായീകരിക്കുന്നവരിൽ നല്ലൊരു കൂട്ടം ദളിതരാണ്. !
@hashimmuhammed19894 күн бұрын
അവരായി അവരുടെ പാടായി നമ്മൾ കേറി അഭിപ്രായം പറഞ്ഞാൽ പിന്നെ ഇപ്പൊ കളത്തിൽ ഇല്ലാത്ത ഇസ്ലാമും മുസ്ലിമും പഴി കേൾക്കണം ഒന്നാമതെ ഇഷ്ടം പോലെ ഉണ്ട് 🤦♂️അതല്ലേ നല്ലത്
@kadayadibaby-c2u4 күн бұрын
നിങ്ങൾ പിന്നെ ചാമാധാന മതം ആണല്ലോ 😂😂😂
@ahamad-jt2yq3ui1n4 күн бұрын
@@kadayadibaby-c2uആരാണ് ഈ കുരയ്ക്കുന്നത് എല്ലാ രാജ്യത്തും കടന്ന് ചെന്ന് അവിടെയുള്ള മനുഷ്യരെ കഷാപ്പ് ചെയ്ത് സമ്പത്ത് കട്ട് കൊണ്ട് പോയി സുഖ ലോലിതരായി ജീവിക്കുന്ന യുദ്ധവും യുദ്ധ കോപ്പും വിറ്റ് ജീവിക്കുന്ന ഭീകര വാദികളോ 🤣🤣
@sirris32784 күн бұрын
@@kadayadibaby-c2u അതേ ആണ്, സമാധാനം ഇല്ലാതെ ആകുന്നതു ആണല്ലോ നിങ്ങളുടെ പണി,
@MoideenThayyil-f1r4 күн бұрын
വിവരമില്ലായ ഒരു കുറ്റമല്ല.
@ajalp30714 күн бұрын
ശ്യം സാർ ❤
@vemmanr4 күн бұрын
Dr. Shyam Kumar 👏👏
@skumar95332 күн бұрын
Reservation doctor...ennittum chorichill theerunilla...merit il doctor poyitte degree kke polum seat kittilla...ennittum Forward caste ne theri parayunu
പാർട്ടി പരമായി പറയുകയല്ല ശ്യാംകുമാർ സാർ പറഞ്ഞത് കറക്റ്റ് ആണ്💯💯💯 ഞാനൊരു കോൺഗ്രസുകാരനാണ്.എന്നെ ഇനി cpm പാർട്ടിയിൽ കുത്തി ചേർക്കാൻ കമന്റിൽ താഴെ ഇട്ടിരുന്നാലും കുഴപ്പമില്ല ഞാൻ ആ പാർട്ടിക്കാരൻ അല്ല പക്ഷേ അദ്ദേഹം പറഞ്ഞത് കറക്റ്റ് ആയിട്ടുള്ള കാര്യമാണ്💯💯💯💯
@thatomnivert15134 күн бұрын
Dr sham kumar pwlichu 🗿
@KuttyHassan-y2l4 күн бұрын
ഹിന്ദു മതം എന്നൊരു മതം ഇല്ല. ആര്യ ബ്രാഹ്മണ മതം ,അതാണ് ഹിന്ദു മതം. മനുഷ്യരെ പല ജാതി വിഭാഗങ്ങളായി തരം തിരിച്ച് വിലക്ക് കല്പിക്കുന്ന ഒരു കാടൻ സംസ്കാരമാണ് ആര്യ ബ്രാഹ്മണ മതം.
ഹിന്ദുമതം ഉണ്ടോ ഇല്ലയോ എന്ന് കുട്ടികളെ പീഡിപ്പിച്ചു നടക്കുന്ന നബിയുടെ ആരാധകനായ നീയൊന്നും ഹിന്ദുക്കളെ പഠിപ്പിക്കേണ്ട കേട്ടോടാ
@vineeshvijayan29643 күн бұрын
Athupole Islam ennathu Muhammad unsaakiya matham .oru paedophile engane pravaachakan aakum? Islamic swargam full time pravarthikkunna red street pole aanu .. pinne Islam slavery encourage cheytha matham aanu ..
@Nagan64643 күн бұрын
ആദ്യം കുന്നിൽ ചെരുവിലെ ഈന്തപ്പനക്ക് ഫാദർ ഉണ്ടാക്ക്😂😂
@abuzayan12473 күн бұрын
100% true ❤
@shasha2022-bo5yw4 күн бұрын
Shaym sir. Super speech 😊😊😊❤❤❤
@m2boutplayz7614 күн бұрын
Shyam sir🔥
@cgsanu62854 күн бұрын
രാഹ്യൽ ഈശ്വരൻ പോയി മരിച്ചു കുടെ. well done Dr Shyam Kumar.
@RasheedKasrodКүн бұрын
ശ്യാം 👍
@IndiaTruth-v7z4 күн бұрын
ശ്രീജിത്ത് പണിക്കർ / സ്വാമി ചിദാനന്ദപുരി / ഗുരുമൂർത്തി ഇങ്ങനെയുള്ള ആരെയെങ്കിലും ഇതുപോലെയുള്ള ചർച്ചകളിൽ പങ്കെടുപ്പിക്കുക.
@manishdxb3 күн бұрын
Respect you shyam sir❤
@sudhakaransudha63183 күн бұрын
സ്വാതന്ത്ര്യംകിട്ടിയിട്ട് 77 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ദളിദത നെന്നും നമ്പൂരി എന്നും പറഞ്ഞു കൊണ്ടിരിക്കാൻ നാണമില്ലെ.
@BabuParackatt4 күн бұрын
. Dr.T.Syam Kumar👍.
@Ananya66w64 күн бұрын
കേരളത്തിൽ ദളിതന്‌രക്ഷയില്ല
@reshmareshma11024 күн бұрын
Uvva nokki irinno athok verum swapnm 😂
@Biodiversityresearch4 күн бұрын
@@reshmareshma1102 രാശി പൊരുത്തം, ജാതി പൊരുത്തം നോക്കി നടന്നു കാലം കഴിക്കാതെ ഹിന്ദു ജനസംഖ്യ എങ്ങിനെ എങ്കിലും കൂട്ട് അമ്മായി
@akchandran49544 күн бұрын
:.: ഇ. പ്പറഞത് തെറ്റ്. ചാതുർവർണ്ണത്തിൽ . നായരോഴികെ. അവർക്ക് എല്ലാവരും ഒരുപോലെയാണ്. ദളിതർ മാത്രമല്ല.
@vinod48332 күн бұрын
പിന്നെ ആർക്കാണ് രക്ഷയുള്ളത്, നമ്പൂതിരിക്കാണോ??
@subairmuhamedkunju70872 күн бұрын
കേരളത്തിൽ മാത്രമല്ല, ദളിതനെ ഇപ്പോഴും ചിലർ ജാതിപ്പേരുകൂട്ടി ചേർത്ത് പറയുന്നുണ്ട്.
@rahi19954 күн бұрын
1936 ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് ‘അസവർണർക്ക് നല്ലത് ഇസ്ലാം’. കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരൻ, എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി. തയ്യിൽ, എ.കെ. ഭാസ്കർ, സഹോദരൻ അയ്യപ്പൻ, ഒറ്റപ്പാലം പി.കെ. കുഞ്ഞുരാമൻ എന്നിവർ ചേർന്ന് എഴുതിയതാണ് ഈ പുസ്തകം. അയിത്തത്തിന്റെ നുകത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം ആണ് നല്ലതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ ഗ്രന്ഥം. ലേഖകർ എല്ലാം ഈഴവ നേതാക്കളായിരുന്നു. ഇ.വി. രാമസ്വാമി നായ്കരുൾപ്പെടെയുള്ളവരുടെ ആശംസകളും ഉദ്ബോധനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃതിയിലെ കെ.സുകുമാരന്റെ ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ഒരുജാതി, ഒരുദൈവം, ഒരുമതം' എന്ന ശ്രീനാരായണ സ്വാമിയവർകളുടെ മുദ്രാവാക്യങ്ങൾ ഏകദേശമെങ്കിലും പരിപൂർത്തിയായി പ്രതിഫലിച്ചുകാണുന്നത് ഇസ്‌ലാംമതക്കാരുടെ ഇടയിലാണ്. ഇവരുടെ ഇടയിൽ കല്ലുകെട്ടി ഉറപ്പിച്ചുവെച്ചപോലെ തോന്നുന്ന ഒരു ജാതിഭേദവും ഇല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. 'ഏതൊരു ദിക്കിൽ ധർമം ക്ഷയിച്ച് അധർമം വർധിക്കുന്നുവോ അവിടെ ധർമരക്ഷക്കുവേണ്ടി ഞാൻ അവതരിക്കും' എന്നതിനുപകരം 'ഞാൻ എന്റെ നബിമാരെ അയക്കും' എന്നാക്കിയാൽ ഇസ്‌ലാംമതത്തിന്റെ അടിസ്ഥാനമായ മുദ്രാവാക്യമായി. 'ഇസ്‌ലാം' എന്നാൽ സമാധാനം എന്നാണർഥം.'
@KVR85274 күн бұрын
നുണ പച്ച നുണ. എന്തായാലും,ഇന്ന് തല പൊക്കി നടക്കാം. ആരും തീവ്രവാദി എന്ന് വിളിക്കില്ല എയർപോർട്ട് റയിൽവേ ജർമ്മനി യുഎസ്എ ഫ്രാൻസ്, ജനങ്ങൾ ബോംബ് പേടിച്ച് ഓഡില്ല
@sureshdivakaran81164 күн бұрын
സമാധാനം ഇന്നലെയും അമേരിക്കയിൽ പൊട്ടിയിരുന്നു
@shasha2022-bo5yw4 күн бұрын
Yes ur correct 💯% 😊😊😊😊
@shasha2022-bo5yw4 күн бұрын
@@sureshdivakaran8116 manipur daily potunnu 😢😢😢😢
@sreerekha7144 күн бұрын
ചിരിപ്പിക്കല്ലേ
@MadhuMadhumadhi-t8g3 күн бұрын
ഇതാണ് പറയുന്ന് .സത്യം എന്നാ യാലും പുറത്ത് വരുമെന്ന്
@rithwicreationspresents19703 күн бұрын
Informative
@maryannfirststart82913 күн бұрын
This is exactly what I have been telling for years...
@keralan7724 күн бұрын
വിശ്വഹിന്ദു😂😂😂😂 എടാ ഈശ്വരാ അപ്സര സ്ത്രീ എന്നാണ് പറഞ്ഞത്..... അതിൻ്റെ ഇടയിൽബ്രാഹമണ സ്ത്രീ
@Biodiversityresearch4 күн бұрын
ഈശ്വരൻ നമ്പൂതിരിയുടെ മകൻ ആണ് രാഹുലൻ. നോർത്ത് ഇന്ത്യയിൽ സ്റ്റൈൽ കിട്ടാനായി പേര് മാറ്റി രാഹുൽ ഈശ്വരൻ എന്നാക്കി. എന്നിട്ട് ഒരു നായർ പെണ്ണിനെ കെട്ടി. അതിന് താഴെ ഉള്ള ജാതി പെണ്ണുങ്ങളെ താലികെട്ടിയാൽ ആചാരലംഘനം ആകും😅
@ranjuc28264 күн бұрын
അപ്സരസ്സ് എന്നാൽ അതിസുന്ദരിയായ സ്ത്രീ എന്ന് അർത്ഥം
@shanushanu19964 күн бұрын
അങ്ങനെയല്ല സുഹൃത്തേ, അപ്സരസ്സ് അതി സുന്ദരി ആയിരിക്കാം, പക്ഷേ അപ്സരസ്സിൻ്റെ അർത്ഥം ദേവലോക സത്രീ എന്നാണ്. എന്നുവച്ചാൽ ഇന്ദ്രസദസ്സിൽ നിന്നും വന്നവൾ എന്നർത്ഥം. ദേവലോകത്തു നിന്നും ദലിത സ്ത്രീ വന്നു എന്ന് എവിടെയാണ് ഉള്ളത് ?
@ranjuc28263 күн бұрын
@@shanushanu1996മനുഷ്യൻ തെറ്റ് ചെയ്യുന്നതിൽ സവർണ,അവർണ വ്യത്യാസം ഇല്ല. അത് മനുഷ്യൻറ സ്വാർഥതയോ,കുറ്റം ചെയ്യാനുളള ആജന്മവാസനയോ ആണ്. കഴിവുളളവർ ഇന്നും അധികാരത്തിൽ വരികയും അധികാരം പിടിച്ചെടുക്കുകയും ചെയ്യുന്നു.ഗാന്ധിയെപ്പോലെ എല്ലാവരും പെരുമാറിയിരുന്നെങ്കിൽ ലോകം നന്നായേനെ.തെറ്റ് പറ്റുന്നത് മനുഷ്യനാണ്,ധർമ്മത്തിനല്ല. ഇന്ദ്രൻ ആദ്യ കാല വൈദിക ദൈവമാണ്.ഇടിമിന്നലിനെ സൂചിപ്പിക്കുന്നു.മനുഷ്യനല്ല.പുരുഷരൂപത്തിൽ പിൽക്കാലത്ത് ചിത്രീകരിച്ചതാണ്.സവർണ,അവർണ വ്യത്യാസം ഇല്ലാതെ ഒരു സ്ത്രീ അതി സുന്ദരിയാണെങ്കിൽ അപ്സരസ്സ് എന്ന് സാഹിത്യ കൃതികളിൽ പറയുന്നുണ്ട്.
@ranjuc28263 күн бұрын
മനുഷ്യൻ തെറ്റ് ചെയ്യുന്നതിൽ സവർണ, അവർണ വ്യത്യാസം ഇല്ല. അത് മനുഷ്യൻറ സ്വാർതഥയോ,ആ ജന്മവാസനയോ ആണ്.കഴിവുളളവർ ഇന്നും മുമ്പിൽ നയിക്കുകയും അധികാരത്തിൽ വരികയും ചെയ്യുന്നുണ്ട്. എല്ലാവരും ഗാന്ധിയെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ ലോകം നന്നായേനെ. മനുഷ്യന് എന്തുകൊണ്ട് അങ്ങനെ ആകാൻ പറ്റുന്നില്ല.അപ്പോൾ അത് ധർമ്മത്തിൻറ കുഴപ്പമല്ല, മനുഷ്യൻറതാണ്. ഇന്ദ്രൻ ആദ്യ കാല വൈദിക ദൈവമാണ്.ഇടിമിന്നലിനെ സൂചിപ്പിക്കുന്നു.മനുഷ്യനല്ല.പിൽക്കാലത്ത് പുരുഷരൂപത്തിൽ ചിത്രീകരിച്ചതാണ്.സവർണ,അവർണ വ്യത്യാസമില്ലാതെ ഒരു സ്ത്രീ അതി സുന്ദരിയെങ്കിൽ അപ്സരസ്സ് എന്ന് സാഹിത്യ കൃതികളിൽ പറയുന്നു.
@shanushanu19962 күн бұрын
പക്ഷേ ഇന്ത്യയിൽ ഇന്നും കഴിവുള്ളവൻ എന്ന് വെച്ചാൽ കയ്യൂക്കും പണവും അധികാരവും ഉള്ളവൻ എന്നർത്ഥം! വടക്കേ ഇന്ത്യയിൽ ഇതൊക്കെ ഉള്ളവർ ആരാ? ആരാ? ദലിതനാണോ? ചത്ത പശുവിൻ്റെ തോൽ ഉരിഞ്ഞെടുത്തു എന്ന് പറഞ്ഞ് തല്ലിക്കൊല്ലുന്നത്, നദിയിൽ ഇറങ്ങി കുളിച്ചു എന്നതിൻ്റെ പേരിൽ ഒക്കെ കൂട്ടവിചാരണ നടത്തി പരസ്യമായി തച്ചു കൊല്ലപ്പെടുന്നത് ആരാ? അവടെ എല്ലാവരും തുല്യരാണോ?
@SatheesanS-ec5kjКүн бұрын
അപസര സ്സ് അല്ല ദേവൻ മാരെ സന്തോഷിപ്പിക്കുന്ന (ദേവൻ മാർക്കു വേണ്ടി മാത്രം ഉള്ള സ്വർഗ്ഗവേശ്വ സ്ത്രീകൾ പുരാണങ്ങളിൽ പറയുന്നത് )സ്ത്രീ
@rithwicreationspresents19703 күн бұрын
🔥🔥🔥🔥
@MarhabaMarhaba-o5i4 күн бұрын
അതൊന്നും എനിക്ക് അറിയേണ്ട 😁ജയ് ശ്രീ രാമ 😁ലിംഗം ഉണ്ട് പള്ളിയിൽ 🤣
@mohdsultan94333 күн бұрын
@@HhhhgfffhjnmSthana aasana Tharanam Jai Sharee ram
@vinod48332 күн бұрын
ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം പള്ളികളുള്ളത് ഏത് രാജ്യത്താണ്??
@SKABUBAKKAR-e9i2 күн бұрын
👍👍👍👍👍👍👍
@ranjithpk1670Күн бұрын
അതെ ..നെഹ്‌റു , ഇന്ദിര , രാജീവ് , രാഹുൽ ഒക്കെ സവർണന്മാർ ..രാഹുൽ ഏതു നേരവും ബ്രാഹ്മണനാണെന്നു പറഞ്ഞു നടക്കുന്നു ...
@rajamonivadakkedathu871117 сағат бұрын
ഈ ഭോഷ്കൻ എന്താണ് പറയുന്നത്?
@RoshinRoshin-tp7nk4 күн бұрын
❤❤❤❤
@mdpal71664 күн бұрын
ഇദ്ദേഹം പറയുന്ന ഓരോ വാക്കും പ്രസക്തമാണ്.
@thengolashop4277Күн бұрын
2:53 Kothathanam
@gclefmusic73 күн бұрын
എവിടെ നോക്കിയാലും രാഹുൽ... എയറിൽ ആണല്ലോ...😂
@PixelGraphic-bt1do14 сағат бұрын
Best arguments by Hindus But Muslims... But in Pakistan... But in Afghanistan..
@mvrasheedmvrasheed30173 күн бұрын
Shyam...
@shijuvarayil584 күн бұрын
❤
@sureshdivakaran81164 күн бұрын
കഴിഞ്ഞ പാർലമെൻ്റെ തെരെഞ്ഞെടുപ്പിനെശേഷം ആണ് എല്ലാവനും ഗുരുപ്രിയരായതു
@bharathanc.k8219Күн бұрын
കോൺഗ്രസ്സിൽ ഏതെങ്കിലും വിഷയത്തിൽ സംസാരിക്കാൻ വീക്ഷണത്തിലെ പ്രസന്നനും, ലതിക സുഭാഷും മാത്രമ കഴിഞ്ഞ 10-20 വർഷമായി ഉണ്ടായുള്ളൂ. ഈ ചർച്ചയിൽ പങ്കെടുക്കാനല്ല കേൾക്കാനും, കേട്ടാൽ മനസിലാക്കാനും കഴിവുള്ളവർ ആരുണ്ട്
@santhoshchandu892 күн бұрын
Sham kumar is good news
@pvagencies79583 күн бұрын
വ്യാസനും വാല്മീകിയും ബ്രാഹ്മണനാണ് ഈ വിദ്വാൻ എന്നാണാവൊ ശ്രീ നാരായണ ഗുരുവിനെ ജാതി ബ്രാഹ്മണനാക്കുക
@Mathew-m8sКүн бұрын
Shayam kumar sir ok
@SomankkSoman-xu2if4 күн бұрын
സനാതനധർമ്മം ജീർണിച്ചാ ൽ ജീർണിച്ച ഭാഗത്തെ നന്നാക്കുക അല്ലാതെ സനാതന ധർമ്മത്തെ മൊത്തം എന്തിന് കുറ്റം പറയുന്നു
@aseemmessi31963 күн бұрын
Surash Gopi wanted to born again in supercaste 😢😢😢😢😢😢😢😢😢
@SatheesanS-ec5kj2 күн бұрын
രാഹുൽ ദീപ്തി സനാതന ധർമ്മ ത്തെ പറയുമ്പോൾ ഭാഗവതം എങ്കിലും വായിച്ചു പഠിച്ചു വരണ്ടേ ഞാൻ രാമായണം ഭാഗവതം ദേവിഭാഗതം ഈ പുരണങ്ങളിൽ മുഴുവൻ വർണ്ണാശ്രമ ധർമ്മം മാത്രമാണ് പുണ്യം വാൽമീകി വിപ്രനാണ് ശൂ ദ്ര നാരിയെ കണ്ട് മോഹിച്ചു ആ സ്ത്രീ മായി താമസിച്ചു ശൂ ദ്ര കൊള്ളക്കാരനായി എന്നാണ് പറയുന്നത് (വഴിയേ പോകുന്നവരെ പിടിച്ചു പറി ക്കു ന്ന കള്ളൻ ) സത്യവതി അപ്സര സ് ആണ് (ശാപം മൂലം മനുഷ്യസ്ത്രീ യായി ) ശ്രീ നാരായണ ഗുരുവിന്റെ ദർശമാലയിൽ സനാതന ദൈവസങ്കല്പം അല്ല നീ അല്ലയോ സ്യ ഷ് ഠി യും സ്രെ ഷ് ട വയതും സ്യ ഷ് ഠി ജാലവും നീ അല്ലയോ ദൈവമേ സ്യ ഷ് ഠി ക്കുള്ള സാ മ ഗിരി ആയതും ഇതാണ് അല്ലാതേ സനാതന ധർമ്മം പറയുന്ന പോലെ മുഖത്തിൽ നിന്ന് വിപ്രൻ തോളിൽ നിന്ന് ക്ഷേത്രിയൻ തുടയിൽ നിന്ന് വൈശ്വൻ പാദ ത്തിൽ നി ന്ന് ശൂ ദ്ര ൻ
@sureshdivakaran81164 күн бұрын
എല്ലാവനും ഇപ്പോൾ ഗുരുവിനെ പിടിച്ചിരിക്കുക ആണ്
@vineethjoshy48192 күн бұрын
Pinay ninday father നെ പിടിക്കണൊ.
@kochinmusikzone34403 күн бұрын
ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന സനാതന ഭാഷയിലെ ആധകൃതൻ അവന്റെ അടിമത്വ ചിന്താഗതിയിൽ നിന്നും പുറത്തുവരാതെ ഇവിടെ ഇങ്ങനെ തന്നെ ആയിരിക്കും
@SANTHOSHKUMAR-q9c-k3eКүн бұрын
ഒരു മുതലാളിത്ത പാർട്ടിയേയും പിന്തുണക്കുന്ന പ്രശ്നം ഇല്ല
@aseemmessi31963 күн бұрын
Ban all unethical rituals
@mohanancr99433 күн бұрын
Sri Nishad, please Conduct more debates related with sanadhanam and Hindu till all will get a chance to clear their doubts. You should prepare well related with temples and thandrikal and rituals etc. One month debate program may be devised in which Dr. Syam Kumar Should be one fixed panelist. Nuisance sound polluters may not be considered.
@Bilala12342 күн бұрын
എതാടെ ഈ ബ്രാൻഡ് 😂😂
@Rocking90264 күн бұрын
ചാർവാക്കൻ ചാനലിൽ ഉണ്ട് സനാധനദർമത്തിന്റ നന്മ 😂🤣
@vyshakhkrishnan10213 күн бұрын
Ok metha😂
@Aahc-et5zc3 күн бұрын
@@vyshakhkrishnan1021 പൊള്ളിയോ... ശാമിന്റെചോദ്യങ്ങൾക്ക് മറുപടിയുണ്ടോ.. മേത്തനല്ലല്ലോ ഇതൊക്കെ എഴുതിവെച്ചത്...
@vyshakhkrishnan10213 күн бұрын
@@Aahc-et5zc ninta thallayode poyi chothikke polliyo illayi anne avale paraym
@rajkumarts96142 күн бұрын
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ (IIT , IIM , Central Universities etc) കളിലെ ഫാക്കൽ റ്റികളിൽ കഴിഞ്ഞ 10 വർഷം SC, ST, OBC faculty കൾ 5 % പോലുമില്ല.
@artloka15834 күн бұрын
Remove reservations... It is high time to remove reservations and make it only for those who are below poverty line..Then he will stop talking.... Rahul Eashwar has knowledge. Iam a Hindu by birth but believer of Jesus and Bible... For many reasons and experiences
@SamkalaricklSoman4 күн бұрын
CPM ജാതി രാഷ്ട്രീയ കളി തുടങ്ങി..
@SanthoshPinakkayamattom-ts2cvКүн бұрын
ശ്യാം കുമാറിന് ഹിന്ദുമതം മോശമാണെങ്കിൽ ഇഷ്ടമുള്ള മതത്തിൽ പൊക്കോ ആരും തടയുന്നില്ലല്ലോ....😷
@Cylonemoon4 күн бұрын
ലോകം അവസാനിക്കാറായിട്ടില്ല ഇപ്പോഴും നിരവധി പേർ അന്ധവിശ്വാസത്തിന് അടിമകളാണ് ചിന്തിക്കാൻ എത്രയോ പേർ ഇനിയും ബാക്കിയുണ്ട് ദൃഷ്ടാന്തം അവരിലേക്ക് പേറും വരെ
സത്യവതി ബ്രാമ്മണ സ്ത്രീയാണെന്ന ധ്വനി ഉണ്ടാക്കുന്നു.
@MuhammedNannat-d3s4 күн бұрын
സനാതന ധർമ്മത്തിൽ ധർമ്മം എന്ന് പറഞ്ഞാൽ പശുക്കളെയും ബ്രാഹ്മണരേയും രക്ഷിക്കലാണ് അല്ലാത്തതെല്ലാം അധർമമാണ് അതുകൊണ്ടുതന്നെ ലോകം മുഴുവനും അധർമമാണ് ഇത്തരം സന്ദർഭങ്ങളിൽ കൃഷ്ണൻ വീണ്ടും അവതരിക്കും ആ കൃഷ്ണനാണ് നമ്മുടെ മോദിജി അദ്ദേഹം തന്നെ ദൈവമാണെന്ന് പറഞ്ഞത് ഓർമയുണ്ടല്ലോ
@Hhhhgfffhjnm3 күн бұрын
കൂടുതൽ കിടന്നു ഊമ്പാതെ പോടാ മൈരേ നിൻറെ ബാലപീഡകൻ നബിയുടെ ഊമ്പിയ മതവും കൊണ്ട്
Islamiloode indiayede mochanam ❤❤❤ Ambedkarude Swapnam Dalit Muslim ailyam ✊🏻🤲🤲
@HariMS-g5l3 күн бұрын
ഇസ്ലാം നെ പറ്റി അംബേദ്കർ പറഞ്ഞത് എന്താ എന്ന് അറിയാമോ? 😂😂😂
@vineshka16673 күн бұрын
വൈക്കം പോരാട്ടം നടത്തിയത് അവ൪ണരാണ്.
@pr31484 сағат бұрын
ദീപ്തിയുടെ ക്രിസ്ത്യൻ സമൂഹത്തിലും ജാതി ചിന്തയുണ്ട്..കണ്ണടച്ച് ഇരുട്ടാക്കല്ലേ…ശ്യാം കുമാർ പറയുന്നത് കേൾക്കൂ
@rty1352 күн бұрын
എന്തായാലും തല കാണൂലോ
@sadafbro7549Күн бұрын
Sathyam manu shyam sir pargathu athu government jobil um savarner anu
@SalmasaluSalmasalu2 күн бұрын
വ്യാസൻ കാട്ടിൽ അക്‌പെട്ട് പോയ ബ്രാഹ്മണൻ ആണ്... അത് അയാളുടെ ഗുരു തന്നെ പറയുന്ന കാര്യങ്ങൾ ഹൈന്ദവ പുരാണങ്ങളിൽ ഉണ്ട്...ബാക്കി എല്ലാംഅവരുടെ പടായി നമ്മൾ ഇല്ലേ...😂
@SalimKumarMK-x8j2 күн бұрын
Here our generation is going back to Praja and Raja. I feel socialism and equality r going out of Indian constitution.
@mohanancr99433 күн бұрын
Deepti many bargees may explain what is Sanadhana kotham. Give time to her
@sinivlogzz17 сағат бұрын
Apt person ne kandupidikendathi public
@kalyan.g926420 сағат бұрын
ശ്രീ നാരായണ ഗുരുദേവൻ ഒരു ഗുരുവിൻ്റ ട്ത്ത് വീട്ടിൽ നിന്ന് അല്ലേൽ ആ ശ്രമത്തിൽ നിന്ന് മന്ത്രങ്ങൾ പൂജ, ജ്ഞാനം, വേ ദോപനിഷദ് തത്വങ്ങൾ എല്ലാം പഠിച്ചതു് തിരുവനന്തപുരം പ്രത്യേകിച്ച് തൈക്കാട്ടുള്ളവർക്ക് നന്നായി അറിയാം.അതു് തൈക്കാട് അയ്യാ ഗുരു സ്വാമി ആയിരുന്നു. ശ്രീ ചട്ടമ്പിസ്വാമിയും കൂടെ ഉണ്ടായിരുന്നതു് എല്ലാവർക്കും അറിയാവുന്നതാണ്. ഇതു് സനാതന മതസപ്രദായമാണോ നിരീശ്വരവാദമാണോ മനസ്സിലാക്കി തരാമോ? പിന്നീട് അനേകം ഗ്രന്ഥങ്ങൾ രചിച്ച ഇവ എല്ലാം വേദോപനിഷത്തുകൾ മറ്റൊരു രീതിയിൽ പറഞ്ഞെന്ന മാത്രം - ഇതു് - സനാതനമല്ലേ?ഇനി പള്ളാ ഇരുത്തിയിലെ അവസാന പബ്ലിക് പ്രസംഗത്തിൽ വ്യക്തമായി താൻ സനാതനി ആണെന്ന് പറഞ്ഞു. ഇനീം ആ രു ടെ സർട്ടിഫിക്കറ്റാണ് വേണ്ടത്😂 വൈഖരി - 278 പേജിലും ഇതു തന്നെ പറയുന്നു.പിന്നെ എല്ലാവരും ഈ സമാധി എന്ന പറയുന്നു. എബ്രഹാമിൽ മതങ്ങളിലോ നിരീശ്വരവാദികളോ സമാധി ആയ തൊന്ന് പറഞ്ഞു തരണേ😂 പിന്നെ എവിടാണ് ഗുരു ദേവൻ സനാതനി അല്ലാനുള്ള പുതിയ കണ്ടുപിടിത്തം ?? ഒരോരുത്തർക്ക് എന്തും പറയാമല്ലോ? സനാതന മതത്തിൽ കാലാന്തരത്തിൽ വരുന്ന അസത്യങ്ങൾ ഇല്ലാതാക്കാൻ ഒരോ മഹാത്മാക്കൾ അവതരിക്കുമെന്നും സനാതന മതം പറയുന്നു: ജാതി വ്യവസ്ഥയും അങ്ങനെ ഗുരു മാറ്റി.ആ കൊണ്ട് അദ്ദേഹം ഉടൻ സനാതനി അല്ലാതായോ?😂😂
@hassananas49444 күн бұрын
ഡോക്ടർ ശ്യാംകുമാറിനെ പൂർതിയാക്കാൻ അനുവദിക്കണമായിരുന്നു. ലോകം സത്യം അറിയട്ടെ. പുകമറക്ക് പിന്നിൽ നിന്ന് ബ്രഹ്മണിത്വം അടിച്ചേൽപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മനോഹര ഇരട്ടതാപ്പ് പദമാണ് സനാതന ബ്ലാ ബ്ലാ..
Dr T.S Shyamkymar is totally wrong. He says the Rulers of India is Savarnar - Athayathu Bhrhmanar and high Caste. Then Does'nt he know that our Hon'ble Prime Minister, Shri Narendra Modi is a backward caste ? And many Ministers belong to backward castes. So his contention is totally untrue wirhout the yrue content and his contention is baseless and he is arguing just for dialetics on the subject. And mote over, he is not at all a Hindu Scholar eventhough he said to have learned something spiritual. But that is not the Veda or Upanishadh which is consifered ti be the elixir of Sanadhana Dharma that was evolved thousands of years ago and still relevant and Sanadhana Dharma is the Sole of Bharath and it will exists as long as the earth exists.
@kadayadibaby-c2u കരഞ്ഞോ!!!! ഇത്രയും സുന്ദരം ഇസ്ലാമിൽ മാത്രം. കോണകം ചാണകം ഗോമൂത്രം ഇതിൽ ഇല്ല.
@jithinjit4634 күн бұрын
അതുകൊണ്ട് ആയിരിക്കും ലോകം മുഴുവൻ ഓടിനടന്നു ബോംബ് പൊട്ടിക്കുന്നത് 🤣🤣🤣🤣.
@kabcokabicomediamaniyoor90104 күн бұрын
@@jithinjit463അതുകൊണ്ടല്ലേ അറബിക്കടൽ കടന്ന് സനാഥനം പോകാത്തത്..
@jithinjit4634 күн бұрын
@@kabcokabicomediamaniyoor9010 സനാതനo ആർക്കു വേണം 🤣🤣. ഞാൻ നിന്നെപ്പോലെ മതം തിന്നു ജീവിക്കുന്നില്ല, ഞാൻ മനുഷ്യൻ ആണ്
@sinivlogzz4 күн бұрын
Guru vinte ideology share cheytha mathi guruvine share cgeyunathu vere udhesham.savarnar annuparayunnavar eppozhum discrimination kanikunnu ....y .......e dominate cheyathirikkan
@cherikcm3113Күн бұрын
പൊളിച്ചു ശ്യാം സാർ...... ഉള്ളത് പറഞ്ഞാൽ ചിലർക്ക് ചൊറിച്ചിൽ വരും swab🤪🤪
@Rainbowrainbow-m6g4 күн бұрын
Mahatma Gandhi Ambedkar Abdul Kalam nu opposite party aanu bjp rss 👺 dhesha dhurigal and kirshangi 👺
@harris5664 күн бұрын
മോഡി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ്. മോഡിയുടെ നൂറ്റൻപതിൽ പരം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്ന് പോലും ജാതി മതാടിസ്ഥാനത്തിൽ ഇല്ല. മോഡി മതേതരത്വത്തിന്റെ കാവൽക്കാരൻ പ്രീണനഭരണം അവസാനിപ്പിച്ചു. മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന ഇടത്ത് മതേതരത്വവും ജനാധിപത്യവും ഇല്ലാതാകും.
@sainukrishnan49984 күн бұрын
ഡോക്ടറേറ്റ് കിട്ടിയാൽ അവന് വിവരം ഉണ്ടാകണം എന്നില്ല. നന്ദി കാണിക്കാൻ ഓരോതരും ഉണ്ടാക്കുന്ന വഴികൾ.