"ശ്രീനാരായണഗുരുദേവൻ ഹിന്ദു സന്യാസിയാണ്; സനാതന ധർമത്തിൻ്റെ ആൾരൂപമാണ്"| Rahul Easwar |Special Edition

  Рет қаралды 13,767

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 137
@sajithkumar1477
@sajithkumar1477 5 күн бұрын
സനാതന ധർമം ഈഴവരെ ക്ഷേത്രങ്ങളിൽ പോലും കയറ്റാതെ... ബ്രാഹ്മണരെ കണ്ടാൽ പോലും അകന്ന് നടക്കേണ്ടി വന്നവരാണ് എന്ന് ഈഴവർക്ക് മറക്കാൻ കഴിയില്ല... വരേണ്യ ബ്രഹ്മണരേ....
@anilmavungal
@anilmavungal 5 күн бұрын
​@@viralshortsandreels9817 എന്നിട്ടെന്തേ അന്ന് ഗുരുവിനെ അകറ്റി നിർത്തിയത്
@YesodharanCB
@YesodharanCB 4 күн бұрын
മേൽ ജാതിക്കാരെ യുഡിഎഫ് സംരക്ഷിക്കും മറ്റുള്ളവരെ എൽഡിഎഫ് രക്ഷിക്കും
@anilmavungal
@anilmavungal 4 күн бұрын
@@viralshortsandreels9817 എന്നിട്ടെന്തേ ഗുരുദേവനെ അന്ന് അംഗീകരിക്കാതിരുന്നത്
@godwarrin
@godwarrin 4 күн бұрын
നമ്മളുടെ പിടിപ്പുകേടും, വിവരമില്ലൈമയും കൊണ്ട് കുറച്ചു മനുഷ്യർ നമ്മളെ കുറേകാലം ഭരിച്ചു. അതിന് വേദങ്ങളെ പഴിച്ചാറിയിട്ട് ഒരു കാര്യവും. വേദങ്ങൾ അനുസരിച്ച് കച്ചവടം ചെയ്യുന്ന ആൾ ബ്രമനൻ അല്ല, തമ്പുരാനായി വാഴുന്നവനും ബ്രമനൻ അല്ല. ഇതൊക്കെ കറക്റ്റ് അയ അർഥം ഉണ്ട്. ബ്രാമനൻ എന്ന് വെച്ചാൽ അതിന് വെക്‌തമായ വ്യാഖ്യാനം ഉണ്ട് അത് പോയി വായിക്കൂ എന്നിട്ട് ആലോചിച്ച് നോക്കൂ ഇപ്പൊ കാണുന്ന ബ്രാഹ്മണർക്ക് ഈ ക്വാളിറ്റി ഒക്കെ ഉണ്ടോ എന്ന്
@livechanallive4376
@livechanallive4376 4 күн бұрын
​​@@viralshortsandreels9817ലോക ഗുരുവോ ? ദിനേന എന്നോണം ബീഫ് എൻറെ പേരിലും ജാതിയുടെ പേരിലും മതത്തിൻറെ പേരിലും നിർബന്ധിച്ച് ജയശ്രീ റാം വിളിപ്പിച്ച് തല്ലിക്കൊല്ലുകയും പള്ളികൾ പൊളിക്കുകയും ജനാധിപത്യത്തെ പണം കൊടുത്ത് അട്ടിമറിച്ചു തെരഞ്ഞെടുപ്പിനെ പോലും ഹൈജാക്ക് ചെയ്ത് ഈ രാജ്യത്തെ നാണംകെടുത്തിയ സാധാരണ ഭീകര ഫാസിസ്റ്റുകളാണോ ലോക കുരുവാകാൻ പോകുന്നത്.🤔
@Kaleshkumar-pk6ww
@Kaleshkumar-pk6ww 5 күн бұрын
ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ രാഹുൽ ഈശ്വരന് മനസിലാകില്ല... അവന്റെ ഉള്ളിൽ ബ്രഹ്മണ്യത്തിന്റെ നിഴൽ വീണു കിടക്കുന്നു....
@Abd-i4b
@Abd-i4b 5 күн бұрын
ജീവിതം മുഴുവൻ സനാതന ധർമത്തെ എതിർത്ത വ്യക്തി ആണ് ഗുരു 👍
@vyshakhkrishnan1021
@vyshakhkrishnan1021 4 күн бұрын
Onne poda sudappi😂
@GYTHADES777
@GYTHADES777 4 күн бұрын
enn ninod paranjo
@Abd-i4b
@Abd-i4b 4 күн бұрын
ഇന്ന് രാവിലെ വന്നു പറഞ്ഞു ഇനി കൂടുതൽ വല്ലതും അറിയണോ
@GYTHADES777
@GYTHADES777 4 күн бұрын
@@Abd-i4b brainwashed alland nth give me proofs
@akhilakhi7770
@akhilakhi7770 3 күн бұрын
ലോകം മൊത്തം ഇസ്ലാമിനെ എതിർകുവാന് ഇപ്പോൾ ഓട് കോയ
@anilmavungal
@anilmavungal 5 күн бұрын
ശങ്കരൻ കുഴിയിൽ നിന്നുമാണു കിട്ടിയത്. ഗുരു നടത്തിയ പ്രതിഷ്ഠയെ ചോദ്യം ചെയ്യാനെത്തിയ സവർണ മേധാവികളോട് ഗുരു നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നു മറുപടി നൽകുകയണ് ചെയ്തത്. അധഃകൃത ജനവിഭാഗതിന്റെ ഉന്നമനത്തിനു നാന്ദികുറിച്ച മുഖ്യസംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ. ഇതാണ് ഇന്ന്‌ കാണുന്ന പ്രസിദ്ധമായ അരുവിപ്പുറം ശിവ ക്ഷേത്രം.
@sivajisivajimy.chicken745
@sivajisivajimy.chicken745 4 күн бұрын
ഹിന്ദു ഒരിക്കലും ഒന്നാകില്ല 😄കാരണം പരസ്പരം അവർക്ക് സ്നേഹിക്കാൻ കഴിയില്ല 😄😄കാരണം ഈഗോ തന്നെ 👍👍
@Vijayan-nf9ig
@Vijayan-nf9ig 5 күн бұрын
രാഹുൽ. നാരായണഗുരു കല്ലെടുത്ത് വെച്ച് പ്രതിഷ്ട നടത്തിയപ്പോൾ രാഹുലിൻ്റെ പൂർവ്വികർ നാണു പ്രതിഷ്ട്ട നടത്താൻ നിനക്കെന്തവകാശം എന്ന് ഉറഞ്ഞ് തുള്ളുകയും ചെയ്ത ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഗുരുവിനെ പക്ഷം ചേർക്കാൻ നോക്കെണ്ട
@kalyan.g9264
@kalyan.g9264 3 күн бұрын
Thettukal thiruthaan paadille?
@damodaranem609
@damodaranem609 3 күн бұрын
രാഹുൽ ന് big salute
@kalyan.g9264
@kalyan.g9264 3 күн бұрын
Rahul eeswar,well said
@johnsonp4572
@johnsonp4572 3 күн бұрын
ഇവൻ ഈശ്വരൻ ആണത്രേ ഈശ്വർ. അൻ ഇല്ല. വിവരദോഷി ' ഇവനെയൊക്കെ എന്തടിസ്ഥാനത്തിലാണ് ഇത്തരം അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത്? പണം? വെറുതെ വളവളാന്ന് എന്തെങ്കിലും ഒരു തെളിവും പറയാതെ വലിയ അലർച്ചയോടുകൂടി പുലമ്പുന്നു. ഡോ ശ്യാമിൻ്റെ കൂടെ ഇരിക്കാൻ എന്ത് യോഗ്യതാ
@Baby-kq8zx
@Baby-kq8zx 5 күн бұрын
രാഹുൽ ഈശ്വരൻ കാര്യങ്ങൾ അറിയാൻ വയ്യെങ്കിൽ അത് പറയരുത് ശ്രീനാരായണഗുരു ഒരിക്കലും ഒരു ഹിന്ദു സന്യാസി അല്ല മനുഷ്യർ പരസ്പരം സ്നേഹിച്ച് പരസ്പര സഹോദര്യത്തിനു ജീവിക്കാനും ജീവിക്കാനായി പ്രബോധനം ചെയ്ത ആളാണ് താൻ വന്നുവന്ന് ശ്രീനാരായണഗുരു സ്വാമിയെ ഒരു വർഗീയവാദി ആക്കാനുള്ള ശ്രമമാണ്
@anilmavungal
@anilmavungal 5 күн бұрын
ഹിന്ദുക്കൾ ഉണ്ടായിരുന്നില്ല രാഹുൽ സവർണനും അവർണനും മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ അല്ലെ ഹിന്ദു
@RamakrishnanRajeev12
@RamakrishnanRajeev12 3 күн бұрын
Narayana guru was completely sticks on knowledge he had made one beautiful poem about knowledge apart from that his atmopadesa-satakam has been starting rising even above knowledge what within the form of the one who knows as equality without radiant shines to that core with the eyes five restrained within again and again Prostrating in adoration one should chant ..
@DalitNotaHindu-sp8zr
@DalitNotaHindu-sp8zr 4 күн бұрын
രാഹുൽ ഏച്ചുകെട്ടാൻ ശ്രമിക്കുകയാണ്... മുഴച്ചു തന്നെ ഇരിക്കുള്ളൂ...!!!
@anasanu6983
@anasanu6983 5 күн бұрын
ഈ സനാതനധർമ്മം ഉയർത്തിപ്പിടിക്കുന്നവർ ചാതുർവർണ്യം ഇതിൽ ഉൾപ്പെടുന്നതാണ് എന്ന് ചിന്തിക്കണം.. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ഒന്നാണ് ചതുർവർണ്യം😂 അറിവ് ഉണ്ടായാൽ പോരാ തിരിച്ചറിയാനുള്ള കഴിവുണ്ടാകണം😂 😊
@ajithkumar3326
@ajithkumar3326 5 күн бұрын
Njamantey pennungaley palliyil orumichu nilsarikAn kayattu
@akhilakhi7770
@akhilakhi7770 3 күн бұрын
ഇസ്ലാമിലെ അടിമ ഭോഗം ഇന്നത്തെ സമൂഹത്തിനു യോജിച്ചതാണോ കോയ
@anasanu6983
@anasanu6983 3 күн бұрын
@akhilakhi7770 ഇസ്ലാമിൽ അടിമത്തം ഇല്ലല്ലോ.. തുല്യത മാത്രം.. അത് അമ്പലത്തിൽ കയറുന്നതിന് വരെ വിവേചനം ആയിരുന്നു.. താഴ്ന്ന ജാതിക്കാർക്ക് അമ്പലത്തിൽ കയറാൻ പാടില്ലായിരുന്നു.. കുറച്ചെങ്കിലും ചരിത്രബോധം വേണം.. പള്ളിയിൽ ആ വിവേചനം കാണിക്കില്ല.. അറിവ് ഉണ്ടായാൽ പോരാ തിരിച്ചറിവ് ഉണ്ടാവണം.. അല്ലെങ്കിൽ ഇതുപോലെ ഇരിക്കും
@PriyarajKollamveliyakath
@PriyarajKollamveliyakath Күн бұрын
കന്യകയായ ബ്രാഹ്മണ സ്തീ മരിച്ചാൽ സ്വർഗ്ഗം കിട്ടാൻ കീഴ്കാതിക്കാരെ കൊണ്ട് ഭോഗിപ്പിച്ചിരുന്ന ആചാരം. അന്നും ഇന്നും ക്രോസ്സ് ബെൽറ്റ് ധരിക്കുന്നവർ ആചരിക്കുന്നുണ്ടോ സംഘീ​@@akhilakhi7770
@RamlabeeviPh
@RamlabeeviPh 4 күн бұрын
വേദവ്യാസൻ മുക്കുവതീടെ മകനാണ് എന്ന് രാഹുൽ ഈശ്വർ എപ്പോഴും പറയണ്ട അച്ഛന്റെ ജാതി ഏതാണോ അതാണ് മക്കളുടെ ജാതി അതുകൊണ്ട് വ്യസന ഒരു ബ്രഹ്മണനാണ്
@anathiest1307
@anathiest1307 4 күн бұрын
എന്നുമാത്രമല്ല സത്യവതിയും ബ്രാഹ്മണകുലത്തിലെതാണ്. അവരെ മുക്കുവൻ എടുത്തുവളർത്തുകയായിരുന്നു
@twinbeetwinebee
@twinbeetwinebee 4 күн бұрын
achanteyum ammayudem jathi praskthi und.ammayum achanum ore varnam ayal mathram annu oral complete ayi savarnar akum. brahmins nair vivahathil makkal nair annu avuka athu pole nair ezhava partnersin undakkuna makkal ezhava athava avarna thanne annu. pandu kalath purushan thannekal thazhe ulla sthreekale partners akkar und ennal sthreekale avare kal high caste ayaveryo avarku matching aya caste ayavere mathrame vivaham cheyyu. ayyitham brasht okke ullath kondu thanne sthreekalku avare kal thazhe ulla jathikare sparshikano avarod vivaha bandham nadathano pattilla .
@twinbeetwinebee
@twinbeetwinebee 4 күн бұрын
@@anathiest1307 sheriyan ennal vidurar oru thazhna jathiyil petta sthreeyude makan ayathinal ayalku bharikan ayilla . pandu vidurar dritharashtrar ore achante makall ayittu kudi ammayude varnam karanam vidurar ku bharikan avakasham kittiyilla... ammayude achaneyum jathi savarna ayal mathram annu makkal savarnar avukka
@anathiest1307
@anathiest1307 4 күн бұрын
@@twinbeetwinebee അതുതന്നെയാണ് പറഞ്ഞത് സത്യവതിയും ബ്രഹ്മണ സ്ത്രീ ആണ്. അതുകൊണ്ട് നിങ്ങൾ പറയുന്നതുപോലെ ആണെങ്കിലും വ്യാസൻ ബ്രാഹ്മണൻ ആണ്.
@twinbeetwinebee
@twinbeetwinebee 4 күн бұрын
@@anathiest1307 tipu invasionil malabar nairs and brahmins rekshepettu odi poyi avarude absence il avarude bhoomi okke thiyyanmar kayyeritund ,thirike vannapol avarnar vasichathu kondu ath savarnar nirasichu.. ee charithram ethre perk ariyam?. ethra illangal tharavadukal malabaril tippu thakarthu?, ethra tharavadum illavum thiyyar kayykal akki?, savarnare thirinju pidich konnu rasam kandethi avarude penungale konnum rape cheythum matham matti mukkuvanum thiyyanum vitta charithram vare und. innu kannurile thiyyanmar meni parayum avark bhoomi kitiyath nairudem nambiarudem nambooriyudem chora kondan . innu palarum ashtiku vaka illathavar akanum athu karanam ayitund. britishkar nair rajavinu ethira avarnar aya thiyyare upayogichirunnu ..agneyum thiyyar valarnnu . avarnar cheytha drohangal arum parayilla...
@rahulsr2130
@rahulsr2130 5 күн бұрын
ഇവർ ഇത് ചർച്ച ചെയ്യുന്നത് ഹിന്ദു സമൂഹം ഒന്നവരുത് എന്ന ഉദ്ദേശ്യത്തോടു കൂടിയാണ്
@subinsubair5989
@subinsubair5989 5 күн бұрын
ഹിന്ദുക്കൾ ഒരിക്കലും ഹിന്ദു വിശ്യാസ കാര്യത്തിൽ ഒന്നിക്കില്ല..എന്നാൽ ന്യൂനപക്ഷ വിരോധം അല്ലെങ്കിൽ മുസ്ലിം വിരോധം പറഞ്ഞാൽ ഹിന്ദുക്കൾ സംഘടിക്കും അതു രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുന്നു..ഇന്നും കേരളത്തിൽ വെളിയിൽ ഹിന്ദു ഐക്യ വേദി ഇല്ലാ അതിനു ഉത്തരവാദി ഇവിടുത്തെ ന്യൂനപക്ഷം അല്ലാ എന്ന് മനസിലാക്കുക
@paulvonline
@paulvonline 5 күн бұрын
Athinu adyam vendath kathi chindha ella hindhukkaludeyum manasil ninnum kalayuka alle. Athu ethratholam nadakkunundu
@babuts8165
@babuts8165 5 күн бұрын
ഹിന്ദുമതം ഒന്നാകുകയോ? എന്തിന് ബി.ജെ.പിക്ക് വേണ്ടിയോ? അതിന് അങ്ങനെയൊരു മതമില്ലല്ലോ, അതു വേണ്ട, നമ്മുക്ക് ജാതി ചോദിച്ചു ..... ചോദിച്ച് പോകാം!
@samuelimmanuel718
@samuelimmanuel718 4 күн бұрын
Rahul Easwer If Greeks and Persians did not call us Hindus in 1900s, what would be Indians' religious name? "Hindu is not originally an Indian word. It is a word given by the Greeks, then the Persians, to refer to the land and peoples beyond the Indus (or Sindhu) River. The term “Hinduism” came into common use only in the 19th century. Again, the term was used originally by outsiders to describe the “ism” of the Hindus and, eventually, by Hindus to differentiate themselves from Muslims and others."
@akr5863
@akr5863 4 күн бұрын
രാഹുലെ.. മാവേലിക്കരയിലെ നിങ്ങളുടെ ക്ഷേത്രത്തിൽ ഒരു ദളിതനെ പൂജാരിയാക്കണം. എന്നിട്ടും താനും കുടുംബവും അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് പ്രസാദം വാങ്ങണം.. ഇതൊക്കെ കഴിഞ്ഞിട്ട് മതി നിങ്ങൾ ഇനി സനാതനത്തെ വെളുപ്പിക്കുന്നത്..
@mathaproductions
@mathaproductions 5 күн бұрын
ഗുരു പ്രതിഷ്ടിച്ച് ഈഴവ ദൈവങ്ങളെയായിരുന്നു
@basheerkadar4518
@basheerkadar4518 3 күн бұрын
രാഹുൽ ഈശ്വർ ❤
@nazarkunjue1271
@nazarkunjue1271 2 күн бұрын
കായംകുളത്ത് ഒരു ഫർണിച്ചർ കടയുടെ പേരും "സനാതനാഫർണിച്ചർ " എന്നാണ്. സനാതനത്തിനെപ്പറ്റി എനിക്കത്രേ അറിയൂ.
@RajasekharanNair-m9e
@RajasekharanNair-m9e Күн бұрын
സനാധന ധർമ ധർമത്തിന്റെ ആളായിരുന്നെങ്കിൽ ഗുരുവിനോട് പരമശിവനെ ശിവനെ നിങ്ങൾ പ്രതീഷ്ട്ടിച്ചത് ശരിയല്ല എന്നു ബ്രഹ്മനീയർ പറഞ്ഞപ്പോൾ ഞാൻ ഈഴവ ശിവനെ ആണ് പ്രതിഷ്ട്ടിച്ചത് എന്ന് പറയേണ്ടി വന്നു ഇത് രണ്ടും കൂടി കൂട്ടിവായിക്കുമ്പോൾ സനാധാനം ചിലർക്ക് മാത്രമുള്ളതായി തോന്നും
@VishnuVS-y3n
@VishnuVS-y3n 3 күн бұрын
ശ്രീ നാരായണ ഗുരു, പിന്നോക്ക ജാതിയിൽ പെടുന്നവർക്കും "അദ്വൈത"ദേർശനം ലഭിക്കണം എന്ന് ആഗ്രഹിച്ചു, അതാണ് മോക്ഷത്തിനുള്ള മാർഗ്ഗം അതിനു വേണ്ടി Hindu ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. നിരീശശ്വരവാദികൾക്ക് ഇതൊന്നും വേണ്ടാ എങ്കിൽ വേണ്ടാ അത്രയേ ഉള്ളു.
@90s-Kidzz
@90s-Kidzz 3 күн бұрын
കൃഷ്ണൻ ഒബിസി 😂😂😂😂😂😂😂
@thamburan91
@thamburan91 13 сағат бұрын
ജാതിയില്ലാതെ ഹിന്ദു ഇല്ല, തീവ്രവാദം ഇല്ലാതെ റാവുത്തറിന്റെ ഇസ്ലാമും ഇല്ല
@mohankumarap9498
@mohankumarap9498 5 күн бұрын
മുക്കാൽ മീഡിയ ഹിന്ദുവിന്റെ കാര്യം ചർച്ച ചെയ്യുന്നു😂
@haneefamohammed2819
@haneefamohammed2819 4 күн бұрын
അല്ല. ഹിന്ദുവെന്നൊരു മതമില്ലല്ലോ എന്ന് പറഞ്ഞ ഗുരുവിനെക്കുറിച്ചാണ്.
@ashokanod2977
@ashokanod2977 2 күн бұрын
ബ്രമണനിക്കൽ ഹിന്ദുത്തിന്റ ആളാണ് രാഹുൽ.
@akhilunnikrishnan2102
@akhilunnikrishnan2102 5 күн бұрын
രാഹുൽ പറഞ്ഞത് പോയിന്റ്. ഇപ്പോ ഇ നടക്കുന്ന ചർച്ച തന്നെ ഇ അടുത്ത് നടന്ന ബിജെപി ലേക്കുള്ള ഹിന്ദുക്കളുടെ മനം മാറ്റം തടയാൻ വേണ്ടി അല്ലെ. Bjp ഹിന്ദുക്കളെ ഒന്നിക്കാൻ ശ്രമിക്കുന്നു മറ്റു ചിലർ ജാതി പറഞ്ഞു അകറ്റാൻ നോക്കുന്നു.
@babuts8165
@babuts8165 4 күн бұрын
അങ്ങനെ ഹിന്ദുക്കൾ ഒന്നിച്ച് ഉണ്ടാക്കേണ്ടാ !അവനവൻ തന്നെതാൻ ഉണ്ട ആക്കിയാൽ മതി! ഞാൻ ഒരു പുലയനാണ് എനിക്ക് സൗകര്യമില്ല സവർണ്ണനോട് ഒപ്പം നിലക്കാൻ !
@vyshakhkrishnan1021
@vyshakhkrishnan1021 4 күн бұрын
Yes athe crt ane
@shinybinu6154
@shinybinu6154 3 күн бұрын
Rss 😅😅😅?
@damodaranem609
@damodaranem609 3 күн бұрын
പഴയ കാലത്ത് ജാതി വ്യവസ്‌ഥ ഉണ്ടായിരുന്നു. എന്നാൽ അത് തിരുത്തുവാൻ മുന്നൊക്കകാരും കൂടെ നിന്നിരുന്നു വൈക്യം സത്യാഗ്രഹത്തിൽ മന്നം, കുറുർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുത്തിരുന്നു. പഴയ കാലത്ത് അടിമ സമ്പ്രദായം നിലനിന്നുരിന്നില്ലേ? മുഹമ്മദ്‌ നബിയുടെ കാലത്തും അടിമ സമ്പ്രദായം ഉണ്ടായിരുന്നു
@prasannanprasannan4296
@prasannanprasannan4296 5 күн бұрын
ചാതുർവർണ്യം ഇന്ന് ഇല്ല റാവുത്തരേ. ലോകം മുഴുവൻ ഒരു പ്രത്യേക ദൈവത്തിന്റേത് മാത്രം ആക്കി മാറ്റാൻ വേണ്ടി പ്രയത്നിക്കുന്ന കടുത്ത വിശ്വാസികൾ ബോംബും തോക്കും എടുത്തു ആ ദൈവത്തിനു മുദ്രാവാക്യം വിളിച്ചു കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിച്ചു ലോകത്തെ രക്ഷിക്കാൻ ഒരു ചർച്ച എങ്കിലും സംഘദിപ്പിക്കൂ. ഭാരത സംസ്കാരത്തെ അവഹേളിക്കുന്നത് പിന്നീട് മതി.
@mdpal7166
@mdpal7166 5 күн бұрын
കോണകം വന്നു😂😂😂
@Lucifer-el1tl
@Lucifer-el1tl 5 күн бұрын
ഷേത്രപ്രവേശന വിളബരവും ആയി ബന്ധപ്പെട്ട് ഉള്ളൂരിന്‍റെ നേത്രത്തത്തില്‍ ഉള്ള റിപ്പോര്‍ട്ടില്‍ ഷേത്രപ്രവേശനത്തെ എതിര്‍ക്കുന്നവരെ ആ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നത് സനാധനികള്‍ എന്നാണ്. അതുകൊണ്ട് വെറുതെ വെളുപ്പിച്ചിട്ട് കാര്യം ഇല്ല
@ahmadashraf3369
@ahmadashraf3369 5 күн бұрын
😮😮😮
@manuabraham2135
@manuabraham2135 Күн бұрын
Athaanunparanjath ippozhullathellam orujathi mathamaanu..
@mathaproductions
@mathaproductions 5 күн бұрын
വാത്മീകി, വ്യാസൻ , കൃഷ്ണൻ ഇവരൊന്നും അവർണരല്ല
@babuts8165
@babuts8165 4 күн бұрын
ആരു പറഞ്ഞു.വീഡിയോ മുഴുവൻ കേൾക്കൂ സുഹൃത്തേ ,
@vyshakhkrishnan1021
@vyshakhkrishnan1021 4 күн бұрын
Da poda malara poyi bakavathe kitha vayikke annite vanne kona adikke
@nandu462
@nandu462 2 күн бұрын
Kaliyhozhuthil piranna krishnan kshatriyan ano😂😂
@damodaranem609
@damodaranem609 3 күн бұрын
ഇസ്ലാം മതത്തിലും ഈ വിവേചനം ഉണ്ട് ക്രിസ്തു മതത്തിലും വിവേചനം ഉണ്ട്
@MrVijeshmon
@MrVijeshmon Күн бұрын
Why Sree Narayana guru didn’t build mosques or churches if he was dead against Sanatana dharma? If Guru was alive these so called people would have even called him “Sanghi”. The age old idea of divide and rule India’s majority still persists. Temples and devotees face so many important issues even related to basic infrastructure. Progressive talks are good but please prioritise. Swami Vivekananda called Kerala “mental asylum “. He didn’t call any other state “mental asylum “. There was a Terrible history of caste discrimination in Kerala. But there is nothing now. States chief minister comes from proud low caste. So don’t try to brand an entire religion in bad light due to an age old caste system that has no value now.The thought to convert this progressive idea in to a caste debate is very disappointing. Always changes are accepted in Sanatana dharma that’s why it is still accepted by the majority of India.
@kalyan.g9264
@kalyan.g9264 3 күн бұрын
Ennittaano,Guruvum chattambi swamiyum,thycaud ayya swamyude,disciple aayi,trivandrum il undaayirunnu.nearly one year
@adishaamrithnath4871
@adishaamrithnath4871 3 сағат бұрын
Rahul.guruvinoppam.jivicha.alanallo.e.vivaramkettavanelle.yanthinu.charchayilpankeduppichu
@sudhakaransudha6318
@sudhakaransudha6318 4 күн бұрын
കൃഷിഭവനിൽ "ജാതി " ചോദിക്കരുത്!
@Mathew-m8s
@Mathew-m8s 3 күн бұрын
Avar Guruvine.... cement nanu annuvilichu......Guru nigalude daivamalla..... Avarnnante Asha gopuramanu Guru.
@sarathclalr1963
@sarathclalr1963 5 күн бұрын
You are giving undue importance to filthy rahul and not showing the best Dr.Shyamkumar who is the current Sri Narayana guru
@aramughanpk6025
@aramughanpk6025 3 күн бұрын
ഈസുടാപ്പിയുടെ മുൻപിൽ ഇങ്ങന മോങ്ങം ന്ന ത് എന്തിനാ?
@AnikuttanXyiour
@AnikuttanXyiour Күн бұрын
NSS Aayudham aakkiyal oru kunthavum sombhavicaanillaa Karuppan kuzicha kuzhiyil kuruppan thannay.veezhum.Sanaadhanam sudha Chaathurvarniyam.
@artloka1583
@artloka1583 5 күн бұрын
Rahul Eashwar has knowledge. Many are mocking him seeing his caste.
@gayathrim8954
@gayathrim8954 Күн бұрын
ഈ ചാനൽ എന്തിന്നു ഇത്തരം ചർച്ചകൾ നടത്തണം ജമാഅത് ഇസ്ലാമി ആദ്യം സുന്നി ഷിയാ അഹമ്മതിയ ഖാദിയാനി സൂഫി ഷാഫി ഹനഫി . കുൽഫി അൽഫി ഡിങ്കോൾഫി 😂ഇതുപോലുള്ള പ്രശ്നങ്ങൾ തീർത്തിട്ട് പോരെ സനനതന്നന.. തന തന
@kalyan.g9264
@kalyan.g9264 3 күн бұрын
Vedavyasan mukkuva jaathiyalle,Bhagawan vyasan ennu parayunnu
@mathaproductions
@mathaproductions 5 күн бұрын
ദേവകിയുടെ മകൻ കംസന്റെ അനന്തരവൻ കൃഷ്ണൻ എങ്ങനെ യാദവനാകും
@AjithKumar-tj5es
@AjithKumar-tj5es 4 күн бұрын
യാദവകുലം .....ആണ് classification യദുവിൻ്റെ വംശം
@nandu462
@nandu462 2 күн бұрын
Athu yadava rajavanu....khatriya rajav alla hee.😂😂
@radhakrishnans9418
@radhakrishnans9418 5 күн бұрын
SREE KRISHNAN YADAVA KULATHIL JANICHU. BRAHMINS POOJA KAZHIKUNNU. POOJA NATATHIYA ALUKALE BRAHMINS ENNU MATIYANMAR VILICHU.
@radhakrishnans9418
@radhakrishnans9418 5 күн бұрын
RAUTHAR 5000. VARSHAM THINU MUMBU JATHI UNDAYIRUNNO. RAUTHAR HINDU. CHRISTIAN. MUSLIM ENNANU JANMAM KONDATHU.
@SureshKumar-xd6fj
@SureshKumar-xd6fj 5 күн бұрын
ബ്രഹ്മജ്ഞാനേന🔥 ഏവ ബ്രാഹ്മണ:🔥☝️😌🔥🚩🔥
@anasanu6983
@anasanu6983 5 күн бұрын
😂
@suhailabdulla6879
@suhailabdulla6879 5 күн бұрын
എന്നിട്ട് എത്ര പേര് ഇതുവരെ ബ്രാഹ്മണൻ ആയി
@SureshKumar-xd6fj
@SureshKumar-xd6fj 5 күн бұрын
@@suhailabdulla6879 നീ👈 പോയി അന്വഷിക്ക്.🌻😌
@ajithkumar3326
@ajithkumar3326 5 күн бұрын
​@@suhailabdulla6879njamantey palliyil ladiesiney orumichu niskarikan samathiku
@sanjumannadisala8087
@sanjumannadisala8087 5 күн бұрын
​@@SureshKumar-xd6fjUtharam parayede
@Shaju-lq8mb
@Shaju-lq8mb 5 күн бұрын
Poda dinga
@Shefishiji
@Shefishiji 5 күн бұрын
ഒരു ശാഭ മതം
@SureshKumar-xd6fj
@SureshKumar-xd6fj 5 күн бұрын
ആര നിന്റതോ..💥🤭
@sreejithms9091
@sreejithms9091 5 күн бұрын
Islam😂
@ajithkumar3326
@ajithkumar3326 5 күн бұрын
Njamantey Afghanistanil sthreekaldey karyathil etha abiprayam
@vibivibi8558
@vibivibi8558 5 күн бұрын
Islam alle loka cancer lokamm motham nashippikunna madham
@rejithr729
@rejithr729 5 күн бұрын
ഏതായാലും മീഡിയ one കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട് കമെന്റുകളിൽ മേത്തൻപേരുകളുടെ പൊലിമ കാണിക്കാതെ കമെന്റ് ഇട്ടേക്കുന്നതായി പ്രൊജക്റ്റ്‌ ചെയുന്നു
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН