ഹിന്ദുക്കളുടെ ശ്രീകൃഷ്ണ ജയന്തിക്ക് അവധി പ്രഖ്യാപിച്ചത് മുസ്‌ലിം ലീഗ് മന്ത്രി..!! Muslim League | BJP

  Рет қаралды 88,659

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Ай бұрын

എറണാകുളം അബാദ് പ്ലാസ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ ചടങ്ങിൽ നിന്നും BJP നേതാവ് P ശ്രീധരൻ പിള്ള...
PS Sreedharan Pillai About CH Muhammed Koya
#MuslimLeague
#PSSreedharanPilla
#BJP #HinduTemple #Hindu_Muslim
#CHMuhammedKoya
#aliyarqasimi
#അലിയാർ ഖാസിമി
#aliyarqasiminewspeech
#aliyarmoulavi
#aliyar_moulavi
Aliyar moulavi al qasimi new speech
Aliyar Qasimi Latest Speech
Usthad Aliyar Qasimi new speech
VH Aliyar Moulavi Al Qasimi Speech
New Islamic Speech In Malayalam
Islamic Prabhashanam Malayalam

Пікірлер: 142
@ashrafachu2394
@ashrafachu2394 Ай бұрын
ഇത് തന്നെ ലീഗിന്റെ നിലപാട് 💚💚💚💚💚
@marykutty-bh2dj
@marykutty-bh2dj Ай бұрын
😂😂😂. Vella poosal😂😂.
@anvarsadathambu
@anvarsadathambu Ай бұрын
സർ.. ഇതൊക്കെ അറിഞ്ഞിരിക്കേണ്ടത് ഇപ്പോഴത്തെ വിവരദോഷികളാണ് സർ ❤ സർ ഇത് തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം ❤️❤️
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പണ്ട് മലപ്പുറം ജില്ലയിലെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചു എന്ന കാരണത്താൽ ഷഹീദ് യാസിർ ഇക്കയെ വെട്ടി നുറുക്കി കൊന്ന RSS തീവ്രവാദികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച പാർട്ടി വക്കീൽ അല്ലേ ശ്രീധരൻ പിള്ള.....അതൊക്കെ മറന്നോ താങ്കൾ ? എന്നിട്ടിപ്പോ സ്വയം വെളുപ്പിക്കാൻ നടക്കുന്നു...
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പി. സ് ശ്രീധരൻ പിള്ള ആരാണെന്ന് അറിയാൻ ഇത് വായിക്കുക 👇🏻 മലപ്പുറം തിരൂർ യാസിർ വധക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി കൊച്ചി: യാസിറിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. പ്രതികൾക്ക് 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും വെറുതെവിട്ട 2005ലെ മഞ്ചേരി സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി. തിരൂർ സ്വദേശി യാസിർ 1998ലാണ് കൊല്ലപ്പെട്ടത്. മഠത്തിൽ നാരായണൻ, രവി എന്ന രവീന്ദ്രൻ, സുനി എന്ന സുനിൽ കുമാർ, മനോജ് എന്ന മനോജ് കുമാർ, കൂളിപ്പറമ്പിൽ നന്ദകുമാർ, കാട്ടുവിളയിൽ ശിവപ്രസാദ് എന്നിവരാണ് പ്രതികൾ. കെ ബാലകൃഷ്ണൻ നായരും പി ഭവദാസനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. അഞ്ചാം പ്രതിയായ നിരത്തിൽ ബാലകൃഷ്ണനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. നാലാം പ്രതി പുതുപ്പള്ളി സുരേന്ദ്രൻ ഒളിവിലാണ്. അന്വേഷണച്ചുമതലയുണ്ടായിരുന്ന തിരൂർ സിഐ വി.പി.രാധാകൃഷ്ണനെക്കുറിച്ച് കീഴ്ക്കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി. ഐപിസി 143 (ആറ് മാസം), 147 (ഒരു വർഷം), 148 (രണ്ട് വർഷം), 302 (ജീവപര്യന്തം), 307 (ഏഴ് വർഷം) എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ തടവ് അനുഭവിക്കണം. ഓരോ പ്രതിയും 25,000 രൂപ വീതം പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് 1,25,000 രൂപ യാസിറിൻ്റെ വിധവയ്ക്കും 25,000 രൂപ ആക്രമണത്തിൽ പരിക്കേറ്റ യാസിറിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും നൽകാനും കോടതി നിർദേശിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം. 1998 ഓഗസ്റ്റ് 18 ന് പുലർച്ചെ രണ്ട് മണിയോടെ ആർഎസ്എസ് പ്രവർത്തകരെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഘം ആളുകൾ യാസിറിനെ കൊലപ്പെടുത്തി. അദ്ദേഹത്തിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് ഇവരെ തിരൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാസിർ മരണത്തിന് കീഴടങ്ങുകയായിരുന്നു. യാസിറും സുഹൃത്ത് അസീസും മറ്റു ചിലരും ഇസ്ലാം മതം സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ യാസിറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. യാസിറിൻ്റെ വിധവ സുമയ്യ അഡ്വ സി കെ ശ്രീധരൻ മുഖേന സമർപ്പിച്ച പ്രത്യേക റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. പ്രതികളെ വെറുതെ വിടാൻ കീഴ്‌ക്കോടതി നിരത്തിയ കാരണങ്ങൾ നിയമവിരുദ്ധവും നീതി നിഷേധവുമാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വേളയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിയുകയും പ്രോസിക്യൂഷൻ ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്ത ശേഷവും കീഴ്‌ക്കോടതിയുടെ വിധിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. മുതിർന്ന അഭിഭാഷകൻ സി കെ ശ്രീധരൻ, അഭിഭാഷകരായ സണ്ണി മാത്യു, പി സി നൗഷാദ്, എം പി അബ്ദുൾ ലത്തീഫ് എന്നിവരാണ് ഹർജിക്കാരന് വേണ്ടി വാദിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നോബിൾ മാത്യുവും പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി എസ് ശ്രീധരൻ പിള്ള, എൻ ഭാസ്കരൻ നായർ, ബോധിനി എന്നിവർ വാദിച്ചു. യാസിർ മുമ്പ് അയ്യപ്പൻ ആയിരുന്നു, ക്ഷേത്രങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തിയിരുന്ന ഒരു ഹിന്ദു. തൻ്റെ സുഹൃത്തായ ജബ്ബാർ വഴി ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം 1990-ൽ ഇസ്‌ലാം മതം സ്വീകരിച്ചു.
@Myvision8043
@Myvision8043 Ай бұрын
ലീഗിന് എല്ലാവരോടും എന്നും ഈ നിലപാട് തന്നെ 👏🏻🥰
@user-ny6vb3sl5r
@user-ny6vb3sl5r Ай бұрын
ഹൈന്ദവ മുസ്ലീം ക്രൈസ്തവ ഹൃദയങ്ങൾ❤❤❤❤❤❤❤നാം ഒരമ്മ പെറ്റ മക്കൾ
@arifahamad1635
@arifahamad1635 Ай бұрын
മനസ്സിലാക്കിയാല്‍ നന്ന് തീവ്ര ഹിന്ദുക്കള്‍ മനസ്സിലാക്കുക
@marykutty-bh2dj
@marykutty-bh2dj Ай бұрын
Allahu.. potana
@hamzakp4229
@hamzakp4229 Ай бұрын
Hindu Muslim 🎉🎉❤❤
@marykutty-bh2dj
@marykutty-bh2dj Ай бұрын
😂😂😂
@Sts-cr9xc
@Sts-cr9xc Ай бұрын
ശ്രീധരൻ പിള്ള സാറേ അതാണ് മുഹമ്മദ് നബിയും ഇസ്ലാം മതവും അന്യ മതസ്ഥരുടെ ആരാധനാലയത്തിന് നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ പാടില്ല എന്ന് പഠിപ്പിച്ച പ്രവാചകനാണ് സ്വല്ലല്ലാഹു അലൈഹി വ സല്ലം ആ മതമാണെന്ന് വർഗീയവാദികളായി ചിത്രീകരിക്കപ്പെട്ടത് അത് ഈ പുത്തൻ ആശയക്കാരെ കൊണ്ടാണ്
@azeezvp7081
@azeezvp7081 Ай бұрын
Yes
@user-uq3dn6eu6y
@user-uq3dn6eu6y Ай бұрын
മുജാഹിദ് പ്രസ്ഥാനം
@user-vo3kn5qv3c
@user-vo3kn5qv3c 29 күн бұрын
മക്കയിലെ കഅബായിലെ വിഗ്രഹങ്ങൾ അടിച്ചു തകർത്ത്.. വിഗ്രഹരാധകർ മുഴുവൻ വഴിപിഴച്ചവർ എന്ന് പ്രഖ്യാപിച്ചതും ഇതേ നബി ആയിരുന്നു എന്നത് വാസ്തവം,.
@nissarpa1259
@nissarpa1259 29 күн бұрын
​@@user-vo3kn5qv3cഏക ദൈവ വിശ്വാസവും പ്രതിമ ഇല്ലാത്ത കഅബയിൽ പിന്നീട് വന്നവർ അവിടെ വിഗ്രഹങ്ങൾ ഉണ്ടാക്കി ആരാധിച്ചു , ആ വിഗ്രഹങ്ങൾ എല്ലാം തകർത്തു അതും അവിടെ വിശ്വാസികൾ ഉണ്ടായപ്പോ മാത്രം, ഇല്ലാത്ത വിഗ്രഹങ്ങൾ പണിതവരെ വഴി പിഴച്ചവർ എന്നല്ലാതെ എന്ത് പറയാൻ.
@vinaykomath7169
@vinaykomath7169 21 күн бұрын
ഷേത്രം പൊളിച്ചതും തൊപ്പിക്കാർ തന്നെ
@Venkalanad
@Venkalanad Ай бұрын
ചില ബിജെപി ക്കാർക്കും സത്യങ്ങൾ അറിയാം. പരിവാരത്തിൽ കുരുങ്ങിയതോടെ സത്യം പുറത്തുപറയാൻ പറ്റാത്ത അവസ്ഥയായി. ഇതാണ് സത്യം.
@user-ex2dz7ff9u
@user-ex2dz7ff9u Ай бұрын
മഹാനായ C H മുഹമ്മദ്‌ കോയ 🌹
@hamzamenakkal9949
@hamzamenakkal9949 Ай бұрын
ശ്രീകൃഷ്ണജയന്തിക്ക് സി എച്ച് അവധി പ്രഖ്യാപിച്ചു നബിയുടെ ജന്മദിനത്തിന് വി പി സിംഗ് കേന്ദ്രമന്ത്രിസഭ അവധി പ്രഖ്യാപിച്ചു എന്താല്ലേ
@riyaspunathil654
@riyaspunathil654 13 күн бұрын
ശ്രീധരൻപിള്ള നല്ല വ്യക്തിയാണ്
@aboobackerpt4392
@aboobackerpt4392 Ай бұрын
എനിക്കിഷ്ടപെട്ടവരാണ് ശ്രീധരൻ പിള്ളയും പത്മനാഭൻ സാറും.....
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പണ്ട് മലപ്പുറം ജില്ലയിലെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചു എന്ന കാരണത്താൽ ഷഹീദ് യാസിർ ഇക്കയെ വെട്ടി നുറുക്കി കൊന്ന RSS തീവ്രവാദികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച പാർട്ടി വക്കീൽ അല്ലേ ശ്രീധരൻ പിള്ള.....അതൊക്കെ മറന്നോ താങ്കൾ ? എന്നിട്ടിപ്പോ സ്വയം വെളുപ്പിക്കാൻ നടക്കുന്നു...
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പി. സ് ശ്രീധരൻ പിള്ള ആരാണെന്ന് അറിയാൻ ഇത് വായിക്കുക 👇🏻 മലപ്പുറം തിരൂർ യാസിർ വധക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി കൊച്ചി: യാസിറിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. പ്രതികൾക്ക് 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും വെറുതെവിട്ട 2005ലെ മഞ്ചേരി സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി. തിരൂർ സ്വദേശി യാസിർ 1998ലാണ് കൊല്ലപ്പെട്ടത്. മഠത്തിൽ നാരായണൻ, രവി എന്ന രവീന്ദ്രൻ, സുനി എന്ന സുനിൽ കുമാർ, മനോജ് എന്ന മനോജ് കുമാർ, കൂളിപ്പറമ്പിൽ നന്ദകുമാർ, കാട്ടുവിളയിൽ ശിവപ്രസാദ് എന്നിവരാണ് പ്രതികൾ. കെ ബാലകൃഷ്ണൻ നായരും പി ഭവദാസനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. അഞ്ചാം പ്രതിയായ നിരത്തിൽ ബാലകൃഷ്ണനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. നാലാം പ്രതി പുതുപ്പള്ളി സുരേന്ദ്രൻ ഒളിവിലാണ്. അന്വേഷണച്ചുമതലയുണ്ടായിരുന്ന തിരൂർ സിഐ വി.പി.രാധാകൃഷ്ണനെക്കുറിച്ച് കീഴ്ക്കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി. ഐപിസി 143 (ആറ് മാസം), 147 (ഒരു വർഷം), 148 (രണ്ട് വർഷം), 302 (ജീവപര്യന്തം), 307 (ഏഴ് വർഷം) എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ തടവ് അനുഭവിക്കണം. ഓരോ പ്രതിയും 25,000 രൂപ വീതം പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് 1,25,000 രൂപ യാസിറിൻ്റെ വിധവയ്ക്കും 25,000 രൂപ ആക്രമണത്തിൽ പരിക്കേറ്റ യാസിറിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും നൽകാനും കോടതി നിർദേശിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം. 1998 ഓഗസ്റ്റ് 18 ന് പുലർച്ചെ രണ്ട് മണിയോടെ ആർഎസ്എസ് പ്രവർത്തകരെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഘം ആളുകൾ യാസിറിനെ കൊലപ്പെടുത്തി. അദ്ദേഹത്തിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് ഇവരെ തിരൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാസിർ മരണത്തിന് കീഴടങ്ങുകയായിരുന്നു. യാസിറും സുഹൃത്ത് അസീസും മറ്റു ചിലരും ഇസ്ലാം മതം സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ യാസിറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. യാസിറിൻ്റെ വിധവ സുമയ്യ അഡ്വ സി കെ ശ്രീധരൻ മുഖേന സമർപ്പിച്ച പ്രത്യേക റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. പ്രതികളെ വെറുതെ വിടാൻ കീഴ്‌ക്കോടതി നിരത്തിയ കാരണങ്ങൾ നിയമവിരുദ്ധവും നീതി നിഷേധവുമാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വേളയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിയുകയും പ്രോസിക്യൂഷൻ ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്ത ശേഷവും കീഴ്‌ക്കോടതിയുടെ വിധിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. മുതിർന്ന അഭിഭാഷകൻ സി കെ ശ്രീധരൻ, അഭിഭാഷകരായ സണ്ണി മാത്യു, പി സി നൗഷാദ്, എം പി അബ്ദുൾ ലത്തീഫ് എന്നിവരാണ് ഹർജിക്കാരന് വേണ്ടി വാദിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നോബിൾ മാത്യുവും പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി എസ് ശ്രീധരൻ പിള്ള, എൻ ഭാസ്കരൻ നായർ, ബോധിനി എന്നിവർ വാദിച്ചു. യാസിർ മുമ്പ് അയ്യപ്പൻ ആയിരുന്നു, ക്ഷേത്രങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തിയിരുന്ന ഒരു ഹിന്ദു. തൻ്റെ സുഹൃത്തായ ജബ്ബാർ വഴി ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം 1990-ൽ ഇസ്‌ലാം മതം സ്വീകരിച്ചു.
@hariparayil2106
@hariparayil2106 19 күн бұрын
Muhammed koya sir big sallute
@but7878
@but7878 Ай бұрын
ശ്രീദരൻപിള്ള ബിജെപിരാഷ്ട്രീയക്കാരനാണ് .വർഗീയ വാദിയല്ല. ഇയാളെ പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്നു .
@marykutty-bh2dj
@marykutty-bh2dj Ай бұрын
Muslima alla.. apo ok varheyatha ella
@AsifAsif-zi8dr
@AsifAsif-zi8dr Ай бұрын
​@@marykutty-bh2djentha chechi muslims ellam vargheeyavadiyalla athu manasilakku chechi ellavareyum adachu parayeruthe
@marykutty-bh2dj
@marykutty-bh2dj Ай бұрын
@@AsifAsif-zi8dr njan choru undanu jivikunath.. ellam kandum manasilakiyum... poda nye
@AsifAsif-zi8dr
@AsifAsif-zi8dr 29 күн бұрын
@@marykutty-bh2dj ningal thikanja vargeeyavadiyanennu manasilayi
@AsifAsif-zi8dr
@AsifAsif-zi8dr 29 күн бұрын
Ente koode Kure Pathanamthittakkar undayirunnu adyam musliminte perukaanumbol ningalepoleyayirunnu ippol okyayi
@jabirmusthafa1983
@jabirmusthafa1983 Ай бұрын
13 ദിവസം മുഖ്യമന്ത്രി ആയിരുന്നു CH 🥰👍🏿 സംസ്കൃത സർവകലാശാല നടപ്പിലാക്കിയതും CH അല്ലെ?
@abdulsalampalliyali6467
@abdulsalampalliyali6467 Ай бұрын
അല്ല, സംസ്കൃതം ET യാണ്.
@mvid5823
@mvid5823 Ай бұрын
13 alla 53
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
അല്ല, ഇ ടി മുഹമ്മദ്‌ ബഷീർ ആണ്.
@focusmedia4839
@focusmedia4839 26 күн бұрын
അല്ല... ഇ ടി മുഹമ്മദ് ബഷീർ ആണ്
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 Ай бұрын
എന്തിനാണ് ഈ വർഗീയത കുറച്ചുപേർക്ക് വലുതാകാൻ അതിനു കുറച്ചു പാവങ്ങളെ ബലികൊടുക്കുന്നു
@usermhmdlanet
@usermhmdlanet 23 күн бұрын
ഒരു മുസ്ലിം ആയി എന്നെ ജനിപ്പിച്ച പടച്ച റബ്ബിന് എല്ലാവിധ ആശംസകളും ബഹുമാനവും ആദരവും കൃതജ്ഞതയോട രേഖപ്പെടുത്തുന്നു
@abdulasees5063
@abdulasees5063 18 күн бұрын
ഇത്തരം പ്രസംഗങ്ങളാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം ശ്രീധരൻ സാർ
@adbulkareem8696
@adbulkareem8696 Ай бұрын
ബീ ജെ പി കാ൪ ഇത് മനസ്സിലാക്കണം
@hariparayil2106
@hariparayil2106 19 күн бұрын
Muhammed koya sir pranamam
@PhpneHi
@PhpneHi Ай бұрын
എന്റെ ഇഷ്ട്ട ബിജെപി നേതാവ് ജയ്‌ഹിന്ദ്‌ 🙏👍👍👍👍👍🙏🙏👍👍👍🙏👍👍🙏
@munnaponnad5767
@munnaponnad5767 Ай бұрын
ഇപ്പോ കേരളത്തിൻ്റെ മുഖ്യ മന്ത്രിയെ കണ്ടു പഠിക്കണം ഇലക്ട്രോണിക് മൈക്കിനെ പോലും വെറുതെ വിടില്ല 😂😂😂😂
@ShamsudheenAc
@ShamsudheenAc Ай бұрын
😅
@gafoor66
@gafoor66 Ай бұрын
Y🤣🤣🤣🤣
@AbdunNasir-gc8vf
@AbdunNasir-gc8vf Ай бұрын
ശ്രീധരൻ പിള്ള സാർ...താങ്കളുടെ പ്രസംഗം കേട്ടു c.h. മുഹമ്മദ് കോയ എന്ന നേതാവിനെ കുറിച്ച് ...അതാണ് ഇസ്ലാം മത വിശ്വാഷി.... പക്ഷേ നിങ്ങൾ പ്രതീനിധിധാനം ചെയ്യുന്ന പാർട്ടി (BJP, RSS) നൂറ്റാണ്ടുകളോളും ഒരു സമുദായം ആരാധിച്ച് കൊണ്ടിരുന്ന ബാബ്രി മസ്ജിദ് പൊളിച്ച് അവിടെ ക്ഷേത്രം നിർമ്മിക്കുകയും വീണ്ടും വീണ്ടും ആ സമുദായത്തെ വേട്ടയാടി കൊണ്ടിരിക്കുന്നു എന്ന സത്യം താങ്കൾ മറന്നു പോകുന്നു എന്നതാണ് സത്യം
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
ഇതൊന്നും ഇപ്പോഴത്തെ bjp പ്രസിഡന്റ് സുരേന്ദ്രനും പിന്നെ നമ്മുടെ പുതിയ കേരള ഹീറോ sg യും കേൾക്കാൻ ഇഷ്ടപ്പെടില്ല 😢കാരണം അവർക്ക് മുസ്ലീങ്ങളെ തെറി പറഞ്ഞിട്ട് വേണം അടുത്ത നിയമസഭാ ഇലക്ഷനിൽ ജയിച്ചുകേറാൻ ഉള്ള പുറപ്പാടിലാണ് 😢ഇന്നലെ സുരേഷ് ഗോപിയുടെ ക്ലാസിൽ മുഴുവനും മുസ്ലിംസിന് എതിരായിട്ടാണ് സംസാരിച്ചത് മുഴുവനും 😢നമ്മൾ നമ്മൾ എന്ന് ഊന്നി ഊന്നി പറയുന്നുണ്ടായിരുന്നു 😢😢
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ശ്രീധരൻ സർ താങ്കൽ കേരളത്തിലെ സമുന്നത ബിജെപി നേതാവ് ഇനിയെങ്കിൽ ലും താങ്കൾ ബിജെപിയുമായി ബന്ധം ഉപേക്ഷിക്കു
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പണ്ട് മലപ്പുറം ജില്ലയിലെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചു എന്ന കാരണത്താൽ ഷഹീദ് യാസിർ ഇക്കയെ വെട്ടി നുറുക്കി കൊന്ന RSS തീവ്രവാദികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച പാർട്ടി വക്കീൽ അല്ലേ ശ്രീധരൻ പിള്ള.....അതൊക്കെ മറന്നോ താങ്കൾ ? എന്നിട്ടിപ്പോ സ്വയം വെളുപ്പിക്കാൻ നടക്കുന്നു...
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പി. സ് ശ്രീധരൻ പിള്ള ആരാണെന്ന് അറിയാൻ ഇത് വായിക്കുക 👇🏻 മലപ്പുറം തിരൂർ യാസിർ വധക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി കൊച്ചി: യാസിറിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. പ്രതികൾക്ക് 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും വെറുതെവിട്ട 2005ലെ മഞ്ചേരി സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി. തിരൂർ സ്വദേശി യാസിർ 1998ലാണ് കൊല്ലപ്പെട്ടത്. മഠത്തിൽ നാരായണൻ, രവി എന്ന രവീന്ദ്രൻ, സുനി എന്ന സുനിൽ കുമാർ, മനോജ് എന്ന മനോജ് കുമാർ, കൂളിപ്പറമ്പിൽ നന്ദകുമാർ, കാട്ടുവിളയിൽ ശിവപ്രസാദ് എന്നിവരാണ് പ്രതികൾ. കെ ബാലകൃഷ്ണൻ നായരും പി ഭവദാസനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. അഞ്ചാം പ്രതിയായ നിരത്തിൽ ബാലകൃഷ്ണനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. നാലാം പ്രതി പുതുപ്പള്ളി സുരേന്ദ്രൻ ഒളിവിലാണ്. അന്വേഷണച്ചുമതലയുണ്ടായിരുന്ന തിരൂർ സിഐ വി.പി.രാധാകൃഷ്ണനെക്കുറിച്ച് കീഴ്ക്കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി. ഐപിസി 143 (ആറ് മാസം), 147 (ഒരു വർഷം), 148 (രണ്ട് വർഷം), 302 (ജീവപര്യന്തം), 307 (ഏഴ് വർഷം) എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ തടവ് അനുഭവിക്കണം. ഓരോ പ്രതിയും 25,000 രൂപ വീതം പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് 1,25,000 രൂപ യാസിറിൻ്റെ വിധവയ്ക്കും 25,000 രൂപ ആക്രമണത്തിൽ പരിക്കേറ്റ യാസിറിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും നൽകാനും കോടതി നിർദേശിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം. 1998 ഓഗസ്റ്റ് 18 ന് പുലർച്ചെ രണ്ട് മണിയോടെ ആർഎസ്എസ് പ്രവർത്തകരെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഘം ആളുകൾ യാസിറിനെ കൊലപ്പെടുത്തി. അദ്ദേഹത്തിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് ഇവരെ തിരൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാസിർ മരണത്തിന് കീഴടങ്ങുകയായിരുന്നു. യാസിറും സുഹൃത്ത് അസീസും മറ്റു ചിലരും ഇസ്ലാം മതം സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ യാസിറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. യാസിറിൻ്റെ വിധവ സുമയ്യ അഡ്വ സി കെ ശ്രീധരൻ മുഖേന സമർപ്പിച്ച പ്രത്യേക റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. പ്രതികളെ വെറുതെ വിടാൻ കീഴ്‌ക്കോടതി നിരത്തിയ കാരണങ്ങൾ നിയമവിരുദ്ധവും നീതി നിഷേധവുമാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വേളയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിയുകയും പ്രോസിക്യൂഷൻ ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്ത ശേഷവും കീഴ്‌ക്കോടതിയുടെ വിധിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. മുതിർന്ന അഭിഭാഷകൻ സി കെ ശ്രീധരൻ, അഭിഭാഷകരായ സണ്ണി മാത്യു, പി സി നൗഷാദ്, എം പി അബ്ദുൾ ലത്തീഫ് എന്നിവരാണ് ഹർജിക്കാരന് വേണ്ടി വാദിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നോബിൾ മാത്യുവും പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി എസ് ശ്രീധരൻ പിള്ള, എൻ ഭാസ്കരൻ നായർ, ബോധിനി എന്നിവർ വാദിച്ചു. യാസിർ മുമ്പ് അയ്യപ്പൻ ആയിരുന്നു, ക്ഷേത്രങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തിയിരുന്ന ഒരു ഹിന്ദു. തൻ്റെ സുഹൃത്തായ ജബ്ബാർ വഴി ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം 1990-ൽ ഇസ്‌ലാം മതം സ്വീകരിച്ചു.
@user-dg8ve7oj8b
@user-dg8ve7oj8b 14 күн бұрын
മദ വിദ്വേഷം തുപ്പുന്ന ഒരുപാട് പേര് സാറിന്റെ അനിയ്കളിൽ ഉണ്ട് സാറിന്റെ വാക്ക് കേട്ടെങ്കിലും ഒരാളെങ്കിലും നന്നാവട്ടെ എല്ലാവരും സാഹോദര്യത്തോടും സ്നേഹത്തോടും കഴിയാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
@ishamkallai6762
@ishamkallai6762 Ай бұрын
CH💕💕💕
@shajahanpullippadam9489
@shajahanpullippadam9489 28 күн бұрын
മുസ്ലിം ലീഗ് ഈ രാജ്യത്ത് നിലനിൽക്കേണ്ടത് ഈ രാജ്യത്തിന്റെ ആവശ്യമാണ് 💚
@abdullamallavara3792
@abdullamallavara3792 Ай бұрын
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. ഇന്നോ
@noorulhasan6688
@noorulhasan6688 Ай бұрын
എന്നിട്ടും ഇയാൾ ഒന്നും പഠിച്ചില്ലല്ലോ.... ആ CH ന്റെ മാതൃകയിൽ.....
@AdhilAyisha
@AdhilAyisha 25 күн бұрын
ബിജെപി യിലെ കൊള്ളാവുന്ന ഒരു നേതാവ് 🤝
@kaderchoori7733
@kaderchoori7733 Ай бұрын
I U M L ❤❤❤
@techtronics591
@techtronics591 28 күн бұрын
Muslims never hate Hindus and Christians. !!! But hate BJP/RSS guys
@vinaykomath7169
@vinaykomath7169 21 күн бұрын
ഔദാര്യം ഒന്നുമല്ല അവർഒരുകാലത്തു ഹിന്ദുക്കളായിരുന്നു ഓർമ വന്നുകാണും
@hamzakp4229
@hamzakp4229 Ай бұрын
🎉🎉🎉❤❤❤
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
വർത്തമാന രാഷ്ട്രീയത്തിൽ ഇന്ന് ഇതൊക്കെ വിളിച്ചു പറഞ്ഞതിന്റെ പേരിൽ താങ്കളെ നാളെ ബിജെപി യിൽ നിന്നും പുകച്ചു ചാടിക്കുമോ എന്ന് ഭയക്കുന്നു സാർ😢😢😢
@user-sr6vd2nc6k
@user-sr6vd2nc6k 21 күн бұрын
അദിതി ദേവോ ഭവ 🙏🏻
@Turbojoseturbo1529
@Turbojoseturbo1529 Ай бұрын
ഇദ്ദേഹം എങ്ങനെ ബിജെപിക്കാരൻ ആയിപ്പോയി 😔😔😔
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf Ай бұрын
ബിജെപി യിൽ എല്ലാവരും വർഗീയ വാദി അല്ല
@user-sx2eq2ur8n
@user-sx2eq2ur8n Ай бұрын
👍🏻👍🏻👍🏻❤️❤️❤️🙏🏻🙏🏻👍🏻
@imthiyasvaliyora9568
@imthiyasvaliyora9568 Ай бұрын
ഈ കഥ ആ ശശികലക്ക് ഒന്ന് പറഞ്ഞ് കൊടുക്കൂ സാറേ !
@ummerfarook9154
@ummerfarook9154 Ай бұрын
❤❤❤❤
@akmvengara2221
@akmvengara2221 28 күн бұрын
welcome to inc
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj Ай бұрын
ഇത് ഇപ്പോഴുള്ള മനുഷ്യർ അറിയട്ടെ
@hussainvts2757
@hussainvts2757 Ай бұрын
@SreejithM-un3co
@SreejithM-un3co 14 күн бұрын
മാറാട് കൂട്ടകൊലയിൽ കൂ ടുതൽ പ്രതികളും ലീ ഗ് കാർ ആയിരുന്നു
@ramsiqf9919
@ramsiqf9919 29 күн бұрын
Advct sreedharanpilla bigsalute
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പണ്ട് മലപ്പുറം ജില്ലയിലെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചു എന്ന കാരണത്താൽ ഷഹീദ് യാസിർ ഇക്കയെ വെട്ടി നുറുക്കി കൊന്ന RSS തീവ്രവാദികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച പാർട്ടി വക്കീൽ അല്ലേ ശ്രീധരൻ പിള്ള.....അതൊക്കെ മറന്നോ താങ്കൾ ? എന്നിട്ടിപ്പോ സ്വയം വെളുപ്പിക്കാൻ നടക്കുന്നു...
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പി. സ് ശ്രീധരൻ പിള്ള ആരാണെന്ന് അറിയാൻ ഇത് വായിക്കുക 👇🏻 മലപ്പുറം തിരൂർ യാസിർ വധക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി കൊച്ചി: യാസിറിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. പ്രതികൾക്ക് 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും വെറുതെവിട്ട 2005ലെ മഞ്ചേരി സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി. തിരൂർ സ്വദേശി യാസിർ 1998ലാണ് കൊല്ലപ്പെട്ടത്. മഠത്തിൽ നാരായണൻ, രവി എന്ന രവീന്ദ്രൻ, സുനി എന്ന സുനിൽ കുമാർ, മനോജ് എന്ന മനോജ് കുമാർ, കൂളിപ്പറമ്പിൽ നന്ദകുമാർ, കാട്ടുവിളയിൽ ശിവപ്രസാദ് എന്നിവരാണ് പ്രതികൾ. കെ ബാലകൃഷ്ണൻ നായരും പി ഭവദാസനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. അഞ്ചാം പ്രതിയായ നിരത്തിൽ ബാലകൃഷ്ണനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. നാലാം പ്രതി പുതുപ്പള്ളി സുരേന്ദ്രൻ ഒളിവിലാണ്. അന്വേഷണച്ചുമതലയുണ്ടായിരുന്ന തിരൂർ സിഐ വി.പി.രാധാകൃഷ്ണനെക്കുറിച്ച് കീഴ്ക്കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി. ഐപിസി 143 (ആറ് മാസം), 147 (ഒരു വർഷം), 148 (രണ്ട് വർഷം), 302 (ജീവപര്യന്തം), 307 (ഏഴ് വർഷം) എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ തടവ് അനുഭവിക്കണം. ഓരോ പ്രതിയും 25,000 രൂപ വീതം പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് 1,25,000 രൂപ യാസിറിൻ്റെ വിധവയ്ക്കും 25,000 രൂപ ആക്രമണത്തിൽ പരിക്കേറ്റ യാസിറിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും നൽകാനും കോടതി നിർദേശിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം. 1998 ഓഗസ്റ്റ് 18 ന് പുലർച്ചെ രണ്ട് മണിയോടെ ആർഎസ്എസ് പ്രവർത്തകരെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഘം ആളുകൾ യാസിറിനെ കൊലപ്പെടുത്തി. അദ്ദേഹത്തിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് ഇവരെ തിരൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാസിർ മരണത്തിന് കീഴടങ്ങുകയായിരുന്നു. യാസിറും സുഹൃത്ത് അസീസും മറ്റു ചിലരും ഇസ്ലാം മതം സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ യാസിറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. യാസിറിൻ്റെ വിധവ സുമയ്യ അഡ്വ സി കെ ശ്രീധരൻ മുഖേന സമർപ്പിച്ച പ്രത്യേക റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. പ്രതികളെ വെറുതെ വിടാൻ കീഴ്‌ക്കോടതി നിരത്തിയ കാരണങ്ങൾ നിയമവിരുദ്ധവും നീതി നിഷേധവുമാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വേളയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിയുകയും പ്രോസിക്യൂഷൻ ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്ത ശേഷവും കീഴ്‌ക്കോടതിയുടെ വിധിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. മുതിർന്ന അഭിഭാഷകൻ സി കെ ശ്രീധരൻ, അഭിഭാഷകരായ സണ്ണി മാത്യു, പി സി നൗഷാദ്, എം പി അബ്ദുൾ ലത്തീഫ് എന്നിവരാണ് ഹർജിക്കാരന് വേണ്ടി വാദിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നോബിൾ മാത്യുവും പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി എസ് ശ്രീധരൻ പിള്ള, എൻ ഭാസ്കരൻ നായർ, ബോധിനി എന്നിവർ വാദിച്ചു. യാസിർ മുമ്പ് അയ്യപ്പൻ ആയിരുന്നു, ക്ഷേത്രങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തിയിരുന്ന ഒരു ഹിന്ദു. തൻ്റെ സുഹൃത്തായ ജബ്ബാർ വഴി ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം 1990-ൽ ഇസ്‌ലാം മതം സ്വീകരിച്ചു.
@raveendranunni3661
@raveendranunni3661 Ай бұрын
Allenkilum Mashe,Hindukkalude sathru Muslim alla,Keralathil Hindukkalude sathru Hindukkalum Cpm Con um aane.Leage nte Khadar sahib okke Hindukkal kke Oppam ninnittunde.
@saleemabdul1613
@saleemabdul1613 Ай бұрын
ഒരു വർഗീയവാദി അല്ലാത്ത ഒരു നല്ല മനുഷ്യൻ. ശ്രീ ധരൻ പിള്ള
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പണ്ട് മലപ്പുറം ജില്ലയിലെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചു എന്ന കാരണത്താൽ ഷഹീദ് യാസിർ ഇക്കയെ വെട്ടി നുറുക്കി കൊന്ന RSS തീവ്രവാദികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച പാർട്ടി വക്കീൽ അല്ലേ ശ്രീധരൻ പിള്ള.....അതൊക്കെ മറന്നോ താങ്കൾ ? എന്നിട്ടിപ്പോ സ്വയം വെളുപ്പിക്കാൻ നടക്കുന്നു...
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പി. സ് ശ്രീധരൻ പിള്ള ആരാണെന്ന് അറിയാൻ ഇത് വായിക്കുക 👇🏻 മലപ്പുറം തിരൂർ യാസിർ വധക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി കൊച്ചി: യാസിറിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. പ്രതികൾക്ക് 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും വെറുതെവിട്ട 2005ലെ മഞ്ചേരി സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി. തിരൂർ സ്വദേശി യാസിർ 1998ലാണ് കൊല്ലപ്പെട്ടത്. മഠത്തിൽ നാരായണൻ, രവി എന്ന രവീന്ദ്രൻ, സുനി എന്ന സുനിൽ കുമാർ, മനോജ് എന്ന മനോജ് കുമാർ, കൂളിപ്പറമ്പിൽ നന്ദകുമാർ, കാട്ടുവിളയിൽ ശിവപ്രസാദ് എന്നിവരാണ് പ്രതികൾ. കെ ബാലകൃഷ്ണൻ നായരും പി ഭവദാസനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. അഞ്ചാം പ്രതിയായ നിരത്തിൽ ബാലകൃഷ്ണനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. നാലാം പ്രതി പുതുപ്പള്ളി സുരേന്ദ്രൻ ഒളിവിലാണ്. അന്വേഷണച്ചുമതലയുണ്ടായിരുന്ന തിരൂർ സിഐ വി.പി.രാധാകൃഷ്ണനെക്കുറിച്ച് കീഴ്ക്കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി. ഐപിസി 143 (ആറ് മാസം), 147 (ഒരു വർഷം), 148 (രണ്ട് വർഷം), 302 (ജീവപര്യന്തം), 307 (ഏഴ് വർഷം) എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ തടവ് അനുഭവിക്കണം. ഓരോ പ്രതിയും 25,000 രൂപ വീതം പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് 1,25,000 രൂപ യാസിറിൻ്റെ വിധവയ്ക്കും 25,000 രൂപ ആക്രമണത്തിൽ പരിക്കേറ്റ യാസിറിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും നൽകാനും കോടതി നിർദേശിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം. 1998 ഓഗസ്റ്റ് 18 ന് പുലർച്ചെ രണ്ട് മണിയോടെ ആർഎസ്എസ് പ്രവർത്തകരെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഘം ആളുകൾ യാസിറിനെ കൊലപ്പെടുത്തി. അദ്ദേഹത്തിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് ഇവരെ തിരൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാസിർ മരണത്തിന് കീഴടങ്ങുകയായിരുന്നു. യാസിറും സുഹൃത്ത് അസീസും മറ്റു ചിലരും ഇസ്ലാം മതം സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ യാസിറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. യാസിറിൻ്റെ വിധവ സുമയ്യ അഡ്വ സി കെ ശ്രീധരൻ മുഖേന സമർപ്പിച്ച പ്രത്യേക റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. പ്രതികളെ വെറുതെ വിടാൻ കീഴ്‌ക്കോടതി നിരത്തിയ കാരണങ്ങൾ നിയമവിരുദ്ധവും നീതി നിഷേധവുമാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വേളയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിയുകയും പ്രോസിക്യൂഷൻ ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്ത ശേഷവും കീഴ്‌ക്കോടതിയുടെ വിധിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. മുതിർന്ന അഭിഭാഷകൻ സി കെ ശ്രീധരൻ, അഭിഭാഷകരായ സണ്ണി മാത്യു, പി സി നൗഷാദ്, എം പി അബ്ദുൾ ലത്തീഫ് എന്നിവരാണ് ഹർജിക്കാരന് വേണ്ടി വാദിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നോബിൾ മാത്യുവും പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി എസ് ശ്രീധരൻ പിള്ള, എൻ ഭാസ്കരൻ നായർ, ബോധിനി എന്നിവർ വാദിച്ചു. യാസിർ മുമ്പ് അയ്യപ്പൻ ആയിരുന്നു, ക്ഷേത്രങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തിയിരുന്ന ഒരു ഹിന്ദു. തൻ്റെ സുഹൃത്തായ ജബ്ബാർ വഴി ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം 1990-ൽ ഇസ്‌ലാം മതം സ്വീകരിച്ചു.
@helpline8927
@helpline8927 Ай бұрын
👌👌👌👌👌👌
@riyaspunathil654
@riyaspunathil654 13 күн бұрын
കളങ്കമില്ലാത്ത ശ്രീധരൻപിള്ള നല്ല വിശ്വാസി സത്യസന്ധതയുള്ള വിശ്വാസി
@abdulrahmanmusliyar6794
@abdulrahmanmusliyar6794 25 күн бұрын
ഒരു പാട് നല്ല കാര്യം ചെയ്യുമായിരുന്നു പക്ഷെ ആന്റണി ചതിച്ചു
@HassanHassan-un9ll
@HassanHassan-un9ll 21 күн бұрын
Antnay RSS mix congrass
@asharafmoosa7742
@asharafmoosa7742 Ай бұрын
CH. VRUM 35. Cent. Stalattu Oru High school. Adanu. Puzhathi. Government school
@Travelmute
@Travelmute Ай бұрын
E ശ്രീധരൻ, നിതിൻ ഗട്കരി, o രാജഗോപാൽ, സുരേഷ് ഗോപി, ഇവരൊക്കെ rss ആശയം ഇല്ലാത്ത ബിജെപി വക്താക്കൾ ആണ് ❤
@salimta829
@salimta829 Ай бұрын
Sreedharanpilla sarenteyabhisambhodhana Valareymahathawamullathanu
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പണ്ട് മലപ്പുറം ജില്ലയിലെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചു എന്ന കാരണത്താൽ ഷഹീദ് യാസിർ ഇക്കയെ വെട്ടി നുറുക്കി കൊന്ന RSS തീവ്രവാദികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച പാർട്ടി വക്കീൽ അല്ലേ ശ്രീധരൻ പിള്ള.....അതൊക്കെ മറന്നോ താങ്കൾ ? എന്നിട്ടിപ്പോ സ്വയം വെളുപ്പിക്കാൻ നടക്കുന്നു...
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പി. സ് ശ്രീധരൻ പിള്ള ആരാണെന്ന് അറിയാൻ ഇത് വായിക്കുക 👇🏻 മലപ്പുറം തിരൂർ യാസിർ വധക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി കൊച്ചി: യാസിറിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. പ്രതികൾക്ക് 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളെയും വെറുതെവിട്ട 2005ലെ മഞ്ചേരി സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി. തിരൂർ സ്വദേശി യാസിർ 1998ലാണ് കൊല്ലപ്പെട്ടത്. മഠത്തിൽ നാരായണൻ, രവി എന്ന രവീന്ദ്രൻ, സുനി എന്ന സുനിൽ കുമാർ, മനോജ് എന്ന മനോജ് കുമാർ, കൂളിപ്പറമ്പിൽ നന്ദകുമാർ, കാട്ടുവിളയിൽ ശിവപ്രസാദ് എന്നിവരാണ് പ്രതികൾ. കെ ബാലകൃഷ്ണൻ നായരും പി ഭവദാസനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. അഞ്ചാം പ്രതിയായ നിരത്തിൽ ബാലകൃഷ്ണനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. നാലാം പ്രതി പുതുപ്പള്ളി സുരേന്ദ്രൻ ഒളിവിലാണ്. അന്വേഷണച്ചുമതലയുണ്ടായിരുന്ന തിരൂർ സിഐ വി.പി.രാധാകൃഷ്ണനെക്കുറിച്ച് കീഴ്ക്കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി. ഐപിസി 143 (ആറ് മാസം), 147 (ഒരു വർഷം), 148 (രണ്ട് വർഷം), 302 (ജീവപര്യന്തം), 307 (ഏഴ് വർഷം) എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ തടവ് അനുഭവിക്കണം. ഓരോ പ്രതിയും 25,000 രൂപ വീതം പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് 1,25,000 രൂപ യാസിറിൻ്റെ വിധവയ്ക്കും 25,000 രൂപ ആക്രമണത്തിൽ പരിക്കേറ്റ യാസിറിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും നൽകാനും കോടതി നിർദേശിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം. 1998 ഓഗസ്റ്റ് 18 ന് പുലർച്ചെ രണ്ട് മണിയോടെ ആർഎസ്എസ് പ്രവർത്തകരെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഘം ആളുകൾ യാസിറിനെ കൊലപ്പെടുത്തി. അദ്ദേഹത്തിൻ്റെ സുഹൃത്ത് അബ്ദുൾ അസീസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് ഇവരെ തിരൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാസിർ മരണത്തിന് കീഴടങ്ങുകയായിരുന്നു. യാസിറും സുഹൃത്ത് അസീസും മറ്റു ചിലരും ഇസ്ലാം മതം സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ യാസിറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. യാസിറിൻ്റെ വിധവ സുമയ്യ അഡ്വ സി കെ ശ്രീധരൻ മുഖേന സമർപ്പിച്ച പ്രത്യേക റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. പ്രതികളെ വെറുതെ വിടാൻ കീഴ്‌ക്കോടതി നിരത്തിയ കാരണങ്ങൾ നിയമവിരുദ്ധവും നീതി നിഷേധവുമാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വേളയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിയുകയും പ്രോസിക്യൂഷൻ ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്ത ശേഷവും കീഴ്‌ക്കോടതിയുടെ വിധിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. മുതിർന്ന അഭിഭാഷകൻ സി കെ ശ്രീധരൻ, അഭിഭാഷകരായ സണ്ണി മാത്യു, പി സി നൗഷാദ്, എം പി അബ്ദുൾ ലത്തീഫ് എന്നിവരാണ് ഹർജിക്കാരന് വേണ്ടി വാദിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നോബിൾ മാത്യുവും പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി എസ് ശ്രീധരൻ പിള്ള, എൻ ഭാസ്കരൻ നായർ, ബോധിനി എന്നിവർ വാദിച്ചു. യാസിർ മുമ്പ് അയ്യപ്പൻ ആയിരുന്നു, ക്ഷേത്രങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തിയിരുന്ന ഒരു ഹിന്ദു. തൻ്റെ സുഹൃത്തായ ജബ്ബാർ വഴി ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം 1990-ൽ ഇസ്‌ലാം മതം സ്വീകരിച്ചു.
@WORLDWIDE_786
@WORLDWIDE_786 Ай бұрын
CH
@NaniNani-ev6cy
@NaniNani-ev6cy Ай бұрын
Ipozhangilum iduthurannuparanjadinu nanni
@SuhailSuhail-qw7tq
@SuhailSuhail-qw7tq Ай бұрын
മുസ്ലിം വോട്ട് കിട്ടാൻ ഇങ്ങനെ നല്ലത് പറയട്ടെ 🤣
@rasheedrashi3636
@rasheedrashi3636 Ай бұрын
40ദിവസത്തോളം ഉണ്ടായിനും
@kalyanasundaramn.s2397
@kalyanasundaramn.s2397 Ай бұрын
Who declared holiday for Muslim festival Bhakrid in kerala. Is he a hindu/or Muslim.
@Salma-wd9bk
@Salma-wd9bk Ай бұрын
Akramikunnath muslimine alle full time
@abubasil2203
@abubasil2203 Ай бұрын
ശബരിമല പ്രക്ഷോപകർക്ക് നാരങ്ങാ വെള്ളം കൊടുത്തതു ...
@electorsdairy4493
@electorsdairy4493 24 күн бұрын
അയിന്... ശ്രീ കൃഷ്ണന്റെ അളിയൻ ആണോ ഇവൻ
@HakkimOtp-nk3bs
@HakkimOtp-nk3bs Ай бұрын
Pinaraayiye pole thanne
@muhammedkk1066
@muhammedkk1066 29 күн бұрын
അവർ അമ്പലം തന്നു. നമ്മൾ പള്ളി പൊളിച്ചു. ഇനിയും കുറെ പൊളിക്കാനുണ്ട്
@Rajesh680412
@Rajesh680412 20 күн бұрын
If you dig your many masjids u will find 1000s of temples were destroyed and built Mosque. There are gud and bad in all religions. Problem is when say my religion is Supreme and others are fake. Remember the first Mosque built in Kerala was a Hindu king
@balachandranmk8702
@balachandranmk8702 18 күн бұрын
ഇത്രയൊക്കെ വാഴ്ത്തണോ
@nizamahami
@nizamahami 29 күн бұрын
ഇതൊക്കെ പറയുന്ന ഇദ്ദേഹം സ്ഥാന മാനങ്ങൾക്ക് വേണ്ടി വർഗ്ഗീയ സംഘികൾക്ക് ഒപ്പം, ജനങ്ങളെ കയ്യടി നേടാൻ ഇതൊക്കെ പറഞ്ഞിട്ട് കാര്യമില്ല, പ്രവർത്തനത്തിൽ ആണ് വേണ്ടത്. സംഘ പരിവാർ എന്ന നിങ്ങളുടെ പ്രവർത്തന മണ്ഡലം തന്നെ ശെരി അല്ല.
@user-zm2cr1kw2z
@user-zm2cr1kw2z Ай бұрын
ATHINTEY PRATHEUPAKARAM ENNU PALLI POLIKKUNNU
@user-kk1wx5sv3v
@user-kk1wx5sv3v 21 күн бұрын
Koleeebi
@haroonm924
@haroonm924 Ай бұрын
Thangalude.parti.endane.cheyunnade.
@kadert1253
@kadert1253 Ай бұрын
അന്നത്തെ ലീഗ് ഇന്നത്തെ ബിരിയാണി ലീഗല്ല
@Kalaghattam
@Kalaghattam Ай бұрын
നബിദിനത്തിന് അവധി നിഷേധിച്ചതും ch തന്നെ
@badarudheen.kkkaliyan378
@badarudheen.kkkaliyan378 Ай бұрын
അത് തന്നെ ശരി
@muhammedkk1066
@muhammedkk1066 29 күн бұрын
നബി ദിനത്തിനും ശ്രീകൃഷ്ണ ജയന്തിക്കും പെസഹ വ്യാഴാചക്കും ലീവ് അനുവദിച്ചത് സി. എച്. ആണ്
@n.pabdulrasheed3342
@n.pabdulrasheed3342 Ай бұрын
Samscritha sarvakalassala.
@subramanian.manian.-xc8xy
@subramanian.manian.-xc8xy 27 күн бұрын
Pooda.nona Parayallaa..
@user-fh2jn6cd5q
@user-fh2jn6cd5q Ай бұрын
ആർ എസ് എസ്സിന്റെ ബോംബുകേസിലെ പ്രതികളെ പൂഷ്പംപോലെ ഇറക്കിക്കൊണ്ടുവരുന്ന വക്കീലിന് ലീഗിന്റെ പത്തിരിയും ബിച്ചിക്കറിയും കമ്മ്യൂണിസ്റ്റ് കാർ വർഗ്ഗീയ വാദിയായി കെ എം ഷാജിയുടെ ഭാഷയിൽ🤣🤣🤣👍🏻
@user-pl4ee7bh4o
@user-pl4ee7bh4o 28 күн бұрын
പണ്ട് മലപ്പുറം ജില്ലയിലെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചു എന്ന കാരണത്താൽ ഷഹീദ് യാസിർ ഇക്കയെ വെട്ടി നുറുക്കി കൊന്ന RSS തീവ്രവാദികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച പാർട്ടി വക്കീൽ അല്ലേ ശ്രീധരൻ പിള്ള.....അതൊക്കെ മറന്നോ താങ്കൾ ? എന്നിട്ടിപ്പോ സ്വയം വെളുപ്പിക്കാൻ നടക്കുന്നു...
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj Ай бұрын
മോഡി സിനിമ കണ്ടപ്പോഴാണ് ഗാന്ധി ജിയെ അറിഞ്ഞത്
@nasarwayanad7052
@nasarwayanad7052 Ай бұрын
ഹിന്ദു ആയ നിന്നെ വിശോസിക്കാമോ?
@Lootrajar
@Lootrajar Ай бұрын
Kuthi thiripp id spotted😂
@daffodiles-cb1kt
@daffodiles-cb1kt Ай бұрын
fake sangi spotted
@shanfilmarakkankandy2159
@shanfilmarakkankandy2159 29 күн бұрын
@muhadbinmajeedtb1324
@muhadbinmajeedtb1324 Ай бұрын
@muhadbinmajeedtb1324
@muhadbinmajeedtb1324 Ай бұрын
സത്യം സത്യസന്ധമായി പറയുന്നവരെ ആദരിക്കണം
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Кадр сыртындағы қызықтар | Келінжан
00:16
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН