ഹിന്ദുമതം സ്വീകരിച്ച റഷ്യൻ പെൺകുട്ടി എന്റെ വീട്ടിൽ വന്നപ്പോൾ | russian in kerala

  Рет қаралды 86,890

Hitchhiking Nomad

Hitchhiking Nomad

Күн бұрын

#hinduism #keralatourism #travelvlog

Пікірлер: 345
@basheerk3345
@basheerk3345 4 ай бұрын
സ്വന്തം വിശ്വാസങ്ങൾ മുറുകെ പിടിക്കുന്നതോടൊപ്പം മറ്റു വിശ്വാസങ്ങളെ ബഹുമാനിക്കണം. സന്തോഷം തോന്നിനിമിഷം
@azeeznv805
@azeeznv805 4 ай бұрын
@@basheerk3345 നിങ്ങളുടെ വിശ്വാസം മുഹമ്മദല്ലെ മാതൃക അതെല്ലാം തന്നെയാണ് ഈ ഭൂമിയിൽ കാണാൻ സാധിക്കുന്നത് അടിമ ചങ്ങല മുതൽ കാമ പേക്കൂത്തുകൾ വരെ 😡😡😡😡
@eldhosejohn11
@eldhosejohn11 4 ай бұрын
നിന്നെ പോലെ എല്ലാരും ചിന്തിച്ചാൽ ലോകം നന്നാവും
@UniversityofUniverseOfficial
@UniversityofUniverseOfficial 4 ай бұрын
This is Our Kerala! Cancer never grow here! ~ Prophet Arif Hussain Theruvath
@Mrcitizen833
@Mrcitizen833 3 ай бұрын
Ella nammude dingante anugraham 😂
@UniversityofUniverseOfficial
@UniversityofUniverseOfficial 3 ай бұрын
@@Mrcitizen833 😁😄
@ashiqrahman3374
@ashiqrahman3374 3 ай бұрын
Sangi Arif😂
@Mrcitizen833
@Mrcitizen833 3 ай бұрын
@@ashiqrahman3374 kattarabi fansinu vivaram ullavare sangi akkunnat sheelam aanallo
@Fastchannel-s3e
@Fastchannel-s3e 3 ай бұрын
Avan oru thenghayum alla Ivide nalla nattel Ulla ulemaakal ilathonda elaam samastha molakka team aan. Pakaram nalla powerful aaya salafi prabhashakanmaru Vannal ivante trouser oorum they’ll clear all his misconceptions about islam and that too with clear logic. For eg Zakir naik or shaykh uthman ibn farooq. Onnum venda wafaat aaya nammale (Shaykh ahmed deedat RA) (May allah grant his soul jannah) mathi ivante adapp ooran.
@Truthteller-v3n
@Truthteller-v3n 4 ай бұрын
എന്തായാലും മതസൗഹാർദങ്ങൾ നിലനിൽക്കട്ടെ 🙏🤲✨
@shailanasar3824
@shailanasar3824 4 ай бұрын
👍🤲
@YesKeralam
@YesKeralam 3 ай бұрын
ഒരു വീഡിയോയിലെ വിഷയങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാതെ, സാങ്കല്പിക അല്പത്ത വൈകാരികതയിൽ സംസാരിക്കുന്ന തന്നെപ്പോലത്തെ മാനസിക രോഗികൾ കൂടിവരുന്നു...
@AzeezPapiyar
@AzeezPapiyar 4 ай бұрын
സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതിനോടൊപ്പം മറ്റുള്ള വിശ്വാസത്തോടുകൂടി ബഹുമാനിക്കുക ലോകം നന്നായിക്കൊള്ളും മാഹിനെ Well done bro❤
@hitchhikingnomaad
@hitchhikingnomaad 4 ай бұрын
അത്രേള്ളൂ ❤️❤️❤️
@animallover762
@animallover762 4 ай бұрын
Satharna kakan maru yethurkunaa reethikal annu bro epo cheyunathuu♥️♥️
@ratheeshgrishma
@ratheeshgrishma 2 ай бұрын
​@@hitchhikingnomaadgood Bro❤
@eurosports2978
@eurosports2978 4 ай бұрын
പലരും പലതും മാേശമായി പറഞ്ഞേക്കാം ...അതൊന്നും മെെൻഡ് ചെയ്യാതെ മുന്നോട്ട് പാേവുക.. ഞാൻ വിശ്വസിക്കുന്നതും ചെയ്യാനാഗ്രഹിക്കുന്നതും ഇത് തന്നെയാണ് ... പരസ്പരം എല്ലാ മതസ്തരേയും ബഹുമാനിക്കുക... മാഹീനിൽ ഞാനടക്കമുള്ളവർ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു കൂടെയാണിതെല്ലാം ... ഒരുപാടിഷ്ടം അനിയാ... ഈ മത സൗഹാർദ്ധം എന്നെന്നും നിലനിൽക്കട്ടേ❤❤ ❤
@YesKeralam
@YesKeralam 3 ай бұрын
ഒരു വീഡിയോയിലെ വിഷയങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാതെ, സാങ്കല്പിക അല്പത്ത വൈകാരികതയിൽ സംസാരിക്കുന്ന തന്നെപ്പോലത്തെ മാനസിക രോഗികൾ കൂടിവരുന്നു...
@hareeshkumar3660
@hareeshkumar3660 4 ай бұрын
മതേതര മുഖം മൂടി അണിഞ്ഞ് നടന്നിരുന്ന പലരുടേയും ഹിന്ദു വിരോധം പുകച്ചു പുറത്ത് ചാടിയ എപ്പിസോഡ്.😂😂... മാഹിൻ നീ തകർത്തു ❤..കരോള❤
@sajeerkms1996
@sajeerkms1996 4 ай бұрын
ബ്രോ കമന്റിൽ കുറേ തപ്പി. ബ്രോ പറഞ്ഞപോലെ അഴിഞ്ഞുവീണ മുഖം മൂടി ഉള്ള മുഖങ്ങൾ കണ്ടില്ലല്ലോ. 👀
@RobertDsouza-sd3fv
@RobertDsouza-sd3fv 4 ай бұрын
ella mathangalum daivangalum manushyan undakkiyathadi...nee aanayittu jeevikku matham daivam ithellam upekshikku....
@Halamadridvines
@Halamadridvines 4 ай бұрын
Foriengers indiakare ookunna name ann kumar enn , thank u bro
@YesKeralam
@YesKeralam 3 ай бұрын
ഒരു വീഡിയോയിലെ വിഷയങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാതെ, സാങ്കല്പിക അല്പത്ത വൈകാരികതയിൽ സംസാരിക്കുന്ന തന്നെപ്പോലത്തെ മാനസിക രോഗികൾ കൂടിവരുന്നു...
@JustinSerYT
@JustinSerYT 3 ай бұрын
കള്ള താളി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വന്നതാണ്..
@mumbaimalayali
@mumbaimalayali 3 ай бұрын
അമൃതാനന്ദമയി അമ്മയെ ചീത്തവിളിച്ച് സായൂജ്യം കൊള്ളുന്നവരുന്നെങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോളൂ...ആ റഷ്യക്കാരി അമ്മയുടെ സ്നേഹം തുളുമ്പുന്ന പ്രഭാഷണങ്ങളും സാന്ത്വനവും ലാളനയും അനുഭവിച്ചറിഞ്ഞ് ആണ് ഹിന്ദു മതം സ്വയം സ്വീകരിച്ചത്. മഹീൻ്റെ ആതിഥ്യം സ്വീകരിച്ച് അവിടെ എത്തി. മതമൈത്രി എന്താണ് എങ്ങനെയാണ് എന്ന് ഈ വീഡിയോ കൊടുക്കുന്ന ആ സന്ദേശം വളരെ വലുതാണ്. എൻ്റെ ഫാമിലിയിൽ എല്ലാവരും താങ്കളുടെ വീഡിയോകൾ കാണാറുണ്ട് 😊❤🎉
@sajindas3928
@sajindas3928 4 ай бұрын
❤Hare Krishna hare Krishna radhe radhe❤
@YesKeralam
@YesKeralam 3 ай бұрын
ഒരു വീഡിയോയിലെ വിഷയങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാതെ, സാങ്കല്പിക അല്പത്ത വൈകാരികതയിൽ സംസാരിക്കുന്ന തന്നെപ്പോലത്തെ മാനസിക രോഗികൾ കൂടിവരുന്നു...
@abhitravian1
@abhitravian1 3 ай бұрын
@@YesKeralam pottarayennu thonnunnallo. aadu vangiyo?
@SunilsHut
@SunilsHut 4 ай бұрын
ഹിന്ദു മുസ്ലിം അതൊന്നും അല്ല.... നിന്റെ സ്നേഹം ആണ്.... Keep it up man 😂😂❤❤
@sachithkn6512
@sachithkn6512 3 ай бұрын
Onnu poda... Neeyokke ivarude randu vaakkil veenu pokunna kazhuthakal ayathu kondanu ee naadu midiyunnath . Edo potta ivanmar parachilile ithokke kondu nadakku. Especially semetic mathakar athil thanne muslim matham... Veruthe seti dialogue adichu hindukkallude nilavaram nilavaram ilathakkunna ninnepolullavanmar
@Sreenikil23
@Sreenikil23 4 ай бұрын
Beauty of sanadhana dharma ❤
@YesKeralam
@YesKeralam 3 ай бұрын
ഒരു വീഡിയോയിലെ വിഷയങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാതെ, സാങ്കല്പിക അല്പത്ത വൈകാരികതയിൽ സംസാരിക്കുന്ന തന്നെപ്പോലത്തെ മാനസിക രോഗികൾ കൂടിവരുന്നു...
@ArjunVB666
@ArjunVB666 3 ай бұрын
@@YesKeralamoh pinne halleluaj sthithram parayunna ninne pole ulla aalukale enthu parayanm 😂😂
@sachithkn6512
@sachithkn6512 3 ай бұрын
​@@YesKeralamallahu akbar, masha allah, inshallah ennu paranjal okke aleda.. 😂😂😂😂
@bijudevasia4416
@bijudevasia4416 4 ай бұрын
No one is match for carola..she is an amazing person.
@jerrygeorge7006
@jerrygeorge7006 4 ай бұрын
Absolutely 😊
@kanmanijob6167
@kanmanijob6167 4 ай бұрын
Communal harmony....you are great Maheen....👍
@YesKeralam
@YesKeralam 3 ай бұрын
ങേ, ഇതൊക്കെയാണോ മതദൗഹാര്ദം? ഇങ്ങനെ ചെയ്തില്ലെങ്കിൽ വർഗീയവാദി ആകുകെങ്കിൽ, തന്റെ മോളെ അന്യമതസ്ഥനെകൊണ്ട്‌ കെട്ടിച്ചില്ലെങ്കിൽ താൻ വർഗീയ വാദി ആകുമല്ലോ.... ഒരു വീഡിയോയിലെ വിഷയങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാതെ, സാങ്കല്പിക അല്പത്ത വൈകാരികതയിൽ സംസാരിക്കുന്ന മാനസിക രോഗികൾ കൂടിവരുന്നു... 😂
@RafeequeMavoor-nv3hc
@RafeequeMavoor-nv3hc Ай бұрын
ഇതുതന്നെയാണ് ശരി, അവനവൻ ഇഷ്ടമുള്ള മതം അവനവൻ സ്വീകരിക്കട്ടെ
@shy8676
@shy8676 4 ай бұрын
Karola your Malayalam is very good 🥰
@solo_wanderer2739
@solo_wanderer2739 4 ай бұрын
Nee vere level bhoomiye orumippicha nee ❤❤❤
@Komban0078-h3d
@Komban0078-h3d 4 ай бұрын
അടിപൊളി വീഡിയോ 🎉❤
@bijutm7575
@bijutm7575 4 ай бұрын
മനോഹരം❤❤❤
@cprijesh
@cprijesh 4 ай бұрын
Carola is happy we r happy
@sanovarghese2476
@sanovarghese2476 4 ай бұрын
0:33 bgm complete cheyy, thats brings in he feel
@sivadask5456
@sivadask5456 4 ай бұрын
പാലൂർ കോട്ട എന്റെ വീടിന്റെ അടുത്താണ് നല്ല ഒരു സന്ദേശം
@shamnadkanoor9572
@shamnadkanoor9572 4 ай бұрын
അടിപൊളി 👍👍👍👍
@ShaijuP-sy6fy
@ShaijuP-sy6fy 2 ай бұрын
അടിപൊളി പ്രോഗ്രാം നന്ദി
@fishingtrip7937
@fishingtrip7937 4 ай бұрын
നല്ല ഒരു എപ്പിസോഡ് ❤
@shajilappuz6925
@shajilappuz6925 4 ай бұрын
Big fan ♥️
@b4jmedia159
@b4jmedia159 4 ай бұрын
Carola adipoli paranjathu super
@keralagreengarden8059
@keralagreengarden8059 4 ай бұрын
😂😂😂😅😅❤🎉 ഇനി മദ്യം മാത്രം ഹറാം ആണന്നു പറയല്ലേ മഹീനെ😂😂😂😂
@cprijesh
@cprijesh 4 ай бұрын
Good experience 😊
@shajisaif3393
@shajisaif3393 4 ай бұрын
Super ❤🎉
@bineeshek2543
@bineeshek2543 4 ай бұрын
Feel... besutiful...
@mansoork7201
@mansoork7201 4 ай бұрын
ഒരു കൈ ഉപയോഗിച്ച് ബൈക്ക് ഓടിക്കുമ്പോൾ മാറിയാനുള്ള സാധ്യത കൂടും പ്രതേകിച്ചു 3പേര് ഉള്ളപ്പോൾ ബാക്കിലുള്ളവരുടെയും കൂടി പരിഗണിച്ചു ക്യാമറ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ദിക്കുക
@RajKs-w6r
@RajKs-w6r 3 ай бұрын
Super 👌
@sanjaydas-lf1td
@sanjaydas-lf1td 3 ай бұрын
Krishna Bhaktha..jai SreeKrishna
@abdullahfia3119
@abdullahfia3119 4 ай бұрын
Super 💖💝♥️
@Shanelthunis
@Shanelthunis 4 ай бұрын
Keep going broo,,,, ekkaassoooo evdeeeee
@suchithrans9435
@suchithrans9435 4 ай бұрын
ബ്യൂട്ടിഫുൾ ❤️❤️👏👏👏
@ratheeshratheesh5974
@ratheeshratheesh5974 4 ай бұрын
❤❤❤❤❤❤ഏക്കയുടെ വിവരം ഒന്ന് ഇല്ലല്ലോ... 🥰🥰 ആൾ ഇപ്പോൾ എവിടെ ആണോ എന്തോ
@mhdbasith4793
@mhdbasith4793 4 ай бұрын
Kazhakisthanengandaanu. Insta nookkuu eccatotheworld
@salmanfaris9258
@salmanfaris9258 4 ай бұрын
എക്ക ഇപ്പോൾ കറങ്ങിക്കൊണ്ടിരിക്കുകയാണ് കറങ്ങുന്ന രാജ്യത്തിന്റെ പേര് ഞാൻ മറന്നു ഇൻസ്റ്റഗ്രാമിൽ കണ്ടതാണ്
@abdulkaderbnmhd8370
@abdulkaderbnmhd8370 4 ай бұрын
Brooooo ❤
@mak1020
@mak1020 Ай бұрын
Karolaye vidaruth bro pla nalla pennanu
@dhaneshbalan3718
@dhaneshbalan3718 4 ай бұрын
എന്റെ നാട്ടിൽ വന്നു അല്ലെ ❤
@Sureshap-f8w
@Sureshap-f8w 4 ай бұрын
Hi bro ❤️ super video
@Pixeljoddd11
@Pixeljoddd11 4 ай бұрын
Mahinee❤
@sravanganga7736
@sravanganga7736 4 ай бұрын
This is our beautiful Kerala🌴🥥 .. We have no religion down here .. we have only brotherhood.. ❤❤
@subashaus
@subashaus 4 ай бұрын
😂😂😂 LOL.. Your eyes & ears... Lol
@Vishnuj131
@Vishnuj131 4 ай бұрын
ഉവ്വ brotherhood കാരണം ആണല്ലോ മാപ്പിള ലഹള നടന്നത് അന്ന് സംഘികൾ ഇല്ലായിരുന്നു
@sravanganga7736
@sravanganga7736 3 ай бұрын
@@subashaus ..
@pam4840
@pam4840 3 ай бұрын
One hind Christian has brother hood oru 40,% aayal evida bangalesh aavum kando.. budhi vivaroom charitra boodam.ഇല്ലാത്ത മലയാളീ. Kerp your guard vote wisely is not communal.
@mobilewash3292
@mobilewash3292 4 ай бұрын
Hindu religion e kurich vannathil I proud of you ❤❤❤❤ But sudhamani (kadappuram)yude kayyilaanallo pettath
@athirapsy
@athirapsy 4 ай бұрын
Whom ever your referring she is wonder ful human being
@mobilewash3292
@mobilewash3292 2 ай бұрын
@@athirapsy 🙏🏼🙏
@Funnyshorts-s7p
@Funnyshorts-s7p 3 ай бұрын
മ്മ്മ്‌ടെ മാങ്കുളം ആഹ്ണല്ലോ
@abhinavappu9668
@abhinavappu9668 3 ай бұрын
🙏🙏🙏👌👌👌🧡🧡🧡
@youtuberocky7739
@youtuberocky7739 4 ай бұрын
Hindus ❤
@thahirsm
@thahirsm 4 ай бұрын
മനോഹരം ജീവിതങ്ങൾ ❤️❤️❤️
@moyamikakkudu6396
@moyamikakkudu6396 4 ай бұрын
നീ പറക്കുകയാണോ...?😮❤
@RajyasnehiUm
@RajyasnehiUm 4 ай бұрын
ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് വഴിയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു🤔..
@RadhanKrishnan-l4i
@RadhanKrishnan-l4i 4 ай бұрын
എല്ലാം പെട്ടന്നയിപ്പോയി ചേട്ടാ.😢😢😢
@sulaikha907
@sulaikha907 4 ай бұрын
😂😂😊
@ramachandrant2275
@ramachandrant2275 4 ай бұрын
♥️👍🙋👌♥️
@mak1020
@mak1020 Ай бұрын
Karoline koode kootiko pavama
@cvenugopal6112
@cvenugopal6112 4 ай бұрын
👍👍👍👍
@Mallumangos
@Mallumangos 4 ай бұрын
Bro I'm searching for you today😢 my bad luck.1st time in Thiruvananthapuram
@samsonjoseph4522
@samsonjoseph4522 4 ай бұрын
We also visited Anakkulam a few days back to see Elephants. But disappointed after waiting for 3 hrs in the evening. It's mere luck.
@viewonmyeye6275
@viewonmyeye6275 4 ай бұрын
This is kerela ...we respect all religions nd there belif... Love u bro❤
@sewaligoswami781
@sewaligoswami781 4 ай бұрын
Who's we?
@YesKeralam
@YesKeralam 3 ай бұрын
ഒരു വീഡിയോയിലെ വിഷയങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാതെ, സാങ്കല്പിക അല്പത്ത വൈകാരികതയിൽ സംസാരിക്കുന്ന മാനസിക രോഗികൾ കൂടിവരുന്നു... 😂
@youtuberocky7739
@youtuberocky7739 4 ай бұрын
Thumbnail 😂 Left ⬅️ legends
@RetishKumar-z2m
@RetishKumar-z2m 4 ай бұрын
🙏🙏🥰
@siraj7204
@siraj7204 4 ай бұрын
വിദേശികൾ ഒക്കെ വരുന്ന വീടല്ലേ.. നീ വീട് ഒക്കെ ഒന്ന് ഉഷാറാക്കണം
@sushantguru3756
@sushantguru3756 3 ай бұрын
Russian peoples r adopting Hinduism and our peoples have converted 😂,nd the biggest and richest tample is in kerela
@Aaaaashhhh
@Aaaaashhhh 4 ай бұрын
👏🏻👏🏻👏🏻
@muhammedjunaisks3583
@muhammedjunaisks3583 4 ай бұрын
💥💥
@neethumolsinu6384
@neethumolsinu6384 4 ай бұрын
👌👌👌👌
@jitheshev5635
@jitheshev5635 4 ай бұрын
താങ്കളുടെ video യ്ക്ക് ഒരു Continuvity കിട്ടുന്നില്ലല്ലോ - Bro
@ItsMeDas_X
@ItsMeDas_X 4 ай бұрын
@arifpt9768
@arifpt9768 4 ай бұрын
Don't comment about any religion Pls bro ❤❤❤❤
@akhilsunny992
@akhilsunny992 4 ай бұрын
Fronx ❤
@Johndavidwick
@Johndavidwick 4 ай бұрын
Hindhu ennathe religion alla culture ane. Arke venelum viswasikam, viswasikunnel venda. Allande islam mathathil pole mandanmare ithile illa madha praanthanmare illa. Madrasa, ustad team
@Worlord-u8d
@Worlord-u8d 4 ай бұрын
First religion ann poyi nokke
@Johndavidwick
@Johndavidwick 4 ай бұрын
@@Worlord-u8d hindhu
@Worlord-u8d
@Worlord-u8d 4 ай бұрын
@@Johndavidwick correct 🕉️🚩
@Adarsh_m_p
@Adarsh_m_p 4 ай бұрын
​Hinduism is not a religion. It's a way of living. പറഞ്ഞ് പറഞ്ഞ് മതം ആക്കിയതാണ്. വളരെ ഭംഗിയുള്ള എല്ലാത്തിനെയും ഉൾകൊള്ളുന്ന ഒരു മനോഹരമായ ജീവിതരീതി.
@Johndavidwick
@Johndavidwick 4 ай бұрын
@@Adarsh_m_p yes💯
@mohammedfahiz7322
@mohammedfahiz7322 4 ай бұрын
Bro അവിടെ മുപ്പളനികുടവ എന്ന സാദനം കിട്ടുമോ 😢 ഞാൻ അത് തപ്പി ലോകം മുഴുവൻ നടന്നു
@asharudheentayyil3914
@asharudheentayyil3914 4 ай бұрын
Ec miss
@madhusoodananputhiyapurayi6603
@madhusoodananputhiyapurayi6603 4 ай бұрын
ഒരു കൈയ്യിൽ ഫോണും ഒരു കൈയ്യിൽ ബൈക്കിന്റെ ഹാൻഡിലും ബൈക്കിൽ മൂന്നു പേരും അനുവദനീയമാണോ.
@solo_wanderer2739
@solo_wanderer2739 4 ай бұрын
Aarkum bhufhimuttonnumingil
@madhusoodananputhiyapurayi6603
@madhusoodananputhiyapurayi6603 4 ай бұрын
ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ, പോലീസ് എന്തിനാണ് ഫൈൻ അടിച്ചു തരുന്നത്.പോലീസ്കാർക്ക് എന്ത് ബുദ്ധിമുട്ടാണ് ബൈക്ക് യാത്രക്കാരൻ ചെയ്യുന്നത് എന്ന് പറഞ്ഞത് പോലെയാണല്ലോ.അവരുടെ സേഫ്റ്റി ക്ക് വേണ്ടി ആണ് നിയമങ്ങൾ. മനസ്സിലാക്കിയാൽ നന്ന്.
@mavoorhouse
@mavoorhouse 4 ай бұрын
Editing ആരങ്കിലും ഏൽപ്പിക്കണം
@NoohPandikkadavathNoohpk
@NoohPandikkadavathNoohpk 4 ай бұрын
👍🏻 Yes yenikkum thoniyirunnu
@chch1899
@chch1899 4 ай бұрын
Yes , please send to any person, or hire any staff to edit like Sujith Sir
@rahmannaduvilothi9560
@rahmannaduvilothi9560 4 ай бұрын
ആ പാവത്തിന് നല്ല ഫുഡ്‌ വാങ്ങിക്കോട്
@mohammedfahiz7322
@mohammedfahiz7322 4 ай бұрын
😂 എന്താ സ്നേഹം 😂
@ZEE_ZOO_YT
@ZEE_ZOO_YT 4 ай бұрын
Bro carola vegan alle appo mutta puffs engana😮😮😮
@muhammedsahal9840
@muhammedsahal9840 4 ай бұрын
Vegan with mutta category aayirku
@hitchhikingnomaad
@hitchhikingnomaad 4 ай бұрын
ചില സാഹചര്യങ്ങളിൽ മുട്ട മാത്രമല്ല ചിക്കനും കഴിക്കും 😂😂
@kaazeezklm9136
@kaazeezklm9136 4 ай бұрын
@@hitchhikingnomaadഅത്‌ ഇന്നലെ ചിക്കെൻ മന്തി അടിച്ചു കേറ്റുന്നത് കണ്ടു 😂😂😂
@shanu7043
@shanu7043 4 ай бұрын
വെജ് കഴിക്കുന്ന കോഴിയിടെ കഴിക്കാം😂
@ZEE_ZOO_YT
@ZEE_ZOO_YT 4 ай бұрын
@@hitchhikingnomaad best vegan 🥳🥳🥳🫡
@sasikumarsasikumar3786
@sasikumarsasikumar3786 4 ай бұрын
പലരും പല വിശ്വാസികൾ അവരുടെ മതത്തെ നിങ്ങൾ സീകരിക്കണ്ട മനുഷ്യനെ മനസ്സിലാക്കുക ഇതിൽ ഒരുത്തൻ്റെ കമൻ്റ് മതത്തിൻ്റെ പേരിലാണ് അവൻ്റെ നീചമായ മനസ്സാണ് കാണിക്കുന്നത് ഒരു സഞ്ചാരി ക്ക് അവൻ്റെ മതക്കാരുള്ളടിത്ത് മാത്രം പോകാൻ പറ്റുമോ ?
@RobertDsouza-sd3fv
@RobertDsouza-sd3fv 4 ай бұрын
ella mathangalum daivangalum manushyan undakkiyathanu suhruthe ningal athil veezhathe irikkuka aanungale pole jeevikkuka...
@basheerkp7010
@basheerkp7010 3 ай бұрын
Ellathilim nallathum cherhayum undavum Nammmal nannayirikkuka Cheetha nanusyarey avoid cheyyuka Atramatram 😅
@siddhikm7362
@siddhikm7362 4 ай бұрын
Edukki, adimali, then wayanad how come?
@hitchhikingnomaad
@hitchhikingnomaad 4 ай бұрын
Through ernakulam
@basheerka1
@basheerka1 4 ай бұрын
By flight
@rahilabeegum2194
@rahilabeegum2194 4 ай бұрын
Nizam bro dulqar pole kaanan😂
@Legend_CH_Muhammed_Koya
@Legend_CH_Muhammed_Koya 4 ай бұрын
മാഹീന്റെ കുടുംബം എവിടെപോയി?
@Iam-e2h
@Iam-e2h 4 ай бұрын
Evdunn kittum brohhh😂
@razakabdul8698
@razakabdul8698 4 ай бұрын
Hi
@nafeesanafeesa8988
@nafeesanafeesa8988 4 ай бұрын
മാഹീന്റെ ഉപ്പയും ഉമ്മയും എവിടെ
@achzzyt7210
@achzzyt7210 4 ай бұрын
Hy bro
@shanu7043
@shanu7043 4 ай бұрын
എവിടുന്നു തപ്പികൊണ്ട് വരുന്നു😂
@manilaemily5916
@manilaemily5916 4 ай бұрын
😀
@Kanakambran
@Kanakambran 4 ай бұрын
ഹിന്ദുവിനെ ഉണർത്താനും സമ്മതിക്കത്തില്ല ഈ പഹയൻ
@lathi_mownksd6122
@lathi_mownksd6122 4 ай бұрын
​@@Kanakambran madham parayathe ezunett po myree
@sajus6923
@sajus6923 4 ай бұрын
😂
@Aaaaashhhh
@Aaaaashhhh 4 ай бұрын
@@Kanakambran😂
@appu10Appu
@appu10Appu 4 ай бұрын
ividathe അണ്ടിക്കെ വില ഇല്ല നീ എവിടന്നടെ ഇതിനെ ഒക്കെ പിടിച്ചോണ്ട് വരുന്നത് മനുഷ്യൻ അല്ലെ പുള്ളേ 🔥
@shinadcs7619
@shinadcs7619 4 ай бұрын
5
@RajyasnehiUm
@RajyasnehiUm 4 ай бұрын
കോതമംഗലം കൂടിപ്പോയത് ഞാനറിഞ്ഞില്ലല്ലോ എന്റെ വീടിന്റെ മുമ്പിലൂടെ ആണല്ലോ നിങ്ങൾ പോയത്🤔... ഇനി മുതൽ പോകുന്നതിനു മുമ്പ് ആ ഏരിയ ഏതൊക്കെയാണ് എവിടേക്കാണ് എന്ന് മുൻകൂട്ടി പറഞ്ഞാൽ നമുക്ക് കാത്തിരിക്കമായിരുന്നു 😊.. ഹൈറേഞ്ചിലേക്കുള്ള വഴി എല്ലാം നല്ല റോഡുകളാണ് പ്രത്യേകിച്ച് കോതമംഗലം മുതൽ👆
@yk9pj
@yk9pj 4 ай бұрын
ഓണകമീൻ കണ്ടിട്ടില്ലാത്ത മലയാളി!!!!!!?
@siddiekpunnolintavita1539
@siddiekpunnolintavita1539 4 ай бұрын
ഏക്കയെ കൂടെ വിളിക്ക്..
@FaizalFaizal-he4bz
@FaizalFaizal-he4bz 4 ай бұрын
ഹെൽമെറ്റ്‌ ഇല്ല, മൂന്ന് പേരും. MVD യിൽ സ്വാധീനം ഉണ്ടോ? നിങ്ങൾക് ഇളവ് ഉണ്ടോ?
@mohananmohan6824
@mohananmohan6824 4 ай бұрын
കൂടെ ആളെ കയറ്റി ടു വീലർ ഓടിക്കുമ്പോൾ നിങ്ങൾ ക്യാമറ പിടിക്കരുത്, എന്തെങ്കിലും ആക്സിഡന്റ് പറ്റിയാൽ സൂപ്പർ പണി കിട്ടുമേ... ട്രിപ്പ്പിൽ അടിക്കുന്ന വീഡിയോ ഇടാതിരിക്കുക. പണി കിട്ടും
@haseekudla938
@haseekudla938 4 ай бұрын
Al saithanu wal naindemon
@AFSALKGL
@AFSALKGL 4 ай бұрын
No quality vedio 😢
@Noorudheenmkd
@Noorudheenmkd 4 ай бұрын
മാഹിൻ നിന്റെ കല്യാണം എന്നാണ് ഒരു പെണ്ണൊക്കെ കേട്ടണ്ടേ ഇങ്ങനെ നടന്നാൽമതിയോ
@RaghavanV.I-qn8hm
@RaghavanV.I-qn8hm 3 ай бұрын
മാഹിൻ എല്ലാ വിഡിയൊയിലും നി പറയും ആ ഭാഗം കുത്തില്ല എന്നൊക്കെ എല്ലാം വിഡിയൊയിൽ പകർത്തണം
@nigalmadasheri1978
@nigalmadasheri1978 4 ай бұрын
ഇവൻടേ .. മക്കൾ മദ്രസയിൽ പോയി ജിഹാദികളാകും./ ആരീഫ് ഹുസൈൻടേ വീടിയോ .. ജബ്ബാർ മാഷിൻടേ വീടീയോ കാണുക
@RaihanathCK-om3qj
@RaihanathCK-om3qj 2 ай бұрын
Enthin?
@mohamedubaiskm2685
@mohamedubaiskm2685 4 ай бұрын
നീ ആണ് സകലകലാ വല്ലഭൻ.. നീ ഇതൊക്കെ യൂട്യൂബിൽ ഇട്ട് ക്യാഷ് ആക്കും
@HAMD_OBG
@HAMD_OBG 4 ай бұрын
ഇന്നേറ്റവും കൂടുതൽ മനുഷ്യർ ഇഷ്ടപ്രകാരം സ്വീകരിക്കുന്ന മതം ഏതാണ്?
@RobertDsouza-sd3fv
@RobertDsouza-sd3fv 4 ай бұрын
athiesm...because ella mathangalum daivangalum thattippaanu manushyan undkakiyathanu...
@amalksuresh286
@amalksuresh286 4 ай бұрын
@@HAMD_OBG Athiesm.Anthaviswangal ini olla kalath koranjukondirikkum
@HAMD_OBG
@HAMD_OBG 4 ай бұрын
@@RobertDsouza-sd3fv മതങ്ങളുടെ കാര്യമാണ് മോണനെ പറയുന്നത് അതിനെ കുറിച്ച് റിസർച്ച് ചെയ്തു പാരിതോഷികം പ്രകോൽപനം ഒന്നുമില്ലാതെ ആളുകൾ സ്വീകരിക്കുന്ന മതം ഏത് അതുമായി വാ
@RobertDsouza-sd3fv
@RobertDsouza-sd3fv 4 ай бұрын
@@HAMD_OBG not intrested aanungal arenkilum ee kalath mathangaludeyum daivangaludeyum purake pokumo..?
@HAMD_OBG
@HAMD_OBG 4 ай бұрын
@@RobertDsouza-sd3fv അതെന്താ ആണിൻ്റെ അണ്ടി തൊഴിഞ്ഞു വീഴുമോ? Aah നമ്മക്ക് ദൈവവും മതവും ഒന്നുമില്ലാതെ മഴവിൽ സംഘടനയിൽ ചേർന്ന് ഊമ്പാൻ പോകാലോ അല്ലേ aanee 🤤 ചിരിപ്പികാതെ പോ മഴവിൽ കോൽക്കളി കുണ്ട 😆
@mafialihassan3998
@mafialihassan3998 4 ай бұрын
കരോള Hii അക്ക എന്തെടുക്കുവാ വരുമോ ഇല്ലയോ?
@mak1020
@mak1020 Ай бұрын
Karolaye nee vital ninne chan kollum
@jayakumarr3847
@jayakumarr3847 4 ай бұрын
ഇവിളുമാരെ എവിടുന്ന് തപ്പി
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН