എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന നിനക്ക് ബിഗ് സല്യൂട്ട് 👍💖🙏
@FaizalFaizal-he4bz3 ай бұрын
മാഹിന്റെ കൂടെ എത്രയോ പെണ്ണ് വന്നു, ശേഷം പോഴി, പക്ഷെ മാഹിനെ അതൊന്നും ബാധിക്കുന്നത് കണ്ടിട്ടില്ല. പക്ഷെ കരോള, അവൾ പോയപ്പോൾ അവന്റെ മനസ്സിൽ അത് വല്ലാത്ത മുറിവ് ഉണ്ടാക്കി. കാരണം ആ പെൺകുട്ടി നല്ല അച്ഛടക്കം, മാന്യമായ സ്വഭാവം, മാന്യമായ സംസാരം എന്നിവയിലൂടെ യൂറോപ്പിൽ നിന്നുള്ള ഒരു വിത്യസ്‌ത കുട്ടിയെ പോലെ തോന്നി.
@jerrygeorge70063 ай бұрын
Correct
@jaleelchand82333 ай бұрын
ബന്ധങ്ങൾ ഉണ്ടാക്കുന്നത് ഒരു കലയാണ്.മഹീൻറെ കഴിവിനെ സമ്മതിച്ചു.ഇനിയും ലോകം മുഴുവൻ ബന്ധങ്ങൾ ഉണ്ടാവട്ടെ.അസൂയയോടെ 🎉🎉🎉🎉🎉🎉❤❤❤❤❤
@redxop21903 ай бұрын
കരോളയെ വീണ്ടും കാണും... കാണണം 😁❤❤
@shamnadkanoor95723 ай бұрын
അടിപൊളി 👍👍👍👍❤❤❤കരോളയുടെ മമ്മക്ക് ഉമിക്കരി അത് പൊളിച്ചു 🤣🤣🤣
@rajabalinaizam78003 ай бұрын
_Really, Carola too much bonded with our normal life, past day's no any time without Carola any time any where so, that's wy too much missing. you lovingly....._ 🎉❤😊
@sony_883 ай бұрын
👍
@jameelak30463 ай бұрын
@kinholpഇപ്പോൾ നിൻ്റെ കണ്ടി കത്തി അല്ലാതെ ഒന്നും ഉണ്ടായില്ല
@SureshBhai-t3s3 ай бұрын
മാഹിൻ നീ ഒരു സംഭവം ആണ് സായിപ്പ് ശരിക്കും മലയാളം പഠിച്ചു ഏതായലും അവരുടെ മനം കവർന്നുപിന്നെ ഭക്തി അവർക്ക് മുത്താൽ പൊതുവെ അങ്ങിനെ ആണ് 🙏👍
@shameemmuhammed90203 ай бұрын
ഇലവരഞ്ചി പുഴ അറബി കടലിനാണഗിൽ കരോള മാഹിനുള്ളതാ....❤😊
@cracydudu68513 ай бұрын
Miss you carola
@all-rounderman65863 ай бұрын
കരളോ ന്റെ പകരം എക്കസു ന്നെ കൊണ്ടുവാ....
@olivianclt39043 ай бұрын
OMG.. Ecca is too hyper, no need
@all-rounderman65863 ай бұрын
@@olivianclt3904 no hyper full viber girl 🥰🥰
@SureshKumar-or1nu3 ай бұрын
ഇതു പോലെ വിശ്വാസം ഉള്ളവരെ പള്ളിയിലും, മോസ്ക്കിലും കൊണ്ടുപോയി മാതൃകയാകണം ലോകം അറിയട്ടെ.... സ്വാതന്ത്ര്യം... മതേതരത്വം എല്ലാം സമയം പോലെ എല്ലാം കാണും എന്ന് വിശ്വസിക്കുന്നു Have a nice journey Nice trips 🎉
@petrixiron3 ай бұрын
3 മതമേ ലോകത്ത് ഉള്ളോ സേട്ടാ
@anvermohammed85873 ай бұрын
Maheen Kerala the kurichum enthine kurichum 1 time chothichal mathiyakum..pinne carola tired ayirikumbol free aaki vidu maheen kore samsaripikan try cheyunu athu ozhivakikoode…all the best carola ennum maheen nu swantham,,❤
കരോളാ പോയപ്പപ്പോൾ വല്ലാത്ത സങ്കടം വന്നു, മഹീൻ നീ ❤️❤️❤️
@anilkumartk74743 ай бұрын
Nahin you are a good person, I like your attitudes
@mohammedshameem99083 ай бұрын
Maheen.. Onnu parayaanund..ninte umma ye care cheyyaan marakkaruth.. Paavam thonni enikku.. Avarokke ennum nammale oppam undaavooola.. 😢Shradhikkane
@abdulmajeed-nx3vv3 ай бұрын
സുധാമണി ദൈവം... ഒരു ഉറുപ്പിനെ എങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ.. അവർക്ക് മെൻറ്റൽ ആണ്
@josephbenny38663 ай бұрын
Dirty mind!!!!!!!!!!!!!!!!!
@KoyaKutti-el3zr3 ай бұрын
എന്റെ കോന്തൻ കുഞ്ഞാണ്ടി ,നിനക്കു നിന്റെ വിശ്വാസ്സം അവർക്ക് അവരുടെ വിശ്വാസം
@muhammedsabirkm15353 ай бұрын
നിങ്ങൾക്ക് നിങ്ങളുടെ മതം അവർക്ക് അവരുടെ മതം
@youtuberocky77393 ай бұрын
Eth mathathe pattiya parayunne
@youtuberocky77393 ай бұрын
@kinholpno one cares your comments 😂
@youtuberocky77393 ай бұрын
കുറേ മതഭ്രാന്തമാർ ഹിന്ദു മതത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട് മാഹീൻ മുസ്ലിം ആണല്ലോ എന്നിട്ട് ഇവൻ ഒരു മതത്തിനെയും എതിർക്കുന്നില്ലല്ലോ നീയാണ് ശരിയായ മുസ്ലീം അല്ല മനുഷ്യൻ❤
@siraj72043 ай бұрын
Muslim മതത്തെ കുട്ടിപ്പെടുത്തി സംസാരിക്കുന്ന അത്ര ആരും ഹിന്ദു മതത്തെ പറയാറില്ല ബ്രോ
@Dycqata63 ай бұрын
കേരളത്തിൽ അപകടങ്ങൾ സംഭവിക്കുമ്പോൾ കാണാതാവുന്ന സുധമണി ദൈബം 😝
@Komban0078-h3d3 ай бұрын
സത്യം 😂😂😂
@ThulseeDharan3 ай бұрын
സുധാമണിയൊന്നും കൊള്ളത്തില്ല നമുക്ക് അടിമ ഭോഗി ആയ ആറാം നൂറ്റാണ്ടിലെ കാമഭ്രാന്തനെ നമുക്ക് ദൈവമാക്കാം😅😅😅
@subins97773 ай бұрын
Ni ഒരാൾക്ക് ഒരു ചായ വാങ്ങി കൊടുത്തിട്ടുണ്ടോ മൈരേ... അവർ തന്നെ വീട്ടിൽ ഇരുന്നാണ് ഞാൻ നിനക്ക് ഈ msg ഇടുന്നത്.. അവർ ചെയ്യുന്ന സഹായം നിനക്ക് സ്വപ്നത്തിൽ പോലും ചിന്ദിക്കാൻ കഴിയില്ല...
@Ashtaf-nc6yx3 ай бұрын
Karola 🙏🌹👌mahem
@newthings47943 ай бұрын
Supper വീഡിയോ..
@jerrygeorge70063 ай бұрын
Aniya maheen Carola is a gem athu nee manasilaaku Vittukalayalea 😊😊 Carole veendum kaanum Last dialog 👍👍
@NoushadYaya3 ай бұрын
Hai Maheen👍💕💕💕
@ajaikmchandran75353 ай бұрын
Ekka forever bro❤
@sunilambika3223 ай бұрын
കരളോ💎💎💎💎💎💎💎💎💎
@Ramraj_R3 ай бұрын
❤❤❤bye carola
@nayantarakurian39303 ай бұрын
കാരോല 'അമ്മ കാരോല പോലെ തന്നേ !
@akhilnd78733 ай бұрын
Karola is gone and now Ekka will come????😊😊
@bijukg-sv4ey3 ай бұрын
👍👌🌹നല്ല കാര്യം
@anurajj52043 ай бұрын
You should give her the respect, care and good food
@bijukg-sv4ey3 ай бұрын
മഹേന് 🙏🌹👌👍
@Entrepreneur36753 ай бұрын
കരോയെ മാഹിൻ കൂടെകുട്ടിക്കോ എന്ന് അഭിപ്രായം ഉളള എത്രപെർ ഉണ്ട് ഇവിടെ കടന്ന് വരു അഭിപ്രായങ്ങൾ പറയു ❤ 😊
മാഹീൻറെ, പലപ്പോഴും ആക്ഷേപിക്കുന്ന രീതിയിലുള്ള സംസാരം അറപ്പുളവാക്കുന്നു
@jwjeuueueu17483 ай бұрын
ഇത്രയും ബുദ്ധിയില്ലാത്തതിനെ എവിടെന്ന് കിട്ടി കഴുത്തിൽ സുധാമണിടെ ഫോട്ടോ തൂക്കിയിട്ട് നടക്കുന്നു😂
@keralagreengarden80593 ай бұрын
😂😂😂
@youtuberocky77393 ай бұрын
Ara sudamani
@ALWANIGROCERY3 ай бұрын
പുറം പൂച്ച് കണ്ട് വീണുപോകുന്നു 😂
@Komban0078-h3d3 ай бұрын
സത്യം 😂😂😂
@keralagreengarden80593 ай бұрын
@@youtuberocky7739 അമൃതാനന്ദമയിയുടെ പഴയ പേരാണ്
@TerrainsAndTraditions3 ай бұрын
കരോളയെ ഇനി മാറ്റിപിടിക്കാം 😄
@salimpi1965003 ай бұрын
Eni karola vannittey kaanunnullu
@shijujincyvp28363 ай бұрын
😂😂😂😂😂😂. Karola
@MuhammedAli-ol9oi3 ай бұрын
Carola❤️maheen
@akhilnd78733 ай бұрын
കരോള പോയാൽ എക്കാസു വരണം 😂😂
@olivianclt39043 ай бұрын
No need Ecca. We need Carola
@mehzaayoob66593 ай бұрын
ലക്ഷദീപിലേക്ക് പോവാമായിരുന്നു
@Pixeljoddd113 ай бұрын
Mahinee❤
@tin559493 ай бұрын
Corola follow your baptismal faith , You shall have no other gods before Me
@Sameeh_graphy_3 ай бұрын
14:08 helmet kodutho😇
@afsalrahman68813 ай бұрын
Palakkad vaa ksrtes Bus stand inda njn vaa nee
@shajilappuz69253 ай бұрын
Miss you bro
@BhuvanendranNairKP3 ай бұрын
മാഹിനെ 10-ാം കല്ല് കാരന് അരുവിക്കര ഡാം അമ്പലം ഇവയെ കുറിചറിയില്ല എന്നു കഷ്ടം അമ്പലപരിസരം കാടും അനാശാസ്യവുമാണ് ആരും ശ്രദ്ധിക്കാനില്ല. വൃത്തിയില്ലാ ഞാൻ അഴിക്കോട് പള്ളിയുടെ പുറകിൽ ജനിച്ചു വ ളർന്ന് വനാണ് പഠിച്ചത അരുവിക്കര സകൂളിൽ 48 വർഷം മുൻപ് അവിടന്ന് വിട്ടു സ്ഥലം കണ്ടപ്പോൾ ഒരു ഓർമ,
@pkkpukayoor89433 ай бұрын
കരോള പോയെങ്കിൽ എക്കയെ (ചിഞ്ചുമോൾ) വിളിച്ച് വരുത്തു.
@shareefm10923 ай бұрын
Carola🎉🎉
@nizarta30303 ай бұрын
👍👍👍
@shajisaif33933 ай бұрын
Super ❤🎉
@abdulazeezn3 ай бұрын
😢😢😢😢
@bijudevasia44163 ай бұрын
Carola is best ..👍
@mansooralicm892115 күн бұрын
Airport സെക്യൂരിറ്റി കാരൻ മൊത്തത്തിൽ കിളി പോയി ഇരിക്കുകയാ 😂😂
@shy86763 ай бұрын
Karola❤
@rafeekvpvattaparabil78123 ай бұрын
മഹിം ഞാൻ റഫീക്ക് വയനാട് നമ്മൾ ഏർവാടി കടപ്പുറത്ത് വച്ചു കണ്ടരുന്നു കറോള ക്ഷീണിച്ചിരിക്കുന്നു ഫുഡ് പിടിക്കുന്നില്ലാ എന്ന് കണ്ടാൽ മനസിലാക്കും
@vazhipokkaN13 ай бұрын
Check Hebrew name meaning of your priphets yahiYAH, zachariYAH Allah is no where but *all true prophets taught n worshipped YAHWEH* ഏതെങ്കിലും ഒരു മുൻ പ്രവാചകൻ "അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല" എന്നു തങ്ങളുടെ തനത് ഭാഷയായ ഹീബ്രു ഭാഷയിലെ വേദ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ കാണിച്ചു തരിക, കുറഞ്ഞപക്ഷം "അല്ലാഹു" എന്നൊരു പേര് അവരുടെ ഹീബ്രു ഭാഷയിലെ ഗ്രന്ഥത്തിൽ കാണിച്ചു തരാൻ അഭ്യർത്ഥിക്കുന്നു. ഇംഗ്ലീഷ് മലയാളം തമിഴ് ഹിന്ദി റഷ്യൻ മാൻഡറിന് തുടങ്ങി എല്ലാ ഭാഷയിലും "അല്ലാഹ് " എന്ന വാക്കിനു തത്തുല്യം പരിഭാഷ "അല്ലാഹ്" എന്നു തന്നെ കാണുന്നു എങ്കിൽ എന്തുകൊണ്ട് മുൻ വേദഗ്രന്തത്തിന്റെ ഭാഷയായ ഹീബ്രു ഭാഷയിൽ "അല്ലാഹ്" എന്ന ദൈവത്തെ കാണുന്നില്ല ??? ഇനി പോട്ടെ ചരിത്രത്തിൽ എവിടെയെങ്കിലും "അല്ലാഹ്"എന്ന ദൈവത്തെ ആരാധിക്കാൻ ഏതെങ്കിലും ഒരു പ്രവാചകൻ പറഞ്ഞതിനുള്ള എന്തെങ്കിലും ഒരു ചരിത്ര പരമായ രേഖ നൽകാൻ കഴിയുമോ ? അതുമില്ല ഇതിൽ നിന്നും മനസ്സിൽ ആക്കുക "അല്ലാഹ്" എന്ന പേരിൽ ഒരു ദൈവത്തെകുറിച്ച് ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. എല്ലാം നബിയുടെ തെളിവ് ഇല്ലാത്ത ഭാവന മാത്രം
@IsmailK.S-x6h3 ай бұрын
👍👍🇮🇳🇮🇳❤❤
@sebastianvinu21803 ай бұрын
Karola ye avalude religious beliefes il jeevikan vidu .aval oru travaller anu namuku avarude personal beliefes avarude rights anu.
അവൾക്ക് ചാനൽ ഒന്നുമില്ല സോഷ്യൽ മീഡിയയിൽ അങ്ങനെ ആക്ടീവ് ഉള്ള ആളല്ല അവൾ
@nizarkp35493 ай бұрын
കരോൾ ഇല്ലാത്ത വീഡിയോയ്ക്ക് ഇനി എന്നിൽ നിന്നും കമന്റുകൾ ഉണ്ടാവുകയില്ല കരോളയുടെ അമ്മയുടെ മുഖം വല്ലാതെ ഇമോഷൻ ആയത് വേദനിപ്പിച്ചു നിങ്ങളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് പ്രവാസിയായി എനിക്ക്
@misbahulhaquect1163 ай бұрын
Exam eyudan eth language choose cheyunathan nallath
@heavenagleyt63873 ай бұрын
chinese 🐷
@i_am_vin33th3 ай бұрын
kanjavu sudhamaniyude photo aa madamma chechi ithrakk mandiyano
@Kanakambran3 ай бұрын
എന്ത് പറയാനാണ് പതിനാറാമത്തെ വയസ്സിൽ റഷ്യ കാരിക്ക് മുഴു വട്ട് പിടിച്ചതാ അനുഭവം സാക്ഷി
@ratheeshratheesh59743 ай бұрын
🥰❤️❤️❤️😥😥😥
@Sakeersakku1463 ай бұрын
Ammayude moodum thangi thadakkunna oru vivaramillatha mathama 😢
@muhammedmmuhammedd3 ай бұрын
😂🤣
@sebastianvinu21803 ай бұрын
True
@ARMAN-d8b1m3 ай бұрын
Last part😍❤🥺
@muhammedilliyan93733 ай бұрын
ഇപ്പോൾ ബംഗാളികളെ പേടിച്ചു മലയാളികൾക്ക് നടക്കാൻ വയ്യ
@KoyaKutti-el3zr3 ай бұрын
കേരളത്തിൽനിന്നു കേരളത്തെ കുറ്റം പറയുമോ
@unniathikkot4198Ай бұрын
കേരളം നല്ലതാണ് ഇത് ഇതു കൂടി കൊള്ളം തോണ്ട്യാ മതി
@iisweetvoice3 ай бұрын
Nammude keralatile ethpolulla place ട്രാവെൽ വ്ലോഗ് ചെയ്യുന്നവർ ഒന്ന് ഉഷാറാകുമായിരുന്നെങ്കിൽ നമ്മുടെ നാട് ലോകത്തിൽ എവിടെയും കിട്ടാത്ത അനുഭൂടിയായിരിക്കും
@keralagreengarden80593 ай бұрын
അനുഭൂതി എന്നോണോ കവി ഉദ്ദേശിച്ചത്😂?
@HusainEathavalam3 ай бұрын
ഗസ്റ്റ്കളോട് എത്രവട്ടം ചോദിക്കണം കേരളം എങ്ങനുണ്ടെന്ന്
@peepee27633 ай бұрын
😄
@ALWANIGROCERY3 ай бұрын
യെസ് ഹൌ ഇഷ്ടം കേരളാ 😂
@peepee27633 ай бұрын
@@ALWANIGROCERY ഏറണാകുളത്ത് നിന്ന് ട്രെയിൻ കയറി പുലർച്ചെ തമിഴ്നാട്ടിലെത്തി. ഇറങ്ങിയപാടെ കരോളയോട് ചോദിക്കുവാ തമിഴ്നാട് എങ്ങനെയുണ്ട്😄😄
@BhuvanendranNairKP3 ай бұрын
മാഹീനോട് എന്നും എഴുതി പറയണമെന്ന കരുതുന്നത് മാഹിൻ ഒരിക്കലും അവൾനീ അവൻ ഇവൾ ഇങ്ങളെ ആരെയും സംബോധന ചെയ്യരുത് അതു നമ്മുടെ സംസ്കാരമല്ല ആരേയും പേരു പറയാം. ഏതു പ്രായത്തെയും ബഹുമാനിക്കുക സ്ഥിരമായി ഞാൻ കാണാറുള്ള വീഡിയോയാണ്
@olivianclt39043 ай бұрын
Good suggestion
@ashrafuv6233 ай бұрын
Maaheen sagavano vijayan nnu vendi kalav parayunnu
@Indianpremi-o4e3 ай бұрын
Avark islaminde ഏക ദൈവ വിശ്വാസത്തെ paranji kodukku. Oru നന്മ ചെയ്യൂ
@anonymouslakshya11503 ай бұрын
💯
@Amal636__3 ай бұрын
Christianity is far better than that $hit💀☕
@vazhipokkaN13 ай бұрын
@@anonymouslakshya1150🎉Check Hebrew name meaning of your priphets yahiYAH, zachariYAH Allah is no where but *all true prophets taught n worshipped YAHWEH* ഏതെങ്കിലും ഒരു മുൻ പ്രവാചകൻ "അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല" എന്നു തങ്ങളുടെ തനത് ഭാഷയായ ഹീബ്രു ഭാഷയിലെ വേദ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ കാണിച്ചു തരിക, കുറഞ്ഞപക്ഷം "അല്ലാഹു" എന്നൊരു പേര് അവരുടെ ഹീബ്രു ഭാഷയിലെ ഗ്രന്ഥത്തിൽ കാണിച്ചു തരാൻ അഭ്യർത്ഥിക്കുന്നു. ഇംഗ്ലീഷ് മലയാളം തമിഴ് ഹിന്ദി റഷ്യൻ മാൻഡറിന് തുടങ്ങി എല്ലാ ഭാഷയിലും "അല്ലാഹ് " എന്ന വാക്കിനു തത്തുല്യം പരിഭാഷ "അല്ലാഹ്" എന്നു തന്നെ കാണുന്നു എങ്കിൽ എന്തുകൊണ്ട് മുൻ വേദഗ്രന്തത്തിന്റെ ഭാഷയായ ഹീബ്രു ഭാഷയിൽ "അല്ലാഹ്" എന്ന ദൈവത്തെ കാണുന്നില്ല ??? ഇനി പോട്ടെ ചരിത്രത്തിൽ എവിടെയെങ്കിലും "അല്ലാഹ്"എന്ന ദൈവത്തെ ആരാധിക്കാൻ ഏതെങ്കിലും ഒരു പ്രവാചകൻ പറഞ്ഞതിനുള്ള എന്തെങ്കിലും ഒരു ചരിത്ര പരമായ രേഖ നൽകാൻ കഴിയുമോ ? അതുമില്ല ഇതിൽ നിന്നും മനസ്സിൽ ആക്കുക "അല്ലാഹ്" എന്ന പേരിൽ ഒരു ദൈവത്തെകുറിച്ച് ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. എല്ലാം നബിയുടെ തെളിവ് ഇല്ലാത്ത ഭാവന മാത്രം
ഏതു മതം ആയാലും ഓക്കേ ജീവിച്ചിരിപ്പുള്ള മനുഷ്യനെ ആരാധിക്കാൻ മാത്രം മണ്ടൻ മാരാണോ
@RajeshKumar-ci4zb3 ай бұрын
ബംഗാളി 15 വർഷമായിട്ടും മലയാളം പഠിച്ചില്ലേ 🤔
@abdullahfia31193 ай бұрын
Super 💖💝♥️
@abijithkb24493 ай бұрын
Karleee Malayalam padichu😅😂
@pabeeshkappad45353 ай бұрын
മഹിനെ നീ ഇവരെ കോയമ്പത്തൂർ ഇഷയിൽ കൊണ്ട് പോവൂ. സദ്ഗുരുവിന്റെ ആദിയോഗി സ്റ്റാച്യു കാണിക്കു
@muhammedmmuhammedd3 ай бұрын
sadhguru adutha english Aaldaivam😂,India muzhuvan Aaldaivangala😂,😅
@abhirocks66683 ай бұрын
🤍
@executionerexecute3 ай бұрын
അവസാനം കാരോളക്കും മനസ്സിലായി മാഹിൻ ഒരു സിക്സ്റ്റി നയൻ (69) ആണെന്ന്.... LoL .....🙄🙄🙄🙄
@keralagreengarden80593 ай бұрын
ആൾദൈവങ്ങളുടെ promo വീഡിയോയിക്ക് കാശ് എത്ര കിട്ടി😮😮😮
@geethugeethu31953 ай бұрын
😢😢
@FazinRidki14513 ай бұрын
Jeysi number poli 69 😅
@green9builders5053 ай бұрын
Vrindha gone mad ….
@amalapr94053 ай бұрын
ഭായ്ക്ക് ഒരു ഉപദേശം തരാൻ ആഗ്രഹം ണ്ടായിരുന്നു ... വർഷങ്ങളോളം ബംഗാൾ ഭരിച്ചു മുടിച്ച തിന്റെ ഫലം ആയാണ് കേരളത്തിൽ വന്ന പണിയേണ്ടി വന്നത് ... മലയാളികൾ വിവരം മാത്രം വെചോണ്ടിരുന്ന പോര വിവേകം കാണിക്കണം ല്ലേൽ ബംഗാൾ ആവാൻ അധികം നാളുകൾ വേണ്ടി വരില്ല😂😂😂😅😅
@CocoCoco-nw6no3 ай бұрын
ഹ കേളത്തിൽ ബംഗാളികൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ വൻ പരാജയം ചേട്ടാ നിങ്ങൾ
@geethamohandas53833 ай бұрын
നിങ്ങടെ UP Bihar gujratMP Rajasthan ഇത്യാദി സ്റ്റേറ്റുകളിൽ നിന്നും പണിക്കു വരുന്നുണ്ട് സേട്ട അവിടെ ആര് ഭരിച്ച് മുടിച്ചിട്ടാണാവൊ
@khalidusuff17833 ай бұрын
chips are very famous
@gijuvarghese65453 ай бұрын
Ayyo, poyyo!
@Indianpremi-o4e3 ай бұрын
അവളോട് ക്യാമറ ഓഫ് cheid മാറ്റത്തിൽ നടക്കുന്ന അനാചാരങ്ങളെ കുറിച് പറ
അതെ താങ്കൾ എന്റെ വീട്ടിൽ വന്നിട്ടില്ല താങ്കൾ എന്റെ കൂടെ കരോള ഉള്ളപ്പോൾ കൂടെകൂടിയിട്ടില്ല അല്ലാതെ കരോള എന്റെ കൂട ചിലവഴിച്ച ഒരു മാസത്തിലെ ചെറിയ ഭാഗങ്ങൾ കാണിച്ച വിഡിയോ കണ്ട് വിലയിരുത്തരുത്
@Iam-e2h3 ай бұрын
@@hitchhikingnomaadpolichh😂😂😂
@Kiran-f2v5x3 ай бұрын
Da myre. Ni videoyede last കണ്ട.. കരോളെട അമ്മയ്ക്കു വരെ അവൻ സാദനങ്ങൾ കൊടുത്തു വിട്ടു. എത്ര ത്തോളം മഹീൻ കൂടെ ഉള്ളവരെ സ്നേഹിക്കുന്നു care ചെയുന്നു. ഓർഗാനിക് food ആണ് carola ആയിട്ട് കഴിക്കുന്നത്. നമ്മുടെ സംസ്കാരം അവൻ അവർക്കു കാണിച്ചു കൊടുക്കുന്നു. അവനോടുള്ള വിശ്വാസം കൊണ്ടല്ലേ മകളെ വിടാൻ അച്ഛന്മാൻമാർ ധൈര്യം കാണിച്ചാട് അതും ഇത്രേം ദൂരം.ഞാൻ വീഡിയോസ് കാണാറുണ്ട്.. ചുമ്മ അവനെ കേറി ചൊറിയാൻ നിക്കരുത് 😡😡😡😡😡നായിന്റെ mone... മഹീൻ തീം സോറി bro😔
@raindrops12663 ай бұрын
@@hitchhikingnomaad ബ്രോ..മഹീൻ 69 മറ്റേത് ആണോ? പ്ലീസ് റിപ്ലൈ