ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു നമസ്ക്കാരം. ഓം നമോ ഭഗവതേ വാസുദേവായ 🙏
@sindhuamritha1034Ай бұрын
🙏Harekrishna 🙏 👍👍👍👍👍👍👍👍 Harekrishna Radhe syam
@SajithSajith-xt4dgАй бұрын
സൂപ്പർ 🙏🏻🙏🏻🙏🏻
@ayyappadasАй бұрын
Very good
@hinduismmalayalamАй бұрын
Thanks
@vineeshvineesh3362Ай бұрын
'സഹോദരി നന്ദി❤❤❤
@prakasha5629Ай бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏🙏
@ajithkrishnanok961Ай бұрын
🙏🏼 കുട്ടിക്ക് നല്ല ഭാവിയുണ്ട്, സനാതനധർമ്മം എന്ത്, എന്തിന്, എങ്ങനെ എന്ന് ശാസ്ത്രീയമായി പഠിക്കാൻ, സനാതനധർമ്മ പീഠം, കോഴിക്കോട് സർവ്വകലാശാല പ്രസിദ്ധീകരിച്ച, സ്വാമി ചിദാനന്ദ പുരി എഴുതിയ സനാതനധർമ്മ പരിചയം എന്ന ഗ്രന്ഥം ഉത്തമമാണ്. വേദം ആരും എഴുതിയതല്ല. അപൗരുഷേയം ആണ്, സ്വതവേ തന്നെ ഉള്ളതാണ്, ഈശ്വരനിൽ നിന്നു തന്നെ ആവിർഭവിച്ചതാകുന്നു. വേദത്തെ തപസ്സിലൂടെ ദർശിച്ചവരാണ് ഋഷിമാർ - മന്ത്ര ദ്രഷ്ടാക്കൾ. വേദത്തെ വ്യസിച്ചവനാണ് വേദവ്യാസൻ. ഏകരൂപമായ വേദത്തിന്റെ മൂന്നു ലക്ഷണങ്ങളാണ് ഋക്, യജുസ്, സാമം. ഗ്രന്ഥരാശി എന്ന നിലയിൽ വേദം നാലായി - ഋക്, യജുസ്, സാമം അഥർവ്വം എന്നിങ്ങനെ വിഭക്തമാണ്.... ശാസ്ത്രീയമായി നാലുവർഷം വേദാന്തം പഠിയ്ക്കാൻ അദ്വൈതാശ്രമം കൊളത്തൂർ ഈ വർഷം അവസരം ഒരുക്കുന്നുണ്ട്. ആശ്രമവുമായി ബന്ധപ്പെടുക. | +91 495 245 5050 🙏🏼
ആത്മാവിന് ആവശ്യമില്ല അതുകൊണ്ട് തന്നെ ജന്മം ഉണ്ടാകും പക്ഷേ അതു സാധാരണ മനുഷ്യന് ഉൾക്കൊള്ളാൻ കഴിയില്ല അതിനു ബോധവൽക്കരണം വേണം
@shreyasengineeringkannur9202Ай бұрын
hindu is a holistic way of life . his kshetriya switch is on when in need it is truly self adefense . no one will come and rescue. he is a shudra, vaisya ksetriya on demand
@nigalmadasheri1978Ай бұрын
ഹുന്ദവരേ ഉയർത്താൻ ഒരേയോരു മാർഗ്ഗം മരണാനന്തര ബോധം ഉണ്ടാക്കുക.. മരിച്ച ശേഷം സൂഷ്മശരീര മുണ്ട് .. മരണാനന്തര ജീവിതമുണ്ടേന്ന് പഠിപ്പിക്കുക.. നേടാൻ വേണ്ടി സാധന പറഞ്ഞ് കോടുക്കുക
@ajayaryan2440Ай бұрын
yes 👍
@johnneseyyan3317Ай бұрын
E samooham India thakarkum
@dineshankt312Ай бұрын
Waiting for the GREAT 👍
@hinduismmalayalamАй бұрын
Hope you like it!
@dhananjayankuriyil7840Ай бұрын
Excellent vedio dear sister. I am also an un compramising exponent of Sanathana Dharmam or in other words , Hinduisam. I am also conducting such lectures , espicially based on Sreemad Ramayanam. With esteem respect and regards.
@hinduismmalayalamАй бұрын
Thanks for sharing
@leenanair9209Ай бұрын
🙏🙏🙏🌹
@radhajayan5324Ай бұрын
🙏🙏🙏
@paulosenadar765Ай бұрын
6:37 👈👈👈👈👉👇 ഹിന്ദു " എന്ന ഒരു പദം വേദങ്ങളിൽ എങ്ങും ഇല്ല എന്ന് ഇപ്പോഴെങ്കിലും പറഞ്ഞല്ലൊ !..👍
@rkays7459Ай бұрын
ഹിന്ദു എന്നാൽ ആരാണ്? മാനവൻ/മനുഷ്യൻ എന്ന് മാത്രമേ അതിനു അർത്ഥമുള്ളു. കാരണം മതങ്ങളുടെ ഉത്ഭവത്തിനു മുമ്പേ തന്നെയുള്ളതാണ് മനുഷ്യനായ ഹിന്ദു. മനുഷ്യന് വേണ്ടിയുള്ളതാണ് എല്ലാ ഹിന്ദുമത തത്വങ്ങളും. അതു മാറ്റങ്ങൾക്കു വിധേയവുമാണ്. മനുസമൃതി ഒന്നാം അദ്ധ്യായത്തിൽ പ്രപഞ്ചത്തിന്റെ തന്നെ evolution പ്രതിപാതിച്ചിട്ടുണ്ട്. വായിക്കേണ്ടത് തന്നെയാണത്. ആരോ അതിൽ കലർത്തിയ ജാതിയെന്ന വിഷമാലിന്യം ഒഴിവാക്കിയാൽ അത് പോലൊരു ഗ്രന്ഥം വേറെ ഇല്ല. * ഇന്ത്യയിലെ ഹിന്ദുക്കൾക്ക് യുഗാന്തരങ്ങളായി മനസ്സിലാവാത്ത ഒരു ലളിതമായ സത്യമുണ്ട് : ഐകമത്യം മഹാബലം, തിരിച്ചോ മഹാ ദൗർബല്യം! i ജാതി വേർതിരിവും സ്പർദ്ധയും കൊണ്ട് ഹിന്ദുക്കൾ ആ ദൗർബല്യം സ്വായത്തമാക്കി, ജാതിയുടെ അഹങ്കാരവും അവിവേകവും കൊണ്ട് സ്വയംകൃതാനാർത്ഥങ്ങളിൽ സ്വയം നശിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യ ഏറ്റവും ഉൽകൃഷ്ടതയിൽ നിന്നും നികൃഷ്ടതയിലേക്കു ji പതിക്കാനും ഉണ്ടായ അടിസ്ഥാന കാരണവും അത് തന്നെയാണ്.
@paulosenadar765Ай бұрын
8:32 👈👉?? 8:59 ?? 9:03 ?? 9:05 ?? what 9:18 ??😳😳😳😳😳😳??? ഏകോ ദേവ ", സർവ്വതമേഷു ഗൂഢഹ ; സർവ്വ വ്യാപി , സർവ്വ ഭൂതാന്തരാത്മ , കർമ്മദ്ധൃക്ഷ , സർവ്വഭൂതാവിവാസഹ , സാക്ഷി , ചേതോ കേവലോ നിർഗുരാശ്ച "". 👆👇👆👇👆👇👆👇 ഇത്രയും സ്പഷ്ഠമായി എഴുതിയിരിക്കെ ; എന്നിട്ടും 👉മുപ്പത്തി മുക്കോടി "" പഠിപ്പിക്കുന്നതിൽ ആശ്ചര്യം ! 🥺🥺🙃
@kksmitha1708Ай бұрын
Hindu nannavaan hindu thannney vicharikkanam.
@paulosenadar765Ай бұрын
12:27 👈👉👇 വേദ വ്യാസന്റെ വരമൊഴിയിൽ എങ്ങും ഇല്ലാത്ത ഒരു വാക്ക് ഉച്ചരിച്ചുകൊണ്ട് , അതാണ് ഹിന്ദു"വേദം എന്ന് പറഞ്ഞാൽ , അങ്ങനെ പറയുന്ന സമൂഹത്തിൽ ഒതുങ്ങുന്നതാണോ അറിവ് " എന്ന വേദം ?? അറിവ് 👈👉സകല മനുഷ്യരും ജാതി മത വർണ്ണ വർഗ്ഗ ഭാഷാ വ്യത്യാസമെന്യേ സകല മനുഷ്യരും അറിയാനുള്ളതല്ലേ സോദരിയേ ?? അതിനും ജന്തുത്വമോ ??🤔
@manumani2294Ай бұрын
ഇന്ന് നടക്കുന്ന കാര്യങ്ങൾ ഒന്നും കാണുന്നില്ലേ സഹോദരി . എവിടെ തിരിഞ്ഞാലും അദ്ധ്യാത്മികരാണ് .മെഡിറ്റേഷൻ കൊടുക്കുന്നു ,ഒരിടത്തു കുട്ടിച്ചാത്തൻ സേവ . പിന്നെ തസ്മൈഗുരുജി . കേരളം വളരുകയാണ് , ഇന്ന് ചെയ്യാൻപറ്റിയ ഏറ്റവും നല്ല ബിസിനസ് ആണ് ഇതൊക്കെ ജോതിഷം . മെഡിറ്റേഷൻ ,പോസിറ്റീവ് ആക്കി കൊടുക്കൽ . യൂട്യൂബ് തുറന്നാൽ കാണാം . ഹിന്ദു എങ്കിലും സമാധാനമായി ജീവിച്ചോട്ടെ .മറ്റു മതങ്ങൾ ഏകദേശം കട്ടയും പടവും മടക്കി തുടങ്ങാറായി . നല്ല വിദ്യാഭ്യാസം കൊടുത്താൽ മതി ബാക്കി എല്ലാം സെറ്റ് ആണ് .വെറുതെ ഗീതയും അതും ഇതും വായിച്ചു സമയം കാലായിക്കരുത് . മതം കുത്തിവച്ചു കൊടുക്കരുത് . സമാധാനം ആണ് വേണ്ടത് . പിന്നെ സംസ്കാരത്തിന്റെ കാര്യം ഒന്നും പറയണ്ട . എന്ത് സംസ്കാരമാണ് ഒരു കുടുംബ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകാൻ ഗീതയിൽ പറഞ്ഞു തരുന്നത് . ഒരു ഭാര്യക്ക് ഭാര്താവിനോട് അല്ലെങ്കിൽ തിരിച്ചു എങ്ങനെ ആയിരിക്കണം എന്നുള്ള സാമാന്യ വിവരം കൊടുക്കുന്ന കൗണ്സിലിംഗ് ആണ് ഇന്ന് ജനങ്ങൾക്ക് വേണ്ടത്. മതം പഠിച്ചു പഠിച്ചു എവിടെ പോകും എന്നുള്ളത് മുസ്ലിം ക്രിസ്റിൻ മതങ്ങൾ നോക്കിയാൽ മനസിലാകും . തമ്മിൽ തല്ലു തന്നെ അതും ഒരു ദൈവം മാത്രം ഉള്ള സന്ദർഭത്തിൽ .അപ്പൊ നമ്മൾ ഹിന്ദുക്കളുടെ കാര്യം പറയണ്ട . എല്ലാം തമ്മിത്തല്ലി ചത്തോളും .
@premprakash3753Ай бұрын
ബാക്കി മതങ്ങൾ ഒക്കെ കട്ടയും പടവും ആയി എന്നു പറയുന്നത് താങ്കളുടെ അറിവ് ഇല്ലായിമാ ആണ്,, ഹിന്ദുക്കൾ ആണ് ഇവിടെ പടം ആയിക്കൊണ്ടിരിക്കുന്നത്,, ഒരുവിഭാഗം കൂടുതൽ കുട്ടികളെ ഉണ്ടാക്കി വളരുന്നു,, മറ്റൊരു വിഭാഗം മതപരിവർത്തനം നടത്തി, പല സഭകളെ ഉപയോഗിച്ച് അവരുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു,, അപ്പോഴും നശിക്കുന്നത് ഹിന്ദു ആണ്,, ഹിന്ദു മതം പഠിച്ചത് കൊണ്ട് ഈ ലോകത്തിന് ഒന്നും സംഭവിക്കില്ല,, മറ്റുള്ളവർ പഠിപ്പിക്കുന്നത് പോലെ എന്റെ വിശ്വസം, എന്റെ ദൈവം മാത്രം സത്യം, മറ്റേതെല്ലാം തെറ്റാണു, ഇനി വേറെ ഏതെകിലും ദൈവത്തിൽ വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ ഒന്നുകിൽ അവരെ നശിപ്പിക്കുക അല്ലെന്ക്കിൽ അവരെ മതപരിവർത്തനം നടത്തിക്കണം അതാണ് ദൈവം ഇഷ്ട്ടപെടുന്നത്,, അതാണ് സുവിശേഷം എന്നൊന്നും ഹിന്ദുവിനെ ആരും പഠിപ്പിക്കുന്നില്ല,,
@manumani2294Ай бұрын
@@premprakash3753 അതുതന്നെ ആണ് പറയുന്നത് കൂടുതൽ പഠിപ്പിച്ചു മതത്തിന്റെ അടിമ ആകരുത് എന്ന് തന്നെയാണ് ഞാൻ പറഞ്ഞത് . കൂടുതൽ പഠിപ്പിച്ചു പഠിപ്പിച്ചു അറിവ് നേടിയതുകൊണ്ടാണ് ഷഡിയുടെ ഉള്ളിൽ ഇരുമ്പു കവർ ഇട്ടു സ്വയം ബോംബ് ആയി പൊട്ടുന്നത് . അത് നമ്മുടെ മതത്തിലും വേണം എന്നാണെങ്കിൽ പിടിപ്പിക്കു.
@JaiLal-hd6tiАй бұрын
ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്നത് ബൃഹ്മാവിൻറെ വായിൽനിന്ന് ബ്രാഹ്മണരും കൈകളിൽ നിന്ന് ക്ഷേത്രിയരും തുടകളിൽ നിന്ന് വൈശൃരും പാദങ്ങളിൽ നിന്ന് ശൂദ്റനുംഉണ്ടായി എന്നൂ പറയുന്നു. പക്ഷേ അച്ഛനും അമ്മയും ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ എല്ലാമനുഷൃരും ഉണ്ടാകുന്ന ത്.ഇതപോലുമറിഞഞു കൂടത്തവൻമാരിണ് വേദങ്ങൾ എഴുതിയത് കഷ്ട
@raghavankr8642Ай бұрын
ശ്രീ നാരായണ ഗുരു വേദാന്ത സൂത്രം എഴുതിയിട്ടുണ്ട്
@babuface735Ай бұрын
Jailal pa'akhandwa'ad Khura'afee = Andhawiswaasi Madrasa Cha'ap slave victim Jiha'adi Brahaman network Tafseer = Artha'ath = mathalab = simple meanings Srimat Bhagawat🙏👏🙏 👏🙏Gita = Blessed 🙏👏🙏👏🙏 message network Almighty Bhagwan 🙏 !!! Jiha'adi Study Srimat Bhagawat Gita after you never bakwa'as social media!!!
@paulosenadar765Ай бұрын
👉👉സത്യം സത് സു സദാ ധർമ്മം , സത്യം ധർമ്മ സനാതനം ; സത്യമേവ നമസ്യേത 👉 സത്യം ഹീ 👈 പരമാഗതി || ; സത്യം ധർമ്മ സ്തപോയോഗ സത്യം ബ്രഹ്മ സനാതനം | , സത്യം യക്ഷ പരപ്രോപ്ത , സർവ്വം സത്യേ പ്രതിഷ്ഠിതം ||. ഈ എഴുതപ്പെട്ടരിക്കുന്ന വരികൾക്ക് തക്കവണ്ണം , ഈ പ്രപഞ്ചത്തിൽ സത്യവാനായി ജനിച്ച് , മനുഷ്യർക്ക് വേണ്ടി "യക്ഷ " എന്ന യാഗമായവൻ , ബലിയായവൻ ഒരുവനേയുള്ളൂ ; അവന്റ പേരാണ് 👉യേശു ""; അന്വഷിപ്പിൻ ; എന്നാൽ നിങ്ങൾ കണ്ടെത്തും "".¿¿¿..?...!
@rkays7459Ай бұрын
THE FOUNDATION OF ISLAM & CHRISTIANITY WHICH FILL THE WORLD WITH MISERIES TODAY : Quote BC 4004 (Sunday 23 October) Bishop Usshers' (1581-1656) date for Biblical creation of world based on O.T. Chronology. According to Ussher, Adam and Eve were driven from Paradise on Monday 10 November 4004 BC. Ussher was Archbishop of Armagh, Primate of All Ireland, and Vice-Chancellor of Trinity College in Dublin [chr]. According to John Lightfoot (1602-1675), Vice-Chancellor of Cambridge University and a contemporary of Ussher, man was created on "October 23, 4004 B.C., at nine o'clock in the morning" [chr]. Unquote * മോശെ/മോസസ് പറഞ്ഞു മരുഭൂമിയിലെ ചുള്ളിപ്പടർപ്പിൽ ദൈവം ചൂടില്ലാത്ത തീയായി പ്രത്യക്ഷപ്പെട്ടു തന്നോട് സംസാരിച്ചു എന്ന്😊 ഈശോ/ജീസസ് പറഞ്ഞു കന്യകയായ മറിയത്തെ ഗർഭിണിയാക്കിയ ദൈവം തന്നെ ദൈവപുത്രൻ ആക്കി എന്ന്😊 മുഹമ്മദ് പറഞ്ഞു പറക്കുന്ന ബുറാക്കിന്റെ പുറത്ത് കേറ്റി ദൈവം തന്നെ 7ആം സ്വർഗ്ഗത്തിൽ കൊണ്ടുപോയി 5 നിസ്കാരം കൊടുത്ത് ഒറ്റ രാതികൊണ്ട് തിരിച്ചു കൊണ്ടുവന്നു എന്ന്😊 ഈ മൂന്നു വ്യാജന്മാർ മൂലം മാനവരാശി ശാന്തിയും സമാധാനവും സന്തോഷവും സാഹോദര്യവും ഒക്കെ എന്താണെന്ന് മറന്നുപോയി. 😭😠😡 😧
@samarth4054Ай бұрын
ഈ കുട്ടി പള്ളീപ്പോകുന്ന കുട്ടിയാണ്
@SreekumarB-oh9vqАй бұрын
സ്കൂളിൽ കഥപ്രസംഗമോ മറ്റോ അവതരിപ്പിച്ച പരിചയവുമായി അദ്ധ്യാത്മിക പ്രഭാഷണത്തിന് ഇറങ്ങിയ ഈ സ്ത്രീയോട് ഒരു ക്ഷേത്രങ്കണത്തിൽ മുടി ഒതുക്കി കെട്ടി വെയ്ക്കാൻ എങ്കിലും മുതിർന്നവർ ഉപദേശിക്കാൻ ശ്രമിക്കണം
@samarth4054Ай бұрын
മുടി കെട്ടിയതാണ്.
@paulosenadar765Ай бұрын
സംഭാഷണം കേട്ട് , ആത്മീയതക്ക് വകയുണ്ടോ എന്നറിയാൻ ഭാഷണം സ്റവിച്ചാൽ പോരേ ? മുടിയിൽ അല്ലല്ലോ വാക്കുകൾ ഉള്ളത് .
@abhilashshibuАй бұрын
കൊള്ളം മോളേ
@LakshmananMv-i2uАй бұрын
അടുത്ത വർഷം മുപ്പതിലധികം രാജ്യങ്ങൾ ചേർന്ന് വിദേശ രാജ്യങ്ങളിൽ ഉള്ള ഹിന്ദു ക്ഷേത്രങ്ങൾ പോളിക്കും
@paulosenadar765Ай бұрын
12:34 👈👉👇ഈ പറഞ്ഞ നാല് വേദ പുസ്തകങ്ങളോടൊപ്പം👉 ഒരു 👉സത്യ വേദ പുസ്തകം " ( സത്യത്തെക്കുറിച്ചുള്ള അറിവിന്റെ പുസ്തകം )എന്ന ബൈബിൾ കൂടെ അറിവിനായിരിക്കട്ടെ ; ആത്മാവിന് ജീവപ്രാപ്തി നേടാൻ അതുപകരിക്കും !.
@rkays7459Ай бұрын
THE FOUNDATION OF ISLAM & CHRISTIANITY WHICH FILL THE WORLD WITH MISERIES TODAY : Quote BC 4004 (Sunday 23 October) Bishop Usshers' (1581-1656) date for Biblical creation of world based on O.T. Chronology. According to Ussher, Adam and Eve were driven from Paradise on Monday 10 November 4004 BC. Ussher was Archbishop of Armagh, Primate of All Ireland, and Vice-Chancellor of Trinity College in Dublin [chr]. According to John Lightfoot (1602-1675), Vice-Chancellor of Cambridge University and a contemporary of Ussher, man was created on "October 23, 4004 B.C., at nine o'clock in the morning" [chr]. Unquote * മോശെ/മോസസ് പറഞ്ഞു മരുഭൂമിയിലെ ചുള്ളിപ്പടർപ്പിൽ ദൈവം ചൂടില്ലാത്ത തീയായി പ്രത്യക്ഷപ്പെട്ടു തന്നോട് സംസാരിച്ചു എന്ന്😊 ഈശോ/ജീസസ് പറഞ്ഞു കന്യകയായ മറിയത്തെ ഗർഭിണിയാക്കിയ ദൈവം തന്നെ ദൈവപുത്രൻ ആക്കി എന്ന്😊 മുഹമ്മദ് പറഞ്ഞു പറക്കുന്ന ബുറാക്കിന്റെ പുറത്ത് കേറ്റി ദൈവം തന്നെ 7ആം സ്വർഗ്ഗത്തിൽ കൊണ്ടുപോയി 5 നിസ്കാരം കൊടുത്ത് ഒറ്റ രാതികൊണ്ട് തിരിച്ചു കൊണ്ടുവന്നു എന്ന്😊 ഈ മൂന്നു വ്യാജന്മാർ മൂലം മാനവരാശി ശാന്തിയും സമാധാനവും സന്തോഷവും സാഹോദര്യവും ഒക്കെ എന്താണെന്ന് മറന്നുപോയി. 😭😠😡 😧 😂😂😂😂
@radhadamv2555Ай бұрын
ഹിന്ദുക്കൾക്ക് ഒരുമ്മയില്ല. ഹിന്ദു ഒരു ജാതിയില്ല ഒരു സംസ്കാരം ആണ് നമ്മുടെ കുട്ടികൾക്ക്.ആത്മജ്ഞാനം പകർന്ന് കൊടുക്കാൻ പാടില്ല.കാരണം എന്ത് . ഹിന്ദു ബുദ്ധിയുള്ളവരായിതീരും.അപ്പോൾ മറ്റു മതസ്ഥർക്ക് ഹിന്ദുയ്ക്കളെ പരിഹസിയ്ക്കാൻ പറ്റുമോ❤❤ മിത്രങ്ങളെ 😢😢