ഹിന്ദുത്വം ഒരു പോസ്റ്റ്മോർട്ടം..🔥💪 കേട്ടുനോക്കൂ.. നഷ്ടമാവില്ല..💯👌 Musthafa Kaimalassery ALL IN ONE

  Рет қаралды 410,034

Musthafa Kaimalassery

Musthafa Kaimalassery

Күн бұрын

#kmanil
#anilchelembra
#politicalspeech
#malayalamspeech
#pukasa
#purogamanakalasahithyasangham
#pukasathirurangadi
#musthafakaimalassery

Пікірлер: 1 100
@dr.v.parameswaran6830
@dr.v.parameswaran6830 11 ай бұрын
അനിൽ മാഷെ ഏറെ ഉൾക്കാഴ്ച നൽകുന്ന വാക്കുകൾ അഭിനന്ദനങ്ങൾ
@abubakerkmhajiabubakermusl2237
@abubakerkmhajiabubakermusl2237 7 ай бұрын
ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mohamedmuneer9667
@mohamedmuneer9667 8 ай бұрын
പ്രിയ അനിൽ മാഷ്..., ഏറെ നാൾക്കു ശേഷം കേട്ട ഗംഭീര പ്രഭാഷണം❤
@sudarsanrassalam2835
@sudarsanrassalam2835 10 ай бұрын
മാഷേ, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അഭിനന്ദനങ്ങൾ.
@thekkuveettilpushpagadan1995
@thekkuveettilpushpagadan1995 11 ай бұрын
അനിൽ ചേലേമ്പ്ര യുടെ ഹിന്ദു വർഗീയതക്കെതിരെയാ ബ്രാഹ്മണ മേധാവിത്ത്വത്തിനെതിരെയും മുള്ള ഉജ്ജ്വല പ്രഭാഷണം ആദ്യമായാണ് കേൾക്കന്നത് പ്രൊ: ഉണ്ണികൃഷ്ണൻ ചേലേമ്പ്ര ഗുരുവായൂരപ്പൻ കോളേജിൽ എന്റെ മലയാളം അദ്യാപകനായിരുന്നു. ഏകപക്ഷീയമായ ഈ മതവിമർശനത്തിൽ മാത്രം ഒതുങ്ങി കൂടുക. എന്റെ അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ .
@sainuzain549
@sainuzain549 8 ай бұрын
സൂപ്പർ മാഷേ സൂപ്പർ പ്രഫാഷണം കേട്ടിരുന്നു അവസാനം വരെ❤❤❤🎉🎉
@Klr-o3f
@Klr-o3f 6 ай бұрын
മാഷെ താങ്കളുടെ ഓരോ വാക്കുകളും മനസ്സീനെ വല്ലാതെ ആകർഷിച്ചു. നമസ്കാരം
@DileepKumar-rt3bh
@DileepKumar-rt3bh 7 ай бұрын
വിട്ടു പോയ വരികൾ റിട്ടേൺ അടിച്ചു വീണ്ടും കേട്ട ഒരേ ഒരു പ്രസംഗം,, നന്ദി മാഷേ
@balakrishnana4318
@balakrishnana4318 11 ай бұрын
കേട്ടാൽ മാത്രം പോരാ മനസ്സിന്റെ ഉളിൽ സൂക്ഷിച്ചു വെക്കേണ്ടുന്ന പ്രസംഗം. അഭീനന്ദനങ്ൾ
@Mknch97441
@Mknch97441 9 ай бұрын
Kopp
@jayaramck2471
@jayaramck2471 9 ай бұрын
മനുഷ്യ മനസ്സിന്റെ ഏറ്റവും ഏറ്റവും നികൃഷ്ട സങ്കുചിത ഭാവമാണ് വർഗീയ ചിന്ത. ഹിന്ദുയിസം സർവചരാചരങ്ങളിലും ദൈവത്തെകാണുന്ന മറ്റുമതങ്ങളെ എല്ലാ അർത്ഥത്തിലും അംഗീകരിക്കുന്ന മനസ്സിന്റെ ഏറ്റവും ഉദാത്ത ഭാവമാണ്. നിർഭാഗ്യവശാൽ ഹിന്ദുവിന്റെ ആട്ടിപ്പേരവകാശം ഏറ്റെടുത്ത ബിജെപി, RSS പ്രബുദ്ധികൾ കപട ഹിന്ദുത്വത്തിലും കപട ദേശീയതയിലും വ്യാപാരിക്കുകയാണ്. ഭാരതത്തിൽ ഒരു വർഗീയകലാപo അവർ സ്വപ്നം കാണുന്നു. കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമം മാത്രം. യഥാർത്ഥ ഹിന്ദുക്കൾ ഈ അപകടകരമായ അവസ്ഥ മനസ്സിലാക്കേണ്ടിയിരിക്കുന്നു.!!!
@muhammadhamsathamachu9774
@muhammadhamsathamachu9774 8 ай бұрын
​@@jayaramck2471101% truth🤔
@religionofyours4972
@religionofyours4972 8 ай бұрын
​@@Mknch97441കുങ്കുമം ഇഷ്ടമാണോ?😅
@nicenachu
@nicenachu 8 ай бұрын
താങ്കളാണ് യഥാർത്ഥ അധ്യാപകൻ 👍🙏. മനസ്സ് നിറഞ്ഞ്, "മാഷ് " എന്ന് വിളിക്കാൻ പറ്റിയ ഒരപൂർവ്വ അദ്ധ്യാപകൻ. വന്ദനം മാഷേ 🙏
@sindhuk1798
@sindhuk1798 8 ай бұрын
വരാനിരിക്കുന്നതും ജീവിച്ചിരിക്കുന്നതുമായ മനുഷ്യർ അറിയണം ഈ ചരിത്രം. മാഷിന് സ്നേഹം❤❤❤
@kunhimoyip4465
@kunhimoyip4465 8 ай бұрын
യാഥാർത്ഥ്യബോധമുൾക്കൊണ്ട സത്യസന്ധനായ മനുഷ്യ സ്നേഹി. അഭിവാദ്യങ്ങൾ സാർ
@balangopalan2927
@balangopalan2927 11 ай бұрын
ഒരു പാടു പ്രഗൽഭ പണ്ഡിതന്മാരുടെ പ്രഭാഷണം പുകാസ പരിഷത്ത് പരീപാടി കളിൽ നേരിട്ടു കേട്ടിട്ടുണ്ടു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനസ്സിൽ ആഴത്തിലിറങ്ങിയ വരികൾ ലാൽ സലാം
@neelanks2568
@neelanks2568 11 ай бұрын
വിവര ദോഷി ❤👍😜😄😜
@SureshKumar-zf5tt
@SureshKumar-zf5tt 8 ай бұрын
ഇതിലും ലളിതമായത് സ്വപ്‌നങ്ങളിൽ മാത്രം,, അഭിനന്ദനങ്ങൾ മാഷേ. അഭിനന്ദനങ്ങൾ 🌹🌹🌹
@sudheerkumar-yd8le
@sudheerkumar-yd8le Жыл бұрын
മുഴുവനായും കേട്ടു. ഇത് കേൾക്കാൻ അവസരം ഒരുക്കിത്തന്ന Musthafa kaimalassery.... അഭിവാദ്യങ്ങൾ. ഒരു മടുപ്പും ഇല്ലാതെ ആവേശത്തോടെ മുഴുവനും കേൾക്കാൻ ലളിതമായി അവതരിപ്പിച്ച മാഷിന് നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ 🌹🌹🌹
@sadasivanp773
@sadasivanp773 11 ай бұрын
Chuvappan abivadhiangal Venda athu Kalaharanappettathanu
@shahudeenshahudeen7652
@shahudeenshahudeen7652 11 ай бұрын
🌹
@ambikakk5450
@ambikakk5450 11 ай бұрын
ഇതു പോലെയുള്ള പ്രസംഗം നടത്തuvan ഈ മാഷിന് ആയുസ്സും ആരോഗ്യവും ഈശ്വരന്‍ നല്‍കാമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🌹🌹🌹
@sobhabinoy3380
@sobhabinoy3380 11 ай бұрын
Chukappan abhivadyam Venda. Chuvappu ippol completely corrupted aanu.
@Me-zs7eq
@Me-zs7eq 10 ай бұрын
Fake news & hidden thoughts injecting in his talks ....
@SulaimanSuli-mn3fp
@SulaimanSuli-mn3fp Жыл бұрын
അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും മികച്ചതും ,ലളിതവുമായ പ്രഭാണമായിരുന്നു സാറിൻ്റെത്. അഭിനന്ദനങ്ങൾ
@Me-zs7eq
@Me-zs7eq 10 ай бұрын
Fake news & hidden thoughts injecting in his talks ....
@Oman01019
@Oman01019 9 ай бұрын
Ee al enthina mudi valarthunnarhu.
@ravindrannairng4439
@ravindrannairng4439 9 ай бұрын
ഭരതൻ എന്ന പുരാണ രാജാവ് ഭരിച്ച രാജ്യമായതിനാൽ ഭാരതം എന്ന് വിളിച്ചുപോന്നു , അതിനുമുൻപ് അറബികളും പേർഷ്യക്കാരും ഇവിടെ വ്യാപാരവശ്യത്തിന് ഇവിടെ വന്നിരുന്നു. സിന്ധുനദിയുടെ തീരത്തു വളർന്നുവന്ന സംസ്കാരത്തിൽ ഉണ്ടായ രാജ്യത്തെ ആളുകളെ വിളിക്കാൻ 'സിന്ധുക്കൾ 'എന്നാണ് സ്വാഭാവികമായും വിളിക്കേണ്ടത് , പക്ഷെ 'സ ' എന്ന അക്ഷരം അറബിയിലും പേർഷ്യൻ ഭാഷയിലും ഇല്ലായിരുന്നു , പകരം അറബികൾ ' ഹ ' എന്ന അക്ഷരവും പേർഷ്യക്കാർ 'ഇ ' എന്ന അക്ഷരവും ഉപയോഗിച്ചുപോന്നു, അങ്ങനെ 'ഹിന്ദുക്കളും' ' ഇന്ദുക്കളും' ഇവിടെയുണ്ടായി. നിങ്ങൾക്ക് അരിയും ഉഴുന്നും അരച്ചുചേർത്ത മാവുകൊണ്ട് ഉണ്ടാക്കിയ പലഹാരത്തെ. ദോശയെന്നും, ഇഡ്ഡലിയെന്നും, നെയ്റോയ്സ്റ്റ് എന്നും വിളിക്കാം , എല്ലാത്തിന്റെയും ചേരുവ ഒന്നാണെങ്കിലും രൂപം മാറും ഭാവം മാറും, പക്ഷെ വിശക്കുന്നവന് ആദ്യം കിട്ടുന്ന ഭക്ഷണം അവൻ കഴിക്കും. ഒരു അച്ഛനമ്മമാർക്ക് ആണും പെണ്ണുമായി മക്കളുണ്ടായി രൂപത്തിൽ വ്യത്യാസമുണ്ടങ്കിലും സ്വഭാവം മനുഷ്യന്റെയാണല്ലോ മൃഗങ്ങളുടെയല്ലല്ലോ. ചിന്തിക്കുക നിമ്നൊന്നതയിലാണ് പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് , അതിനെ അനുകരിച്ചു പ്രത്യയശാസ്ത്രവും ജീവിത ശാസ്ത്രവും കയ്യൂക്കുള്ളവൻ ഇവിടെ സൃഷ്ടിച്ചു, പോരാട്ടത്തിലൂടെ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കൂ , അതാണ് കഥയും കവിതയും, സിനിമയും, ചിരിക്കാനും കരയാനും കഥകൾ വേണ്ടേ ! പ്രകൃതിയുടെ വികൃതികളാണ് മനുഷ്യജീവിതം 😅
@zainabzainuzainu5702
@zainabzainuzainu5702 8 ай бұрын
​@@Me-zs7eqPppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplllllllllllllllllllllllllllllllllllllllllllllllllllllllllllppl
@shereejk5079
@shereejk5079 8 ай бұрын
​@@Me-zs7eqഅത് മിത്രങ്ങൾക്ക്
@sunnyverghese2315
@sunnyverghese2315 8 ай бұрын
The best patriotic speech I have ever heard.
@DevanKaruvath
@DevanKaruvath 11 ай бұрын
മാഷേ കോടി നമസ്കാരം. പ്രസംഗം മുഴുവൻ കേട്ടു. നന്ദി നന്ദി.
@hemavishwanathan9029
@hemavishwanathan9029 11 ай бұрын
ഉജ്വല പ്രസംഗം ! ആദ്യമായാണ് താങ്കളുടെ പ്രസംഗം കേൾക്കുന്നത് ! ഒരുപാട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന അറിവുകൾ ലഭിച്ചു, നന്ദി ! ഇനിയും അറിവുകൾ ജനങ്ങൾക്ക് പകർന്നു നൽകാൻ അങ്ങേയ്കു കഴിയട്ടെ !
@thomastk6829
@thomastk6829 11 ай бұрын
Very simple and heart touching speach. Thank you sir
@rajeshmadhavan7946
@rajeshmadhavan7946 8 ай бұрын
കേൾക്കാൻ വൈകിപ്പോയി മാഷെ........ എല്ലാം നല്ല വൃത്തിയോടെ പറയുന്നു...❤❤❤❤....
@georgek.yohannan7227
@georgek.yohannan7227 8 ай бұрын
ഇന്ത്യയുടെ ആത്മാവിനെ തൊട്ടുർത്തുന്ന അർഥവത്തായ പ്രഭാഷണം !!🙏
@georgethattil6460
@georgethattil6460 8 ай бұрын
Wonderful speech let us share this to everybody
@senastianat5922
@senastianat5922 10 ай бұрын
നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ
@ramakrishnanak3393
@ramakrishnanak3393 11 ай бұрын
ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ അവസ്ഥ ഇത്രയും ലളിതമായി അവതരിപ്പിച്ച അതിഗഹനമായ ഒരു പ്രസംഗം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല.
@Vt_mab
@Vt_mab 6 ай бұрын
നിങ്ങളെ പോലെയുള്ള 10 ആളുകൾ മതി രാജ്യം നന്നാകും
@babuts8165
@babuts8165 11 ай бұрын
മാഷേ, മികച്ച പ്രസംഗമായിരുന്നു. നന്ദി.
@rajankummath555
@rajankummath555 Жыл бұрын
Super speech ❤ ഇന്ത്യ എൻെറ രാജ്യമാണ് ❤🇮🇳
@APJ_PureMusic
@APJ_PureMusic 10 ай бұрын
*ഭാരതം എൻ്റെ രാജ്യം ആണ് എന്നാണ്*
@babuitdo
@babuitdo 11 ай бұрын
ആദ്യമായാണ് ഇദ്ദേഹത്തിൻറെ പ്രസംഗം കേൾക്കുന്നത്. യഥാർത്ഥ രാജ്യസ്നേഹികളുടെ യും ജനാധിപത്യ വിശ്വാസികളുടെയും കണ്ണുതുറപ്പിക്കുന്ന പ്രസംഗം❤
@jaisammatomichen9938
@jaisammatomichen9938 7 ай бұрын
Very good Thank-you sir God bless you
@reethathomas6321
@reethathomas6321 10 ай бұрын
മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയ വത്കരണത്തിന്റെയും ഇടയ്ക്ക്നമ്മുടെ ഇന്ത്യ നമുക്ക് അന്യമായി കൊണ്ടിരിക്കുന്നു. ഈ പ്രസംഗം കേൾക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു👍👍👍
@Oman01019
@Oman01019 9 ай бұрын
Jati ellathayale reservation marullu.
@Elizabeth1971-n7k
@Elizabeth1971-n7k 7 ай бұрын
Thank u for this valuable preach
@rejimathoor
@rejimathoor 8 ай бұрын
കേട്ടില്ലെങ്കിൽ നഷ്ടം തന്നെയാണ് എന്നു കുറേ നാൾ കൂടി തോന്നിച്ച ഒരു പ്രഭാഷണം - പ്രഭാഷകനും പോസ്റ്റു ചെയ്ത ആളിനും നന്ദി.
@chenthamarakshank-i8v
@chenthamarakshank-i8v 5 ай бұрын
സൂപ്പർ....!
@surendranku2667
@surendranku2667 11 ай бұрын
സമത്വ സുന്ദര കേരളം എങ്കിലും സൃഷ്ടിക്കാൻ ഇന്ന് വരെ ആരെയും കണ്ടില്ല. ഏറെ ബുദ്ധി ജീവികൾ ജനിച്ച കേരളം എന്തേ ഇങ്ങനെ ? ഇവിടെ സ്വന്തം മതത്തിൽ അല്ലാത്ത ഒരു മനുഷ്യനെ കാഫിർ എന്ന് വിളിക്കുന്ന എത്ര മതങ്ങൾ ഈ കേരളത്തിൽ ഉണ്ട്. വലിയ പുരോഗമന കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പോലും അറിയാത്ത താണോ അതോ അറിയില്ലെന്ന് നടിക്കുന്നതോ അല്ലേ? നിങ്ങളുടെ ഇസംങ്ങൾ പ്രസംഗിക്കുവാനുള്ള വേദിയിൽ ആളുകളെ രസിപ്പിച്ചു വാ തോരാതെ പ്രാസമൊപ്പിച്ച് പ്രസംഗിച്ചു കൈടി നേടാൻ സാധിക്കും അല്ലാതെ ഇതൊന്നും സാധാരണ മനുഷ്യരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിൽ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും 8 ай бұрын
അന്യ ജാതിക്കാരെ മതക്കാരെ നിങൾ എത്ര തവണ പരിഹസിച്ചിട്ടുണ്ട്? അവഹേളിച്ചിട്ടുണ്ട്?? എണ്ണിയാൽ തീരില്ല അല്ലേ. അതാണ് സത്യം. അതുകൊണ്ടാണ് ക്ഷീരമുള്ളൊരു... കൊതുകയി നിന്ന് വളരെ നിസാരമായ തികച്ചും വ്യക്തപരമായ ഒരു പ്രശ്നം കൊണ്ട് വന്നത്. ഈ പ്രശ്നത്തിന് പരിഹാരം നിങ്ങളിൽ തന്നെ കണ്ടെത്തണം. പുറത്ത് അന്വേഷിച്ചിട്ട് കാര്യമില്ല ഹേ.
@muhammedashraf2271
@muhammedashraf2271 8 ай бұрын
കാഫിർ എന്നാൽ ആവിശ്വാസി എന്നാണ് ഹേ..
@saidalavi91
@saidalavi91 8 ай бұрын
കാഫിർ എന്ന് പറയുന്നത് ഏക ദൈവത്തെ നിഷേധിക്കുന്നവർ എന്ന അർത്ഥമല്ലേ ഉള്ളൂ - അല്ലാതെ അങ്ങനെ നിഷേധിക്കാൻ പാടില്ല എന്ന അർത്ഥമില്ലല്ലോ
@malayalee12
@malayalee12 8 ай бұрын
അറബി ഭാഷയിൽ 'കഫറ' എന്ന് പറഞ്ഞാൽ 'നിഷേധിക്കുക' എന്നർത്ഥം. അറബി ഭാഷയിൽ 'കാഫിർ' എന്ന് പറഞ്ഞാൽ 'നിഷേധി' എന്നർത്ഥം. ഈശ്വരനെ നിഷേധിക്കുന്നയാളെ നിഷേധി (കാഫിർ) എന്ന് വേദഗ്രന്ഥത്തിൽ പറയുന്നു. ഈശ്വരനെ നിഷേധിക്കുന്നയാളെ നിഷേധി എന്നല്ലാതെ പിന്നെന്ത് വാക്ക് കൊണ്ടാണ് സൂചിപ്പിക്കേണ്ടത്. അല്ലാതെ അന്യമതസ്തരെ വിളിക്കുന്ന തെറിവാക്കല്ല ' കാഫിർ' എന്ന പദം.
@catwalk100
@catwalk100 7 ай бұрын
കേരളത്തിലെങ്കിലും സംവര. ണം എല്ലാമത ത്തിലെയും അ. വശർ ക്ക് മാത്രം നൽകിയും ജനസംഖൃ നിയന്ത്രണം നടപ്പാ ക്കിയും "ഫാ"രത ത്തിന് തന്നെ മാതൃക ആയിക്കൂടെ !!! 😂
@pramodkottavattom8389
@pramodkottavattom8389 8 ай бұрын
മാഷേ... മനോഹരം.... നല്ല ഭാഷ ♥️♥️♥️നല്ല വാക്കുകൾ... ഏത് സാധാരണക്കാരനും ഉൾക്കൊള്ളാൻ സാധിക്കുന്ന പ്രസംഗം ♥️♥️♥️🌹👍👍👍
@haridasp1658
@haridasp1658 8 ай бұрын
This is a voice of sanity. This speach is an inspiration. Those who value constitution and fundamental rights it assures to lay man will cherish Anil master's speach. We should pray for his life because if he continues this typew of speaches Hinduthuva forces will target him.
@darlidamio
@darlidamio 7 ай бұрын
Thank you Sir.❤
@mohammedshafi451
@mohammedshafi451 11 ай бұрын
👌👌👌😍😍😍 ലാൽ സലാം
@rensoyphil
@rensoyphil 8 ай бұрын
Very stirring, thought provoking speech.
@krishnanplm2482
@krishnanplm2482 11 ай бұрын
അഭിനന്ദനങ്ങൾ
@abdullamadathil-g6h
@abdullamadathil-g6h 7 ай бұрын
Good speach congratulations
@rahmanhusainkatilasseri8102
@rahmanhusainkatilasseri8102 9 ай бұрын
ലളിതവും, ഗംഭീരവുമായ ലളിത ഭാഷണം.ഏറെ അഭിനന്ദനങ്ങൾ.
@ashrafkpmuhammed8918
@ashrafkpmuhammed8918 11 ай бұрын
ആ ഇന്ത്യയെ ആണ് ഇപ്പോൾ ഭാരതം എന്നാക്കി മാറ്റാൻ ശ്ര മിക്കുന്നത്, നിങ്ങളുടെ പ്രസംഗം എനിക്ക് വളരെ ഇഷ്ട പ്പെട്ടു പക്ഷെ ഒരു സംശയം എല്ലാപ്രതി പക്ഷ പാർട്ടികളും ചേർന്ന് INDIA എന്ന നാമകരണത്തിൽ ഈ പറയുന്ന ഹിന്തു ത്വ ശക്തി ക്ക്‌ എതിരായി മത്സരിക്കാൻ ഒരുമിച്ച പ്പോൾ നിങ്ങളുടെ പാർട്ടി എന്തിനാ പിന്തിരിഞ്ഞു നിൽക്കുന്ന ത്, മനസ്സിലാവുന്നില്ല, പിന്നെ ഈ ബ്രഹ്മ ണ്യം എങ്ങനെ തുടച്ചു നീക്കും!!!😁
@mohandaspk6759
@mohandaspk6759 11 ай бұрын
Valare nannayi sir eppozhathe sahajariyam vilayiruthi cheyatha prabhashanam ellavarudeyum kannu thurakkunnathanu nadinte pokine bhayathode kanuvane eppol kazhikayullu sarinu valiya namaskaram🙏🙏🙏🙏
@shameerkpoyil3474
@shameerkpoyil3474 10 ай бұрын
ഓരോ വാക്കും മനസ്സിൽ പതിഞ്ഞു.പിന്നെ അവസാനം വരെ ഈ മനുഷ്യൻ്റെ പേരും നാടും കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു.അനിൽ മാഷ് താങ്കൾ യഥാർഥ മനുഷ്യൻ.അഭിവാദ്യങ്ങൾ aa കാരണവർ പറഞ്ഞപോലെ ഇടറാത്ത ശബ്ദത്തോടെ ഇനിയും പറയാൻ കഴിയട്ടെ...ഇന്ത്യ എൻ്റെ കൂടി രാജ്യം.
@badushabadu2141
@badushabadu2141 10 ай бұрын
അതേ മാഷ് ഇന്ത്യ എന്റെ രാജ്യമാണ് ഞാൻ എല്ലാവരെയും സ്നേഹിക്കാനും ചേർത്തുപിടിക്കാനും ഉദ്ദേശിക്കുന്നു പക്ഷെ നമ്മുടെ രാജ്യത്തിന് എന്തുപറ്റി എങ്ങോട്ടാണ് ഇതിന്റെ പോക്ക് ആ സാഹോദര്യവും സ്റ്റേ ഹവും എവിടെപ്പോയി😢
@mariammavarghese67
@mariammavarghese67 10 ай бұрын
Wow my God what a wonderful speech.The new generation must listen nd get inspiration from the Anil Msg Sir.🙏
@sobhasaji2572
@sobhasaji2572 8 ай бұрын
😊​@@badushabadu2141
@Adil20039
@Adil20039 11 ай бұрын
ഈ വെക്തിയുടെ വാക്കുകൾ എല്ലാം ഇന്ത്യക്കാരും കേൾക്കേണ്ടതാണ് നമ്മുടെ നാട് ഇനി കാലടുത്തുവെക്കുന്ന അഗാത ഗത്ഥം അതി ഭയാനകമാണ് അതിൽ ഹിന്ദു സഹോദരങ്ങൾക്കും രക്ഷയില്ല
@babukumark9692
@babukumark9692 11 ай бұрын
Chekannoor maulavikkendupatti എന്നുപറഞ്ഞില്ല ല്ലോ മാഷേ.
@ahamadkunduthod9721
@ahamadkunduthod9721 10 ай бұрын
മാഷേ... അങ്ങ് പറഞ്ഞത് എത്ര സത്യമാണ്... ചെവിയ്യിൽ ഇയ്യം ഒഴിച്ചുകയിഞ്ഞു എനി കേൾക്കാൻ പറ്റില്ല...
@Jayan1973
@Jayan1973 11 ай бұрын
Excelent 👍🏻
@santhammathomas5714
@santhammathomas5714 7 ай бұрын
Meanings full speech. Congratulations.
@sasikunnathur9967
@sasikunnathur9967 Жыл бұрын
എന്റെ കണ്ണിതാ നിറയുന്നു താനേ ഹാ സഖാവേ നിൻ വാക്കുകൾ ! എന്റെ നാടിന്റെ ധീരരേ നിങ്ങളെ നാടു വിളിക്കുന്നു നിങ്ങൾക്കായി.
@rajeevana2379
@rajeevana2379 11 ай бұрын
What is said is true. The writing on the wall is clear. It's high time every citizen of this precious land must realize the sort of muddle in which they are in. This speech must be really a shot in our arm. Hats off to mr. Anil for this clarion call.👍
@sulochanatk6152
@sulochanatk6152 11 ай бұрын
കേട്ടു. കേട്ടില്ലെങ്കിൽ നഷ്ടമായേനെ
@sunilkumarav2327
@sunilkumarav2327 11 ай бұрын
ഭാരതമെൻറ നാടാണ് ... എല്ലാ ഭാരതീയരും എൻറ സഹോദരീ സഹോദരന്മാരാണ്...എന്നായിരുന്നു പണ്ട് ....അത് പറയാൻ എന്തേ മടിച്ചത്...
@vipinkurup5048
@vipinkurup5048 11 ай бұрын
അത് പറയില്ല പുച്ഛം
@ramachandranpandikkad4764
@ramachandranpandikkad4764 11 ай бұрын
അത് പറഞ്ഞാൽ ഇതിൽ പറഞ്ഞതെല്ലാം പൊളിയില്ലെ?
@ValsammaKN
@ValsammaKN 9 ай бұрын
India enna ardhamillata vakkinekkal bhangi bharatatinundu
@kunjikannanchorottur5526
@kunjikannanchorottur5526 9 ай бұрын
ഇദ്ദേഹത്തെ പോലുള്ള വിഷവിത്തുകൾ ആണ് നാടിന്റെ ശാപം
@abdashr1195
@abdashr1195 7 ай бұрын
India ente nadaanu ennaanu
@maxgamerplayz1013
@maxgamerplayz1013 11 ай бұрын
1960 കളിൽ ഞങ്ങളുടെ ഗ്രാമത്തിൽ ധാരാളം ഈ ഴവരുടെ ചായക്കടകൾ ഉണ്ട് എല്ലാവരും ജാതി മത ഭേദമന്യേ അവിടെ പോയി ചായ കുടിയ്ക്കു മായിരുന്നു. എന്തിനാണ് ഈ തലമുറയെ തെറ്റിധരിപ്പിയ്ക്കുന്നത്?
@mohammedbinzaid2899
@mohammedbinzaid2899 11 ай бұрын
ഇന്ത്യ എൻ്റെയും രാജ്യമാണ്
@PurushothamanVt-td2uj
@PurushothamanVt-td2uj 11 ай бұрын
ഇന്ത്യ (ഭാരതം )നമ്മുടെ മാതൃരാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ.....
@AyyappanAyyappan-r7c
@AyyappanAyyappan-r7c 10 ай бұрын
രാജ്യത്ത് ഭ്രാന്തന്മാർ ക്രമതീതമായി വർധിച്ചുവരികയല്ലേ അവർക്കു ഇതൊന്നും മനസിലാകില്ല
@unnikrishnanchozhiyath6257
@unnikrishnanchozhiyath6257 10 ай бұрын
​@@AyyappanAyyappan-r7cരാജ്യത്ത് മാത്രമല്ല ലോകം മുഴുവൻ
@vsprince8309
@vsprince8309 10 ай бұрын
​@@AyyappanAyyappan-r7cരാജ്യത്ത് വർഗ്ഗീയ വാദികൾക്ക് അടി കിട്ടി കൊണ്ടിരിക്കുകയാണ് 21 - നൂററാണ്ട് ഹിന്ദുത്വത്തിന്റേത് , ഭാരതത്തിലെ എല്ലാവരും ഹിന്ദുക്കൾ . ഭാവനയൊന്നും അല്ല ഇൻഡ്യ
@hamzakader5955
@hamzakader5955 7 ай бұрын
സൂപ്പർ പ്രഭാഷണം . കേട്ടിരുന്നു പോയി. ഒരു പാട് കാര്യങ്ങൾ മനസ്സിലായി.
@sajikumarpv7234
@sajikumarpv7234 11 ай бұрын
ഇന്ത്യ എന്റെ രാജ്യം.. അഭിവാദ്യങ്ങൾ... 💪
@madhavank8067
@madhavank8067 11 ай бұрын
താങ്കൾ ഹിന്ദുമതത്തെ കുറിച്ചു മാത്രം സംസാരിച്ചോളൂ, ഇതര മതത്തെ കുറിച്ചു പറയരുത് തല കാണില്ല.
@manthrayilunni
@manthrayilunni 11 ай бұрын
ഇത്രയും വിഷമയമായ ജനങ്ങളുടെ മനസ്സിനെ ബൌദ്ധിക തടവറയിലാക്കുന്ന പതിവ് പ്രസ൦ഗ൦. പണ്ട് വലിയ സ൦ഭവമായിരുന്നു. ഇന്നു സോഷ്യൽ മീഡിയ കാലഘട്ടത്തിൽ മണ്ടത്തരം എഴുന്നള്ളിക്കുന്നത്
@sunnyverghese2315
@sunnyverghese2315 8 ай бұрын
That is how Kerala has been, outstanding from the other states of India.
@sindhubabu-d1k
@sindhubabu-d1k 8 ай бұрын
ഇത്രയും മഹത്തായ ഒരു പ്രഭാഷണം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് സാറിന് കോടി പ്രണാമം 🙏🙏🙏🙏🙏
@nizammohammedkassim5230
@nizammohammedkassim5230 8 ай бұрын
🙏🏻ഒന്നും പറയാനില്ല സർ, ഗംഭീരം
@Mohammed-o9t5v
@Mohammed-o9t5v Жыл бұрын
സൂ പർ പ്ര സംഗം ഇ താണ് മനു ശ്യ സ്നേഹം
@JBElectroMedia
@JBElectroMedia 11 ай бұрын
നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് ഇത്ര മഹത്തായ ഒരു പ്രഭാഷണം ഇന്നുവരെ മറ്റൊരടിടത്തും ഇതുവരെ കേട്ടിട്ടില്ല.
@sobhabinoy3380
@sobhabinoy3380 11 ай бұрын
True. 100%
@naseerek6110
@naseerek6110 Жыл бұрын
Valare'ചിന്തി പ്പിച്ച പ്രഭാഷണം
@surendranc9631
@surendranc9631 11 ай бұрын
Dr. പദവി കിട്ടിയത് മോട്ടിച്ച് ത് ആണോ? ചരിത്രം തിരുത്തി പറയാൻ ഇയാൾ ആരാ?
@ravir3319
@ravir3319 11 ай бұрын
സ്വന്തം തൊഴിലും വരുമാനവും കൂടി വെളിപ്പെടുത്താൻ ദയവുണ്ടാകണം ബഹുപുംഗവാ എന്ന് കമലാക്ഷി എന്ത രോ എന്തോ നമ്മളീ നാട്ടുകാരനല്ലേ???
@peter.t.thomas8579
@peter.t.thomas8579 10 ай бұрын
OMG What a strong words... make me still hope in India ❤
@krishnakumarv9737
@krishnakumarv9737 9 ай бұрын
അപ്പോൾ താങ്കൾക്ക് പ്രതീക്ഷ മുഴുവൻ നഷ്ടപ്പെട്ടുവോ 🤔🤔.ഇത്തരം കമ്മ്യൂണിസ്റ്റ് അടിമകളുടെ പ്രസംഗം കേട്ടാൽ ഉണ്ടാകുന്ന വിഭ്രാന്തിയാണ് ഭയപ്പെടേണ്ട🤦‍♀️
@britto260
@britto260 9 ай бұрын
ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയാണ് ഇദ്ദേഹം സംസാരിക്കുന്നതു അതിനു കമ്മിയോ, കൊങ്ങിയോ ഒന്നും ആകേണ്ട, പരമമായ ഒരു സത്യം... കമ്മ്യൂണിസത്തെ ഒക്കെ ആർക്കും വിശ്വാസം ഇല്ലാ എന്നാൽ ഈ ഹിന്ദുത്വം എന്ന മഹാ വിപത്തിനെ തൂത്തെറിയണം അതിനു സമയം ആയി.. മനുഷ്യരെ പരസ്പരം ശത്രുക്കൾ ആക്കുന്ന സനാതന ധർമവും, അതുപോലെയുള്ള മറ്റെല്ല മതഭ്രാന്തും മാറണം, ​ഇന്ത്യ ഒരിക്കലും വെറും 12%വരുന്ന ഹിന്ദുക്കളുടെ അല്ല... എന്നുകൂടി ഈ മനുവാദികൾ ഓർക്കുന്നത് നല്ലത്.. @@krishnakumarv9737
@DileepKumar-c5o6m
@DileepKumar-c5o6m 10 ай бұрын
Nalla oru varggeeyavathi
@jencyjomon2172
@jencyjomon2172 8 ай бұрын
ഇന്ത്യയെന്റെ രാജ്യം ... എന്റെ സ്വന്തരാജ്യം ... ഇന്ത്യയെന്റെ ജീവനേക്കാൾ ജീവനായ രാജ്യം
@unnikrishnanpalat2144
@unnikrishnanpalat2144 10 ай бұрын
ഇയാൾക്ക് ഹിന്ദു എന്നാൽ എന്ത് എന്ന് അറിയില്ല വെറുതെ ആളാകാൻ നുണ പറയുന്നു!!!!!!
@joshis9986
@joshis9986 11 ай бұрын
ഇന്ന് ഭാരതത്തിൽ ബ്രാഹ്മണർ എത്ര ശതമാനമുണ്ട് അത് കൊണ്ട് ഇനിയും പഴയ ബ്രമണകഥ മതിയാക്കു ഇന്ന് കേരളത്തിലും ഭാരതത്തിലും ഭരിക്കുന്നത് പിന്നോക്ക ദേളിത് വർഗ്ഗത്തിൽപെട്ടവരാണ് ഇനിയും ജാതിയും മതവും പറഞ്ഞു വെറുപ്പിന്റെ വിഴം വിളമ്പാതിരിക്കുക ബാബ്രിമസ്ജിദ് യെന്ന് പദം ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉരുവിട്ടതും ഇപ്പോഴും ഉരുവിടുന്നത് അവിശ്വസിയായ് കമ്മ്യൂണിസ്റ്റ്‌കാർ ആണ്
@georgekutty8772
@georgekutty8772 9 ай бұрын
Good speech. We should create an atmosphere of brotherhood, loving each others in the society. There should not be any caste and creed mentality.
@SujathaSaji-hi9is
@SujathaSaji-hi9is 8 ай бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല,..
@MohammedKuttyEV
@MohammedKuttyEV 11 ай бұрын
ഇന്ത്യ എന്റെ രാജ്യം
@sureshms1844
@sureshms1844 11 ай бұрын
താങ്കൾക് ഇത് ആക്ഷേപിച്ചു സംസാരിക്കാൻ സാധിക്കുന്നത് ഭാരതം ഹിന്ദു സംസ്കാരത്തിൽ നിലനിൽക്കുന്നതു കൊണ്ടാണ്. സഹസ്രാബ്ദങ്ങളിലൂടെ അങ്ങിങ് ഉണ്ടായ പുഴുക്കുത്തുകൾ മാത്രം നിങ്ങൾ ഉയർത്തിപ്പിടിക്കുന്നു .. മറ്റ് മതങ്ങളിലെ ദുഷിപ്പുകൾ കാണില്ല... സനാതന ധർമ്മം എന്താണെന്ന് നിങ്ങൾ പഠിക്കില്ല.... എന്തിനേയും വളച്ചൊടിക്കും........
@vavuttyvavutty9756
@vavuttyvavutty9756 10 ай бұрын
നല്ലൊരു മനസ്സായിരുന്നെങ്കിൽ കാര്യങ്ങൾ വളരെ കൃത്യമായി താങ്കൾക്ക് മനസ്സിലാകുമാതിരുന്നു. അതില്ലാത്തത് കഷ്ടം തന്നെ.
@anilkumarbhaskarannair5623
@anilkumarbhaskarannair5623 11 ай бұрын
ചുമ്മാ അധര വ്യായാമം കൊണ്ട് കാര്യമില്ല ചേട്ടാ....!!! നടത്തി കാണിക്കണം. എത്ര തവണ അധികാരത്തിൽ കയറി...?? കണക്കറിയില്ലേ...??? ഇപ്പൊ എവിടെ എത്തി നിൽക്കുന്നു...??? അതിന്റെ കണക്ക് എടുക്ക്. ചുമ്മാ ചായക്കട കണക്കുമായി നടക്കാതെ. ഇപ്പൊ എല്ലാവരും A/C റൂമിൽ ഇരുന്ന് TV, ലാപ്ടോപ് ഒക്കെ ആയി ഹെലികോപ്റ്ററിലും, വിമാനത്തിലും ഒക്കെ പറക്കുന്ന കാലത്ത് ചായക്കട സംസ്കാരവും, ജാതിയും ഒക്കെ പറഞ്ഞു പിടിച്ചു നിൽക്കാൻ കാണിക്കുന്ന ഈ സാമർഥ്യം സർവകലാശാലയിൽ ചെയ്യുന്ന ജോലിയിൽ മുഴുവൻ സമയവും ചിലവാക്കി തീർക്കാൻ നോക്ക് ചേട്ടായി. ഇപ്പൊ ഇതിനൊന്നും വലിയ മാർക്കറ്റൊന്നും കിട്ടില്ല. വ്യായാമം നടക്കട്ടെ നടക്കട്ടെ.🤣🤣🤣🤣
@sajeevannm9771
@sajeevannm9771 10 ай бұрын
സ്കൂൾ യൂണിഫോം വിദ്യാർത്ഥികൾ വേർതിരിവില്ല എന്നുകാണിക്കാണാനാണ് അവിടെ എന്തിനാണ് ഒരുമതത്തിന് മാത്രം മതചിഹ്നം ഇതോ നിന്ടെപുരോഗമനം
@pava2753
@pava2753 11 ай бұрын
സാർ 56 വയസ്സിൽ ഇടക്ക് ആദ്യമായി കേട്ട് മനസ്സിനെ കോരിത്തരിപ്പിക്കുന്ന ഉജ്ജ്വല പ്രസംഗം സാറിന്റെ ശബ്ദത്തിന് ശക്തി പകരാൻ പ്രാർത്ഥിക്കുന്നു നന്ദി ഒരായിരം നന്ദി 🙏🙏🙏
@moidheenkuttych3897
@moidheenkuttych3897 8 ай бұрын
വളരെയധികം യാഥാർത്യം നിറഞ്ഞ സംഗം തന്ന ... > മാനവിക സനേഹ സഹൃദ ബന്ധത്തിലൂടെ --> CM,ALINCHUVAD
@GopinathanPillai-jp1yk
@GopinathanPillai-jp1yk 11 ай бұрын
താങ്കള്ക്കു എന്തായാലും തീവ്രത൦ ഉണ്ടെന്നു മനസിലായി ,, തനിക്കു൦ ,ഇന്ധ്യ പട്ടിണി രാജ്യമായി കാണാനാഗ്രഹിക്കുന്ന വ്യക്തിയാണ് ,
@chandrasekharanairdamodara4791
@chandrasekharanairdamodara4791 11 ай бұрын
എന്റെ മാഷേ.... നിറഞ്ഞു, എന്റെ മനസ്സ് പൂർണമായും നിറഞ്ഞു. ഇത് വർഷങ്ങൾക്ക് മുന്നേ അനുഭവിക്കേണ്ടതായിരുന്നു. BETTER LATE THAN NEVER. ഇതൊരനുഭവം തന്നെ ആണ്. 🙏🙏🙏
@jayaramck2471
@jayaramck2471 9 ай бұрын
Great!great!! Great!!!
@thajudheeny2755
@thajudheeny2755 11 ай бұрын
ഈ പ്രഭാഷണം പറയുന്നു ഇന്ത്യ എന്റെ രാജ്യമാണന്ന് നെഞ്ചിൽ കൈവച്ച് പറയാൻ. ഭാരതം മിത്തും ഇൻന്ത്യ ചരിത്രവുമാകുന്നു👍👍👍👍
@skf123
@skf123 11 ай бұрын
കിതാബിൽ പറഞ്ഞത് എല്ലാ നാടുകളിലും ഇസ്ലാമിക ഭരണം വേണമെന്നാണ്. ഞമ്മക്ക് ഇന്ത്യ മാറ്റി ശരീയത്ത് കൊണ്ടു വരണ്ടേ ? 😬
@remanic1483
@remanic1483 11 ай бұрын
തന്ത്രിയുടെ കൂടെ ഭക്തരുണ്ട്. എന്താ? വിവരക്കേട്. പറഞ്ഞിട്ട് കാര്യമില്ല. ബ്രാഹ്മണരെ പേടിക്കുന്ന😅😅
@Sivaamritha
@Sivaamritha 10 ай бұрын
ഭാരതാമ്പയ്ക്ക് ജയ് വിളിക്കാൻ മടിക്കുന്നവർ പറയുന്നു ഇന്ത്യ ഇന്ത്യ എന്ന് 😂😂😂😂😂😂
@pvagencies7958
@pvagencies7958 10 ай бұрын
കമ്മ്യൂണിസ്റ്റുകാരുടെ പൂർവ്വ ചരിത്രം കൂടി പഠിക്കണം. അപ്പോൾ വിഷവിത്ത് ഏതാണെന്ന് മനസ്സിലാകും.🙏
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും 8 ай бұрын
അമ്മയെ തെരുവിലേക്ക് വലിച്ചിഴക്കുന്ന പാരമ്പര്യം സംസ്കാരം ഞങ്ങൾക്ക് ഇല്ല ട്ടോ. സോറി.
@CHING_CHUN......
@CHING_CHUN...... 8 ай бұрын
​@@pvagencies7958 ഒന്ന് പറയുമോ
@rajankailas4358
@rajankailas4358 8 ай бұрын
പ്രസക്തമായ വാക്കുകൾ ❤
@unnikrishnannair1851
@unnikrishnannair1851 11 ай бұрын
ഇത്തരം വളച്ചൊടിക്കൽ ചരിത്രം പറയാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായല്ലൊ മാഷെ. എന്നാൽ അതിന്റെ അവസാനം അടുത്തിരിക്കുന്നു. അതിന്റെ വെപ്രാളമാണി വിളിച്ചു കൂവുന്നത്. ബംഗാളും ത്രിപുരയും ഇവിടെയും ഉടനെ എത്തപ്പെടും. കൌണ്ട് ഡൌൺ
@shajip3855
@shajip3855 11 ай бұрын
Good speach. True. ഒരു പൂന്തോട്ടമാകുവോർ എല്ലാ തരത്തിലും നിറത്തിലുമുള്ള പൂവുകൾ ഉണ്ടായിരിക്കണം പക്ഷെ ഈ പൂന്തോട്ടത്തിൽ പച്ച പൂക്കൾ മാത്രം മതിയെന്ന വാശിയല്ലേ സുഹൃത്തേ ഹിന്ദുത്വത്തെ വളർത്തിയത്?
@Mknch97441
@Mknch97441 9 ай бұрын
ഹായ്. Super❤️
@sudarsanangurukripa7370
@sudarsanangurukripa7370 10 ай бұрын
സ്വാമി വിവേകാനന്ദന്റെ പ്രവചനം.. സ്വപ്നം 2025 ന് അകം പൂർണ്ണമായും... 🇮🇳
@karthikeyank8298
@karthikeyank8298 8 ай бұрын
ശബരിമലയിൽ ക്ഷേത്രത്തിന് മുന്നിൽ കാണാം( തത്ത്വമസി)അതിന്റെ അർഥം അറിയണമെങ്കിൽ ഒരു ഫോട്ടോ അയച്ചു തരുമോ, അതിന്റെ അർത്ഥം( അത് നീ ആകുന്നു ).എന്നാണു .അതായത് ഭഗവാൻ നീ ആകുന്നു എന്നാണു. നമ്മളുടെ ഹൃദയത്തിൽ ഈശ്വരൻ കുടികൊള്ളുന്നു എന്ന് ആണ്, സ്നേഹം ആണ് ഈശ്വരൻ. ❤
@annievarghese9476
@annievarghese9476 11 ай бұрын
ഈ ചരിത്രം യുവ ഇന്ത്യയെ അറിയിക്കാൻ ചായക്കടകൾ ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു.👍❤️🙏
@yoosafyoosaf9652
@yoosafyoosaf9652 10 ай бұрын
സാർ ഒരു മനുഷ്യ സ്‌നേഹി anu❤️❤️❤️
@sUNILKUMARO-k3b
@sUNILKUMARO-k3b 10 ай бұрын
ഭാരതം എന്നത് മിത്താണ്.. കൊള്ളാം ശാസ്ത്രം ആഴമായി പഠിച്ചവർ കേൾക്കണ്ട.!😮😮😮
@abdulnajeeb87
@abdulnajeeb87 8 ай бұрын
Bramannan annu ninte veetil panniyaan pattiya aregilum undoo agot varaam 😂😂😂 adaayirunnaloo panni 😂😂😂
@abdulnajeeb87
@abdulnajeeb87 8 ай бұрын
Baradam mithaannu india 💪🇮🇳 madi
@yohannanjohn4381
@yohannanjohn4381 10 ай бұрын
Very good speech. Keep it up to improve our concious and future.
@kabeerka353
@kabeerka353 10 ай бұрын
ഇതുപോലെ ഒരൂ പ്രസംഗം... ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണ്..... 👏👏👏
@vijayalekshmigopinath9294
@vijayalekshmigopinath9294 8 ай бұрын
Pottatharangal paraunnathu kettirikkunna Nerathu.Dyvathine vilichal pore?
@sahadevankadavathvalappil8692
@sahadevankadavathvalappil8692 11 ай бұрын
ഈ മാനവീകത എല്ലാവർക്കും വേണമല്ലൊ
@aleenajp570
@aleenajp570 11 ай бұрын
No words... excellent and heart touching ♥️
@jacobdaniel9590
@jacobdaniel9590 11 ай бұрын
😢😮😅😊
@ramachandranpandikkad4764
@ramachandranpandikkad4764 11 ай бұрын
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നതിന് ഹിന്ദിയിൽ പറയുന്നത് ഭാരതീയ കമ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ് ) എന്നാണ് ചേട്ടാ.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 10 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 263 МЛН