നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടാനുള്ള ഒരു വിഷയം തന്നെയാണ് ഇത്. പരമാവധി ജനങ്ങളിലേക്കും, യുവാക്കളിലേക്കും ഇത് പകർന്നു ചെല്ലട്ടെ.. മഹത്തായ ചിന്തകൾക്കും, അറിവുകൾക്കും നന്ദി... മുന്നോട്ട് ❤️✨🌱
@saheerjaseena7 күн бұрын
🇮🇳🇮🇳🇮🇳🇮🇳❤
@shajijohnvanilla22 күн бұрын
A must watch, very good presentation !!! ❤
@sharafvanur22 күн бұрын
excellent speech...👌👌👌
@rasheedkavil19 күн бұрын
👍
@ravikrishnan2518 күн бұрын
വിവേകാനന്ദൻ ഷിക്കാഗോയിൽ വെച്ച് പറഞ്ഞത് " my brothers and sisters of America" എന്നു പറയുന്നതിന്ന് കൃത്യം അഞ്ചു വർഷം മുമ്പ് നാരായണ ഗുരു അരുവിപ്പുറത്ത് എഴുതി വെച്ചത് " ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാനിത്." കുറെ കൂടി വിശാലമായ അർത്ഥത്തിൽ...
@babusukumaran265421 күн бұрын
Sir good presentation but one side only thanks
@SAFFRON_IST21 күн бұрын
മനു വാദം അല്ല ഹിന്ദുത്വം എന്ന് പറയാൻ ഉള്ള ബൗദ്ധിക സത്യസന്ധത അംഗീകരിക്കുന്നു. പക്ഷേ ഹിന്ദുത്വവും ഹിന്ദുത്വ രാഷ്ട്രീയവും സവർക്കർ ആണ് ഉണ്ടാക്കിയത് എന്ന് പറയുന്നത് തന്നെ തൻ്റെ കാപട്യം ആണ്. പിന്നെ ആരായിരുന്നു സ്വാമി ദയാനന്ദ സരസ്വതി? ആരായിരുന്നു തിലകൻ ? ആരായിരുന്നു annie Besant? ഹിന്ദു സ്വത്വ രാഷ്ട്രീയത്തെ തൻ്റേതായ രീതിയിൽ വിവരിച്ച ഒരാള് മാത്രമാണ് സവർക്കർ. ഈ സവർക്കർക്ക് ആവശ്യത്തിൽ അധികം പ്രാധാന്യം കൽപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. അത് ഒരു തന്ത്രമാണ്. എന്തായാലും ഹിന്ദു പുനരുദ്ധാനവാദം ആണ് ഹിന്ദുത്വം എന്ന് പറഞ്ഞത് അംഗീകരിക്കുന്നു.
@sarathclalr196322 күн бұрын
Great man salute you ❤❤
@arunkumarraman15821 күн бұрын
പണ്ഡിത രമാബായ് സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടോ? സ്വാമി വിവേകാനന്ദനെ കൂടാതെ വീർചന്ദ് ഗാന്ധി മാത്രമല്ലേ ആ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നു പങ്കെടുത്തത്?