ഇതര സമൂഹത്തിൽ ഉള്ളവരുടെ സന്തോഷo ആണ് നമ്മുടെ സന്തോഷം 🌹🌹🌹🌹🌹
@FaisalFaisal-pp5mh2 жыл бұрын
അമ്മയുടെ സന്തോഷം 💚💚💚💚💚അള്ളാഹു അക്ബർ 💚💚💚💚
@Ibrahim-ld8ls2 жыл бұрын
സ്വന്തം താല്പര്യത്തേക്കാൾ മറ്റുള്ളവരുടെ പ്രയാസങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ക്കാരം എത്ര സുന്ദരം.. അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹
@shillumaniii68312 жыл бұрын
ആ നന്മ ഞങ്ങളിക്കും തരണേ.. സഹോദര 😭
@hussainbhasheer20042 жыл бұрын
ആരുമില്ലാത്തവർക്ക് ആരെങ്കിലുമൊക്കെ തുണ ഉണ്ടാകും.... എല്ലാവരും ഉള്ളവർക്ക് ചിലപ്പോൾ ആരും ഉണ്ടായി എന്ന് വരില്ല....
@makkarmm1659 ай бұрын
വെള്ളിയാഴ്ച എത്രയോ അമുസ്ലിം പാവങ്ങൾ പള്ളിയിൽ വന്ന് ഇതുപോലെ ചെറിയ സഹായങ്ങൾ സ്വീകരിക്കാറുണ്ട്...
@mohammedrafeeq42982 жыл бұрын
Maasha allah al hamdu lillah 🌹
@jasminnizar66702 жыл бұрын
Alhamdulillah Mercy of Islam
@svdwelaksvd76232 жыл бұрын
സഹായം അർഹിക്കുന്ന മനുഷ്യരെ സഹായിക്കുക. അതാണു് ! ഇസ്ലാം. സത്യവിശ്വസിയാണ് ഇസ്ലാം.
@ashrafbm58082 жыл бұрын
ماشاء الله 😍
@mahshooqkk13292 жыл бұрын
മാഷാ അള്ളാ
@vrahman20132 жыл бұрын
കൈയിലുള്ളത് മുഴുവൻ കൊടുത്താലും റഹ്മനായ റബ് വീടടും തരും എന്ന് ഓരോ സത്യ വിശവസിക് കും അറിയാം
@kmd49572 жыл бұрын
മുത്ത് റസൂൽ കാട്ടിത്തന്ന മാധൃകയാണ്
@ashrafbm58082 жыл бұрын
أ مين برحمتك يا ارحم 🤲
@abdulmajeeda6002 жыл бұрын
Ameen
@ibrahimhamza25042 жыл бұрын
Namll muselgal ku a amauda valslevum karunaum mathe a shech namuda sahothargalku alhu alla arogeyavum afeyathum kevum nalkatta (amen)
@babuedakkunimmal25642 жыл бұрын
ഇസ്ലാമിന്റെ സൗന്ദര്യം ഇതാണ്
@shillumaniii68312 жыл бұрын
പാവം അമ്മ 🙏🙏🙏
@gurujis80712 жыл бұрын
🙏🙏🙏🙏🙏
@muhammedkabeerkabeercochin36392 жыл бұрын
E Nalla pravarthilu karanamayavarku nanthi
@hamsapazhanthara68622 жыл бұрын
😭😭🤲🤲🤲🌹🌹 aameen t
@abdurahman86362 жыл бұрын
ഹിന്ദു അമ്പലത്തിലും കൃസ്ത്യൻ പള്ളിയിലും ഇങ്ങനെ ഒരു മുസ്ലിം പോയാലും ഇത് പോലെ അവർ സഹായിക്കും അതാണ് മനുഷ്യ സ്നേഹം ഹം ഇത് കൊട്ടി കോഷിച്ചേ അതിന്റ പുണ്യം കളയണ്ട
@anvarhussain86522 жыл бұрын
ഈ നന്മ അറിയേണ്ടേ സഹോദര... ഈ കാലത്ത് ഇത് എല്ലാവരും അറിയണം
@abumanoor32802 жыл бұрын
Angottu chennukodukku kittum
@hiba-hiba37312 жыл бұрын
അങ്ങോട്ട് ചെന്ന് നോക്ക് അയിത്തം പറഞ്ഞു മാറ്റി നിറുത്തും
@abdurahman86362 жыл бұрын
അതും ശെരിയാണ് എല്ലാവരും അറിയണം അത് ഒരു പ്രചോദനം ആവട്ടെ alle?
@shajithabanu56382 жыл бұрын
Cheuna sahayam arum ariykarikunathu nallathanu but epol madha videwsham valathivaluthakunna ee kalath avashyamairikkunu..