വളരെ സത്ത്യം ആയ വാക്കുകൾ ഇങ്ങനെ ആവണം ഉസ്താദ് മ്മാർ big സല്യൂട്ട്
@dinumon21315 ай бұрын
😊 salut no. Dua chayyuka
@azeezazeez19112 жыл бұрын
ഉസ്താദ് ഉസ്താദുമാർക്കും ജങ്ങൾക്കും ഇതു വലിയ അപാരമാണ് ഞാൻ എപ്പോഴു ഇതു വിചാരിക്കാറുണ്ട്. ഉസ്താതിന്റെ സൽ പ്രവർത്തനങ്ങൾ വളരെ മഹത്വരമാണ് 2..ലോകത്തും അള്ളാഹു അറ്റമില്ലാത്ത ഗുണം നൽകട്ടെ. ഈ സാധുവിനും കുടുംബത്തിനും ഇമാൻ കിട്ടി മരിക്കാൻ ഒപ്പോഴും ദുആ യിൽ ചേർക്കണം.
@azeezazeez19112 жыл бұрын
അൽഹംദുലില്ലാഹ് 1000marrah
@Fabfivetech Жыл бұрын
ഉസ്താദ് പറഞ്ഞത് 100% ശരിയാണ് ചില പള്ളിയിൽ ഖുത്തുബയ്ക്ക് ഇരുന്നാൽ ഉറക്കമാണ് വരുന്നത് ഇതൊന്ന് പെട്ടെന്ന് തീരണേ എന്ന് ആഗ്രഹിക്കും ഞാൻ സൗദിയിൽ നിൽക്കുമ്പോൾ ഒരു പള്ളിയിൽ സ്ഥിരമായി പോകും അറബിയാണെങ്കിലും മാഷാ അള്ളാ ഖുതുബ കേക്കാൻ എന്ത് സുഖമാണെന്ന് തീരല്ലേ എന്ന് ആഗ്രഹിക്കും
@fathimanajiya70446 ай бұрын
തേങ്ങ
@mohammedismaiel473 Жыл бұрын
വളരെ പഠനാർഹമായ ക്ലാസ്. ഉസ്താദ് പറഞ്ഞ പ്രകാരം എല്ലാവരും ശ്രദ്ധിച്ചാൽ ദീനി ന് വളരെ ഗുണം ചെയ്യും.ദുആ വസിയത്തോടെ...അക്മിസ് ചാലിയം
@noushadnoushumon91912 жыл бұрын
ചിന്തിപ്പിച്ചും ചിരിപ്പിച്ചും മനസ്സിലാക്കി ഉസ്താദ് 🥰
@noushadnadan62942 жыл бұрын
3 കൊല്ലം മുൻപ് ഞാൻ ഒരു വെള്ളിയാഴ്ച, കാലിക്കറ്റ് എയർപോർട്ടിൽ, അവിടെ അടുത്തുള്ള പള്ളിയിൽ കയറി. അടിപൊളി ഖുതുബ 😍ഒന്നും പറയാനില്ല 👍. ഇപ്പോ ഈ ഉസ്താദ് ഖുതുബനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് ആ പള്ളിയിലെ ഉസ്താദിനെ ഓർമ വന്നു, എല്ലാ ഉസ്താദ് മാർക്കും ആയുസ്സും ആഫിയത്തും അള്ളാഹു നൽകുമാറാകട്ടെ ആമീൻ 🤲
@suneermon39912 жыл бұрын
77777*@†*****1*#**
@thoybaa22522 жыл бұрын
നൂർ ബുഹാരി പൂ ക്കോട്ടൂർ...ഇപ്പോ കൊണ്ടോട്ടി കോളനി റോഡ് ജുമുഹത് പള്ളിയിൽ..... ആള് പൊളിയാ......
@alavikalattingal42082 жыл бұрын
കേട്ടിട്ട് എന്ത് മനസ്സിലായി അത് പറയൂ താങ്കൾ അറബി യിൽ നല്ല വിവരമുള്ളയാളാ യിരിക്കും
@niyasmuhammed46132 жыл бұрын
ആമീൻ 🤲🏻
@majeedkk59652 жыл бұрын
മനസ്സിലാവാതെ എന്ത് ഉഷാർ
@SalamSalam-tm8ip7 ай бұрын
ഉസ്താതിനു ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ്
@RubnaRubnanavas6 ай бұрын
Ameen🤲
@farismoosafaris9070 Жыл бұрын
മാഷാ അല്ലാഹ്.. നല്ല കാതലുള്ള മൊതലാ ഇത്.. 🤩 നാഥൻ ദീഗായുസ്സ് നൽകട്ടെ.
@salmasulu63752 жыл бұрын
മാഷാ അള്ളാ ഉസ്താദിന് ആഫിയതുളള ദീർഘായുസ് നൽകെണമേ അള്ളാ
@muhammedkakkidi63732 жыл бұрын
Masha Allah മാഷാ അള്ളാഹ് എന്തൊരു സുഖം ഉസ്ത്താദ് മനസ്സിലാക്കി കൊടുത്ത്
ماشاء الله ഉസ്താദിന്അല്ലാഹു അവൻ്റെ പൊരുത്തത്തിലായി ആഫിയത്തുള്ള ദീർഖായുസ്സ് നൽകട്ടെ
@rashidkkd78552 жыл бұрын
ഉസ്താദിന്റെ അവതരണം സൂപ്പർ
@rafivt68072 жыл бұрын
കേട്ടിരുന്നു പോയി.. Skip ചെയ്യാതെ 🤲🏻🤲🏻😍
@shahanasinu58152 жыл бұрын
ഉസ്താദിനു ഹാഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
@user-do8yq6kh8f2 жыл бұрын
ഹാഫിയ അല്ല ആഫിയ
@fadhilkm88102 жыл бұрын
ആമീൻ 🤲🏻🤲🏻
@fathimatirurangadi4342 жыл бұрын
@@user-do8yq6kh8f.
@anwarannu3160 Жыл бұрын
ഖുതുബ മാഷഅള്ള ഇർഷാദ് അസ്ഹരി ഉസ്താദ് പറബ്ബിൽ പീടിക ഇപ്പോൾ തെക്കെപുറം കാഞ്ഞങ്ങാട് ❤❤❤
@faisumadeena Жыл бұрын
ഉസ്താദ് സൂപ്പർ
@zayan..36992 жыл бұрын
ഞാൻ ottapalam ആണ്..ഇവിടുത്തെ ഉസ്താദിന്റെ ഖുതുബ കേൾക്കാൻ തന്നെ നല്ലതാണ്..നമുക്ക് വീണ്ടും കേൾക്കാൻ തോന്നും 👍
@sakbarami8985 Жыл бұрын
വെള്ളി അഴിച്ച ഖുതുബ മലയാളത്തിൽ കൂടി (മനസിലാകുന്ന )ഭാഷയിൽ ആകാം എന്നു കൂടി പറഞ്ഞാൽ ഏത്ര നന്നായേനെ..
@abdunoor899 Жыл бұрын
Ty 😢ty 😢😊😊😊😊😊😊
@muhammedilyas73536 ай бұрын
റെയിൽവേ സ്റ്റേഷൻ ൻ്റെ അടുത്തുള്ള ഹൈദരിയ്യ മസ്ജിദ് ആണോ
@shereefsinan3 ай бұрын
അതെന്തേ നിങ്ങക്ക് അറബി പഠിക്കാൻ പറ്റില്ലേ 🤔🤔🤔, നീ പറഞ്ഞ രൂപത്തിൽ ഇപ്പൊ കേരളത്തിൽ ഖുതുബ മലയാളത്തിൽ മാത്രം മതിയാവോ... ഒരു ഭാഗത്ത് ബംഗാളി, ആസാമി, up, രാജ്സ്ഥാനി.... ഇങ്ങനെ ഇവർക്കെല്ലാം ഉൾക്കൊള്ളുന്ന ഒരു ഭാഷ അറബി അല്ല്യോ 🤔🤔@@sakbarami8985
@muhammedrazithalayad754510 күн бұрын
@@sakbarami8985ഞങ്ങൾ മാപ്പിളമാർ ഇങ്ങനെയൊക്കെ ചെയ്യട്ടെ... നിങ്ങൾ ഇഷ്ടമുള്ളത് ചെയ്തോളൂ
@shahishahi98522 жыл бұрын
Alhamdulilla, Masha allah വളരെ correct ആണ് ഉസ്താദ് പറഞ്ഞ കാര്യങ്ങൾ Good prasention. May allah protect us all muthahallims.
@safeenashereef30172 жыл бұрын
000
@hafillatheef63192 жыл бұрын
👌👌👌
@bossandteam95242 жыл бұрын
യാസീൻ കാര്യം പറഞത് ശരിയാണ് . കുറയെ ഉസ്താത് മാരെ കൂടെ നമ്മൾ ഓതിയാൽ നമുക്ക് പ്രയാസം ഉണ്ടാവാറുണ്ട്
@najiya8064 Жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് മരണവീട്ടിൽ യാസീനും ദുആയും സ്ത്രീകൾ ക്കു കേൾക്കണമെങ്കിൽ ചെവിയോർത്തുനിൽക്കണം അല്ലാതെ കേൾക്കില്ല മുൻവശം മാത്രമേ ചെറിയ സൗണ്ട് ഉണ്ടാകു എല്ലാവരും സാദാ ശബ്ദത്തിൽ ആമീൻ പറഞ്ഞാൽ വീടിന്റെ പുറകിൽ ഉള്ള സ്ത്രീകൾക്ക് കേൾക്കാൻ പററും., ഉസ്താദ് മാര് ശ്രദ്ദിക്കുമല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thajudheenthangal10566 ай бұрын
നമ്മുടെ ചാലിയം ഖത്തീബ് സൂപ്പർ 🌹
@athikeleem1370 Жыл бұрын
Excellent information…
@4s4uvlogs565 ай бұрын
Good motivator...may Allah bless ....
@shasingam90162 жыл бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah sallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen
@shareejashafi6827 Жыл бұрын
Karukulagara fasal saqafi super kuttuba
@abdulkhadars59212 жыл бұрын
പള്ളിയിൽ വരുന്ന കുഞ്ഞു മക്കളോട് നിർബ്ബന്ധമായു൦ സലാം പറയുകയും, അവരെ നല്ല രീതിയിൽ പരിഗണിക്കുകയും ചെയ്യാൻ നാം ഓരോരുത്തരും ശ്രമിക്കുമ്പോൾ മാത്രമേ അടുത്ത തലമുറയിൽ അവർ അതു പ്രാവർത്തികമാക്കാൻ ശീലിക്കുകയുള്ളൂ.
@muhammedc19662 жыл бұрын
👍
@ismayilmangodan93636 ай бұрын
Paramardtham❤❤❤
@pmsdragonfruit6 ай бұрын
പറയണത് എന്താണെന്നു അറിഞ്ഞിട്ട് വേണ്ടേ കരയാൻ. അല്ലെങ്കിൽ ഉസ്താദ് പറഞ്ഞത് പോലെ ഉണ്ടാക്കി കരയണം.
@taanishworld2 жыл бұрын
Adipoli വർത്താനം നല്ല ഉസ്താത്
@tmcaboobacker8725 Жыл бұрын
ഉസ്താദിന് അള്ളാ ഹൈറും ബർക്കത്തും കൊട്ക്കട്ടെ
@akazadareekkal88677 ай бұрын
സത്യമാണ് ഉസ്താദ് പറഞ്ഞത്.മരിച്ച വീട്ടിൽ ചില ഉസ്താദ് idak മൂളി അങിനെ ഇങ്ങിനെ കൂടിയ എല്ലാവരുടെയും യാസീൻ ഓതി കുലമാക്കും.വ്യക്തമായി നേത്രത്വമായി ഓതി കൊടുക്കണം ഉസ്താദ്
@jjfu1002 жыл бұрын
മമ്പുറം വലിയ പള്ളിയിൽ ഖുതുബ സൂപ്പർ സൂപ്പർ mashaa Allah
@nazarbhai26337 ай бұрын
സത്യം, ആ ഖബറാളികളും, ഇളം കാറ്റും. തല താഴ്ത്തി കാലിനിടയിൽ വെച്ച് ആ ഖുതുബ കേട്ടാൽ പിന്നെ ഏതോ മാസ്മരിക ലോകത്ത് സ്വയം മറന്നു പൊട്ടികരഞ്ഞിട്ടുണ്ട്. 🤲🤲🤲
@sajidnk61882 жыл бұрын
ഉസ്താദ് എല്ലാം തുറന്നു parayunnu👍
@mohammedalthafnasarudeen99215 ай бұрын
Masha allah deerkhaiskodikatt ameen
@kunjipc35677 ай бұрын
എന്താണ് മുല്ലാക്ക പറഞ്ഞത് എന്ന് മനസ്സിലാവില്ല എന്നാലും മുല്ലാക്കാന്റെ ശബ്ദം എന്താ ഒച്ച കെർക്കാൻ നല്ല രസമുണ്ട് ജനങ്ങൾക്ക് ഒന്നും മനസിലാവില്ല മനസ്സിലാവില്ല
@nsd12372 жыл бұрын
വല്ലാത്ത അവതരണം 👍👌👌👌
@apsvibes7069 Жыл бұрын
സഹീർ ഫൈസി മഞ്ഞൾപ്പാറ, നീലാഞ്ചേരി മഹല്ലിലെ ഇപ്പോഴത്തെ ഉസ്താദ് പേര് കറക്റ്റ് അറിയില്ല എങ്കിലും വല്ലാത്ത feel ആണ് ഖിറാഅത്തും ഖുതുബയും. അത് പോലെ മുമ്പ് ഉണ്ടായിരുന്ന ഖത്തീബ് ഇബ്രാഹിം അൻവരി ഉസ്താദ് നെല്ലിപറമ്പ്. ഉസ്താദിനെ കമ്മിറ്റിക്കാർ ഓരോ കാരണങ്ങൾ കണ്ടത്തി ഒഴിവാക്കി. ഖത്തീബ്മാർ ഉഷാർ ആണ്. പുതിയ ഖത്തീബ് മജ്ലിസുന്നൂർ തുടങ്ങി വെച്ചു. മുമ്പ് ആഴ്ചയിൽ സ്വലാത്ത് ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ മജ്ലിസുന്നൂറും സ്വലാത്തും ഒക്കെ ആയി മഹല്ലിനെ നല്ല വഴിക്ക് കൊണ്ട് വരുന്ന ഉസ്താദുമാർ അള്ളാഹ് അവർക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ..
@musthafapmpundoor55256 ай бұрын
വെള്ളിയാഴ്ച ജനങ്ങൾക്ക് മനസ്സിൽ ആണേ ഭാഷ ഉപയോഗിക്കാൻ
@Rasheed.9833 Жыл бұрын
ഖുതുബ മലപ്പുറം കാളികാവിലെ ഫരീദ്റഹ്മാനി 👍അടിപൊളി
@abdullatheef2728 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
@aksharasevanakendram16 күн бұрын
അതേ പോലെയുള്ള ഒരു ഹിക്മ തന്നെയാണ് മുസ്ലിയാരെ ഖുതുബ ജനങ്ങൾക്ക് അറിയുന്ന ഭാഷ യിൽ ആയിരിക്കൽ
@muhammedrazithalayad754510 күн бұрын
ഖുർആനും അങ്ങനെ ആക്കാം അല്ലേ 😂
@nowairamedia8 күн бұрын
അത് പൂർവിക മുസ്ലിംകളുടെ പാതയിൽ നിന്നുള്ള വ്യതിചലനമാണ്
@azeezazeez65512 жыл бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദിന്റെ ഈ പ്രസംഗം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമാണ് ഉസ്താദ് പറഞ്ഞ കാര്യം വളരെ സത്യമാണ് ചില പള്ളികളിൽ പോകുമ്പോൾ ഈ അവസ്ഥ ഉണ്ടാവാറുണ്ട് അതുപോലെതന്നെ മഗ്രിബിന്റെ സമയത്ത് ബാങ്ക് വിളിച്ച് അപ്പോഴേക്കും പള്ളിയിലെത്തുമ്പത്തിനും നിസ്കാരം ഒരു റക്അത്ത് കഴിഞ്ഞിരിക്കും ഏറ്റവും ചെറിയ സൂറത്ത് നല്ലവണ്ണം നിസ്കാരം കഴിഞ്ഞു കാണും അതുപോലെതന്നെ നമ്മുടെ പള്ളിയിലുള്ള ഉസ്താദും എടുത്തു വരുമ്പോഴേക്കും വരുമ്പോഴേക്കും
@ayshakareem46832 жыл бұрын
ന്റെ പൊന്നാര ഉസ്താതെ ജനങ്ങളെ അവരുടെ ഭാഷയിൽ ഉൽബോധനം നടക്കട്ടെ എല്ലാർക്കും ഉപകാരം ചെയ്യും എല്ലാരും ശ്രദ്ദിക്കും അല്ലാഹ് ഹിതായത് നസീബക്കട്ടെ ആമീൻ 🤲🤲🤲
@ifsanasherin85052 жыл бұрын
താൻ ഷാഫി imaaminekkal വലിയ ആളാണോ
@aboobakerkkffg21222 жыл бұрын
@@ifsanasherin8505 യെസ് കറക്റ്റ് ഇഫ്‌സാന
@AbdulRasheed-zm3jw2 жыл бұрын
കേരളത്തിൽ ഉൽബോധനം മലയാളത്തിൽ തന്നെയാണല്ലോ നടക്കാറുള്ളത്. ഖുതുബ മാത്രമാണ് അറബിയിൽ. മുസ്ലിംകൾക്ക് അത് അങ്ങനെയല്ലാതെ പറ്റില്ലല്ലോ
@محمدياسينابنحمزة2 жыл бұрын
വഹാബികൾ വഴി മാറി പോവുക
@VMALIKPM2 жыл бұрын
മൗലവി മലയാളത്തിൽ ഖുതുബ ഓതി ആട് ബിസിനസ്സിൽ കുടുക്കിയ സ്ത്രീകളുടെ കരച്ചിൽ കേട്ടില്ലേ
@kudamuttamrafiam59672 жыл бұрын
മാഷാ അള്ളാഹ്
@Tippuvazhakkad Жыл бұрын
സൂപ്പർ
@abdulazeezsaquafi66502 жыл бұрын
ما شاء الله...
@apsvibes7069 Жыл бұрын
ഗൾഫിൽ ഓതുന്ന ശൈലി തന്നെ ഇവിടെയും വരണം. ചില ഉസ്താദ്മാരുടെ ഖുതുബ വല്ലാത്ത രോമാഞ്ചം ആണ്. ഉദാഹരണത്തിന്. ഞങ്ങളുടെ മഹല്ലിൽ ഖത്തീബ് ആയി ജോലി ചെയ്തിരുന്ന ഇബ്രാഹിം അൻവരി നെല്ലിപറമ്പ് ഉസ്താദ്. നല്ല ശൈലിയിൽ ആണ് പാരായണം.
@Habeebulla-od4bh7 ай бұрын
masha allah zain nalla avatharanam
@SAT-og4ge6 күн бұрын
ഖുതുബ യുടെ അർത്ഥം മനസ്സിലായിട്ടുആയിരിക്കും കൂടിയിരുന്നവർകരഞ്ഞത്.
@abdurahimanabdu51865 ай бұрын
Very great 👍
@ebrahimputiyakandakel3512 жыл бұрын
പറഞത് മുഴുവൻ നൂറ് ശതമാനം ശരിയാണ് ഉസ്താദെ
@raphymadeena49882 жыл бұрын
ഉസ്താദ് പറയുന്നതിനോട് ഞാനും യോജിക്കുന്നു. ചില പള്ളികളിൽ ബാങ്ക് വിളിക്കുബോൾ പട്ടി മോങ്ങുന്ന പോലെ ആ പറയുന്ന കാര്യത്തിൻ്റെ അർത്ഥo പോലും അറിയില്ല പഴയകാലമല്ല ഇപ്പോളുള്ള വർക്ക് ബാങ്ക് എന്താണന്നും ബാങ്കിൻ്റെ അർത്ഥവും അറിയുന്നവരാണ് അള്ളാഹു ഉസ്താദിന് അഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെനാഥ
@alimoideen9722 жыл бұрын
പറഞ്ഞ ഉദാഹരണം ശരിയാണോ?
@alimoideen9722 жыл бұрын
@@starkk1344 സുഹൃത്തേ അത് ഖുത്ബയല്ല ഖുത്ബ തുടങ്ങാൻ പോകുന്നതും പാലിക്കേണ്ട മര്യാദകളും ജുമുഅയുടെ പ്രാധാന്യവും പള്ളിയിൽ ഉള്ളവരെ അറിയിക്കുകയാണ്
@wandoormajlis7 ай бұрын
ശരിയല്ല
@usmanyahu75273 ай бұрын
Masha Allah
@shasingam90162 жыл бұрын
Allahu ee usthadhinu arogyavum afiyathum deergayousum nalgi anugrahikkatte
@majeedpoomala72726 ай бұрын
അൽഹംദുലില്ലാ...❤
@harifthuvakkuunnu52037 ай бұрын
Masha Allah ❤❤
@tckalamkodu-kk4wu7 ай бұрын
الحمدلله ماشاءالله مبروك 🎉
@MoidheenKuchanath7 ай бұрын
മാഷാ അള്ളാ
@rootschannel67112 жыл бұрын
വളരെ ശരിയാണ്, ചില ആളുകൾ എന്തോ ഒരു കൂലിപ്പണി എടുക്കുന്ന പോലെയാണ്
@ashii80222 жыл бұрын
കൂലി പണി തന്നെ യാണ് ബ്രോ ഇപ്പോഴത്തെ മുസ്ലിയാക്കാൻ മാർ ചെയ്യുന്നത്. യാസീൻ ഓതി cash വാങ്ങുക
@ukkashahashiruf53142 жыл бұрын
@@ashii8022 നിങ്ങളോട് ആരെങ്കിലും പറഞ്ഞോ കാശ് തരാൻ. ചോദിച്ചു വാങ്ങിയ ആരാ onnu പറ വെറുത ഓരോന്ന് പറയല്ലേ
@AbdulRasheed-zm3jw2 жыл бұрын
@@ashii8022 വഹാബികൾ നിസ്കരിച്ചു ശമ്പളം വാങ്ങുന്ന പോലെ
@ashii80222 жыл бұрын
Angane parayalle ബ്രൊ Mooliyer പൈസ കൊടുത്തില്ലേൽ ചുമക്കുക യാണ് ബ്രൊ അല്ലേൽ ഞാൻ pooovattoo യെന്നു 100 പ്രാവശ്യം പറയും 😂
@ashii80222 жыл бұрын
കേരളത്തിൽ എതെകിലും സുന്നി mooliyer ഒരുവീട്ടിലേക്ക് വിളിച്ചാൽ പൈസ കിട്ടും വിചാരിച്ചല്ലേ വരുന്നത് അല്ലേൽ യാസീൻ ഉണ്ടാകൂല മൗലൂദും illa
@uniquekarulai5066 ай бұрын
പോസ്റ്റ് ഓ ഫിസ്
@ഹൃദയപക്ഷം2 жыл бұрын
Masha allah
@TCKalamcod2 жыл бұрын
الحمدلله ماشاءالله مبروك
@muhammedalic81632 жыл бұрын
Jazakallahu khair
@salampulappatta2 жыл бұрын
ഞാൻ ഈ ഉസ്താദിന്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കാറുണ്ട്. നല്ല രസമാണ് കേൾക്കാൻ. അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. പക്ഷെ,സങ്കടമെന്തെന്ന് വെച്ചാൽ ഇന്ന് മുസ്ലിയാക്കന്മാർ പരിശുദ്ധ മിമ്പറിൽ വെച്ച് മിമിക്രി കളിക്കുകയല്ലേ ചെയ്യുന്നത്. . ശബ്ദം കുറച്ചും കൂട്ടിയും ജനങ്ങൾക്ക് തിരിയാത്ത ഭാഷയിലല്ലേ ഈ കലാപരിപാടി നടത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും മിമ്പറിൽ വെച്ച് റസൂലുല്ലാഹി (സ) നടത്തിയ പോലെ ഖുതുബ നടത്തിയിരുന്നുവെങ്കിൽ എത്ര ജനങ്ങൾക്കത് ഉപകാരപ്പെടുമായിരുന്നു.
@hamsapp2757 ай бұрын
ഉസ്താദ് പറഞ്ഞ കാര്യം സത്യം മരണവീട്ടിൽ 10000രങ്ങൾ മുടക്കി 3 7 15 40 ആൻഡ് ഇത് കഴിക്കുമ്പോൾ മങ്കൂസ് മൗലിത് 2ഹതീസ് മാത്രം ഓതി അൽഫാതിഹ ഇതാണ് സ്ഥിതി മങ്കൂസ് മൗലിത് ഫുൾ ഓതാൻ ശ്രമിച്ചാൽ അതല്ലേ നല്ലത്
@moideenmirbat68342 ай бұрын
Vere good
@ibrahimgadiyar-bt6ou6 ай бұрын
Valare.sariyan.
@alikunjusubair76806 ай бұрын
100%.correct
@basheerind30672 жыл бұрын
യഥാർത്ഥം
@rafiudheenrafu78922 жыл бұрын
കുറേ കാലങ്ങൾക്ക് ശേഷം ഒരു നല്ല പ്രസംഗം കേട്ട്
@aboobackerc64332 жыл бұрын
Super
@munshirvv66322 жыл бұрын
Aameen
@majeedpoomala72727 ай бұрын
അൽ ഹംദുലില്ലാ . അല്ലാഹു അക്ബർ
@nizamnzam97272 жыл бұрын
Mashallha 🌹🌹🔥🔥🔥
@abdurahman12622 жыл бұрын
Alhamdulillah
@underworld27702 жыл бұрын
മരിച്ചേടത്ത് ഇപ്പോൾ യാസീനൊന്നുംഓതാറില്ല... ഒരു മൂളക്കം ഇങ്ങനെ കേൾക്കാം.
@truthseeker48132 жыл бұрын
ഇനിയുളള കാലം മരിച്ചടത്ത് ഖുർആൻ ഒാതില്ല ...കാരണം അത് ഖുർആനെ അപമാനിക്കലാണ് ...അപഹസിക്കലാണ് ..
@AbdulRasheed-zm3jw2 жыл бұрын
@@truthseeker4813 അത് വഹാബികളുടെ ഒരു ആഗ്രഹം മാത്രം
@AbdulRasheed-zm3jw2 жыл бұрын
ഏതെങ്കിലും വഹാബി ഭീകരൻ മരിച്ചതായിരിക്കും. നല്ല സുഖമാണ്. പോത്തിനെ കുഴിച്ചിടുന്ന പോലെ ചെയ്ത് ഓടിപ്പോന്നാൽ മതി
@azeezazeez655810 күн бұрын
ഈ ഉസ്താദ് പറയുന്ന 100 ശതമാനം ശരിയാണ് ചില പള്ളിയിലെ മുക്രിമാരുടെ മഹാ മുസ്ലിമീങ്ങൾ പറയുന്നത് കേട്ടാ തന്നെ എണീറ്റ് പോവാൻ തോന്നുന്നു അതിനൊക്കെ നല്ല ഗാംഭീര്യം ഉള്ള ആളെ തന്നെ ആകണം
@shameermannarkkad2637 Жыл бұрын
ആൾക്കാർ ക്.മനസ്സിലാലല്ലേ കരയു.ഉസ്താദേ
@ahmmedkuttyykk84202 жыл бұрын
ഖുത്തുബ ചൊല്ലലല്ല, പറയലാണ്. ഖുത്തുബ നടത്തുക എന്നും പറയാം.
@badariya8614 Жыл бұрын
Cholalan athondan Arabi. Avanam parayan karanam
@sharafiyaanwar76462 жыл бұрын
👍👍💯
@aboosalimmuguroad67542 жыл бұрын
ഉസ്താദുമാരോടുളള ഈ ഉപദേശം ഇങ്ങനെ പൊതുവെ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക
@maharshaveiw74362 жыл бұрын
ഇത് പിന്നെ എവിടെ പറയണം...എല്ലാം തികഞ്ഞവരാണെന്ന ധാരണയിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്ന നടിൽ നടക്കുന്ന പ്രസംഗ വയള മജ്‌ലിസിൽ പങ്കെടുക്കാത്ത ഒരു പേര് ഇല്ലേ....എന്തെങ്കിലും തിരുത്ത് പറയുമ്പോഴേക്ക് പറയും ഇങ്ങനെ പൊതു സ്ഥലത്ത് പറയല്ലേ ഗ്രൂപ്പിൽ പറയല്ലേ എന്ന് പറഞ്ഞ് തുടങ്ങും.. ഇത്തരം കാര്യങ്ങളിൽ നമ്മൾ ഇടപെടുമോ അതും ഇല്ല.... അടിത്തറ പോകാതെ ദഅവത്തിന്റെ ശൈലി ഭംഗിയുള്ള ആക്കണം....
@saleemponnandi59872 жыл бұрын
വഹാബികൾ ഇതിൽ ഇടപെടേണ്ട
@DILUVLOGMinnumutu2 жыл бұрын
🤲Ameen 🤲
@nizamnzam97272 жыл бұрын
💯💯
@abidmonabid63956 ай бұрын
ഗൾഫിൽ 👍🏻
@hassanttavakjaltualallhtk85772 жыл бұрын
അ ല്ലാ ഹു സ ndo sha മാ ക്കി കൊ du ക്ക ട്ടെ. ആമീൻ
@anaspumoon42539 ай бұрын
alhamdulillah
@shereefkerala688318 күн бұрын
ഖുതുബ ഉത്ബോധനം പൊതു ജനങ്ങൾ മനസ്സിലാകുന്ന ഭാഷയിൽ പറയുക
@HaneefaNv-dn4ly9 күн бұрын
ഖുതുബ അറബി യിൽ ആകൽ വാജിബ് ആണ് അല്ലാതെ മുജാഹിദ് കൾ ചെയ്യുന്ന ത് കവല പ്രസംഗം ആണ്
@jaseelworldmp61572 жыл бұрын
Good speechi
@AbdulHameed-t8n5 ай бұрын
Hi👍👍👍👍
@abumuhammed5319 Жыл бұрын
ഉസ്താദേ നിങ്ങൾ എല്ലാം അറിഞ്ഞു കൊണ്ട് മറച്ചു വെക്കല്ലേ ഖുതുബ യുടെ ഉദ്ദേശം നബി തങ്ങൾ പഠിപ്പിച്ചത് പറഞ്ഞു കൊടുക്കിൻ അല്ലാതെ നീട്ടി ഓതൽ അല്ല ജനങ്ങൾ ദീൻ ഒന്ന് മനസ്സിലാക്കിക്കോട്ടെ അല്ലാഹുവിന്റെ മുന്നിൽ നമ്മൾ ഒരുമിച്ച് koottappedum
@mohichemmad16106 ай бұрын
ബാങ്കിൻറെ ഉദ്ദേശം എന്താണ് നിസ്കാരത്തിൻറെ ഉദ്ദേശം എന്താണ് ഖുർആൻറെ ഉദ്ദേശം എന്താണ്
മലയത്തിൽ പ്രസംഗം കേട്ട് രണ്ടു റക്അത് നിസ്കരിക്കലാണോ ജുമുഅ
@നല്ലവായന2 жыл бұрын
അതെ
@Sinusiduworld2 жыл бұрын
Ameen🤲
@vpmmusthafa73922 жыл бұрын
മരിച്ച സ്ഥലത്ത് 5 മിനുട്ട് സംസാരം അത് സമൂഹം വെറുക്കുന്നു മുസ്ലിയാക്കൻമാരെ പരിഹസിക്കാൻ ഉപയോഗിക്കുന്നു ഹജ് ലത് ആവശ്യമുള്ള സ്ഥലമാണ് ഇങ്ങനെ പോയാൽ മുസ്ലിയാർ പോയിട്ട് പോകാം എന്ന് സമൂഹം തീരുമാനിക്കും പലരും അങ്ങനെ തീരുമാനിച്ചു
@hajarahajuhajarahaju14242 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@നല്ലവായന2 жыл бұрын
മരണ വീട് ദഅവത്തിന്റെ ഭാഗം ആക്കാം പക്ഷെ പ്രസംഗ വേദിയാക്കരുത് അത് പോലെ പഠിച്ചത് മുഴുവൻ പ്രാർത്ഥിക്കാനുള്ള വേദിയും ആക്കരുത്
@AboobackerPk-jq1ik7 ай бұрын
ഖുതബ മൊത്തം മാറ്റണം അത് ഒരു ഉൽബോധനമായി പരിവർത്തിക്കപ്പെടണം
@MohamedAbdurahmanKallayil Жыл бұрын
No one will cry because they do not know the meaning of the Khutuba.
@universal820820820 Жыл бұрын
USSAR USSAR USTAD
@shakirvengoor72772 жыл бұрын
എല്ലവർക്കും മനസിലാകുന്ന ഭാഷയിലായാൽ ഇതിന് വല്ല പ്രസക്തി ഉണ്ടാകില്ല ……