നല്ല ഒരു വിവരണം തെറ്റിദ്ധാരണകൾ തീർത്തു തന്നതിൽ വളരെ നന്ദി.
@shanmughanasari85385 жыл бұрын
ഒരു ചോദ്യത്തിന് ഒരു പാട് ചോദ്യങ്ങളുടെ വളരെ വ്യക്തമായ മറുപടി, അഭിനന്ദനങ്ങൾ, താങ്കളുടെ വീഡിയോ ഞാൺ കാണുണ്ട് ഗ്രെയ്റ്റ് ,അയ്യർ ദി ഗ്രെയ്റ്റ്
@reejavidyasagar61625 жыл бұрын
നന്ദി sir എനിക്കും ഇങ്ങനൊരു തെറ്റിദ്ധാരണ ഉണ്ടണ്ടായിരുന്നു. വളരെ നന്ദി
@remavkumar20763 жыл бұрын
സാറിൻറെ എല്ലാം വീഡിയോകളും കാണാറുണ്ട്. സാർ സാർ ഇനി ഒരു അപേക്ഷയാണ് സന്ധ്യയ്ക്കും രാവിലെയും ചെല്ലേണ്ട കീർത്തനങ്ങൾ ഒരു വീഡിയോ യൂട്യൂബിൽ ഇടണമെന്ന് അപേക്ഷിക്കുന്നു.
@kunjukt41492 жыл бұрын
Thank you sir nalla arivu thannathinu
@vasukrpa5 жыл бұрын
Thank you for the usefull information... 🌺🌺
@leenamohan28384 жыл бұрын
കഴിഞ്ഞ 35 വർഷമായി ഞാൻ രാവിലെ 4-നും 5-നും ഇടയിൽ 5 തിരിയിട്ട നെയ് വിളക്ക് കൊളുത്തുന്നുണ്ട്. മോഹനൻ
തികച്ചും അനിവാര്യമായ അറിവാണ് ഭൂരിഭാഗം. പക്ഷെ, എനിക്ക് ചില പണ്ഡിതശ്രേഷ്ഠരിൽ നിന്നും ലഭിച്ച അറിവ് പ്രകാരം വീട്ടിൽ വിളക്ക് കൊളുത്തുന്നതിൽ ലിംഗം വിത്യാസം ഇല്ല എന്നതാണ്. അല്ലെങ്കിൽ തന്നെ ഒരു പ്രത്യേക മാനസികാവസ്ഥയിൽ ആണ് ഹൈന്ദവ സമൂഹം.അതിനു കാരണം ഇത് പോലെ വ്യക്തമായ ചില ഉത്തരങ്ങൾ ലഭ്യമാകാത്ത കാരണം ഒന്ന് മാത്രം.അതിന് നമ്മുടെ ആചാര്യന്മാർ ഒന്നിച്ചു വേണം ഒരു തീരുമാനം എടുത്തു സമൂഹത്തെ ബോധ്യപ്പെടുത്താൻ. എത്രയോ ഭവനങ്ങളിൽ പുരുഷന്മാർ ദീപം തെളിക്കുന്നു.സ്ത്രീകൾ മാത്രം വിളക്ക് തെളിക്കണം എന്ന് നിർബന്ധം വച്ചാൽ ആ ഒരു ചടങ്ങും ചില ഭവനങ്ങളിൽ അന്യം നിന്നു പോകും എന്നാണ് തോന്നുന്നത്. യുക്തി യുക്തമായത് പിഞ്ചു കുഞ്ഞ് പറഞ്ഞാൻ പോലും സ്വീകരിക്കണം എന്നും യുക്തമല്ലാത്തത് സാക്ഷാൽ ബ്രഹ്മാവ് പറഞ്ഞാൽ പോലും തള്ളി കളയണം എന്ന സനാതന ധർമ്മത്തിന്റെ ആശയത്തെ ഇവിടെ ഓർമ്മ പെടുത്തുന്നു...
@sreedeviasokan60803 жыл бұрын
Thank you swami...
@unniambatt34105 жыл бұрын
വളരെ നന്നായിട്ടുണ്ട് നന്ദി സർ
@sreedevikm55815 жыл бұрын
Thank you sir for this truthful information.
@sreekantanraja51545 жыл бұрын
Vilakku aru kathichalum veedunu iswarya mannu
@lgk36685 жыл бұрын
Very informative! Pranamam!
@amruthaanjali83515 жыл бұрын
Latha Kutty .
@plrsubhash5 жыл бұрын
Namastheji,Very good information for all
@rukmaninadaman74485 жыл бұрын
ഇത് എന്റെ സംശയം മാറ്റി തന്ന തിന് നന്ദി
@bhaskarannairyes45554 жыл бұрын
Sir. Hindhu ആചാരം ariyan സാദ്ദിച്ചതിൽ വളരെ നന്ദി തുടർന്നു കേൾക്കാൻ saddikkatte
ഏതാണ്ട് 18കൊല്ലമായി ഞാനാണ് വീട്ടിൽ വിളക്ക് തെളിക്കുന്നത് .ഇതുവരെ ഒരു ശങ്കയും ദോഷവും ഇല്ല .അല്പജ്ഞാനികളെ ഒറ്റപ്പെടുത്തുക.മനോധർമ്മത്തെ സാമാന്യ ധർമ്മമായി കരുതാതിരിയ്ക്കുക
@narayananxakutty25105 жыл бұрын
Sreekanth K M
@babukomath91505 жыл бұрын
Njan
@peethambarank79115 жыл бұрын
Fraser
@surendranorion3335 жыл бұрын
മാസമുറ ദിവസങ്ങളിൽ സ്ത്രീകൾക്ക് വിളക്ക് വയ്ക്കാമോ. ആ ദിവസങ്ങളിൽ വീട്ടിൽ മറ്റാർക്കെങ്കിലും വിളക്ക് വയ്ക്കാമോ
@gopinathannair84795 жыл бұрын
ശരിയാണ്
@sreeragkp31235 жыл бұрын
വളരെ നന്ദി 🙏
@rajappanpsinstructorjubile87165 жыл бұрын
thanks for your reply
@samjuettaman26675 жыл бұрын
Great...
@nithyapradeep31535 жыл бұрын
Nice sir
@saashsalji53004 жыл бұрын
🙏🙏🙏
@mightultra5 жыл бұрын
Sir vidhavakal Aya sthreekal vilakku kathichal dhoshamundo
ശ്രീക്യഷ്ണന്‍ കംസനേ കോന്നകഥ വിവരിച്ചശേഷം ആചാര്വന്‍ ശിക്ഷ്വരോടു ചോദിച്ചു ഇതില്‍ നീന്നും എന്തു മനസ്സിലാക്കാം അപ്പോള്‍ കൂട്ടത്തിലിരുന്ന ശ്വന്‍ ഉറക്കേ വിളിച്ചു പറഞു ഞാന്‍ പറായാം പറയൂ അതായത് അമ്മാവനേ കൊല്ലണമെന്നാണ് മനസ്സീലാഖ്കിയതെന് അതുപോലേ ഇതും
@sumamenon79165 жыл бұрын
Good information 👏👍
@jayasreeradhakrishnapillai24973 жыл бұрын
😄😄👌👌❤
@geethubaiju37215 жыл бұрын
Thanks sir
@amrithasubin1145 жыл бұрын
Aaaru thelichalum manasu nannayal mathy
@janardhananuk25144 жыл бұрын
Vilakk ethra neram kathanam...
@arunm75535 жыл бұрын
Athe kalaki.
@vinodpp40224 жыл бұрын
വീട്ടിൽ ഞാൻ മാത്രമുള്ളതുകൊണ്ട് ഞാൻ വിളക്കു കൊളുത്തുന്നു.
@neetumukundan30205 жыл бұрын
Ente veetil ravile husbandum evening njan anu kathikaru
@ashokakumar90855 жыл бұрын
Ente Veetilum morning hus um evening njanum aanu vilaku kathikunnathu
@vinodkumarpadmanabha80345 жыл бұрын
ദേവീമാഹാത്മ്യം പഠിക്കുക. മുഴുവനും പാരായണം (ഒന്നര മണിക്കൂറിൽ തീർക്കാം) ദിവസവും ചെയ്തു ദേവിയോടപേക്ഷിക്കുക ആസുരിക വിഘടനകാരി ദുർവൃത്ത രാഷ്ട്രദ്രോഹികളെ ഉന്മൂലനം ചെയ്തു രക്ഷിക്കുവാൻ. ആണുംപെണ്ണും എന്ന വകഭേദം വാസ്തവമാണോ എന്നത് ദേവീമാഹാത്മ്യരഹസ്യത്തിൽ മനസ്സിലാക്കാം. എന്തുകൊണ്ട് ഹരിക്കും ഹരനും വിരിഞ്ചനും താടിമീശയില്ല? അപ്പോൾ വിളക്കു കൊളുത്തുന്നതിന് ലിംഗവ്യത്യാസം കാണുമോ? അതുമാത്രമല്ല ചില ജോലികൾ ലിംഗാധിഷ്ഠിതമെന്ന് ഏതോ വിഡ്ഢികൾ നിർബന്ധിച്ചിരിക്കുന്നു. ഇവിടേയാണ് നവോത്ഥാനം വേണ്ടത്, ഓം
@anitharajan21055 жыл бұрын
Njn gulf l anu aakethu vekkunna vilakkil ethra thiri edenum?
@krishnaasari2905 жыл бұрын
Sir oruthiri etukatikuna nilavilak kolutiyal dosham undo
@ratheeshbabu9215 жыл бұрын
വിളക്ക് തെളിക്കുന്നത് ഈശ്വരനോട് ഓരോരുത്തർക്കും ശ്രദ്ധ തിരിഞ്ഞു മനസ്സിനെ പരിവർത്തനപെടുത്തി ഭക്തി നിറയ്ക്കാൻ വേണ്ടിയാണ്.... ലോക കാര്യങ്ങളിൽ മനസ്സ് കൂടുതൽ വ്യപരിക്കുന്നത് കൊണ്ട് ഋഷി ഈശ്വരൻമാർ ഇങ്ങനെയെങ്കിലും ഒരു മാർഗം വച്ചിരിക്കുന്നു. അവനവന്റെ ഉള്ളിൽ പ്രകാശിക്കുന്ന ചൈതന്യം തന്നെയാണ് ഇതെന്ന് ഓർമിക്കുക..
@ajithachandran86605 жыл бұрын
Oru valiya samsayam theernu nanni sir
@santhoshpm4055 жыл бұрын
Sir Vettil pujamuriyil bhatrakali photo vachal dhosham undo?
@presannaradhagopi35083 жыл бұрын
Vettil bharthav vilakk koluthunnu
@goodblockchannel99384 жыл бұрын
ചോരുന്ന നിലവിളക്ക് വീട്ടിൽ കത്തിച്ചാൽ എന്താണ് ഗുണം പറയൂ തിരുമേനി
@mkvasu79425 жыл бұрын
ഞാന്‍ ആണ്ഞങ്ങളുവീട്ടില്‍ വിളക്ക് െവക്കാറ് ഒരുകുഴപ്പം ഇല്ല നമ്മളെ ചൂഷണം ചെയ്യാന്‍ ?കുറേ പേര്‍(
@arjungovind60855 жыл бұрын
Sir potiya vigraham yendhu cheyam
@മരുന്നുംമന്ത്രങ്ങളും5 жыл бұрын
ഉറപ്പായും വളരെ പെട്ടന്ന് കടലിലോ നദിയിലോ ഒഴുക്കുക
@Maya-l8n7s5 жыл бұрын
👍🙏
@shaliniswathy50935 жыл бұрын
Astrology class thudangamo
@haridasev48745 жыл бұрын
ഇനി സ്ത്രീകൾ ഇതറിഞ്ഞ സ്ഥിതിക്ക് സീരിയൽ നോക്കിയിരിക്കും പുരുഷന്മാർ തന്നെ വിളക്ക് theliyikkendi വരും
@anuvaishaanuvaisha24005 жыл бұрын
Ente veettil enik pattathapol huss ane vilakku kathikkare. Oru kuzhappam ella
@aswinmg-fz5se5 жыл бұрын
women see TV serial and man lit lamp ; explanation is nice 🏡🏡🏡🏡🏡🏡🏡🌋🌋🌋🌋🌋🌋🌋🌋🌋🌋
@prasanth31775 жыл бұрын
Nanum vellaku kathikkarud nallathanu enty viswsam. Leo 9131
@sumeshvettiyattil95745 жыл бұрын
Good
@anilkumarr50224 жыл бұрын
സർ വീട്ടിൽ നിലവിളക്കിൽ നെയ്യ് ഉപയോഗിച്ച് കത്തിക്കാമോ ഒന്ന് പറഞ്ഞു തരുവോ സർ
സാർ മരണം നടന്നാൽ മരണം നടന്ന വീട്ടിലും രക്തബന്ധമുള്ള വീടുകളിലും 16 ദിവസത്തേക്ക് നിലവിളക്ക് തെളിയിക്കാമോ തെളിയിച്ചാൽ ദോഷം ആണോ 16 ദിവസം പുലയായതിനാൽ വിളക്ക് തെളിക്കുന്നതിനോ നാമം ജപിക്കുന്നതിനോ തടസം ഉണ്ടോ
ഞാൻ ജനിച്ചത് 1/2/1975 8:30 മണിക്ക് ശേഷം മാണ് എന്റെ നക്ഷത്രം അറിയാൻ സാധിക്കുമോ?
@sureshbabu-pt6fi4 жыл бұрын
Pinnentha
@sumeshtv78195 жыл бұрын
എന്റെ ഒരു സംശയഃ ഉണ്ട് എന്റെ അച്ഛൻ (18-04-2019)സാറ്റർഡേ വെളുപ്പിന് രണ്ടു മണിക്കാണ് മരണപ്പെട്ടു അന്ന് കരുന്നാൽ ഉണ്ടോ ദയവായി ഇത്‌നെ മറുപടി പ്രതീഷിക്കുന്നു ഇതിന് പരിഹാരം ഒണ്ടോ