എല്ലാ യൂട്യൂബ് ജോത്സ്യന്മാരെയും കളിയാക്കി കമൻ്റ് ഇട്ടിട്ടുണ്ട്...പക്ഷെ അങ്ങ്/ അങ്ങയുടെ ഈ വീഡിയോ എൻ്റെ ധാരണ മാറ്റി...ഇതിൽ പല്ല്, ഉദര രോഗം ഒഴിച്ച് നിർത്തിയാൽ എല്ലാം ശരിയാണ്....
@viswanathankulangaraveetti523414 күн бұрын
It's almost true good
@sandhyadevisaji48015 күн бұрын
90% sathyam, തിരുതൽ വരുത്താൻ ശ്രമിക്കാം ഗുരുജി
@muthiramuralidharan27864 ай бұрын
നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് .ആര് എന്താവശ്യത്തിനു സമീപിച്ചാലും no പറയാൻ ആവില്ലാത്തവരാണ് .സ്വന്തം കർമങ്ങൾ കൊണ്ട് ജീവിതം നശിച്ചത് പോലെ തോന്നും .വളരെ നല്ല വിശദീകരണം .
@abhijithnambiar83983 ай бұрын
Sathyam
@muthunni2 ай бұрын
Sathyam
@StefiyaahhАй бұрын
സത്യം
@GraceEuna13 күн бұрын
Satyanu ente koode ond ente trikettakaran.
@santhyr445312 күн бұрын
👍👍👍100%
@sindhujoshy18083 ай бұрын
ഓരോ തൃക്കേട്ട ക്കാരുടെയും ഹൃദയത്തിൽ കയറി ഇരുന്ന് പരിശോധിച്ചുവോ അങ്ങ് എൻ്റെ തിരുമേനി❤ എന്തായാലും അങ്ങയെ കേട്ടുകൊണ്ടിരുന്നപ്പോൾ എൻ്റെ കണ്ണുൾ നിറഞ്ഞു ഈ ലോകത്ത് അരെങ്കിലുമൊക്കെ ഈ നക്ഷത്രക്കാരെ മനസിലാക്കുന്നുണ്ടല്ലോ സന്തോഷം🙏❤️
@abdulsamadrenila9139Ай бұрын
കറക്റ്റ് 👍🏻
@BhagathSingh-hm4rl2 ай бұрын
തൃക്കേട്ട നാളുകാരെ പ്രത്യേകിച്എന്നെ സംബന്ധിച്ച് 100 % ശരിയാണ് ❤❤❤ ഇതിൽ കൂടുതൽ ഒരു പഠനത്തിൻ്റെ ആവിശ്യമില്ല സൂപ്പർ ഇനി എൻ്റെ പൂനർജന്മമാണ്.❤ നന്ദി നമസ്കാരം
@preethyreji33873 ай бұрын
നന്നായി research ചെയ്തിട്ടുണ്ട്. നിങ്ങൾ പറഞ്ഞത് 100%ശരി 🙏
@mrbalakrishnan33774 ай бұрын
പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷം സംതൃപ്തി തോന്നി എന്റെ നക്ഷത്രം തൃക്കേട്ടയാണ് എന്നെ സംബന്ധിച്ച് 100% വളരെ കറക്റ്റാണ് വളരെ വളരെ നന്ദി
@MuhammedAnshir3 ай бұрын
Njanum 😅
@LalithaBalan-b3o2 ай бұрын
❤❤❤@@MuhammedAnshir
@rajeevazhoor93394 ай бұрын
ഇതിൽ പറഞ്ഞ എല്ലാകാര്യങ്ങളിലും ഞാനുമായി ബന്ധമുണ്ട്. 🙏🏻
@vidyasuni-sv7ve4 ай бұрын
പറഞ്ഞത് എല്ലാം ശരി ആണ്. എല്ലാവരെയും സ്നേഹിക്കും തിരിച്ചു ചതി മാത്രം 😊😊😊😊
@kallampottayilsreevishnuma39824 ай бұрын
നന്ദിതിരുമേനി, ഇവിടെ പറഞ്ഞ കാര്യങ്ങൾ കടുമണി തെറ്റാതെ അക്ഷരം പ്രതി ശരിയാണ്. 15 വർഷം അങ്ങ് ഇതിനു വേണ്ടി പഠനമായി വച്ച സമയത്തിന്,ഒരായിരം ഹൃദയം നിറഞ്ഞ കൂപ്പുകൈ, എന്റെ പിതാവ് തൃക്കേട്ട, ഞാൻ തൃക്കേട്ട, എന്റെ അനുജൻ തൃക്കേട്ട എല്ലാം 100% കൃത്യമാണ്🙏🙏🙏
@seethalekshmip27514 ай бұрын
എല്ലാം correct ആണ്. Seethalekshmi - തൃക്കേട്ട, വൃശ്ചിക രാശി. Married aanu. എല്ലാവർക്കും വേണ്ടി ഉരുകി തീരാനുള്ള ജന്മം. അമ്മ 2014 ഇൽ മരിച്ചു. അച്ഛൻ 2018 il പോയി. ഇപ്പൊ 6 months മുന്നേ മൂത്ത മകൻ dengue fever വന്നു മരിച്ചു. 11 വയസ്സ്. പുത്രദുഖം താങ്ങാൻ കഴിയുന്നില്ല. ആവശ്യത്തിനു പണം മതിയല്ലോ എന്ന പോയിൻ്റ് വളരെ correct aanu. ദൈവം എന്തൊക്കെ തന്നോ അതൊക്ക്കെ നമ്മൾ നന്ദി ഉള്ളവരായിരിക്കണം. ഫ്രണ്ട്സ് കുറവാണ്. ഇപ്പൊ ഉള്ളവരൊക്കെ നല്ല support aanu. അതുകൊണ്ട് ഇപ്പോഴും ജീവനോടെയുണ്ട്. മുൻകോപം കൂടുതലാണ്. ഇത്രയും qualities ഉണ്ടെങ്കിലും ദൈവം പരീക്ഷിക്കുന്നു.
@VijithmonVijith3 ай бұрын
തിരുമേനി ഞാൻ തൃക്കേട്ട നക്ഷത്രമാണ്. എനിക്ക് 46 വയസ്സുണ്ട്. എനിക്ക് ഭർത്താവും രണ്ടു മക്കളുമുണ്ട്. 15. 11 വയസ്.തൃക്കേട്ട നക്ഷത്തെ കുറിച്ച് പറഞ്ഞത് .. എന്നെ സംബന്ധിച്ച് വളരെ ശരിയാണ്. എന്റെ മക്കൾക്ക് വല്ല ദോഷവുമുണ്ടാകുമോ തിരുമേനി..പേടിയാകുന്നു..എന്റെ മക്കളുടെ നക്ഷത്രം വിജിത്ത് മോൻ15 വിശാഖം. വിവേക് 11 മകീര്യം. പരിഹാരം പറഞ്ഞു തരൂ...🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...🙏❤️
@nirmaladevimd9149Ай бұрын
Caraçt 💯
@RajiRaji-ko9po9 күн бұрын
അഭിനന്ദനങ്ങൾ മാഷെ തങ്ങൾ പറഞ്ഞ 100/80% എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് 🙏
@ReemaSabu4 ай бұрын
സത്യം പറഞ്ഞ എല്ലാം ശെരിതന്നെയാ..... ഒരു ലോല മനസ്സുള്ളവർ തന്നെ ആണ് 👍🏻
@shyjuasshyjuas54792 ай бұрын
😮😂😢😅😊
@hinduvision5 ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
@VijayaRajan-di7pc5 ай бұрын
♥️♥️😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚7😅
@sreedeviparameshwaranpilla44514 ай бұрын
Yes
@sreedeviparameshwaranpilla44514 ай бұрын
Ammae saranam
@Mini-si6es4 ай бұрын
തിരുമേനി പറയുന്നത് വളരെ ശരിയാണ്
@renukarenu53694 ай бұрын
100%
@SanalKumarS-k4o3 ай бұрын
വളരെ ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞതൊക്കെ. പക്ഷേ പണത്തിന്റെ കാര്യത്തിൽ പൂർണ്ണമായി ശരിയല്ല ആരെയും പറ്റിച്ചു പണം ഉണ്ടാക്കണം എന്നില്ലെന്നേയുള്ളൂ. പിന്നെ രോഗത്തെ കുറിച്ച് അധികം ഭയം ഒന്നുമില്ല. കുടുംബ സ്വത്തിൽ നല്ലൊരു ശതമാനം സ്വന്തം കൂടെപ്പിറപ്പ് കൊണ്ട് പോയി. ബാക്കിയുള്ളത് വേണം എന്ന് പറഞ്ഞപ്പോൾ "സ്വാർത്ഥ" എന്ന് തന്നെയാണ് പറയുന്നത് എന്തൊക്കെയോ കള്ളകഥകൾ പറയുന്നു ഞാൻ silent. താങ്കൾ പറഞ്ഞതൊക്കെ കൃത്യം 👌👌🙏🙏
@kssreenandan91484 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് 🙏🏻asha. തൃക്കെട്ട
@sethulakshmilso82672 күн бұрын
100% ശരിയാണ് താങ്കൾ paragathe. നമസ്ക്കാരം
@hemamalini46582 ай бұрын
നമസ്കാരം തിരുമേനി ഞാനും തൃക്കേട്ട നക്ഷത്ര കാരിയാണ് കറക്റ്റ് ആയിട്ട് പറഞ്ഞ് ആരും എനിക്കറിഞ്ഞുകൂടാ വളരെയധികം നന്ദിയുണ്ട്
@gayathriammal24394 күн бұрын
Full correct ahnu💯💯💯manasil keri irunnu paranja pole👌🏻👌🏻thanks🥰🙏🏻
@sheelapillai500717 күн бұрын
🙏🙏🙏🙏🌹🌹🌹🌹 കറക്റ്റ് ആണ് തിരുമേനി നന്ദി നമസ്കാരം 👍 ഷീല. തൃക്കേട്ട
@Carepharma-s5f4 ай бұрын
ആദ്യമായിട്ടാണ് ഞാൻ തൃക്കേട്ട നക്ഷത്രക്കാരെ ഇത്രയും വ്യക്തമായിട്ട് ഗണിച്ച് അവരുടെ അവസ്ഥയെ പ്രതിപാദിച്ചു കേൾക്കുന്നത്
@user-blind.ff_13 күн бұрын
❤
@aslaa85129 күн бұрын
തിരുമേനി അങ്ങയുടെ വീഡിയോ കണ്ടപ്പോള്‍ ഈ തൃക്കേട്ടക്കാരെ ഇതുപോലെ മനസ്സിലാക്കിയത് ആരും ഈ ഭൂമിയില്‍ ഇല്ല തിരുമേനി ❤
@sushwinpsuran318721 күн бұрын
ഇത്രയും വ്യക്തമായും സത്യ സന്ധമായും ഉള്ളത് അച്ചാട്ടായി പറഞ്ഞുതന്ന അങ്ങേക്ക് നന്ദി..
@sreenivasannr64714 ай бұрын
അടിപൊളി അവലോകനം❤
@balakrishnan90774 ай бұрын
അഭിഷേക് ബാലകൃഷ്ണൻ തൃക്കേട്ട. അങ്ങ് പറഞ്ഞത് വളരെ ശരിയാണ് എന്റെ മകൻ തൃക്കേട്ട ആണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
@sheelachandran4762 ай бұрын
മഹാത്ഭുതം. സ്വാമിജി. ഇത്രയും വ്യക്തമായി മനസിലാക്കിത്തന്നിട്ടില്ല ആരും. 100%ശരിയാണ്.ഒരാളെങ്കിലും മനസ്സിലാക്കിയല്ലോ സമാധാനം തോന്നുന്നു. 🙏🏻🙏🏻🙏🏻
@geethas.sakudumbham4 ай бұрын
ഞാൻ ഒരു തൃക്കേട്ട നക്ഷത്രം കാരിയാണ് ഈ പറഞ്ഞതെല്ലാം 100% സത്യമായിട്ടാണ് എനിക്ക് തോന്നുന്നത്
@shyjuasshyjuas54792 ай бұрын
😮
@reshmaramakrishnan56914 ай бұрын
Very informative and 100 % correct about Thriketta
@dhushkk3 ай бұрын
ഞാൻ തൃക്കേട്ടക,അങ്ങ് പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണ് ഞാൻ എന്റെ ജിവിതം ഒരു cctv ക്യാമറയിലൂടെ നോക്കിക്കാണുന്ന വിധത്തിലാണ് അങ്ങ് എല്ലാം പറഞ്ഞു വച്ചത് തെറ്റുകൾ തിരുത്തതാൻ ശ്രമിക്കുന്നു 🙏🙏🙏🙏🙏🙏
@hareeshedakkadankandi83564 ай бұрын
നിങ്ങൾ പറഞ്ഞത് ഒക്കെ വളരെ ശരിയാണ്.
@SurjithT-p5i5 ай бұрын
നമസ്കാരം 26:08 26:20 26:23 തിരുമേനി 🙏അങ്ങ് പറഞ്ഞത് മുഴുവനും ശരിയാണ്,കഴിഞ്ഞ വർഷം അച്ഛനും, അമ്മയും മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് എന്നെയും അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ, സുർജിത് -തൃക്കേട്ട age-43
@manojmanu80925 ай бұрын
സുർജിത് മാരീഡ് ആണോ
@Sasi-f5rАй бұрын
വളരെ കറക്ട് ആയി പറഞ്ഞു 🙏
@sanadhananpillai589424 күн бұрын
സത്യമായിട്ടും ഇത്രയും നല്ലപോലെ തൃക്കേട്ട നക്ഷത്രഫലം പറഞ്ഞ തിരുമേനിക്ക് ആയിരം ആശംസകൾ.
@rajeshrpvinayaka31084 ай бұрын
എല്ലാം വളരെ ശരിയാണ് ഇത്രയും കാലം ഞാൻ കേട്ടതിൽ വച്ച് വളരെ കൃത്യതയുള്ള പ്രവചനം
@LethaKumari-bl7cs4 ай бұрын
അങ്ങ് പറഞ്ഞത് കൃത്യം ആണ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ മണിക്കുട്ടൻ ഭരണി നന്ദു പുരാടം അനന്ദു ഉത്രട്ടാതി ശ്യാമ പുരുട്ടത്തി ലത തൃക്കേട്ട 🙏🙏🙏
@dileepKumar-rf4cf4 ай бұрын
പറഞ്ഞത് എല്ലാം വളരെ ശരിയാണ് അനുഭവം വഴി .
@deepusreenideepusreenianch93064 ай бұрын
പറഞ്ഞത് ഒക്കെയും ശെരി ആണ് 😌ദീപു തൃകേട്ട തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼🙏🏼🙏🏼
@sudhasasi46004 ай бұрын
നമസ്തേ സ്വാമി 🙏 അങ്ങ് പറഞ്ഞതെല്ലാം എൻറെ ജീവിതത്തിൽ 100 ശതമാനം സതൃമാണ്....
@shaimvidyadharanАй бұрын
തിരുമേനി, താങ്കൾ പറഞ്ഞത് എന്നെ സംബന്ധിച്ച് വളരെ ശരിയാണ്. എൻ്റെ നാള് തൃക്കേട്ട .1961 ലെ മിഥുന മാസത്തിലെ തൃക്കേട്ടയാണ്. പേര് ജലശായി. എന്നെ കൂടി പ്രാർത്ഥനകളിൽ ഉറപ്പെടുത്തണേ എന്നപേക്ഷിയ്ക്കുന്നു
@Priyanka-m3b8n4 ай бұрын
Njan തൃകെട്ട നക്ഷത്രത്തിൽ ഉള്ള ആൾ ആണ് ഈ പറഞ്ഞ കാരിയങ്ങള് മൊത്തം. സത്യം ആണ് ente ജീവിതത്തിൽ ഉണ്ടായിട്ടുള്ളതെല്ലാം 🙏🙏🙏
എന്റെ കാര്യത്തിൽ എല്ലാ കാര്യങ്ങളും സത്യമാണ് തിരുമേനി . ബിന്ദു തക്കേട്ട
@vasanthamohanan707016 күн бұрын
Correct anu thankal paranjathu. Orupadu thanks
@shalinipv19414 ай бұрын
പറഞ്ഞത് മുഴുവൻ സത്യം 🙏ശാലിനി തൃക്കേട്ട
@advayabyaami36614 ай бұрын
Thank you so much for your valuable advice 🙏🙏
@rekharani495222 күн бұрын
എൻ്റെ തിരുമേനി ഇതുപോലെ തൃക്കേട്ട നക്ഷത്രത്തെക്കുറിച്ച് ഒരു തെറ്റുമില്ലാതെ പറഞ്ഞ വേറൊരു ആളെ ഞാൻ കണ്ടിട്ടില്ല❤❤❤
@aniesha.s809Ай бұрын
100% sheriyanu parage kariyagal .thank you
@rajendranpk85902 ай бұрын
നന്ദി, തിരുമേനി..... ബന്ധപ്പെട്ടുകൊള്ളാം. ഞാൻ രാജേന്ദ്രൻ (65) തൃക്കേട്ട ...🙏
@sajeevkumarkb77763 ай бұрын
Good useful informations ❤❤❤❤
@ShyminSanthosh-rq2oe5 ай бұрын
Sheema തൃകേട്ടാ 🙏അനുഭവിച്ചു ഒരുപാട് 😢പ്രാർഥിക്കണം തിരുമേനി
@Rajankochumala11 күн бұрын
ഇത് അനുഭവം ആയി 100%യോജിക്കുന്നു
@PriyaNair-k5s4 ай бұрын
Thank you so much for your valuable advice
@suryalokam11 күн бұрын
Namaste Thirumeni Lekshmi Thriketta
@PrincysreePrincysreeАй бұрын
എല്ലാം വളരെ ശെരിയായ കാര്യങ്ങൾ ആണ്... പ്രിൻസി - തൃക്കേട്ട
@akpteenaantony819020 күн бұрын
❤ മനശാസ്ത്രവും ജോതിഷവും അഭ്യേദ്യമായ ബന്ധമുണ്ട്.. തിരുമേനി പറയുന്നത് തികച്ചും സത്യമാണ്. മനുഷ്യന് ഉപകാരുള്ള സദ് വാർത്തയാണ്🙏
@SureshCB-hs8rt4 күн бұрын
ഞാൻ 1971 ഫെബ്രുവരി 20 തൃക്കേട്ട സ്വാമി പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്നെയും ഈ പൂജയിൽ ചേർക്കേണമേ
@sumapr403Ай бұрын
🙏🙏🙏സത്യം മാത്രമാണ് അങ്ങ് പറഞ്ഞത് 🙏🙏
@geethasukumar72624 ай бұрын
Very true . Thank you for bringing awareness and giving solutions for them. Great sir. 🙏🙏🙏🙏
@jasrealtorsandfinconsultants3 ай бұрын
Suresh Mohan- Thrikkeeta. Facing tough time for last 8 years!!! Don't know when things will change! It's like hard work, no results 🙏Kindly do prayers from your side as well, rgds.
@dheyvayadi85584 ай бұрын
തിരുമേനി പറഞ്ഞതെല്ലാം വളരെ സത്യം ആണ് ഞാൻ ഒരു തൃക്കേട്ടക്കാരിയാണ് എന്റെ കാര്യം എല്ലാം ഇതിൽ പറഞ്ഞത് എല്ലാം ശരി ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhakrishnapillai14864 ай бұрын
രാധാകൃഷ്ണപിള്ള വയസ് 61തൃകേട്ട തിരുവനന്തപുരം ജോലി ഓട്ടോ ഡ്രൈവർ ഇപ്പോൾ അസുഖം വന്ന് ഇടത്തെ കാൽ മുറിച്ചു വീണ്ടും ഓട്ടോ ഓടിക്കുന്നു എന്നെ അങ്ങയുടെ പൂജകളിൽ ഉൾപെടുത്തുക നന്ദി ❤❤❤🎉
@varughesemg75473 ай бұрын
എൻ്റെ കാര്യത്തിൽ ഭൂരിപക്ഷം എന്നല്ല, തൊണ്ണൂറ്റിയഞ്ചു ശതമാനവും ശരിയായ വിലയിരുത്തലുകളാണ് താങ്കൾ നടത്തിയിട്ടുള്ളത്. ആശംസകൾ ,ഒപ്പം നന്ദിയും.
@SubithaSubitha-z9w4 ай бұрын
പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യം ആണ് 🙏 തൃക്കേട്ട
@SujithabinubinuАй бұрын
🙏ഒന്നും പറയാനില്ല തിരുമേനി.. എല്ലാം സത്യമാണ്
@preny66313 ай бұрын
വളരെ ശരിയാണ് 👍🏻
@SajithDamodaran14 күн бұрын
സജിത്ത് തൃക്കേട്ട പറഞ്ഞ കാര്യം 100%
@seemakv-i1y27 күн бұрын
Correct point njan മനസ്സ് വിശമിച്ചോണ്ട് നോക്കിയതാ i
@radhamanyvg21524 ай бұрын
എന്റെ നാൾ തൃക്കേട്ടയാണു് എത്ര കൃത്യമായാണ് കാര്യങ്ങൾ പ nഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം 100 % ശരിയാർ പാഞ്ഞതൊകെ
@rk5364 ай бұрын
👍
@balakrishnankp31763 ай бұрын
Balakrishnan Nair Trikketta oru pooja nadathoo Tirumemi.@@rk536
@sreejaanilkumar53332 ай бұрын
100 അല്ല 101%ശരിയാണ് എന്റെ കാര്യത്തിൽ. 🙏🏻🙏🏻
@പൂജകല്ലു9 күн бұрын
അയ്യോ 101% സത്യം ആണ് 😊
@saranyaunni847314 күн бұрын
Thirumeni paranjathu valare sariyanu
@mohanvp4959 күн бұрын
Helpfull ❤
@LK-ij8zx4 ай бұрын
Ningal paranjath oke valare sheriyanu
@vincyvichu81954 ай бұрын
100% sathyam aanu തിരുമേനി thanks
@ajithk40244 ай бұрын
Thirumeni what you said was correct
@shafeerkunnatheri6230Ай бұрын
തിരുമേനി പറഞ്ഞത് 100%ശരിയാണ് എന്നെയും പൂജയിൽ ഉൾപെടുത്തണേ പേര് :ഷഫീർ വയസ്സ് :34 നക്ഷത്രം :തൃകേട്ട സർവ്വഐശ്വര്യത്തിന് വേണ്ടി പ്രാർതികണെ
@shilajavenugopal29134 ай бұрын
തിരുമേനി ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിച്ചു
@KanjalJanani2 ай бұрын
100ശതമാനം സത്യം. Iam തൃക്കേട്ട.
@suryakrishnankrishnan63843 күн бұрын
Motivational 😊
@geethasukumar72624 ай бұрын
Very true sir. Thank you very much for making me aware.🙏🙏
@pinkys91582 ай бұрын
എന്റെ ഈ നാൾ ആണ് സത്യം തന്നെ ആണ് തിരുമേനി പറഞ്ഞത് 🙏🙏🙏🙏
@suseelkumaras58525 ай бұрын
പറഞത് 90% സത്യം തന്നെ എനിക്ക് അനുഭവത്തിൽ ഉറപ്പ ഉണ്ട് . പഴയ കാര്യം എന്ന് പറഞ്ഞത് അനുഭവം ആണ് അത് എങ്ങനെ മറക്കാൻ പറ്റുന്നത് എന്നറിയുന്നില്ല
@aswathypb74114 ай бұрын
Angu paranja karyangal ente ithuvare ulla life Nokkiyal valare seriyanu(99 alla 💯) Iniyangottu ee karyangal sradhichal jeevitham kurachoode sundaramakum ennathil No doubt....Thankyou .....prarthikkanam 😊
I am triketta. Your analysis was on the spot. Agree with your observations. People don't understand. I hope that people's who watch this video will not be so judgemental of triketta people. I watch your videos but not very regularly tho I hope to change it now. Thank uou
@reshmab50344 ай бұрын
Correct I am also thrikeeta
@rajisasi67002 ай бұрын
ഞാനും മകനും തൃക്കേട്ട ആണ്
@radhasukumaran48032 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ് 100%
@rajaninair13852 ай бұрын
Njan thrikkettayanu sir Paranjathellam Absolutely correct sir
you have said is very true and I understand each and every thing you have said very clearly. The thing is, I am this nakshatra girl, all the things you have said have happened in my life and are happening, but if you are able to say this clearly, I think you are a great person. Thank you for saying so much
@Codybreman0072 ай бұрын
Jyeshta which pada?
@ambikalal35634 ай бұрын
തിരുമേനി.. 1, 2, 3, 4, 5, 6, 7, 8 വരെ കേട്ടു എഴുതാതെ വയ്യാ. അത്രയും ശരിയാ. ബാക്കി കേൾക്കാം..ഇതെഴുതാതെ വയ്യ... പല്ലു കേട്ടുണ്ട് വയറി ഒരു വലിയ പ്രോബ്ളം ഉണ്ട്. പല്ല് അകന്നതാണ്. '🙏🙏🙏