@@maryjeenudas3728 എന്റെ നാൾ അശ്വതിയാണ്.സ്ത്രീകൾക്ക് പൊതുവെ അൽപ്പം അഹങ്കാരം ഉള്ളതായാണ് ഞാൻ കേട്ടിട്ടുള്ളത്. ആ സ്വഭാവം മാറ്റിയാൽ ദാമ്പത്യം സുഖകരമാകുമെന്നാണ് എന്റെ അഭിപ്രായം.
@shinojbass3 жыл бұрын
😏
@ammu95092 жыл бұрын
🖐🏻️🖐🏻️🖐🏻️🖐🏻️very true anu
@ammuammusa5832 Жыл бұрын
Aswathy star und😆😆
@shivazzz94235 жыл бұрын
ഞാൻ അശ്വതി നക്ഷത്രം ആണ്. താങ്കൾ പറഞ്ഞത് 100% ശെരിയാണ്. സ്നേഹത്തിനു വേണ്ടി താഹിക്കുന്നവർ 😍😍😍
@aryaarya39304 жыл бұрын
Sathyam
@ashwin50722 жыл бұрын
Athe ennittum pattikapedunnu 🥺
@rejus99892 жыл бұрын
Snehikkunnavare thirichariyanam
@ashwin50722 жыл бұрын
@@rejus9989 snehichal alle thirich ariyan patollu🙂
@saikumarsaikumar46612 жыл бұрын
🤗🤗🤗
@ajeeshgangan63206 жыл бұрын
ഒരു അശ്വതി നക്ഷത്രക്കാരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് സ്വന്തം വീട്ടിലുള്ളവരുടെ അവഗണന തന്നെയാണ് .മറ്റുള്ളവരുടെ കാര്യത്തിന് വേണ്ടി സ്വയം ബാലിയാടാവനും വിധിക്കപ്പെട്ടവര്‍ .വീതിയേറിയ നെറ്റിത്തടം ഉയര്‍ന്ന നാസിക പക്ഷേ സുന്ദരനല്ല ബാക്കിയെല്ലാം സത്യമാണ് ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത് ....എല്ലാവര്ക്കും സര്‍വേശ്വരന്‍ നല്ലത് വരുത്തട്ടെ ....സ്വാമി ശരണം
@manikuttanindia24716 жыл бұрын
സത്യം
@id28016 жыл бұрын
Ente avastha ethanu.jeevikkann smathikilla...valare kashtapettanu .vaari kkoorii help chaiyum...jeevikkunnath..ennitum familesinu oru vilayum ella
@AjithKumar-gj4mu6 жыл бұрын
Yes sathyum
@sowmyamurali34686 жыл бұрын
ajesh paranjjathu sathyam
@sowmyamurali34686 жыл бұрын
+midhun marlin correct
@raveenaravi43045 жыл бұрын
99%ശെരിയാ 🤗പുറമെ നിന്നും നോക്കുമ്പോ അഹങ്കാരി ഗൗരവം ആണ് but ഹൃദയം ലളിതമാണ് 🙁🙁🙁😁😁😁😁crt sir🙏
@openganganmstar5004 жыл бұрын
@Aswathi Balan satyaaaa
@learnwithme58374 жыл бұрын
💯💯💯
@malluswhtsapstatus30804 жыл бұрын
സത്യം
@neethuneethu28484 жыл бұрын
😊😊💯💯💯
@ashwin50723 жыл бұрын
@@neethuneethu2848 പക്ഷെ ആരും മനസ്സിലാകുന്നില്ല 😪😢
@thomasal50916 жыл бұрын
അവതരണം വളരെ ഹൃദ്യമാണ്. ആശംസകള്‍. ഇദ്ദേഹം പറഞ്ഞത് 95ശതമാനവും കറക്ടാണ്. ഇവിടെ അഭിപ്രായം പറഞ്ഞവരെല്ലാം അശ്വതിനക്ഷത്രകാര്‍ ആണ്-ഞാനുള്‍പ്പടെ. നമുക്കെല്ലാവര്‍ക്കും ഒരേ അനുഭവങ്ങളാണ്, ആശയങ്ങളാണ്, മോഹങ്ങളാണ്....... നമ്മുടെ കാര്യങ്ങളെല്ലാം പൂര്‍വ്വീകര്‍ പറഞ്ഞുവച്ചിരിക്കുന്നു. നമ്മള്‍ അതിലൂടെ ജീവിക്കുന്നു. ഇനിവരുന്നവരും ഇതേ പാതയിലൂടെ ജീവിക്കും
@thalsajthalsaj32163 жыл бұрын
അങ്ങ് പറഞ്ഞതിനുമപ്പുറം അശ്വതി നക്ഷത്രക്കാരെക്കുറിച്ചു ഇനി മറ്റൊരാൾക്ക് പറയാനുണ്ടാവില്ലന്നു തോന്നുന്നു സാർ, അത്ര മാത്രം കൃത്യമായി പറഞ്ഞു..... അഭിനന്ദനങ്ങൾ !!!!
@shyjakc78276 жыл бұрын
ഞാൻ അശ്വതി നക്ഷത്രമാണ്. അങ്ങ് പറഞ്ഞത് 95%ശരിയാണ്. അതിൽ ഏറ്റവും അതിശയം ആയി തോന്നിയത് കുടുംബത്തിന് അകത്തുള്ളവർ അഹങ്കാരി ആയി കണക്കാക്കും എന്നുള്ളത് ആണ് . ഇതുവരെ ഈ നക്ഷത്രതെ കുറിച്ച് ആരും ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ടില, already ആ പേര് കിട്ടിയിട്ടുണ്ട്.
@remyarenjith32826 жыл бұрын
Enikum
@aryasada48266 жыл бұрын
Athe enikum
@sowmyamurali34686 жыл бұрын
Anikkum
@akash.p.s27936 жыл бұрын
Correct
@pavi73616 жыл бұрын
Enikkum
@nainusfamily38382 жыл бұрын
ഞാനും അശ്വതി നക്ഷത്രത്തിൽ ജനിച്ചതാണ് 100%സത്യം ആണു 🙏🙏🙏
@haridas70924 жыл бұрын
വീട്ടിലെ അവഗണനയാണ് സഹിക്കാൻ പറ്റാത്തത്.ഒരു പ്രാവശ്യം കണ്ടവർ പോലും ഒന്നു ചിരിക്കാതിരിക്കില്ല.
@ashwin50723 жыл бұрын
Correct
@vijayammamanoj63312 жыл бұрын
Correct
@SreegirikunjuGirisreeku8 ай бұрын
കറക്ട്
@beenakunnithan27205 ай бұрын
കറക്റ്റ്
@nirmalac14806 жыл бұрын
എന്റെ അശ്വതി നക്ഷത്രം ആണ്. അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം 99%ശരിയാണ്. Thank u so much
@divya55045 жыл бұрын
ഞാൻ ഒരു അശ്വതി നക്ഷത്രതിൽ ഉള്ളത് ആണ്. വളരെ കൃത്യമായി ആണ് ഫലം പറഞ്ഞത്. സന്തോഷം
@Sanal-zj2dz5 жыл бұрын
അത് ഏത് അശ്വതി നക്ഷത്രം ?
@Fine-fm1kh4 жыл бұрын
എന്റെ അമ്മുമ്മ അശ്വതി നക്ഷത്രം ആണ്
@helmaejoseph90296 жыл бұрын
എത്ര മാത്രം വാസ്തവമായ നിഗമനങ്ങൾ ആണ് അങ്ങയുടേത്. വളരെ നന്ദി. അവതരണ ശൈലി പോലും വളരെ മികച്ചത്... god bless you
@lalu.slalu.s62753 жыл бұрын
എന്റെ നക്ഷത്രം അശ്വതിയാണ് പറഞ്ഞത് 100% സത്യം ഈ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏🙏
@chinnuchinnu13744 жыл бұрын
നമസ്കാരം തിരുമേനി ഞാൻ അശ്വതി നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് എല്ലാം വളരെ seriyanu ഈ സ്വഭാവം എല്ലാം എനിക്കുണ്ട് നന്ദി
@neethupraveen85685 жыл бұрын
ഞാന്‍ അശ്വതി നക്ഷത്ര കാരിയാണ് അങ്ങ് പറഞ്ഞ 95 % കാര്യങ്ങളും ശരിയാണ് അതിശയമാണ് എനിക്ക് കേട്ടപ്പോള്‍ .
@AkhilAntony-uj5ww5 жыл бұрын
Sathyam annu
@alakesh69963 жыл бұрын
njanum....paranjath 100% correct
@jayachandrant.c29156 жыл бұрын
100 ശതമാനവും ശരിയാണ് ഇത്രയും പൂർണമായി ആരും പറഞ്ഞിട്ടില്ല.
@AnuRadha-sy8lv5 жыл бұрын
എന്റെ ഭർത്താവ് അശൃതിയാണ്, സർ പറഞ്ഞത് 99% ശരിയാണ്, 1% ശരിയല്ലാത്തത്, എരിവ് പുളി ഇഷ്ടമാണ് എന്നുള്ളതാണ്. മധുരം ആണ് ഇഷ്ടം
@gkstories36194 жыл бұрын
Same
@arjunclayton36424 жыл бұрын
Same
@shiji24994 жыл бұрын
അതെ എനിക്കും സ്വീറ്റ് ആണ് ഇഷ്ടം
@harihari-xs2ts4 жыл бұрын
Thetti enik erivum puliyumanu ishtam enta karyathil 100% sheriyanu
@malluswhtsapstatus30804 жыл бұрын
ഞാൻ അശ്വതി ആണ്.. മധുരം ആണ് ഇഷ്ടം
@jijoyjayaraj43984 жыл бұрын
പറഞ്ഞ ഒരുപാട് കാര്ര്യങ്ങൾ ശെരിയാണ്.. ഇതു പോലെ ഒരുപാട് വീഡിയോ എന്റെ ജീവിതത്തിൽ ആദ്യമായാണ്.. ഇനി ശ്രെദ്ധിയ്ക്കലോ.. ഒരുപാട് നന്ദി 🙏🙏🙏.
@aswathyas71895 жыл бұрын
സർ പറഞ്ഞതിൽ 95% കാര്യങ്ങളും എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. കുടുംബത്തിൽ ആയാലും എവിടെ ആയാലും കോപം ഇല്ല സ്വന്തം ദുഃഖം ആരോടും പറയാറില്ല മറ്റുള്ളവരെ സഹായിച്ചു സഹായിച്ചു ഇപ്പോ ഞാൻ ഒരു വിധം ആയി. മനഃസുഖം ഒട്ടും തന്നെ ഇല്ല 😔😔. പണം കൈകാര്യം ചെയ്യുന്നതിൽ ഒട്ടും ശ്രദ്ധ ഇല്ല.
@vijayammamanoj63312 жыл бұрын
Njan akkanaya 😔😔
@vinodrvinodr48413 жыл бұрын
Vinod R Aswathy 12-01-1984 Time :09:35, സാർ പറഞ്ഞത് 99% ശതമാനം ശരിയാണ് പുളിയല്ല എരിവും മധുരവും ഇഷ്ടമാണ് സൂപ്പർ പൊളിച്ചു🙏🙏🙏👍👍👍🥰🥰🥰
@pravasi67445 жыл бұрын
ഞാൻ അശ്വതി aanu. സാർ പറഞ്ഞതിൽ 99 % sathyamanu.
@sathisudarshan27815 жыл бұрын
ethra manoharamaayi aswathy nakshathram kaarude swabhavam chithreekarichirikkunnu njan aswathy nakshathram ente swabhavam oru point polum ethil ninnum mattamilla paranjirikkunna allam sariyaya karyam aannu thank you
@k.hipstermeenakshi54724 жыл бұрын
🙏സത്യത്തിൽ ഇത് കേട്ടതിൽ നിന്നും ഞാൻ ജ്യോൽസ്യത്തിൽ വിശ്വസിക്കുന്നു
@p.leenasudheer38735 жыл бұрын
Sathyam.... Kudumpathil ellarum soapittu soapittu use cheythu oru paruvamakki...
@sjsj3465 жыл бұрын
വളരെ കൃത്യമാണ് സാറിൻ്റെ പ്രവചനങ്ങൾ താങ്കളെ അനുമോദിക്കുന്നു.
@preetharajesh68824 жыл бұрын
ഇത് എല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ് എന്നെ തന്നെ മനസിലാക്കി തന്നതിന് വളരെ നന്ദി
@sreeprabhakm23825 жыл бұрын
വീട്ടുകാർക്ക് അഹങ്കാരി സത്യം സത്യം സത്യം പ്രത്യേകിച്ച് സ്വന്തം അമ്മ ക്ക്
@joseph.kjoseph76805 жыл бұрын
Correct 😔😔
@nassiyammanassiyamma39495 жыл бұрын
Crct.. 😔
@mrudhulaammu73685 жыл бұрын
സത്യം 😔
@ashababy5774 жыл бұрын
Correct. Enthellam chaythalum oru phalomilla.thery mathram micham
@aswiniprasanth56634 жыл бұрын
Sathyam👍
@aryaarya39304 жыл бұрын
Enik ജ്യോതിഷം വിശ്വാസം കുറവ് അന്ന്. പക്ഷെ ഇത് സത്യം അന്ന് പറഞ്ഞത്. എനിക്ക് പുളി ഇഷ്ടം അന്ന്.
@anjalinairu73464 жыл бұрын
Enikkum
@lijishak28665 жыл бұрын
മോട്ടിവേഷൻ വളരെ seriyane...😍😍😍
@praseethaprakasan61293 жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്,,, എപ്പോഴും ബിസി ആയിരിക്കണം എന്നാണ് ആഗ്രഹം പക്ഷെ ഇപോ job ഇല്ലാതെ ഫ്രീ ആണ്,,,, അത് കാരണം നിരാശ അനുഭവിക്കുന്നു......
@nikhitharajan8275 жыл бұрын
Really correct thanks you ur great.... 😍happy after listening this thanks a lot
@aswathirajeevan8044 Жыл бұрын
100%കറക്റ്റ് സർ... Thnku 🙏👍🏻
@shobhasureshkumar47584 жыл бұрын
വളരെ സത്യമായ പ്രവചനം ..നമസ്കരിക്കുന്നു.. തിരുമേനി
@arjunclayton36424 жыл бұрын
Ente ithil paranjitikkunnathil oru 95% um currect aanu... Ithil athishayam aayi thonniyathu kudumbathil akathuthanne ullavar oru ahankaari aayi nammale kaanunnu ennathaanu pinne veettukaarkk oru mathippum illa athippo enna okke chythaalum avastha ithaa......
@arjun.quilon45365 жыл бұрын
Njnum aswathi nakstram aanu,lifeil epozhum tension aanu,lifeil koode ullavar manazilakila ath avark ini nammal entu chaythal polum,veetukar orikalum angeekarikilla,angane palathum,e nakstram ullavark mattulavrde oru Upayogha vasthu aayit aanu daivam srishtichekunath,Epozhum Ottapedal maatram,Snehathinu vendi dhahikum seri aanu😓
@ashwin50723 жыл бұрын
Same
@minidavis19303 жыл бұрын
Same
@Savariyacreations3 жыл бұрын
Valare correct asnu
@KalpakamThankaraj Жыл бұрын
ഞാൻ അശ്വതി നാളു കാരിയാണ്.. പറഞ്ഞത് വളരെ ശെരിയാണ് 👍🙏🙏
@sunithababu8896 жыл бұрын
എന്‍റെ കാര്യത്തില്‍ ആ പുളി ഒഴികെ ബാക്കി ഒക്കെ ശരിയാണ് , കുടുംബക്കാര്‍ അഹങ്കാരി ആയി കാണും എന്ന് പറഞ്ഞത് പൊളിച്ചു.
@id28016 жыл бұрын
ath sari thanneyanu..😁 families chavitti thazhthuanu! Asooyaum...koodothram vare chaiyunnund.😭😭
@sumihashim75945 жыл бұрын
Yes
@sujitjames25775 жыл бұрын
Same,pitch
@haridas70923 жыл бұрын
പുളിയും ശരിയാണ്. ഉദാഹരണം മാങ്ങ. കയ്പ് നെല്ലിക്ക മധുരം പായസം😁😁😁😁
4:38 വളരെ ശെരിയാണ് എന്റെ കാര്യത്തിൽ 💓💓😍ബാക്കിയുള്ളതും ശെരിയാണ് ട്ടോ 😍😍😘😘
@santhikp97874 жыл бұрын
Paranja karyangaloke correct anu. Super
@manojmathew33285 жыл бұрын
ൻ്റെ മ്മേ ചിരിച്ച് ചത്തു ഞാൻ...എൻ്റെ സ്വഭാവം എന്ത് കറക്ടായാണ് പറഞ്ഞത്
@nainusfamily38382 жыл бұрын
എന്റെ കാര്യത്തിൽ കുടുമ്പം ജീവിതത്തെ പറഞ്ഞത് മാത്രം ശെരിയായില്ല ഞങ്ങളുടെ സന്തോഷകരമാണ് ബാക്കി എല്ലാം സ്വാമി പറഞ്ഞത് സത്യം വളരെ നന്ദി ആരും ഇങ്ങനെ പറഞ്ഞിട്ടില്ല 🙏🙏🙏🙏
@darsanasajeevdarsanasajeev18326 жыл бұрын
വളരെ ലളിതമായി പറഞ്ഞു 94 % ശരിയാണ് എനിയ്ക്ക് 43 വയസായി ഇനിയുള്ളത് നല്ലാ സമയം ആയിരിക്കുമോ
@malluswhtsapstatus30804 жыл бұрын
ഒരിക്കലുമില്ല 😆😆😆😆
@rincy67542 жыл бұрын
@@malluswhtsapstatus3080 😂😂😂😂😂
@sruthivishnu79053 жыл бұрын
Eee video edakkeduthu kanum ithil positive side undu athu kaanumbol njanum positive aavum. Thank god🙏🏼
@santhoshkumar-rh3bn5 жыл бұрын
ഞാൻ അശ്വതി നക്ഷത്രമാണ് അങ്ങ് പറഞ്ഞതിൽ 99 % ശെരിയാണ് 👏👏😍😍
@jaya13oct6 жыл бұрын
80% ok njan 13 10 1973 il jenichathu... enikku thangal paranja 80% swabhaavm indu ..njan oru creative person anu pakshe njan enne kanunathu oru madichi ayittu anu ellam enta mood pole anu.. yes deshiyam pettannu varum swaram uyarugayum cheiyarindu...athu enikku manasil agarilla palapolum..natural ayittu anu njan athu karuthunathu... othiri deshiyam varumbol njan karanju thudangum samsarichu enikku enthanu parayuvan ullathu palapolum pattarila can't defend myself appo swayam apkarshada botham anu.. njan sheri anengilum mattullavarude munill thottupogunnu... njan pettannu mattulavare trust cheiyunnu athinde thirichuadi eppolum kittum enittum njan nanaittilla...😅 sevana manobhavam pande indu kure kash avazhikku nashtta pettittumindu...sangadam varunathu nammal mattullavakku cheiyunathu onnindeyum oru ichiri nanni polum nammukku arum ithu vare kattittumilla... Cleaning and veedu alankarikkunathu enikku ishttamanu pakshe enta kude ulla pooradam husband uthradam ammaiammayum makalum athu vilavekkarilla... athu konduthanne a panikal njan palapolum vendannu vekkum...sex ishttanu pakshe widow pole ulla life anu..
@ashuachu29844 жыл бұрын
ഇത്ര കറക്ട് ആയി പറയുന്നത് ഇതിനു മുൻപ് ഞാൻ കേട്ടിട്ടില്ല. എന്റെ കാര്യത്തിൽ 100% എല്ലാം വളരെ ശരിയാണ്.👍👍🙏🙏🙏
@leelaleela98172 жыл бұрын
എ ന്റെ നാ ള് അശ്വ തി യാണ് 🌹തിരുമേനി പ റ ഞ ത് 99%ശരിയാണ് 🌹കുടുബത്തിന്റെ കാര്യം പറ ഞ്ഞത് 🌹യഥാർത്ഥം 🌷ok ശരി യായ കാര്യങ്ങൾ 🌹നമസ്കാരം
@deepikaanil49885 жыл бұрын
Sir. പറഞ്ഞത് എല്ലാം 100%ശരി ആണ് എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് cash. കടം കൊടുത്താൽ തിരിച്ചു കിട്ടില്ല ഞാനും hus. നല്ല ചേർച്ച ഇല്ല പിന്നെ ഒരു സമാധാനം ഇല്ല എല്ലാരേയും ഞാൻ ഹെൽപ്പ് ചെയ്യും എനിക്ക് ഒരു ആവിശ്യം വന്നാൽ ആരും ഹെൽപ്പ് ചെയ്യില്ല
@soccertips30935 жыл бұрын
You are a Real Genius Sir. 100% True. How can I contact you for consultation? 🙏
സർ: അങ്ങ് പറഞ്ഞത് 100 ശതമാനവും ശരി തന്നയെന്ന് പറയാനാണ് ആഗ്രഹം' ഉയർന്ന മൂക്ക് എന്നത് ഒഴിച്ചാൽ എല്ലാം ക്ര്, ക്ര്ത്യം :: മറ്റുള്ളവർക്ക് ഉയർന്ന മൂക്ക് ഉണ്ടായിരിക്കാം... അഭിനന്ദനങ്ങൾiiiii അങ്ങേക്ക് പുതുവർഷ ആരംസകൾ കൂടി- iiiii
@anju.anjoos52735 жыл бұрын
Enik uyarna mookan
@shajisubramanyan80882 жыл бұрын
❤❤❤❤എനിക്കെന്റെ പങ്കാളിയാണ് ഇത് കേൾക്കാൻ പറന്ന് അയച്ചു തന്നത് അതുകൊണ്ടാണ് ഇതുകേൾക്കാനിടയായതുംഇപ്പോൾ എനിക്ക് മനസിലായി എന്റെ നക്ഷത്രം ആസ്വാതി തന്നെ 🙏🙏🙏🙏🙏🙏
@seemaAS-wf9xf Жыл бұрын
Correct ❤
@appledream85735 жыл бұрын
Except Adukkum chiittayum, baaki ellam ente kaaryathil sathyamaanu😀🤗
@shyamala12364 жыл бұрын
എൻ്റെ നക്ഷത്രം അശ്വതിയാണ് ഇതിൽ പറഞ്ഞ ഒരു കാര്യം പോലും മാറ്റമില്ല. സാർ ഇങ്ങനെ പറയും എന്ന് കരുതിയില്ല സത്യം
@nazaruddeenusman77134 жыл бұрын
Thank you thirumeni, you are 99 percent correct !
@charusvloggofyamahafzsbike7911 ай бұрын
ഞാൻ അശ്വതി ആണ് തിരുമേനി പറഞ്ഞത് പോലെ പാൽ പായസം, അട പായസം പോലെ ഉള്ള മധുരമുള്ള ആഹാരങ്ങൾ കഴിച്ചാൽ എനിക്ക് പെട്ടെന്നു മടുക്കും..എനിക്ക് വലിയ താല്പര്യവും ഇല്ല..പക്ഷെ എരിവുള്ള ആതാരങ്ങൾ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് പുളിയും മുളകും അരച്ച മീൻ കറി, കുരുമുളക് ബീഫ്, നല്ല എരിവുള്ള ബീഫ് റോസ്‌റ്റ്, അങ്ങനെ നീളുന്നു.. പറഞ്ഞതിൽ 95% correct ആണ് 👍👍
@sigishaju17905 жыл бұрын
99%ശരിയാണ് പുളി ഇഷ്ടമല്ല മധുരം ഇഷ്ടമാണ്.
@padmamuraleedharan87825 жыл бұрын
Sir 100% correct i can't believe
@Ranje9856 жыл бұрын
നമിച്ചു 👍 പറഞ്ഞതെല്ലാം കിറുകൃത്യം 😍. ഇനി പണ ഇടപാടുകൾ മാത്രം കണ്ട്രോൾ ചെയ്താൽ മതി.
@umaraniumarani16074 жыл бұрын
സത്യം എന്റെ കാര്യം ആ. Eparanjadil മുഴുവൻ
@krishnalalg17065 жыл бұрын
സർ പറഞ്ഞത് ഒരുപാട് നല്ല കാര്യമാണ്....😘.. ഈ ചാനെൽ ഒരുപാട് ഇഷ്ടമാണ്...✌️✌️✌️👍..Thanks.....
@suseelansuseelan10483 жыл бұрын
ഇപ്പോൾത്തന്നെ തിരുമേനി പറഞ്ഞുത്.ശരിയാണ് അവഗണനയാണ് സഹിക്കാൻ പറ്റാത്ത വിതംമാണെ.കഷ്ടപ്പാടാണ്.മുന്നേറ്റംമില്ലാ.
@sharonmenon056 жыл бұрын
Sir, I’m Shocked to hear this. Exactly me 💯% !! Can’t believe!!!
@pradeeps.k8575 жыл бұрын
Me also
@aswathyrajesh38834 жыл бұрын
👏✌️🌹☀️👍🙏👌
@annierajan3637 Жыл бұрын
ഞാൻ അശ്വതി നക്ഷത്ര ജാതയാണ്.. തിരുമേനി പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്. എനിക്ക് മധുര ഭക്ഷണമാണ് കൂടുതൽ ഇഷ്ടം... അത് മാത്രമൊഴിച്ചാൽ ബാക്കി 99% correct ആണ്... ഞാൻ വീട്ടിലെ സഹോദങ്ങൾക്ക് അഹങ്കാരി ആണ്...🌹🌹🌹
@NNF7995 жыл бұрын
101%ശരിയാണ്... ഒന്നും പറയാൻ ഇല്ല. Correct ആണ്
@Stemcellsnaturesvitality40plus4 жыл бұрын
നമസ്ക്കാരം... അങ്ങയുടെ astrological views about Aswathy seems to be perfect. In my case 95% is correct.
@aswathy49866 жыл бұрын
സത്യം സത്യം സത്യം 🙏🙏🙏. 90% correct.
@aswathys68744 жыл бұрын
വളരെ ശരിയാണു് നന്ദി
@shajipk35235 жыл бұрын
സർ, അശ്വതി നക്ഷത്രക്കാർക്ക് തൊഴിൽ സംരംഭം തുടങ്ങാൻ നല്ല ദിവസം ഏതാണ്
@deeepak3075 жыл бұрын
ബുധൻ ഒരു വെള്ളി
@ravananreload45185 жыл бұрын
Sir njan cristen annu njal nalu vishvasikkunna alanu sir parajathu valare satheyam annu jivitham therunnukittiyal mathi enne agrahicha jivikkane tnanne
@hari.v.j6 жыл бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ്... എന്നെ മാത്രം ഉദ്ദേശിച്ചാണ്... എന്നെ തന്നെ ഉദ്ദേശിച്ചാണ്...😉
@id28016 жыл бұрын
Ennem...😂😂
@manikuttanindia24716 жыл бұрын
അല്ല എന്നെ ഉദ്ദേശിച്ചാണ്
@id28016 жыл бұрын
😠
@tasteofmannar56226 жыл бұрын
😀😀
@sibishasasi39475 жыл бұрын
Hari Vj njanum ethu pole thane Sathyam
@sharanyashashi88112 жыл бұрын
Vishwsikkan kazhiyunnilla e paranjathokke sathym athrayum perfect aayi paranju
@anishskumar37676 жыл бұрын
Njan Aswathy nakshtram aanu. Sir paranjathu ente karyathil 101% correct aanu.Njan ithuvare aarum ithra perfect aayi paranju ketittilla. Thank you and Happy new year sir.
Sir, ente Mon aswathiyaanu. DOB:26/3/2020.Onnu noki parayamo. Time :11.09am
@Agngallery55 жыл бұрын
സത്യാണ്... 97% അനുഭവം ആണ്. മധുരമാണ് എനിക്ക് പ്രിയം പുളിയേക്കാള്‍... പിന്നെ വേറെ 1 2 കാര്യങ്ങളിൽ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ട് .. ബാക്കിയെല്ലാം ശെരി ..
@vaisakhism6 жыл бұрын
90% correct sir.. I agree with you
@sruthivishnu79053 жыл бұрын
Crrt sir ettavum kooduthal anubavichukondirukkunath avaganana 😓
@ashwin50723 жыл бұрын
അതെ സ്വന്തം വീട്ടുകാർ പോലും അവഗണിക്കുന്നു 😔😪😪
@malavikamaluzzofficial94843 жыл бұрын
Sathyam 110/°
@foodchallengers46542 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്... പക്ഷേ താങ്കൾ പറഞ്ഞതെല്ലാം 100%കറക്റ്റ് ആണ്.....
@aswathisreenath97135 жыл бұрын
Sir paranjthu ellam currect aanu.
@aswathynairpm64863 жыл бұрын
Valare sariyanu...
@anubabu93206 жыл бұрын
സത്യം തന്നെ എല്ലാം... സഹായിച്ചു 8 ന്റെ പണി കിട്ടി... 😫😫😫