No video

കർക്കടക വാവുബലി 2024 സംശയങ്ങളും മറുപടിയും വാവ് ബലി ആഗസ്ത് 3 I KARKKADAKA VAVUBALI 2024

  Рет қаралды 37,373

HINDU VISION

HINDU VISION

Күн бұрын

വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 48
@hinduvision
@hinduvision Ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom
@user-yq3sb5qf8o
@user-yq3sb5qf8o Ай бұрын
Thazhadikal marichal moothavarku kriya cheyamo🙏🏻
@granitefinefloors6195
@granitefinefloors6195 Ай бұрын
അവരവർ ജനിച്ച ദേശത്തിൻ്റെയും ഗോത്രത്തിൻ്റെയും ആചാരങ്ങൾ പ്രകാരം ജനന മരണ ജീവിത കാലത്തെഎല്ലാ കർമങ്ങളും ചെയ്യുന്നതാണ് നല്ലത്. 'നാല് ഹിന്ദുവിന് നാൽപത് ആചാരങ്ങളാണ് ''
@AnoopPs-sd9mq
@AnoopPs-sd9mq Ай бұрын
100%... ശരി.. മറ്റുള്ളവരുടെ രീതി അനുകരിക്കുമ്പോൾ എല്ലാം കൂടെ കുളമാകും.. ചേരില്ല... നമ്മുടെ പൂർവികർ ആണ് ഏറ്റവും നല്ല ആചാര്യന്മാർ. M
@Worldvision339
@Worldvision339 Ай бұрын
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 11, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
വളരെ നല്ല അറിവുകൾ ആണ് തിരുമേനി പറഞ്ഞു തന്നത് 🙏🙏🙏🙏
@miniashok5782
@miniashok5782 Ай бұрын
തിരുമേനി ഇവിടയെല്ലാം മരിച്ചു ഒരുവർഷം ആയിട്ടു ബലി ഇട്ടുവന്നതിനു ശേഷം മാംസ ഭക്ഷണം മറ്റുള്ള ഭക്ഷണ എന്നിവ വച്ചുകൊടുക്കും എല്ലാ വർഷവും വച്ചുകൊടുക്കും ചിലവർ പറയുന്നുണ്ട് തിരുനാവായ തിരുമേനി മാർ പറഞ്ഞു ത്രെ ഭക്ഷണം വച്ചുകൊടുക്കാൻ പാടില്ല ആത്മാവ് അലഞ്ഞു തിരിഞ്ഞു നടക്കും അവിടെ ചെന്ന് ബലി ഇട്ടതിനു ശേഷം വീട്ടിലേക്ക് വിളിച്ചു വരുത്തരുത് എന്ന് പറഞ്ഞു എല്ലാം മറുപടിയും പറയുന്ന ൽതിരുമേനി ഇതിനു മറുപടി തരുമെന്ന് pratheeshikkunnu🙏🙏🙏🙏🙏🙏
@AnoopPs-sd9mq
@AnoopPs-sd9mq Ай бұрын
മോക്ഷം കിട്ടിയ ആത്മാവ് ഒരിക്കലും അലഞ്ഞു നടക്കില്ല.. ആത്മാവ് വാവിനും ശ്രാദ്ധത്തിനും ഒക്കെ മാത്രമേ സ്വതന്ത്രമാകൂ.. കുടുംബ ക്ഷേത്രം ഒക്കെയുള്ള വിഭാഗം, വീത് വയ്ക്കുന്ന വിഭാഗം, ഇവരിൽ ഒക്കെ ആത്മാവ് പിതൃക്കളോട് ക്കൂടിയാണ് ചേരുക.. കുടുംബ ക്ഷേത്രങ്ങളിൽ ആരാധന മൂർത്തി കാരണവന്മാരോട് കൂടെ ചേർന്നിട്ട് ആയിരിക്കും.. കാലാ കാലങ്ങളായി വീത് വച്ചു വരുന്ന വിഭാഗത്തിൽ വീത് വച്ചില്ലെങ്കിൽ അവർ അസ്വസ്ഥരായിരിക്കും..പ്രേത വേർപാട് നടത്തി മറ്റൊരു രീതിയിൽ ഇരുത്താൻ അവർ ഇഷ്ടപ്പെടില്ല.. ഓരോ വിഭാഗവും അവരവരുടെ പൂർവികർ പറഞ്ഞു കൊടുത്ത രീതികൾ മാത്രം ചെയ്യുക.. അതാണ് ഏറ്റവും നന്നാവുക... മറ്റുള്ളവരുടെ രീതി അനുകരിക്കുമ്പോൾ വെളുക്കാൻ തേച്ചത് പ്രശ്നമാകും.. നമ്മുടെ പൂർവികർ ആണ് നമ്മുടെ കാര്യത്തിൽ ഏറ്റവും അറിവുള്ള ആചാര്യന്മാർ.. അവരാണ് ഗുരുക്കൾ..
@DevaSandhyaVlogs
@DevaSandhyaVlogs Ай бұрын
സാന്ദ്ര 2:46 അശ്വതി സീമ പൂരം സന്ധ്യ ആയില്ല്യം. തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
@jyothishankar7595
@jyothishankar7595 Ай бұрын
Thank you Tirumeni🙏❤
@vimalanair1266
@vimalanair1266 Ай бұрын
Valare.santosham
@AkhilaVijeesh
@AkhilaVijeesh Ай бұрын
നമസ്കാരം തിരുമേനി രാവിലെ ബലിയിടാൻ എനിക്ക് കഴിഞ്ഞില്ല വൈകുന്നേരം ബലിയിടാമോ
@rakhirenjith3242
@rakhirenjith3242 Ай бұрын
മകൻ മരിച്ച മാതാ പിതാക്കൾക്ക് അവരുടെ മരിച്ച മാതാ പിതാക്കൾ ക്കായി ബലി ഇടാമോ (ഇന്ന് 52 ദിവസമായി ) പിന്നെ ചതുർഥി ദിവസം ബലി ഇടാമോ
@sukumaranm5307
@sukumaranm5307 Ай бұрын
കണ്ണൂരിന്റെ ചില ഭാഗങ്ങളിൽ ഒക്കെ അകത്തു വച്ചു കൊടുക്കുന്ന പതിവുണ്ട്. കർക്കിടകവാവിന്.. നല്ലൊരു ശതമാനം വീടുകളിലും.. അധികവും. മധുരം പ്രധാനം ചെയ്യുന്ന വിഭവങ്ങൾ മാത്രം..
@rejanisreevalsom8818
@rejanisreevalsom8818 Ай бұрын
നമസ്കാരം തിരുമേനി 🙏💖🌷
@sreelathasarasan4915
@sreelathasarasan4915 Ай бұрын
🙏🙏🙏
@indiramohan6949
@indiramohan6949 Ай бұрын
Vavu divasam veettil sadya undakkano. Pls advise meb
@radhikapillai378
@radhikapillai378 Ай бұрын
When performing bali at home, should we take bath before and after bali tharpanam?
@lijishridhar6624
@lijishridhar6624 Ай бұрын
Varakala iruthanam ammaye .. enthu cheyanam ? Pooja cheyano avide avahichittanu iruthunnay paranju. Njan Delhi yilanu..amma kk ahgram aayirunnu amma day achan ne iruthiya sthalathu irikyanam
@vanajasasi3106
@vanajasasi3106 Ай бұрын
Vanaja aswathy njayar pirannalanu prarthikkanea Thirumeani
@Anju-vx3gw
@Anju-vx3gw Ай бұрын
Thirumeni kallyanam kazhinja stgrekal Achanu vendi baki edaruthenum ettal husband nu dosham ennum kettu agane undo ethonnu paranjuthramo
@narayananthayannurnarayana2217
@narayananthayannurnarayana2217 Ай бұрын
എന്റെ അച്ഛനും അമ്മയും മരിച്ചു.കർക്കിടക വാവ് ബലിക്ക് എന്റെ ജന്മ നക്ഷത്രമോ അനുജന്മ നക്ഷത്രമോ പാടുണ്ടോ
@hinduvision
@hinduvision Ай бұрын
ആകാം
@miracleentertainy5619
@miracleentertainy5619 Ай бұрын
തിരുമേനി, എല്ലാ പ്രാവശ്യവും വർക്കലയിൽ പോയി ബലി ഇടാറാണ് പതിവ്. ഇ പ്രാവശ്യം 3ഉം 4ഉം തീയതി ആണ് വാവ്..! 3ആം തീയതി പെളുപ്പിനെ പോയി ചെയ്യാൻ സാധിച്ചില്ലാ എങ്കിൽ, 3ആം തീയതി വൈകിട്ടോ, 4ആം തിയതി വെളുപ്പിനെയോ ചെയ്യാൻ സാധിക്കുമോ..?! അതിൽ കുഴപ്പം വല്ലതും ഉണ്ടോ..?!! 🙏
@sheejajayan6996
@sheejajayan6996 Ай бұрын
Thirumeni adwaith Krishna aswathy athira.moolam,,sheeja.pooyam,jayan.uthrattadhi, vilasini moolam poojayil ulpedurhane thirumeni
@prasannavijayakumaran2576
@prasannavijayakumaran2576 Ай бұрын
Thirunelly Mahavishnu kshethrathil belitharpanam cheythal pinne beli idendathundo
@thrishat1200
@thrishat1200 Ай бұрын
എൻ്റെ ഭർത്താവ് നാട്ടിൽ ഉള്ള ആളല്ല.അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ അച്ഛൻ്റെ ബലി ഇടാൻ കഴിയാറില്ല.വാവ് സമയത്ത് ഉണ്ടാവാറില്ല.വാവ്,ശ്രാദ്ധം,അല്ലാത്ത സമയത്ത് ബലി ഇടാൻ പറ്റുമോ
@miniashok5782
@miniashok5782 Ай бұрын
വർഷത്തിൽ നക്ഷ്ട്രത്തിന്റ അന്ന് ബലിയിടാൻ തിരുനാവായ ക്ഷേത്രത്തിൽ പോണം എന്ന് നിർബന്ധം മാണോ അടുത്തുള്ള ക്ഷേത്രത്തിൽ പോയി ബലി ഇട്ടാൽ മതിയോ
@bindumohan5840
@bindumohan5840 Ай бұрын
തിരുമേനി എത്ര വർഷം വരെയാണ് ബലി ഇടേണ്ടതാണ്
@adolf2532
@adolf2532 Ай бұрын
ഒരാൾ നമുക്ക് ബലി ഇടുന്നത് വരെ ഇടാം 🙏🏻
@BhuvaneshKumar-nv1mb
@BhuvaneshKumar-nv1mb Ай бұрын
എത്ര മണി മുതൽ വാവ് തുടങ്ങു o
@bharathanp5027
@bharathanp5027 Ай бұрын
വീടിനകത്ത് വെച്ചു ബലിയിടാമോ ?
@nbstudiobox
@nbstudiobox Ай бұрын
സ്രികൾക്ക് പിരീഡ്സ് ആയി 8 ദിവസം ആയാൽ ബലി ഇടാൻ പറ്റുമോ, അമ്പലത്തിൽ വെളിയിൽ ആണ് ഇടുന്നത് അങ്ങനെ ഇടുന്നത് കുഴപ്പം ഉണ്ടോ
@hinduvision
@hinduvision Ай бұрын
Kuzhappamilla
@nbstudiobox
@nbstudiobox Ай бұрын
@@hinduvision നന്ദി 🙏
@KarunakaranKv-mo1of
@KarunakaranKv-mo1of Ай бұрын
മക്കൾക്ക് വേണ്ടി അച്ഛനമ്മമാർക്ക് ബലികർമ്മം ചെയ്യാമോ?'കരുണാകരൻ ചെറുവത്തൂർ
@priyaravi6320
@priyaravi6320 Ай бұрын
വാവുബലിയുടെ തലേദിവസം, ക്ഷേത്രത്തിൽ പോവുന്നത് കൊണ്ടും, വീട്ടിൽ വിളക്ക് കൊളുത്തു ന്നതു കൊണ്ടും കുഴപ്പമുണ്ടോ 🙏🏻അതോ പിറ്റേ ദിവസം ബലി ഇട്ടതിനു ശേഷം മാത്രമേ ക്ഷേത്രത്തിൽ പോവാൻ പാടുള്ളോ 🙏🏻
@sweetsaltofficial23
@sweetsaltofficial23 Ай бұрын
Sir,അച്ഛന്റെ അനുജൻ മരിച്ചിട്ട് 41 ദിവസം ആകുന്നതിനു മുമ്പാണ് ഈ വർഷത്തെ കർക്കിടക വാവ് ബലി . അപ്പോൾ അച്ഛന് വേണ്ടി ബലിയിടുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@amrithaami
@amrithaami Ай бұрын
🙏🙏🙏
@user-fw5kk9ql8c
@user-fw5kk9ql8c Ай бұрын
🙏🙏🙏
@user-ge1dg2jk4d
@user-ge1dg2jk4d Ай бұрын
🙏🙏🙏🙏
@user-jt9wz5di3v
@user-jt9wz5di3v Ай бұрын
🙏🙏🙏🙏
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН