HisStory | Adolf Hitler-25 | Safari TV

  Рет қаралды 113,155

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 185
@shame1713
@shame1713 Жыл бұрын
ഹിറ്റ്ലറിന്റെ ചരിത്രം എല്ലാ സ്കൂളുകളിലും നിർബന്ധിത പാഠ വിഷയമാക്കണം... അപ്പൊ ജനങ്ങൾ സംഘ പരിവാർ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു തുടങ്ങും👍👍. History പഠിക്കേണ്ട importance ഇത്തരം വീഡിയോകൾ കാണുമ്പോൾ ആണ് മനസിലാകുന്നത്.. 👍
@trivian7963
@trivian7963 Жыл бұрын
ഹിറ്റ്ലറുടെ പാതയിൽ യുദ്ധം ചെയ്ത് സ്ത്രീകളെ അടിമകളാക്കി ഭോജിച്ചതും രാജ്യ വിസ്തൃതി കൂട്ടാൻ ശ്രമിച്ചതും മോദിയാണോ നബിയാണോ....??? ഒര് കാര്യത്തിൽ ഹിറ്റ്ലറും മോദിയും തുല്യരാണ് എന്നാൽ അതേ കാര്യത്തിൽ രണ്ടും രണ്ട് തട്ടിലുമാണ് ഹിറ്റ്ലർ ജൂതരുടെ അന്ത്യം കാണാൻ ആഗ്രഹിക്കുന്നു മോദി ഇസ്ലാമിക ഭീകരുടെ അന്ത്യം കാണാനും (എല്ലാ മുസ്ലിം സഹോദരങ്ങളും വരില്ല നിരപരാധികളെ കൊല്ലുന്ന ഇസ്ലാമിക തീവ്രവാദികൾ മാത്രം )...
@setupcreator6313
@setupcreator6313 Жыл бұрын
സുഹൃത്തേ ജർമനിയും ഇന്ത്യയെയും കൂട്ടിക്കുഴക്കരുത്. അന്ന് ജർമനിയിൽ നശിപ്പിച്ചത് ജൂതരെ ആണ്. ജൂതർ എന്നും ഇന്നും എന്നും നാശമാണ്. ഹിറ്റ്ലർ ഒരു യഥാർത്ഥ ഭരണാധികാരി അയത് കൊണ്ട് അവരെ നശിപ്പിച്ചു. അത് അവർക്ക് കിട്ടേണ്ടത് തന്നെ ആണ്. ഇന്ത്യയിൽ അങ്ങനെ അല്ല.
@bijoykl221
@bijoykl221 Жыл бұрын
Pottanano
@anoopgopinath24
@anoopgopinath24 Жыл бұрын
സുടാപ്പി രാഷ്ട്രീയം ജനങ്ങൾ എന്നേ മനസിലാക്കി 😄
@nallamon3457
@nallamon3457 Жыл бұрын
ഇവിടെയും മതാ ഭ്രാന്ത് വേണ
@dianamoses7835
@dianamoses7835 Жыл бұрын
Cbse 9 class text ഇൽ ഒരു പാഠം തന്നെ ഹിറ്റ്ലറിനെ പറ്റിയുണ്ട് എന്നാൽ കേരള സിലബസിൽ പത്താം ക്ലാസിൽ ഒരു ചെറിയ ബോക്സിനുള്ളിൽ ഹിറ്റ്ലറിന്റെ ചരിത്രം ചുരുക്കുന്നു അതായത് നമ്മുടെ സംസ്ഥാന പാഠപുസ്തകങ്ങൾ ഇനിയും ഹിറ്റ്ലറിനെ പറ്റിയുള്ള ചരിത്രം പാഠഭാഗങ്ങൾ നല്ല രീതിയിൽ ഉൾപ്പെടുത്തണം അത് പുതുതലമുറയ്ക്ക് ഹിറ്റ്ലർ പറ്റി അറിയുവാനും ഏകാധിപത്യത്തിന്റെ ദുഷ്കരമായ മാർഗ്ഗങ്ങൾ തിരിച്ചറിയാനുള്ള ഒരു വലിയ സഹായകമായി മാറും
@wandererans
@wandererans Жыл бұрын
Angane ulpeduthiyal rashtreeyakarde ghoodathanthrangal public manasilakule.
@mathewkrobin
@mathewkrobin Жыл бұрын
ഹിറ്റ്ലർക്ക് അന്ന് എന്തൊക്കെ മണ്ടത്തരങ്ങൾ ആണോ പറ്റിയത് അതുപോലെ ഒരു മണ്ടത്തരവും പറ്റാതെ ഇരിക്കുവാൻ ഇന്നത്തെ ഏകാധിപതികൾ ശ്രമിക്കുന്നതായിരിക്കും..
@peterv.p2318
@peterv.p2318 Жыл бұрын
താങ്കളായിരിക്കും ഉപദേശകൻ !!....😂😂
@beeranhusain
@beeranhusain Жыл бұрын
ഇന്നൊരു മണ്ടൻ പ്രധാന ബിനാമിക്ക് വേണ്ടി ജനങ്ങളെ ദുരിത കയത്തിലേക്ക് തള്ളി വിടുന്നു
@anilk5873
@anilk5873 Жыл бұрын
മുഖ്യ മണ്ടനോട് പറഞ്ഞേക്കൂ
@mangalasseril604
@mangalasseril604 Жыл бұрын
പക്ഷേ അവസാനം ഒരു പോലെയായിരിക്കും.
@CyrusJ
@CyrusJ Жыл бұрын
@muhammed Haji what was the great Napoleon mandatharem???
@perveeskabeer
@perveeskabeer Жыл бұрын
ഇതിലെ രസകരമായ ഒരു കാര്യം ഹിറ്റ്ലർ തികഞ്ഞ സസ്യാഹാരി ആയിരുന്നു എന്നതാണ്.
@CyrusJ
@CyrusJ Жыл бұрын
So what…!!!many worst leaders in history &present non-veg too…
@anandjake7583
@anandjake7583 Жыл бұрын
He was a non alcoholic too...
@adarshpv9163
@adarshpv9163 Жыл бұрын
Non smoker too.. but cold blooded killer
@safubhai377
@safubhai377 6 ай бұрын
മോദിയും അത് പോലെയാണ് ഒരു വ്യത്യസം ജുതരെ പോലെ അത്ര പാവ ആവില്ല മുസ്ലിംകൾ അവരു പണി അറിയുന്നവരാണ്
@vishnutbalan2307
@vishnutbalan2307 6 ай бұрын
Hitler was not a vegetarian. He drank alcoholand used to smoke heavily when he was young. Nazi propaganda actively created the myth that “the Fûhrer doesn't smoke, doesn't drink, and doesn't eat meat”😂
@najmunnisashameerp6176
@najmunnisashameerp6176 7 ай бұрын
നല്ല അവതരണം👍👍❤❤
@cktlover3838
@cktlover3838 Жыл бұрын
നിങ്ങളുടെ ടിവി ചാനലിന്റെ Quality ഒന്ന് കൂട്ടാമോ.. പണ്ട് Asianet news ൽ ആ ചാനലിന്റെ നീല നിറഞ്ഞ ഫിൽട്ടരിൽ സഞ്ചാരം പരിപാടി കാണാൻ വേറെ തന്നെ ലെവൽ ആയിരുന്നു.. ഇപ്പോഴത്തെ സഫാരി ടിവിയിൽ ആ സുഖം കിട്ടുന്നില്ല വെള്ള നിറഞ്ഞ ഫിൽട്ടർ ആയതുകൊണ്ട്.. ആ ഫിൽട്ടർ ഒന്നു മാറ്റിയാൽ ഒന്ന് നന്നായിരുന്നു
@salahudheenkk6820
@salahudheenkk6820 Жыл бұрын
Copy right
@kallusefooddaily1632
@kallusefooddaily1632 Жыл бұрын
കാത്തിരിക്കുന്ന എപ്പിസോഡ്
@unsung_black
@unsung_black Жыл бұрын
ഇതിൽ മനുഷ്യരെ പൂർണമായും negative charecters ആക്കി കാണിക്കുമ്പോൾ history എഴുതിയവർ കുറച്ച് മസാല ചേർത്തോ എന്നു തോന്നാതിരുന്നില്ല
@muhammedaslam1640
@muhammedaslam1640 Жыл бұрын
കാത്തിരിക്കാൻതുടങ്ങിയിട്ട് കുറെയായി
@AVyt28
@AVyt28 Жыл бұрын
Do history of Stalin after this
@Saji202124
@Saji202124 Жыл бұрын
Iyal satyathil oru manasigarogi ane..
@razakabdul5263
@razakabdul5263 Жыл бұрын
ഗീബൽസിൻ്റ അച്ഛനാകാൻ പറ്റിയവർ ഇന്ന് ഇന്ത്യയിൽ ഇന്നുണ്ട്
@vpbbwip
@vpbbwip Жыл бұрын
നുണകളുടെ തമ്പുരാൻ.. അതേ. ജാമ്യത്തിൽ ഇറങ്ങി സഭയിൽ തിരികെ കേറാൻ ധൃതി പിടിക്കുന്നു.
@utubevishnu1189
@utubevishnu1189 Жыл бұрын
Muhammad inte achan aakan pattiyavarum Indiayil und.
@chaplin1669
@chaplin1669 7 ай бұрын
പാവം മദനി ye ഒന്നിലേക്കും വലിച്ചു irazhakkalle .പുള്ളിക്ക് ഒന്നാമത് വയ്യ 😂😂
@dimen6570
@dimen6570 Ай бұрын
ജീയെ എന്തിന് വലിച്ചിഴക്കുന്നു...അങ്ങേർക്ക് പണ്ടത്തെപ്പോലെ വയ്യ....നട്ടെല്ലൊക്കെ വളഞ്ഞു....
@fasaludheen2000
@fasaludheen2000 Жыл бұрын
എല്ലാം വീണ്ടും യാഥാർത്യമാവുന്നു
@yoganandansivadasanpillai6261
@yoganandansivadasanpillai6261 Жыл бұрын
എവിടെ ആണ് അങ്ങനെ ആകുന്നത്..?
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Жыл бұрын
ചില സമാനതകൾ കാണാം
@nammalmedia9196
@nammalmedia9196 Жыл бұрын
@@shajahanmarayamkunnath7392 kunthamaa
@anandjake7583
@anandjake7583 Жыл бұрын
@@yoganandansivadasanpillai6261 in Pakistan
@syamprakashachari
@syamprakashachari Жыл бұрын
Ithinidakku ads varunnillallo
@muhammadessa3252
@muhammadessa3252 Жыл бұрын
നുണകഥകളും ഭീഷണിയും ചരിത്രം മാറ്റി ത്തിരുത്തലും, ആഭ്യന്തര ശത്രുക്കളെ സ്വയം സൃട്ടിക്കലും അന്ന് ജർമനിയിൽ സംഭവിച്ചത് ഇപ്പോൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നു,
@sibipalakkad2938
@sibipalakkad2938 Жыл бұрын
തീവ്രദികളെ എതിർക്കുന്നത് അഭ്യന്തരശത്രുകളെ സൃഷ്ടിക്കുമെങ്കിൽ അത് നേരാടാനും ഭാരതം തയ്യാറാണ് ജയ് ഹിന്ദ്
@bobanclassic3958
@bobanclassic3958 Жыл бұрын
Kuthu nabi muthu rasul 😂
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
​@@bobanclassic3958 ജൂതരെ കൂട്ടക്കൊല ചെയ്തത് ഏത് മതദൈവങ്ങളുടെ അനുയായികളായിരുന്നു. ഹിറ്റ്ലറും മുസോളിനിയും ഏത് മതക്കാരാണ് - കൊല്ലപ്പെട്ട ദൈവം =
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
മമ്മദോളി ലോകത്തും കുറെ എണ്ണം കേരളത്തിൽ ചെയ്യുന്നതും എത്ര നിസ്സാരം 😄
@Rdream595
@Rdream595 Жыл бұрын
Arabian il ninnum Jews ne yum Christians ne yum Nadu kadathiya first fazist nedava Muhammad
@muhammadsha9523
@muhammadsha9523 Жыл бұрын
ഇറാക്കിനെ ആക്രമിക്കാൻ അമേരിക്ക ഉണ്ടാക്കിയ കള്ളത്തരങ്ങൾ ഒന്ന് പൊളിച്ചടുക്കി തരോ.....
@CyrusJ
@CyrusJ Жыл бұрын
Athu poke Kuwait aakramikkan iraq undakkiya kallangalum…😂
@santhinicherpu4300
@santhinicherpu4300 Жыл бұрын
ഹിറ്റ്ലറിനെ പോലെ തന്നെ ഭൂരിപക്ഷം വരുന്ന ജർമൻക്കാരും
@bottaff273
@bottaff273 Жыл бұрын
ചരിത്രം കണ്ട ത്രില്ലിൽ like അടിക്കാൻ മറക്കല്ലേ 😁😁🙂
@muhammedali5795
@muhammedali5795 Жыл бұрын
ഹിറ്റ്ലറിന്റെ വഴിയിൽ മോദി
@chaplin1669
@chaplin1669 7 ай бұрын
അത് നിങൾ മതത്തിൻ്റെ കണ്ണിലൂടെ കാണുന്നത് കൊണ്ടാണു
@yoonusyoonus8123
@yoonusyoonus8123 Жыл бұрын
ജർമ്മനിയിലെ ആ ചരിത്രം ഇന്ത്യയിൽ വീണ്ടും ആവർത്തിക്കപെട്ടേക്കുമോ?
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
കുറെ മമ്മദോളി കേരളത്തിൽ നടത്താൻ നോക്കി... ഇപ്പോൾ തീഹാർ ജയിലിൽ ഉണ്ട് പോയി കരഞ്ഞു തീർക്ക്... പന്നി മോനെ 😖😖
@pardipnairn789
@pardipnairn789 Жыл бұрын
Kr
@freez300
@freez300 Жыл бұрын
Jihaadi kal pediykkanam bro
@yoonusyoonus8123
@yoonusyoonus8123 Жыл бұрын
@@freez300 ഇൻഡ്യക്കാർക്കോ ?
@shammaspa7208
@shammaspa7208 Жыл бұрын
ഇവിടെ ചോദ്യങ്ങളെ ജിഹാദി എന്ന് പറഞ്ഞ് നേരിടുന്നവര്‍ യത്ഥാര്‍ത്ഥത്തില്‍ നാസികള്‍ തന്നെയാണ്, അന്ന് ഇവരുടെ ആശയ പിതാക്കള്‍ ജൂതരോട് ഇങ്ങനെയായിരുന്നു പ്രതികരിച്ചിരുന്നുത്
@nishadfarming9989
@nishadfarming9989 Жыл бұрын
Upload daily
@cardiology-d4h
@cardiology-d4h Жыл бұрын
Oru maanasika rogi kaaranam lakshangal maranapettu..kodikanakkin janagal anubhavichu..aadhyam thanne theerkanamayirunnu ... Eni logath ingane oru aavarthi illathavatte enn prarthikunnu
@johnyv.k3746
@johnyv.k3746 Жыл бұрын
സംഭവിച്ചതിന് ആ മാനസിരോഗി മാത്രമാണോ കാരണക്കാരൻ.? അപര വിദ്വേഷത്തിൻറെ തത്വശാസ്ത്രത്തിൽ ആകൃഷ്ടരായി അയാൾക്ക് പിന്തുണകൊടുത്ത ഓരോ 'ആര്യൻ' ജർമൻകാരനും അതിൽ ഉത്തരവാദിത്വമുണ്ട് . ഇതൊന്നും മനുഷ്യർക്ക് പാഠമാകുന്നില്ല എന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
@harisvpz8788
@harisvpz8788 Жыл бұрын
ഇന്ത്യയിലും ഇതുപോലെ എത്രയെത്ര നുണക്കഥകൾ പ്രചരിക്കുന്നു.
@nithyakalyanipub288
@nithyakalyanipub288 Жыл бұрын
Every time when history is taught or narrated, it excludes, selects and highlights certain aspects so that certain kinds of attributes are hated, even out of context. Retelling of history is dangerous if not narrated with sensitivity
@nithinjoy808
@nithinjoy808 Жыл бұрын
Uve uve
@yousefahmadalsaadi5592
@yousefahmadalsaadi5592 Жыл бұрын
👍
@rashidapmalappuram9112
@rashidapmalappuram9112 Жыл бұрын
🤚
@vibin.b.k
@vibin.b.k Жыл бұрын
Putin ന്റെ റോൾ മോഡൽ ഹിറ്റ്ലർ ആണന്ന് തോന്നുന്നു.
@peterv.p2318
@peterv.p2318 Жыл бұрын
ഭയങ്കര ചരിത്ര പണ്ണിനാണെന്ന് തോന്നുന്നു....
@riodudedaafgjh
@riodudedaafgjh Жыл бұрын
ഹിറ്റ്ലറുടെ പുനർജ്ജന്മം ആണ്.. ഇന്ത്യയിലെ ടീ മേക്കർ മോങ്ങി😂👞
@sasiparameswaran6744
@sasiparameswaran6744 Жыл бұрын
എന്തിനാ റഷ്യ വരെ പോകുന്നത് എവിടെ ഉണ്ടല്ലോ? ഹിറ്റ്ലർ,.... ഹിറ്റ്ലർ ജർമനി യിൽ എന്തൊക്കെ ചെയ്തോ അതൊക്കെ യാണ് ഇന്ത്യ യിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.....
@infotech5895
@infotech5895 Жыл бұрын
ഹിറ്റ്ലറുടെ വാലിൽ കെട്ടാൻ പുട്ടിനെ കൊള്ളില്ല.. അയാൾ ഒരു ഊതി വീർപ്പിച്ച ബലൂൺ ആയിരുന്നു എന്നു ഉക്രൈൻ യുദ്ധത്തോടെ എല്ലാവർക്കും മനസിലായി..
@peterv.p2318
@peterv.p2318 Жыл бұрын
@@infotech5895 നിങ്ങളും വിബിനും തമ്മിൽ എന്താണ് വ്യത്യാസം?!.... 🤔🤔
@kunjus663
@kunjus663 Жыл бұрын
Kathirunnu kanunna video
@dalysaviour6971
@dalysaviour6971 Жыл бұрын
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@Md.aslam55
@Md.aslam55 Жыл бұрын
❤❤❤
@nikhilkbenny9880
@nikhilkbenny9880 Жыл бұрын
🎉
@hemands4690
@hemands4690 Жыл бұрын
Pettu poya pavam German army officials 🤣
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡🧡
@santhinicherpu4300
@santhinicherpu4300 Жыл бұрын
സൈക്കോ ജർമനി
@CharithramParachil
@CharithramParachil Жыл бұрын
Judan🔥
@Tramptraveller
@Tramptraveller Жыл бұрын
👏👏👏❤️👏👏👏
@nithinj4532
@nithinj4532 Жыл бұрын
Ippolathe putin same hitler buddhi anallo 😅
@bijuck7086
@bijuck7086 Жыл бұрын
All these episodes nowhere it is mentioning the reason behind anty against jews
@mrandmrs8286
@mrandmrs8286 Жыл бұрын
Hshs❤
@jeenas8115
@jeenas8115 Жыл бұрын
❤❤❤😢
@muhammedali5795
@muhammedali5795 Жыл бұрын
ഹിറ്റ്ലറിന്റെ പിൻഗാമി മോദി
@futureblog1561
@futureblog1561 Жыл бұрын
ninte uppayannoi
@A_M_T_02_08
@A_M_T_02_08 Жыл бұрын
മുൻഗാമി (അ)സമാധാന മത പ്രവാചകൻ 😆
@ameerkv8581
@ameerkv8581 Жыл бұрын
സൈക്കോ ഹിറ്റ്ലർ 😡
@manchu1172
@manchu1172 Жыл бұрын
Falastheen
@rafimk9642
@rafimk9642 Жыл бұрын
Haaaai
@tajupilakeel5674
@tajupilakeel5674 Жыл бұрын
മുസോളനി ജപ്പാൻ ഏകാധിപതി അല്ലേ
@bineeshpmathew8182
@bineeshpmathew8182 Жыл бұрын
അല്ല എത്യോപ്യയിലെ 😢😢
@justknowitbyajmal1114
@justknowitbyajmal1114 Жыл бұрын
Italia
@geethahareendran3003
@geethahareendran3003 Жыл бұрын
He was an Italian
@adarshpv9163
@adarshpv9163 Жыл бұрын
ദേ കിടക്കണ്
@abraham666
@abraham666 Жыл бұрын
Adolf Hitler.....
@shahidajafarshahidajafar5285
@shahidajafarshahidajafar5285 Жыл бұрын
Sphycho
@Romio-sj2vd
@Romio-sj2vd Жыл бұрын
ഞാൻ കേട്ടില്ല കാരണം സൗണ്ട് പോരാ
@rameshvt3317
@rameshvt3317 Жыл бұрын
Very brutel
@riodudedaafgjh
@riodudedaafgjh Жыл бұрын
ഇന്ത്യൻ ഹിറ്റ്ലർ& നാസി ഫാൻസ്‌ സഫാരി ചാനെൽ ബാൻ ചെയ്നേം പറഞ്ഞ നാലവിളി കൂട്ടുന്നു 😂
@dennisjohn9986
@dennisjohn9986 Жыл бұрын
ഇവിടെ.. വന്നു... ദയവു.. ചെയ്ത്.... ഇത്.. പോലെ ഉള്ള.... വിഡ്ഢിത്തങ്ങൾ... വിളിച്ചു പറയരുത്....
@alimonkekkoram238
@alimonkekkoram238 Жыл бұрын
മോഡിക്ക് താടിയുണ്ട്.. ഹിറ്റ്ലർക്ക് താടിയില്ല
@chaplin1669
@chaplin1669 7 ай бұрын
മദനി ക്കും ഉണ്ട് താടി 😂😂
@utubevishnu1189
@utubevishnu1189 Жыл бұрын
ഇവിടെ കമൻ്റ് ബോക്‌സിൽ വന്ന് കരയുന്ന മുസ്‌ലിംകൾ ആരെങ്കിലും പോപ്പുലർ ഫ്രണ്ടിനെയോ ഇസ്ലാമിക് സ്റ്റേറ്റ് നെയോ തള്ളി പറയുന്നത് കണ്ടിട്ടുണ്ടോ?
@sechewte1734
@sechewte1734 Жыл бұрын
👍🏻
HisStory | Adolf Hitler-26 | Safari TV
23:19
Safari
Рет қаралды 114 М.
കുട്ടിപ്പട്ടാളം
HYZEEN
Рет қаралды 28
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 16 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
HisStory | Adolf Hitler-28 | Safari TV
23:07
Safari
Рет қаралды 123 М.
HisStory | Joseph Stalin - 01 | Safari TV
18:02
Safari
Рет қаралды 116 М.
HisStory | Adolf Hitler-32 | Safari TV
23:41
Safari
Рет қаралды 142 М.
HisStory | Adolf Hitler-29 | Safari TV
23:43
Safari
Рет қаралды 116 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН