No video

HisStory | Adolf Hitler-26 | Safari TV

  Рет қаралды 112,348

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 239
@cvpillai5210
@cvpillai5210 Жыл бұрын
പകരം വെക്കാനില്ലാത്ത ഒരേ ഒരു ചാനൽ സഫാരി...എല്ലാവിധ നന്മകളും നേരുന്നു
@rajeeshmd3361
@rajeeshmd3361 3 ай бұрын
🤣🤣🤣🤑🧭
@isacsam933
@isacsam933 Жыл бұрын
വംശീയാതിക്രമം നിറഞ്ഞ ഹിറ്റ്ലറുടെ ഈ ചെയ്തികൾ കാണുമ്പോൾ, ഇന്നത്തെ പാക്കിസ്ഥാൻ സോമാലിയ നൈജീരിയ സുഡാൻ തുർക്കി സിറിയ അഫ്ഗാനിസ്ഥാൻ ഇറാൻ ലെബനൻ ജോർദ്ദാൻ ഈജിപ്ത് ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ദയനീയവും ഭീകരവുമായ അവസ്ഥകൾ ഓർത്തു പോകുന്നു.... വംശീയഭീകരവാദവും മതതീവ്രവാദവും വർഗ്ഗീയ വാദവും ജാതീയവാദവും പ്രത്യയശാസ്ത്ര യുദ്ധങ്ങളും സാമ്രാജ്യത്തമോഹവും ഏകാധിപത്യവും സകല മതാധിഷ്ഠിത ഭരണകൂടങ്ങളും നശിക്കട്ടെ.... ജനാധിപത്യം വിജയിക്കട്ടെ....
@jkalanboss46
@jkalanboss46 Жыл бұрын
ന്യൂനപക്ഷ പീഡനവും വംശീയഭീകരവാദവും മതതീവ്രവാദവും വംശീയവാദവും ജാതീയവാദവും ഏകാതിപത്യവും മതാധിഷ്ഠിത ഭരണകൂടവും എല്ലാം ഒത്തിണങ്ങിയ ഹിന്ദുത്വവാദികളുടെ പുതിയ ഇന്ത്യയെ കൂടെ ആ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മറന്നുപോയോ മിത്രമേ😂
@sreerajkakkat4721
@sreerajkakkat4721 Жыл бұрын
ഇതൊരു educational channel ആണ്.രാഷ്ട്രീയവും വർഗ്ഗീയതയും തുപ്പാനുള്ളവർ ദയവായി മറ്റെവിടെയെങ്കിലും ചെല്ലുക.
@luttappi9485
@luttappi9485 Жыл бұрын
👌👌
@sreeharshmithu2629
@sreeharshmithu2629 Жыл бұрын
👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼
@fasambalathu
@fasambalathu Жыл бұрын
Absolutely 👍🏻
@michaelkuriakose1997
@michaelkuriakose1997 Жыл бұрын
Correct 👍🏻
@maneeshmadhavan5261
@maneeshmadhavan5261 Жыл бұрын
Agree
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
ഞാൻ ഓർക്കുന്നേ .. ഇത്രേം സമാധാനം ആഗ്രഹിക്കുന്ന ബ്രിട്ടൻ ഈ ടൈമിൽ ഇന്ത്യ അടക്കി ഭരിക്കുവായിരുന്നില്ലേ എന്നാണ്.. 🙄😶
@nizamnazar6469
@nizamnazar6469 5 ай бұрын
Athalle ettavum valya comedy.....urumpine polum novikkatha britan
@sujith.ksugathan5713
@sujith.ksugathan5713 Жыл бұрын
Episode 27 ഇല്ലല്ലോ 😢🤔🤦‍♂️
@kmbkmbkmbkmbkmbkmb2346
@kmbkmbkmbkmbkmbkmb2346 Жыл бұрын
ഭയന്നു വിറച്ചു ബങ്കറിനുള്ളിലേക്ക് ഓടിയോളിച്ച ഭീകരൻ.. ലോകം കണ്ട ഏറ്റവും വലിയ പേടിത്തൊണ്ടൻ...!! ഒടുക്കം ഒരു പിസ്റ്റളിൽ,,, സ്വയം തീർന്നു ..ഭീരു....!!!😄
@bas5925
@bas5925 Жыл бұрын
Watch europe the last battle
@jkalanboss46
@jkalanboss46 Жыл бұрын
ഹിറ്റ്‌ലർ മറ്റൊരു രാജ്യം ആക്രമിച്ചു കീഴടക്കുന്നതിനെതിരെ സംസാരിക്കാൻ ബ്രിട്ടൻ വരുമ്പോൾ അതിലും വലിയ തമാശയില്ല😂
@Rising_Ballers
@Rising_Ballers Жыл бұрын
Ella european countries athil kanakkayrnnu, africa full European colonies aayrnnallo especially france oke.. namuk Britain
@bottaff273
@bottaff273 Жыл бұрын
Cheyyaruth enn parayunnavarum kanakka 😅😅
@noblemottythomas7664
@noblemottythomas7664 Жыл бұрын
Oro kaalaghattam angane ann chola dynasty de kaalam south east Asia mikkavarum Tamil colonies aarunnu aa tamil nadum namude Kerala vum ippo entha situation Indian colony kall aye maari ille??
@nizamnazar6469
@nizamnazar6469 5 ай бұрын
😂
@nizamnazar6469
@nizamnazar6469 5 ай бұрын
Britanum France um punyalanmar ayond kuzhappamilla....😂
@NICKandJAZZHU
@NICKandJAZZHU Жыл бұрын
Hitler നെ വളർത്തി വലുത് ആക്കിയവരും അതിനു മൗന അനുവാദം കൊടുത്തവരും ഒക്കെ കുറ്റവാളികൾ ആണ് ആയിരങ്ങളുടെ കൊലപാതകത്തിന്... നമ്മൾ ഇപ്പോൾ പലതിനും മൗനഅനുവാദം കൊടുത്തുകൊണ്ട് ഇരിക്കുന്നു....
@lemonleaf4586
@lemonleaf4586 Жыл бұрын
aayiram allallo lakshangal aanu
@maryaj3567
@maryaj3567 Жыл бұрын
😊
@maryaj3567
@maryaj3567 Жыл бұрын
In 😅😅
@NICKandJAZZHU
@NICKandJAZZHU Жыл бұрын
@@maryaj3567 🧐
@santhinicherpu4300
@santhinicherpu4300 Жыл бұрын
ബ്രിട്ടനും ഫ്രാൻസും ഇതിനെല്ലാം കൂട്ടുനിന്നു. അവരുടെ ശത്രു സോവിയറ്റ് യൂണിയൻ മാത്രമായിരുന്നു
@13Humanbeing
@13Humanbeing Жыл бұрын
ആര്? മൊളോട്ടോവ് - റിബൺ ട്രോപ്പ് പാക്ട് എന്ന് കേട്ടിട്ടുണ്ടോ? ഹിറ്റ്ലറും സ്റ്റാലിന് കൂടി ഒത്തുചേർന്ന് പോളണ്ടിനെ വെട്ടി മുറിച്ച് പങ്കിട്ടെടുത്തത്? അവസാനം ഹിറ്റ്ലർ എന്ന ചതിയൻ ഫാസിസ്റ്റ് സ്റ്റാലിൻ എന്ന കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റിനെ പിന്നിൽ നിന്ന് കുത്തി
@noblemottythomas7664
@noblemottythomas7664 Жыл бұрын
Yes vallya oru padam ann ath aatintholl itta wolf ne manasilakkan vaiki poyee Anyway British France Soviet US and China is miraculous union and victory of mankind
@honeymanoj3857
@honeymanoj3857 Жыл бұрын
​@@noblemottythomas7664x
@libinkvarghese
@libinkvarghese Жыл бұрын
Episodes are getting more and more interesting... thank you safari
@Dailyshortsever24
@Dailyshortsever24 Жыл бұрын
പാവം ചെക്കോസ്ലോവാക്കിയ 😢❤
@musthafaMammun
@musthafaMammun Жыл бұрын
I completed all episode Very good Thank you
@libinkvarghese
@libinkvarghese Жыл бұрын
Dear Channel Safari, Kindly update the next episode eagerly waiting for the upcoming episodes...
@kmshafeeq8342
@kmshafeeq8342 Жыл бұрын
സ്റ്റാലിൻ ൻ്റെ വരവിന് കട്ട വെയ്റ്റിംഗ്
@flancygeorge1876
@flancygeorge1876 Жыл бұрын
Most excellent presentation
@aghashahimohammed6650
@aghashahimohammed6650 Жыл бұрын
History | Adolf Hitler-27 | Safari TV link share cheyyamo
@kallusefooddaily1632
@kallusefooddaily1632 Жыл бұрын
ഫസ്റ്റ് കമെന്റ് സഫാരി സ്ഥിരം പ്രഷകൻ Good പ്രോഗ്രാം
@Linsonmathews
@Linsonmathews Жыл бұрын
Adolf Hitler story 😍 Waiting ആയിരുന്നു ❣️❣️❣️
@najmunnisashameerp6176
@najmunnisashameerp6176 6 ай бұрын
നല്ല അവതരണം❤❤
@Rising_Ballers
@Rising_Ballers Жыл бұрын
These incidents are portrayed in the movie “ Munich - The Edge of War (2021) “
@sherjinvj558
@sherjinvj558 Жыл бұрын
Mosaad നെ കുറിച്ച് ഒരു പരിപാടി ചെയ്തുടെ സന്തോഷേട്ടാ
@ar-vlogs7014
@ar-vlogs7014 11 ай бұрын
Ep 27 കാണുന്നില്ലല്ലോ ത്രില്ല് അടിച്ചു വരികയയിരുന്നു ആ flow അങ്ങോട്ട് പോയ് 🥶
@darshalcr7148
@darshalcr7148 Жыл бұрын
Classic program
@wildhunterbyfaisalfaisiy7198
@wildhunterbyfaisalfaisiy7198 Жыл бұрын
Missing അലിയാർ SIR😔
@romal6793
@romal6793 Жыл бұрын
athe
@Saji202124
@Saji202124 Жыл бұрын
10 mint madiyayayirunnu..vediok length koodipoyi...ennit adil..8 minitum safariyude pendrivinte addum...
@harismohammed3925
@harismohammed3925 Жыл бұрын
.....ഒരു ചെന്നായയെ തിരിച്ചറിയാൻ കഴിയാതെ യൂറോപ്പിലെ പ്രധാന രാ ജ്യങ്ങൾ ആയ ഇംഗ്‌ളണ്ടും ഫ്രാൻ സും യുദ്ധം ഒഴിവാക്കാനായി നട ത്തിയ ഒത്ത് തീർപ്പിലും ചെക്കോ സ്ലോവാക്യ വലിയ വില കൊടുത്ത് കൊണ്ടുള്ള വിട്ടു വീഴ്‌ച്ചയിലും ഹിറ്റ് ലർ എന്ന ക്രൂര വേട്ട മൃഗത്തിന് മു ന്നിൽ യൂറോപ്പ് പരിപൂർണ്ണമായി യു ദ്ധം കൂടാതെ തന്നെ നിലം പരിശാ കുന്ന കാഴ്‌ച്ച ഒരു വേട്ട മൃഗത്തിന് കൂടുതൽ കരുത്ത് നൽകു കയാണ് മ്യൂണിക്ക് ഉടമ്പടിയിൽ ഉണ്ടായ ത്...!!!!!!... ......അനാവശ്യ ആവശ്യങ്ങൾ തിരി ച്ചറിഞ്ഞ യൂറോപ്യൻ മേൽക്കൈ രാജ്യങ്ങൾ ഹിറ്റ്‌ലർക്കെതിരെ മുൻ കൂട്ടി തിരിഞ്ഞിരുന്നു എങ്കിൽ ;?! ര ണ്ടാം ലോക യുദ്ധത്തിൽ ജർമ്മനി യെ വീണ്ടും യുദ്ധക്കുറ്റവാളികൾ ആക്കി റഷ്യയേയും അമേരിക്കയേ യും അടക്കം കൂട്ട് പിടിച്ച് മുൻ കൂട്ടി ഉപരോധിക്കേണ്ടതായിരുന്നു...!!!!!!.. എങ്കിൽ ജൂതരുടെ പേര് വെച്ചുള്ള മനുഷ്യക്കശാപ്പും അശേഷം നടക്കു മായിരുന്നില്ല...!!!!!!.. വിദൂര ഭാവിയിൽ മുട്ടിൻ കാലിൽ ഇഴഞ്ഞു വന്ന് റഷ്യക്ക് ഹിറ്റ്‌ലറെ അടിയറവ് പറയിക്കേണ്ട ഘട്ടവും ഉണ്ടാകുമാ യിരുന്നില്ല..!!!!!!.. ......കേവലം യുദ്ധം ഒഴിവാക്കാൻ ആയി സമ്പൂർണ്ണ പരി ക്കേൽക്കുന്നവനെ ഉഭയ സമ്മത ച ർച്ചയിൽ പങ്കെടുപ്പിക്കാതെ ചർച്ചാ ഹാളിന് പുറത്ത് ഇരുത്തി നിന്ദിക്കു ക എന്നതിനേക്കാൾ വലിയ അപ മാനം എവിടെയാണ് കൊണ്ടെത്തി ക്കുക എന്ന് മുൻ കൂട്ടിക്കണ്ട് കൊ ണ്ട് ചർച്ചയിൽ നിന്ന് ചെക്കോസ്ലോ വാക്യൻ രാജ്യ അംഗങ്ങളുടെ ഇറ ങ്ങി പോരുകയായിരുന്നു ഫ്രാൻസും ഇംഗ്ലണ്ടും ചെയ്യേണ്ടിയിരുന്ന ത്...!!!!!!!... .....നിലവിൽ ആസ്ട്രിയയും ഹംഗറി യും കയ്യിലാക്കിയ ജർമ്മനിയെ ഓ ടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറി യുന്നതിൽ വീഴ്ച്ച വരുത്തിയ യൂറോ പ്യൻ രാജ്യ നേതാക്കൾ തന്നെയാ ണ് ഒരു കേവലം ഗുണ്ടയുടെ മാത്രം നിലവാരമുള്ള ക്രൂര വേട്ട മൃഗമായ ഹിറ്റ്‌ലർക്ക് ലോകത്തെ ചവിട്ടി മെ തിക്കാൻ അവസരം നൽകിയത് എ ന്ന് സാരം...!!!!!!..
@noblemottythomas7664
@noblemottythomas7664 Жыл бұрын
Ith oru vallya paadam ann Anyway even though its late Churchill um Stalin um onichh illarunnenki aa bhranthann ee bhoomi motham kathichene The best combination in the history of makind is Churchill Stalin Roosevelt
@riodudedaafgjh
@riodudedaafgjh Жыл бұрын
ഓരോ എപ്പിസോഡ് കാണുബോളും ഇന്ത്യൻ ഹിറ്റ്ലറെയും.. അവരുടെ പ്രസ്ഥാനത്തിന്റെയും.. ഉള്ളിലിരിപ്പ്.. കൂടുതൽ വ്യക്തമാകുന്നു
@vishnudileep4209
@vishnudileep4209 Жыл бұрын
Ntha vyakthamayath.. Enikk compare chyyan aayitt onnm kittyilla e episode il to be frank..
@bobanclassic3958
@bobanclassic3958 Жыл бұрын
47 avakasham vangi poyittu pinneyum ividekidannu chelakunno
@ibnu3426
@ibnu3426 Жыл бұрын
​@@vishnudileep4209 full ayit kanoo
@nmrwdr6792
@nmrwdr6792 Жыл бұрын
ആ ഉള്ളിലിരിപ്പ് ഹിറ്റ്ലർ ആത്മഹ്യത്യ ചെയ്യുന്നത് വരെയേ കാണൂ...
@josecv7403
@josecv7403 Жыл бұрын
2047 ലെ ഭിസ്മയ ഭരണം ആണോ വ്യക്തമായത്?
@shukkooralavi6448
@shukkooralavi6448 Жыл бұрын
Katta Waiting
@surabhia.r916
@surabhia.r916 Ай бұрын
27 th eppisode kaanunnillallo
@aksharamedu
@aksharamedu Жыл бұрын
മാമനും ഇത് ഒന്ന് പരീക്ഷിക്കാമായിരുന്നു. കാർമേഘ മറവിൽ കൂടി
@thaquvp1079
@thaquvp1079 Ай бұрын
Ep 27 evide
@noushadkakkad
@noushadkakkad Жыл бұрын
please Upload one good video About Mein Kampe 🤝🌹
@aliakbarpv6186
@aliakbarpv6186 Жыл бұрын
Episode 27
@abdullakp581
@abdullakp581 10 ай бұрын
27 th episode kaanunnillallo😢
@sandeeps5229
@sandeeps5229 3 ай бұрын
27 th episode????
@vasujayaprasad6398
@vasujayaprasad6398 10 ай бұрын
ആളുകൾ ഇതു ചരിത്രമായെടുക്കു൦.
@albinbabu6974
@albinbabu6974 Жыл бұрын
Where is episode 27?
@mohdihsanps3480
@mohdihsanps3480 Жыл бұрын
Episode 27 evde kaanunila
@jaza9163
@jaza9163 Жыл бұрын
തുടക്കത്തിൽ പഴയ episode ൻ്റെ ഉള്ളടക്കം കൊടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു
@kulirmaprd1
@kulirmaprd1 Жыл бұрын
27 എപ്പിസോഡ് എവിടെ 🤔
@yousefahmadalsaadi5592
@yousefahmadalsaadi5592 Жыл бұрын
👍
@muhammadessa3252
@muhammadessa3252 Жыл бұрын
ഏകാതി പതികളുടെ ദുരാഗ്രഹത്തിനു അതിരുണ്ടാവില്ല, ഇവിടെയും അത് തെന്നെ
@azeesazees4153
@azeesazees4153 Жыл бұрын
രാഷ്ട്രീയം തുപ്പാൻ ഉളളവർ ദയവായി പോവുക....
@noblemottythomas7664
@noblemottythomas7664 Жыл бұрын
If you wouldn't involve in politics politics will involve in your lives anganeye charithrathill nadanitt ullu
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍
@alimathary1304
@alimathary1304 Жыл бұрын
The dictator സിനിമ കാണുക. നാടോടി കാറ്റും കാണുക.. സെൻറർ വിസ്ത പ്രോജക്റ്റും ഡൽഹിയും. കാണുക.. സോണിയ ഗാന്ധിയുടെ വസതിയിൽ സന്ദർശിച്ചു തിരിച്ചു വരുക. അപ്പോൾ ഹിറ്റ്ലറുടെ കാലം ഇവിടെ കാണും.😅😂
@user-yu7wi9ux8p
@user-yu7wi9ux8p Жыл бұрын
27 am ep kanunnilla
@paulvonline
@paulvonline Жыл бұрын
Chambeline ithra mandanayirunno. Can’t believe
@sanhasiyansanhasiyan2715
@sanhasiyansanhasiyan2715 Жыл бұрын
ആരൊക്കെ എന്തൊക്ക ചെയ്താലും ഒരു ദിവസം മണ്ണിനടിയിൽ ആവും,
@bas5925
@bas5925 Жыл бұрын
Watch europe the last battle
@jeenas8115
@jeenas8115 Жыл бұрын
❤❤❤
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
2047 -ൽ ഞമ്മന്റെ രാജ്യം ഉണ്ടാക്കാം എന്ന് കരുതിയിരുന്ന മുറിയാണ്ടികളുടെ രോദനം കമെന്റിൽ കാണുമ്പൊൾ എന്തോ ഒരു സുഖം
@jaseemjj-fq3gv
@jaseemjj-fq3gv Жыл бұрын
അതൊക്കെ ഒരു ക്ഷേത്ര നുണ ആണ് ഹിന്ദു ചെറ്റകൾ ആണ് 80% വും ഇന്ത്യയിൽ
@safeerak2320
@safeerak2320 Жыл бұрын
Lokath oru islamika rashtravum illathondaakum avaringane karayunnth . avar karayatte bro
@kochinmusikzone3440
@kochinmusikzone3440 Жыл бұрын
അച്ചോടാ എടാ കാവി കൗപീന സംഘി ഈ രാജ്യം 800 വർഷം ഭരിച്ചവരാണ് മുസ്ലിങ്ങൾ അന്നവർക്ക് വേണമെകിൽ ഒരു ഉത്തരവിലൂടെ അതാകാമായിരുന്നു പോലീസും പട്ടാളവും മീഡിയയും ഒക്കെ രാജാഭരണത്തിൽ സ്വന്തമായുള്ളപ്പോൾ മുസ്ലിങ്ങൾ അതു ചെയ്തിട്ടില്ല അവരുടെ ഭരണ ശേഷം കൊള്ളക്കാരായ ബ്രിടീഷുകാർ രാജ്യം പിടിച്ചടക്കിയപ്പോഴും ഈ രാജ്യത്ത് 80% ഹിന്ദുക്കൾ തന്നെയായിരുന്നു..പിന്നെ നിന്നെപോലെയുള്ള നട്ടെല്ല് പണയം വെച്ച കാലുനക്കികൾക്ക് ഇങ്ങനെയൊക്കെ തോന്നും..
@user-vr3bc7wr5v
@user-vr3bc7wr5v Жыл бұрын
സ്വന്തം മാതാവിനെ ഭോഗിക്കുന്ന തനുക്കെങ്ങനെയാടോ ദേശസ്നേഹം ഉണ്ടാകുന്നത്
@arifarif6252
@arifarif6252 Жыл бұрын
ഇപ്പൊ നിന്റെ പലരുടെയും മുറിക്കാൻ തുടങ്ങിയിട്ടുണ്ട് നിന്റെ ആൾക്കാരും മുറിയാണ്ടി ആയിക്കൊണ്ടിരിക്കുന്നു
@latheef_vibes
@latheef_vibes Жыл бұрын
27 mathe episode എവിടെ പോയി. ജൂത വേട്ട???????
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@manumanu-hg4oq
@manumanu-hg4oq Жыл бұрын
❤❤❤❤❤❤
@sirajudheen1001
@sirajudheen1001 Жыл бұрын
@dzynarchitecturetravel1672
@dzynarchitecturetravel1672 Жыл бұрын
എല്ലാം ഉറ്റിപോവുമെന്നു കരുതി സ്വന്തക്കാരെ ശത്രുവാകുന്നത്‌ ഇതില്കൂടി മനസിൽ ആക്കം ആരും പരിധിക്കപ്പുറം തലയിൽ വെച്ചാൽ പണി പാലുവെള്ളത്തിൽ കിട്ടും...ഭരണം ഒരു രോമാഞ്ചം ആണ് അതിനെ എതിർത്താൽ സ്വന്തം മക്കളാണെന്ന്‌ നോക്കൂല അതാണ് ചരിത്രം ....ജനാധിപത്യ ഇന്ത്യയിൽ ജനങ്ങളുടെ പേടിയിൽ ഭരണം ആണോ നടക്കുന്നത് എങ്കിൽ സമാധാനം ഉണ്ടാവും ...ഇല്ല എന്നാണെങ്കിൽ ആർക്കും സമാധാനം ഉണ്ടാവില്ല ഭരിക്കുന്ന പാർട്ടിയുടെ അനുയായികൾക് പോലും ഈ അവസ്ഥ ഉണ്ടാവും ...സംശയം ഉണ്ടെങ്കിൽ മുൻകാല ചരിത്രവും നമ്മുടെ വീട്ടിലെ ഒരു അമ്മന്റെ മക്കൾ പോലും എത്രെ പേർ സൗഹൃദ ഇല്ലാത്ത അവസ്ഥ നമ്മൾ കാണുന്നു ..ഇതൊരു ലോകം ആണ് ...നീതിമാനായ ഭരണാധികാരികൾ വരട്ടെ അവർ ...അവരുടെ അടയാളം അവർ ഈ ഭൂമിയിലെ എല്ലാറ്റിനേയും സ്‌നേഹിക്കുകയും ബഹുമാനിക്കയും ചെയ്തു ശീലിച്ചവർ ആയിരിക്കും ..
@ihsan8489
@ihsan8489 Жыл бұрын
ഇന്ത്യൻ ഹിറ്റ്ലർ വിദേശ അധിനിവേശം ചെയ്യാൻ സാധ്യതയില്ല. രാജ്യത്തിന് അത്തുള്ള വരെ കൊന്നൊടുക്കാൻ അത് കൂടുതൽ സൗകര്യമൊരുക്കും.
@kumarankutty2755
@kumarankutty2755 5 ай бұрын
ഇന്ത്യൻ ഹിറ്റ്ലറോ? അതാരാണ്? അങ്ങനെ ഒരുത്തൻ ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിൽ കുടിയേറിയവരുടെ പരമ്പരായായ നീയൊന്നും ഇവിടെ ഉണ്ടാവുമായിരുന്നില്ല.
@ihsan8489
@ihsan8489 5 ай бұрын
@@kumarankutty2755 വഴിയെ മനസ്സിലായിക്കൊള്ളും
@kalnair8103
@kalnair8103 Жыл бұрын
This channel has its own wrong pronounciation of Heathroo instead of Heathrow, Sudeetenland instead of Sudetenland, maap instead of map etc.
@pothens9292
@pothens9292 Жыл бұрын
😀😀😀
@luttappi9485
@luttappi9485 Жыл бұрын
Katirunu maduthu udane ettti♥️♥️♥️
@santhinicherpu4300
@santhinicherpu4300 Жыл бұрын
ഏതു മേഖലയിലും മുന്നേറാൻ ചതിയും കുതന്ത്രങ്ങളുമാണ് വേണ്ടത് എന്ന് മനസിലാക്കാം. പൊതുജനത്തെ ഒരു കഴുതയെ പോലെ നിർത്തിയിട്ട്.
@peterv.p2318
@peterv.p2318 Жыл бұрын
ബ്രിട്ടന്റെയും പ്രാൻസിന്റെയും ഹിറ്റ്ലറോടുള്ള മൃദു നയത്തെ പറ്റി ഒന്നു വിശദീകരിക്കാമോ
@jsmidi
@jsmidi Жыл бұрын
ക്രിസ്ത്യൻ ഭീകാരാർ ഒക്കെ ത്ത് കളിച്ചു. മോസാദ് യുദ്ധത്തിന് ശേശം കുറെ പേരെ പല രാജ്യങ്ങളിൽ പൊയി കൊന്നു പകരം വീട്ടി.
@reality9447
@reality9447 Жыл бұрын
അന്ന് ഹിറ്റ്ലർ ജൂദരോട് ചെയ്തത് ഇന്ന് അവർ അവക്ക് അഭയം നൽകിയ അറബികളോട് ചെയ്യുന്നു 😢
@isacsam933
@isacsam933 Жыл бұрын
ആര് ആർക്ക് അഭയം കൊടുത്തു....? അറബികൾ കയ്യടക്കി വെറും ഊഷഭൂമിയായി വച്ചിരുന്ന യഹൂദരുടെ സ്വന്തം നാട് യഹൂദർ സ്വന്തമാക്കാൻ വേണ്ടി യഹൂദരുടെ സ്വന്തം പണം മുടക്കി വാങ്ങിയ അവരുടെ സ്വന്തം നാടല്ലേ ഇസ്രായേൽ.... എന്നിട്ടും യാതൊരു പണിയും ചെയ്യാതെ തങ്ങളുടെ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ആളുകളെ അവർ സൗജന്യമായി തീറ്റിപ്പോറ്റിക്കൊണ്ടിരക്കുന്നു എന്നതല്ലേ വാസ്തവം....?
@A_M_T_02_08
@A_M_T_02_08 Жыл бұрын
കുറച്ചു ഏഷ്യൻ പെയിന്റ് എടുക്കട്ടെ അണ്ണാ 😆😂🤣🥱🤭
@syamprakashachari
@syamprakashachari Жыл бұрын
സാന്ധേശം സിനിമയിലെ പ്രശസ്തമായ ഡയലോഗ് ആയ് എന്തെലും ബന്ധം ഉണ്ട്
@noblemottythomas7664
@noblemottythomas7664 Жыл бұрын
Ath kettappo muthal ulla doubt ann incidents in Hungary and Poland
@nafzeer
@nafzeer Жыл бұрын
The long safari ads are really boaring
@abdulkhader9188
@abdulkhader9188 Жыл бұрын
They don’t have any more income, even their TV also didn’t have any ads so please understand them
@factoverloaded2833
@factoverloaded2833 Жыл бұрын
വേണമെങ്കിൽ കണ്ടാമതി
@nafzeer
@nafzeer Жыл бұрын
@@abdulkhader9188 👍🙂
@aswin_c.j
@aswin_c.j 11 ай бұрын
Sir 27 kannan illa
@aswin_c.j
@aswin_c.j 11 ай бұрын
Episode
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡🧡🧡
@vasujayaprasad6398
@vasujayaprasad6398 10 ай бұрын
ബ്രിട്ടന്റെ ആവശൃ൦ ജർമ്മൻ പട്ടാളത്തെ മറ്റു ലക്ഷണങ്ങളിലേക്കു വഴി തെറ്റിക്കുക. യുദ്ധ ഗതി മാറ്റുക.
@keralanaturelover196
@keralanaturelover196 Жыл бұрын
Stop insulting Pinarayi and Modi by comparing with Hitler. Both are good rulers 😂😅😊
@pushpaprabhakaran5330
@pushpaprabhakaran5330 Жыл бұрын
I don't know what I have to comment about Hitler, the heated animal😮
@bijuvarghese6170
@bijuvarghese6170 Жыл бұрын
പുട്ടിൻ പറയുന്നതും ഇതേന്യായങ്ങൾ, ഈതേ ആരോപണം .
@muhammedizac5224
@muhammedizac5224 Жыл бұрын
Randd episode 26 ane
@FroRRy
@FroRRy Жыл бұрын
Привет,я из России
@mohjabir2703
@mohjabir2703 Жыл бұрын
Ok biee
@sainora1826
@sainora1826 Жыл бұрын
Почему он едет в Россию? 😂😂
@vasumon1767
@vasumon1767 Жыл бұрын
Pakistan indiayile kashmir vennam ennu parayunna pole
@hemands4690
@hemands4690 Жыл бұрын
🫥
@info_dailylife
@info_dailylife 10 ай бұрын
ഒരു ഭ്രാന്തൻ്റ നയം കുറേ മാനസിക രോഗികൾ ഏറ്റെടുക്കുന്നു
@SUKUAKCSUKUAKC
@SUKUAKCSUKUAKC 10 ай бұрын
ഈ നുണ...
@prajithsreenivasan26
@prajithsreenivasan26 Жыл бұрын
😂 😂😂r 😢n court e
@funwithsisters5773
@funwithsisters5773 Жыл бұрын
പരലോകം രണ്ട് ഭരണാധികളേയും കാത്തു കിടക്കുന്നു.
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
ഹ ഹ പട്ടി ചത്തതിനെക്കാൾ ഹീനമായി അങ്ങനെ പല ഭരണാധികാരികളും ചത്ത് നിന്റെ ഉസാമ , നിന്റെ സദ്ദാമുസൈൻ , ഗധാഫി അങ്ങനെ പലരും ,,,പറിലോകത്തിൽ ആറുവയസുകാരി കൊച്ചിനെ കോണച്ച അന്പത്തിയാറുകാരൻ കിളവനല്ലേ ഉള്ളത് ഞമ്മക്ക് വേണ്ടായേ പറിലോകം ഞമ്മള് നരകത്തിൽ പോയിക്കോളാം
@shijumonpspvhouse8300
@shijumonpspvhouse8300 Жыл бұрын
ഫൺ ഫൺ 😄😄😄
@alemania2788
@alemania2788 Жыл бұрын
ഇനി ഒരാഴ്ച കാത്തിരിപ്പ് 😒😒
@funwithsisters5773
@funwithsisters5773 Жыл бұрын
ഇന്ത്യയുടെ അവസ്ഥ ഓർമ വരുന്നു
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
2047 -ൽ ഞമ്മന്റെ രാജ്യം ഉണ്ടാക്കാം എന്ന് കരുതിയിരുന്ന മുറിയാണ്ടികളുടെ രോദനം കമെന്റിൽ കാണുമ്പൊൾ എന്തോ ഒരു സുഖം
@vishnuvicky1966
@vishnuvicky1966 Жыл бұрын
ഇന്ത്യയുടെ എന്ത് അവസ്ഥ ഭൂരിപക്ഷ ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിൽ കയറ്റിയ സർക്കാരാണ് 👍👍
@christincherian4315
@christincherian4315 Жыл бұрын
Look at Pakistan
@arunarun5942
@arunarun5942 Жыл бұрын
👍
@ahlurahman91
@ahlurahman91 Жыл бұрын
❤❤❤
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@aswinrv3402
@aswinrv3402 Жыл бұрын
👍
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@dilshanibrahim1068
@dilshanibrahim1068 Жыл бұрын
❤❤❤
HisStory | Adolf Hitler-28 | Safari TV
23:07
Safari
Рет қаралды 121 М.
HisStory | Adolf Hitler-29 | Safari TV
23:43
Safari
Рет қаралды 114 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 45 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
HisStory | Saddam Hussein - 26 | Safari TV
20:15
Safari
Рет қаралды 666 М.
HisStory | Adolf Hitler-30 | Safari TV
22:23
Safari
Рет қаралды 110 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 511 М.
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 272 М.
HisStory | Adolf Hitler-36 | Safari TV
19:43
Safari
Рет қаралды 114 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00