HisStory | Adolf Hitler-29 | Safari TV

  Рет қаралды 112,222

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 166
@kunheeduttyhaji5811
@kunheeduttyhaji5811 Жыл бұрын
ഇതുപോലുള്ള ചരിത്ര സംഭവങ്ങൾ കേട്ടുകൊണ്ടും കണ്ടുകൊണ്ടും മനസ്സിലാക്കുമ്പോൾ നമ്മുടെയൊക്കെ കഴിഞ്ഞ തലമുറകൾ എത്രത്തോളം പീഡനം അനുഭവിച്ചിട്ടുണ്ടാകും എന്ന് ഓർത്തു പോവുകയാണ്. അതിന്റെയൊക്കെ ബാക്കി പത്രം എന്നോണം ഇന്നും പല ഹിറ്റ്ലർമാരും വാഴുന്നു.. സഫാരി ടിവിക്കും, അണിയറ പ്രവർത്തകർക്കും, പ്രത്യേകിച്ച് സന്തോഷേട്ടനും ഒരായിരം അഭിനന്ദനങ്ങൾ!!🌹🌹🌹
@AkkaraPacha-td3zk
@AkkaraPacha-td3zk Жыл бұрын
M chandhramohante M life
@yoonusyoonus8123
@yoonusyoonus8123 Жыл бұрын
ഈ ചരിത്രം ഇത്ര വ്യകതമായി അവതരിപ്പിച്ചുതന്ന സഞ്ചാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@saidmuhammed7862
@saidmuhammed7862 Жыл бұрын
ഞാൻ കാണുന്ന പരിപാടികളിൽ എറ്റവും നല്ല അവദരണവും നല്ല സൂപ്പർ അറിവുകളും സുപ്പർ സഞ്ചാരം ❤❤❤❤❤❤❤❤❤❤❤
@artist6049
@artist6049 Жыл бұрын
ഈ ചരിത്രകാലഘട്ടത്തിൽ ഇന്ത്യയുൾപ്പടെ മറ്റു രാജ്യങ്ങളിലെ ചിത്രങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ഏറെ രസകരം.
@robinthomas8216
@robinthomas8216 Жыл бұрын
പോളണ്ടിന്റെ യുദ്ധാനന്തരം ചരിത്രവും അതിജീവനവും ഒരു സീരിയസ് വേണം
@faazfaz4557
@faazfaz4557 3 ай бұрын
ഇപ്പൊ തരാം
@muhammedrashidrashid876
@muhammedrashidrashid876 Жыл бұрын
ഹിസ്റ്ററിക്ക് അടിമയായി പോയി അത്രക്കും നല്ല പ്രോഗ്രാം ❤
@user-oh9zd4hh8q
@user-oh9zd4hh8q Жыл бұрын
Sathyam
@sweenthomas5072
@sweenthomas5072 Жыл бұрын
exactly 😂
@alimathary1304
@alimathary1304 Жыл бұрын
മായാവി കഥകൾ. കണ്ടും കേട്ടും നടന്നവർക്ക്.. യാഥാർത്ഥ്യങ്ങൾ ഇതൊക്കെയാണ് കഴിഞ്ഞകാലം.. അന്നത്തെ കോപ്പി അടിയാണ്.. ഇന്നത്തെ ഇന്ത്യൻ തെരുവുകൾ.. കളവും.. വാഗ്ദത്ത ലംഘനവും.. അന്യമതസ്ഥരെ. അവഹേളിക്കൽ ഉം അമിതമായ ദേശസ്നേഹം.. പുതിയ പുതിയ ആൾ ദൈവങ്ങൾ.. ജനാധിപത്യം അപകടത്തിൽ ആണെന്ന് പറയുന്നത് ഇതൊക്കെയാണ്.
@jestinapaul1267
@jestinapaul1267 Жыл бұрын
Correct 🙏🙏
@neo3823
@neo3823 Жыл бұрын
​@@alimathary1304 Matavum angine tanne Alle Ali 😂
@dzynarchitecturetravel1672
@dzynarchitecturetravel1672 Жыл бұрын
sslc പഠിക്കുമ്പോൾ ഹിസ്റ്ററിയിൽ ഹിറ്റ്ലറിന്റെ ചരിത്രം ഉണ്ടായിരുന്നു ...അന്ന് ഇതൊക്കെ എന്തിനു എന്ന മനോഭാവത്തിൽ വായിക്കാതെ വിട്ടു ..അന്നൊക്കെ ക്‌ളാസ്സിൽ പൂജ്യം വെട്ടി കളിയിൽ കൂടുതൽ ശ്രദ്ധ .....കാലം പോയീ ഇന്ന് എല്ലാം എപ്പിസോഡും ത്രില്ലിൽ കാണുന്നു ....എഡ്യൂക്കേഷൻ സിസ്റ്റം വെറും വട്ടംപൂജ്യം ആണ് നമ്മുടേത് ..ചെറിയ പ്രായത്തിൽ പ്രാക്ടിക്കലിൽ ആയിരുന്നു ത്രില്ല് .....വലിയ പ്രായത്തിൽ അനുഭവങ്ങളും ചരിത്രത്തിലും ആയിരിക്കും താല്പര്യം ....സഫാരിയിലൂടെ നല്ല എഡ്യൂക്കേഷൻ സിസ്റ്റം ജനിക്കട്ടെ ....ആശംസകൾ നേരുന്നു
@jeffy7.
@jeffy7. 9 ай бұрын
Anna padikkathath ninte kuttamm .😂
@Hijabi7074
@Hijabi7074 8 ай бұрын
👍👍👍
@gvasudevanpillai5820
@gvasudevanpillai5820 Жыл бұрын
വേൾഡ് വാർ ശെരിക്കും ഇപ്പോൾ മനസ്സിൽ ആയി. ജോർജ് കുളങ്ങര സാറിന് ഒരായിരം നന്ദി 🙏🙏🙏
@johnyv.k3746
@johnyv.k3746 Жыл бұрын
ചെക്കോസ്ളോവാക്യയുടെ പങ്ക് പററാൻ നോക്കിയ പോളണ്ട്. പോളണ്ടിൻറെ പങ്ക് പററാൻ നോക്കിയ സോവിയറ്റ് യൂണിയൻ. അന്തർദേശീയ കരാറുകളെ സൗകര്യ പൂർവ്വം അവഗണിച്ച ബ്രിട്ടൻ, ഫ്രാൻസ്...രാജ്യങ്ങളൂടേയും അവയുടെ നേതാക്കളുടേയും അവരുണർത്തിവിട്ട കപട ദേശീയ ബോധത്തിൻറേയും ഇരകളായ ജനലക്ഷങ്ങൾ....
@ashar4890
@ashar4890 Жыл бұрын
ഇന്ത്യയുടെയും ആഫ്രിക്കയുടെയും പശ്ചിമേഷ്യയുടെയും പങ്ക് പറ്റാൻ നോക്കിയ ബ്രിട്ടൺ
@johnyv.k3746
@johnyv.k3746 Жыл бұрын
@@ashar4890 പങ്ക് പററുകയല്ല. അങ്ങനെ തന്നെ വിഴുങ്ങുകയാണു ചെയ്തത്. അവിടങ്ങളിലൊന്നും ആധുനിക ഭരണക്രമം ഇല്ലായിരുന്നു. എന്നാൽ യൂറോപ്പിലെ സ്ഥിതി അതായിരുന്നില്ല.
@sasiparameswaran6744
@sasiparameswaran6744 Жыл бұрын
ശരിക്കും ഇതു തന്നെ യാണ് ഇന്ത്യയിലും നടക്കുന്നത്
@abhishekkariyaden2403
@abhishekkariyaden2403 Жыл бұрын
ഇലക്ഷന് ജയിക്കാത്തതിന് ഇവിടെ കിടന്ന് കുരച്ചിട്ട് കാര്യം ഇല്ല
@vaishakh81
@vaishakh81 Жыл бұрын
Sasi ennanalle peruuuuuu
@kumarankutty2755
@kumarankutty2755 3 ай бұрын
ഹിറ്റ്ലറെപ്പോലെ ഒരുത്തൻ ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിൽ കുടിയേറിയവരുടെ പരമ്പരായായ നീയൊന്നും ഇവിടെ ഉണ്ടാവുമായിരുന്നില്ല. ഇപ്പോൾ മൂന്നല്ല നാല് നേരം പൊറാട്ടയും ബീഫും തട്ടി നീ ജീവിച്ചു പോകുന്നില്ലേ കാക്കാ? കള്ളം, തീവ്രവാദം ഇതൊക്കെ നടത്തുന്ന നിങ്ങളുടെ വർഗ്ഗം കുടുങ്ങും. അല്ലാത്തവർക്ക് ഒരു കുഴപ്പവും ഇന്നത്തെ ഇന്ത്യയിൽ ഇല്ല. ലോകത്തെവിടെയും അതാണ് ഇന്നത്തെ സ്ഥിതി.
@Linsonmathews
@Linsonmathews Жыл бұрын
Adolf Hitler story 😍 👌👌👌👌
@emjay1044
@emjay1044 Жыл бұрын
Watching 20 episodes non-stop, oh my this is terrific! However thinking about the plight of hapless people makes me feel so bad.
@Crypto_feed
@Crypto_feed 10 ай бұрын
😢
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK &team safari tv.,🙏🎆🎄
@jestinapaul1267
@jestinapaul1267 Жыл бұрын
Thank you, Santhosh Sir🙏🙏
@joshimonvl625
@joshimonvl625 Жыл бұрын
ഈ അവതാരണം മനസിൽ നിന്ന് മയൂന്നില്ലാ അത്രക്ക് ഹൃദ്യം സൂപ്പർ
@user-ky9yt7xe1n
@user-ky9yt7xe1n Жыл бұрын
Thank You Sir 🌹🌹🌹
@sunilchandran4u
@sunilchandran4u Жыл бұрын
ഈ അഡോൾഫ് ഹിറ്റ്ലർ എന്ന ചോര കൊതിയനായ മൃഗത്തിന്റെ അന്ത്യം എങ്ങനായിരുന്നു എന്ന് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു . എപിസോഡ്സ് ഒന്ന് സ്പീഡിൽ ആക്കു
@kkvs472
@kkvs472 Жыл бұрын
അവസാനം അധ്മഹത്യ
@flancygeorge1876
@flancygeorge1876 Жыл бұрын
Excellent program, next episode waiting aanetta
@libinkakariyil8276
@libinkakariyil8276 Жыл бұрын
Great video
@muhammadsuneer2289
@muhammadsuneer2289 Жыл бұрын
safari TV യ്ക്ക് നന്ദി
@ThatDravidianGuy_69420
@ThatDravidianGuy_69420 Жыл бұрын
As a geotuber This video was very helpful ❤
@DASVIDEOSS
@DASVIDEOSS Жыл бұрын
Super video
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@muhammedshameem4162
@muhammedshameem4162 Жыл бұрын
Good program
@maanu-.
@maanu-. Жыл бұрын
Thankyou 🎉
@najmunnisashameerp6176
@najmunnisashameerp6176 4 ай бұрын
നല്ല അവതരണം👍👍❤❤
@vivekvivekam1
@vivekvivekam1 Жыл бұрын
Waiting for next episode...
@ameerkv8581
@ameerkv8581 Жыл бұрын
ഹിറ്റ്ലറാണ് യഥാർത്ഥ നരഭോജി
@user-6754
@user-6754 Жыл бұрын
No muslims
@jo_thoughts
@jo_thoughts Жыл бұрын
@@user-6754 aaha അടിപൊളി നിയൊക്കെ എന്തിനാ ഇതൊക്കെ കാണുന്നത് എന്ത് പ്രയോജനം
@Amal...111
@Amal...111 Жыл бұрын
@@user-6754 ni enthinaada jeevikkunnath
@ameerkv8581
@ameerkv8581 Жыл бұрын
@@user-6754 നിന്നെപ്പോലെയുള്ള വിഷങ്ങൾ നാടിനു തന്നെ ആപത്താണ്
@nrsnishanth
@nrsnishanth Жыл бұрын
@@user-6754 No Jews എന്ന് ഹിറ്റ്ലർ പറഞ്ഞു.. No muslims എന്ന് പേരുപോലും പുറത്തുപറയാൻ ഭയക്കുന്ന താങ്കളും ഇന്ത്യ ഇന്ന് ഭരിക്കുന്ന നരേന്ദ്ര മോദിയും പറയുന്നു.. താങ്കളും ഹിറ്റ്ലറും നരേന്ദ്ര മോദിയും തമ്മിൽ വ്യത്യാസങ്ങൾ കണ്ടെത്താൻ മനുഷ്യർ ബുദ്ധിമുട്ടുന്നു.
@usmanvellaloor840
@usmanvellaloor840 Жыл бұрын
ഒന്നും പറയാനില്ല അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌
@freddy143
@freddy143 Жыл бұрын
Repeat ആകുന്നുണ്ടല്ലോ .വലിചുനീടാതെ കാര്യം പറഞ്ഞു തീർക്കു 😢
@ibrahimbadhsha4746
@ibrahimbadhsha4746 Жыл бұрын
Waiting cheyunna ore oru prograam
@sidddiquekunnummel9346
@sidddiquekunnummel9346 Жыл бұрын
30ഉടനെ പ്രതീക്ഷിക്കുന്നു 🥰
@libinkvarghese
@libinkvarghese Жыл бұрын
Oru vyakthiyudey jeeva charithrathin ithrayum adhigham curiosity... ellam avatharanathindey kazhiv thannney
@sauravsuresh6388
@sauravsuresh6388 Жыл бұрын
“The idea of Fascism vividly brings out the conception of unity amongst peoples. India and particularly Hindu India need some such Institution for the military regeneration of the Hindus… Our Institution of Rashtriya Svayamsewak Sangh of Nagpur under Dr Hedgewar is of this kind, though quite independently conceived.” BS Moonje's ( mentor to KB Hedgewar and Savarkar) words after visiting Fascist Italy and meeting with Mussolini in 1931.
@ashlinks1593
@ashlinks1593 Жыл бұрын
Safari tv🥰🔥❤️
@sherjinvj558
@sherjinvj558 Жыл бұрын
Mosaad നെ കുറിച്ച് ഒരു history പ്രോഗ്രാം ചെയ്യാമോ സന്തോഷേട്ടാ
@vvlogs9629
@vvlogs9629 Жыл бұрын
Aduthathine Kath nilkan vayyaa ellam onn vegm idamo 😐🤩
@Md.aslam55
@Md.aslam55 Жыл бұрын
❤❤❤
@arunmohanmohan5710
@arunmohanmohan5710 Жыл бұрын
❤❤
@hareeshkh2384
@hareeshkh2384 Жыл бұрын
സഫാരിയുടെ ഒരു കൗണ്ടർ പോലും ഒരു എക്സിബിഷനും കണ്ടിട്ടില്ലല്ലോ..? CD യും പെൻഡ്രൈവും മെല്ലാം വാങ്ങാൻ എളുപ്പം ആയിരിക്കും
@gvasudevanpillai5820
@gvasudevanpillai5820 11 ай бұрын
വേൾഡ് വാറിനെ പറ്റി മനസ്സിൽ ആയി 👍
@shamsudeenagadiyil290
@shamsudeenagadiyil290 Жыл бұрын
History 😇
@josephputhran4871
@josephputhran4871 Жыл бұрын
Nammude Hitler kunjungale orthu poyi😢😢😢
@bhr777bellari
@bhr777bellari Жыл бұрын
Long taime waiting 😢
@hanahaseeb9995
@hanahaseeb9995 Жыл бұрын
gain knowledge so we can create a better future ☀
@muraleekrishna.s1901
@muraleekrishna.s1901 Жыл бұрын
Blitz, which is a rapid attack style
@riyazmuhammad4065
@riyazmuhammad4065 Жыл бұрын
2 days ആയി കൂടെ കൂടെ channel തുറന്ന് നോക്കുവാ ഇതിനു വേണ്ടി
@bobanclassic3958
@bobanclassic3958 Жыл бұрын
🙏🌹🌹🌹
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍❤
@jeenas8115
@jeenas8115 Жыл бұрын
❤❤❤👍🏻👍🏻
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@radhakrishnann9096
@radhakrishnann9096 Жыл бұрын
സഫാരി ♥️
@rijujohnson6439
@rijujohnson6439 Жыл бұрын
👍🏼👍🏼
@dalysaviour6971
@dalysaviour6971 Жыл бұрын
@zeroman5503
@zeroman5503 8 ай бұрын
Please 27 episode link
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖💖💖💖💖
@krishnanunnipn1888
@krishnanunnipn1888 Жыл бұрын
History🔥 💛
@Kks15888
@Kks15888 Жыл бұрын
Now these people are telling about peace in the world.... What a paradoxical stand...
@jeesonjose4552
@jeesonjose4552 Жыл бұрын
It's always like that when you go through something and have experienced it, you will request others not to repeat the same. Since they already have experienced it.
@AyishacAyzu
@AyishacAyzu Жыл бұрын
Mujeeb, edavana
@ska4036
@ska4036 Жыл бұрын
രണ്ട് തരം ഹിറ്റ്‌ലറെ കാണാം. ഇതിൽ കാണിക്കുന്ന ഹിറ്റ്‌ലർ ആണ് മെച്ചം. മറ്റേത് ഒരു വെടക്ക് ഹിറ്റ്‌ലർ..ഒരു ചൊവ്വും ഇല്ല🤗🤔🥵
@mohennarayen7158
@mohennarayen7158 Жыл бұрын
❤👍🌷
@muhammedansar124
@muhammedansar124 Жыл бұрын
ഇന്നത്തെ നമ്മുടെ രാജ്യം കടന്നുപോകുന്ന പല സംഭവങ്ങളിലും ഹിറ്റ്ലറുടെ ജർമനിയുടെ ഒരു പുനർവായന അനുഭവപ്പെടുന്നു. നമ്മുടെ ഇന്ത്യക്ക് അതിന്റെ ആത്മാവ് നഷ്ടപ്പെട്ടു പോകുന്ന അവസ്‌ഥ വരാതിരുന്നെങ്കിൽ...
@Insekten335
@Insekten335 Жыл бұрын
Enna afganillekkum syryalekkum pokko aadmeykkan
@sayyidabdulgafoor2386
@sayyidabdulgafoor2386 Жыл бұрын
അവതരണം ഒന്നുകൂടെ speed ആകാമായിരുന്നു
@nmrwdr6792
@nmrwdr6792 Жыл бұрын
Speed - കൂട്ടിയാൽ പോരെ ...😅
@ajnasaju4342
@ajnasaju4342 Жыл бұрын
First
@npn5360
@npn5360 Жыл бұрын
ഹിറ്റ്ലറുടെ വംശീയവെറി മാറ്റി വെച്ചാല്‍ പല കാര്യങ്ങള്‍ കൊണ്ടും ഹിറ്റ്ലര്‍ 👍
@rhy_thm4545
@rhy_thm4545 Жыл бұрын
Eee program kandittu polum varga, varna , vamsha veri pidicha manassukal ullavarkku oru mattamundakunnillallo?
@FUHRER_61
@FUHRER_61 Жыл бұрын
🎈🎈🎈
@harismohammed3925
@harismohammed3925 Жыл бұрын
.....ഒരു പരിഷ്കൃത കാലഘട്ടത്തി ന്റെ ഉത്തുംഗതയിൽ യൂറോപ്പിന് 19 ആം നൂറ്റാണ്ടിൽ ഉണ്ടാക്കിയ രണ്ടാം ലോക നരനായാട്ട് എന്ന ഈ കള ങ്കം ;?! മാനവരാശി ഭൂമിയിൽ ഉള്ളിട ത്തോളം കാലം നൃശംസിക്കപ്പെ ടും...!!!!!!!..
@josyxavier4282
@josyxavier4282 Ай бұрын
1.50 - 2.30 കേട്ടിട്ട് പ്രധാന സേവകനെ ഓർമ്മ വന്നത് എനിക്ക് മാത്രമോ?
@soorajXdrop
@soorajXdrop Ай бұрын
Julien bryan American photographer pullide documentaryil kaanam ee attackinte real videos kandaal sahikilla
@melkor__
@melkor__ Жыл бұрын
Justices for Joseph sir
@bas5925
@bas5925 Жыл бұрын
Watch europe the last battle
@hibamishal540
@hibamishal540 Жыл бұрын
Vallaathoru Man thanne eee Hiltler…budhimaanayaaaa dictator…
@Einsteinonian_physics
@Einsteinonian_physics Жыл бұрын
Lagilaathe paranjoode
@vijay.e4228
@vijay.e4228 Жыл бұрын
please like to get this video to reach to as many people
@seenathsinu5387
@seenathsinu5387 Жыл бұрын
2nd
@mdziyadvk
@mdziyadvk Жыл бұрын
ഇയാളേ ആരോ കോപ്പി അടിക്കുന്നോ എന്ന് സംശയം. ഇനി ഒരു സാമ്യതമാത്രം ബാക്കി.. M A degree
@bilaal1370
@bilaal1370 Жыл бұрын
ഇന്ദിരഗാന്ധിയുടെ അടിയന്തരവസ്ഥക്ക് പിന്നിലുള്ള കഥ അറിയുമോ...അധികാരം വീണു പോകാതിരിക്കാൻ ആയിരുന്നു.. അതും ഒരുതരം ഫാസ്‌സിസം തന്നെയാണ്
@jishadp.m3404
@jishadp.m3404 Жыл бұрын
1st
@psycho_vattan
@psycho_vattan Жыл бұрын
Yes u r the 1at
@Amal...111
@Amal...111 Жыл бұрын
Alla njn aa first
@bottaff273
@bottaff273 Жыл бұрын
Angane hitler theernnu 🙂🙂 Sad episode 🙃
@sinanmon9594
@sinanmon9594 Жыл бұрын
150 th
@hemands4690
@hemands4690 Жыл бұрын
😶‍🌫️😶‍🌫️
@jayakrishnang4997
@jayakrishnang4997 Жыл бұрын
Operation Tanenberg
@13Humanbeing
@13Humanbeing Жыл бұрын
ചരിത്രം വച്ച് നോക്കുമ്പോൾ ഹിറ്റ്ലറെക്കാളും വലിയ ക്രൂരനായിരുന്നു സ്റ്റാലിൻ .... തന്റെ വളർച്ചയിൽ കൂടെ നിന്നവരെയും സംശയം തോന്നിയവരെയും എല്ലാം സ്റ്റാലിൻ പിഴുതെറിഞ്ഞു... എന്നാൽ ഹിറ്റ്ലറുടെ ടീം അവസാനം വരെ ഒപ്പമുണ്ടായിരുന്നു... ജൂതൻമാരെയും undesirables നെയും കൊന്നു എന്നത് ക്രൂരത തന്നെ .... But Stalin was the real psycho when both are compared
@akhiltk2107
@akhiltk2107 Жыл бұрын
Hitlerk ethirayi oru vakk mindaan Ula dairyam polm angerude matu sainiga medhavikalk ilayrnu enu palapozhayi paranjitund......
@fyzlpmna
@fyzlpmna 11 ай бұрын
ആദ്യം മുതൽ കേട്ടില്ലേ....?
@user-od4of1cn3z
@user-od4of1cn3z 4 ай бұрын
Stalin❤
@km.abdurahmansaqafi2837
@km.abdurahmansaqafi2837 Жыл бұрын
ഇന്ത്യന്‍ ഹിറ്റ്ലർ മാർ നാസികളുടേ കാൽപാടുകളേപിന്തുടരുന്ന.
@krishnak4901
@krishnak4901 Жыл бұрын
Onne poda appa
@dhzdscxzunt8741
@dhzdscxzunt8741 Жыл бұрын
Ninte bapayavum aa hitler
@kkvs472
@kkvs472 Жыл бұрын
ഇന്ത്യൻ ഹിറ്റ്ലർമാർ നിങ്ങളൊക്കെത്തന്നെ ഓരോദിവസവും കാണുന്നതല്ലേ
@Insekten335
@Insekten335 Жыл бұрын
Pakithanilott poda
@abdulrahuf3521
@abdulrahuf3521 Жыл бұрын
ഇതിന്റെ ബാക്കി എവിടെ
@abdulrahuf3521
@abdulrahuf3521 Жыл бұрын
എപ്പഴാ അപ്‌ലോഡ് ചെയ്യുക
@subaidha9013
@subaidha9013 Жыл бұрын
@@abdulrahuf3521 Tuesday and tursday
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
മങ്കി ബാത്
@sachinsomasundharan6429
@sachinsomasundharan6429 4 ай бұрын
Hitler um Stalin um ore pole karyangal cheyyunnu ennu parayumbo...indiayude Hitler nu paranj varunna oru kammikaludeyum comments kaanan illalo...ithilum mumb ulla episodes nte thaazhe entharnnu bahalam... ithanu parayane motham kadha ariyathe chumma konakkaruth. I am also a communist... now i quit...no party...ellam kanakka.... keralathilum oru hitler india kum oru hitler ... veruthe kodi pidich nadannal avanavante jeevithame povullu...
@nizamnazar6469
@nizamnazar6469 3 ай бұрын
Le pavam poland ninteyokke kuthikkazhappu ente nenchath theerkkunna enthinada😮
@METOOGODD
@METOOGODD Жыл бұрын
War war war 😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢
@karthikakshai8240
@karthikakshai8240 Жыл бұрын
Joseph Stalin ❤️
@info_dailylife
@info_dailylife 8 ай бұрын
അക്രമിച്ച് കീഴടക്കുക
@vibin.b.k
@vibin.b.k Жыл бұрын
കമ്മ്യൂണിസ്റ്റ്‌കാരും അധികാര മോഹം മൂത്തു ഹിറ്റ്ലർനേ അനുകൂലിച്ചു.
@junaejoali5778
@junaejoali5778 Жыл бұрын
Hitler 🔥
@sreeraj1185
@sreeraj1185 Жыл бұрын
പ്രിയപ്പെട്ട സഫാരി ചാനെൽ... നിങ്ങളുടെ ഹിറ്റ്ലർ സീരിസ് one സൈഡ് പ്രോഗ്രാം ആണ്... നിങ്ങൾ റീച് കിട്ടാൻ വേണ്ടി ഹിറ്റ്ലർ ചെയ്ത കാര്യങ്ങൾ മാത്രം പറയുന്നു. അതിന്റെ ഒരു വശം ഒഴിവാക്കി.1910 നു ശേഷം തകർന്ന ജർമനിയെ എങ്ങനെ സാമ്പത്തിക മായി ഉയർത്തി എന്ന് നിങ്ങൾ പറയുന്നില്ല. ഹിറ്റ്ലർക്കു ഇരുമ്പു ഉണ്ടാക്കി നൽകിയ ക്രൂപ് പോലുള്ള കമ്പനികളെ പറ്റി പറയുന്നില്ല, ഫോക്സ്വാഗൺ കമ്പനിയെ പറ്റി പറയുന്നില്ല. രാത്രിയിൽ യുദ്ധം ചെയ്യാൻ കഴിവുണ്ടായിരുന്ന ജർമൻ എയർഫോഴ്‌സ്‌ പറയുന്നില്ല, ബ്രിട്ടന്റെ naviye നശിപ്പിച്ച യൂ ബോട്ട് പറയുന്നില്ല. മൊത്തത്തിൽ ജർമ്മനി എഞ്ചിനീയറിംഗ് പറ്റി ഒന്നും പറയുന്നില്ല... ഇന്നും ഡയറി, ഹോസ്പിറ്റൽ, എലെക്ട്രിക്, ഓട്ടോമൊബൈൽ അടക്കം ഉള്ള മേഖലയെ ഹിറ്റ്ലർ എങ്ങനെ ആണ് ഉയർത്തിയത് എന്ന് പറയുന്നില്ല... പിന്നെ കൂട്ടകൊല പറയുന്നതിൽ ബ്രിട്ടീഷ് കാരുടെ കോൺസെൻട്രേഷൻ ക്യാമ്പിനെ പറ്റി പറയുന്നില്ല... അമേരിക്കൻ red ഇന്ത്യൻ എന്നാ വംശം ഈ ഭൂമിയിൽ നിന്ന് ഇല്ലാതായതു പറയുന്നില്ല... എന്തിനേറെ ഇന്ത്യൻ പട്ടാളക്കാരെ കൃത്യമായ യുദ്ധോപകരണങ്ങൾ ഇല്ലാതേ ജർമ്മൻ സേനക്കു മുന്നിലേക്ക് തലത്തിൽ വച്ചു കൊടുത്ത ബ്രിട്ടനെ പറ്റി പറയുന്നില്ല.... റീച് മാത്രം അല്ല കാര്യം. ആ കാലഘട്ടത്തിൽ സമൂഹത്തിൽ നിലനിന്ന കിടമത്സരത്തെ പറ്റി പറയുന്നില്ല...
@musthafaep4143
@musthafaep4143 Жыл бұрын
ഇതുപോലെ ജൂതർക്ക് പകരം മറ്റൊരു സമുദായത്തിന്റെ മേൽ ലോകത്തിന് മുൻപിൽ 21ആം നൂറ്റാണ്ടിൽ ഒരു ഏഷ്യൻ രാജ്യത്തും നടത്താൻ കോപ്പ് കൂട്ടുന്ന ഒരു ഭരണ കൂടമുണ്ട്... അവരുടെ കൊടികളിലും ഈ ഹിറ്റ്ലറിന്റെ കൊടിയുടെ ചിഹ്നം പതിച്ചിട്ടുണ്ട്.. ആരെന്നു അറിയുന്നവൻ കമെന്റ് ചെയ്യാവോ?
@Insekten335
@Insekten335 Жыл бұрын
Osama bin ladan allle😊😂
@Insekten335
@Insekten335 Жыл бұрын
💣🇦🇫flag ithum
@junaidjunu2941
@junaidjunu2941 Жыл бұрын
ഹിറ്റ്ലർ
@renjithr1719
@renjithr1719 5 ай бұрын
ഇതൊക്കെ കണ്ട് സങ്കട പെടുന്നവർ ഒന്ന് ഓർക്കുക ഈ സമയത്തൊക്കെ ഇന്ത്യയെ ബ്രിട്ടീഷ് കൊള്ളയടിക്കുകയും ജനങ്ങളെ കൊന്നു തള്ളുകയും ആണ് നൂറ്റാണ്ടുകൾ ആയി ഹിറ്റ്‌ലർ ചെയ്തതിൻ്റെ എത്രയോ മടങ്ങ് ആണ് ബ്രിട്ടീഷ് ഇവിടെ ചെയ്ത കൂട്ടിയത് 😢
@TitusTinsa
@TitusTinsa 10 ай бұрын
കുട്ടികളെ അടിമത്വം ശീലിപ്പിച്ചു നേതാവിന്റെ എന്ത് തെണ്ടിത്തരത്തെയും എങ്ങനെ ന്യായികരിക്കാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കൽ ഇപ്പോഴും തുടരുന്നു 😂😅
@user-6754
@user-6754 Жыл бұрын
Ethukonde safari Joseph mashinte comment section offalki hate it.
@Amal...111
@Amal...111 Жыл бұрын
Ninneppolulla vargeeya vaadikalude shalyam karanam
HisStory | Adolf Hitler-30 | Safari TV
22:23
Safari
Рет қаралды 108 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 578 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 15 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
HisStory | Adolf Hitler-38 | Safari TV
20:19
Safari
Рет қаралды 146 М.
HisStory | Adolf Hitler-28 | Safari TV
23:07
Safari
Рет қаралды 119 М.
HisStory | Adolf Hitler-35 | Safari TV
19:31
Safari
Рет қаралды 240 М.
HisStory | Adolf Hitler-34 | Safari TV
18:23
Safari
Рет қаралды 170 М.
HisStory | Adolf Hitler-36 | Safari TV
19:43
Safari
Рет қаралды 110 М.
HisStory | Adolf Hitler-20 | Safari TV
21:01
Safari
Рет қаралды 140 М.
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
HisStory | Adolf Hitler-33 | Safari TV
18:52
Safari
Рет қаралды 141 М.