No video

HisStory | Joseph Stalin - 13 | Safari TV

  Рет қаралды 56,118

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #history #josephstalin #worldwar2 #koba #communist #russia #sovietunion #soviet #stalinism
HisStory | Safari TV | Joseph Stalin
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 69
@vivek14780
@vivek14780 Жыл бұрын
സ്റ്റാലിൻ" കഥയിലെ വില്ലനും നായകനും". 💥
@historyempire7706
@historyempire7706 Жыл бұрын
Kurush krshi kar bigaravathi
@BLUEEYELENS
@BLUEEYELENS Жыл бұрын
He was an hero, the toughest hero of his nation. Communist Russia ✊💌❤
@sandeeppt9368
@sandeeppt9368 Жыл бұрын
സോവാക്യ, സെഷ്യയ, ബെലാറസ്, ലിത്വാനിയ തുടങ്ങിയ റഷ്യൻ അധീന പ്രദേശങ്ങളുടെ തൊട്ടടുത്തു കിടക്കുന്ന പോളണ്ട് തൻ്റെ രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് എന്നും ഭീഷണിയാകുമെന്നും അത് കയ്യേറിയ ഹിറ്റ്ലർ തൻ്റെ നേരെയും വരുമെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്ന ആളായിരുന്നു സ്റ്റാലിൻ! ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അനാക്രമണ കരാർ ഹിറ്റ്ലറുമായി ഒപ്പിടുന്ന സോവിയറ്റ് റഷ്യ അതേ സമയം തന്നെ തങ്ങളുടെ രാജ്യത്തെ ആയുധപ്പുരകളെ സജ്ജമാക്കി തുടങ്ങിയിരുന്നു.കിഴക്കൻ ജർമ്മനിയിലൂടെ ബെർലിൻ നെഞ്ചകത്തേക്ക് ഇരമ്പിയാർത്ത ചെമ്പടയ്ക്ക് അനുകൂലമായി നോർമാണ്ടി തീരം വഴി ഇഗ്ലീഷ് ചാനൽ നീന്തി കടക്കാൻ സഖ്യസേന ഒരുക്കിയ പദ്ധതികൾ സ്റ്റാലിൻ്റെ യുദ്ധതന്ത്രങ്ങളുടെ വിജയം കൂടിയായിരുന്നു. പക്ഷെ ജർമ്മൻ നാസികളെ പോലെ തന്നെ അപകടകാരികളാണ് ചർച്ചിലും റൂസ് വെൽറ്റുമൊക്കൊ എന്ന് നന്നായി അറിയാമായിരുന്നതുകൊണ്ടാകാം സ്റ്റാലിൻ വാഴ്സോപോരാളികളെ മുൻനിർത്തി ചർച്ചിലിൻ്റെ അതിബുദ്ധിക്ക് കൂട്ടുനിൽക്കാഞ്ഞത്. തനിക്കെതിരെയും അവർ തിരിഞ്ഞേക്കാമെന്നും തന്നോടു യാതൊരു കൂറും പോളിഷ് വിമോചകർ പിന്നീട് കാട്ടുകയില്ല എന്നും സ്റ്റാലിൻ കരുതിയിരിക്കാം. ഉക്രയിനിലെ സെലൻസ്കിക്കും ഈ പുതുയുഗത്തിലെ യുദ്ധത്തിലും സംഭവിച്ചത് ഇതൊക്കൊ തന്നെ! അമേരിക്കൻ സഹായം റഷ്യക്കെതിരെ തങ്ങൾക്കുണ്ടാകുമെന്നു കരുതി പടപ്പുറപ്പാടിനിറങ്ങിയ സെലൻസ്കിയെ അമേരിക്ക തിരിഞ്ഞു നോക്കിയോ? ഇല്ലാ! ജർമ്മനിക്കെതിരെ പാശ്ചാത്യ ശക്തികൾ പോരാട്ടം തുടങ്ങുമ്പോൾ ആദ്യം കാഴ്ചക്കാരനായി നിന്നുവെങ്കിലും അവസരത്തിനൊത്തുയർന്ന് ലോകം ജർമ്മൻ കാൽക്കീഴിൽ നിന്നും രക്ഷിച്ചെടുത്തതിൽ സ്റ്റാലിന് നിർണ്ണായക പങ്കുണ്ട്. USSRൻ്റെ പതനത്തിനു ശേഷം മാത്രമാണ് തീവ്രവാദവും പാശ്ചാത്യ അധിനിവേശവും ശക്തമായത്! പുതു ലോകത്തിൻ്റെ ജാതകം കുറിക്കപ്പെട്ടത് ആർക്കു വേണ്ടിയെന്ന് ഇതിലൂടെ നമ്മുക്ക് മനസ്സിലാക്കാം!
@brotherhood9127
@brotherhood9127 Жыл бұрын
ഉമ്മോ. ന്യായീകരണത്തിന്റെ അങ്ങേയറ്റം. അടിമക്ക് capsule ആയിട്ട് ന്യായീകരണം കിട്ടി 😂😂😂😂
@harikrishnankg77
@harikrishnankg77 Жыл бұрын
​@@brotherhood9127 തീട്ടമേ റഷ്യയിലെ കമ്മ്യൂണിസവും കേരളത്തിലെ കമ്മ്യൂണിസവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.
@sandeeppt9368
@sandeeppt9368 Жыл бұрын
​@@brotherhood9127ന്യായീകരണമെന്ന് ചരിത്രം പഠിക്കാത്ത ചാണക ബുദ്ധികൾക്ക് തോന്നാം! സ്വാഭാവികം
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team Safari TV.🙏🍇🌐🕌🌅🎄🎆.
@jeenas8115
@jeenas8115 Жыл бұрын
എത്രയോ കാലം ജീവിക്കേണ്ട, മനുഷ്യർ😢
@rachaljames2132
@rachaljames2132 5 ай бұрын
Athe paawagal oru vattan kaaranam ellam teernnu
@shibinom9736
@shibinom9736 Жыл бұрын
Thank you S G K & team 💖👏👍
@user-sd3lu6yl2u
@user-sd3lu6yl2u Жыл бұрын
🤚most crucial time in history
@noblemottythomas7664
@noblemottythomas7664 Жыл бұрын
The most crucial time in the world history was WW2 ith onnum ariyathe enthino vendi kurakunna kure Hindikarrum avare thangann nadakunna chila abhinava Malayalikallum
@sameer-xc9bk
@sameer-xc9bk Жыл бұрын
ബാങ്ക് കൊള്ളയടിച്ച കള്ളന് സ്തുതി പാടാനും മലയാളികൾ ഉണ്ടല്ലോ..🤭😁😁
@mushmoor
@mushmoor Жыл бұрын
ലോകത്തെ കൊള്ളയടിക്കാൻ അമേരിക്ക അടക്കമുള്ള മുതലാളിത്ത ചേരി നടത്തിയ കാര്യങ്ങളിൽ ബുദ്ധിമുട്ടൊന്നുംമില്ലെ
@sunilmathews6851
@sunilmathews6851 Жыл бұрын
ഇന്ത്യൻ കമ്മ്യൂണിസ്റ്റ കാർ സ്വന്തം നാടിനെ സ്നേഹിക്കില്ല , വൈദേശിക ആശയങ്ങളോടാണ് പ്രതിപത്തി
@stq90s52
@stq90s52 Жыл бұрын
Swantham rastra pithavine vedi vache konne aale aaradikunna naade aane sir 😂 appol ithokke undavum
@fahadusman8530
@fahadusman8530 Жыл бұрын
Rajyam kollayadichavark kal nakiyavark sthuthi padunavar ille pinne alle oru bank😅
@UlahannanVv-dw7lb
@UlahannanVv-dw7lb Жыл бұрын
മോൺസന്റെ കൂടെ തട്ടിപ്പ് നടത്തി നാണം കെട്ട സുധാകരനെ ചുമക്കാൻ ഇവിടെ ആളുകൾ ഉണ്ടല്ലോ
@Saji325-12
@Saji325-12 Жыл бұрын
യുദ്ധത്തിൽ നേതൃത്വം വഹിക്കേ ണ്ട ട്രോട്സ്കി ഉൾപ്പെടെയുള്ള വരെ സ്‌റ്റാലിൻ വധിച്ചത് തീരാ നഷ്ടം. ഫലം രണ്ടരക്കോടി മനു ഷ്യ ജീവൻ വിലയായി നൽകേ ണ്ടി വന്നു. അമേരിക്കയും ബ്രി ട്ടനും സഹായിച്ചതും പതിവിലും നേരത്തെ വന്ന മഞ്ഞുകാലവും റഷ്യയ്ക്ക് സഹായകമായി.
@ar_leo18
@ar_leo18 Жыл бұрын
😂😂😂😂poda... america olathi..
@mm-rb6ze
@mm-rb6ze 9 күн бұрын
​@@ar_leo18ഡാ പൊട്ടൻ കമ്മീ 😂
@Travel82
@Travel82 Жыл бұрын
കേറി നോക്ക് guys❤️
@indianfoodenglish400
@indianfoodenglish400 Жыл бұрын
Nice ❤️
@jismonmj2403
@jismonmj2403 Жыл бұрын
@timilpaul9258
@timilpaul9258 Жыл бұрын
അടിപൊളി അലോ ❤️
@Travel82
@Travel82 Жыл бұрын
@@timilpaul9258 thank you❤️
@unnikrishnang6367
@unnikrishnang6367 Жыл бұрын
പോളണ്ടും ഫിൻലൻഡ്‌ -മൊക്കെ രണ്ടാം ലോക യുദ്ധ സമയത്തു സ്റ്റാലിന്റെ -യ്യും ഹിറ്റ്ലറിന്റെയും കയ്യാൽ അനുഭവിച്ച പീഡനങ്ങൾ 🥲😢
@noblemottythomas7664
@noblemottythomas7664 Жыл бұрын
From here the story is changing…… Stalin cheythath ellm lokam marannath Hitler enna pepattiyod Stalin edutha nilapadd kond ann aa otta theerumanam ann Churchill ne WW2 nte hero akiyathum hope next series will be about the real hero of WW2 sir Winston Leonard Spencer Churchill
@sreekuma226
@sreekuma226 Жыл бұрын
The real heroine was Lise Maitner. Also ALBERT EINSTEIN, followed by Opan Heimer.
@noblemottythomas7664
@noblemottythomas7664 Жыл бұрын
@@sreekuma226 wats is this 🤔🤔 if all these goes to the Jew wat for all the other gentiles were on the globe to their toys 🫢🫢
@user-ky9yt7xe1n
@user-ky9yt7xe1n Жыл бұрын
Super 🌹🌹🌹
@shajilkv5264
@shajilkv5264 Жыл бұрын
ജർമൻ സൈന്യം ആത്മഹത്യ ചെയ്തത് അഭിമാനം ഓർത്തിട്ടല്ല ചെമ്പടയുടെ കയ്യിൽ പെട്ടാൽ അതിദാരുണമായ രീതീയിൽ മരണപ്പെടും എന്ന് അറിയാവുന്നത് കൊണ്ടാണ്
@noblemottythomas7664
@noblemottythomas7664 Жыл бұрын
Pepattide kura matharm kand sheelicha nazikalkk enth athmabhimanam …..
@benoypattola
@benoypattola Жыл бұрын
ഇന്ത്യക് വേണ്ടി പാകിസ്താനോട് പൊരുതി മരിച്ചാൽ പട്ടാളക്കാർ രക്തസാക്ഷി റഷ്യക് വേണ്ടി അവിടെ പട്ടാളക്കാർ പൊരുതി മരിച്ചാൽ ബലിയടുകൾ നാല്ല വിവരണം 😂😂😂
@MrMeetmeagain
@MrMeetmeagain Жыл бұрын
Bourgeois propoganda
@ar_leo18
@ar_leo18 Жыл бұрын
Westen propoganda
@jayakrishnang4997
@jayakrishnang4997 Жыл бұрын
Wrong comparison. Stali was the cause of death of lakhs of his own soldiers
@jayakrishnang4997
@jayakrishnang4997 Жыл бұрын
Stalin's ego, lack of empathy , insensitivity, tactical mistakes etc lead to deaths of lakhs of his own soldiers. Same was the case with Hitler
@Puthu-Manithan
@Puthu-Manithan Жыл бұрын
ഇന്ത്യ ഒരു രാജ്യത്തെയും അങ്ങോട്ടുകേറി ആക്രമിച്ചുകീഴടക്കി അധിനിവേശം നടത്താറില്ല! ഇന്ത്യയുടെ സ്വാഭിമാനവും അഖണ്ഡതയും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ടി (വിശിഷ്യ ഇന്ത്യൻ അതിർത്തിപ്രദേശങ്ങളുടെ) പ്രതിരോധത്തിലൂന്നിയ സൈനികനടപടികൾ മാത്രമേ ചെയ്യാറുള്ളൂ! ആയതിനാൽ അത്തരം നടപടികളിൽ മരണപ്പെട്ട ഇന്ത്യൻ-സൈനികർ ധീര-രക്തസാക്ഷികൾ തന്നെയാണ്! എന്നാൽ സാമ്രാജ്യത്വ മോഹങ്ങളോടെ അയൽ രാജ്യങ്ങളെ കീഴടക്കി ഭരിക്കാനായി വെമ്പൽകൊണ്ട, ഏകാധിപതികളായ ഹിറ്റ്ലറും സ്റ്റാലിനും, അതിനായി സ്വന്തം സൈനികരുടെ ജീവിതങ്ങളെ മനപ്പൂർവ്വം മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ഏകാധിപതികളുടെ ഹിതത്തിനു വിധേയരായി കൊല്ലപ്പെട്ട അവരെയൊന്നും ഒരിക്കലും രക്തസാക്ഷികളായി കാണാനാവില്ല! ബലിയാടുകൾ എന്ന വിശേഷണം തന്നെയാണ് അവർക്ക് ചേരുക..!
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@Matthew98739
@Matthew98739 Жыл бұрын
😊
@sanjibshrinibasan8184
@sanjibshrinibasan8184 Жыл бұрын
സ്റ്റാലിൻ❤❤❤
@sreekumarn214
@sreekumarn214 Жыл бұрын
അമേരിക്ക, ബ്രിട്ടൻ ഇല്ലെങ്കിൽ സ്റ്റാലിൻ തമിഴ് നാട് സ്റ്റാലിൻ ആയേനെ 😂
@user-qg5cf4bw2f
@user-qg5cf4bw2f Жыл бұрын
😢
@salmanfaris1173
@salmanfaris1173 Жыл бұрын
2 world war il kuranjad 5 kodi alkar mericch kanum
@abhinavks3216
@abhinavks3216 7 ай бұрын
Stalin❤
@arunarun5942
@arunarun5942 Жыл бұрын
😦
@rinupm2731
@rinupm2731 Жыл бұрын
ഡാഷ് മോൻ
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
കൊക്കസസ്
@ansarks3895
@ansarks3895 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@arunjayasreemuralee7419
@arunjayasreemuralee7419 Жыл бұрын
Aarum ille
@kkvs472
@kkvs472 Жыл бұрын
കുറെ ജെഡ്ജിമാർ. 👆👇.............😂
@Travelways92
@Travelways92 Жыл бұрын
@libinkakariyil8276
@libinkakariyil8276 Жыл бұрын
HisStory | Joseph Stalin - 14 | Safari TV
23:13
Safari
Рет қаралды 60 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 138 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 585 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН