'മുക്താർ അൻസാരി - ഗാസിപൂരിലെ റോബിൻഹുഡ്' | Vallathoru Katha Episode # 188

  Рет қаралды 189,448

asianetnews

asianetnews

Ай бұрын

'മുക്താർ അൻസാരി - ഗാസിപൂരിലെ റോബിൻഹുഡ്' | GANGS OF GHAZIPUR - THE MUKHTAR ANSARI SAGA | Vallathoru Katha Episode # 188
#Vallathorukadha #ghazipur #mukhtaransarisaga #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 516
@user-dh1fx8uu6t
@user-dh1fx8uu6t Ай бұрын
വല്ലാത്തൊരു വെളുപ്പിക്കൽ -by Asian paint's ബാബു 😭💚💚💚💚💚
@user-yh1fy6gg6h
@user-yh1fy6gg6h Ай бұрын
Hhhhh Sabah vanda thu kitty
@Pvtil1
@Pvtil1 Ай бұрын
thelivundenkil niyamam vazhi neridanam.. allathe gunda pani edukkalalla.. justice loya ye yum konnath ith pole thanne aayrunnu... visham koduthu konnitt, heart attack enn report
@tiktokreels.7921
@tiktokreels.7921 Ай бұрын
കരയടാ
@user-dh1fx8uu6t
@user-dh1fx8uu6t Ай бұрын
@@tiktokreels.7921 ആരാ കരയുന്നെ. 😭😂 എല്ലാത്തിനെയും തീർത്തിലെ അദിത്യനാത് യോഗി ☝️❤️‍🔥💪
@sreenathharikumar2163
@sreenathharikumar2163 Ай бұрын
Chanka veluppikalunte athrem varilla yogiye polulla gundakale pidich mukyamnthri aakiya teams aanu velupiikal enn paranj ivide kedann mongunnath
@georgekayilattil7644
@georgekayilattil7644 Ай бұрын
*എല്ലാ എപ്പിസോഡും പോലെ നല്ല അവതരണം👏👏. ഇതിൽ ചിലർ അവനവൻ ആഗ്രഹിച്ചത് പോലെ പ്രോഗ്രാമിന്റെ ദിശ മാറ്റാത്തതിന് വെളുപ്പിക്കൽ എന്ന് പറഞ്ഞു പരിപാടിയെ തരം താഴ്ത്തുന്നു . ബിജെപിയുടെ മുൻ രാജ്യസഭാ അംഗവും ഇപ്പോൾ തിരുവനന്തപുരത്തു നിന്ന് ബിജെപിക്ക് വേണ്ടി മത്സരിക്കുകയും ചെയ്യുന്ന രാജീവ് ചന്ദ്ര ശേഖറിന്റെ ഉടമസ്ഥതയിലുള്ള ഈ ചാനലിൽ ഒരു വിഷയത്തെ ഇത്ര സത്യസന്ധമായി പറഞ്ഞതിന് ഇദ്ദേഹത്തിന് എന്റെ ഒരു സല്യൂട്ട്*
@a.rasheed382
@a.rasheed382 Ай бұрын
@siyadcool2857
@siyadcool2857 Ай бұрын
Moya moye...😅😅 athu kalakki
@user-st9ib4mj4u
@user-st9ib4mj4u 22 күн бұрын
❤❤❤❤❤👍👍👍👍
@pbvr2023
@pbvr2023 Ай бұрын
ഇതിന് 'വല്ലാത്തൊരു വെളുപ്പില്‍' എന്ന title ആണ് കൂടുതല്‍ ചേരുക. Robin Hood - ഹോ എന്തൊരു താരതമ്യം.
@adarshajithan4570
@adarshajithan4570 Ай бұрын
അത് ഒരു ടാറ്റിക്സ് ആണ് ഒട്ടു മിക്ക gansters ഉം ലോക്കൽസ് ന്റെ സപ്പോർട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്യും. അത് അവർക്ക് ഗുണം ഉണ്ടാവുകയും ചെയ്യും. അവതാരകൻ ഇതിലൂടെ ആരെയും glorify ചെയ്തിട്ടില്ല
@Pvtil1
@Pvtil1 Ай бұрын
thelivundenkil niyamam vazhi neridanam.. allathe gunda pani edukkalalla.. justice loya ye yum konnath ith pole thanne aayrunnu... visham koduthu konnitt, heart attack enn report
@coconutpunch123
@coconutpunch123 Ай бұрын
അവിടെ ഉള്ള ഹിന്ദു വിഭാഗക്കാർ ആണ് മുക്താർ അൻസാരിയെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്
@zunaifrongsideksd3239
@zunaifrongsideksd3239 Ай бұрын
ഇന്ത്യക്ക് വേണ്ടി രുപാട് സ്വാതന്ത്ര സേനാനികളെ സംഭാവന ചെയ്ത സംഗ്പരിവാരിന്റെ ഒരു സ്റ്റോറി ചെയ്യാമായിരുന്നു. ശോ...
@elizabethvarghese5511
@elizabethvarghese5511 Ай бұрын
മുഖ്താർ അൻസാരി റോബിൻ ഹുഡ് ആണ് എന്ന് അവതാരകൻ പറഞ്ഞിട്ടില്ല. മുഖ്താർ അങ്ങനെ ഒരു ഇമേജ് സൃഷ്ടിച്ചു എന്നാണ് വ്യക്തമായി പറഞ്ഞത്. ലളിതമായ ഭാഷ മനസ്സിലാക്കാൻ നിങ്ങൾക്ക് ബുദ്ധി ഇല്ലേ?
@SKuma270
@SKuma270 Ай бұрын
കണ്ട ക്രിമിനലുകളെയും ഭീകരന്മാരെയും വെളുപ്പിച്ചെടുക്കാൻ ഇവൻ നന്നായി അധ്വാനിക്കുന്നുണ്ട്...💪
@user-yh1fy6gg6h
@user-yh1fy6gg6h Ай бұрын
Hindu kunnan beegrara patty paryunnadu pidi kunnilla. Mairanmarku comando mayi Vanna. Mairugall
@user-jw8vd6qe8c
@user-jw8vd6qe8c Ай бұрын
Ivante sthiram paripaadi aanu
@aswanikumar1453
@aswanikumar1453 Ай бұрын
ഇവൻ സുന്നത്തു ചെയ്തോ എന്ന് പരിശോധന നടത്തണം
@aswanikumar1453
@aswanikumar1453 Ай бұрын
ഇവൻ സുന്നത് ചെയ്തോ എന്ന് പരിശോധന നടത്തണം 😂😂😂
@Pvtil1
@Pvtil1 Ай бұрын
thelivundenkil niyamam vazhi neridanam.. allathe gunda pani edukkalalla.. justice loya ye yum konnath ith pole thanne aayrunnu... visham koduthu konnitt, heart attack enn report
@n1n21
@n1n21 Ай бұрын
ആളും തരവും നോക്കി കളിച്ചില്ലെങ്കിൽ ഭിത്തിയിൽ ഇരിക്കും ... യോഗി ആദിത്യനാഥ് ❤❤
@hariknr3025
@hariknr3025 Ай бұрын
കഷ്ടം നീയൊക്കെ മൃഗം തന്നെ
@laughtoday7774
@laughtoday7774 Ай бұрын
പിന്നല്ല.. 🔥 ഒരു സംസ്ഥാനത്ത് ഒരു ഭീകരൻ മതി 🔥
@Pvtil1
@Pvtil1 Ай бұрын
yogi aloru gundyaan.. athra thanne..
@salmantechmk431
@salmantechmk431 Ай бұрын
Top criminal yogi
@sruthyd.s1152
@sruthyd.s1152 Ай бұрын
പക്ഷേ ഉയർന്ന ജാതിക്കാരെ തൊടാൻ യോഗിയുടെ മുട്ട് വിറയ്ക്കും
@citizen2800
@citizen2800 Ай бұрын
Aah....aa gundayem veluppikku.
@sciencelover9492
@sciencelover9492 Ай бұрын
ആണ്, കേട്ടിട്ട് ചിരി വരുന്നു, ഇയാളെ ഏതൊക്കെയോ മേത്തൻ ബ്ലാക്‌മെയ്ൽ ചെയ്യുന്നുണ്ട്.
@vivarevolution3527
@vivarevolution3527 Ай бұрын
കൊടു ക്രിമിലനിലെ നിന്നങ്ങ് വെളുപ്പിക്കാൻ ലേശം ഉളുപ്പ്
@Pvtil1
@Pvtil1 Ай бұрын
thelivundenkil niyamam vazhi neridanam.. allathe gunda pani edukkalalla.. justice loya ye yum konnath ith pole thanne aayrunnu... visham koduthu konnitt, heart attack enn report
@theimpaler7005
@theimpaler7005 Ай бұрын
@@Pvtil1 vaa thurakku...vendathu tharaam 🤣
@coconutpunch123
@coconutpunch123 Ай бұрын
മുക്താർ അൻസാരി കൊടും ക്രിമിനൽ എന്ന് പറയുന്നത് ആരാണ് യോഗി ആദിത്യനാത് 😂
@theimpaler7005
@theimpaler7005 Ай бұрын
@@coconutpunch123 aara? Kalla thendikal kku ennum police alle villain 🤣
@sreenathharikumar2163
@sreenathharikumar2163 Ай бұрын
Upyil.mukyn vare criminal annu apolano.ith
@shibupshibu8747
@shibupshibu8747 Ай бұрын
വല്ലാത്തൊരു വെളുപ്പിക്കൽ 😂
@pnvn335
@pnvn335 Ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം മാപ്ര 👍👌👌
@ananthuakhil3214
@ananthuakhil3214 Ай бұрын
വാൾ എടുത്തവൻ വാളാൽ
@user-mw9ye3ew2v
@user-mw9ye3ew2v Ай бұрын
35:49 വരുന്നവൻ ചാകും that's yogmodi power!
@laughtoday7774
@laughtoday7774 Ай бұрын
🔥🔥 പത്ത് രണ്ടായിരം പേരെ നിന്ന നിൽപ്പിൽ കൊന്നു തള്ളിയവരോടാണ് 20 പേരെ കൊന്നവൻ ഷോ ഇറക്കുന്നത് 🔥
@user-mw9ye3ew2v
@user-mw9ye3ew2v Ай бұрын
@@laughtoday7774 Hussain & Farooq ഇപ്പോളും Godra train torching കേസിൽ പ്രതികളായി തന്നെയാണ് അറിയപ്പെടുന്നത്.. ആരും ഒന്നും മറന്നിട്ടില്ല...
@akashsuresh1369
@akashsuresh1369 Ай бұрын
Ellarum kanak thanne
@user-xh4qj1tf8r
@user-xh4qj1tf8r Ай бұрын
yogi Gi❤❤❤❤❤❤❤🎉🎉🎉
@srijith3232
@srijith3232 Ай бұрын
നാണം കെട്ട വെളുപ്പിക്കൽ ഇത്രക്കും കഥ വളച്ച് ഒടിച്ചതിന് എന്ത് നക്കാപ്പിച്ച കിട്ടി.
@dalbindalmon8430
@dalbindalmon8430 Ай бұрын
എങ്കിൽ തീ ഒരു വീഡിയോ ചെയ്യ് യഥാർത്ഥ കഥ 😅
@Pvtil1
@Pvtil1 Ай бұрын
thanikk patathavarokke veluppikkal aano ? indiayile number one gunda aan inn up bharikkunnath..
@srijith3232
@srijith3232 Ай бұрын
@@dalbindalmon8430 ഇതിൽ നിന്നും നിനക്ക് ഉണ്ടായ വേദനയിൽ ഞാനും പങ്ക് ചേരുന്നു😴
@srijith3232
@srijith3232 Ай бұрын
@@Pvtil1 തൻ്റെ ദുഖത്തിൽ പങ്ക് ചേരുന്നു , പുതിയ കഥാ പരാമർശങ്ങൾ പ്രതിക്ഷിക്കുന്നു വല്ലാത്ത കഥയിലൂടെ ..നന്ദി.
@anla695
@anla695 Ай бұрын
കൂട്ടി കൊടുപ്പ് തുടങ്ങിയതോടെ ഇയാളും മറ്റുള്ള മാമകളും തമ്മിൽ വ്യത്യാസം ഇല്ലാതായി
@aswing2706
@aswing2706 Ай бұрын
ഒരു പ്രത്യേക വിഭാഗത്തെ സുഖിപ്പിക്കാനും വെളുപ്പിക്കാനും ആയി വീഡിയോ ചെയ്തു തുടങ്ങിയതോടെ ആണ് ഇയാളുടെ ഈ പ്രോഗ്രാം നശിച്ചു പോയത്.
@deepakchandran432
@deepakchandran432 Ай бұрын
Correct
@shinukute
@shinukute Ай бұрын
അപ്രിയ സത്യങ്ങൾ 😂😂😂
@codlover4727
@codlover4727 Ай бұрын
So true
@achushams
@achushams Ай бұрын
ഒരു ഊംബ് വെച്ച് കൊട് 🤣🤣
@rjohn987
@rjohn987 Ай бұрын
ആര് പറഞ്ഞു നശിച്ചെന്ന്
@sciencelover9492
@sciencelover9492 Ай бұрын
എന്ത് വെളുപ്പിക്കലാടോ? ☹️ അങ്ങേരുടെ വീടിനടുത്തുള്ള ഒരാൾ എന്റെ കൂടെ bpcl പ്രൊജക്റ്റ്‌ ഇൽ ഉണ്ടാരുന്നു, ഹിന്ദുക്കളെ വല്ലാത്ത വെറുപ്പായിരുന്നു അയാൾക്ക്‌.
@sunilmaqathil8429
@sunilmaqathil8429 Ай бұрын
കൈയടി ആണ് ഉദ്ദേശം.. 🙄
@newkeralanews7556
@newkeralanews7556 Ай бұрын
Shudu support nu vendiyaa
@arifarif6252
@arifarif6252 Ай бұрын
ആ തന്നെ ചെ
@justicemp3200
@justicemp3200 Ай бұрын
കേട്ടുകേൾവിയിൽ നിന്ന് അടിസ്ഥാന യാഥാർത്ഥ്യം നിങ്ങൾക്ക് എങ്ങനെ അറിയാം? ദക്ഷിണേന്ത്യൻ രാഷ്ട്രീയക്കാർ അഴിമതിക്കാരാണെന്ന് ബിജെപി. എന്താണ് യാഥാർത്ഥ്യം? ദക്ഷിണേന്ത്യൻ രാഷ്ട്രീയക്കാരെ കുറിച്ച് സംസാരിക്കാൻ നരേന്ദ്ര മോദിക്ക് അവകാശമില്ല. സഹകരണ ബാങ്ക് കുംഭകോണത്തിലൂടെ 25,000 കോടി രൂപ കൊള്ളയടിച്ച അജിത് പവാറിനൊപ്പം മഹാരാഷ്ട്രയിൽ അദ്ദേഹം സർക്കാർ ഉണ്ടാക്കി.എന്ത് ദേശീയ താൽപ്പര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്?
@shafeeqpm7135
@shafeeqpm7135 Ай бұрын
Ollakayan Gundakalk yellarum ayyi nalla bentha maayirikum
@vinodnair1116
@vinodnair1116 Ай бұрын
ഈ കുടുംബത്ത് നിന്ന് ഒരു ഉപ രാഷ്ട്രപതി (ഹമീദ് അൻസാരി) ഉണ്ടായി എന്നത് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ആണ്
@user-zu9qk6qd6w
@user-zu9qk6qd6w Ай бұрын
Podo...family vere adheham vere ..he is great person
@shibinasa1258
@shibinasa1258 Ай бұрын
എന്ന് ഷൂ നക്കി ഓപ്പ് 💦
@sidharthgokul1889
@sidharthgokul1889 Ай бұрын
ഷൂ നക്കി മാത്മ മാറിയവൻ ​@@shibinasa1258
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
ഹമാ സോളി😂​@@shibinasa1258
@NGKolari
@NGKolari Ай бұрын
ഹമിദ് അൻസാരി ഏജന്റ് ആയിരുന്നു... RAW ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്..
@vivarevolution3527
@vivarevolution3527 Ай бұрын
ഒരു കൊടും ക്രിമിനലിനെ കൊന്നാൽ അതിനെ ചേദ്യം ചെന്നുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കൂറ് ആരോടാണ് എന്ന് മനസ്സിലാക്കിത്തരുന്നു
@Pvtil1
@Pvtil1 Ай бұрын
thelivundenkil niyamam vazhi neridanam.. allathe gunda pani edukkalalla.. justice loya ye yum konnath ith pole thanne aayrunnu... visham koduthu konnitt, heart attack enn report
@user-rx4im7nu9c
@user-rx4im7nu9c Ай бұрын
100%👍
@zunaifrongsideksd3239
@zunaifrongsideksd3239 Ай бұрын
ഇന്ത്യക്ക് വേണ്ടി രുപാട് സ്വാതന്ത്ര സേനാനികളെ സംഭാവന ചെയ്ത സംഗ്പരിവാരിന്റെ ഒരു സ്റ്റോറി ചെയ്യാമായിരുന്നു. ശോ...
@user-rx4im7nu9c
@user-rx4im7nu9c Ай бұрын
@@zunaifrongsideksd3239 ഇന്ത്യക്ക് വേണ്ടി സ്വാതന്ത്ര സമരം ചെയ്ത ജ്ജിഹാദികളുട എണ്ണം ഒന്നുപറയാമോ
@vivarevolution3527
@vivarevolution3527 Ай бұрын
@@zunaifrongsideksd3239 lokam muzuvan thivravadham ondakkunna , madrasa adimakal de cinemayane vendathe
@vishnucs6538
@vishnucs6538 Ай бұрын
YOGI❤
@smk4250
@smk4250 Ай бұрын
യോഗി & മോഡി =ക്രിമിനൽ...
@vishnucs6538
@vishnucs6538 Ай бұрын
@@smk4250 കരഞ്ഞിട്ട് കാര്യമില്ല.
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Ай бұрын
​@@smk4250ക്രിമിനലുകളെ മണ്ണിലാടിയിലാക്കി യോഗി
@BharatKumar-si1jj
@BharatKumar-si1jj Ай бұрын
​@@smk4250keep crying
@BharatKumar-si1jj
@BharatKumar-si1jj Ай бұрын
Yogi❤
@bijeeshc9511
@bijeeshc9511 Ай бұрын
ഖിലാഫത്ത് മൂവ്മെൻറ് എങ്ങനെയാണ് ചങ്ങാതി.... ഒരു ക്രെഡിറ്റ് ആയി താൻ പറഞ്ഞു തുടങ്ങിയത് 😅😂... ഫുൾ സുഖിപ്പിക്കൽ ആണല്ലോ... ഒരു പ്രത്യേക മത വിഭാഗക്കാരെ വളരെ ശ്രദ്ധയോടെ.. സുഖിപ്പിച്ച് കൊടുക്കുന്നുണ്ട്.... Biased ആണ്.... ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നുണ്ട് ചങ്ങാതി.... എന്നാലും കാണുന്നത്. അത് മനസ്സിലാക്കി കൊണ്ട് കേൾക്കാൻ ഒരു സുഖമാണ്...😂.. പിന്നെ ബുദ്ധി ഉപയോഗിച്ച് അങ്ങനത്തെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് മാറ്റിവച്ചാൽ കാര്യങ്ങൾ അറിയാൻ എന്നതുകൊണ്ട്...
@sadiqueettalil
@sadiqueettalil Ай бұрын
അടിപൊളി പരിപാടിയാണ്... നിങ്ങളെയും ഡി ഗ്രെഡ് ചെയ്യാൻ ആളുകൾ ഉണ്ട്‌... ഒന്നിലും വീഴാതെ മുന്നോട്ട് പോകുക... എല്ലാവിധ ഭാവുകങ്ങളും...
@sreejithnandakumar6058
@sreejithnandakumar6058 Ай бұрын
കഷ്ടം 😂😂😂
@naveenc4253
@naveenc4253 Ай бұрын
നിയും തയിപ്പിച്ച് വെച്ചോ 😂
@shine9111
@shine9111 Ай бұрын
ഞമ്മക്ക് സുഖിച്ചു, മുന്നോട്ട് പോവുക.. സുഡാപ്പി ഒപ്പ്😂
@rayanaayanu2021
@rayanaayanu2021 Ай бұрын
❤❤❤❤
@Sarath1504
@Sarath1504 Ай бұрын
വല്ലാത്തൊരു വെളുപ്പിരു എന്ന് ആക്കു
@ambilitrajan94
@ambilitrajan94 Ай бұрын
ബാബുവേട്ടാ... ആദ്യമായി നിങ്ങളുടെ പരുപാടി ഇത്ര ബോർ ആയി തോന്നി... കാരണം ഒരു ഗുണ്ടയെ വെളുപ്പിക്കുന്നത് കണ്ടിട്ട്
@shibinasa1258
@shibinasa1258 Ай бұрын
രോദനം 💦💦
@vivekwild5739
@vivekwild5739 Ай бұрын
​@@shibinasa1258ഇനിയുമെത്ര😂
@shemeerrv2969
@shemeerrv2969 Ай бұрын
😮
@hariprasadr4177
@hariprasadr4177 Ай бұрын
Satyam...etra kittyo avo itinokke...@shibinasa1258 nu choriyum..swabhavikam...samadhaanathinte kudumbamalle..
@Pvtil1
@Pvtil1 Ай бұрын
ath ajy sing bishth enna yogi gundaye allallo veluppichath..
@Hariii1401
@Hariii1401 Ай бұрын
യോഗി ❣️
@rcr5131
@rcr5131 Ай бұрын
വല്ലാത്തൊരു കഥ ❎ വല്ലാത്തൊരു വെളുപ്പിക്കൽ ✅
@taurusdiesel7730
@taurusdiesel7730 Ай бұрын
Andaman jail veluppichittund sawarkar Britishkarante shoe
@likeadiamond196
@likeadiamond196 Ай бұрын
Edh ningale kadha alla masshee😂
@BenjaminRosh
@BenjaminRosh Ай бұрын
​@@taurusdiesel7730നിന്റെയൊക്കെ വാപ്പമാർ സായിപ്പിന്റെ നക്കി വെളുപ്പിച്ചിട്ടല്ലേ പാക്കിസ്ഥാൻ കിട്ടിയത്
@elizabethvarghese5511
@elizabethvarghese5511 Ай бұрын
വിഡിയോയിൽ നിന്നും, വെളുപ്പിക്കുന്നതിന്റെ ഒരു ഉദാഹരണം പറയൂ
@user-vb7kv1iu1s
@user-vb7kv1iu1s Ай бұрын
വല്ലാത്ത ഒരു കഥ സൂപ്പർ പ്രോഗ്രാം അവതാരകൻ സൂപ്പർ ആണ്
@naveenc4253
@naveenc4253 Ай бұрын
താൻ എന്തൊരു ഓംബൻ ആണ് ബബ്ബുവെട്ട 😂
@shajishafna1456
@shajishafna1456 Ай бұрын
ഒരു ക്രൈം ത്രില്ലെർ മൂവി കണ്ടിറങ്ങിയ അനുഭൂതി കിടുക്കൻ വിവരണം❤❤
@jayachandranpillai7251
@jayachandranpillai7251 Ай бұрын
എനിക്ക് അറിയാവുന്ന സ്ഥലമാണ് ഇതൊക്കെ ഞാനിതിനെ അടുത്തുള്ള സ്ഥലത്തൊക്കെ താമസിച്ചിട്ടുണ്ട് ഇനി ഒരു ഗ്യാങ്സ്റ്റർ യുപിയിൽ ഉണ്ടാകില്ല അടിവേര് അറക്കും അതാണ് യോഗി അയാളുടെ വളർത്തുമൃഗങ്ങൾ നായയും പൂച്ചയും ഒന്നുമല്ല കടുവയും പുലിയും ഒക്കെയാണ് ഓർത്താൽ ഇവനൊക്കെ നന്ന്
@indrans5487
@indrans5487 Ай бұрын
പാർലമെൻ്റിൽ പൊട്ടിക്കരഞ്ഞവനാ ഈ ഓഗി .😊
@GengRizzKhan
@GengRizzKhan Ай бұрын
Men can cry bro
@Asif-ez8or
@Asif-ez8or Ай бұрын
😂😂😂
@jayachandranpillai7251
@jayachandranpillai7251 Ай бұрын
@@indrans5487 കരയിപ്പിച്ച വൻ ഇതുവരെ പുറംലോകം കണ്ടിട്ടില്ല ഇപ്പോഴും ജയിലിലാണ് അടുത്തകാലത്തൊന്നും ഇറങ്ങുമെന്നും പ്രതീക്ഷിക്കേണ്ട സത്യസന്ധനായ ഒരു വ്യക്തിയുടെ മുകളിൽ കള്ളക്കേസ് ഉണ്ടാക്കിയതാണ് അയാൾ നെർവസ് ആയത് അല്ലാതെ പേടിച്ചു കരഞ്ഞത് ഒന്നുമല്ല അയാളുടെ സത്യസന്ധതയെ ചോദ്യം ചെയ്തതിനാണ് അയാളുടെ കണ്ണിൽനിന്നും കണ്ണുനീർ വീണത് ആ കരയിപ്പിച്ച വൻ ഇനി പുറം ലോകം കാണുവാൻ ഒത്തിരി ബുദ്ധിമുട്ടും അവൻറെ പേരാണ് അസം ഖാൻ
@anla695
@anla695 Ай бұрын
കുറഞ്ഞ ചിലവിൽ വെളുപ്പിച്ചു കൊടുക്കും :---ബാബു
@midhunp4895
@midhunp4895 Ай бұрын
Asianet this is so disrespectful for the channel as he is giving this Goon a hero image , it need to be stopped
@ajaimangalore8512
@ajaimangalore8512 Ай бұрын
Mukthar Ansari Nintammaye ookkiya Robinhood
@manojpillai19781
@manojpillai19781 Ай бұрын
കാണാൻ വന്നപ്പോൾ കമന്റ് ബോക്സ് കണ്ടു തൃപ്തി ആയി.... ഇയാൾ മലബാർ കലാപം ചെയ്തപ്പോൾ മുതൽ മനസ്സിലായി
@pvshanker
@pvshanker Ай бұрын
Brilliant story and as usual a superlative narration. The quality of your programs has certainly touched a new high over the last 6 months 👌
@vaishakhbalachandran6175
@vaishakhbalachandran6175 Ай бұрын
Robin hood Painter Babettan at the finest
@Sreejithslkvppm
@Sreejithslkvppm Ай бұрын
Video full kanand cheetha vilikan varunavark chevi kodukand irikuka sir... looking forward for more informative videos
@rohitbalasubrahamanian504
@rohitbalasubrahamanian504 Ай бұрын
Was waiting for ur video about this sir❤
@girishvs263
@girishvs263 Ай бұрын
ഇത് പോലുള്ള സമൂഹികദ്രാഗികളെ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്ന യോഗിയ്ക്ക് അഭിവാദ്യങ്ങൾ❤❤❤❤
@jdjr5203
@jdjr5203 Ай бұрын
Good programme 👍 Well Said 🧡❤️
@ragnarlothbrok155
@ragnarlothbrok155 Ай бұрын
What a whitewashing 👏
@fearlessBull__5962
@fearlessBull__5962 Ай бұрын
Kopp hoood nanm undo gundaye velupikan
@shajudheens2992
@shajudheens2992 Ай бұрын
Well described
@anandiyer3096
@anandiyer3096 Ай бұрын
Dreaded don has been finished. Why you are praising this criminal group
@shajia5718
@shajia5718 Ай бұрын
Better listen to what had really happened than listening to imaginery stories fabricated by bjp cell
@abhinavsudhakaran15
@abhinavsudhakaran15 Ай бұрын
Ithilum bedham ne vere paniku ponatha criminalney vere nalla support aan kerela mama media cheyunathu 😂😂😂YOGI 🔥👿👿🔥🔥🔥🥵 SWAG 😎
@vision4wrd...607
@vision4wrd...607 Ай бұрын
Yogiii❤❤
@salmanfaris1173
@salmanfaris1173 Ай бұрын
Avanum ingane okke Thanne theerum kalam anagne Thanne avane kollum
@remeshsathyadevan
@remeshsathyadevan Ай бұрын
Well said, Sir👌👍
@varghesechamakkala123
@varghesechamakkala123 Ай бұрын
നാണം ഇല്ലല്ലോ ഇങ്ങനെ കുറ്റവാളികളെ വെളുപ്പിക്കാൻ...😂😂😂😂😂
@shibinasa1258
@shibinasa1258 Ай бұрын
രോദനം 😂
@user-yh7in6ft7q
@user-yh7in6ft7q Ай бұрын
Myra swanthaaaytt cmnt idan enkilum padikkkk
@shajahankoorthattil8228
@shajahankoorthattil8228 Ай бұрын
സഘി മോങ്ങി ഇന്ത്യയിലെ കൊടും ക്രിമിനൽ ഉള്ളപ്പോൾ ഇതൊക്കെ എന്ത്!!!
@theimpaler7005
@theimpaler7005 Ай бұрын
​@@shibinasa1258 theevravadhi oomban spotted 😅
@Pvtil1
@Pvtil1 Ай бұрын
thelivundenkil niyamam vazhi neridanam.. allathe gunda pani edukkalalla.. justice loya ye yum konnath ith pole thanne aayrunnu... visham koduthu konnitt, heart attack enn report
@vishnumc1530
@vishnumc1530 Ай бұрын
Next episode മഹാനായ മദനിയുടെ കഥകൾ...
@athulkumar2034
@athulkumar2034 Ай бұрын
Yogi vannath nannaii🎉
@ManojKumar-wp6gm
@ManojKumar-wp6gm Ай бұрын
എന്തൊരു വെളുപ്പിര് 🙏 പദ്മഭൂഷൻ കൊടുക്കണം എന്ന് പറയാഞ്ഞത് ഭാഗ്യം 🙏
@subhashchandrabose2986
@subhashchandrabose2986 Ай бұрын
വെളുപ്പിക്കൽ ബാബു 😂😂
@richardv9648
@richardv9648 Ай бұрын
Thank you Yogi Etta..
@zeus283
@zeus283 Ай бұрын
വല്ലാണ്ട് വെള്ളിപ്പിക്കുന്നുണ്ട് ബാബു മോൻ ചിലരെ. 😂 അത് വേണ്ട 😊
@vijayank8864
@vijayank8864 Ай бұрын
👍💐 super story
@shanku4321
@shanku4321 Ай бұрын
27:32 അവിടെയാണ് തെറ്റിയത്.. അത്രയും നാൾ നെഗിളിച്ചപ്പോൾ ഓർത്തില്ല, അവൻ്റെ കാര്യം നോക്കാൻ ഒരുത്തൻ വരുമെന്ന്
@muhammedvalloth2808
@muhammedvalloth2808 Ай бұрын
കാലം ഇനിയും കറങ്ങും.. 😂
@angleofthoughts8091
@angleofthoughts8091 Ай бұрын
I will trust your researches
@kimjong-un9747
@kimjong-un9747 Ай бұрын
vallathoru velupikkal.....
@shaheemsworld
@shaheemsworld Ай бұрын
Shake super. Iniyum idhupolulla vedios pratheekshikkunnu
@farooqueumar5945
@farooqueumar5945 Ай бұрын
👍
@srnkp
@srnkp Ай бұрын
Yougi is great
@sivadasanMONI
@sivadasanMONI Ай бұрын
വല്ലാത്തൊരു കഥ സൂപ്പർ👍👍💪💪💪🙏🙏
@devanandr741
@devanandr741 Ай бұрын
യോഗി 🧡🧡🧡🧡
@salahal-dinyusufibnayyub8424
@salahal-dinyusufibnayyub8424 Ай бұрын
നാളെ ബാബു ബിൻലാദനെ വിശുദ്ധനാക്കും ....😂😂😂😂
@selfdefender8759
@selfdefender8759 Ай бұрын
Mongiyekaalum etrayo bedam
@analyste_11
@analyste_11 Ай бұрын
തലക്കെട്ട് " The great warrior" 😂
@laljivasu8500
@laljivasu8500 3 күн бұрын
🎉
@sachinsachu6111
@sachinsachu6111 Ай бұрын
❤️
@aadamnoor-6975
@aadamnoor-6975 Ай бұрын
ഇത് ബല്ലാത്തൊരു കഥ ആയല്ലോ ദൈവേ
@user-st9ib4mj4u
@user-st9ib4mj4u 22 күн бұрын
❤❤❤❤❤❤❤❤
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Ай бұрын
🌹🌹🌹👌
@aminarafeek5414
@aminarafeek5414 Ай бұрын
Ithann sathyam
@i_am_sreehari_
@i_am_sreehari_ Ай бұрын
ഇന്ന് യുപിയിൽ അവശേഷിക്കുന്ന മറ്റൊരു മുക്താർ അൻസാരിയാണ് ബ്രിജ് ഭുഷൻ ചരൺ സിംഗ്.
@fahadparambath8546
@fahadparambath8546 Ай бұрын
അപ്പൊ യോഗിയോ
@anla695
@anla695 Ай бұрын
പോക്സോ മമ്മദ്:- ഭാഗ്യം യു പി യിൽ ജനിക്കാത്തത് 🤭
@sajiths8663
@sajiths8663 Ай бұрын
😊👍
@user-zk7hj5me6x
@user-zk7hj5me6x Ай бұрын
Great effort babu sir
@_Parthasarathi_
@_Parthasarathi_ Ай бұрын
ബാബുവെട്ട അടുത്തത് ഞമ്മൻ്റെ ആൾക്കാരുടെ മുത്തായ പാവം പാവം രാജകുമരൻ ബിൻലാദനെ പറ്റി ഒരു വീഡിയോ ചെയ്യുമോ 🥺.. പറി എന്ത് വെളുപ്പിക്കൽ ആണ് മൈ ഇത് 🤦.
@faujibindaas90skid
@faujibindaas90skid Ай бұрын
Brigadier Usman ....my favourite officer ❤❤❤🇮🇳 But Muktar ansari .....shameless birth
@vinuaravind1727
@vinuaravind1727 Ай бұрын
ഏതെങ്കിലും ക്രിമിനലിനെ ഹീറോ ആക്കുകയല്ല വേണ്ടത്. പറ്റിയാൽ യോഗിക്ക് ഒരു ജയ് വിളിച്ചു സ്ഥലം വിട് 👍🏻
@niranjanadev2200
@niranjanadev2200 Ай бұрын
വിഷയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണോ ഇത്തരം topics...അതോ പ്രത്യേക അജണ്ട യോ? വെറും പൈങ്കിളി സാഹിത്യം കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കില്ല താങ്കളുടെ പ്രേക്ഷകർ.... ആ നിലവാരം പ്രതീക്ഷിക്കുന്നു. ഒരു ഗുണ്ടയ്ക്കു വേണ്ടി പ്രേക്ഷകൻ അവന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തണം എന്നാണോ താങ്കളുടെ മനസ്സിലിരിപ്പ് .
@syamdev34
@syamdev34 Ай бұрын
Sir pls make episode about Amarsing chamkila
@pmrejikumar8270
@pmrejikumar8270 Ай бұрын
Can you do an episode abt. Kv path rose....'no never...u can,t..
@satharsatharpalur3996
@satharsatharpalur3996 Ай бұрын
🔥🔥🔥🔥
@Surajsnair-dv9ch
@Surajsnair-dv9ch Ай бұрын
കൊടും കുറ്റവാളികളെ വരെ വെളുപ്പിക്കുന്ന വല്ലാത്തൊരു കഥ 🤣🤣🤣 അതിഖ് അഹമ്മദ് നെയും ഇവനെയും വെളുപ്പിക്കുന്ന പോലെ വികാസ് ദുപേയെ വെളുപ്പിക്കാൻ നോക്കാത്തത് എന്താണ് 💯
@coconutpunch123
@coconutpunch123 Ай бұрын
മോദിയെയും യോഗിയെയും ഒക്കെ വെളുപ്പിക്കുന്നത് പോലെ
@anla695
@anla695 Ай бұрын
💸മുഖ്യം ബിഗിലെ 🙋🏻‍♂️
@OneDrops7
@OneDrops7 Ай бұрын
😮
@anshamolpa3517
@anshamolpa3517 Ай бұрын
❤❤❤🎉🎉🎉
@beinghuman1999
@beinghuman1999 Ай бұрын
ഇത്രയും കേസുകൾ ഉള്ള ആൾക്കാർ എങ്ങനെയാ ഇലക്ഷന് നിൽക്കുന്നത്.... 🤔??
@bijuradhakrishnan6788
@bijuradhakrishnan6788 Ай бұрын
യോഗി ❤
@jayajith0721
@jayajith0721 Ай бұрын
മിന്നി മിന്നി മിന്നി തിളങ്ണ bulbukal. എന്റെ ബാബുഎട്ട
@saheer4386
@saheer4386 Ай бұрын
അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 20 of requesting)
@Kaaranabhoothan4u
@Kaaranabhoothan4u Ай бұрын
ബാബുവിന് ഈന്തപ്പഴവും ബിരിയാണി കിട്ടിയല്ലോ? അപ്പോൾ പിന്നെ നന്നായിട്ടു ഇരുന്ന് വെളുപ്പിച്ചോണം. അല്പം ഉളുപ്പ് വേണം ഹേ... ഇത്രയും ചീപ് ആയിരുന്നോ താൻ?
@user-xj9xe7ss5s
@user-xj9xe7ss5s Ай бұрын
Hi
@sharanmk6048
@sharanmk6048 Ай бұрын
Please make a video on Bada Rajan
@dr.sreekanthr9565
@dr.sreekanthr9565 Ай бұрын
Ithilum nallath ayalk Bharatharetnam kodukkunataaa
@suryasurya5433
@suryasurya5433 Ай бұрын
Please upload a video about "Sadhguru"🙏🏾
@murshidashihab8840
@murshidashihab8840 Ай бұрын
സൂപ്പർ 👍🏻👍🏼👍🏼👍🏼👍🏼👍🏼👍🏼
@vvvvv880
@vvvvv880 Ай бұрын
Mizapur serise പോലെ😮
@thoufeermuhammed1945
@thoufeermuhammed1945 Ай бұрын
Always precious ❤
@user-kp9wo3dd3r
@user-kp9wo3dd3r Ай бұрын
യോഗി ആദിത്യ നാഥ് നീണാൾ വാഴട്ടെ
@murshidashihab8840
@murshidashihab8840 Ай бұрын
😂😂😂😂😂
@Jaydenjoshua0707
@Jaydenjoshua0707 Ай бұрын
Yogi❤❤❤
@Das-it4dr
@Das-it4dr Ай бұрын
❤❤❤Sir dasaratha manchi ye kurich oru katha paryamo sir ❤❤❤❤🎉😂🎉🎉🎉😂❤
@shijinmenon9255
@shijinmenon9255 Ай бұрын
Ithil evideyanu babetta robinhood ..
@shameelvalamboor
@shameelvalamboor Ай бұрын
ഇതിൽ 4276 പ്രാവശ്യം സിംഗ് എന്ന വാക്ക് ഉപയോഗിച്ചു എന്ന് ശ്രദ്ധിച്ചവർ ആരൊക്കെയുണ്ട് !!
@moidakunnil284
@moidakunnil284 Ай бұрын
Babu 👍👍
@renjithr4187
@renjithr4187 Ай бұрын
Ingaeru nalla oru anadham anu...last video okke full aandham anu
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 779 М.
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 29 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 779 М.