സ്വർഗത്തിൽ ആണ് നമ്മൾ ഇന്ത്യ ക്കാർ ഇന്ത്യയിൽ ജീവിക്കുന്നത് ❤❤❤❤❤
@SuhailK9526 күн бұрын
Ooppiyil aayaal kooduthal nannaayirunnu
@ssjssstk9 ай бұрын
❤❤ഹിസ്റ്ററി യുടെ ❤️❤️ SGK❤️❤️ കട്ട ഫാൻസ് വരട്ടെ ❤️❤️
@Puchham9 ай бұрын
മരുമക്കൾ ഇത്ര മണ്ടൻ മാർ ആയി പോയാലോ😂 സദ്ദാമിനെ ഇത്ര വർഷം ആയി അറിയാം..എന്നിട്ടും ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു തിരിച്ച് ചെന്ന ആ ഒരു ധൈര്യം.
@ajayk14329 ай бұрын
Avarku thirichu pokukayallathe vere vazhi illa..... Sambathikamayi US and jordan kayyozhinju.... Jordan eppo venelum ivare purathakkam.... Evide pokum thirichu...... Athu kond thanne anu poyuathu
@lenysony9 ай бұрын
Athe 😅
@insta......adil.x__........i9 ай бұрын
Valla ariyatha naattilkk naad vitta mathiyarnn
@ac.abdulrasheed31994 ай бұрын
കയ്യിലുള്ള ഡോളർ തീർന്നാൽ പോയവർ പിന്നാരുമല്ല തിരിച്ചു വരും. അതാണ് കാലം കാത്തുവെച്ചത്.
@manojchandran27189 ай бұрын
കുറെ ദിവസമായി കാത്തുകിരിക്കുന്നു..... ♥
@Philocalist_8 ай бұрын
😳😳
@jojythomas68729 ай бұрын
ഈ ക്രൂരനെ support ചെയ്യുന്ന കേരളത്തിലെ വിവരദോഷികളെ ഓർത്തു പോകുന്നു 😟
@Fayu19949 ай бұрын
Nthanavo ne orkunathu 😮😮
@jojythomas68729 ай бұрын
@@Fayu1994 അവരുടെ വിവരക്കേടിന്റെ വലുപ്പം 🤣 അവർക്കു അതറിയില്ല
@Fayu19949 ай бұрын
@@jojythomas6872 sadhamine kalum krooranaya bushine support cheyyunavanmare pole 🤣🤣
@jojythomas68729 ай бұрын
@@Fayu1994 ബുഷ് സ്വന്തം നാട്ടുകാരെ ഇതുപോലെ കൊന്നത് ഏതു ബുക്ക്ലാണ് വായിച്ചതു 😂
@Cowman219 ай бұрын
Bro Saddam enganeyekkeyo good image undakki.njanum ath vishwasichirunnu.safari kanal thudangiyappol an mattiyath.avareparanjittum karyam illa
@nishadbabu52499 ай бұрын
മനുഷ്യരെ മതത്തിന്റെയോ ജാതിയുടെ യോ പേരിൽ ഭിന്നിപ്പിച്ച് ഭരിച്ച ഏതൊരു ഏകാധിപതിയുടെയും വിധി ഇങ്ങനെ തന്നെ.
@abhik17179 ай бұрын
മുഹമ്മദ്??
@Joy-gw2gy9 ай бұрын
തീർച്ചയായും... എല്ലാത്തിനും വലുത് മതം... അതും നമ്മുടെ മാത്രം ശരി അതാണ് തീർച്ചയായും തിരുത്തേണ്ടത്. രാജ്യം ഇല്ലെങ്കിൽ മതം ഇല്ല എന്ന് ആദ്യം അറിയുക... മറ്റുള്ള നാട്ടിൽ എന്തായാലും അഭയാർത്ഥി ആണ്
@creditlink75909 ай бұрын
Thaankal paranj poornamakk! @@abhik1717
@jobaadshah19 ай бұрын
India 😂
@iamindian76709 ай бұрын
Oho..?
@gmrfamily58729 ай бұрын
ഇഷ്ടമുള്ളത് മാത്രമേ കേൾക്കു എങ്കിൽ ചരിത്രം കേൾക്കാൻ വരരുത്...😵💫
@leonra996 күн бұрын
E videos engane kittunnu? Any movies???
@NiyasNiyas-f4y9 ай бұрын
സദ്ദാം ഹുസൈൻ ഫാമിലി നല്ലത് ആയിരുന്നു എങ്കിൽ ഇറാഖ് ജനങ്ങൾ വിദേശ പൗരൻ മാർക്ക് ജോലി വരുമാനം കിട്ടും ആയിരുന്നു കൂടുതൽ ഇന്ത്യക്കാർ മലയാളിക്ക് ജോലി ക്യാഷ് കിട്ടും ആയിരുന്നു
@shillojose28579 ай бұрын
Sir, evidunna malayalam padichadu, ellavarkkum thankal ezhudiyadu nalla pole manasilayi
@Afnad5559 ай бұрын
sabaaaash betta sabaaash 🧑🍼
@insta......adil.x__........i9 ай бұрын
Ith vere etho language aan@@shillojose2857
@ubanubanubanuban1559 ай бұрын
മലയാളിയുടെ കാര്യം മിണ്ടി😮 പോകരുത് 😮
@PAPPUMON-mn1us8 ай бұрын
എന്തോന്നടെ ഇതൊക്കെ.!!!!
@alanzzvlog54209 ай бұрын
Katta waiting
@victorjohnson55619 ай бұрын
I Like and like
@ammalayalamvlogs39629 ай бұрын
Safari 🥰🥰🥰SGK
@pushpaprabhakaran53309 ай бұрын
So many lessions are here fir us, 🌷🌷🌷🌷
@neog34619 ай бұрын
സദ്ദാം അൽപം ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇന്ന് ഇറാൻ ദുബായ് സൗദി പോലെ ആയേനെ 😢
@Puchham9 ай бұрын
അത് കൊണ്ട് അല്ലേ...എല്ലാവരും കൂടി nice ആയിട്ട് ഒതുക്കിയത്😂
@ishasvlog84949 ай бұрын
Iraq not Iran.
@13Humanbeing9 ай бұрын
@@Puchham അതുകൊണ്ടല്ല. കയ്യിലിരുപ്പു കൊണ്ട്. ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ വേണം. അല്ലാതെ അധികാരം എന്നത് തോന്ന്യാസം കാണിക്കാനുള്ള പണിയല്ല. UAE ഭരണാധികാരികളുടെ ദീർഘവീക്ഷണം ഉണ്ടായിരുന്നെങ്കിൽ രാജ്യം എവിടെ എത്തിയേനെ. ഷെയ്ഖ് സായിദിൻ്റെ മനുഷ്യപ്പറ്റും വിവേകവും സദ്ദാമിനില്ലാതെ പോയി. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല!
@maximumtophill63419 ай бұрын
Pulle Eraq 😂😂😂
@rajucv71149 ай бұрын
ഇറാന്‍ അല്ല ഇറാഖ്
@mahraoofMsd9 ай бұрын
സഫാരി ചാനലിന് തെറ്റുപറ്റിയിട്ടുണ്ട് ശരിയായ സദ്ദാം സ്റ്റോറി ഒരു ഇംഗ്ലീഷ് ചാനൽ ഉണ്ട് ഇത് പല ചാനലുകളിൽ നിന്നും പല വിവരങ്ങളും കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ ഒരു കഥയാണ്
@gmrfamily58729 ай бұрын
എന്തെ ഇതുവരെ വന്നില്ലാന്ന് വിചാരിച്ചതെ ഒള്ളു
@rajeevv96029 ай бұрын
സദ്ദാം ❤❤❤❤
@becareful-x7t9 ай бұрын
സദ്ദാം ഹുസൈൻ ഇന്ത്യ പാചകക്കാരൻ ഒരു മലയാളി നായർസാബ് ആയിരുന്നു എത്രപേർക്ക് അറിയാം അത് അയാളോട് ചോദിച്ചാൽ മതി സദ്ദാം ഹുസൈൻ എങ്ങനെയായിരുന്നു എന്ന് നായർക്ക് ഒരു വാച്ച് സമ്മാനം കൊടുത്തു വിലകൂടിയ ഒരു വാച്ച് സമ്മാനം കൊടുക്കുന്ന നായർ വിതുമ്പിക്കൊണ്ട് പറഞ്ഞു സാബ് നല്ല മനുഷ്യനായിരുന്നു എന്ന് പിന്നെ ശത്രു കുടുംബത്തിൽ ആണെങ്കിലും സദ്ദാം ഹുസൈൻ അത് തീർത്തിരിക്കുന്ന മകൻറെ കാര്യത്തിലാണ് ചെറിയൊരു പിഴവു പറ്റിയത്
@harisrahman69039 ай бұрын
ഒന്നും മനസ്സിലായില്ല
@arunsainu68239 ай бұрын
അയാളോട് അടുത്ത് നിൽക്കുന്നവർക്കും അയാളുടെ ബന്ധുക്കൾക്കും അയാൾ നല്ലവൻ ആയിരുന്നു സ്വന്തം ജനങ്ങളോട് അങ്ങനെ ആയിരുന്നില്ല. ഷിയാ മുസ്ലിങ്ങളെയും കുറദുകളെയും കൊന്നൊടുക്കിയതും എതിർത്തവരെ മൊത്തം വക വരുത്തിയിട്ടും അയാൾ നല്ലവൻ എന്ന് പറയാൻ ഉളുപ്പില്ലേ
@rafeek11109 ай бұрын
Ellaam manassilayathupoole irikkaam😂😂😂
@insta......adil.x__........i9 ай бұрын
Last sentence ??
@benoythomas35464 ай бұрын
ഒരു വാച്ച് സമ്മാനം കൊടുത്തതുകൊണ്ടോ പാചകക്കാരാന് ശമ്പളം കൃത്യമായി കൊടുത്തതുകൊണ്ടോ ഒരാൾ നല്ലവനാകില്ല. എത്ര ലക്ഷം ആളുകളെ ആണ് അയാൾ നിഷ്കരുണം കൊന്ന് കളഞ്ഞത്. അതും സ്വന്തം ആളുകളെ.
@pushpaprabhakaran53309 ай бұрын
💖🌷🙏🏻👍🏻 safari
@tintu44789 ай бұрын
Whatever u say.Engane valach odichalum Saddham is LEGEND.
@mohammadalthaf49899 ай бұрын
കുവൈറ്റ് നെ ആക്രമിച്ചതാണ് ഇറാഖ് തകരാൻ കാരണം
@albertthomas35029 ай бұрын
അത്യാഗ്രഹം ആപത്ത്
@socialmedia88049 ай бұрын
Yes 100%...saddhaminte valya mistake
@SabarinathVijayanАй бұрын
He is the bravest of brave,i dont think any other country leader can be as cool as he face death and facing the trap door..
@victorjohnson55619 ай бұрын
❤❤❤❤❤❤😊😊😊
@vaisakhvijayan54079 ай бұрын
Wealthy country spoiled
@AjcAchАй бұрын
To be an enemy of us is dangerous, but being an ally of us is lethal😂
@SamAbraham-p3s9 ай бұрын
സദ്ദാം കുവൈറ്റിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ചരിത്രം മാറ്റി എഴുതുമായിരുന്നു
@josephputhran48719 ай бұрын
Looks Like Indian Opposition faces trouble like in Sadham's Iraq!
@Butterflly4979 ай бұрын
😂😂ആണോ
@cmjk23729 ай бұрын
🕎🕎🇮🇱🇮🇱🕎🕎♥️♥️♥️✌🏽✌🏽✌🏽♥️♥️🕎🕎🕎🇮🇱
@jeenas81159 ай бұрын
❤❤❤❤
@Haievery9 ай бұрын
Discuss about Gujarat Musaffar Babariasjid riots. Mr santhosh have you brave
@777shameem9 ай бұрын
Ayyo athu cheyulla😂😂
@albinjoseph95829 ай бұрын
ഗോധ്ര ട്രെയിൻ തീവെയ്പ് should also be discussed right right? There's a video.
@Haievery9 ай бұрын
New zealand ഇല് പള്ളിയിൽ ക്രിസ്റ്റ്യൻ ഭീകരr നടത്തിയ attack' should be discussed
@_S.D.P_9 ай бұрын
Ethokke pande cheythath aanu safari yil. Playlist il kanam.
@jeesthomas91379 ай бұрын
ഇതിൻ്റെയെല്ലാം വീഡിയോ സഫാരിയിൽ ഉണ്ടല്ലോ? കണ്ട് നോക്ക്
@muhammedshameem158413 күн бұрын
ഏതാ മൂവി
@tintu44789 ай бұрын
Saddhamine iruttan merica ella konom ketti kaliyum kaluchin.Saddham is LEGEND
@Mr.ashik55319 ай бұрын
😢😢😢😢😢😢😢
@remeshnarayan27329 ай бұрын
കൃത്രിമത്തം നിറഞ്ഞ, ഓഞ്ഞ വിവരണം
@Varghease9 ай бұрын
എന്നാ പിന്നെ.താങ്കൾ ഒന്ന് വിവരിച്ചേ കേൾക്കാൻ റെഡി
@ashrafmannar28609 ай бұрын
ശബ്ദം ക്രൂരനായ ഭരണാധികാരി. അനിവാര്യമായ അന്ത്യം
@maheencvmaheencvmaheencvma92639 ай бұрын
മുസ്ലിം നാമം ആയതു കൊണ്ട് എന്നെ തെറി വിളിക്കാൻ വരരുത്. ഇന്ന് ആ സദാം ഹുസൈൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഗസ്സ യിലെ മക്കളെ തൊടാൻ ഒരാളും ധൈര്യപെടില്ല. സദ്ദാം മിന്റെ മരണ ശേഷം ഇറാഖ് നെ അമേരിക്ക ചവിട്ടി തേച്ചു. അടിക്കടി ഡോളർ ന്റെ മൂല്യം കുറച്ചും കൂട്ടിയും അമേരിക്ക കളിച്ചു. അപ്പോൾ സദ്ദാം ഇനി വ്യാപാരം സ്വർണ്ണം വെച്ച് നടത്തിയാൽ മതി എന്ന് സദ്ദാം. അന്ന് തുടങ്ങിയ പ്രശ്നം ആണ്. സദ്ദാം മിന്റെ കുടുംബം അതിലെ കുഴപ്പം എല്ലാം ശെരിയാണ്. കുടുംബം ത്തെ അധികാരമോഹം, പക, തമ്മി തല്ല് എല്ലാം അംഗീകരിക്കുന്നു. എല്ലാ രാജ്യക്കാരും അവരവർക്ക് വേണ്ട എല്ലാ ആയുധം, അനുവായുധം, എല്ലാം ഉണ്ടാക്കും. ഇസ്രായേൽ, അമേരിക്ക അവർക്ക് ഇല്ലെ ഇതൊന്നും. ജപ്പാൻ വളരും എന്ന് കണ്ടാണ് അമേരിക്ക ആ രാജ്യം ബോംബ് ഇട്ട് തകർത്തത്. ഇന്നത്തെ ഇറാഖ് ന്റെ അവസ്ഥ അമേരിക്ക കുട്ടിച്ചോറക്കിയ നാടക്കി. ഇന്ന് നിങ്ങൾ ആരെങ്കിലും ഇറാഖ് ലെ ഒരു കൊച്ചു കുട്ടിയോടെങ്കിലും ചോദിക്ക് സദ്ദാം ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന്. ഇന്ന് സദ്ദാം എന്ന മനുഷ്യന്റെ വില ഇറാഖ് നന്നായി മനസിലാക്കുന്നു.ഞങ്ങൾക്ക് സദ്ദാം ധീരനായ മനുഷ്യൻ തന്നെയാണ്. അമേരിക്ക അന്നുമുതൽ ഇന്നോളം ഈ ലോക ത്തോട് കാട്ടിയ ക്രൂരതയൊന്നും സദ്ദാം ആരോടും ചെയ്തിട്ടില്ല. ഇനി സഫാരി ചാനെൽ ഞാൻ സ്ഥിരം ആയി കാണുന്നു. എനിക്ക് വലിയ ഇഷ്ടം ആണ്. വളരെ നല്ല അഭിപ്രായം ആണ് എനിക്ക് ഈ ചാനെൽ നോട്. എന്നാൽ ഈ ഡോക്യൂമെന്ററി എന്തുകൊണ്ടോ സ്വാർത്ഥത വിഷയം ആയി എന്ന് തോന്നി. സദ്ദാം മിനെ പുകഴ്ത്തി പാടാനോ ഒന്നും പറയില്ല. എങ്കിലും ആ മനുഷ്യനെ കുറിച് കുറച്ചു കൂടി പഠിക്കാം ആയിരുന്നു. കാരണം സന്തോഷ് sir നിക്ഷ്പക്ഷ നിലപാട് ഉള്ള ഒരു മനുഷ്യൻ ആണ്.കുറച്ചുകൂടി ഒന്ന് അന്വേഷണം നടത്താം ആയിരുന്നു. അമേരിക്ക പറയുന്നതല്ല ശെരി. അമേരിക്ക തന്നെയാണ് ഒസാമ ബിൽ ലടനെ വളർത്തിയത്. അതെ അമേരിക്ക തന്നെയാണ് ഇസ്ലാം മിനെ മുഴുവൻ തീവ്രവാദി ആക്കിയതും.
@freemind64349 ай бұрын
പക്ഷെ കുവൈതികളോട് ഇക്കാര്യം താൻ പറഞ്ഞാൽ അപ്പൊ കിട്ടും അടി.. ഒരു മയവും ഉണ്ടാകില്ല... എന്നിട്ട് ഈ ഇറാഖികൾ തന്നെയാണ് അവസാനം സദാമിനെ താഴെ ഇറക്കിയതും പിടിച്ചു കൊടുത്തതും
@albinjoseph95829 ай бұрын
It's the Book.
@maslam16409 ай бұрын
സദ്ദാം ഇറാൻ എതിരെ കുവൈത്തിനെതിരെ ചെയ്ത യുദ്ധം പാലസ്തീനിനു വേണ്ടി യുദ്ധം ചെയ്തിരുന്നെങ്കിൽ ഒരു ഉപകാരത്തിലായിരുന്നു പക്ഷേ അത് ഉണ്ടായില്ല ഇറാനിലെയും കുവൈത്തിലെയും എണ്ണപ്പാടങ്ങൾ മാത്രമായിരുന്നു സദ്ദാംമിന്റെ ലക്ഷ്യം
@dileepramakrishna39929 ай бұрын
അമേരിക്കയുടെ സ്വാർത്ഥ താല്പര്യങ്ങൾ തുറന്ന് കാണിച്ചു കൊണ്ടല്ലേ ഇതിൽ വിവരണം. നിക്പാക്ക്ഷമയി കേട്ടു നോക്കൂ. സിറിയ, ഇറാഖ്, യെമൻ, സുഡാൻ, ലിബീയ , ഈജിപ്റ്റ് ഇവിടെയുള്ള ഏതു പൗരനോട് ചോദിച്ചാലും പഴയ ഏകാധിപത്യ ഭരണം ആയിരുന്നു നല്ലത് എന്ന് അവർ പറയും. ഇപ്പൊൾ അത്രയ്ക്ക് മോശം അവസ്ഥയിൽ നിന്നും അവർക് ഉള്ള തോന്നൽ ആണ് അത്.
@muthalavan11229 ай бұрын
സദാം ജീവിച്ചിരിക്കുമ്പോൾ ആയിരുന്നു അവിടുത്തെ ന്യൂക്ലിയർ പ്രൊജക്റ്റ് ഇൽ കേറി ഇസ്രായേൽ ലുങ്കി ഡാൻസ് കളിച്ചത്.. അതോടെ അവർ ഒതുങ്ങി,
അമേരിക്ക എഴിതിയ കഥ ഒര് പുള്ളിപോലും തെറ്റാതെ ആദ്യ എപ്പിഡൊസ് മുതൽ കേട്ട് കൊണ്ടിരിക്കുന്നു... എന്നിട്ട് എന്നിട്ട്...... Doesn’t means സദ്ദാം അത്ര നല്ലവൻ ആണെന്ന അഭിപ്രായം ഇല്ല, സഞ്ചാരം ചാനൽ വളരെ ഇശ്ട്ടമാണ്, ആദ്യമായിട്ട് ആണ് ഈ ചാനലിനോട് വിയോചിപ്പ് തോന്നുന്നത്... സഞ്ചാരത്തിന്റെ ട്രൗസറിൽ കയറാതെ പോയ ഒര് സബ്ജകന്റ് പോലെ, whatever സന്തോഷ് സർ ഇശ്ട്ടം❤
@sureshnair54739 ай бұрын
അതിന് സന്തോഷ് ജോർജ് മദ്രസയിൽ പോയിട്ടില്ല. അതിൻ്റെ കുഴപ്പം ആണ്
@rjohn9879 ай бұрын
ഇനിയെങ്കിലും ചരിത്രത്തെ ശരിക്ക് മനസിലാക്കാൻ ശ്രമിക്കു സുഹൃത്തേ.. നാട്ടിൽ കേൾക്കുന്ന കാര്യങ്ങൾ അല്ല യഥാർത്ഥത്തിൽ ഉള്ളത്.
@shine91119 ай бұрын
നമ്മൾക്ക് ഇഷ്ടപ്പെടാത്ത ചരിത്രം അംഗീകരിക്കാൻ പാടുണ്ടാവും😅
@Saffronwaves8 ай бұрын
യഥാർദ്യം ഇതാണ് ബ്രോ... നമുക്കു ഇഷ്ടം അല്ല എന്ന് കരുതി സത്യം സത്യം അല്ലാതെ ആകില്ല... സദ്ദാം മരിച്ചപ്പോൾ ഇറാകിൽ ആഘോഷം ആരുന്നു
ഇവിടെ കേറി ആക്രമിച്ചാൽ .സ്വർഗ്ഗത്തിലേക്ക് ഉള്ള വഴി.. ഇരട്ട താപ്പ്..
@rajeshnair60069 ай бұрын
ആ നിയമം ഇന്ത്യയിലും വേണ്ടതല്ലേ????
@lovelock-up5bq9 ай бұрын
Valare shari aanu.. Adich odikkanam
@elsakarunjose7 ай бұрын
😂
@lightkeeper53199 ай бұрын
Vaalu eduthavan valaal
@SS651479 ай бұрын
Enikku eee natille oru group alkare manasile avunilla verum matham nokki ethra thettu cheytha aalanelum support cheyunathinde logic ottum manasilavunilla.
@vintageaudioclues95999 ай бұрын
ക്രൂരത അല്ലാതെ ഇത് എന്താണ് 😢
@sathiyam88138 ай бұрын
Rajeeyathinee otti kodukkunnath kuradha allallee?
@eKERALAtourism9 ай бұрын
Mr സന്തോഷ് ജോർജ് കുളങ്ങര നിങ്ങളുടെ ചാനൽ ആയ സഫാരി യിലൂടെ നിങ്ങൾ പൂർണ്ണമായിട്ടും സത്യം അല്ല പറയുന്നത്.... സദ്ദാമിനെ കഥ പറയുമ്പോൾ പൂർണ്ണമായിട്ടും സത്യം മാത്രം പറയാനും അത് പ്രചരിപ്പിക്കുവാനും ക്ഷമിക്കുക...
@insta......adil.x__........i9 ай бұрын
Then whats truth
@Charlie-oc5ko9 ай бұрын
ഇയാൾ സഭാമിൻ്റെ മാമനായി വരും
@sarath27949 ай бұрын
Rss, bjpkkar okke vargiya vadhikalum Pfi, Alqaida, Taliban, isis, Saddam hussain, Bin ladan okke nallavarum aanu koyamark 😂 koyamar etra samadana priyar aanennu ividuthe comments nokiyal mathi God's own country full sleeper cells aanu
@benoythomas35464 ай бұрын
എന്താ ഒരു മനോവേദന.
@Travelizer10 күн бұрын
കരച്ചിൽ സുഡു😂
@abdhulmuneermuneer8459 ай бұрын
അമേരിക്കക്ക് വേണ്ടി കുയലൂത്ത് നടത്തുന്ന safari channel. ആർക്കും സംശയം ഒന്നുമില്ലല്ലോ😊
@PratheeshBabudxb9 ай бұрын
ഇല്ല
@Channeldrive879 ай бұрын
അമുസ്ലിങ്ങളെ ഞമ്മൾ അംഗീകരിക്കില്ല 😊
@ARMAN-bq6bt9 ай бұрын
Illa
@tintu44789 ай бұрын
100%
@freethinker67999 ай бұрын
Kuru potti olikkuanallo
@niyasniyas17702 ай бұрын
സദ്ദാം ഹുസൈൻ കുവൈറ്റ് നോട് യുദ്ധം ചെയ്തു ഇറാനോട് യുദ്ധം ചെയ്തു
@afsaljayi45519 ай бұрын
ഇങ്ങനെ ഒരു മനുഷ്യൻ ഉള്ളത് കൊണ്ടാണ് ഫലസ്തീൻ ജനത സമാധാനത്തോടെ കഴിഞ്ഞത് ഇപ്പോൾ എന്താ അവസ്ഥ എത്ര കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു അമേരിക്ക ലക്ഷ്യം വെച്ചത് കുവൈത്തിൽ നിന്നു കിട്ടിയ സ്വർണ്ണവും ഇറാഖിലെ പെണ്ണും പെട്രോളും ഈ മൂന്ന് കാര്യങ്ങൾ ലക്ഷ്യം വെച്ചു കൈവരിക്കുകയും ചെയ്തു ഈ യുദ്ധത്തിൽ അമേരിക്കയെ സാമ്പത്തികമായി സഹായിച്ചത് ഇസ്രായേൽ ആണ് എന്തിന് എന്ന് സ്വയം ചിന്തിക്കുക ഇന്ന് നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തെ എല്ലാം മനസ്സിലാക്കി കൊണ്ട്
@Faceless_vlogy9 ай бұрын
This story is not fully trueth..❌❌ നാണയത്തിൻ്റെ മുഴുവൻ വശവും പ്രദർശിപ്പിക്കാത്ത പോലെ..😊
@udayantu7418Ай бұрын
😅😅😅😅😅😅ik......................
@nevins61929 ай бұрын
ചരിത്രത്തിൽ കള്ളം ചേർക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആണ്
@insta......adil.x__........i9 ай бұрын
then whats truth
@niceguy30999 ай бұрын
ഇതു പോലെ ക്രൂരന്മാരായ ഭരണാധികാരികൾ ഇന്ന് നാടു ഭരിക്കുന്നു
@shine91119 ай бұрын
അടിയന്തരാവസ്ഥ നടപ്പിലാക്കി നാട് ഭരിച്ചിരുന്ന ഇന്ദിരാഗാന്ധിയെ കുറിച്ചു ആണോ😊
@syam83429 ай бұрын
അമേരിക്കൻ ചായ്വ്വ്
@DarvinSn4 ай бұрын
Ohh എന്തൊക്കെ പേര... കെമിക്കൽ അലി oh
@mohammadalthaf49899 ай бұрын
സ്വയം കുഴിച്ച കുഴിയിൽ വീണു
@JimmyScaria-d3l5 ай бұрын
Oru naal modiyum ,shayum ithpole vila kodukendi verum
@cmjk23729 ай бұрын
He's in hell 👿😈😈😂😂😂😂😂😂😂
@maizmaiz8408 ай бұрын
Saddam aarann ariyo mai mone
@mailmesanu3 ай бұрын
E logam nashipikunathe usa anne
@ameenfasil86667 ай бұрын
S G kk thettu pattiya oru history
@shanavashabeebulla37259 ай бұрын
സഫാരി ചാനൽ ൻ്റെ സദ്ദാം Story പൂർണ്ണമായും വിശ്വാസ യോഗ്യമല്ല