History of actor Thilakan | മഹാ നടൻ തിലകന് ഇങ്ങനെ ഒരു ചരിത്രം ഉണ്ട്.

  Рет қаралды 24,756

Gedeez Ride

Gedeez Ride

Күн бұрын

Please subscribe and support 🙏🙏🙏
Palappurathu Keshavan Surendranatha Thilakan was an Indian film and stage actor who appeared in over 200 Malayalam films. Thilakan was known for his elaborate method acting, realistic and spontaneous appearances and is considered to be one of the greatest actors in Indian Cinema. ( Wikipedia )

Пікірлер: 150
@GedeezRide
@GedeezRide Күн бұрын
മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ... കൂടെ ലൈക്ക്, കമന്റ്‌, സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ ❤️
@vishnuchirayil8302
@vishnuchirayil8302 Күн бұрын
അന്നേ അദ്ദേഹം no പറയാൻ പഠിച്ചിരുന്നു he was reall brave man
@GedeezRide
@GedeezRide Күн бұрын
❤❤
@joemol2629
@joemol2629 Күн бұрын
സുരേന്ദ്രനാഥ തിലകൻ 💥💥💥💥 legend ❤❤❤
@GedeezRide
@GedeezRide Күн бұрын
❤❤
@laijugeorgh6348
@laijugeorgh6348 Күн бұрын
അഭിനയ കുലപതി, തിലകൻ, ഇത് ഒരു പുതിയ അറിവ്... Thanks
@GedeezRide
@GedeezRide Күн бұрын
❤❤
@trinitymedia7023
@trinitymedia7023 Күн бұрын
ഈ ചാനലിനും , മാധ്യമ പ്രവർത്തകനും , അഭിനന്ദനങ്ങൾ.....ഈ വിവരം നൽകിയതിനും,നല്ല അവതരണത്തിനും, ഭാഷയോട് കൂറുപുലർത്തുന്നതിനും
@GedeezRide
@GedeezRide Күн бұрын
❤❤
@teslamyhero8581
@teslamyhero8581 2 сағат бұрын
തിലകൻ ചേട്ടൻ... ഈ കഥ കേട്ടപ്പോൾ ബഹുമാനം കോടി ഇരട്ടി വർധിച്ചു.. പ്രണാമം... 🔥🔥🔥🙏🙏🙏
@GedeezRide
@GedeezRide 2 сағат бұрын
❤️❤️
@Priya-oz5lz
@Priya-oz5lz Күн бұрын
അയ്യോ... ഒരുപാട് ഒരുപാട് ഒരുപാട് നന്ദി... ഇത്ര നല്ലൊരു വീഡിയോ സമ്മാനിച്ചതിന്. 👏👏👏😊
@GedeezRide
@GedeezRide Күн бұрын
❤❤
@PrasadKR-o2q
@PrasadKR-o2q Күн бұрын
ഇതുപോലൊരു കഥ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു ഇന്ത്യൻ മിലിട്ടറിയുടെ ഭാഗമായിരുന്നു എന്നറിയുമ്പോൾ ഒന്നുകൂടെ ബഹുമാനം കൂടുന്നു 🌹🙏🌹 പ്രണാമം
@GedeezRide
@GedeezRide Күн бұрын
❤❤
@sree4820
@sree4820 Күн бұрын
സുരേന്ദ്ര നാഥ് തിലകൻ...❤ ഇദ്ദേഹത്തിൻ്റെ ജീവചരിത്രം ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് എഴുതാതെ പോയത് വലിയ നഷ്ടമാണ്...ഒരു ആയുസ്സിൽ പറയാവുന്നതിലും കൂടുതൽ അനുഭവങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു...
@GedeezRide
@GedeezRide Күн бұрын
❤❤
@krishNR2004
@krishNR2004 Күн бұрын
ഇങ്ങനെ ഒരു കഥ ആരും പറഞ്ഞിട്ട് ഇല്ല
@GedeezRide
@GedeezRide Күн бұрын
❤❤
@bsgvlog4821
@bsgvlog4821 53 минут бұрын
When hearing this goosebumps and making him so proud than anyone in the malayalam industry.
@GedeezRide
@GedeezRide 35 минут бұрын
❤️❤️
@VineeshMs-lb3wu
@VineeshMs-lb3wu Күн бұрын
Oh god ..he really a military man...🎉🎉🎉🎉
@GedeezRide
@GedeezRide Күн бұрын
❤❤
@kirangangan7299
@kirangangan7299 Күн бұрын
Bharath gopi, nedumudi, thilakan, jagathy 4 ultralegends
@GedeezRide
@GedeezRide Күн бұрын
❤❤
@anjaliabhi8793
@anjaliabhi8793 6 сағат бұрын
Great ❤️🙏
@GedeezRide
@GedeezRide 6 сағат бұрын
❤️❤️
@vinithajose4385
@vinithajose4385 8 сағат бұрын
ആ പേര്പോലെതന്നെശക്തനായമനുഷ്യൻ ❤മറച്ചു പിടിക്കാനാവാത്തവ്യക്തിത്വം സിനിമയിൽജീവിച്ചുകാണിച്ചുപ്രേക്ഷകർക്ക്അത്ഭുതങ്ങൾകഥാപാത്രത്തിലൂടെകാണിച്ചുതന്നു.ചിരിച്ചും,കരഞ്ഞു,നമ്മളുംഅദ്ദേഹത്തിനൊപ്പം❤ഓർക്കുമ്പോൾ തന്നെസന്തോഷംസ്നേഹപ്രണാമം🙏🙏❤️
@GedeezRide
@GedeezRide 8 сағат бұрын
❤️❤️
@thankammageorge8248
@thankammageorge8248 Күн бұрын
ഇതു പോലുള്ള യൂണിഫോം ഒരു സൈനികന് ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്.
@GedeezRide
@GedeezRide Күн бұрын
❤❤
@shibusn6405
@shibusn6405 2 күн бұрын
Abhinayathil Mammootiyum Mohanlalum Thilakanteyum Jagathiyudeyum Munnil Nishprabham
@GedeezRide
@GedeezRide 2 күн бұрын
❤❤❤
@ismailpsps430
@ismailpsps430 Күн бұрын
പിന്നല്ലാതെ മെനകെട്ടവന്മാർ ഒന്നിനും കൊള്ളത്തില്ല നമുക്കവന്മാരെ അങ്ങ് തട്ടികളഞ്ഞാലോ ഷിബു 😝 ലാലിനും മമ്മൂട്ടിക്കും മേലെയാണ് പോലും അപ്പ താൻ അവരുടെ പടമൊന്നും കണ്ടിട്ടില്ലേ ലാലിന്റെ ചെങ്കോലും, ലാൽസലാമും കണ്ടാമതിയല്ലോ അദ്ദേഹം ആരാന്ന് മനസ്സിലാവാൻ അത് പോലെ മമ്മൂക്കയും അമരം കണ്ടില്ലേ ഡാനി കണ്ടില്ലേ സൂര്യമാനസം കണ്ടില്ലേ തിലകൻ ചേട്ടൻ നല്ല നടനൊക്കെയാണ് പക്ഷെ.....
@thariqvilla2972
@thariqvilla2972 Күн бұрын
വിവര കേട് പറയല്ലേ 😁
@Priya-oz5lz
@Priya-oz5lz Күн бұрын
👏👏👏😊
@srkdevil3040
@srkdevil3040 21 сағат бұрын
വിവരക്കേടല്ല bro fact ആണ് ​@@thariqvilla2972
@babushobhasb-sc9hj
@babushobhasb-sc9hj 2 күн бұрын
Thilakan
@GedeezRide
@GedeezRide 2 күн бұрын
❤❤
@jeevaraj1836
@jeevaraj1836 22 сағат бұрын
@GedeezRide
@GedeezRide 22 сағат бұрын
❤️❤️
@mksajeesh-wx2zj
@mksajeesh-wx2zj 2 күн бұрын
❤BIG salute ❤
@GedeezRide
@GedeezRide 2 күн бұрын
❤❤
@ChandrakumarManickam
@ChandrakumarManickam 6 сағат бұрын
Thanks 🎉🎉🎉🎉
@GedeezRide
@GedeezRide 6 сағат бұрын
❤️❤️
@surendrankk8363
@surendrankk8363 2 күн бұрын
ഒരുമാപ്രയും ഇത് പറയാറില്ല.
@GedeezRide
@GedeezRide 2 күн бұрын
❤❤
@protean-peregrination
@protean-peregrination Күн бұрын
🙏🙏🙏
@GedeezRide
@GedeezRide Күн бұрын
❤️❤️
@VijayanTN948
@VijayanTN948 18 сағат бұрын
ഹൊ സിനിമാ കഥ പോലെ..... അവിശ്വസിനീയം.... മഹാ നടന് ഒരു സലൂട്ട് കൂടി ....
@GedeezRide
@GedeezRide 17 сағат бұрын
❤️❤️
@Kurup137
@Kurup137 Күн бұрын
The Legend ❤
@GedeezRide
@GedeezRide Күн бұрын
❤❤
@anandhanpadmanabhan5528
@anandhanpadmanabhan5528 2 сағат бұрын
Mahathomulla,mahanaya manushyn
@GedeezRide
@GedeezRide 2 сағат бұрын
❤️❤️
@axw-ei3fn
@axw-ei3fn 2 күн бұрын
Ighane oru story undayirunno❤❤
@GedeezRide
@GedeezRide 2 күн бұрын
❤❤
@lollipop2621
@lollipop2621 Күн бұрын
Good new message ❤
@GedeezRide
@GedeezRide Күн бұрын
❤❤
@blzkk1727
@blzkk1727 19 сағат бұрын
നെഹ്‌റു, തിലകൻ ❤❤
@GedeezRide
@GedeezRide 19 сағат бұрын
❤️❤️
@Dragon-r9c
@Dragon-r9c 18 сағат бұрын
പുതിയ അറിവ് ❤
@GedeezRide
@GedeezRide 18 сағат бұрын
❤️❤️
@minukarunakaran7894
@minukarunakaran7894 Күн бұрын
💪👍👍👍👍👍👍👍. 🕉️🔱❤️🙏
@GedeezRide
@GedeezRide Күн бұрын
❤❤
@sreejith3314
@sreejith3314 Күн бұрын
ഫേക്ക് സ്റ്റോറി.... AI
@GedeezRide
@GedeezRide Күн бұрын
❤❤
@Nandha-Kishore
@Nandha-Kishore 22 сағат бұрын
No
@Jonsnow-l2d
@Jonsnow-l2d Күн бұрын
Wikipedia says thilakan served in military while nehru was PM
@GedeezRide
@GedeezRide Күн бұрын
❤️❤️
@SanthoshKrishnan-t6z
@SanthoshKrishnan-t6z Күн бұрын
❤❤❤❤❤❤❤❤anikkariyillayirunnu.thanks
@GedeezRide
@GedeezRide Күн бұрын
❤❤
@hariparayil2106
@hariparayil2106 20 сағат бұрын
Big sallute thilakan sir
@GedeezRide
@GedeezRide 20 сағат бұрын
❤️❤️
@akhilrajml7767
@akhilrajml7767 Күн бұрын
ഏകദേശം 5 വർഷം മുന്നേയുള്ള sunday suppliment പത്രത്തിൽ വായിച്ചതു ഓർമയുണ്ട് മനോരമ ആണോ മാതൃഭൂമി ആണോ എന്ന് ഓർമയില്ല ഞാൻ ഈ കാര്യം എന്റെ ഫ്രണ്ടിനോടൊക്കെ പറഞ്ഞപ്പോൾ അവർ ഞാൻ കത്തി പറയുന്നെന്നു പറഞ്ഞു 😊
@GedeezRide
@GedeezRide Күн бұрын
❤️❤️
@roshnisrajan4857
@roshnisrajan4857 17 сағат бұрын
Njanum..vayichu
@SivaPrasad-g5f
@SivaPrasad-g5f Күн бұрын
Legend
@GedeezRide
@GedeezRide Күн бұрын
❤❤
@Ajayan-p4k
@Ajayan-p4k 20 сағат бұрын
🙏 സുര്രന്ദ്രനാഥ് തലകൻ ചരിത്രം ആണ്🙏
@GedeezRide
@GedeezRide 20 сағат бұрын
❤️❤️
@harisreehari444
@harisreehari444 20 сағат бұрын
Great man🔥🔥🔥🔥
@GedeezRide
@GedeezRide 20 сағат бұрын
❤️❤️
@pushpalathakattikkoloth3657
@pushpalathakattikkoloth3657 22 сағат бұрын
Thilkan,sir,big,salute
@GedeezRide
@GedeezRide 22 сағат бұрын
❤️❤️
@senankvsenan3760
@senankvsenan3760 21 сағат бұрын
Unlimited acting power
@GedeezRide
@GedeezRide 21 сағат бұрын
❤️❤️
@OmShanthi-km
@OmShanthi-km 19 сағат бұрын
ഇതു വരെ കേട്ടിട്ടില്ല. Are you sure??
@GedeezRide
@GedeezRide 19 сағат бұрын
❤️❤️
@critixoutsider8066
@critixoutsider8066 6 сағат бұрын
തിലകനാണ് റിയൽ കേണൽ 👍👍👍👍🙏🙏🙏🙏🙏
@GedeezRide
@GedeezRide 6 сағат бұрын
❤️❤️
@Anbeashivam815
@Anbeashivam815 Күн бұрын
❤❤❤❤❤❤❤❤❤❤
@GedeezRide
@GedeezRide Күн бұрын
❤️❤️
@JMThrills
@JMThrills 20 сағат бұрын
AI generated images ആണല്ലോ
@GedeezRide
@GedeezRide 20 сағат бұрын
❤️❤️
@floccinaucinihilipilification0
@floccinaucinihilipilification0 23 сағат бұрын
സൈനികനായിരുന്നോ😮😲
@GedeezRide
@GedeezRide 22 сағат бұрын
❤️❤️
@Moon_light-e6u
@Moon_light-e6u 9 сағат бұрын
Salute
@GedeezRide
@GedeezRide 9 сағат бұрын
❤️❤️
@IndShabal
@IndShabal Күн бұрын
കുടുംബം / മക്കൾ കൂടി പറയാത്ത ഈ വിവരം ഇവിടുന്ന് കിട്ടി എന്നുകൂടി അറിയിക്കണം. എങ്കിലേ വിശ്വാസ്യത ഉള്ളൂ... 👁️👀👁️
@GedeezRide
@GedeezRide Күн бұрын
❤❤
@sijochankan
@sijochankan Күн бұрын
Heyy.. Man check Wikipedia
@GeorgeBibin-gn9ly
@GeorgeBibin-gn9ly Күн бұрын
john paul 4 കൊല്ലം മുൻപ് ഉള്ള ഇന്റർവ്യൂ ൽ യുട്യൂബിൽ കിടപ്പുണ്ട്. അതിൽ പുള്ളി പറയുന്നുണ്ട്. തിലകൻ ഇതിനെ കുറിച്ച് പറഞ്ഞിരുന്നതായി ചിലർ പറയുന്നുണ്ട്. ആർമി യിൽ ഉള്ളവരെ ആദരിക്കുന്ന പരുപാടിയിൽ 2002 ൽ പങ്കെടുത്തത് times of India റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കാലഘട്ടം ഒക്കെ പരിശോദിച്ചാൽ അവിശ്വസിക്കേണ്ട കാര്യം ഇല്ല
@akhilrajml7767
@akhilrajml7767 Күн бұрын
Bro...sunday supplimentil വായിച്ചത് ഓർമയുണ്ട്
@anoshAntonykj
@anoshAntonykj 6 сағат бұрын
ഗ്ഗ്രേറ്റ് man
@GedeezRide
@GedeezRide 6 сағат бұрын
❤️❤️
@josevarghese5801
@josevarghese5801 21 сағат бұрын
Very good തിലകൻ and Jawaharlal Nehru.
@GedeezRide
@GedeezRide 21 сағат бұрын
❤️❤️
@മോനേ..ടിനി
@മോനേ..ടിനി Күн бұрын
ഇത് Ai chithram ആണോ
@GedeezRide
@GedeezRide Күн бұрын
❤❤
@മോനേ..ടിനി
@മോനേ..ടിനി Күн бұрын
@@GedeezRide താൻ love ചിഹ്നം ഇട്ട് കൊണക്കാതെ കാര്യം പറ
@SyamkumarS-rr9fb
@SyamkumarS-rr9fb 22 сағат бұрын
🇮🇳👍👍👍
@GedeezRide
@GedeezRide 22 сағат бұрын
❤️❤️
@rajeshshaji7666
@rajeshshaji7666 19 сағат бұрын
He is always a Maverick oddman & rebel
@GedeezRide
@GedeezRide 19 сағат бұрын
❤️❤️
@action4029
@action4029 Күн бұрын
വിക്കി പീഡിയയിൽ ഇത് പറയുന്നില്ല...
@GedeezRide
@GedeezRide Күн бұрын
❤❤
@ABCBUILDERSKKL
@ABCBUILDERSKKL Күн бұрын
നെഹ്‌റുവിന്റെ ഭരണകാലത്തു തിലകൻ പട്ടാള സേവനം നടത്തിയതിന്റെ വിവരങ്ങൾ വിക്കി പീഡിയയിൽ ഉണ്ട്, അത് പോലെ ഈ കഥ തിരക്കഥകൃത്തായ ജോൺപ്പോൾ ഉൾപ്പടെ പലരും പറഞ്ഞിട്ടുണ്ട്
@sijochankan
@sijochankan Күн бұрын
വിക്കിപീഡിയയിൽ ഉണ്ടല്ലോ..
@siddharthchithu1911
@siddharthchithu1911 Күн бұрын
തിലകൻ ഒരു ഭരതമോ കമലദളമോ ചെയ്ത് കണ്ടോ അല്ല കഴിയുമോ. മഹാ നടൻ തന്നെ. മോഹൻലാൽ വേറെ തിലകൻ വേറെ
@GedeezRide
@GedeezRide Күн бұрын
❤❤
@dailyvlogs7379
@dailyvlogs7379 5 сағат бұрын
Tilak only suitable for serious roles
@venunathanpillai.r6807
@venunathanpillai.r6807 23 сағат бұрын
Nonsense, this is fake. Thilakan hadnt served Army
@GedeezRide
@GedeezRide 21 сағат бұрын
❤️❤️
@Krishnakumar.82
@Krishnakumar.82 8 сағат бұрын
അമൃത tv സമാഗമം എന്ന പ്രോഗ്രാമിൽ തിലകൻ തന്നെ പറയുന്നുണ്ട് അദ്ദേഹം ആർമിയിൽ പോയകാര്യം
@Leemak357
@Leemak357 21 сағат бұрын
Thilakan officer anoo athooo jawanooo????
@GedeezRide
@GedeezRide 21 сағат бұрын
❤️❤️
@madhuavk5645
@madhuavk5645 8 сағат бұрын
ഇതൊക്കെ ജീവിച്ചിരിക്കുമ്പോൾ പബ്ലിസിറ്റി ചെയ്യണമായിരുന്നു...😢
@GedeezRide
@GedeezRide 8 сағат бұрын
❤️❤️
@Sudhakaran-cx9bt
@Sudhakaran-cx9bt Күн бұрын
Fake video anu
@GedeezRide
@GedeezRide Күн бұрын
❤❤
@Iamwhatiam007
@Iamwhatiam007 Күн бұрын
Video Fake AI generated agam pakshe story real anu.. Thilakan thanne paranjtnd
@majnupoonathuchira
@majnupoonathuchira Күн бұрын
ഇത് ഉള്ളത് ആണ് ഒരു TV ചാനൽ അഭിമുഖത്തിൽ ഈ സമ്പ വം തിലകൻ തന്നെ വളരെ കൃത്യമായും പറയുന്നുണ്ട്
@chunkbro43
@chunkbro43 Күн бұрын
​@@majnupoonathuchiraപുള്ളി നല്ല തള്ള് ആയിരുന്നു.. പഴയ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാവും
@mkbhasi1531
@mkbhasi1531 2 сағат бұрын
It's stupid and false.
@GedeezRide
@GedeezRide 2 сағат бұрын
❤️❤️
@ramachandranstarstudio6245
@ramachandranstarstudio6245 Күн бұрын
തെറ്റായ കഥ ആണെങ്കിൽ നിയമ നടപടി വരും കളി അല്ല
@GedeezRide
@GedeezRide Күн бұрын
❤❤
@sijochankan
@sijochankan Күн бұрын
Chk Wikipedia
@chunkbro43
@chunkbro43 Күн бұрын
​@@sijochankanവിക്കിപീഡിയ പടച്ചോൻ സൃഷ്ടിച്ചത് ഒന്നും അല്ലാ. ആർക്ക് വേണമെങ്കിലും എഡിറ്റ്‌ ചെയ്യാം 😄😄😄
@GeorgeBibin-gn9ly
@GeorgeBibin-gn9ly Күн бұрын
​@@chunkbro43അത് പണ്ട്. ഇപ്പോൾ എല്ലാം എഡിറ്റ്‌ ചെയ്യാൻ പറ്റില്ല. ചിലത് ഒക്കെ ലോക്ക് ആണ്
@chunkbro43
@chunkbro43 Күн бұрын
AI ആണെന്ന് പറയത്തെ ഇല്ല 😄😄😄😄
@GedeezRide
@GedeezRide Күн бұрын
❤❤
@Nandha-Kishore
@Nandha-Kishore 22 сағат бұрын
പക്ഷേ പറഞ്ഞ കാര്യങ്ങൾ സത്യമാണ്.
@PraveenKumar-ig9jv
@PraveenKumar-ig9jv Күн бұрын
ഇത് സത്യമോ
@GedeezRide
@GedeezRide Күн бұрын
❤❤
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 20 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 357 М.
路飞万万没有想到#海贼王 #路飞
0:10
路飞与唐舞桐
Рет қаралды 5 МЛН
Скажи «Папа»
0:37
Камышниковы
Рет қаралды 4,7 МЛН
DAD REVEALS MY MAGIC TRICKS 😱🤣
0:37
Milaad K
Рет қаралды 122 МЛН