കമ്പ്യൂട്ടറിന് എതിരെ സമരം നടത്തി സ്വാശ്രയ കൊളേജുകൾക്ക് എതിരെ സമരം നടത്തി. എന്നിട്ട് 10 വർഷം തികയുന്നതിന് മുമ്പ് ചങ്കന്റെ മകൾ കോയമ്പത്തൂരിലെ സ്വാശ്രയ കോളേജിൽ കമ്പ്യൂട്ടർ സയൻസ് B Tech ന് അഡ്മിഷൻ എടുത്തു.
@asokanbushАй бұрын
അമൃതയിൽ
@harishrajkr7411Ай бұрын
സമരം ചെയ്തത് ഉമ്മൻ ചാണ്ടി 😂😂😂😂
@swalih_muhd3081Ай бұрын
@@harishrajkr7411 dei ari bakshanam kayikkuna budhienkilum kanikkada adima pundeee😂
@wolverinejay3406Ай бұрын
എക്കാലത്തും വികസനങ്ങൾക്ക് തുരങ്കം വെച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ കറുത്ത ഏടുകളിൽ ഒന്നാണിത്
@vishnumtknandhuАй бұрын
സത്യം
@SEBASTIANCHIRAMAL-h8qАй бұрын
Podamy..
@PramodKumar-px9twАй бұрын
1997 ഞാൻ ഒരു ജോലിയുടെ (electronic ത്രാസ് ) ഭാഗമായി കച്ചവടക്കാരുമായി സംസാരിച്ചു അവർ പറയുന്നത് 5 അടിയോളം പൊക്കമുള്ള മതിലിൻ്റെ അപ്പുറത്ത് നിന്ന് ഇഷ്ടികയ്ക് പോലിസ് കാരെ എറിഞ്ഞു എന്നാണ് സമരത്തിൽ മുൻപിൽ നിന്നവർ ഈ Plan അറിഞ്ഞില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
@rjohn987Ай бұрын
നഷ്ടം പുഷ്പ്പനും കുടുംബത്തിനും മാത്രമാണ്. പ്രായപൂർത്തി ആയിട്ടും നേതാക്കൾ പറയുന്നത് കേട്ട് ഓരോന്നു ചെയ്യുന്നതിന് മുൻപ് സ്വന്തം തലച്ചോർ ഒന്നു ഉപയോഗിച്ച് ചിന്തിച്ചാൽ നല്ലത്. പ്രതിഷേധിക്കാൻ ഉള്ള മൗലിക അവകാശം എല്ലാവർക്കും ഉണ്ട് . എന്നാൽ MVR എന്ന മന്ത്രിക്ക് ഉൽഘാടനം ചെയ്യാനുള്ള അവകാശവും പോരാത്തതിന് അധികാരവും ഉണ്ട്. പിന്നെ മന്ത്രി എന്ന VIP privilege ഉം. തിണ്ണ മിടുക്കും ആൾബലവും കാണിക്കാൻ പോയതാണ്. പുന്നപ്ര വയലാറിൽ പാവങ്ങളെ കൊലക്ക് കൊടുത്ത കാര്യങ്ങൾ ഒന്നും ആ പാവം ധീര സഗാക്കൾക്ക് അപ്പോൾ ഓർമ്മ വന്നു കാണില്ല.
@beeta9553Ай бұрын
നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്. cmp യെ എതിർത്ത CPIM ഇന്ന് cmp യുമായി കൈകോർത്തു. സ്വാശ്രയ കോളേജുകൾക്ക് നിർബാധം അംഗീകാരം നൽകി ഇടതുപക്ഷം. പോയതു പുഷ്പനും കുടുംബത്തിനു മാത്രം. പിണറായി, കോടിയേരി,ജയ രാജന്മാർക്കൊ അവരുടെ മക്കൾക്കൊ കുടുംബത്തിനൊ ഒന്നും സംഭവിച്ചില്ല. അവർ സസന്തോഷം ഇപ്പോഴും സുഖമായി ജീവിക്കുന്നു.
@indian6346Ай бұрын
സമരം കാണാൻ ചെന്നതാണ് പുഷ്പൻ. അല്ലാതെ സമരം ചെയ്യാൻ ചെന്ന ആളല്ല. ഒരാഴ്ചയ്ക്ക് ശേഷം മറ്റു സംസ്ഥാനത്തെവിടെേയാ ജോലിക്ക് പോകണ്ടവനും .വിധി ഇങ്ങനെ എത്തിച്ചു.പുഷ്പൻ ഒരു കമ്യൂണിസ്റ്റ് അനുഭാവി മാത്രം .സന്ദേശംസിനിമയിലെ ചത്തവനേപ്പോലെ പാർട്ടിക്കാർ ഇങ്ങനെയാക്കി.
@hamzaalakkal2936Ай бұрын
യെസ്. കറക്റ്റ്. 👍
@amalkarivellur4721Ай бұрын
പരിയാരം മെഡിക്കൽ കോളേജ് ഇന്ന് കോ. ഓപ്പറേറ്റീവ് മേഖലയിൽ അല്ല. 2019 ഇൽ ഗവണ്മെന്റ് ഏറ്റെടുത്തു. ഇപ്പോൾ ഗവണ്മെന്റ് മെഡിക്കൽ കോളേജ് കണ്ണൂർ എന്നായി.
@prasanthkumar6441Ай бұрын
പക്ഷെ അവിടെ ആരും പോകുന്നില്ല. ചെറിയ അസുഖം ഉള്ളവർ ഒഴികെ വേറെ ആരും പോകുന്നില്ല. എംവിആർ ന്റെ സ്വപ്ന പദ്ധതി ആയിരുന്നു പരിയാരം മെഡിക്കൽ കോളേജ്. ഇപ്പോൾ ഇങ്ങനെ ആക്കി
@pradeepk9020Ай бұрын
സഖാക്കളു പോലും പോകാറില്ല.
@Karthika-n3cАй бұрын
കമ്യുണിസ്റ്റ് അല്ലെങ്കിലും മരിച്ചവരോട് അനാദരവ് കാണിച്ചു കമൻ്റ് ഇടരുത് വളരെ യാതനകൾ അനുഭവിച്ചാണ് അദ്ദേഹം മൃതിയടഞ്ഞത് അവർ അഞ്ചുപേരും വലിയാടാവുകയായിരുന്നു ഒടുവിൽ പുഷ്പൻ മൃത്തിയടഞ്ഞ ഈ അവസരത്തിൽ ആദരാഞ്ജലികൾ അർപിക്കുന്നു ലാൽസലാം🙏🙏🙏
@nithin-bn9ppАй бұрын
കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ എനിക്കന്ന് 6 വയസ് പ്രായം കാണും..കളർ ഇല്ലാത്ത ബ്ലാക്ക് and വൈറ്റ് ദേശാഭിമാനി പത്രത്തിലെ ഫ്രന്റ് പേജും തുടർച്ചയായ ദിവസങ്ങളിൽ റോഡിലൂടെയുള്ള പ്രതിഷേധ പ്രകടനങ്ങളും പത്രത്തിലെ ചിത്രങ്ങളും ഇന്നും ഓർമയിലുണ്ട്..Kannurile oru പാർട്ടി കുടുംബം ആയതിനാൽ എല്ലാവരിലും സങ്കടവും അമർഷവും ഉണ്ടായിരുന്നു..'രാഘവൻ' എന്ന പേര് ഞാൻ ആവർത്തിച്ച് കേൾക്കുന്നതും, ആ രാഘവനാണ് എംവി രാഘവൻ എന്ന് വളർന്നപ്പോൾ മനസിലായി.. വളർന്നു വന്നപ്പോൾ സ്വാഭാവികമായും ഞാനും അതേ കൊടി തന്നെ പിടിച്ചുവെങ്കിലും കുത്തുപറമ്പെന്നൊരു നോവ് ഉള്ളിൽ കിടന്നിരുന്നു. അതിലേക്ക് നയിച്ച സാഹചര്യങ്ങളും പിന്നീട് സാശ്രയ മേഖലയിൽ നടന്ന സംഭവ വികാസങ്ങളിലും കുത്തുപറമ്പ സംഭവം സിപിഎം-MVR പകയുടെ ബാക്കി പത്രമായും,സംഭവത്തിൽ MVR രാഘവനെക്കാൾ ഉപരി ഈ വെടിവെപ്പിന് ഉത്തരവാദി മുന്നും പിന്നും നോക്കാതെ യുവാക്കളെ ചാവേറുകളാക്കി മാറ്റിയ കാഴ്ചപാടില്ലാത്ത ഇടത് സംഘടനകൾ തന്നെയാണ് എന്ന് ഈ സംഘടനയിൽ പ്രവർത്തിക്കുന്ന കാലത്തും എനിക്ക് തോന്നിയിട്ടുണ്ട്. ആ യാഥാർഥ്യം മനസ്സാ അംഗീകരിച്ചിട്ടുമുണ്ട്. കുട്ടിക്കുരങ്ങുകളെക്കൊണ്ട് ചുടുചോറ് വാരിച്ചു രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി ഇന്നും വിദ്യാർത്ഥി-യുവജനങ്ങളും അനുഭാവികളും രംഗത്തിറങ്ങുന്നു...നെറികെട്ട രാഷ്ട്രീയക്കാർക്ക് വേണ്ടി ഹോമിക്കേണ്ടതല്ല നിങ്ങളുടെ ജീവിതം,ഇത് വൈകിയെങ്കിലും മനസിലാക്കാനും എല്ലാവിധ പൊളിറ്റിക്സിനോടും വിടപറഞ്ഞതുമാണ് ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നതിൽ ഞാനിന്ന് സ്വയം അഭിമാനിക്കുന്നു. സ്വാതന്ത്ര ചിന്തയിലേക്ക് കടന്നു ചെന്നാൽ നിങ്ങളുടെ ലോകം വിശാലമാണ്..അതിനു അതിരുകളില്ല
ഞാൻ കമ്യുണിസ്റ്റ് ആയിരുന്നു വർഷങ്ങൾക്കു മുൻപേ പാർട്ടി വിട്ടു,
@SinayasanjanaАй бұрын
പുഷ്‌പ്പനെ അറിയാമോ എന്ന കവിത സ്കൂൾ കുട്ടികൾ പുഷ്പന്റെ മുന്നിൽ അവതരിപ്പിച്ചു
@wolverinejay3406Ай бұрын
ശരിക്കും അയാളുടെ പേര് പുഷ്പൻ അല്ല അയാളുടെ പേര് മാറ്റി പൊട്ടൻ എന്ന് ആക്കണമായിരുന്നു 😂
@sajithbosebose8660Ай бұрын
Valiya kaaryam aayippoyi 😂
@SivanPrasad-h3eАй бұрын
@@wolverinejay3406 നിന്റെ മകനെ ഇട്ടോ പൊട്ടൻ എന്ന്
@abdulvahidk7649Ай бұрын
Enthi😂na
@SinayasanjanaАй бұрын
@@abdulvahidk7649 അയാളോടുള്ള ദയ കാരണം 😭😭
@kishorek2272Ай бұрын
*Kerala(Now):-communist party Rule🇮🇳! *Tamil Nadu(Now):-DMK family rule🇮🇳!
@00971504133158Ай бұрын
future no communist no brain people
@muchammiАй бұрын
അങ്ങനെ ഒരു പ്രക്ഷോഭം നടത്തിയില്ലെങ്കിലും ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നല്ലോ
@vpvm5081Ай бұрын
Keralathile adyathe vediveppu ano, kuthuparambu nadanathu??
@MOHANDASUTАй бұрын
അവർക്ക് വേണ്ടി ഇപ്പോഴം പിരിവ്
@abdulrahmanap1873Ай бұрын
സർക്കാർ പോലീസിന് തോക്ക് കൊടുത്തത് തേങ്ങാ പൊളിക്കാനല്ലല്ലോ?
@pranilkv810Ай бұрын
വെടിവെപ്പ് നടക്കുമ്പോൾ അര കിലോമീറ്റർ അകലെ കൂത്തുപറമ്പ് യുപി സ്കൂളിൽ 5 ആം ക്ലാസ്സിൽ പഠിക്കുന്നു ..ചിതറി ഓടിയ ആളുകളിൽ ചിലർ സ്കൂളിലേക്കും ഓടി കയറിയത് ഇന്നും ഓർക്കുന്നു
@sreeneshpv123sree9Ай бұрын
കൂത്തുപറമ്പിൽ കുറേ ഹിന്ദുക്കൾ രക്തസാക്ഷിയായി.പുഷ്പൻ എന്ന ഹിന്ദു സഹോദരൻ നരകിച്ചു മരിച്ചു.😢
@Druvrathe83215 күн бұрын
Athe. Muslim ayal kuzhapam elle?
@arziminsАй бұрын
ഒരു പ്രകോപനവും ഉണ്ടായിട്ടില്ല.ജയരാനാൻ ഞങ്ങൾ കരിങ്കൊടി കാണിച്ച് പോയ്ക്കോളാ എന്ന് പറയാൻ അടുത്ത് ചെന്നപ്പോൾ ആദ്യ അടി ജയരാജനാണ് കിട്ടിയത് 2 മണിക്കൂർ സമരം ഒരു പ്രശ്നവും ഇല്ലായിരുന്നു police അവരാണ് ഈ ദുഷ്ടത്തരം ചെയ്തത്.
@VishnuVishnu-y7dАй бұрын
അനങ്ങിയാൽ കൊടി പിടിക്കുന്നവർക്ക് ഇത് ഒരു പാടമാണ്
@PallilkaraАй бұрын
നാഴികക്ക് നാല്പത് വട്ടം വിദേശത്തു ചികിത്സക് പോകുന്ന മന്ത്രി മാരും mla മാരും... ഒരു പ്രാവശ്യം പുഷ്പനെ വിദേശത്തു കൊണ്ടുപോയി ചികിൽസിച്ചിരുനെങ്ങിൽ അദ്ദേഹം ഈ 30 വർഷം കിടക്കയിൽ കിടക്കില്ലായിരുന്നു 🤷♂️ ഇതൊക്കെ ഒരു നാടകം അല്ലെ sir 🤷♂️
@sinuninu777Ай бұрын
കുറെ അന്തംകമ്മി കൾ ചത്തു അത്ര മതി 😢
@RohithS-vo4zbАй бұрын
നിന്റെ അച്ചനും ചാകും 🔥
@athulnamath8925Ай бұрын
കുറെ വളിദാനികളും ഉണ്ട് കെ.ടി ജയകൃഷ്ണനെ പോലുള്ള ക്രിമിനലുകളെ കേട്ടിട്ടുണ്ടോ ... നിങ്ങൾ😂
@PrakashKumar-xh2qmАй бұрын
Chankanum ,rss um onnanade. Neeyokke mandanmar
@madhmaraminna482320 күн бұрын
അന്ന് ഞാൻ cmp പ്രവർത്തകൻ ആയിരുന്നു. പിന്നീട് ശത്രുക്കൾ കൂടി...
@Mr-X_xj5Ай бұрын
Manoj ippol എവിടെ 😢😢😢😢
@Prashob2198Ай бұрын
Sri Lankan history video venam
@safnazmukkam8930Ай бұрын
ടിപി ചന്ദ്ര ശേഖരൻ, അരിയിൽ ശുകൂർ, ഷുഹൈബ്, ശരത് ലാൽ കൃപേഷ്.. ഇവരൊക്കെ എങ്ങനെ മരിച്ചു,.. അതും കൂടെ പറയെടോ 😡
@BrightExplainerАй бұрын
ഇവരൊക്കെ koothuparamba Bomb Blast യിലാണ് മരിച്ചത് എന്ന് aano
@sunilkumar.skumar977218 күн бұрын
ആർക്ക് പോയി..
@nithin-bn9ppАй бұрын
Masha allah innova bhayam ille chetta???
@ShirinchinnuАй бұрын
Nice one sir
@BrightExplainerАй бұрын
Thanks
@nattupacha4961Ай бұрын
നമസ്കാരം അറേബ്യൻ ഖലീഫ ചരിത്രം ബാക്കിഭാഗംം പറയുമോ
@UnniKrishnan-rj3bw5 күн бұрын
ഉമ്മൻ 12 വർഷം മുൻപ് കൊണ്ട് വന്ന കായലിൽ വിമാനം ഇറക്കുന്ന പരിപാടി ക് അന്നൊരു വെടിവെപ് വേണമായിരുന്നു ഇപ്പോ അതുപോലെ ആയി പുസ്പൻ
@PrasadPrasad-u3q19 күн бұрын
CP m: ന്റെ മുഖ്യമന്ദ്രിയാ വേണ്ട ആൾ അദേഹത്തേ പുറത്താക്കിയത് ആരാണ് ന്ന് മനസിലാക്കാൻ അതികം ബു ദി വേണ്ട
@asheelanm602319 күн бұрын
ഇദ് എലാം സിപിഎം എന്ന പാർട്ടി യൂ ടെ ഒരു സ്ക്രീപ്റ്റ് അണ് pv വർക്കാർ രാഷ്ട്ടിയ ധ്ന്ദ്രം പൊളി ട്രിക് 💯പൊളി👌 ട്രിക് എടൊ അന്ന് ഞാൻ കണ്ടാധ അ ഒരു സിനിമ എംവി R അവരുടെ ഒരു താക്കോൽ മാത്രം സിപിഎം എന്ന പാർട്ടി യെ നിങ്ങൾക് എന്ധെങ്കിലും നിങ്ങൾക് അറിയില്ല കാരണം നിങ്ങൾ കുട്ടി അണ് 😂😂😂😂ഞാൻ കുത്തുപാർബ് കാരനാണ്
@rajaneeshvv386428 күн бұрын
Ennitt medical college ippo party bharikkukayaanallo😂
@babuambabuam633019 күн бұрын
പ്രക്ഷോഭകാരികൾ അല്ല തെമ്മാടികൾ ആണ്❤❤
@GreenmarkDCАй бұрын
ഒരു കാര്യവുമില്ലാതെ പ്രതിഷേധിക്കുന്നതും അക്രമ രാഷ്ട്രീയ വും ശിക്ഷാർഹം
@mohangprachodana6027Ай бұрын
പുഷ്പനേ പറ്റി പറഞ്ഞില്ല... ആരും പറയാത്തത്
@SudheerValiyaparambaАй бұрын
കൃത്യമായ വിലയിരുത്തൽ
@aslamsk576920 күн бұрын
😮
@MuhammedAli-c4y3hАй бұрын
Nanamketta charithramalla .
@vinodcv3411Ай бұрын
ശരിയായ നിരീക്ഷണം 👍👌👌👌🌹🌹🌹🏅🏅🏅🏅
@nithin-bn9ppАй бұрын
കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ എനിക്കന്ന് 6 വയസ് പ്രായം കാണും..കളർ ഇല്ലാത്ത ബ്ലാക്ക് and വൈറ്റ് ദേശാഭിമാനി പത്രത്തിലെ ഫ്രന്റ് പേജും തുടർച്ചയായ ദിവസങ്ങളിൽ റോഡിലൂടെയുള്ള പ്രതിഷേധ പ്രകടനങ്ങളും പത്രത്തിലെ ചിത്രങ്ങളും ഇന്നും ഓർമയിലുണ്ട്..Kannurile oru പാർട്ടി കുടുംബം ആയതിനാൽ എല്ലാവരിലും സങ്കടവും അമർഷവും ഉണ്ടായിരുന്നു..'രാഘവൻ' എന്ന പേര് ഞാൻ ആവർത്തിച്ച് കേൾക്കുന്നതും, ആ രാഘവനാണ് എംവി രാഘവൻ എന്ന് വളർന്നപ്പോൾ മനസിലായി.. വളർന്നു വന്നപ്പോൾ സ്വാഭാവികമായും ഞാനും അതേ കൊടി തന്നെ പിടിച്ചുവെങ്കിലും കുത്തുപറമ്പെന്നൊരു നോവ് ഉള്ളിൽ കിടന്നിരുന്നു. അതിലേക്ക് നയിച്ച സാഹചര്യങ്ങളും പിന്നീട് സാശ്രയ മേഖലയിൽ നടന്ന സംഭവ വികാസങ്ങളിലും കുത്തുപറമ്പ സംഭവം സിപിഎം-MVR പകയുടെ ബാക്കി പത്രമായും,സംഭവത്തിൽ MVR രാഘവനെക്കാൾ ഉപരി ഈ വെടിവെപ്പിന് ഉത്തരവാദി മുന്നും പിന്നും നോക്കാതെ യുവാക്കളെ ചാവേറുകളാക്കി മാറ്റിയ കാഴ്ചപാടില്ലാത്ത ഇടത് സംഘടനകൾ തന്നെയാണ് എന്ന് ഈ സംഘടനയിൽ പ്രവർത്തിക്കുന്ന കാലത്തും എനിക്ക് തോന്നിയിട്ടുണ്ട്. ആ യാഥാർഥ്യം മനസ്സാ അംഗീകരിച്ചിട്ടുമുണ്ട്. കുട്ടിക്കുരങ്ങുകളെക്കൊണ്ട് ചുടുചോറ് വാരിച്ചു രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി ഇന്നും വിദ്യാർത്ഥി-യുവജനങ്ങളും അനുഭാവികളും രംഗത്തിറങ്ങുന്നു...നെറികെട്ട രാഷ്ട്രീയക്കാർക്ക് വേണ്ടി ഹോമിക്കേണ്ടതല്ല നിങ്ങളുടെ ജീവിതം,ഇത് വൈകിയെങ്കിലും മനസിലാക്കാനും എല്ലാവിധ പൊളിറ്റിക്സിനോടും വിടപറഞ്ഞതുമാണ് ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നതിൽ ഞാനിന്ന് സ്വയം അഭിമാനിക്കുന്നു. സ്വാതന്ത്ര ചിന്തയിലേക്ക് കടന്നു ചെന്നാൽ നിങ്ങളുടെ ലോകം വിശാലമാണ്..അതിനു അതിരുകളില്ല
@nathmanju6317Ай бұрын
MVR😍😍😍❤❤❤😢⚘⚘⚘ Sir parayan madi aanenkil parayanda...Ithe Pinarayi Vijayante makkalum padichathum ithe un aided campusil thanne aane... Dont get biased with your information... Go and make a study on MVR....and run ur mouth.... Rip Pushpan⚘
@subhashpattoor440Ай бұрын
4-)o ക്ലാസ്സ് കാർ എം വി. ആർ, വി. എസ്., ഇ. കെ. നായനാർ ചേർന്ന് ബദൽ രേഖ ഉണ്ടാക്കി. മറ്റു രണ്ടു പേരും ഖേദം പ്രകടിപ്പിച്ചു, എം. വി. ആർ. ഉറച്ചു നിന്നും. ഹക്കിം ബത്തേരിയാണ് ഫയറിങ് ഓർഡർ ഇട്ടതു എന്നു പറയുന്നു.
@pradeepk9020Ай бұрын
V S ഇല്ല.
@Miky12-j1gАй бұрын
എന്നതാ ഈ ബദൽ രേഖ ലീഗിനെയും കേരള കോൺഗ്രസ്സ്നെയും ldf ഇൽ കൊണ്ട് വരിക. കേരള കോൺഗ്രസ് അവിടെ എത്തി. ലീഗിൻറെ പല ഭാഗങ്ങളും അവിടെ എത്തി.
@rajaneeshvv386428 күн бұрын
Nannaayi...poyi ninnondalle😂😂😂
@sivadasvelan697Ай бұрын
Collegeil ninnum pdc eduthumatty
@PavithranNV-zn2ydАй бұрын
ചരിത്രം എന്തെന്ന് എല്ലാവർക്കും അറിയാം. കമ്മ്യൂണിസ്റ്റ് ഇല്ലെങ്കിൽ . കേരളത്തിന്റെ അവസ്ഥ കാണാമായിരുന്നു. കയ്യൂർ സമരം കേട്ടിട്ടുണ്ടോ.
ഇന്ന് എന്നും കമ്മ്യൂണിസ്റ്റ് ഒരേ മുഖമാണ് കുരുതിയുടെയും ചോരയുടെയും അക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടെയും വികസന തുരങ്കം വയ്ക്കലിന്റെയും അഴിമതിയുടെയും കള്ളത്തരത്തിന്റെയും ഭൂലോക തോൽവിയാണ് കമ്മ്യൂണിസം