ശബരിമല തുറന്നിരിക്കുന്ന കാലഘട്ടം വിശദീകരിച്ചതിൽ ഒരു തെറ്റുണ്ട് ധനമാസം പതിനൊന്നു കഴിഞ്ഞ് ധനു മാസം പതി നഞ്ചിന് ശേഷം തുറന്ന് മകര വിളക്കിന് ശേഷം ഗുരുതികഴിഞ്ഞാണ് നാ അടക്കുന്നത്
@SureshKumar-wb2if3 күн бұрын
Mohiniputhran sasthavu അണ്,പുരാണത്തിൽ പറയുന്നു എന്ന് മാത്രം ,കണ്ടിട്ട് പറയുന്നതല്ല,വേദം മനസ്സിലാവാത്ത മനുഷ്യർക്ക് വേണ്ടിയുണ്ടക്കിയതാണ് 18 പുരാണങ്ങൾ
@anjusreekanth695220 күн бұрын
🙏🙏🙏
@SureshKumar-wb2if3 күн бұрын
Sasthavu കുട്ടിയായി കിടക്കാൻ ശിവൻ sasthavinodu പറഞ്ഞു
@VijayakumarPG-v3i3 күн бұрын
Charithraningalkariyilla
@rameshpulpally77255 күн бұрын
മണ്ടത്തരം പറയരുത് - ശാസ്താവിന്റെ ഭാര്യമാർ പൂർണ പുഷ്കല പ്രഭ എന്നീ മൂന്നു പേരുണ്ട് ചരിത്ര ഗ്രന്ഥങ്ങൾ കൂടി പരിശോധിച്ചിട്ട് വിശദീകരണം നടത്തുക
@vineethakt36003 күн бұрын
Edo ayyappan kallyanam kaichittilla manda
@prajeeshpraji335Күн бұрын
ശാസ്താവും അയ്യപ്പനും രണ്ടാണ് മണ്ടാ
@v4victory7178 сағат бұрын
Yes. Correct aanu. പലയിടത്തും പല രൂപത്തിൽ ആണ്. പക്ഷെ ശബരിമലയിൽ നയഷ്ടിക ബ്രഹ്മചാരി ആയ യോഗഭാവത്തിൽ ഉള്ള ശാസ്താവാണ്.
@binspc5982Күн бұрын
ഒരു മിനിറ്റിൽ 70 80 പേർക്കേ പതിനെട്ടാം പട്ടി കയറുവാൻ സാധിക്കുകയുള്ള 20 മണി ക്കൂർ നടതുറന്നിൽ പോലും ഒരു ലക്ഷം പേർ മാത്രം .67 ദിവസത്തെ മണ്ഡല കാലത്ത് എങ്ങനെ 5 കോടി ആൾക്കാർ കയറ്റുന്നത് ,