സദാം ഹുസൈനെ തൂക്കിലേറ്റിയപ്പോൾ കേരളത്തിന്റെ വടക്കുഭാഗത്ത് ഉയർന്ന ഫ്ളക്സുകൾ ഞാനിന്നും ഓർക്കുന്നു (മരിക്കുന്നില്ല - ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാചകം )
@Cowman21 Жыл бұрын
Ayal nallathum cheythittund ayalude keezhil iraq valiya oru power thanne ayi
@shajipklm7095 Жыл бұрын
Vadi koduthu adi medichavan saddaam
@SeverousSnape-r4i5 ай бұрын
എന്റെ നാട്ടിൽ പന്തം കൊളുത്തി ജാഥ ഒക്കെ ഉണ്ടായിരുന്നു അന്ന്
@Asif-Fp9gR1885 ай бұрын
കൊന്ന പാപം തിന്നാൽ തീരുമോ @@Cowman21
@rakesharuvipuram3546 Жыл бұрын
6:44 മനോഹരമായ ശബ്ദവും അവതരണവും
@robinjose9970 Жыл бұрын
മത രാഷ്ട്രങ്ങൾ ഒരിക്കലും ഗതി പിടിക്കില്ല
@Sncpd_20066 ай бұрын
നല്ല ഭരണാധികാരിയുണ്ടെങ്കിൽ ഏത് നാടും ഗുണം പിടിക്കും
@H9oooooooo5 ай бұрын
Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 sadamanam Muslim rajagalode Panam oil gas kattu kodikkaan cristan theevaravadikal vargiyavadikal aan Muslim rajagale thammil adichu theevaravadi vargiyavadi aakiyadu cristan theevaravadikal vargiyavadikal aan
@mm-rb6ze4 ай бұрын
@@Sncpd_2006ഒന്നും നടക്കില്ല
@Sncpd_20064 ай бұрын
@@mm-rb6ze uae singapor South Korea maleshia ഇത് ഒക്കെ ഏകാധിപതി കളായാ ഭരണധികാരികൾ കൊണ്ട് വന്ന മാറ്റങൾ ആണ് ഈ രാജ്യങ്ങളുടെ മുമ്പത്തെ അവസ്ഥ goole sirc ചെയ്ത് നോക്ക്
@Aliimranuae3 ай бұрын
@@mm-rb6zenadakkum for example gcc countries
@rileeshp7387 Жыл бұрын
രണ്ടും ഒരേ മതത്തിൻ്റെ രാഷ്ട്രങ്ങൾ ആയത് കൊണ്ട് കേരളത്തിൽ പ്രശ്നം ഇല്ല
@_ARUN_KUMAR_ARUN10 ай бұрын
മതേതര പാർട്ടികൾ മെഴുകു തിരി കത്തിക്കൽ നാടകവും ഇല്ല
മതം തിന്ന് മതം കുടിച്ച് മതം ശ്വസിച്ച് മദമിളകിയ ആളുകൾ മനുഷ്യത്വത്തിന് യാതൊരു വിലയും കൊടുക്കില്ല.... അത് സുബോധം കെടുത്തും.... തകർച്ച ചോദിച്ചു വാങ്ങും....
@goeish2586 Жыл бұрын
1st 2nd world wars. Russia Ukraine. Britain Argentina okke examples aan.
@jikkuabraham6243 Жыл бұрын
@@goeish2586 That war was not for religion, most Islamic countries war are based on Religion. Don't spat foolishness again by talking about 1st and 2nd World wars. Main Evil was Ottomans and ottomans side with Nazis to kill Jews and war on other countries and then Armenian Genocide
@mrx8051 Жыл бұрын
@@goeish2586അതെ
@historyempire7706 Жыл бұрын
Kurush krshi kar 😂
@jikkuabraham6243 Жыл бұрын
@@historyempire7706 only Catholics and protestants were in war and not Orthodox. Compared to all even this century at least those people stopped . Still green religion continues with war and primitive methods
@Elam-aiАй бұрын
അമെരിക്ക ഇറാക്കിൽ അധിനിവേശം നടത്തി 10 ലക്ഷം മനുഷ്യരെ കൂട്ടക്കൊല നടത്തിയ ചരിത്രം ഒരു എപ്പിസോഡ് ആക്കുന്നതിനായി മലയാളികൾ കാത്തിരിക്കുന്നു 👍👍
@rubyraju8359 Жыл бұрын
I was there in Kuwait when the war started. With in two days they conquered Kuwait. Every thing is a memory.
@maqsoodm.m7323 Жыл бұрын
If you have ever seen this man, Saddam husein??
@satheesankrishnan4831 Жыл бұрын
സദ്ദാം ഹുസൈൻ ദി ഗ്രേറ്റ് ലീഡർ👌💪💪🌹 ഇന്ത്യയോട് അടുപ്പം പുലർത്തിയിരുന്ന നേതാവ് 71 യുദ്ധകാലത്ത് ഇന്ത്യക്ക് പച്ചക്കറികളും ക്രൂഡ് ഉം ഫ്രീയായി കൊടുത്ത ഭരണാധികാരി... ഇന്ത്യക്കാരെ വളരെ ബഹുമാനത്തോടെ കണ്ട ഒരു നേതാവ്... ബസിൽ കയറി ഒരു ഇന്ത്യക്കാരൻ നിൽക്കുന്നത് കണ്ടാൽ തൻറെ സീറ്റ് ഒഴിഞ്ഞു കൊടുത്തു ഇന്ത്യക്കാരന് ഇരിപ്പടം കൊടുക്കുന്ന ജനത... ഇറാഖിന് ഇറാനും ഒരേസമയം ആയുധം വിറ്റ് യുദ്ധം കൊഴുപ്പിച്ച് പണമുണ്ടാക്കിയ അമേരിക്ക... ശരിക്കും യുദ്ധ കുറ്റവാളികളായി അമേരിക്കയെ വേണം ശിക്ഷിക്കാൻ
@Aliimranuae3 ай бұрын
Bro india ann iraqine aan pindunachath but iranodum valya problem illarunnu pinne 71 onnilla yudhathil india ye direct attack cheyyan paranjappo india ye support cheyatam adheham
@harikrishnankg77 Жыл бұрын
അലിയാർ സാറിന്റെ ശബ്ദം ആയിരുന്നെങ്കിൽ ഒന്നൂടെ ഗംഭീരം ആയേനെ 👏
@shalusaiju Жыл бұрын
Yess... 😊
@nis_muzic Жыл бұрын
Idhehavum adipoliyaanu…yennal Aliyar Sir aayirunnenkil onnude color aayene ❤😊
@jobyjoseph6419 Жыл бұрын
ഈ സാറും അടിപൊളിയാണ്.. 👍👍
@rajeevantony3720 Жыл бұрын
@jobyjoseph6419 a£A20❤
@abdulazeezn Жыл бұрын
Yse💯
@itsmepk2424 Жыл бұрын
ഹിസ്റ്ററി ടുഡേ. നല്ല പ്രോഗ്രാം ആയി വളരട്ടെ 😍
@zakariyavlogs2544 Жыл бұрын
എണ്ണപ്പാടം സ്വപ്നം കണ്ട് ഇരു രാജ്യങ്ങളെയും തമ്മിലടിപ്പിച്ച് അമേരിക്കയുടെ ഈ ബുദ്ധി വളരെ അത്ഭുതം തന്നെ രണ്ടു മുട്ടനാടുകളെ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ പോലെ
@jt7891 Жыл бұрын
ആദ്യം കയ്യിലിരുപ്പ് നന്നാക്കണം... മതബോധവും ഗോത്ര ബോധവും ഒരുപോലെ പേറുന്ന പ്രാകൃത മസ്തിഷ്ക്കങ്ങൾക്ക് ഈ നൂറ്റാണ്ടിലെ ആയുധങ്ങൾ കിട്ടിയപ്പോൾ തമ്മിലടിച്ചു....ഇതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ... നിങ്ങളുടെ അയൽക്കാരനെ അക്രമിക്കാൻ പുറത്തുനിന്നുള്ള ഒരാൾ വന്ന് പറഞ്ഞാൽ നിങ്ങൾ ചെയ്യുമോ?
@musthafaKamal786 Жыл бұрын
അമേരിക്ക എന്ത് പറഞ്ഞാലും യുദ്ധം ചെയ്യാൻ പോവുന്ന മണ്ടമാരെ പറഞ്ഞാൽ മതിയല്ലോ😂😂😂
@sibi1792 Жыл бұрын
@@musthafaKamal786ചിന്തിക്കാൻ കഴിവില്ല...അമേരിക്ക പറഞ്ഞാൽ അപ്പൊ യുദ്ധം തുടങ്ങും...എവിടെ അക്രമം നടന്നാലും അമേരിക്ക അല്ലെങ്കിൽ ജൂതൻ...ഇന്ത്യയിൽ ആണെങ്കിൽ RSS...ഞമ്മന്റെ ആൾക്കാർ എല്ലാം മാടപ്രാവുകൾ
@vishnuknair5952 Жыл бұрын
😂😂☝️
@abdulrahoof8785 Жыл бұрын
@@musthafaKamal786sathyam, sherikk eee UN okke verum waste aanu. Democracy democracy ennu kora gorm prasangikkum ennitt UN il adila. UK yil pinne rajthni democracy de aposthalam aanallo
@suhailtk1248 Жыл бұрын
യുദ്ധം ആർക്കും ഒന്നും നേടികൊടുക്കുന്നില്ല, നാശമല്ലാതെ 🙏🏼🙏🏼
@aheeshkumar359 Жыл бұрын
Vijayam nediyal loka ratrangalkku mumbil thalayuyarthi nilkkkam💯
@anjabbar1490 Жыл бұрын
അമേരിക്കയും ഇറാനും തമ്മിൽ ഉള്ള പ്രശ്നം ആണ് ഈ യുദ്ധത്തിന് കാരണം. ഇറാക്കിനെയും, മറ്റു ഗൾഫ് രാജ്യങ്ങളെയും അമേരിക്ക സമർത്തമായി ഉപയോഗിച്ചു
@sajivarghese9833 Жыл бұрын
ഇറക്കും മറ്റു ഗൾഫ് രാജ്യങ്ങളും വെറും പെട്ടന്മാരുടെ സംഘം ആണോ ?
@sajivarghese9833 Жыл бұрын
ഇറക്ക് കുവൈറ്റിനെ ആക്രമിച്ചത് അമേരിക്ക പറഞ്ഞിട്ടാണോ ? ഇതൊക്കെ ഏതു മദ്രസയിൽ പഠിച്ചതാണ് ??
@coconutpunch123 Жыл бұрын
@@sajivarghese9833അത് രണ്ടാം ഗൾഫ് യുദ്ധം ആണ് അപ്പോഴേക്കും കാര്യങ്ങൾ മാറി മറിഞ്ഞു.
@coconutpunch123 Жыл бұрын
@@sajivarghese9833ഒന്നാം ഗൾഫ് യുദ്ധകാലത്ത് അമേരിക്ക ഇറാക്കിനു അനുകൂലം ആയിരുന്നു
@Funnyharp Жыл бұрын
@@sajivarghese9833american support indarnu pinne mandan saddam iney america pattichu
@alex.alex89117 Жыл бұрын
നല്ല നല്ല ആഹാരസാധനങ്ങൾ തിന്നിട്ട് എല്ലിന്റെ ഇടയിലെ കഴപ്പ് കയറുമ്പോൾ കുറെ അവന്മാര് ചെയ്യുന്ന പരിപാടികൾ ആണ് ഏതെങ്കിലും രാജ്യത്തിന് എതിരെ യുദ്ധം ചെയ്യുക... നഷ്ടപ്പെടുന്നത് ആർക്ക്... പട്ടാളക്കാർക്കും അവിടുത്തെ സാധാരണ ജനങ്ങൾക്കും....
@abdulrahoof8785 Жыл бұрын
Perfect,
@lokalmalayali Жыл бұрын
അതൊന്നും അല്ല ഇസ്ലാമിന്റെ തുടക്കം തന്നെ ബദർ കൊള്ളയിൽ കൂടെ ആയിരുന്നു ഇസ്ലാം വളർന്നത് യുദ്ധങ്ങളിൽ കൂടെ ആയിരുന്നു.കൊള്ളാ കൊല അവർക്കു ഒരു ഹരം ആയിരുന്നു .. അവർ എത്ര കാലം കഴിഞ്ഞാലും അ സ്വഭാവം കാണിക്കും
@alex.alex89117 Жыл бұрын
@@lokalmalayali 👍
@HafizToTs Жыл бұрын
@@lokalmalayaliith history ketitm ee yudhangal enthin undayi enn manasilaavathath kashtam thanne
@lokalmalayali Жыл бұрын
@@HafizToTs എന്തിനു ഉണ്ടായി എന്നതല്ല... എന്തുകൊണ്ട് ഉണ്ടായി എന്ന് ചിന്ദിക്കൂ.... ഇസ്ലാമിക ചരിത്രത്തിൽ മുഹമ്ടിനു ശേഷം അദ്ദേഹത്തിന്റെ ബന്ധുക്കൾ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും യുദ്ദം ചെയ്‌തു കൊല്ലപെടുക അല്ലെ ചെയ്തത്... കൊള്ളയും കൊലയും അല്ലെ അതിനു ശേഷം ഇസ്ലാമിക ലോകത്തു നടന്നത്....ഇസ്ലാം ഓരോ ജൂത ഗോത്രങ്ങളെ ആയി ആക്രമിച്ചു പുരുഷൻ മാരെ കൊന്നു സ്ത്രീകളെ അടിമകൾ ആക്കി അവരെ ബലാത്സംഗം ചെയ്തു ഒക്കെ ആണ് എന്ന് ഉള്ള ഗൾഫ് കോൺട്രികളിൽ എല്ലാം അധിപത്യം സ്റ്റാപിച്ചത്..... വാള് കൊണ്ടാണ് ജൂത്തന്മാരുടെ സ്ഥലം പിടിച്ചെടുത്തത്... ചരിത്രം പഠിക്കുക.... ഇസ്ലാം എന്നാൽ തുടക്കം മുതൽ കൊല കൊള്ള ബലാത്സംഗം മാത്രമാണ്
@faizalpanthappaden3585 Жыл бұрын
ഈ ഒരു ചാനലിൽ മാത്രമാണ് വർഗീയ വിഷം തുപ്പുന്നവരുടെ കമന്റു കളും മറ്റും ഇല്ലാതിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടെയും....., ഞാൻ കരുതിയിരുന്നത് സഫാരി ചാനലിന്റെ പ്രേക്ഷകരെല്ലാം നമ്മുടെ സന്തോഷ് സാർ നെ പോലെ നല്ല ചിന്തയും വിവേകവും രാജ്യത്തിന്റ പുരോഗമനാത് മകമായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പറ്റം നല്ല ആളുകൾ ആയിരിക്കും എന്നാണ്. ഹൃദയത്തിൽ വർഗീയ വിഷം പേറുന്നവരെ... നിങ്ങൾ ഏത് മതത്തിന്റെ പേരിൽ ഉള്ളവരായാലും ഈ നാടിന്റെ ഒരു പക്ഷെ ഈ ലോകത്തിന്റെ തന്നെ തകർച്ചക്കുള്ള ഒരു വിത്താണ് നിങ്ങൾ പേറുന്നത് എന്ന് അറിയുക...
😂😂😂 ജിഹാദ് നടത്തി സമാധാനം നശിപ്പിക്കുന്നവരെ തെറി പറഞ്ഞാൽ വർഗ്ഗീയത ആയി😂😂😂 ഇനി അത് എൽക്കില്ല കോയാപ്പി
@ksuhail4846 Жыл бұрын
@@VISHNUMOHAN-hj9sj ചാണകം
@benettostin79645 ай бұрын
@@VISHNUMOHAN-hj9sjand u call Hindu rashtra evil u are called terrorist
@Aliimranuae3 ай бұрын
@@maheshnambidiningalum mosham onnum allalo
@niyasniyas1770 Жыл бұрын
ഇറാക്കിൽ അഫ്‌ഘാനിസ്റ്റാൻ രാജ്യങ്ങളിൽ യുദ്ധം ഉണ്ടായിരുന്നില്ല എങ്കിൽ അമേരിക്ക യുദ്ധം ചെയ്തില്ല എങ്കിൽ ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നും ഒരു പാട് ആളുകൾ ക്കു ജോലി കിട്ടും ആയിരുന്നു ലോക രാജ്യങ്ങളിൽ യുദ്ധം ഇല്ലെങ്കിൽ കോടി കണക്കിന് വിദേശ പൗരൻ മാർക്ക് ജോലി കിട്ടും ആയിരുന്നു
@ravilalnr1988 Жыл бұрын
Support u
@TM-jl7df Жыл бұрын
മനുഷ്യ ബോംബ് ആയി മരിക്കാരുന്നു
@samadfm343 Жыл бұрын
സത്യം 👌🏽👍🏼👍🏼
@TheDoveandme Жыл бұрын
അമേരിക്കയല്ല പ്രശ്നം നിങ്ങളുടെ കിത്താബാണ് അടിസ്ഥാന പ്രശനം
@Gutaras11 ай бұрын
@@TheDoveandme കിതാബിൽ പറഞ്ഞ യുദ്ധം. 2027 ൽ ആണ്. ഇപോ തന്നെ മൊങ്ങല്ല
@assafaliassafali1360 Жыл бұрын
ലോകത്തുള്ള സകല രാജ്യങ്ങളും ഇറാഖിനെ പിന്തുണച്ചു പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അസാമാന്യ പോരാട്ടമാണ് ഇറാൻ കാഴ്ച വെച്ചത്. ആ ഇറാനെയാണ് ഇസ്രായേൽ തോണ്ടുന്നത്
@mhdzakeriya252 Жыл бұрын
❤
@lokalmalayali Жыл бұрын
ഇസ്രായിലിനോട് കളിച്ചാൽ അന്ന് തീർന്നു
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
അതിന് മുൻപ് ഈ പറഞ്ഞ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായലിനോട് യുദ്ധത്തിന് പോയ കഥ നീ പഠിച്ചിട്ട് വാ,
@mujeebrahman89569 ай бұрын
അതിൽ iraan ഉണ്ടായിരുന്നില്ല കുന്നെ@user-kv4ic2kq9k
@Aliimranuae3 ай бұрын
@@ക്ഷത്രിയൻ-ഝ6ഡathil iran illayirunnu ashram am potta 😂😂😂
@SMMeDiAARD Жыл бұрын
ഈ ശബ്ദം മതി ഇനി എല്ലാ history പ്രോഗ്രാമിലും 👍
@babunutek6856 Жыл бұрын
ഇറാനിൽ അമേരിക്കൻ പാവ ഭരണാധികാരി ഷാ ഭരണം അവിടത്തെ വിദ്യാർത്ഥികൾ രൂപം കൊടുത്ത ഇസ്ലാമിസ്റ്റുകൾ അട്ടിമറിച്ചപ്പോൾ അമേരിക്കയുടെ സുഹൃത്തായ സദ്ദാമിനെ ഉപയോഗിച്ച് ഇറാനെ ആക്രമിക്കുകയായിരുന്നു അമേരിക്ക ,എട്ടു വർഷത്തോളം തുടർന്ന ഈ യുദ്ധത്തിൽ ഇറാഖ് ഉപയോഗിച്ചത് അമേരിക്കൻ ആയുധങ്ങളായിരുന്നു ,നടന്നത് യഥാർത്ഥത്തിൽ അമേരിക്കൻ ഇറാൻ പോരാട്ടം തന്നെ ,എന്നിട്ടും ഇറാൻ പിടിച്ചു നിന്നു
എന്തായാലും ഇറാഖ് അതിനു നിന്ന് കൊടുതല്ലോ. അപ്പ കുറ്റം ആർക്ക് ആണ്. അഫ്ഗാനിലും ഇറാഖിലും ആക്രമിക്കാൻ പാകിസ്താൻ സഹായം കൊടുത്തു. മുസ്ലിങ്ങളുടെ അടിവേരു അറുക്കുന്നത് അവരു തന്നെ ആണ്. ഇറാന് എതിരെയും പലസ്തീന് എതിരെയും അമേരിക്കയെ സഹായിക്കുന്നത് യുഎഇ, സൗധി. പിന്നെ യെമനും സൗദി യും തമ്മിൽ അടി.
@H9oooooooo Жыл бұрын
Ippool America uttack irane adikkanakil Iraq esrail thkarum urappaan
@xndbxnda8817 Жыл бұрын
ഇസ്ലാമിസ്റ്റ് ഭരണം അടിപൊളിയായി😂
@Aliimranuae3 ай бұрын
@@xndbxnda8817ellam madam kond varunna ninte samskaram paraya the vayya
@ktynoufshaseen Жыл бұрын
പതിനഞ്ചു വർഷത്തിനുശേഷം കൊമേനി മടങ്ങിയെത്തുന്നത് ഇറാഖിൽ ആണോ അതോ ഇറാനിൽ ആണോ 11:36 തെറ്റിപ്പോയി എന്നൊരു സംശയം കൺഫോം ആക്കുക.. ഇറാനിൽ അല്ലെ???
@renjithravi4424 Жыл бұрын
എത്ര സൂഷ്മത... 👍👍👍👍👍👍
@ashiq7332 Жыл бұрын
Athe iran
@aswinnzz7443 Жыл бұрын
Nice presentation and sound❤
@shafeekvp4609 Жыл бұрын
അപ്പൊ ഈ പെർഷ്യ ആണ് ഇന്നത്തെ ഇറാൻ 👍🏻
@NEHRUVIAN_14 Жыл бұрын
അതുപോലെ പണ്ടത്തെ മെസോപട്ടോമിയ ആണ് ഇന്നത്തെ ഇറാഖ്
@nithi_nraj11.11 Жыл бұрын
ബാഗ്ദാദ് ഇറാഖ്
@joic120310 ай бұрын
മെസപ്പൊട്ടോമിയ, ബാബിലോൺ എല്ലാം ഇറാക്കാണ്...... സമ്പന്ന രാജ്യമായിരുന്ന ഇറാഖിനെ നശിപ്പിച്ചത് സദാം ഹുസൈൻ ആണ്.... പക്ഷേ തൂക്കിക്കൊല്ലണ്ടായിരുന്നു എന്ന് തോന്നി...
@satheesh7951 Жыл бұрын
അലിയാർ സാറിന് ശേഷം ആര് അതിനുള്ള ഉത്തരമാണ് ഈ ശബ്‌ദം ❤🙏👍
@motomanialive3827 Жыл бұрын
ഇതിൽ നിന്ന് മനസിലാക്കം എല്ലാത്തിനും പിന്നിൽ പാഷാജത്യ ശക്തി അന്നെന്നു
@nithinjose9046 Жыл бұрын
അല്ലാതെ മതം അല്ല 😅
@mja2239 Жыл бұрын
പിന്നിൽ സമാധാനം
@thiruveesham Жыл бұрын
കഴിവില്ലായ്മയും
@didyouknowthat-wb4qj Жыл бұрын
@@nithinjose9046ഇമ്പളെ തങ്ങാൻ imbale ഉള്ളൂ ഈന്നറിയുമ്പോൾ ഉള്ള ഒരു കുരു പോട്ടൽ
@historyempire7706 Жыл бұрын
@@nithinjose9046yes kurush krshi kar bigaravathi 😂
@RenjithlalDivakaran-z1l Жыл бұрын
1967ൽ ഇറാക്ക് ഇറാൻ സിറിയ ഈജിപ്ത് ജോർദാൻ ലിബിയ പാകിസ്ഥാൻ ലെബാനോൻ ഇത്രയും രാജ്യങ്ങൾ ഒന്നിച്ചു ചേർന്ന് ഇസ്രായേലിനെ പൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ ശ്രമിച്ചു പരിണിതഫലം അതിഭയങ്കരമായിരുന്നു.
@Lovebirds894 Жыл бұрын
2006ഇൽ ലേബനോൻ ഹിസ്‌പുള്ള ഇസ്രായേൽനീ കണ്ടം വഴി ഓടിച്ചു 🤣
@Lovebirds894 Жыл бұрын
അന്ന് ഉം ഇന്നും ഇസ്രായേൽ യൂറോപ് സഹായം ഉണ്ട് പൊട്ടാ
@nithi_nraj11.11 Жыл бұрын
@@Lovebirds894ഹിസ്പുള്ള് ഇപ്പൊ 🔚i😹😹
@Lovebirds894 Жыл бұрын
@@nithi_nraj11.11 ഹിസ്‌പുള്ള യെ ഈ തവണ ഒന്ന് ചൊറിഞ്ഞു രണ്ട് ഇസ്രായേൽ പട്ടാളവും കുറച്ചു ജൂത തീവ്രവാദി കളും ചത്തിരുന്നു പിന്നെ ഇസ്രായേൽ അവരെ തൊണ്ടിയില്ല ഈ തവണ 2006ഇൽ ഇസ്രായേലിനെ കണ്ടം വഴി ഓടിചത് മോൻ കണ്ടിട്ടില്ലേ 🤣ഹമസ് പോലെ അല്ലെന്നു അറിയആം ഇസ്രായേൽ നു 🤣
@nithi_nraj11.11 Жыл бұрын
@@Lovebirds894 എന്നിട്ട്എന്തേയ് പുള്ള് കൾ രക്ഷിക്കാൻ വരാത്തത്..,....
@ksdsmassiddeeque7568 Жыл бұрын
ഇദ്ധി അമീന്റെ എപ്പിസോഡിലെ ശബ്ദം നല്ല ഉണ്ടായിരുന്നു 🥰
@abdulmajeedrk4981 Жыл бұрын
ഇറാൻ-ഇറാഖ് യുദ്ധം അമേരിക്കക്ക് വേണ്ടി ഇറാഖ് നടത്തിയ യുദ്ധമാണ് - ഖുമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിസ്റ്റുകൾ അമേരിക്കൻ പാവയായ ഷായെ രാജ്യത്ത് നിന്ന് ഓടിച്ചതിന് അമേരിക്ക ചെയ്ത പ്രതികാരം - ഇറാന്റെ പക്കലുള്ളത് ഷായുടെ കാലത്തെ അമേരിക്കൻ ആയുധങ്ങളായിരുന്നു - സ്പെയർ പാർട്ടു സുകൾ പോലും കിട്ടാതെ ഇറാൻ കുഴങ്ങി - എങ്കിലും ആത്മധൈര്യം കൊണ്ട് അവർ പിടിച്ചു നിന്നത് തന്നെ അത്ഭുതമാണ് -
@akdr8496 Жыл бұрын
പിന്നീടാണെങ്കിലും സത്യം പക്ഷമില്ലാതെ പുറത്തറിയണം അതാണ് ശരി
@YASIKHIASACADEMY Жыл бұрын
*Argo സിനിമ കാണണം. നല്ല സിനിമ ആണ്.*
@subeeshac6115 Жыл бұрын
I like it 😊 history Humanities student aayirunnu😊
@shajudheens299211 ай бұрын
Good Narration, Well explained the history
@rejirajr.s.4293 Жыл бұрын
11:37 അയത്തൊള്ള ഖമൈനി പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇറാക്കിലേയ്ക്കു തിരിച്ചു വരുന്നതെന്നാണ് ഓഡിയോ ട്രാക്കില്‍ കേള്‍ക്കുന്നത്. അദ്ദേഹം ഇറാനിലേയ്ക്കല്ലേ തിരികെ വന്നത്?
@ShehinP-ez8us Жыл бұрын
ഫുൾ ചരിത്ര കേൾക്കു ഇതിൽ ഇല്ല പിന്നീട് ഇറാൻ ലേക്ക് പോയി അയാൾ
@ByjuA-b9f11 ай бұрын
ജോലിക്ക് അതിനപ്പുറം വേതനം കിട്ടിയോ ഇങ്ങനെ ആവും സത്യത്തിൽ സത്യം അമ്മ ഉമ്മ അമ്മച്ചി... മക്കളെ ജോലി ചെയ്തു ജീവിതത്തിൽ ഉണ്ടാക്കും അല്ലാതെ ഒന്നും ഉണ്ടാകില്ല 🙏❤️
@busheervm Жыл бұрын
ഉക്രൈയ്ൻ 😍യുദ്ധതെ കുറിച്ച് എന്തെങ്കിലും പറയാൻ ഉണ്ടോ 😜
@naizamnazar548011 ай бұрын
Parayan mathram avide onnum illa, andiku urapolla oral engilum vende aa rajyath
@allinonevolgbytitus3038 Жыл бұрын
😂 ഈ വീഡിയോ ക്ക് സപ്പോർട്ട് കുറയും 🤭
@ELECTRO611 Жыл бұрын
അമേരിക്ക ഇസ്രായേൽ എന്ന ലോക ഭീകര സംഘം നടപ്പാക്കിയ യുദ്ധം
@Elam-aiАй бұрын
സമാധാനപ്രിയരായ പുരോഗമിച്ച അമെരിക്കയും, യൂറോപ്പും കൂടി ഇറാക്കിൽ 10 ലക്ഷം മനുഷ്യരെ കൂട്ടക്കൊല ചെയ്തതും, അവർ തന്നെ അഫ്‌ഗാനിസ്ഥാനിൽ ലക്ഷക്കണക്കിന് പേരെ കൊന്നു തള്ളിയതും ചരിത്രപരമായ ഒരു എപ്പിസോഡ് ആക്കുന്നതിനായി മലയാളികൾ കാത്തിരിക്കുന്നു 👍👍
@AnvarAnu-px7cd Жыл бұрын
സദ്ദാം ഹുസൈൻ 💪💪💪💪💪💪💪
@lath1502 Жыл бұрын
യുദ്ധം തുടങ്ങുന്നവർ എന്നും തോറ്റിട്ടുള്ളു
@Ambili222 Жыл бұрын
ഇറാനിയൻ സൈന്യത്തെ തുരത്താൻ ഇറാഖിന് സാധിച്ചു എന്ന് പറഞ്ഞത് ശരിയായില്ല. ഇറാഖിനും ശാഖ്യകക്ഷികൾക്കും എന്ന് പറയണമായിരുന്നു.
You are mistaken rashid ...it is America no body else ..
@soorajdevarajan3 ай бұрын
@@satheesankrishnan4831 അയൽ രാജ്യങ്ങൾ തമ്മിൽ നല്ല ബന്ധം പുലർത്തിയില്ലെങ്കിൽ അത് മുതലാക്കാൻ പലരും വരും അത് ഇന്ത്യയും പാകിസ്ഥാനും ആയാലും ഇറാനും ഇറാക്കും ആയാലും ശരി.
@artvkd Жыл бұрын
ഇതിൽ ആര് എന്ത് നേടി. രണ്ടും ലോകത്തിനു മുന്നിൽ വരേണ്ട രാജ്യങ്ങൾ അടുത്തൊന്നും തിരിച്ചുവരാൻ മാത്രം തകർന്ന് കൊണ്ടേ ഇരിക്കുന്നു.
@CruiseBrock-cu7dfوَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ ( ഈസാ പറഞ്ഞു: ) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം. (ഖുർആൻ 19:36)
@Yahooth_obg3 Жыл бұрын
അല്ല ഇടവക പൊട്ട എങ്ങനെയാണ് ഇപ്പോൾ യൂറോപ്പിൽ അവസ്ഥ ? സായിപ്പുമാരും മതാമമാരും മദ്രാസ്‌പോട്ടന്മാർ ആയികൊണ്ടേ ഇരിക്കുക ആണല്ലോ? നുമ്മക്ക് ഒരു കൂട്ടകരച്ചിൽ സങ്കടയ്പ്പിക്കേണ്ടേ?
@Yahooth_obg3 Жыл бұрын
@@Kgf12792 കണ്ണടയ്ച്ചു ഇരുട്ടെന്നു പറഞ്ഞു കരയല്ലേ കപ്പ്യാർ കുണ്ട.. അല്ലങ്കിൽ പിന്നെ എന്താണ് തൃത്വ പൊട്ട അവിടെ പള്ളികളൊക്കെ പൂട്ടി മറ്റുപലതും ആവുന്നത് 🤤🤤
@dianamoses7835 Жыл бұрын
1970 oode iran 6 am noottandile andakarathilekku veenu innum a rajyam athil ninnum mukthamayitilla
@WHHh-c6s Жыл бұрын
ആണോ ക്രിസ്ത്യനി 😂😂
@coconutpunch123 Жыл бұрын
അമേരിക്കൻ ഉപരോധം ഇല്ലെങ്കിൽ ഇറാൻ സമ്പന്ന രാജ്യം ആവും.
@@coconutpunch123😂😂😂😂 athanu oru penninthe mudi kandathinu thalli konna teams allea sampannam avum polum thuran vayichal sampannam alla avunath picha chatiyedukum😂😂😂😂😂😂😂
ഇതിൽ നിന്നൊക്കെ നമുക്കൊരു കാര്യം മനസ്സിലാക്കാം അമേരിക്ക എന്ന വെള്ള പിശാചുകളാണ് ഇതിനൊക്കെ കാരണം
@richardjoji7493 Жыл бұрын
സുന്നി vs ഷിയ ഇവർ തമ്മിലുള്ള ജാതി പ്രശ്നം തന്നെയാണ് യുദ്ധം
@Rajesh.Ranjan8 ай бұрын
Rivalry between peace religion teams...🤨🤨🤨
@Aliimranuae3 ай бұрын
@@Rajesh.Ranjanonn podo onn budi vallapozhum upayogikk monna adyam irante adutha poyi iraqine adikan paranjath tanne usa aan appozha pinne double stand nokkiyaal mansilavum
@Aliimranuae3 ай бұрын
@@richardjoji7493stalathin vendiyado
@VikrantVv2 ай бұрын
@@richardjoji7493Iran vs iraq India vs Pakistan Korea vs sout koria china vs Japan Palestine vs Israel itellam chumma vannavaralla indakeeta agane nilanilkan avide chora kudikan aru varanam aru varum😂
@pranavvijayan Жыл бұрын
Vdo yil charitram paranju thannu. Comment yol charitrathe enagne oke vyakyanikkanum😊
@anwarsadiq1291 Жыл бұрын
പഴയ ശബ്ദത്തിന്റെ ഒരു ഇത് കിട്ടുന്നില്ല
@JAKMusafir Жыл бұрын
ഇതിലൊരു ഷാ ഭാരതത്തിലും ഉണ്ട്....അമിട്ട് ഷാ🔥ആമിർ ഷാ, അമിട്ട് ഷാ ആയി മാറി.... 🔥
@satheesha9763 Жыл бұрын
Mammad visham thinnu chathu 🐕
@sudheeres4835 Жыл бұрын
@@satheesha9763നിന്റെ അച്ഛൻ. ആണ്. വിഷം. തിന്നു. ആല്മഹത്യ. ചെയ്തത്. 😡😡😡
@rajgop-vn9fi Жыл бұрын
Ask PFI ബോംബോളികൾ rotting in TIHAR JAIL 🤣
@Robot77611 ай бұрын
@@satheesha9763Ninte thantha kundan alle pinna nee anghenea undayi? 🏳🌈🏳🌈
@akshaydas0072 ай бұрын
Madrasa pottan
@faisalnavas7695 Жыл бұрын
Episode 1 ,please share link
@dildil9611 Жыл бұрын
Njammante aalkar lokam mudikkum
@ammadmk8625 Жыл бұрын
അധികാരം സമ്പതും ലോകം മുഴുവനും പിന്നെ പലതും ജനങ്ങൾ പറഞ്ഞികൊണ്ടിരിക്കും
@noushadvk73837 ай бұрын
Almost done. 90'/.
@rasheedkaripuram4858 Жыл бұрын
ഈ യുദ്ധത്തിന് ഉത്തരവാദിത്തം സദ്ദാം ഹുസൈൻ മാത്രമാണ്
@nishadkm8428 Жыл бұрын
പാശ്ചാത്ത്യൻ അച്ചുതണ്ടിന്റെ നാടകം
@kingswafwan4140 Жыл бұрын
അല്ല അന്റെ ബാപ്പ
@alantoamos1924 Жыл бұрын
@@nishadkm8428അപ്പൊൾ middle East കാക്കമർ ഒക്കെ പൊട്ടൻമാർ ആണോ നാടകത്തിൽ വീഴാൻ it's due to clear greed and arrogance of Saddam Hussein,he attacked iran,Kuwait killed many
അന്ന് ഷേവ് ഇറാൻ ഷേവ് ഇറാക് എന്ന് കേരളത്തിൽ ആരും പറഞ്ഞില്ല,,
@stars2776Ай бұрын
1982 ൽ എവടെ ഷേവ് ചെയ്യാനാ ഇപ്പോഴല്ലേ ഷേവ് ചെയ്യാനുള്ള മിഡിയ വന്നത് 😂
@ansariyusuf27182 ай бұрын
Arab rajyagalum americayum pindhunayum ayudhagalum koduthittum irane onnum cheyyan pattiyilla
@abdhulabdhlaly8999 Жыл бұрын
അമേരിക്ക യൂം ഇസ്റായെൽ ഭീകരരൂം ലോകം മൂഴൂവന് ആകൃമണം നടത്തുന്ന ത് അറിയുന്നില്ലെ
@jaisnaturehunt1520 Жыл бұрын
അവരു എന്ത് ഭീകര ആക്രമണം നടത്തി എന്നാണ്. നാല് ആള് കൂടുന്നിടത് പോയി വെറുതെ ബോംബ് പൊട്ടിക്കുന്ന പണി അവർക്ക് ഇല്ല. അറബ് രാജ്യങ്ങളിൽ ഉണ്ടായ എല്ല പ്രശ്നങ്ങൾക്കും അവരുടെ ഉള്ളിൽ ഉള്ള വിഭാഗീയത ആണ് പ്രശ്നം. അഫ്ഗാനിൽ ഇറാക്കിൽ അമേരിക്ക ആക്രമണം നടത്തിയപ്പോൾ കൂട്ട് നിന്നത് ആരാണ്? പാകിസ്താൻ? ഇറാന് എതിരെ പലസ്തീന് എതിരെ അമേരിക്കയെ സഹായിക്കുന്നത് ആരാണ് ? സൗദി, യുഎഇ പോലുള്ള രാജ്യങ്ങൾ. സിറിയയിൽ ലിബിയയിൽ ഒക്കെ മറ്റു രാജ്യങ്ങൾ കയറി നിരങ്ങാൻ കാരണം അവിടെ ഉള്ള വിമതരു അല്ലേ? സദ്ദാം സ്വന്തം രാജ്യത്ത് വംശഹത്യ നടത്തിയില്ലെ? പാകിസ്താനിൽ തന്നെ നിങ്ങളുടെ പള്ളികളിൽ തീവ്രവാദികൾ എന്തിന് സ്ഫോടനം നടത്തുന്നു? അഫ്ഗാനിൽ അമേരിക്ക ഇട്ടിട്ട് പോയപ്പോൾ ഉണ്ടായിരുന്ന ഭർനാധികാരി ഓടി രക്ഷപെട്ടു, അങ്ങേർക്ക് നാടിനോട് ഉത്തരവാദിത്തം ഉണ്ടായോ? ആഫ്രിക്കയിൽ ബോകോ ഹറം group എന്തൊക്കെ ക്രൂരതകൾ ആണ് കാണിച്ച് കൂട്ടുന്നത്? സുഡാനിലെ രണ്ടു സൈനിക ഗ്രൂപ്പുകൾ തമ്മിൽ അടിച്ചു ഒരു നാട് മുഴുവൻ തീരുന്നു . നിങ്ങളുടെ കഴിവ് കേട് മറ്റുള്ളവരുടെ തലയിൽ ഇട്ടിട്ട് കാര്യം ഇല്ല. ഇന്ത്യയും പാകിസ്താനും ഒരുമിച്ച് സ്വാതന്ത്ര്യം നേടിയവർ ആണ്. എന്നിട്ട് പാകിസ്താൻ എന്ന രാജ്യത്തിൻ്റെ അവസ്ഥ എന്താണ്? ഇന്ത്യ എന്ന രാജ്യത്തിൻ്റെ വളർച്ച എന്താണ്? ഇന്ത്യയിൽ ന്യൂന പക്ഷങ്ങൾ വലിയ കഷ്ടതിൽ ആണെന്ന് പറയുന്നു. അപ്പോ പാകിസ്താനിലും ചൈനയിലും, മറ്റു അറബ് രാജ്യങ്ങളിലും ന്യൂന പക്ഷം നരക തുല്യ ജീവിതം നയിക്കുന്നു. Muslim സമൂഹം അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും സ്വർഗ്ഗ തുല്യ ജീവിതം നയിക്കുന്നു. ഇതൊന്നും നിങൾ കാണുന്നില്ലേ?
@maheshnambidi Жыл бұрын
Pakistan oru theevrada factory aayi... Soudi funding nadathunnu
@VISHNUMOHAN-hj9sj Жыл бұрын
😂😂😂 ഇസ്‌ലാമിക ഭീകരത ലോകം മുടിക്കും
@lokalmalayali Жыл бұрын
നിങ്ങൾ തുടക്കം മുതൽ കൊന്നും കൊള്ളയടിച്ചു യുദ്ദം ചെയ്‌തും ജീവിചതിന് അമേരിക്ക എന്ത് തെറ്റ് ചെയ്തു??
@edbinedwin2542 Жыл бұрын
അമേരിക്ക പോലെ ഇത്രേം നാശം പിടിച്ച രാജ്യം വേറെ ഇല്ല.... സ്വന്തം ലാഭത്തിനു വേണ്ടി ഏത് അറ്റം വരെ പോകും
@Jijo_K_Mathew Жыл бұрын
ഞമ്മൻ്റെ രാജ്യം ഉണ്ടാകാനുള്ള ഏക തടസം
@rashid.vrashi.v70 Жыл бұрын
@@Jijo_K_Mathewലോകത്ത് ഏറ്റവും കൂടുതൽ സാധാരണ ജനങ്ങളെ കൊന്നു തള്ളിയത് അമേരിക്ക ആണ്. ലക്ഷങ്ങളോളം ജൂതന്മാരെ കൊന്നു തള്ളിയ ഹിറ്റ്ലർ മുസ്ലിം ആയിരുന്നില്ല. ലോക രാഷ്ട്രങ്ങൾ തങ്ങളുടെ കോളനി ആക്കി അവിടെ സമാധാനം നശിപ്പിച്ചു രാജ്യങ്ങളെ തമ്മിലടിപ്പിച്ചതും ജർമനി ആണ്. ഹിറോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇട്ടു അവിടെ നശിപ്പിച്ചത് ആ പാവങ്ങൾ ഇന്നും അതിന്റെ ഭയാനത അനുഭവിക്കുന്നു. അത് ചെയ്തതും മുസ്ലിങ്ങൾ ആയിരുന്നില്ല. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും തുടങ്ങി വെച്ചതും അതിൽ കൂട്ട കുരുതി നടത്തിയ രാജ്യങ്ങളും മുസ്ലിം രാജ്യങ്ങൾ ആയിരുന്നില്ല. ഉക്രൈനും റഷ്യയും തമ്മിൽ യുദ്ധം നടന്നതും ഇന്നും പാവങ്ങൾ കൊല്ലപ്പെടുന്നതും പാലയാനം ചെയ്യാനും കാരണം ആയത് അമേരിക്ക ആണ്. അമേരിക്ക ഒരു മുസ്ലിം രാജ്യം അല്ല. പിന്നെ എങ്ങനെയാണ് മുസ്ലിങ്ങൾ തീവ്രവാദികൾ ആവുന്നത്?
@sajjadk4069 Жыл бұрын
@@Jijo_K_Mathewvietanam war history onn padik
@vmchanel591 Жыл бұрын
നീ ഒക്കെ കിടന്നോ അടിക്കുന്ന അമേരിക്ക ഏത് ചെയ്ത്
@abeyjacob6471 Жыл бұрын
ബിൻ ലാദനെ കൊന്നതിന് അമേരിക്കയോടുള്ള കലിപ്പ് ഇതുവരെ തീർന്നില്ലേ!!!😂
@mahelectronics11 ай бұрын
അമേരിക്കൻ ഫാസിസം തകരാൻ തുടങ്ങി.
@KamlaDhamam-dp2gp Жыл бұрын
Ohh my God 🙏
@sajupayyanur2424 Жыл бұрын
Super
@mijaskm1233 Жыл бұрын
Saddam ❤
@CruiseBrock-cu7df Жыл бұрын
Sadam nalla best theevravadhi middle eastile preshanghal ellam indakiya kaalan ennalum koyasinu hero njamanthe kotha sneham😂😂😂😂
അതായിരിക്കും റഷ്യയിലും ഉക്രൈനിലും കാണുന്നത്. അവിടെ ഒക്കെ ഇസ്ലാം ആണല്ലോ 😄
@Funnyharp Жыл бұрын
Ano appo saddam inu chemical weapons kodutha us and france okke endannu
@prasadvalappil6094 Жыл бұрын
എവിടെ ഹിന്ദുയിസം ഉണ്ടോ അവിടെ പട്ടിണി... 😁
@jikkuabraham6243 Жыл бұрын
@@abdulhakeemabdulhakkeem3662 It's based on Territory and not on some Sunni- Shia issues like in Yemen, Afghan, ISIS, Al Qaeda . Vellupichu oru paruvam aakum
@majeedpnr-xr6df Жыл бұрын
ഇറാനേകാളുമെച ഇസ്റാഈൽ ആണ് മൂസ്സ നബിയുടെ പിൻമുറക്കാർ ഇസ്റാഈൽ പേരിൽ മുസ്ലീങളെ നേട്ടിച്ഷിയായിസവളർതതുകയെനലക്ഷമാത്റമാണ്ഇറാന്അളളാനേയുറസൂലിനേയുതളളിപറയുനകളളൻമാർ
@Tramptraveller Жыл бұрын
❤❤❤❤❤
@nasrushamna Жыл бұрын
Sakiyasenaye kuttupidich america udham cheydhadh otakkannaghill inn america illa iraq💚💚💚sadhaam👍👍👍👍👍
@Ashraf-js8nt Жыл бұрын
Aliyar sir
@shamsudheenkk2744 Жыл бұрын
ഇതിനു പിന്നിലും അമേരിക്കയുടെ ആർത്തിയായിരുന്നു. അമേരിക്കക്കു അവിടെയും രണ്ട് നേട്ടമായിരുന്നു ലെഷ്യം. എസ്രായെലിനെ സംരെഷിക്കുക. ആയുദം ഇറാക്കിനു വിൾക്കുക. ഈ ഭൂമിയിലെ എല്ലാത്തിലും കാരണം അമേരിക്കയാണ്.
@sudheeshmechery4 ай бұрын
11.36 iraq?
@Al-pottan4 ай бұрын
ആറാം നൂറ്റാണ്ടിലെ ക്ക് ഓടി അടുത്ത് ഒരു ജന ത്
@sask2570 Жыл бұрын
Saddam was a Baath Socialist and pro leftist.But Iran was a Shia majority country.
@jaseemvkjaseem983 Жыл бұрын
ഇതിന്റെ ഫസ്റ്റ് എപ്പിസോഡ് എങ്ങനെ എടുക്കും
@kc_manuz3658 Жыл бұрын
Oru episode ollu ee programile 2 mathe episode aan iraq iran history
@jaseemvkjaseem983 Жыл бұрын
@@kc_manuz3658 ok bro
@ShajahanE4 Жыл бұрын
You forgot to mention this Saddam was executed by hanging at approximately 05:50UTC +03:00 on the first day of Eid al-Adha (30 December 2006). Reports conflicted as to the exact time of the execution, with some sources reporting the time as 06:00, 06:05, or some, as late as 06:10.
@ShajahanE4 Жыл бұрын
@@NoteThat it was an Eid al adha
@muhammedwaseem6586 Жыл бұрын
Iran annum innum ennum ottakkayirunnu,
@CruiseBrock-cu7df Жыл бұрын
Kayiliripu athanea ath enghaneaya thuran allea vayikunath😂😂😂😂😂😂
സുന്നി,shia and territorial issue കാരണം തമ്മിൽ തല്ലി അതിന് മറ്റുള്ളവർ എന്ത് പിഴച്ചു ,പിന്നെ ആരെങ്കിലും പറയുന്നത് കേട്ടു യുദ്ധം ചെയ്യാൻ middle East കാക്കമർ ഒക്കെ അത്രയ്ക്ക് മണ്ടന്മാർ ആണോ 😂😂
ഇറാൻ ഇറാഖ് യുദ്ധത്തിന്റെ പിന്നിൽ ആരൊക്കെയാണെന്ന് എന്ത്കൊണ്ട് പറയുന്നില്ല അതിന്റെ ബാക്കിയുള്ള മറ്റൊരു യുദ്ധമാണ് ഗൾഫ് യുദ്ധം ഇതൊന്നും ആർക്കും അറിയാത്തത് കൊണ്ടല്ല