History Today EPI - 19 | പോളണ്ടിലെ സോളിഡാരിറ്റിക്ക് കമ്മ്യൂണിസ്റ്റ് അംഗീകാരം | Safari TV

  Рет қаралды 33,280

Safari

Safari

9 ай бұрын

കമ്മ്യൂണിസത്തെ തകർത്ത സോളിഡാരിറ്റി
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #october24 #poland #solidarity
History Today EPI - 19 | പോളണ്ടിലെ സോളിഡാരിറ്റിക്ക് കമ്മ്യൂണിസ്റ്റ് അംഗീകാരം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 99
@an_andartica
@an_andartica 9 ай бұрын
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന് സന്ദേശം സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് ഓർമ്മ വന്നു🤣🤣
@subhashchandrabose2986
@subhashchandrabose2986 9 ай бұрын
150 രൂപയുടെ കിറ്റിനായി ജീവിതം തുലച്ച മലയാളികൾ
@tonyjohn8020
@tonyjohn8020 9 ай бұрын
Thanks dear SGK & team safari TV.🙏💐🌺🌻🌸🌼🌹
@rechurechu5883
@rechurechu5883 9 ай бұрын
കമ്മ്യൂണിസം waste ആണെന്ന് നമ്മുടെ നാട്ടുകാർക്കു എന്നാണാവോ മനസിലാകുന്നത് 😌
@vij505
@vij505 9 ай бұрын
അത് എന്ന് മനസിലാകുന്നോ അന്നു മുതൽ നമ്മുടെ നാട് രക്ഷപ്പെടും..
@infotech5895
@infotech5895 9 ай бұрын
ജാതി കളി ഉള്ളത് കൊണ്ടാണ് കേരളത്തിൽ നില നിൽക്കുന്നത്.. ഈഴവർ സിപിഎംനെ എന്ത് വന്നാലും പിന്തുണക്കും.. അത് പ്രത്യയശാസ്ത്രം അല്ല.
@usnvpm4788
@usnvpm4788 9 ай бұрын
അതിന് അങ്ങിനെ ഒരു സാധനം നമ്മുടെ നാട്ടിൽ ഇല്ലല്ലോ കണ്ണൂരിലെ കുറച്ച് മയിരൻമാർ നടത്തുന്ന ബിസ്നെസ് മാത്രം
@iam7779
@iam7779 9 ай бұрын
വൈകാതെ മനസിലാകും കാരണം ഇന്ന് കേരളത്തിൽ കമ്മ്യുണിസം ചെയ്യുന്നത് അതിന്റെ അവസാന ഘട്ടമാണ് സ്വന്തം ഇഷ്ടക്കാരേയും പാർട്ടിക്കാരെയും സർക്കാർ സർവീസിൽ പലയിടത്തായി തിരുകി കയറ്റി അവസാനം സർക്കാർ ഉദ്യോഗസ്ഥർ മുഴുവൻ പാർട്ടി പ്രവർത്തകരായി മാറും അവർ അവരുടെ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നു. പതുക്കെ ഏകാധിപത്യത്തിലേക്ക് നിങ്ങും ഈ അവസ്ഥയിൽ ഒന്നില്ലെങ്കിൽ ജനം തെരുവിൽ ഇറങ്ങും അല്ലെങ്കിൽ പാർട്ടി അണികൾ തന്നെ പാർട്ടിക്കെതിരെ തിരിയും, അതിൽ ഏതെങ്കിലും ഒന്ന് സംഭവിക്കും.
@shajihari
@shajihari 9 ай бұрын
​@@infotech5895sc st aanu ippo ullath obc nothern keralayil mathrame ullu
@charliethejoker007
@charliethejoker007 8 ай бұрын
പഴയ പോളണ്ട് = നവ കേരളം (pv വക)
@Pvtil1
@Pvtil1 8 ай бұрын
വ്യാവസായിക വിപ്ലവ കാലത്തു തൊഴിലാളികൾക്ക് ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്തത് കമ്മ്യൂണിസം ആണ്. അവരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റിയതും അവർ തന്നെ. ഇന്ന് കമ്മ്യൂണിസം താഴുന്ന അതെ നിലയിൽ തന്നെ മുതലാളിത്തവും തകർന്നിട്ടുണ്ട്. തൊഴിലാളി/ തൊഴിൽ നിയമ ആനുകൂല്യങ്ങൾ ഇല്ലാത്ത ഒരു രാജ്യം പോലും ഇന്ന് ലോകത്തില്ല എന്നത് തന്നെ കമ്മ്യൂണിസത്തിന്റെ വിജയമാണ്. മുതലാളിത്ത കമ്മ്യൂണിസ്റ്റ് മിശ്രിതമായ ലോക ക്രമമാണ് ഇന്ന് നില നില്കുന്നത്. കമ്മ്യൂണിസം അവകാശപ്പെടുന്ന ഇടങ്ങളിലും മുതലാളിത്തം അവകാശപ്പെടുന്ന ഇടങ്ങളിലും. ഇവിടെ കമന്റ് ഇട്ടു കളിക്കുന്ന ഒരാൾ പോലും മുതലാളി അല്ലാതിരിക്കെ, കമ്മ്യൂണിസത്തെ കളിയാക്കുന്നത് കോമാളിത്തരം എന്നല്ലാതെ എന്ത് പറയാൻ. ഇന്ന് തൊഴിലാളി ചൂഷണം ചെയ്യപ്പെടുന്ന എല്ലാ ഇടങ്ങളിലും കമ്യൂണിസത്തിന് പ്രധാന്യമുണ്ട്.
@arunbthomas5741
@arunbthomas5741 8 ай бұрын
കേരളത്തിൽ സർക്കാർ ഉദിയോഗസ്ഥരുടെ സർവീസ് യൂണിയനുകളും, പാർട്ടി എന്നും പറഞ്ഞു നടക്കുന്ന കുറെ ആൾക്കാരും ആണ്.കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നായികരിക്കുന്നത്. കാരണം അവന്മാർക്ക് ഇഷ്ടം പോലെ കക്കാം, ജോലി ചെയ്യണ്ട കാര്യവും ഇല്ല...
@vishnupr396
@vishnupr396 8 ай бұрын
Inn communisathinte avsyam illa..karanam communism thanne thozhilalikale pizhiyukayanu.. Ksrtc nasikkan karanam thozhilali party thanne..
@sarathknpy1
@sarathknpy1 3 ай бұрын
Communism= Anarchism. More dangerous than Nazism
@kannanpalode8659
@kannanpalode8659 9 ай бұрын
ലോക ചരിത്രത്തിലെ ട്രാജഡിയും ആധുനിക ലോകത്തിലെ കോമഡിയുമാണ് കമ്മ്യൂണിസം.....
@Pvtil1
@Pvtil1 8 ай бұрын
തൊഴിലെടുത്തു ന്യായമായ ശമ്പളവും, അവസാനം, ഗ്രാറ്റിവിറ്റിയും, പെന്ഷനും, പി എഫും, ഇൻഷുറൻസ് സ്കീമുകളും ഉപയോഗപ്പെടുത്തി സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും കുറ്റം പറഞ്ഞു നടക്കുന്നു ചിലർ.
@kannanpalode8659
@kannanpalode8659 8 ай бұрын
@@Pvtil1 തൊഴിലെടുത്തല്ലേ അല്ലാതെ നേതാക്കൾക്ക് ചെരച്ച് കൊടുത്തല്ലല്ലോ അതോണ്ട് കുഴപ്പമില്ല ...കമ്മ്യൂണിസം കൊണ്ട് തൊഴിൽ കിട്ടിയവരുടെ പതിനായിരം ഇരട്ടിയാണ് അത് മൂലം തൊഴിൽ നഷ്ടപ്പെട്ടവർ.......കിറ്റെക്സ് പോലെ എത്രയെണ്ണം നേതാക്കൾക്ക് മാസപ്പടിയൊ കൈക്കൂലിയോ കൊടുക്കാത്ത എല്ലാ സംരംഭങ്ങളും ചിന്താശേഷിയില്ലാത്ത ഊള അണികളെകൊണ്ട് സമരം ചെയ്ത് പൂട്ടിക്കും ....അണികുടിലിലും ജയിലിലും നേതാക്കൾ മണിമാളികയിലും......
@atheist-cj4qd
@atheist-cj4qd 8 ай бұрын
​@@Pvtil1can you name any single developed country which follows socialism😂 . Ivde irunn socialism vilambunna malaranmarude makkal oke ippol europe il und😂
@Pvtil1
@Pvtil1 8 ай бұрын
you don't know nothing about socialism. considering employee welfare is a part of socialism. inn athillatha eath rajyamaanullath ?@@atheist-cj4qd
@jaicecyriac4732
@jaicecyriac4732 8 ай бұрын
​@@Pvtil1captilism economyil thozhilalikal nalla salary medikunavar aane
@kannannairify
@kannannairify 8 ай бұрын
In 2023 now understand this story thAnks Santosh George and dadari
@AbdulHameed-iq6nx
@AbdulHameed-iq6nx 9 ай бұрын
Karal max utopian idea ...
@indiarails
@indiarails 9 ай бұрын
❤❤❤❤❤
@Socra_Tez
@Socra_Tez 9 ай бұрын
പോളണ്ടിൽ എന്ത് സംഭവിച്ചു.. പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്.. പോളണ്ടിൽ ദേ ഇതാണ് സംഭവിച്ചത് 🤣🤣..കേരളത്തിലും ഒരു ലെ വാലെസെയും സോളിഡാരിറ്റിയും ഒക്കെ ഉണ്ടാവേണ്ട സമയംഅതിക്രമിച്ചു..
@vipinkr9980
@vipinkr9980 8 ай бұрын
5 വർഷത്തെ ഭരണത്തിന് ശേഷം 1995 ൽ നടന്ന തെരഞ്ഞെടുപ്പിൽ സോളിഡാരിറ്റി തോറ്റു...വലേസ ആ പാർട്ടി തന്നെ ഉപേക്ഷിച്ചു.
@adarshasokansindhya
@adarshasokansindhya 9 ай бұрын
❤❤❤❤
@raghurampnb
@raghurampnb 9 ай бұрын
Super BGM
@ANONYMOUS-ix4go
@ANONYMOUS-ix4go 9 ай бұрын
കമ്മ്യൂണിസം നശിച്ചാൽ ആ നാട് രക്ഷപ്പെട്ടു എന്നർത്ഥം
@Pvtil1
@Pvtil1 8 ай бұрын
തൊഴിലെടുത്തു ന്യായമായ ശമ്പളവും, അവസാനം, ഗ്രാറ്റിവിറ്റിയും, പെന്ഷനും, പി എഫും, ഇൻഷുറൻസ് സ്കീമുകളും ഉപയോഗപ്പെടുത്തി സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും കുറ്റം പറഞ്ഞു നടക്കുന്നു ചിലർ.😅
@vipinkr9980
@vipinkr9980 8 ай бұрын
5 വർഷത്തെ ഭരണത്തിന് ശേഷം 1995 ൽ നടന്ന തെരഞ്ഞെടുപ്പിൽ സോളിഡാരിറ്റി തോറ്റു...വലേസ ആ പാർട്ടി തന്നെ ഉപേക്ഷിച്ചു.
@BalaSubramanian-bq5dh
@BalaSubramanian-bq5dh 8 ай бұрын
@haridasankolasseri9840
@haridasankolasseri9840 8 ай бұрын
തൊഴിലിനെ തന്നെ നിരകരിച്ചു വെറും വേതനം മാത്രം ആവസ്യ പെട്ടു ആ രംഗം മോചൂട് മുടിക്കുന്നതാണ് ഇന്നത്തെ കമ്മ്യൂണിസം
@anoopvv9025
@anoopvv9025 9 ай бұрын
വൈകാതെ കേരളവും കമ്മ്യൂണിസത്തെ കൈവിടും
@Pvtil1
@Pvtil1 8 ай бұрын
തൊഴിലെടുത്തു ന്യായമായ ശമ്പളവും, അവസാനം, ഗ്രാറ്റിവിറ്റിയും, പെന്ഷനും, പി എഫും, ഇൻഷുറൻസ് സ്കീമുകളും ഉപയോഗപ്പെടുത്തി സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും കുറ്റം പറഞ്ഞു നടക്കുന്നു ചിലർ.
@anoopvv9025
@anoopvv9025 8 ай бұрын
@@Pvtil1 മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നത് യൂറോപ്യൻ രാജ്യങ്ങൾ ആണ്. അവിടെയൊന്നും കമ്മ്യൂണിസം ഇല്ല. കമ്മ്യൂണിസം കാരണം ആണ് ശമ്പളവും പെൻഷനും കിട്ടുന്നുണ്ടെങ്കിൽ ഏറ്റവും ശമ്പളം കിട്ടേണ്ടത് ഉത്തര കൊറിയയിൽ ആല്ലേ. ഇന്ത്യയിൽ തൊഴിലാളികൾക്കു അനുകൂലമായ പല നിയമങ്ങളും ഉണ്ടാക്കിയത് അംബേദ്കർ ആണ്. അദ്ദേഹം കമ്മ്യൂണിസ്റ്കാരൻ ആയിരുന്നില്ല
@Pvtil1
@Pvtil1 8 ай бұрын
athenth kond vannu enn nokkanam. what's the base reason enn nokkoo, apo ariyam enth kond ithokke avidangalil nadappayee enn@@anoopvv9025
@arunbthomas5741
@arunbthomas5741 8 ай бұрын
കേരളത്തിൽ സർക്കാർ ഉദിയോഗസ്ഥരുടെ സർവീസ് യൂണിയനുകളും, പാർട്ടി എന്നും പറഞ്ഞു നടക്കുന്ന കുറെ ആൾക്കാരും ആണ്.കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നായികരിക്കുന്നത്. കാരണം അവന്മാർക്ക് ഇഷ്ടം പോലെ കക്കാം, ജോലി ചെയ്യണ്ട കാര്യവും ഇല്ല...
@ar_leo18
@ar_leo18 3 ай бұрын
swapnam kanan investment vendalo alle 😂😂😂kandoda nalla pole
@GauthamK03
@GauthamK03 9 ай бұрын
കമ്മ്യൂണിസ്റ്റ്‌ നിയമം ഈ കാലത്ത് പ്രഭാല്യത്തിൽ നടക്കില, ചൈന പോലും കപ്പാറ്റലിസ്റ്റ് മാറി എന്നാലേ പിടിച്ചു നിക്കാൻ പറ്റു
@Pvtil1
@Pvtil1 8 ай бұрын
muthalalitham nadakkumo ? വ്യാവസായിക വിപ്ലവ കാലത്തു തൊഴിലാളികൾക്ക് ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്തത് കമ്മ്യൂണിസം ആണ്. അവരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റിയതും അവർ തന്നെ. ഇന്ന് കമ്മ്യൂണിസം താഴുന്ന അതെ നിലയിൽ തന്നെ മുതലാളിത്തവും തകർന്നിട്ടുണ്ട്. തൊഴിലാളി/ തൊഴിൽ നിയമ ആനുകൂല്യങ്ങൾ ഇല്ലാത്ത ഒരു രാജ്യം പോലും ഇന്ന് ലോകത്തില്ല എന്നത് തന്നെ കമ്മ്യൂണിസത്തിന്റെ വിജയമാണ്. മുതലാളിത്ത കമ്മ്യൂണിസ്റ്റ് മിശ്രിതമായ ലോക ക്രമമാണ് ഇന്ന് നില നില്കുന്നത്. കമ്മ്യൂണിസം അവകാശപ്പെടുന്ന ഇടങ്ങളിലും മുതലാളിത്തം അവകാശപ്പെടുന്ന ഇടങ്ങളിലും. ഇവിടെ കമന്റ് ഇട്ടു കളിക്കുന്ന ഒരാൾ പോലും മുതലാളി അല്ലാതിരിക്കെ, കമ്മ്യൂണിസത്തെ കളിയാക്കുന്നത് കോമാളിത്തരം എന്നല്ലാതെ എന്ത് പറയാൻ. ഇന്ന് തൊഴിലാളി ചൂഷണം ചെയ്യപ്പെടുന്ന എല്ലാ ഇടങ്ങളിലും കമ്യൂണിസത്തിന് പ്രധാന്യമുണ്ട്.
@GauthamK03
@GauthamK03 8 ай бұрын
@@Pvtil1 കമ്മ്യൂണിസം ഇന്ന് ഒരു "ആശയം" മാത്രം ആയി ചുരുങ്ങി. കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ത്യാഗതിനെ മറക്കുന്നില്ല ബട്ട്‌ അവരുടെ ചിന്ത ഗതി പ്രശ്നം ആയി, തൊഴിൽ ചൂഷണം ഇണ്ടാവും, കമ്മ്യൂണിസ്റ്റ്‌ ഭരിച്ച സോവിറ്റ് യൂണിയൻ, ആദ്യ കുറച്ച് വർഷം കഴിഞ്ഞപ്പോൾ ട്രേഡ് യൂണിയൻ പ്രസ്ഥാനം മേൽ വർഗ്ഗത്തിന് മാത്രം ഒതുങ്ങി പിന്നെ നിർബന്ധിത ജോലി....ചൈന ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യം ആണ് ബട്ട്‌ ക്യാപ്റ്റലിസം കൊണ്ട് മാത്രം ആണ് രക്ഷ ഉള്ളു അവർ തിരിച്ചു അറിഞ്ഞു.. നമ്മുടെ നാട്ടിലെ പോലെ എന്തിനും ഏതിനും ഹർത്താൽ, ട്രേഡ് യൂണിയൻ പ്രശ്നം ആയാൽ കേരളം വികസിക്കില്ല.. ടൂറിസം വികസനം പ്രാവർത്തനം ആവണം എങ്കിൽ ഗവണ്മെന്റ് ഇൻവെസ്റ്റ്‌ ചെയ്യാൻ പൈസ വേണം അത് ഈ കമ്പനി ടാക്സ് കൊണ്ട് മാത്രേ പറ്റു..
@arunbthomas5741
@arunbthomas5741 8 ай бұрын
കേരളത്തിൽ സർക്കാർ ഉദിയോഗസ്ഥരുടെ സർവീസ് യൂണിയനുകളും, പാർട്ടി എന്നും പറഞ്ഞു നടക്കുന്ന കുറെ ആൾക്കാരും ആണ്.കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നായികരിക്കുന്നത്. കാരണം അവന്മാർക്ക് ഇഷ്ടം പോലെ കക്കാം, ജോലി ചെയ്യണ്ട കാര്യവും ഇല്ല...
@hariprasad17292
@hariprasad17292 23 күн бұрын
​@@Pvtil1ലോകത്തിലെ ഇന്ന് കാണുന്ന തൊഴിലാളി അനുകൂല നിയമങ്ങളൊന്നും കമ്മ്യൂണിസത്തിന്റെ സംഭാവന അത് ലിബറൽ സെൻട്രിക് ഇടതുപക്ഷത്തിന്റെ സംഭാവന ആണ് . പട്ടിണിയും യാതനകളും അതി ക്രൂരരായ കുറച്ചു കൊലപാതകി നേതാക്കന്മാരെയും അല്ലാതെ കമ്മ്യൂണിസം ലോകത്തിനു ഒരു ഉണ്ടയും സംഭാവന ചെയ്തിട്ടില
@kannannairify
@kannannairify 8 ай бұрын
Can Kerala convert to a new Poland
@vibezz9381
@vibezz9381 9 ай бұрын
Athukond... Poland nanaii😅
@Pvtil1
@Pvtil1 8 ай бұрын
തൊഴിലെടുത്തു ന്യായമായ ശമ്പളവും, അവസാനം, ഗ്രാറ്റിവിറ്റിയും, പെന്ഷനും, പി എഫും, ഇൻഷുറൻസ് സ്കീമുകളും ഉപയോഗപ്പെടുത്തി സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും കുറ്റം പറഞ്ഞു നടക്കുന്നു ചിലർ.
@jaicecyriac4732
@jaicecyriac4732 8 ай бұрын
​@@Pvtil1onnu podei evde nokkiyaalum ondalo😂😂
@aaduthoma2298
@aaduthoma2298 9 ай бұрын
ഇവിടുത്തെ സോളിഡാരിറ്റി ആരാണ് എന്നറിയാമോ
@user-kj6zr7kl1j
@user-kj6zr7kl1j 9 ай бұрын
Sudappi😂😂😂😂😂
@mascreations4228
@mascreations4228 9 ай бұрын
Rss😂
@devadasp4689
@devadasp4689 8 ай бұрын
CPIM...
@fresh.cutz-
@fresh.cutz- 3 күн бұрын
Sio.. മുസ്ലിംസ്
@blessyannjojy
@blessyannjojy 9 ай бұрын
ദുഷ്ട നേതൃത്വത്തിനു വേണ്ടി മണ്ടന്മാരായ അനുയായികളാൽ നിലനിർത്തപെടുന്ന പ്രസ്ഥാനം ആണ് കൊമ്മ്യൂണിസം
@Pvtil1
@Pvtil1 8 ай бұрын
തൊഴിലെടുത്തു ന്യായമായ ശമ്പളവും, അവസാനം, ഗ്രാറ്റിവിറ്റിയും, പെന്ഷനും, പി എഫും, ഇൻഷുറൻസ് സ്കീമുകളും ഉപയോഗപ്പെടുത്തി സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും കുറ്റം പറഞ്ഞു നടക്കുന്നു ചിലർ.😅
@jojythomas6872
@jojythomas6872 8 ай бұрын
​@@Pvtil1ലോകത്ത് എല്ലാ വികസിത രാജ്യങ്ങളില്ലും ഇതൊക്കെ നടപ്പായതു കമ്മ്യൂണിസം മൂലമാണെന്ന് വിശ്വസിക്കുന്ന അൽപ്പബുദ്ധികൾ ഇന്നും ഉണ്ടല്ലോ 😂😂
@Pvtil1
@Pvtil1 8 ай бұрын
Speak with proof !! if there is no left, there won't these perquisites @@jojythomas6872
@Pvtil1
@Pvtil1 8 ай бұрын
use a bit of commonsense .. വ്യാവസായിക വിപ്ലവ കാലത്തു തൊഴിലാളികൾക്ക് ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്തത് കമ്മ്യൂണിസം ആണ്. അവരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റിയതും അവർ തന്നെ. ഇന്ന് കമ്മ്യൂണിസം താഴുന്ന അതെ നിലയിൽ തന്നെ മുതലാളിത്തവും തകർന്നിട്ടുണ്ട്. തൊഴിലാളി/ തൊഴിൽ നിയമ ആനുകൂല്യങ്ങൾ ഇല്ലാത്ത ഒരു രാജ്യം പോലും ഇന്ന് ലോകത്തില്ല എന്നത് തന്നെ കമ്മ്യൂണിസത്തിന്റെ വിജയമാണ്. മുതലാളിത്ത കമ്മ്യൂണിസ്റ്റ് മിശ്രിതമായ ലോക ക്രമമാണ് ഇന്ന് നില നില്കുന്നത്. കമ്മ്യൂണിസം അവകാശപ്പെടുന്ന ഇടങ്ങളിലും മുതലാളിത്തം അവകാശപ്പെടുന്ന ഇടങ്ങളിലും. @@jojythomas6872
@jojythomas6872
@jojythomas6872 8 ай бұрын
@@Pvtil1 കമ്മ്യൂണിസം എന്നത് അതിനെ താലോലിച്ച രാജ്യങ്ങൾ തൂത്തു വാരി ചവറ്റു കൊട്ടയിൽ കളഞ്ഞ മലിന്യമാണ് 🤣 ഇന്ന് അതിനെ കുറിച്ച് മിണ്ടിയാൽ അവര് ഓടിക്കും. ഇന്ന് കമ്മ്യൂണിസ്റ് നേതാക്കൾ എന്തിനും പോകന്നത് മുതലാളി ത്ത രാജ്യത്തേക്ക്. 🤣 നേതാക്കൾ ശത കോടീശ്വരൻമാർ 🤣 കമ്മ്യൂണിസം എന്നാൽ ഏകാധിപത്യം, നേതാവ് പറയുന്നത് സിന്ദാബാദ്‌, മിണ്ടിയാൽ പണി കിട്ടും, എല്ലാം വെളുപ്പിക്കാൻ മാത്രം അണികൾ, എന്നിട്ടും ചിലർക്ക് ബോധം വന്നിട്ടില്ല 😂അതാണ് പാർട്ടിയുടെ ശക്തി
@Pvtil1
@Pvtil1 8 ай бұрын
തൊഴിലെടുത്തു ന്യായമായ ശമ്പളവും, അവസാനം, ഗ്രാറ്റിവിറ്റിയും, പെന്ഷനും, പി എഫും, ഇൻഷുറൻസ് സ്കീമുകളും ഉപയോഗപ്പെടുത്തി സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും കുറ്റം പറഞ്ഞു നടക്കുന്നു ചിലർ.😅😅😅
@arunbthomas5741
@arunbthomas5741 8 ай бұрын
കേരളത്തിൽ സർക്കാർ ഉദിയോഗസ്ഥരുടെ സർവീസ് യൂണിയനുകളും, പാർട്ടി എന്നും പറഞ്ഞു നടക്കുന്ന കുറെ ആൾക്കാരും ആണ്.കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നായികരിക്കുന്നത്. കാരണം അവന്മാർക്ക് ഇഷ്ടം പോലെ കക്കാം, ജോലി ചെയ്യണ്ട കാര്യവും ഇല്ല...
@Pvtil1
@Pvtil1 8 ай бұрын
bakiyullavark oru gunavumille? enkil other state visit cheythitt sadaranakkarude avastha nokkiyal mathi.@@arunbthomas5741
@stq90s52
@stq90s52 8 ай бұрын
Janadhipathyam thanne comedy aane , aathenkilum vote cheythe vidum , avare thoniyathe pole janagale bhariche avar cash undakkum ... Athe thanne
@sudhivt8972
@sudhivt8972 9 ай бұрын
കേരളത്തിലെ കമ്മിനേതാക്കൻമാരും പാവങ്ങളെ പറ്റിച്ച് തടിച്ച് കൊഴുത്തു
@abijithtr8781
@abijithtr8781 9 ай бұрын
Avashudha kootukettu
@antonygipson6120
@antonygipson6120 9 ай бұрын
എന്ത് അവിശുദ്ധ കൂട്ടുകെട്ട്
@shajihari
@shajihari 9 ай бұрын
😂
@arunnath6840
@arunnath6840 8 ай бұрын
😊😊
@abygeorge8351
@abygeorge8351 6 ай бұрын
കമ്മ്മ്യൂണിസം എല്ലാ സംസ്ഥാനങ്ങളും ചവറ്റു കുട്ടയിൽ എറിഞ്ഞു. കേരളത്തിൽ അതു ശാപം ആയി തുടരുന്നു 😠
@noname-ph7dz
@noname-ph7dz 6 ай бұрын
Nava keralam😂
@jacobvarghese4531
@jacobvarghese4531 8 ай бұрын
ഇവരാണ് കോൺഗ്രസ്സ് സ്വേച്ഛാധിപത്യ പാർട്ടി ആണ് capsule ഇറക്കുന്നത്....!? കമ്മ്യൂണിസം ഇനിയും പിടിച്ചു നിൽക്കാൻ North Korea പോലെ ആകേണ്ടി വരും!?
@Tramptraveller
@Tramptraveller 9 ай бұрын
❤❤❤❤
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН