History Today EPI - 18 | ലിബിയൻ ഏകാധിപതി ഗദ്ദാഫിയുടെ അന്ത്യം | Safari TV

  Рет қаралды 379,985

Safari

Safari

9 ай бұрын

ഗദ്ദാഫിയുടെ നിഗൂഢ ജീവിതവും അന്ത്യവും
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #October20 #gadhaffy
History Today EPI - 18 | ലിബിയൻ ഏകാധിപതി ഗദ്ദാഫിയുടെ അന്ത്യം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 612
@ramachandran5854
@ramachandran5854 8 ай бұрын
ലിബിയയിൽ 3 വർഷം ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഗദ്ധാഫിയെയും ആയിഷ ഗദ്ധാഫിയെയും നേരിട്ടു കണ്ടിട്ടുണ്ട്. ലിബിയക്കാർ നല്ല മനുഷ്യരുമാണ് നല്ല കാലാവസ്ഥ സുന്ദരമായ രാജ്യം❤
@rajgop-vn9fi
@rajgop-vn9fi 8 ай бұрын
❤️❤️💯
@texturingtutorial
@texturingtutorial 8 ай бұрын
നൈസ് ആയിട്ട് കുരിശ് യുദ്ധം നടത്തി അങ്ങനെ പറയു മിസ്റ്റർ സന്തോഷ്‌ ജോർജ് കുളങ്ങര
@hakeemchelari7604
@hakeemchelari7604 8 ай бұрын
👍❤
@hakeembekal
@hakeembekal 8 ай бұрын
​@@texturingtutorialyes💯💯💯
@monaanida9685
@monaanida9685 8 ай бұрын
ഇദ്ദേഹത്തിന്റെ ഡെഡ് ബോഡി യിൽ അവിടുത്തെ ആളുകൾ തുപ്പുന്നത് ഞാൻ വിഡിയോ യിൽ കണ്ടിട്ടുണ്ട്. കയറു കൊണ്ടു വ രി ഞ്ഞു മുറുകിയ ആ ശരി രും വെറും തറയിൽ ആണ് കിടന്നതത്. തീവ്ര വാദും ഒരിക്കലും വിജയിച്ച ചരിത്രമില്ല
@vijaynair8423
@vijaynair8423 3 ай бұрын
സർട്ട് പട്ടണം അല്ല സാറേ സിർട്ട് പട്ടണം. ഞാൻ അവിടെ 3 വർഷം ഉണ്ടായിരുന്നു. ലോകത്തിനു തന്നെ മാതൃകയായ Great Man Made River Water project ഈ സിർട്ട് പട്ടണത്തിൻ്റെ പ്രാന്ത പ്രദേശത്താണ് . ഈ Project ൽ 3 വർഷം work ചെയ്യാനുള്ള അവസരം കിട്ടി. പിന്നീട് ലിബിയയുടെ വിവിധ സ്ഥലങ്ങളിൽ മൊത്തം 14 വർഷത്തോളമുണ്ടായിരുന്നു Tripoli, Benghazi ഉൾപ്പെടെ. ഇന്ത്യക്കാരെ അവിടുത്തെ പട്ടാളവും ജനങ്ങളും വളരെ Respect ചെയ്തിരുന്നു. ലിബിയയിലെ ജീവിതം നല്ലയൊരു അനുഭവമായിരുന്നു. ഒരു തരത്തി ലുമുള്ള ബുദ്ധിമുട്ടും ഉണ്ടായില്ല. നല്ല സമ്പൽ സമൃദ്ധമായ രാജ്യമായിരുന്നു. പിന്നീട് ചില രാജ്യങ്ങൾക്ക് ഗദ്ദാഫി വഴങ്ങാതിരുന്നതുകൊണ്ട് ആ രാജ്യത്തെ കുട്ടിച്ചോറാക്കി. ഗദ്ദാഫിയുടെ ഭരണകാലത്താണ് ഞാൻ അവിടെയുണ്ടായിരുന്നത്. 2011 Feb അവസാനത്തോടെ ആഭ്യന്തര കലഹം തുടങ്ങിയതോടെ എൻ്റെ കമ്പനി എന്നെ Saudi Arabia യിലെ Riyadh ലേക്ക് സ്ഥലം മാറ്റി അതോടെ ലിബിയയിലെ ആ നല്ല ജീവിതത്തിനു തിരശ്ശീല വീണു
@nmnpower
@nmnpower 2 ай бұрын
The truth.
@MuhammedMuhammed-gr4jd
@MuhammedMuhammed-gr4jd 2 ай бұрын
കറക്റ്റ് ആണ് അമേരിക്കൻ കളി
@harshalrahman7391
@harshalrahman7391 9 ай бұрын
ലിബിയയിൽ മുൻകാലങ്ങളിൽ നഴ്സ്,ഡോക്ടർ ,എൻജിനീയർ ആയി കുറെ മലയാളികൾ ജോലി ചെയ്തിരുന്നു. വളരെ ഉയർന്ന ജീവിത നിലവാരവും ഉയർന്ന ശമ്പളവും ആയിരുന്നു അവർക്ക് കിട്ടിയത്. പിന്നീട് പ്രശസ്ത ഗായകൻ ആയി മാറിയ എംജി ശ്രീകുമാർ ഇതിൽ പെട്ട ഒരാളായിരുന്നു എന്ന് കേട്ടിട്ടുണ്ട്. നാട്ടുകാർക്ക് വെള്ളം വൈദ്യുതി ചികിത്സ എല്ലാം ഫ്രീ ആയിരുന്നു അവിടെ പഠിക്കേണ്ട കുട്ടികൾക്ക് വിദ്യാഭ്യാസം ഫ്രീ, ഇനി പുറത്ത് പഠിക്കാൻ പോണമെങ്കിൽ പഠന ചിലവിനു പുറമെ പുറം രാജ്യത്തെ താമസവും ലിബിയൻ government nte വക ആയിരുന്നു. കൃഷി ചെയ്യാൻ താൽപര്യം ഉള്ളവർക്ക് സ്ഥലം, വിത്തുകൾ, കീടനാശിനികൾ എന്നിവ ഫ്രീ ആയിരുന്നു. കല്യാണം കഴിഞ്ഞ ദമ്പതിമാർക്ക് വീടും ബിസിനെസ്സ് തുടങ്ങാൻ ആവശ്യമായ capitalum നൽകുമായിരുന്നു. പക്ഷേ western narrative il ഇതൊരു മോശം സ്ഥലമായി എന്നും ചിത്രീകരിച്ചു. അവിടുത്തെ government ne thaazhe ഇറക്കി ഇപ്പൊ ആകെ കുട്ടിച്ചോറാക്കി കയ്യിൽ കൊടുത്തു America
@commencater
@commencater 9 ай бұрын
ഈ വീഡിയോയിൽ അയാളെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ തലയ്ക്ക് മുകളിലൂടെയാണോ പോയത്?
@Vpr2255
@Vpr2255 9 ай бұрын
അമേരിക്ക യെ ചൊറിയാൻ പോയ്‌ പണി കിട്ടി
@smart123735
@smart123735 9 ай бұрын
ഗൂഢാലോചന സിദ്ധാന്തം 😂😂😂 നിന്നെപ്പോലെ പൊട്ടന്മാർ അല്ല എല്ലാവരും
@shakiralukkal1728
@shakiralukkal1728 9 ай бұрын
@@Vpr2255 no brother he tried to create African Union... that’s why still black peoples love him... he is great person..
@akhiltk2107
@akhiltk2107 9 ай бұрын
​@@shakiralukkal1728he tried to make the whole africa under Islam.....
@jovinthomas3359
@jovinthomas3359 9 ай бұрын
ഗദാഫിയുടെ മൃതദ്ദേഹം തെരുവിലുടെ ജനങ്ങൾ വലിച്ചു ഇഴച്ചു കൊണ്ടുപോകുന്നത് ടീവിയിൽ കണ്ടത് ഇപ്പോൾ ഓർമ വരുന്നു
@amarshad7415
@amarshad7415 9 ай бұрын
2011ഗദ്ധാഫിയെ തെരുവിലിട്ടു കൊന്നത് TV യിൽ കണ്ടത് ഇന്നും ഓർക്കുന്നു
@minnumaanu1765
@minnumaanu1765 9 ай бұрын
Yes
@v4uworld303k
@v4uworld303k 9 ай бұрын
100 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏🙏
@IndianArmy-nt8jf
@IndianArmy-nt8jf 9 ай бұрын
നാളെ തീവ്രവാദി മോങ്ങിയുടെ അവസ്ഥയും ഇത് തന്നെ 💩
@hameedpanakkad3860
@hameedpanakkad3860 9 ай бұрын
JORJE..KULAME..NI.CHARITRATHE..VALACHODIKKALLE..JORJE.KULAME..AMERIKKAN.BEEGARAN.MAR...MUSLIM.BARANADIGALE..KONNUDUKKUNNU...KRSTHIYANIGALAYA..BEEGARAN.MAR.MUSLINGALE.KONNODUKKUNNU...YESU.DAIVATHINTTE..BEEGARAN.MAYA.MAKKAL
@ameerp5331
@ameerp5331 5 ай бұрын
ലോകം കണ്ടതിൽ ഏറ്റവും നല്ലൊരു ഏകാധിപതിയായിരുന്നു മുഹമ്മദ് കദ്ദാഫി
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Athaanu American yatra vimaanathil bomboke vech theevrvdam kaanich ottayadik 270 pere theerthath nalla manushyan allea🤣
@Dinken224
@Dinken224 2 ай бұрын
​@@CruiseBrock-cu7dfഒരു മലദ്വാർ മത തീവ്രവാദി മറ്റൊരു മലദ്വാർ മത തീവ്രവാദിയെ സപ്പോർട്ട് ചെയ്യണമെന്നാണ് അവരുടെ കൊത പൊത്തകം പറയുന്നത്..
@kallusefooddaily1632
@kallusefooddaily1632 8 ай бұрын
അയാളുടെ കലാശേഷം അയാളുടെ കാലത്ത് ആ നാട് എങ്ങനെ എന്നുകുടു പറയണം അപ്പോളാണ് യെതാർത്ഥ ചരിത്രം മനസ്സിൽ ആകുകയൊള്ളു ഗദാഫി യുടെ കലാശേഷം അനാട് കുട്ടിച്ചോറായി എന്നാണ് ഇപ്പോൾ ആരാജിത്തെ കുറിച്ച് പഠിക്കുമ്പോൾ മനസിലാക്കാൻ കഴിഞ്ഞ ത് സത്യം അതാണ്
@AAcreations4024
@AAcreations4024 4 ай бұрын
അതേ,വാസ്തവമാണ്. അദ്ദേഹത്തിന്റെ കടുത്ത അമേരിക്കൻ ഇസ്രായേൽ വിരോധമാണ് അദ്ദേഹത്തിന് വിനയായത്. ഏതൊരു രാജ്യത്തും ഉണ്ടാകുമല്ലോ വിമതർ. അത്തരത്തിൽ വിമതരെ കൂട്ടിക്കിച്ചേർത്ത് ജനകീയ വിപ്ലവം എന്ന പേരിൽ യൂറോപ്പും അമേരിക്കയും ഇസ്രയേലും ചേർന്നു നടത്തിയ കളിയിൽ ഒടുക്കം ഗധാഫിയും വീണു. അന്നും ഇന്നും ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദന രാജ്യമാണ് ലിബിയ. പക്ഷെ ഇന്ന് ആ എണ്ണയുടെ ഭൂരിൻഹാഗവും കയ്യാളുന്നത് വിദേശ രാജ്യങ്ങളാണ്. രാജ്യത്ത് പട്ടിണി പെരുകുകയും ചെയ്തു. എണ്ണ പോലെ തന്നെ ലോകത്ത് ജിപ്സത്തിന്റെ ഏറ്റവും വലിയ ഉറവിടം ഉള്ളതും ലിബിയയിൽ തന്നെയാണ്. എന്നിരുന്നാലും തന്റെ സാമ്രാജ്യം ഉറപ്പിക്കാനായി അദ്ദേഹം ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് സമാനതകൾ ഇല്ലാ ട്ടോ
@varghesepl801
@varghesepl801 8 ай бұрын
1986 മുതൽ 1995 വരെ അവിടെ Tripoli, Benghazy i Derma, Thobrukh പവ്വർ ഹൗസുകളിൽ ജോലി ചെയ്തിട്ടുണ്ട്
@amdesign6308
@amdesign6308 7 ай бұрын
അനുഭവം പറഞ്ഞ് കൊടുക്ക്
@ameervaliyakath7434
@ameervaliyakath7434 7 ай бұрын
ആ kalath അവിടെ സാധാരണ ക്കാരുടെ ജീവിതം എങ്ങനെ ആയിരുന്നു
@Sameer-yz7jq
@Sameer-yz7jq 8 ай бұрын
ദ്ധാഫിയുടെ കാലത്ത് അവരുടെ പൈസക്ക് നല്ല മൂല്യം ഉണ്ടായിരുന്നു, ഇന്ന് അവിടത്തെ അവസ്ഥ എന്താണ്, അതാണ് യുദ്ധം കൊണ്ടുള്ള ഫലം
@Mecca723
@Mecca723 5 ай бұрын
ഞാൻ ഉണ്ടായിരുന്നപ്പോൾ 1dinar3.35 ഡോളർ ആയിരുന്നു
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Americayude yatra vimaanathil bomboke vech theevrvdam kaanich 270 pere theerth kalanjha Gaddafiye America vilich varuthi salkarikam mathiyo methanmaareaee 🤣ee metha theevrvdikalude karyam manushyanea chiripich kollum ivatakal🤣
@esteem1100
@esteem1100 2 ай бұрын
Pezhach kakan moonji
@vinodmathew4931
@vinodmathew4931 8 ай бұрын
എല്ലാ ഏകധിപതികളുടെയും ഗതി ഇതൊക്ക തന്നെയാണ് ❤
@rajgop-vn9fi
@rajgop-vn9fi 6 ай бұрын
The fate of anyone who opposes the west, provided you have some strategic reserves like petroleum or minerals that matters to them and your defense is weak 🤣
@ramilravi6130
@ramilravi6130 6 ай бұрын
ഇത് ആരെയോ ഉദ്ദേശിച്ചു ആണല്ലോ 😂
@hellohai5737
@hellohai5737 6 ай бұрын
What about king jong unnn 😂
@santhoshscaria8463
@santhoshscaria8463 6 ай бұрын
😂
@noufalmajeed6223
@noufalmajeed6223 9 ай бұрын
എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ലിബിയ കാരൻ പറഞ്ഞത് അതൊരു വലിയ തെറ്റായിരുന്നു ഞങ്ങളുടെ സൂര്യൻ ആണ് അസ്തമിച്ചത് എന്ന് വൈകിയാണ് മനസിലായത് എന്നാണു.
@Vpr2255
@Vpr2255 9 ай бұрын
😜 തീവ്രവാദികളെ support ചെയ്തു പണി കിട്ടി 😂
@iam7779
@iam7779 8 ай бұрын
എന്നീട്ടാണോ ആ സൂര്യനെ അവർ വെള്ളമൊഴിച്ച് കെടുത്തിയത്
@athulbabu6358
@athulbabu6358 8 ай бұрын
Mm
@HelloHello-vi5kj
@HelloHello-vi5kj 8 ай бұрын
​@@iam7779ക്രിസ്ത്യൻ നുണയെ വിശ്വസിച്ചു
@rajgop-vn9fi
@rajgop-vn9fi 8 ай бұрын
തീവ്രവാദികളെ സ്‌പോൺസർ ചെയ്‌ത ഏകാധിപതിയാണോ ഗദ്ദാഫി അതോ ശരിക്കും ഹീറോ ആയിരുന്നോ എന്നതായിരിക്കണം ചോദ്യം. തന്റെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ഒരാളാണ് ഗദ്ദാഫി, ആഫ്രിക്കയെ മുഴുവൻ നന്മയ്ക്കായി ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ അധികാരത്തിലിരുന്ന കാലം വരെ ലിബിയയെ ഒരുമിച്ചു നിർത്തുകയും ഒരു രാജ്യവും കേട്ടുകേൾവി പോലുമില്ലാത്ത ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുകയും ചെയ്തു. താഴെപ്പറയുന്ന കാര്യങ്ങൾ കാരണം ഗദ്ദാഫി മികച്ച നേതാവായിരുന്നു 1-ലിബിയൻ സമ്പദ്‌വ്യവസ്ഥയുടെ ഉടമസ്ഥതയിലുള്ളതും ഭരിച്ചിരുന്നതുമായ 5 സൈനിക താവളങ്ങളും 100,00,000 ത്തിലധികം ഇറ്റലിക്കാരും അടച്ചുപൂട്ടി ഗദ്ദാഫി രാജ്യത്തെ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ചു. അടിമകളായി ജോലി ചെയ്തിരുന്ന ലിബിയക്കാരെ ഈ ബിസിനസുകൾ സ്വന്തമാക്കാൻ അദ്ദേഹം അധികാരപ്പെടുത്തി. 2. അദ്ദേഹം ബാങ്കുകളും എണ്ണ മേഖലയും ദേശസാൽക്കരിക്കുകയും രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്തു. 3. അദ്ദേഹം എല്ലാ ലിബിയക്കാർക്കും വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യമാക്കി 4. ഗദ്ദാഫി ലിബിയൻ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശങ്ങളിൽ സൗജന്യ വീടുകളും കൃഷിയിടങ്ങളും നൽകി. 5. ലോകത്തിലെ ഏറ്റവും വലിയ ജലപദ്ധതി നിർമ്മിച്ചത് ഗദ്ദാഫിയാണ് 6. ഗദ്ദാഫി 40 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ഏറ്റവും വലിയ ജലസേചന സംവിധാനം നൽകുകയും ചെയ്തു. 7. എല്ലാ ലിബിയൻ നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിൽ ഗദ്ദാഫി 30000 കിലോമീറ്ററിലധികം നിർമ്മിച്ചു. 8. ലിബിയയെക്കാളും വലുതായ ഏറ്റവും വലിയ ദേശീയ ഇലക്ട്രിക്കൽ ഗ്രിഡുകൾ ഗദ്ദാഫി നിർമ്മിച്ചു. യുകെയും ഫ്രാൻസും ജർമ്മനിയും ഒരുമിച്ച് 9. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി സൗജന്യമായി വൈദ്യുതിയും ഗ്യാസും വെള്ളവും നൽകുന്നു 10. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി ശമ്പളവും നികുതി രഹിത സംവിധാനവും നൽകി. 11. ലിബിയയിലെ ഇന്ധനത്തിന് വെള്ളത്തേക്കാൾ വില കുറവായിരുന്നു 12. നിരക്ഷരത 90% ആയി മാറി, ഗദ്ദാഫിക്ക് മുമ്പ്, ഈ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഗദ്ദാഫിയുടെ പത്ത് വർഷത്തിനുള്ളിൽ അത് 10% ആയി മാറി.
@mjsmehfil3773
@mjsmehfil3773 9 ай бұрын
Dear loving Anilan Brother Thank you very much for your story telling about Muammar Muhammad Abu Minyar al-Gaddafi. Thanks for your efforts.. Your voice is superb..love to hear again and again.. God bless you.. With regards prayers Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@hamzampennu2734
@hamzampennu2734 8 ай бұрын
S
@sadarupc2372
@sadarupc2372 7 ай бұрын
ആ രാജ്യക്കാർക്ക് പുറം നാട്ടിൽ പോവേണ്ട അവശ്യയമില്ലായിരുന്നു ഗദ്ദാഫിയുടെ കാലത്ത്.... ഇന്നാ രാജ്യത്തിന്റെ അവസ്ഥ കണ്ടാൽ മനസ്സിലാവും എല്ലാം
@assafaliassafali1360
@assafaliassafali1360 8 ай бұрын
ഗദ്ദാഫി ഇല്ലാതെയായപ്പോഴാ ലിബിയക്കാർക്ക് ഗദ്ദാഫിയുടെ നന്മ മനസ്സിലായത്
@crusader_warrior
@crusader_warrior 8 ай бұрын
😅😅😅🐷🐖🐷💩💩💩
@rajgop-vn9fi
@rajgop-vn9fi 8 ай бұрын
Gaddafi was a very good leader
@historyempire7706
@historyempire7706 8 ай бұрын
​@@crusader_warriorkurush krshi kar bigaravathi American thivaravathi
@arunjoseph.484
@arunjoseph.484 8 ай бұрын
എന്താണ് ആ വില പെണ്ണുങ്ങളെ മാറി മാറി ഉപയോഗിച്ചതോ അതോ ലോകം മുഴുവൻ തീവ്രവാദം പടർത്തിയതോ
@soniaa9481
@soniaa9481 7 ай бұрын
​@@historyempire7706kurishu Krishiyo? Americayo? Nalla thamasha😂 Most of the leaders are not interested in "Religion" personally.
@Dreamer3266
@Dreamer3266 6 ай бұрын
ഈ ലോകത്ത് യുദ്ധം ഉണ്ടാവുന്നതിൽ ഏറ്റവും വലിയ പങ്ക് അമേരികക്കാണ്...ഈ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണം ഈ ഒരു ഒറ്റ അമേരിക്കയുടെ ആർത്തി കാരണം ആണ്
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Allande American yatra vimaanathil bomboke vech theevrvdam kaanich thakarth 270 pere on the spot theertha Gaddafiye America poovit poojikaam mathiyo metha🤣 pinne Gaddafiye theerthath avidathea janaghal kalerinjh🤣
@unnivk99
@unnivk99 7 ай бұрын
ശഹീദ് ഗുദ്ദാഫി.... ഗുദ ഹവാ
@sharafudheensharaffu6370
@sharafudheensharaffu6370 5 ай бұрын
Sunggi theetam tjivravaadhi
@jesmonjose2746
@jesmonjose2746 2 ай бұрын
@@sharafudheensharaffu6370പോർക്ക് ന്യായീകരിക്കാൻ എത്തിയല്ലോ!!
@basheersujeevanam6319
@basheersujeevanam6319 8 ай бұрын
George കുളങ്ങര വിവരിക്കുന്ന കണ്ടപ്പോൾ എനിക്ക് തോന്നി ജോർജ് കുളങ്ങര അമേരിക്കയുടെ യഥാർത്ഥത്തിലുള്ള ഏജൻ്റ് തന്നെ എന്ന് മനസ്സിലാക്കാം. ഗദ്ദാഫിയുടെ United States of Africa, Gold based Currency, Petrolium sale without Dollar എന്നിവ എല്ലാം മറച്ചു വെച്ചത് നന്നായിട്ടുണ്ട്. തൻ്റെ യജമാനന് സന്തോഷമാണ്. ആട്ടിന് തോലനിഞ്ഞ ചെന്നായ തന്നേ.
@mujeebrahman9390
@mujeebrahman9390 8 ай бұрын
100%🎉🎉🎉
@MANSOORMAHIMA
@MANSOORMAHIMA 8 ай бұрын
Yes bro
@vimalkottakkal6003
@vimalkottakkal6003 8 ай бұрын
😂 ഒരു വിമർശനവും അംഗീകരിക്കരുത്😅
@dilshad4885
@dilshad4885 8 ай бұрын
Njamanta aale paranna ചാരൻ 😂
@jaisjohn4532
@jaisjohn4532 7 ай бұрын
പോയി ഊബ് നീ കാണണ്ട 😡
@tonyjohn8020
@tonyjohn8020 9 ай бұрын
Thanks dear SGK & team safari TV.🙏💐🌻🌺🌸🌷🌹
@shaji.shaji124
@shaji.shaji124 8 ай бұрын
ആയുധംങ്ങൾ വിറ്റഴിക്കാൻ യുദ്ധങ്ങൾ അത്യാവശ്യം ✌️
@nizrakv2495
@nizrakv2495 9 ай бұрын
ആഫ്രിക്കൻ ഭൂകാണ്ഡത്തിനു സ്വന്തമായി ഒരു കറൻസി എന്ന ആശയം കൊണ്ടുവന്നത് ഗദ്ധാഫി ആയിരുന്നു. ലോകത്തു ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉൾകൊള്ളുന്ന ആഫ്രിക്കക്ക് ഒരു ഏകീകൃത കറൻസി നിലവിൽ വരുന്നത് അമേരിക്ക ഭയപ്പെട്ടിരുന്നു. ചതിയിലൂടെ ആയിരുന്നു ഗദ്ധാഫിയുടെ മരണം. ആഗോള പണമിടപാടിൽ അമേരിക്കൽ ഡോളറിന്റെ വ്യാപാരം കുറയും എന്ന ഭയത്താൽ ലിബിയഖിന് വിമതരെ വെച്ച് അമേരിക്ക നടത്തിയ ഈ കൊലപാതകം ലോകം പ്രാദേശിക ഭരണ വിരുദ്ധമായി തെറ്റിദ്ധരിക്കുന്നു.
@Vpr2255
@Vpr2255 9 ай бұрын
അല്ലാതെ അമേരിക്ക കരെ കൊന്നത് അല്ല 😂
@HelloHello-vi5kj
@HelloHello-vi5kj 8 ай бұрын
@@Vpr2255 ഹിന്ദു തായോളി കുട്ടൻ എല്ലായിടത്തും ഉണ്ടല്ലോ
@Vpr2255
@Vpr2255 8 ай бұрын
@@HelloHello-vi5kj poda poori tayoli, Pakistan nte jara santhathikal, India de shaaapm
@rajgop-vn9fi
@rajgop-vn9fi 8 ай бұрын
തീവ്രവാദികളെ സ്‌പോൺസർ ചെയ്‌ത ഏകാധിപതിയാണോ ഗദ്ദാഫി അതോ ശരിക്കും ഹീറോ ആയിരുന്നോ എന്നതായിരിക്കണം ചോദ്യം. തന്റെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ഒരാളാണ് ഗദ്ദാഫി, ആഫ്രിക്കയെ മുഴുവൻ നന്മയ്ക്കായി ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ അധികാരത്തിലിരുന്ന കാലം വരെ ലിബിയയെ ഒരുമിച്ചു നിർത്തുകയും ഒരു രാജ്യവും കേട്ടുകേൾവി പോലുമില്ലാത്ത ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുകയും ചെയ്തു. താഴെപ്പറയുന്ന കാര്യങ്ങൾ കാരണം ഗദ്ദാഫി മികച്ച നേതാവായിരുന്നു 1-ലിബിയൻ സമ്പദ്‌വ്യവസ്ഥയുടെ ഉടമസ്ഥതയിലുള്ളതും ഭരിച്ചിരുന്നതുമായ 5 സൈനിക താവളങ്ങളും 100,00,000 ത്തിലധികം ഇറ്റലിക്കാരും അടച്ചുപൂട്ടി ഗദ്ദാഫി രാജ്യത്തെ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ചു. അടിമകളായി ജോലി ചെയ്തിരുന്ന ലിബിയക്കാരെ ഈ ബിസിനസുകൾ സ്വന്തമാക്കാൻ അദ്ദേഹം അധികാരപ്പെടുത്തി. 2. അദ്ദേഹം ബാങ്കുകളും എണ്ണ മേഖലയും ദേശസാൽക്കരിക്കുകയും രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്തു. 3. അദ്ദേഹം എല്ലാ ലിബിയക്കാർക്കും വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യമാക്കി 4. ഗദ്ദാഫി ലിബിയൻ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശങ്ങളിൽ സൗജന്യ വീടുകളും കൃഷിയിടങ്ങളും നൽകി. 5. ലോകത്തിലെ ഏറ്റവും വലിയ ജലപദ്ധതി നിർമ്മിച്ചത് ഗദ്ദാഫിയാണ് 6. ഗദ്ദാഫി 40 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ഏറ്റവും വലിയ ജലസേചന സംവിധാനം നൽകുകയും ചെയ്തു. 7. എല്ലാ ലിബിയൻ നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിൽ ഗദ്ദാഫി 30000 കിലോമീറ്ററിലധികം നിർമ്മിച്ചു. 8. ലിബിയയെക്കാളും വലുതായ ഏറ്റവും വലിയ ദേശീയ ഇലക്ട്രിക്കൽ ഗ്രിഡുകൾ ഗദ്ദാഫി നിർമ്മിച്ചു. യുകെയും ഫ്രാൻസും ജർമ്മനിയും ഒരുമിച്ച് 9. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി സൗജന്യമായി വൈദ്യുതിയും ഗ്യാസും വെള്ളവും നൽകുന്നു 10. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി ശമ്പളവും നികുതി രഹിത സംവിധാനവും നൽകി. 11. ലിബിയയിലെ ഇന്ധനത്തിന് വെള്ളത്തേക്കാൾ വില കുറവായിരുന്നു 12. നിരക്ഷരത 90% ആയി മാറി, ഗദ്ദാഫിക്ക് മുമ്പ്, ഈ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഗദ്ദാഫിയുടെ പത്ത് വർഷത്തിനുള്ളിൽ അത് 10% ആയി മാറി.
@saleemmp7097
@saleemmp7097 3 ай бұрын
100% ശരി.
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 8 ай бұрын
ചരിത്രത്തെ കുറിച്ച് പറയുമ്പോൾ നാം സത്യസന്താരാവണം. നിലനിൽക്കുന്ന കേട്ട് കഥകൾ ചരിത്രം എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്നത് കൊടിയ വഞ്ചനയാണ്. വലിയ കുറ്റകൃത്യമാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സാമ്രാജിത്വവും ബ്രിട്ടനും ഫ്രാൻസും പ്രത്യാക താല്പര്യത്തോടെയും നടത്തിയ കൊടിയ വഞ്ചനയും ക്രിമിനൽ ഗൂഡലോചനയുമാണ് അദ്ദേഹത്തെ ഇല്ലാതാക്കിയത്. പാശ്ചാത്യ ധാർഷ്ട്ടിത്യന്റെയും, അധീശത്വത്തിന്റെയും, കടന്നു കയറ്റത്തിന്റെയും രാഷ്ട്രീയത്തെ അദ്ദേഹം ലിബിയയിൽ പ്രതിരോധിച്ചു. ആഫ്രിക്കക്കാറുടെ ആത്‍മഭിമാനമുണർത്തുന്ന ഇടപെടലുകൾ വിജയകരമായി നടത്തി. ആഫ്രിക്കയിലുടനീളം പാശ്ചാത്യ അധിനിവേഷത്തിനെതിരെയും, കുത്തിത്തിരിപ്പ് രാഷ്ട്രീയത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉണ്ടായി. ഡോളറിന്റെ ആധിപത്യം ആഫ്രിക്കൻ വൻകരയിൽ നിന്നും തുടച്ചു നീക്കാൻ ഉദ്ദേശിച്ചു ആഫ്രിക്കൻ രാജ്യങ്ങൾക്കിടയിലെ ക്രയവിക്രയങ്ങൾക്കും കയറ്റുമതികൾക്കും ഒരേകീകൃത കറൻസി എന്ന വിപ്ലവകരമായ തീരുമാനം എടുക്കുകയും പ്രയോഗത്തിൽ കൊണ്ട് വരാൻ കൊണ്ട് പിടിച്ചു ശ്രമിക്കുകയും ചെയ്തു. ലിബിയക്കാരുടെ ജീവിത നിലവാരം ഉയർത്തി. ഗോത്രവർഗ പൊറുകളാൽ അന്തചിദ്രമായി കിടന്ന ലിബിയൻ സമൂഹത്തിൽ രാഷ്ട്രീയ സുസ്ഥിരത കൊണ്ട് വന്നു. ശുദ്ധജലത്തിന് വേണ്ടി കേഴുന്ന ലിബിയയെ ജലസമൃദ്ധമാക്കാൻ ലോകത്തിലെ തന്നെ വൻകിട ജലാസംഭരണ വിതരണ പ്രോജക്റ്റ് നിർമാണം തുടങ്ങി. ലോകത്തിലെ എല്ലാ രാജ്യങ്ങളും തങ്ങളുടെ ആശ്രിതരായി നിലനിൽക്കണം എന്നും ആ രാജ്യങ്ങളുടെ resources ന് മേലുള്ള പൂർണാതികാരം തങ്ങൾക്കാണെന്നും വിശ്വസിക്കുന്ന പാശ്ചാത്യ സാമ്രാജിത്വം ലിബിയയിലെ വികടവാദികളുമായി നടത്തിയ ഗൂഡലോചനയാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ഇതൊന്നും ഈ വീഡിയോയിൽ എവിടെയും കണ്ടില്ല. പാശ്ചാത്യൻ പടച്ചുവിട്ട കഥ അതെ പടി ആവർത്തിക്കുകയാണ്
@sammasvlog3031
@sammasvlog3031 8 ай бұрын
സത്യം അവർ ഭയപ്പെടുന്നു..! കളവാണ് അവരുടെ ആയുധം..!
@abdurrahmaan5212
@abdurrahmaan5212 5 ай бұрын
Correct ✅ bro,americayude andyam aduth thanne undaakum ennaashikkunnu
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Methanu allelu America metha theevrvdikalea theerthathinu kalip kaanum ath karanjh theerk America kodukuna paisa kondaanu metha pattini rajyaghal thinnunath polum ennitaanu chilakunath🤣​@@abdurrahmaan5212
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
​@@sammasvlog3031enth kalav safari paranjhath sathyam mathram
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
American yatra vimaanathil bomboke vech theevrvdam kaanich thakarth 270 pere ottayadik theertha Gaddafiye America poovit poojichaal mathiyo metha🤣
@ahammadaslam428
@ahammadaslam428 8 ай бұрын
ഏകാധിപതി ആയിരുന്നെങ്കിലും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും സന്തുഷ്ടരായിരുന്നു ആഫ്രിക്കയിൽ ഡോളറിനു പകരം വെക്കാൻ ഒരു കറൻസി ഉണ്ടാക്കാൻ ശ്രമിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് അമേരിക്ക ലിബിയയിൽ മനപ്പൂർവ്വം അഭ്യന്തര കലഹം സൃഷ്ട്ടിച്ചു കൊന്ന് കളഞ്ഞതാണ്
@varghesepl801
@varghesepl801 7 ай бұрын
പാനം എയർലൈൻസിന് ബോംബു വച്ചു അന്നു തുടങ്ങിയതാണ് കഷ്ടകാലം ഈ കാര്യം ലിബിയയിലെ എല്ലാ മലയാളികൾക്കും 1986 കാലഘട്ടത്തിൽ അറിയാമായിരുന്നു 100 ദിനാറിന് 360ഡോളർ അന്നു Bank ൽ കിട്ടുമായിരുന്നു ആകെ ശമ്പളത്തിൽ നിന്ന് 13 ശതമാനം tax ബാക്കിയുള്ള പകുതിയേ നാട്ടിലേക്കയക്കാമായിരുന്നുള്ളൂ
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Allande American yatra vimaanathil theevrvdam kaanich thakarth kalanjh 270 pere konnathonde allalea🤣
@sheeferhashim7756
@sheeferhashim7756 8 ай бұрын
ഗദ്ദാഫിയുടെ മരണത്തെ പറ്റി കൂടുതൽ ആരും പറയാത്തത്..... ഗദാഫി ഫ്രഞ്ച് (france)ഗവർമെന്റ് ആയി വളരെ അടുത്ത ആളായിരുന്നു. ഗദ്ദാഫിയുടെ വലിയൊരു ഇൻവെസ്റ്റ്‌മെന്റ് അവിടെ ഉണ്ടായിരുന്നു. മാത്രമല്ല. French ഗവർമെന്റ് ഗദ്ദാഫിയുടെ കയ്യിൽ നിന്നും വലിയൊരു സംഖ്യ കടവും വാങ്ങിയിരുന്നു അതിനു പലിശയോ മറ്റൊരു വ്യവസ്ഥയോ ഉണ്ടായിരുന്നില്ല.എത്ര യും വേഗത്തിൽ കൊടുത്തു തീർക്കും എന്ന ഒരേ ഒരു കരാറിൽ മാത്രം എന്നാൽ വർഷങ്ങൾ കഴിഞ്ഞു തിരിച്ചു ചോദിച്ചപ്പോൾ സ്വരം മാറി.... ആ സംഭവം ആണ് ലിബിയൻ വിപ്ലവംത്തിനും ഗദ്ദാഫിയുടെ വധ ത്തിലേക്കും വഴിവെച്ചത്.... അയൽ രാജ്യമാണ് ഗദ്ദാഫിയെ ഒറ്റുകൊടുത്തത്.
@NOZAS-lb2db
@NOZAS-lb2db 5 ай бұрын
good madrassa knowledge
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Allande American yatra vimaanathil bomboke vech theevrvdam nadathi 270 pere ottayadik theerthath kond allalea🤣
@arifmohammedyasars937
@arifmohammedyasars937 3 ай бұрын
​@@NOZAS-lb2dbcan't u research and say something pottakinatitile tavala aayalal muslims enthelum parayunnath madrasa knowledge aayi toonum.....ninte e kadi 2014 muthal alley tudangiya....ningalude lakshyam ividey ella muslimsnem kollan aanenn ariyam....that is y ur first step of evilfication and mocking comes into play.
@abdulazeezabdulazeez5079
@abdulazeezabdulazeez5079 8 ай бұрын
അനുഭവസ്ഥർ ഒരേ സ്വരത്തിൽ പറയുന്നു, ഗദാഫി എന്നാ ഭരണകർത്താവിന്റെ മികവിനെ പറ്റി, ആ കാലത്ത് അവിടുത്തെ ജനങ്ങൾ അനുഭവിച്ച സൗകര്യത്തെ കുറിച്ച്, എന്നിട്ടും ജോർജിനു മനസ്സിലായില്ല.
@mujeebrahman9390
@mujeebrahman9390 8 ай бұрын
🎉🎉🎉
@vivekbalan3384
@vivekbalan3384 8 ай бұрын
Many Germans still adore Hitler
@bejoyoommen8035
@bejoyoommen8035 8 ай бұрын
George നല്ല മനസ്സിൽ ആകാഞ്ഞത് അയാളെ തട്ടിയത് ജോർജ്, എബ്രഹാം, വര്ഗീസ് നാമ ധാരികൾ അല്ല.....
@flowersazhar8015
@flowersazhar8015 8 ай бұрын
Gadhafi ആഫ്രിക്കൻ ഭൂഗാണ്ടതിനു ഒറ്റ നാണയം എന്നുള്ള പരിഷ്ക്കാരം കൊണ്ട് വരാൻ നോക്കിയത് പശ്ചാത്യ രാജ്യങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്നുള്ള വാർത്ത ഉണ്ടായിരുന്നു
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
American yatra vimaanathil bomboke vech theevrvdam kaanich thakarth 270 pere ottayadik theertha Gaddafiye America poovit poojichaal mathiyo koyakalea ini Georgeum aa theevrvdiye pukazhathano👎
@thalhatheh8381
@thalhatheh8381 9 ай бұрын
ഇപ്പോൾ ആ രാജ്യത്തെ അവസ്ഥ പഠിച്ചാൽ മനസിലാകും യുദ്ധം കൊണ്ട് എന്ത് നേടിയെന്ന് .
@usnvpm4788
@usnvpm4788 9 ай бұрын
യുദ്ധമോ !! അമേരിക്കൻ ജൂത അക്രമം..
@rosabgaming4901
@rosabgaming4901 9 ай бұрын
​@@usnvpm4788 അതും ജൂദന്റെ തലയിൽ 😂😂
@user-tc7fo8vg8e
@user-tc7fo8vg8e 9 ай бұрын
@@rosabgaming4901 അമേരിക്കയാണ് റിബലുകൾക്ക് ആയുധം കൊടുത്തതും സൈനിക സഹായം നൽകിയതും.
@HelloHello-vi5kj
@HelloHello-vi5kj 8 ай бұрын
ക്രിസ്ത്യൻ ചതി
@shijojohn2151
@shijojohn2151 8 ай бұрын
Athy💯
@hareeshkakkara4171
@hareeshkakkara4171 2 ай бұрын
ഗദ്ദാഫി ഉണ്ടായിരുന്നേൽ നമ്മുടെ നാട്ടുകാർ തൊഴിൽ തേടി പോകാൻ കൂടുതൽ സാധ്യത ഉള്ള രാജ്യം..ആഫ്രിക്കൻ വൻകരയിലെ ഏറ്റവും സമ്പന്ന രാജ്യം കൂടെ ആകുമരുന്നു
@muhammednishad7342
@muhammednishad7342 8 ай бұрын
Dollar ന് പകരം currenry കൊണ്ട് വരാൻ നോക്കി . New bank തുടങ്ങി . ആഫ്രിക്കൻ രാജ്യങ്ങളെ coordinate ചെയ്തു .അതൊക്കെ ആണ് അമേരിക്ക പുള്ളിയെ തീർത്തത് . He try to improve the facility.
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Allande American yatra vimaanathil bomboke vech theevrvdam nadathi 270 pere ottayadik theertha Gaddafik America umma koduthaal mathiyo🤣
@tmabacker
@tmabacker 8 ай бұрын
സബന്ന രാജ്യമായിരുന്ന ലിബിയയുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ അറിയാം ഗദ്ദാഫി ആരായിരുന്നു എന്തായിരുന്നു എന്ന്.
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Theevrvdam kaanikumbol orkanamaayirunu gadaffi👎
@roshanbaig1487
@roshanbaig1487 Ай бұрын
Enthu kaanichu.? America kayari invade cheythathu alle..? Avar oru nalla rajyamaai munnott povukayayirunnille..?​@@CruiseBrock-cu7df
@thalhatheh8381
@thalhatheh8381 9 ай бұрын
ഗദാഫി ഭരണത്തിൻ കീഴിൽ ജനങളുടെ ആളോഹരി വരുമാനം എടുത്താൽ മനസിലാകും ജീവിത നിലവാരം .ഇപ്പോൾ ആ രാജ്യത്തെ ജനങ്ങൾ വിലപിക്കുന്നുണ്ടാകും ആ ഭരണാധികാരിയെ നഷ്‌ടപ്പെട്ടതിൽ .
@Vpr2255
@Vpr2255 9 ай бұрын
പക്ഷെ ആയാൾ തീവ്രവാദികൾ ക് support ആണ് 😜
@iam7779
@iam7779 8 ай бұрын
ആണോ എന്നിട്ടാണോ അവർ കല്ലെറിഞ്ഞ് കൊന്നത്
@HelloHello-vi5kj
@HelloHello-vi5kj 8 ай бұрын
@@iam7779 ക്രിസ്ത്യൻ ചെറ്റകൾ പറഞ്ഞ നുണകൾ അവർ വിശ്വസിച്ചു
@Salahuddinayyubi516
@Salahuddinayyubi516 8 ай бұрын
@@iam7779 അദ്ദേഹം ലിബിയയെ മികച്ച രീതിയിൽ തന്നെയായിരുന്നു കൊണ്ടുപോയി കൊണ്ടിരുന്നത്. അത് അവിടുത്തെ ജനങ്ങൾക്ക് പിന്നീടാണ് മനസിലായത് . അവർ ചെയ്ത തെറ്റിനേ ഓർത്ത് ഇപ്പോഴും ദുഃഖിക്കുന്നുണ്ടാവും
@rajgop-vn9fi
@rajgop-vn9fi 8 ай бұрын
​@@iam7779Don't always believe in the propaganda. The reality is different. He was a very good leader
@Gikku2104
@Gikku2104 8 ай бұрын
ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു നാടായിരുന്നു ലിബിയ. വളരെ ഫലഭൂയിഷ്ടമായ മണ്ണ്, നല്ല കാലാവസ്ഥ, വിശാലമായ ഭൂപ്രദേശം, ഗുണമേന്മയേറിയ വലിയ എണ്ണസമ്പത്ത് ആകെ ജനസംഖ്യ മുപ്പതോ നാൽപ്പതോ ലക്ഷം മാത്രം. പറഞ്ഞിട്ടെന്തു കാര്യം, അനുഭവിക്കാൻ യോഗമില്ലാന്നു പറഞ്ഞാൽ മതി.
@AAcreations4024
@AAcreations4024 4 ай бұрын
എന്നിട്ടിപ്പോ നീ ജീവിക്കുന്ന രാജ്യത്തിൻറെ ഗതിയോ?
@binojkumar1723
@binojkumar1723 2 ай бұрын
അതു തന്നെ കാശ്മിരിലും നല്ല കലാവസ്ഥ
@sabirmarakkar5760
@sabirmarakkar5760 9 ай бұрын
ഗദ്ധാഫി നല്ലവൻ ആണെന്ന് ഞാൻ പറയില്ല! അദ്ദേഹത്തെ കൊന്നതിന് ശേഷം ഉള്ള ഇപ്പോഴതെ ലിബിയയുടെ അവസ്ഥ എന്താണ് അതിലും മോശമായില്ലേ
@adwaithel8620
@adwaithel8620 9 ай бұрын
Gadafiye enthina theerthath
@Vpr2255
@Vpr2255 9 ай бұрын
​@@adwaithel8620full kanu
@HelloHello-vi5kj
@HelloHello-vi5kj 8 ай бұрын
@@adwaithel8620 അദ്ദേഹം ക്രിസ്ത്യൻ തീവ്രവാദികൾക് എതിരായിരുന്നു
@rajgop-vn9fi
@rajgop-vn9fi 8 ай бұрын
തീവ്രവാദികളെ സ്‌പോൺസർ ചെയ്‌ത ഏകാധിപതിയാണോ ഗദ്ദാഫി അതോ ശരിക്കും ഹീറോ ആയിരുന്നോ എന്നതായിരിക്കണം ചോദ്യം. തന്റെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ഒരാളാണ് ഗദ്ദാഫി, ആഫ്രിക്കയെ മുഴുവൻ നന്മയ്ക്കായി ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ അധികാരത്തിലിരുന്ന കാലം വരെ ലിബിയയെ ഒരുമിച്ചു നിർത്തുകയും ഒരു രാജ്യവും കേട്ടുകേൾവി പോലുമില്ലാത്ത ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുകയും ചെയ്തു. താഴെപ്പറയുന്ന കാര്യങ്ങൾ കാരണം ഗദ്ദാഫി മികച്ച നേതാവായിരുന്നു 1-ലിബിയൻ സമ്പദ്‌വ്യവസ്ഥയുടെ ഉടമസ്ഥതയിലുള്ളതും ഭരിച്ചിരുന്നതുമായ 5 സൈനിക താവളങ്ങളും 100,00,000 ത്തിലധികം ഇറ്റലിക്കാരും അടച്ചുപൂട്ടി ഗദ്ദാഫി രാജ്യത്തെ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ചു. അടിമകളായി ജോലി ചെയ്തിരുന്ന ലിബിയക്കാരെ ഈ ബിസിനസുകൾ സ്വന്തമാക്കാൻ അദ്ദേഹം അധികാരപ്പെടുത്തി. 2. അദ്ദേഹം ബാങ്കുകളും എണ്ണ മേഖലയും ദേശസാൽക്കരിക്കുകയും രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്തു. 3. അദ്ദേഹം എല്ലാ ലിബിയക്കാർക്കും വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യമാക്കി 4. ഗദ്ദാഫി ലിബിയൻ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശങ്ങളിൽ സൗജന്യ വീടുകളും കൃഷിയിടങ്ങളും നൽകി. 5. ലോകത്തിലെ ഏറ്റവും വലിയ ജലപദ്ധതി നിർമ്മിച്ചത് ഗദ്ദാഫിയാണ് 6. ഗദ്ദാഫി 40 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ഏറ്റവും വലിയ ജലസേചന സംവിധാനം നൽകുകയും ചെയ്തു. 7. എല്ലാ ലിബിയൻ നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിൽ ഗദ്ദാഫി 30000 കിലോമീറ്ററിലധികം നിർമ്മിച്ചു. 8. ലിബിയയെക്കാളും വലുതായ ഏറ്റവും വലിയ ദേശീയ ഇലക്ട്രിക്കൽ ഗ്രിഡുകൾ ഗദ്ദാഫി നിർമ്മിച്ചു. യുകെയും ഫ്രാൻസും ജർമ്മനിയും ഒരുമിച്ച് 9. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി സൗജന്യമായി വൈദ്യുതിയും ഗ്യാസും വെള്ളവും നൽകുന്നു 10. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി ശമ്പളവും നികുതി രഹിത സംവിധാനവും നൽകി. 11. ലിബിയയിലെ ഇന്ധനത്തിന് വെള്ളത്തേക്കാൾ വില കുറവായിരുന്നു 12. നിരക്ഷരത 90% ആയി മാറി, ഗദ്ദാഫിക്ക് മുമ്പ്, ഈ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഗദ്ദാഫിയുടെ പത്ത് വർഷത്തിനുള്ളിൽ അത് 10% ആയി മാറി.
@zaheerkm1770
@zaheerkm1770 9 ай бұрын
ലിബിയയുടെ സുവർണ കാലം എന്ന് പറയുന്നത് ഗദ്ധാഫിയുടെ കാലമാണ് ചികിത്സാ വിദ്യാഭ്യാസം എല്ലാം സൗജന്യം ലിബിയക്ക് പുറത്ത് പോയി ചികിത്സക്ക് വരെയും സൗജന്യം അങ്ങനെ ന്തെല്ലാം ഒരു അഫ്രിൻ രാജ്യത്തിന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു ദാരിദ്ര്യ രാജ്യങ്ങളിലേക്ക് വികസന പദ്ധതികൾ നടപ്പാക്കുക ലിബിയ എല്ലാം അധിനിവേശ ഭീകരവാദികൾ നശിപ്പിച്ചു പതിനായിരങ്ങളെ കൊന്നൊടുക്കി ജനങ്ങൾക്ക് നേരിയ തോതിൽ ഇതിൽ പങ്കു ഉണ്ട് ഇന്ന് അവർ അത് അനുഭവിക്കുന്നു പക്ഷെ കാലം സാക്ഷി ഇന്നെല്ലെങ്കിൽ നാളെ ഇതിനെല്ലാം പാശ്ചാത്ത്യ ഭീകരവാദികൾ ഇതിന് മറുപടി പറയേണ്ടി വരും
@hussainjacobsivam
@hussainjacobsivam 8 ай бұрын
പിന്നെന്തിനാ അവിടത്തുകാർ തന്നെ അയാളെ ക്രൂരമായി കൊല ചെയ്തത്?
@mujeebrahman9390
@mujeebrahman9390 8 ай бұрын
110%🎉🎉🎉🎉
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Allande American yatra vimaanathil bomboke vech theevrvdam kaanich thakarth 270 pere ottayadik theertha Gaddafiye America poovit poojichaal mathiyo koyakalea🤣 avidathea janaghalk cheriya panko avaraanu Gaddafiye kallu erinjh theerthath 🤣
@underworld2770
@underworld2770 8 ай бұрын
അയാൾക്ക് ശേഷം ഇപ്പോൾ ലിബിയയുടെ അവസ്ഥഎന്ത് എന്ന്കൂടി ഒന്ന് വിവരിക്കാമോ
@nowshadtasrn8008
@nowshadtasrn8008 8 ай бұрын
അധികം DECORATIONനൊന്നും വേണ്ട‼️ഗദ്ദാഫി, US DOLLAR തഴഞ്ഞുകൊണ്ട് ആഫ്രിക്ക മൊത്തം ഒരു കറൻസി പ്രചാരത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചതിന്റെ പ്രതികാരം ലോക കൊടുംഭീകരർ തീർത്തതാണ് അദ്ദേഹത്തോട്‼️🥸
@soorajs7372
@soorajs7372 2 ай бұрын
Like iraq. ഇപ്പോഴും അമേരിക്ക സ്നേഹം പൂണ്ടു കിടക്കുന്ന teams നാട്ടിൽ ഉണ്ട്. കുറച്ചു ബോധം ഉള്ളവർക്ക് അവർ എന്താണെന്ന് നല്ലപോലെ അറിയാം. അവർക്ക് കച്ചവടം ചെയ്യണം അത്രേയുള്ളൂ അല്ലാതെ ഒന്നുമില്ല. "Evil empire "
@Alkitabulmunir
@Alkitabulmunir 8 ай бұрын
ഞാനും 20 മാസം താമസിച്ചിട്ടുണ്ട് ഗദ്ദാഫിയുടെ കാലത്ത്
@iamhere4022
@iamhere4022 9 ай бұрын
അധികാരം അഹങ്കാരമാക്കുന്നവർക്കുള്ള മുന്നറിയിപ്പ് ആണ് ഗദ്ദാഫിയുടെ ഈ ചരിത്രം...
@pjthomas4780
@pjthomas4780 9 ай бұрын
നമ്മുടെ മുഖ്യമന്ത്രി യഥാർത്ഥ ശിഷ്യന്
@mshahad1
@mshahad1 9 ай бұрын
Enth thenga arinjittaaan bro oronn parayanath?libyakaare ippothe avasta nok
@rajgop-vn9fi
@rajgop-vn9fi 8 ай бұрын
തീവ്രവാദികളെ സ്‌പോൺസർ ചെയ്‌ത ഏകാധിപതിയാണോ ഗദ്ദാഫി അതോ ശരിക്കും ഹീറോ ആയിരുന്നോ എന്നതായിരിക്കണം ചോദ്യം. തന്റെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ഒരാളാണ് ഗദ്ദാഫി, ആഫ്രിക്കയെ മുഴുവൻ നന്മയ്ക്കായി ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ അധികാരത്തിലിരുന്ന കാലം വരെ ലിബിയയെ ഒരുമിച്ചു നിർത്തുകയും ഒരു രാജ്യവും കേട്ടുകേൾവി പോലുമില്ലാത്ത ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുകയും ചെയ്തു. താഴെപ്പറയുന്ന കാര്യങ്ങൾ കാരണം ഗദ്ദാഫി മികച്ച നേതാവായിരുന്നു 1-ലിബിയൻ സമ്പദ്‌വ്യവസ്ഥയുടെ ഉടമസ്ഥതയിലുള്ളതും ഭരിച്ചിരുന്നതുമായ 5 സൈനിക താവളങ്ങളും 100,00,000 ത്തിലധികം ഇറ്റലിക്കാരും അടച്ചുപൂട്ടി ഗദ്ദാഫി രാജ്യത്തെ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ചു. അടിമകളായി ജോലി ചെയ്തിരുന്ന ലിബിയക്കാരെ ഈ ബിസിനസുകൾ സ്വന്തമാക്കാൻ അദ്ദേഹം അധികാരപ്പെടുത്തി. 2. അദ്ദേഹം ബാങ്കുകളും എണ്ണ മേഖലയും ദേശസാൽക്കരിക്കുകയും രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്തു. 3. അദ്ദേഹം എല്ലാ ലിബിയക്കാർക്കും വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യമാക്കി 4. ഗദ്ദാഫി ലിബിയൻ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശങ്ങളിൽ സൗജന്യ വീടുകളും കൃഷിയിടങ്ങളും നൽകി. 5. ലോകത്തിലെ ഏറ്റവും വലിയ ജലപദ്ധതി നിർമ്മിച്ചത് ഗദ്ദാഫിയാണ് 6. ഗദ്ദാഫി 40 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ഏറ്റവും വലിയ ജലസേചന സംവിധാനം നൽകുകയും ചെയ്തു. 7. എല്ലാ ലിബിയൻ നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിൽ ഗദ്ദാഫി 30000 കിലോമീറ്ററിലധികം നിർമ്മിച്ചു. 8. ലിബിയയെക്കാളും വലുതായ ഏറ്റവും വലിയ ദേശീയ ഇലക്ട്രിക്കൽ ഗ്രിഡുകൾ ഗദ്ദാഫി നിർമ്മിച്ചു. യുകെയും ഫ്രാൻസും ജർമ്മനിയും ഒരുമിച്ച് 9. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി സൗജന്യമായി വൈദ്യുതിയും ഗ്യാസും വെള്ളവും നൽകുന്നു 10. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി ശമ്പളവും നികുതി രഹിത സംവിധാനവും നൽകി. 11. ലിബിയയിലെ ഇന്ധനത്തിന് വെള്ളത്തേക്കാൾ വില കുറവായിരുന്നു 12. നിരക്ഷരത 90% ആയി മാറി, ഗദ്ദാഫിക്ക് മുമ്പ്, ഈ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഗദ്ദാഫിയുടെ പത്ത് വർഷത്തിനുള്ളിൽ അത് 10% ആയി മാറി.
@saleemmp7097
@saleemmp7097 3 ай бұрын
അല്ല, അമേരിക്കൻ ഡോളറിനെതിരെ പൊതുവായ ഒരു കറൻസി എന്ന ആശയം നടപ്പിലാക്കാൻ ഗദ്ദാഫി ആആഗ്രഹിച്ചിരുന്നു, ഇത് മുൻകൂട്ടി കണ്ട അമേരിക്ക ചില കൊട്ടേഷൻ ടീമിനെ വെച്ച് ഗദ്ദാഫിയെ തട്ടി.
@Tramptraveller
@Tramptraveller 9 ай бұрын
❤❤❤❤
@shakiralukkal1728
@shakiralukkal1728 9 ай бұрын
Great person.... gadhafi Give whole county free education Free hospital Free house Free lands Also help to create African Union
@rajeevjacob8170
@rajeevjacob8170 4 ай бұрын
എല്ലാം ശരി.പക്ഷേ പെണ്ണ് എന്നും അയാൾക്ക് ഒരു വീക്നെസ് ആയിരുന്നു.
@ismail9919
@ismail9919 2 ай бұрын
Ella charitravum ningal valachodikunnu
@2826205
@2826205 8 ай бұрын
ഗദ്ദാഫിക്ക് ശേഷംലിബിയ ഇന്ന് ഭൂമിയിലുണ്ടോ?
@varghesepl801
@varghesepl801 7 ай бұрын
ഗദ്ദാഫിക്കു ശേഷം ട്രിപ്പോളി പടിഞ്ഞാറൻ ലിബിയ - ബെൻ ഗാശി മുതൽ തൊ ബ്രു ക്ക് വരെ കിഴക്കൻ ലിബിയ ലിബിയയിൽ രണ്ടു ഭരണമായി
@abdulrahman-pe1vw
@abdulrahman-pe1vw 8 ай бұрын
അയാൾ ഏകാതിപതിയോ എന്തോ ആവട്ടെ ആയാൾ അവിടെ ഭരിക്കുമ്പോൾ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല നല്ല രീതിയിൽ ആയിരുന്നു ആ രാജ്യം ബട്ട്‌ ഇന്നത്തെ സ്ഥിതി അതിദയനീയം
@dominicsaviovachachirayil2889
@dominicsaviovachachirayil2889 9 ай бұрын
ഗദ്ദ്ഫിയുടെ മൃതദേഹം നഗരങ്ങളിലൂടെ കയറിൽ കെട്ടി വലിച്ചു കൊണ്ട് നടന്ന കാര്യമൊക്കെ ഒന്ന് പറയാതിരുന്നത് ശരിയായില്ല
@adaskk2474
@adaskk2474 8 ай бұрын
ചിലർക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കാം എങ്കിലും കാര്യങ്ങൾ വാതുതാപരമാണ്
@l.e1234
@l.e1234 8 ай бұрын
ഗദ്ധാഫി മതപഠനം നടത്തിയതാണ് എല്ലാത്തിനും കാരണം.അതുകൊണ്ട് അയാൾ ഒരു പിശാച് ആ യിത്തീർന്നു. ഇപ്പോഴും ലോകത്തിൽ നടക്കുന്നത് ഇത് തന്നെയാണ് 🙄
@DLS98Classic-mx1bv
@DLS98Classic-mx1bv 7 ай бұрын
ബൈബിൾ പഠിച്ച പാശ്ചാത്യ ക്രിസ്ത്യൻ ഭീകരർ ആണ് ലീബിയയിൽ കടന്നു കയറി അദ്ദേഹത്തെ വധിച്ചത് കുരിശു ഭീകരർ ഇസ്ലാമിക രാജ്യത്ത് കടന്നു കയറിയതാണ് പ്രശ്നങ്ങൾക്ക് കാരണം
@suhailsafri
@suhailsafri 6 ай бұрын
Ennittano ningal arab coutryil joli cheyunnad
@sreedeviks9743
@sreedeviks9743 6 ай бұрын
എന്തു പറഞ്ഞാലും നിങ്ങൾ എന്തിനാണ അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് ഇത് എന്ത് വിരോധാഭാസം​@@suhailsafri
@l.e1234
@l.e1234 5 ай бұрын
@@suhailsafri arab രാജ്യങ്ങളിൽ രാജ ഭരണമാണ്. അല്ലാതെ മതഭരണം അല്ല. അവിടെ തീവ്രവാദം കൊണ്ട് ചെന്നാൽ പിന്നെ പുറംലോകം കാണില്ല 😂
@abdurrahmaan5212
@abdurrahmaan5212 5 ай бұрын
Ennitt lokam muzhuvan colony valkkaranam kondu vannu.onnu poyeda chaanakame 😅😅
@Mecca723
@Mecca723 5 ай бұрын
ഗദ്ദാഫി ഒരു പൊട്ടൻ ആയിരുന്നു. ഞാൻ 12 വർഷം അദ്ദേഹത്തിന്റെ ഭരണകാലത്തു തൃപ്പൊളി ഉണ്ടായിരുന്നു.
@saleemmp7097
@saleemmp7097 3 ай бұрын
എന്ന് എല്ലായിടത്തും തൂറി മെഴുകുന്ന ഒരു നിരപരാധി.
@mymemories8619
@mymemories8619 2 ай бұрын
Aano 😂
@BijuKumar-ot4lw
@BijuKumar-ot4lw 4 ай бұрын
കറക്റ്റ് 👍
@fousiyan8503
@fousiyan8503 4 ай бұрын
❤️❤️gaddafi
@addhintkl
@addhintkl 8 ай бұрын
Gaddafi was best known for
@johnsonte2023
@johnsonte2023 9 ай бұрын
ഈദി ആമീൻ നരഭോജിയും സ്ത്രീലമ്പടനും ആണ്
@MohammedAdil-wf4rj
@MohammedAdil-wf4rj 9 ай бұрын
Yes aanu ivdeparayan LA RSS na
@ashrafdxb1301
@ashrafdxb1301 9 ай бұрын
ഏറ്റവും വിവരമില്ലാത്തവൻ, കണ്ടതിൽ വെച്ചേറ്റവും ബുദ്ധിയില്ലാത്തവർ ക്രിസംഘിക്കളാണ്, eedi ameen ran away from Uganda എന്ന ബുക്ക്‌ ഒരു അമേരിക്കൻ writer എഴുതിയ്യതിലൂടെയാണ് ആളുകൾക്ക് അങ്ങനെ ഒരു ജന്മം ഉണ്ടെന്നു തന്നെ അറിയുന്നത് അതിലൂടെ ഒരു നരബോജിയെയാണ് വായനക്കാർ കണ്ടത് അമേരിക്ക എന്ന നായ്ക്കളോട് ഏറ്റവും വിരോധം വെച്ചിരുന്ന ഒരു ഭരണാധികാരി ആയിരുന്നു ഈദി അമീൻ, അതുകൊണ്ട് തന്നെ അയാളെ വളരെ മോശമായി സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കൽ അമേരിക്കയുടെ ആവശ്യമായിരുന്നു
@Vpr2255
@Vpr2255 9 ай бұрын
​@@ashrafdxb1301😜 പോടെ ഇതി ആമീൻ Uganda ലെ Rss കരൻ പോലെ ബ്രിട്ടീഷ് കാർക് support ആരുന്നു 😂 മദ്രസ പൊട്ടൻ ആവരുത്
@ashrafdxb1301
@ashrafdxb1301 9 ай бұрын
@@Vpr2255 നീ ഒരു കിലോമീറ്റർ അപുറത്തേക്കു പോടെഡേയ്, ഈദി അമീൻ നല്ലവനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല 2000 വരെയുള്ള ഏകാധിപതികൾ എതിർക്കാൻ ആളില്ലാതെ തകർത്തു വാണിരുന്നവരായിരുന്നു അപ്പോൾ 1980ന് മുന്നേയുള്ള ആളുകൾ അതിലും മോശം തന്നെയാണ്, പക്ഷെ നരഭോജി കഥയൊക്കെ അമേരിക്കയുടെ അമർ ചിത്രകഥകളിൽ നിറഞ്ഞു നിന്നതായിരുന്നു, മിത്രങ്ങൾ അതു വിശ്വസിക്കണം അതു ഷാഘ ആശയവുമാണ്
@Vpr2255
@Vpr2255 9 ай бұрын
​@@ashrafdxb1301അത് അയാളുടെ സ്വഭാവം കൊണ്ട് കിട്ടിയ image ആണ് ശത്രു ന്റെ തല വെട്ടി fridge യിൽ സൂക്ഷിച് വക്കുക!! ഇതു തന്നെ കാരണം
@livingstar1271
@livingstar1271 8 ай бұрын
ഏകാധിപതിയായ ഇയാൾ നശിച്ചു പോയ കഥ thnaks SGK THANKS SAFARI❤
@ismayilk2716
@ismayilk2716 3 ай бұрын
Aathyam America yenna world criminaline poottanam. Yerappanmar
@livingstar1271
@livingstar1271 3 ай бұрын
@@ismayilk2716 ഉവാ അധയം പറഞ്ഞ് ഇരിന്നോ😅😅
@BalaSubramanian-bq5dh
@BalaSubramanian-bq5dh 8 ай бұрын
@manojthomas2141
@manojthomas2141 8 ай бұрын
He is Egyption ans he made Africa like gulf country,lot of Indians worked and earned good money from Libiya
@rahulnath7511
@rahulnath7511 6 ай бұрын
👍
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 8 ай бұрын
തെറ്റായ വിവരമാണ് നിങ്ങൾ നൽകുന്നത്, അദ്ദേഹം ഒരഴിമതിയും നടത്തിയിട്ടില്ല., രാജ്യത്തിന് വേണ്ടി ജീവിച്ച മനുഷ്യൻ ആയിരുന്നു, fപാശ്ചാത്യ ഗൂഡാലോചനക്കിരയായി
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Athe athe oru punyalan keti chilum koodil veku athaanu 20000 kodiyude swath indaayath, 🤣
@mohansubusubu2116
@mohansubusubu2116 2 ай бұрын
ലിബിയ യുടെ ചരിത്ര പുരുഷൻ ആണ് ഒമർ മുക്താർ ബ്രിട്ടീഷ് കാരും ഫ്രഞ്ച് കാരും പോയതിനു ശേഷം ലിബിയ ഇറ്റലി യുടെ കീഴിൽ ആയി ഒമർ മുക്താർ ന്റെ പോരാട്ടവും ഇറ്റാലിയൻ സൈന്യത്തിനു നേരെ ആയിരുന്നു
@johnsamuel1602
@johnsamuel1602 8 ай бұрын
ഇന്ന് ലിബിയ യുടെ അവസ്ഥ കണ്ടാൽ തന്നെ അറിയാം ഗദ്ദാഫി അവർക്ക് എന്തായിരുന്നു എന്ന്
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
20000 kodi swath oke kattu mudich indaakiya Gaddafi oru punyalan alla👎
@invisiblereporter_
@invisiblereporter_ 9 ай бұрын
Bakki episode evide?
@mask-dy5bh
@mask-dy5bh 9 ай бұрын
Lion of Africa. Reset in peace ❤🎉
@athulbabu6358
@athulbabu6358 8 ай бұрын
Mm
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
American yatra vimaanathil bomboke vecha theevrvdi aano lion🤣
@mundol6958
@mundol6958 8 ай бұрын
എൻറെ കസിനായ ഡോക്ടർ മുണ്ടോൾ അബ്ദുല്ല അദ്ദേഹത്തിന്റെ പേഴ്സണൽ ഡോക്ടറായി കുറച്ചുകാലം ജോലി ചെയ്തിരുന്നു
@shonanak4323
@shonanak4323 8 ай бұрын
പിണറായി വിജയനും ഇങ്ങനെ ഒരു അന്തൃം ഉണ്ടാവുമോ? പഴയ വിജയനെ സങ്കല്പിക്കൂ!
@Abhhi-h2o
@Abhhi-h2o 7 ай бұрын
😂😂
@harshadca791
@harshadca791 2 ай бұрын
മോദി യുടെ അന്ത്യം കഴിഞ്ഞു
@abdulgafoor7432
@abdulgafoor7432 8 ай бұрын
😍
@jeenas8115
@jeenas8115 9 ай бұрын
❤👍🏻
@pkbhaskaran5909
@pkbhaskaran5909 7 ай бұрын
പ്രിയ സഹോദരാ താങ്കളുടെ ശബ്ദം വല്ലാതെ കനത്തു പോയി സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രസന്റേഷൻ കേട്ടാൽ എത്ര നേരം കണ്ടിരിക്കാൻ തോന്നും
@rajeeshrajeesh5239
@rajeeshrajeesh5239 8 ай бұрын
കട്ടാലും ജനങ്ങൾക്ക് കൊടുത്താൽ മതി. ഇവിടെയോ 🌹🌹🌹🌹🌹🌹😂😂😂😂😂😂😂😂😂
@AF-ng8kw
@AF-ng8kw 4 ай бұрын
Safari channel history thertaya reethiyil avatharippikkunn
@sajeerbabu17
@sajeerbabu17 2 ай бұрын
വർഷങ്ങളായി സഞ്ചാരിയെയും അതിന്റെ സാരഥിയായ സന്തോഷ് ജോർജ് കുളങ്ങരയെയുംഇഷ്ടപെടുകയും പിന്തുടരുകയുംചെയ്തു വരുന്നു വളരെ സത്യസന്ധമായും നിഷ്പക്ഷമായും അവതരിപ്പിച്ചത് കൊണ്ട് വൻ വിജയത്തോടെ ജൈത്ര യാത്ര തുടന്ന സഞ്ചാരി ഈയിടെയായ് ക്രിംസഘി ആയോ എന്നൊരു തോന്നൽ 😂 എന്തോ അറിയില്ല എനിക്ക് മാത്രം തോന്നിയതാണോ ?
@riyanrayeesriyan7320
@riyanrayeesriyan7320 8 ай бұрын
Ani👍
@maanurasheed
@maanurasheed 8 ай бұрын
ആഫ്രിക്കയിൽ ഡോളറിന് പകരം പുതിയ ക്കറൻസി കൊണ്ടു വരാൻ ശ്രമിച്ചതാണ് ഗദ്ധാഫിയെക്കൊല്ലാൻ ക്കാരണം എന്നും ക്കേട്ടിട്ടുണ്ട്
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Allande American yatra vimaanathil bomboke vech theevrvdam kaanich 270 pere konnathonde allalea metha🤣
@abdulraheemabdurahman
@abdulraheemabdurahman 9 ай бұрын
അമേരിക്കയുടെ പേടി സ്വപ്നം ആയിരുന്നു ഗദാഫി
@Vpr2255
@Vpr2255 9 ай бұрын
😂 ഒലക്ക അയിന് ആയാൾ ടെ കയ്യിൽ Atom bomb, Hydrogen bomb ഉണ്ടാർന്നോ 😂
@hareek3745
@hareek3745 8 ай бұрын
ആ അമേരിക്ക ഒഴിച്ച മൂത്രത്തിൽ ഇവൻ തീർന്നും പോയി 😂😂😂
@rajgop-vn9fi
@rajgop-vn9fi 8 ай бұрын
തീവ്രവാദികളെ സ്‌പോൺസർ ചെയ്‌ത ഏകാധിപതിയാണോ ഗദ്ദാഫി അതോ ശരിക്കും ഹീറോ ആയിരുന്നോ എന്നതായിരിക്കണം ചോദ്യം. തന്റെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ഒരാളാണ് ഗദ്ദാഫി, ആഫ്രിക്കയെ മുഴുവൻ നന്മയ്ക്കായി ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ അധികാരത്തിലിരുന്ന കാലം വരെ ലിബിയയെ ഒരുമിച്ചു നിർത്തുകയും ഒരു രാജ്യവും കേട്ടുകേൾവി പോലുമില്ലാത്ത ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുകയും ചെയ്തു. താഴെപ്പറയുന്ന കാര്യങ്ങൾ കാരണം ഗദ്ദാഫി മികച്ച നേതാവായിരുന്നു 1-ലിബിയൻ സമ്പദ്‌വ്യവസ്ഥയുടെ ഉടമസ്ഥതയിലുള്ളതും ഭരിച്ചിരുന്നതുമായ 5 സൈനിക താവളങ്ങളും 100,00,000 ത്തിലധികം ഇറ്റലിക്കാരും അടച്ചുപൂട്ടി ഗദ്ദാഫി രാജ്യത്തെ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ചു. അടിമകളായി ജോലി ചെയ്തിരുന്ന ലിബിയക്കാരെ ഈ ബിസിനസുകൾ സ്വന്തമാക്കാൻ അദ്ദേഹം അധികാരപ്പെടുത്തി. 2. അദ്ദേഹം ബാങ്കുകളും എണ്ണ മേഖലയും ദേശസാൽക്കരിക്കുകയും രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്തു. 3. അദ്ദേഹം എല്ലാ ലിബിയക്കാർക്കും വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യമാക്കി 4. ഗദ്ദാഫി ലിബിയൻ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശങ്ങളിൽ സൗജന്യ വീടുകളും കൃഷിയിടങ്ങളും നൽകി. 5. ലോകത്തിലെ ഏറ്റവും വലിയ ജലപദ്ധതി നിർമ്മിച്ചത് ഗദ്ദാഫിയാണ് 6. ഗദ്ദാഫി 40 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ഏറ്റവും വലിയ ജലസേചന സംവിധാനം നൽകുകയും ചെയ്തു. 7. എല്ലാ ലിബിയൻ നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിൽ ഗദ്ദാഫി 30000 കിലോമീറ്ററിലധികം നിർമ്മിച്ചു. 8. ലിബിയയെക്കാളും വലുതായ ഏറ്റവും വലിയ ദേശീയ ഇലക്ട്രിക്കൽ ഗ്രിഡുകൾ ഗദ്ദാഫി നിർമ്മിച്ചു. യുകെയും ഫ്രാൻസും ജർമ്മനിയും ഒരുമിച്ച് 9. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി സൗജന്യമായി വൈദ്യുതിയും ഗ്യാസും വെള്ളവും നൽകുന്നു 10. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി ശമ്പളവും നികുതി രഹിത സംവിധാനവും നൽകി. 11. ലിബിയയിലെ ഇന്ധനത്തിന് വെള്ളത്തേക്കാൾ വില കുറവായിരുന്നു 12. നിരക്ഷരത 90% ആയി മാറി, ഗദ്ദാഫിക്ക് മുമ്പ്, ഈ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഗദ്ദാഫിയുടെ പത്ത് വർഷത്തിനുള്ളിൽ അത് 10% ആയി മാറി.
@sibigopi
@sibigopi 7 ай бұрын
Athu oru vallath oru kathayaanu....
@seleempawaz1978
@seleempawaz1978 6 ай бұрын
He such a nice guy. if he against usa Israel that means he good one.
@logicitacademymakkaraparam4247
@logicitacademymakkaraparam4247 5 ай бұрын
Village വികസനം ,ടൗൺ മാനേജ്മെൻ്റ് തുടങ്ങിയവയിൽ അഴിമതി അന്വേഷിക്കുക
@aaaak7085
@aaaak7085 8 ай бұрын
ഏത് ഏകാതാപതിയാണെങ്കിലും ആ നാട്ട്കാർക്ക് സമാധാനവും ജീവിധ സുഖവും ഉണ്ടായിരുന്നു . ഇപ്പൊ ആകെ കുട്ടി ചോറായി
@sandeep.p2825
@sandeep.p2825 8 ай бұрын
Mir😅😅
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
American yatra vimaanathil theevrvdam kaanich kootiya gadaffi punyalan 🤣
@tinusai2919
@tinusai2919 9 ай бұрын
💖💖💖
@vgreenplant1420
@vgreenplant1420 9 ай бұрын
എവിടെഎല്ലാം പ്രേശ്നങ്ങൾ ഉണ്ടോ അവിടെയെല്ലാം ഒരു മതം ആണ് പ്രശ്നം ഉണ്ടാക്കുന്നത്.. അതിലെ ആശയങ്ങൾക്ക് വേണ്ടി ആണ് പ്രേശ്നങ്ങൾ ഉണ്ടാകുന്നത്... അതെത് മതം എന്ന് പറയാൻ തന്നെ നാളെയുടെ സമാധാന ജീവിതത്തെ ഭയന്ന് പറയാൻ വയ്യ...
@shafeeqvk3413
@shafeeqvk3413 9 ай бұрын
Americans
@AbdulRasheed-jc7ob
@AbdulRasheed-jc7ob 9 ай бұрын
crstiyani
@rashidp3559
@rashidp3559 9 ай бұрын
കുരിശ് കൃഷിക്കാർ
@javadabdulla2802
@javadabdulla2802 8 ай бұрын
എടോ ചരിത്രം പഠിക്കടോ ഏറ്റവും കൂടുതൽ ആളുകൾ കൊന്നിട്ടുള്ളത് ക്രിസ്ത്യൻസും കമ്മ്യൂണിസ്റ്റുകളും ആണ് 😂
@HelloHello-vi5kj
@HelloHello-vi5kj 8 ай бұрын
അതെ ക്രിസ്ത്യൻ മതം
@user-on8qh6ji4d
@user-on8qh6ji4d 8 ай бұрын
I am al so two year in Libya bengazi
@yousuftm1191
@yousuftm1191 8 ай бұрын
Gaddafi great man❤
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
American yatra vimaanathil bomboke vecha theevrvdi great manoh🤣
@shameemsmartone3476
@shameemsmartone3476 5 ай бұрын
ഗദ്ധാഫി ❤️
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Theevrvdi gadaffi👎
@premio5989
@premio5989 9 ай бұрын
Crude dollar vilikkilaa enn paranjath kondaanu moopare thattiyath enn oru kadha koodi indu,nato nadathiyaalum janakeeya kalaapam ennano parayuka
@thambichemmassery4512
@thambichemmassery4512 8 ай бұрын
ഇവിടെ ഒരു ഉദാഹരണം ...മുഖ്യൻ!....അന്ത്യം അതുപോലെ ആകുമോ ആവോ??
@moinmoin9194
@moinmoin9194 8 ай бұрын
കേന്ദ്രം ഭരിക്കുന്ന ഒരുത്തനും ഉണ്ട് 😂🤣🤣
@mohamedallimohamed5783
@mohamedallimohamed5783 8 ай бұрын
Rajavillatha prajakaluday ippolathay avastha.......
@faisalts3528
@faisalts3528 7 ай бұрын
ജനാധിപത്യതിലോട്ട് വരാഞ്ഞത് ആണ് ഗദ്ധഫിയുടെ വിധി നിർണയിക്കപ്പെടാൻ പ്രധാന കാരണം
@shaheederahman853
@shaheederahman853 7 ай бұрын
SAFARI സംഗീ Channel എന്ന് തോനുന്നു
@user-qr6be1tb1o
@user-qr6be1tb1o 8 ай бұрын
സന്തോഷ്‌ ജോർജ് അദേഹത്തിന്റെ പ്രോപഗണ്ട പുറത്തു എടുത്തു
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Sathyam ennum methanu ethiraanu appo methan parayum ath American propaganda aanenu kashtam🤣
@user-qr6be1tb1o
@user-qr6be1tb1o 4 ай бұрын
@@CruiseBrock-cu7df സത്യം എന്നത് കൊണ്ട് ക്രിസ്ത്യൻ ചെറ്റ എന്താണ് ഉദേശിച്ചത്‌ എന്ന് മനസ്സിൽ ആയില്ല ആഗോള ക്രിസ്ത്യൻ ചെറ്റകൾക്ക് എതിരെ നിൽക്കുന്നവർ എല്ലാം ക്രിസ്ത്യൻ ചെറ്റകൾക്ക് മോശം ആണ് എന്ന് ക്രിസ്ത്യൻ ചെറ്റകൾ തള്ളും അത് സത്യം ആയി കാണേണ്ടത് ഇല്ല ക്രിസ്ത്യൻ ചെറ്റത്തരം ആയി കണ്ടാൽ മതി
@ska4036
@ska4036 3 ай бұрын
ബരണം, ബക്ഷ്യം, ബൂമി, ഗത്താഫി... ഉച്ചാരണ വൈകല്യം ഏറെ. അരോചകം. പഴയ ആൾ മാറിയോ? പുതിയ വായനക്കാരൻ ആണോ? സന്തോഷ് ജോർജ് ശ്രദ്ധിക്കണം, ഇദ്ദേഹത്തെ ഉച്ചാരണ പരിശീലനത്തിന് അയയ്ക്കണം. ശബ്ദം.. voice നല്ലത്.🤔😱🥵
@Masiaz
@Masiaz 8 ай бұрын
ഗദ്ദാഫി ഒരു പാഠമാണ്... പലർക്കും
@VinodKumar-do9ub
@VinodKumar-do9ub 7 ай бұрын
ഒരു ഏകാതിപതിയുടെ അന്ത്യം
@nelsonthekkath4830
@nelsonthekkath4830 8 ай бұрын
Marriage proposal is a trick to con. Putin was brilliant. Did anything happen in Kerala???
@mansuponnya
@mansuponnya 8 ай бұрын
Gathafi Good leader Ur story For America
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Achoda njamak ishtapedatha story ellam American aanu alle metha kutti monghanda American yatra vimaanathil theevrvdam kaanichavanea poovit poojichaal mathiyo metha🤣
@faisalbabu2684
@faisalbabu2684 2 ай бұрын
Eppol avido athayi
@arabiandreamer4285
@arabiandreamer4285 6 ай бұрын
Libiya 🇱🇾Algeria 🇩🇿tunisia🇹🇳
@ravia1486
@ravia1486 7 ай бұрын
എന്തു ചെയ്യാം ആ ഇരുപതിനായിരം കോടി ഡോളറിൽ നിന്ന് പകുതിയെങ്കിലും ആ നാടിനു വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ ആ ജനത ആഭ്യന്തര കലഹത്തിന് ഇറങ്ങുകയില്ലായിരുന്നു അദ്ദേഹത്തിന് കുറച്ചു കാലം കൂടി ഭരിക്കുകയും ചെയ്യാമായിരുന്നു.😂😂😂
@arifmohammedyasars937
@arifmohammedyasars937 3 ай бұрын
Name the country who funded mercenaries and alqaeda to cause civil wars....name the mercenaries who lifted isis to khorasan when iran and russia tried to eliminate them, what do u know about centralised african currency and federal reserve system, and watch gaddafis last speech at un....westerners have realized but racist indians still has got no clue
@shibinasa1258
@shibinasa1258 8 ай бұрын
മുഅമ്മീർ ഗദ്ധഫി 🫁🫁🫁🫁💞💞💞💞💞മറക്കില്ലൊരിക്കലും
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Athe theevrvdikalea epozhum orthirikum methanmaar🤣
@shajeermoonnamvila8185
@shajeermoonnamvila8185 4 ай бұрын
ഗദ്ദാഫി ❤❤❤❤😘😘😘
@chemmusworld5926
@chemmusworld5926 4 ай бұрын
ഇപ്പോൾ ലിബിയയുടെ അവസ്ഥ എന്താണ്
@AnwarKhan-jg1qx
@AnwarKhan-jg1qx 5 ай бұрын
കലാപകാരികളിൽ മരണപ്പെട്ട് എന്ന് പറയരുത് അമേരിക്കൻ സപ്പോർട്ട് അദ്ദേഹത്തെ കൊന്നു എന്നു പറയും
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
American yatra vimaanathil bomboke vech theevrvdam kaanich 270 pere theerthatha gadaffiye america poovit poojichaal mathiyo koyakalea🤣 gadaffiye konnath avidathea janaghal kalerinjh🤣
@sameervakayad7634
@sameervakayad7634 4 ай бұрын
അച്ചായൻ പറഞ്ഞു കൊടുക്കണം എണ്ണയ്ക്ക് വേണ്ടി യൂറോപ്യൻ യൂണിയൻ ലിബിയ പിടിച്ചെടുത്തതും പിടിച്ചതും അമേരിക്കയുടെ ആഭ്യന്തര ആവശ്യത്തിന് എണ്ണയ്ക്ക് വേണ്ടി ഇറാഖ് പിടിച്ചെടുത്തതും ഇത് രണ്ടും ചെയ്തത് എണ്ണയ്ക്കുവേണ്ടി സദ്ദാമും ഗദ്ദാം ലിബിയെ മിറാക്കിനെയും പുരോഗതിയിലേക്ക് നയിച്ചത് ഇന്ന് അവിടെ എന്താണെന്ന് നിങ്ങൾ പറഞ്ഞു കൊടുക്കണം
@abhilashpunalur
@abhilashpunalur 9 ай бұрын
ഭീകരവാദത്തിനു support ചെയ്തില്ലെങ്കിൽ ഇന്നും അയാൾ അവിടെ ഭരിച്ചേനെ
@HelloHello-vi5kj
@HelloHello-vi5kj 8 ай бұрын
എന്ത് തീവ്രവാദം ആണ് ഹിന്ദു തായോളി? ക്രിസ്ത്യൻ നുണകൾ കുരച്ചു വയ്ക്കരുത്
@abdusamadkadengal8737
@abdusamadkadengal8737 8 ай бұрын
അല്ല, ആഫ്രിക്കക്ക് ഒരു ഏകീകൃത കറൻസി എന്ന ആശയത്തിന്റെ പിന്നാലെ പോയിട്ടില്ലെങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ.
@rajgop-vn9fi
@rajgop-vn9fi 8 ай бұрын
തീവ്രവാദികളെ സ്‌പോൺസർ ചെയ്‌ത ഏകാധിപതിയാണോ ഗദ്ദാഫി അതോ ശരിക്കും ഹീറോ ആയിരുന്നോ എന്നതായിരിക്കണം ചോദ്യം. തന്റെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ഒരാളാണ് ഗദ്ദാഫി, ആഫ്രിക്കയെ മുഴുവൻ നന്മയ്ക്കായി ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ അധികാരത്തിലിരുന്ന കാലം വരെ ലിബിയയെ ഒരുമിച്ചു നിർത്തുകയും ഒരു രാജ്യവും കേട്ടുകേൾവി പോലുമില്ലാത്ത ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുകയും ചെയ്തു. താഴെപ്പറയുന്ന കാര്യങ്ങൾ കാരണം ഗദ്ദാഫി മികച്ച നേതാവായിരുന്നു 1-ലിബിയൻ സമ്പദ്‌വ്യവസ്ഥയുടെ ഉടമസ്ഥതയിലുള്ളതും ഭരിച്ചിരുന്നതുമായ 5 സൈനിക താവളങ്ങളും 100,00,000 ത്തിലധികം ഇറ്റലിക്കാരും അടച്ചുപൂട്ടി ഗദ്ദാഫി രാജ്യത്തെ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ചു. അടിമകളായി ജോലി ചെയ്തിരുന്ന ലിബിയക്കാരെ ഈ ബിസിനസുകൾ സ്വന്തമാക്കാൻ അദ്ദേഹം അധികാരപ്പെടുത്തി. 2. അദ്ദേഹം ബാങ്കുകളും എണ്ണ മേഖലയും ദേശസാൽക്കരിക്കുകയും രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്തു. 3. അദ്ദേഹം എല്ലാ ലിബിയക്കാർക്കും വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യമാക്കി 4. ഗദ്ദാഫി ലിബിയൻ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശങ്ങളിൽ സൗജന്യ വീടുകളും കൃഷിയിടങ്ങളും നൽകി. 5. ലോകത്തിലെ ഏറ്റവും വലിയ ജലപദ്ധതി നിർമ്മിച്ചത് ഗദ്ദാഫിയാണ് 6. ഗദ്ദാഫി 40 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ഏറ്റവും വലിയ ജലസേചന സംവിധാനം നൽകുകയും ചെയ്തു. 7. എല്ലാ ലിബിയൻ നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിൽ ഗദ്ദാഫി 30000 കിലോമീറ്ററിലധികം നിർമ്മിച്ചു. 8. ലിബിയയെക്കാളും വലുതായ ഏറ്റവും വലിയ ദേശീയ ഇലക്ട്രിക്കൽ ഗ്രിഡുകൾ ഗദ്ദാഫി നിർമ്മിച്ചു. യുകെയും ഫ്രാൻസും ജർമ്മനിയും ഒരുമിച്ച് 9. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി സൗജന്യമായി വൈദ്യുതിയും ഗ്യാസും വെള്ളവും നൽകുന്നു 10. എല്ലാ ലിബിയക്കാർക്കും ഗദ്ദാഫി ശമ്പളവും നികുതി രഹിത സംവിധാനവും നൽകി. 11. ലിബിയയിലെ ഇന്ധനത്തിന് വെള്ളത്തേക്കാൾ വില കുറവായിരുന്നു 12. നിരക്ഷരത 90% ആയി മാറി, ഗദ്ദാഫിക്ക് മുമ്പ്, ഈ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഗദ്ദാഫിയുടെ പത്ത് വർഷത്തിനുള്ളിൽ അത് 10% ആയി മാറി.
@JS-vm5ox
@JS-vm5ox 8 ай бұрын
അല്ലാതെ അമേരിക്കേക് ഇട്ടു ഒലത്താൻ പോയിട്ടല്ല അല്ലെ 😏
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
American yatra vimaanathil bomboke vecha theevrvdi akramanam nadathi 270 pere konna gadaffiye america poovit poojichaal mathiyo methanmaarea🤣
@BijuKumar-ot4lw
@BijuKumar-ot4lw 4 ай бұрын
ഇപ്പോഴും ഞാൻ ഇവിടെ 😄20വർഷം ആയി 👍കമന്റ്‌ ഒത്തിരി കണ്ടു 😄എന്താ പറയുക 🙏
@sherisherin8898
@sherisherin8898 4 ай бұрын
Nthanu aviduthe avastha commentil parayunnapolokke thanneyaano.
@sharukhkhan-uw3pq
@sharukhkhan-uw3pq 3 ай бұрын
Libiyayil ano?
@user-mb8hn5ik1m
@user-mb8hn5ik1m 2 ай бұрын
Etha avastha epo avidey
@PradeepKumar-yp4of
@PradeepKumar-yp4of 8 ай бұрын
Why do you want irritating background music???
@user-vc4ti8ti1s
@user-vc4ti8ti1s 6 ай бұрын
അയാളുടെ മൃദദേഹം ജനങ്ങൾ നിരത്തിലിട്ട് വലിച്ചു കീറി അതു പോലെ കേരളത്തിൽ നടക്കാനാണ് സാധ്യത
@sharafudheensharaffu6370
@sharafudheensharaffu6370 5 ай бұрын
Modijiye
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
HisStory | Adolf Hitler-40 | Safari TV
21:02
Safari
Рет қаралды 1,5 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН