എവറസ്റ്റ് ദവുത്യത്തിൽ കേരളത്തിന്റെ അഭിമാനം, ഷെയ്ക് ഹസൻ ഖാൻ 🙌❤️
@harikrishnankg777 ай бұрын
എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചാണ് സർ ഹിലറിയും നോർഗെയും എവറസ്റ്റ് കീഴടക്കിയത് 🙌 ഇന്ന് എല്ലാ ടെക്നോളജി ഉണ്ടെങ്കിലും എവറസ്റ്റ് സമ്മിറ്റ് വളരെ ദുഷ്കരം നിറഞ്ഞ ഒന്നായി തുടരുന്നു.
@ArdhraCS-v3u7 ай бұрын
കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു, അതുപോലെ ജൂതൻ എന്ന ഒരു series സഫാരി വളരെ മനോഹരമായി ചിത്രീകരിച്ചിരുന്നു, അതിലെ ചില ഭാഗങ്ങൾ കൂടി upload ചെയ്യുകയാണെങ്കിൽ നന്നായിരുന്നു ❤️❤❤
@ktshajeer7 ай бұрын
പുരുഷൻ്റെ സാഹസികതയുടെ അതിജീവനത്തിൻ്റെ ശ്രേഷ്ടമയ കഥകൾ 🔥🔥
@Socra_Tez7 ай бұрын
SIR EDMUND HILLARY😍😍🤩🤩
@TalibTalib-xt9wy7 ай бұрын
❤🎉🎉
@ssvs977 ай бұрын
❤❤
@papamummy64517 ай бұрын
Lovely game play 🎉🎉🎉
@JanardhanamKrishna-ix8lr7 ай бұрын
Edmund Hillary
@AtkSy-b9p7 ай бұрын
Music too loud
@anwarmajeed5237 ай бұрын
CONQUERED BY TENSINGH
@Johnfranics9107 ай бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക👇
@daisil22067 ай бұрын
അദ്ദേഹം എവറസ്റ്റ് കീഴടക്കും..സഞ്ചാരം എവറസ്റ്റിലൂടെ😊🎉
@Sheejakuriakose7 ай бұрын
വേണം അദ്ദേഹം ബഹിരാകാശത്ത് പോയതിനു ശേഷം അടുത്തത് എവറസ്റ്റ് ലേക്ക് അയക്കും
@chandranthuruthymali29637 ай бұрын
വേണ്ടാത്ത ആഗ്രഹം
@ARMAN-bq6bt7 ай бұрын
Sachin Tendulkar's
@dhaneeshdk22517 ай бұрын
2500 കിലോമീർ ethanu ബ്രോ പറയുന്നത് sg നിങ്ങൾ ആണോ എഡിറ്റ് ചെയ്യുന്നത്....????
@Socra_Tez7 ай бұрын
Athrayum und Bro,,, Long aanu narrator udesikkunnath..
@anudevsreepadmam22987 ай бұрын
അറിയില്ലെങ്കിൽ പറയാൻ നിക്കരുത്😂
@Asc6367 ай бұрын
Which part ?
@dhaneeshdk22517 ай бұрын
ഇതിൽ തന്നെ പറയുന്നുണ്ട് ശ്രദ്ധിച്ചു കേൾക്കു 2500 ഞാൻ എങ്ങും കേട്ടിട്ടില്ല പുതിയ അറിവ് ആണ് അറിയാമെങ്കിൽ ഡീറ്റെയിൽസ് ആയി പറഞ്ഞു തരിക എന്നിട്ട് നോക്കാം
@praveenraj13507 ай бұрын
ഞാൻ
@mohammedafsalmon46177 ай бұрын
30 times summit everest kamirithasherpa
@ganesank66837 ай бұрын
കിലോമീറ്റർ എന്നല്ല പറഞ്ഞത് മീറ്റർ😂
@jaisonjoseph31307 ай бұрын
ഇത്തിക്കര പക്ഷിയാണ് ആദ്യം എത്തിയത്
@prasannakumaran64377 ай бұрын
🎉🎉
@adarshps94657 ай бұрын
Hilari💕
@ahammednoor397 ай бұрын
ഇന്നെന്ത പതിവിന് വിപരീതമായി സഫാരിയിൽ ഇസ്ലാം വിരുദ്ധ പ്രോഗ്രാം ഇല്ലാത്തത്
@anudevsreepadmam22987 ай бұрын
ഉള്ള കാര്യം പറഞ്ഞാൽ ഇസ്ലാം വിരുദ്ധം ആവുമോ😂
@ShihabPkmotivation7 ай бұрын
നിൻ്റെ ഗോത്ര മതം ആണ്. ആറാം നൂറ്റാണ്ടിലെ മതം 😅😅
@ahammednoor397 ай бұрын
@@ShihabPkmotivation എൻ്റെ മതം ആറാം നൂറ്റാണ്ടിലെ ആണെങ്കിലും പൊതുവെ പുരോഗമന ചിന്താഗതിക്കാർ എന്ന് നടിക്കുന്നവരുടെ ഇടുങ്ങിയ ചിന്താഗതിയാണ് ലോകത്ത് ഈ ഇരുവത്തിയൊന്നാം നൂറ്റാണ്ടിലും പതിനായിരകണക്കിന് കുഞുങ്ങളെ ലോകം നോക്കി നിൽക്കെ കൊന്ന് കൊണ്ടിരിക്കുന്നത് ഈ ലോകത്ത് പാശ്ചാത്യന്മാരും ലിബറലുകളും നിരീശ്വരവാദികളും പുരോഗമന ചിന്താഗതിക്കാരും കൊന്ന് കളഞ ബീകരമായ മനുഷ്യ സംഖ്യയുടെ കണക്കുകളൊന്നും ഒരു ഇസ് ലാം വിരുദ്ധരും പറയാറില്ല ഈ ലോകത്ത് ഇസ്ലാം എന്ന ഐഡിയോളജി ഇല്ലായിരുന്നെങ്കിൽ പകരം മറ്റൊരു ഐഡിയോളജി ആ സ്ഥാനത്ത് വന്നിരുന്നെങ്കിൽ ഇന്ന് ലോകത്തുള്ള മനുഷ്യകുലത്തിൻ്റെ എണ്ണം നാമമാത്രമാകുമായിരുന്നു ജൂതരായിരുന്നു ഈ സ്ഥാനത്ത് എങ്കിൽ മറ്റൊരു സമൂഹത്തെയും അവർ വെച്ച് പൊറുപ്പിക്കില്ലായിരുന്നു മദ്ധ്യ പൂർവ്വ ഏഷ്യൻ രാജ്യങ്ങളിൽ ഇസ്ലാം ശക്തി പ്രാപിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ ക്രിസ്തു മതമല്ലാതെ മറ്റൊരു മതം ഉണ്ടാകുമായിരുന്നില്ല യൂറോപ്പിൽ നിന്നുള്ള കുരിശ് യുദ്ധക്കാരെ പ്രതിരോധിച്ചു ഏഷ്യയിലേക്ക് കടക്കാതെ അവിടെ തന്നെ പിടിച്ചു നിർത്തിയത് കൊണ്ടാണ് ഇന്ത്യയിൽ ഇന്നും ഹിന്ദു മതം ശക്തമായി നിലനിൽക്കുന്നത് ഇസ്ലാമിക സമൂഹത്തിൻ്റെ ത്യാഗം കൊണ്ട് മാത്രമാണ് പാശ്ചാത്യരുടെ യുദ്ധ കൊതിക്ക് മുന്നിലും ഈ ലോകത്ത് എല്ലാ സമുദായങ്ങൾക്കും സഹവസത്തോടെ ജീവിക്കാൻ പറ്റുന്നത് ആക്രമിക്കപ്പെട്ടവർക്ക് വേണ്ടിയും പീഡിതർക്കും അനാഥരാക്കപ്പെട്ടവർക്ക് വേണ്ടിയും ഇസ്ലാമിക ചരിത്രത്തിൽ നിരവധി തവണ വാളെടുത്തിട്ടുണ്ട് അതൊന്നും ദുർബലരെയും മുറിവേറ്റവരേയും കീഴ്പ്പെടുത്താൻ വേണ്ടിയല്ല അരാജകത്വം കൊടി കുത്തി വാണിരുന്നവരുടെ ഇടയിൽ നിന്നും മർദ്ധിതരേയും പീഡിതരേയും പരാശ്രയമില്ലാത്തവരെയും സംരക്ഷിക്കാൻ വേണ്ടിയാണ്
@ShihabPkmotivation7 ай бұрын
@@ahammednoor39 ഞാൻ നിൻ്റെ മതകാരൻ അല്ല. വിട്ടിട്ട് കാലം ഒരുപാട് ആയി
@ahammednoor397 ай бұрын
@@ShihabPkmotivation നീ മതക്കാരൻ അല്ലെന്ന് മനസ്സിലായിട്ട് തന്നെയാണ് നിനക്ക് മറുപടി തന്നത്