കരോളയെ കാണാൻ അവൻ ചവിട്ടിയത് 3000 കിലോമീറ്റർ | thiruvananthapuram

  Рет қаралды 59,434

Hitchhiking Nomad

Hitchhiking Nomad

Күн бұрын

Пікірлер: 144
@shareefshareefkhan3196
@shareefshareefkhan3196 Ай бұрын
ബീഹാറിയെ വളരെ സഹായിച്ചു മാഹീൻ' വളരെ സന്തോഷം. ആതിതേയ മര്യാദ കാണിച്ചു.❤❤❤
@SubinMobilePhotography
@SubinMobilePhotography Ай бұрын
bihari entha india alle onnu poda vanam
@muhammedsabeer4355
@muhammedsabeer4355 Ай бұрын
@@SubinMobilePhotography ഈ പറഞ്ഞതിനുള്ള ഉത്തരം ഒരു കേരളക്കാരനായ നീ മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടും
@Earththings-j8o
@Earththings-j8o Ай бұрын
Sub pls ❤
@SubinMobilePhotography
@SubinMobilePhotography Ай бұрын
@@muhammedsabeer4355 onnupodo northiloke strangersine polum vitil ketti tamasipikum oru girl ulla vitil polum poi nokke youtube oke nokku
@AdamJaff-tr7te
@AdamJaff-tr7te Ай бұрын
@@shareefshareefkhan3196 avan purath poyaaalum avarokke avane nalloonm nokarund bro.. oru vyathyaasam mathram avar iavante pole kodukunnath video edukkarilla mathram
@jomonjokayapoyil1293
@jomonjokayapoyil1293 Ай бұрын
Aa.സൈക്കിൾ കൊണ്ട് വന്ന ബായിയെ കണ്ടപ്പോൾ സങ്കടം തോന്നി പാവം...❤️
@AzeezPapiyar
@AzeezPapiyar Ай бұрын
കരളക്ക് അവൾക്ക് ഇണങ്ങുന്ന ഭക്ഷണം കൂടി വാങ്ങിച്ചു കൊടുക്കണം പാവം
@jaleelchand8233
@jaleelchand8233 Ай бұрын
വളരെ ഇഷ്ടപ്പെട്ടു നല്ല വിഡിയോ ❤❤❤❤
@Abdulkareem123-k1y
@Abdulkareem123-k1y Ай бұрын
മാഹിൻ ബ്രോ. നാലു. വർഷമായി. മോന്റെ. വീഡിയോ. കാണുന്നു. നേരിൽ. കാണാൻ. ഒരുപാട്. ആഗ്രഹിച്ചു. തൃശൂർ. പൂരത്തിന്. നമ്മൾ. ഒരുമിച്ചുണ്ടായിരുന്നു. പക്ഷെ. അപ്പുറത്. നീയുള്ളത്. എനിക്കറിയില്ലായിരുന്നു. കഷ്ടമായി. ഇനി. തൃശൂർ. ഭാഗത്തു. വരുമ്പോൾ. മുൻകൂട്ടി. അറിയിച്ചു. വരണം. പ്ലീസ്. ഞാൻ. കരീംക. തൃശൂർ. കൈപ്പമംഗലം. മൂന്നുപ്പീടിക.❤
@manafmanu1941
@manafmanu1941 Ай бұрын
🤔
@greenleaf3225
@greenleaf3225 Ай бұрын
Haloo kareemka
@abdulazeezn
@abdulazeezn Ай бұрын
Hay
@Shadilll09
@Shadilll09 Ай бұрын
This video is shooted by one month ago
@hitchhikingnomaad
@hitchhikingnomaad Ай бұрын
തീർച്ചയായും
@kkr3555
@kkr3555 Ай бұрын
കറോളക്ക് കഴിക്കാൻ പറ്റിയ ആഹാരം സംഘടിപ്പിച്ചു നൽകാൻ കഴിയണം മാഹിൻ
@mrwhitedevil5197
@mrwhitedevil5197 Ай бұрын
Choril then ozhich kodutha mathi
@ChandraChandra-ds6ig
@ChandraChandra-ds6ig Ай бұрын
നീയും കരോളയും എന്റെ സ്വന്തം നാടായ പോത്തൻ കോഡ് ഓണ സത്യ kaxhikkaan വന്നതിൽ ഒരുപാട് സന്തോഷം (ശാന്തി ഗിരിയിലാണോ }
@NomadRaihan
@NomadRaihan Ай бұрын
Love you maheen bhai aap dil ke sade aur bahoot achhe hn love you maheen bhai
@badarudheentp2066
@badarudheentp2066 Ай бұрын
Bro… calicut ayegatho msg karo… ek din me host karega…,
@raindrops1266
@raindrops1266 6 күн бұрын
Subscribed your channel.. Done❤️
@widewaywithrafi8533
@widewaywithrafi8533 Ай бұрын
എന്നെ കാണാൻ മഹീൻ ഖത്തറിൽ വരണം 😅
@krsameer6789
@krsameer6789 Ай бұрын
Helo.... Maheen... Bro... Carola adipoolli💥💥💥
@muhammedmmuhammedd
@muhammedmmuhammedd Ай бұрын
Karolaykku biriyani,cake vaangykodukku
@khalidck6930
@khalidck6930 Ай бұрын
കമോളയ്ക്ക് അവൾ കൈ ക്കുന്ന ബക്ഷണം ഉണ്ടാക്കി കൊട്ക്കണം നമ്മുടെ നാട്ടിൽ വന്നതല്ലേ
@afsalrahman6881
@afsalrahman6881 Ай бұрын
Palakkad vaaa bro....💯💚💚
@NileKathy
@NileKathy Ай бұрын
That guys hindi is amazing ❤
@alibapputty5393
@alibapputty5393 Ай бұрын
Super video mahin &carila🎉🎉
@jabirkhan8
@jabirkhan8 Ай бұрын
Carola need food... Pavam ksheenichu😢
@shamnadkanoor9572
@shamnadkanoor9572 Ай бұрын
അടിപൊളി 👍👍👍👍
@Midhun-tommy-Muhammad
@Midhun-tommy-Muhammad Ай бұрын
😱😱😱Nice beautiful place..Enjoy your life with carola...
@zainulabid2029
@zainulabid2029 Ай бұрын
Nomad raihante Hindi samsaram ishtapeetavr like adikkoo
@shailanasar3824
@shailanasar3824 Ай бұрын
Nabidhina Aashamsakal🎉🤲
@drjayasree.vasudevan7588
@drjayasree.vasudevan7588 Ай бұрын
Carola you can use any hand sanitizer or spirit to remove leech.
@zainulabid2029
@zainulabid2029 Ай бұрын
Ekka eppo varum bro carrollayk ikkil varunnath bakshanam kayikkathath kondanu bro juce mathram kayichal shariyavilla avalude style food arrange cheith kodukku
@kaderkovoor1160
@kaderkovoor1160 Ай бұрын
Carola doesn't like [something], please don't say "Carola don't like". Okay. You're an international guy. Take care, dear. Congratulations on your excellent videos.
@kuwaitkuwait8234
@kuwaitkuwait8234 Ай бұрын
കമറുദ്ധീൻ 😂🥰
@vishalraj8036
@vishalraj8036 Ай бұрын
take care of carola mahin ,she is a gem❤
@mujeebclm7271
@mujeebclm7271 Ай бұрын
ആതിതേയ മര്യാദ കാണിച്ചു.
@Anazexe
@Anazexe Ай бұрын
Nalla restaurant il poyi carolakk food kodukk bro valla cafe yil kond po avale ❤
@richurefi3924
@richurefi3924 Ай бұрын
Thanks bro for treat him
@nostalgic8377
@nostalgic8377 Ай бұрын
Your videos are good entertainment. Carola's diet needs attention. Don't be petty by saying twice or thrice about the money you gave. Wishing you more prosperous travels. Thank you
@keralagreengarden8059
@keralagreengarden8059 Ай бұрын
172 ദിവസം യാത്ര ആശംസകൾ❤🎉❤🎉❤🎉❤🎉❤
@RajyasnehiUm
@RajyasnehiUm Ай бұрын
ഈ ഫോൺ കയ്യിൽ പിടിച്ച് വീഡിയോ എടുക്കാതെ സെൽഫി സ്റ്റിക്കിൽ പിടിക്കൂ.. കുറച്ചുകൂടി വിശാലമായി പിടിക്കാനും പറ്റും കൈകൾക്ക് റസ്റ്റും കിട്ടും കാണാനും ഭംഗിയായിരിക്കും വീഡിയോകൾ പിടിക്കുന്നതിന് എളുപ്പമായിരിക്കും 👆
@NoushadYaya
@NoushadYaya Ай бұрын
Hai Maheen Karola💕💕💕
@exotic3864
@exotic3864 Ай бұрын
Brother...please avoid travel with big crowd.,like four,five peoples..solo travel or with max 2 people is always good to see....
@abdulazeezn
@abdulazeezn Ай бұрын
Tank's... Mahin... Bro😮❤
@NileKathy
@NileKathy Ай бұрын
She looks so unhappy bro Please take care of her.
@humanity__693
@humanity__693 Ай бұрын
Please improve camera quality
@majeedmk5243
@majeedmk5243 Ай бұрын
Camera clear eppo ready aavum.kaanan oru sugamilla
@siddhikm7362
@siddhikm7362 Ай бұрын
Happy Onam and Miladin Nabi
@fawasmunna9106
@fawasmunna9106 Ай бұрын
Hii maheen ഞാൻ ആണ് മഹീനോട് വീഡിയോയിൽ സംസാരിച്ചത് അൻസി മങ്കയം
@RIYA-kozhikode
@RIYA-kozhikode Ай бұрын
നുണ. ഞങ്ങൾ വിശ്വസിക്കില്ല
@user-bg9kj9gb7j
@user-bg9kj9gb7j Ай бұрын
​@@RIYA-kozhikodeസത്യം ഞനും അൻസിയയും കറങ്ങാൻ പോയപ്പോഴാ കണ്ടേ
@RIYA-kozhikode
@RIYA-kozhikode Ай бұрын
@@user-bg9kj9gb7j okey ഇപ്പോ വിശ്വസിച്ചു
@abdulazeezn
@abdulazeezn Ай бұрын
ഉറപ്പാണോ 😮
@kkr3555
@kkr3555 Ай бұрын
ബിഹരിയെ പരിചയപ്പെടുത്തുക.
@shailanasar3824
@shailanasar3824 Ай бұрын
Paavam kutty Bycicl chavitty evida vara ethiallo👍
@sudheers2916
@sudheers2916 Ай бұрын
മഹീൻ നമ്മുടെ നാട്ടിൽ എത്തിയല്ലോ ❤❤
@Pixeljoddd11
@Pixeljoddd11 Ай бұрын
Mahinee❤
@ItsMeDas_X
@ItsMeDas_X Ай бұрын
@abdullahfia3119
@abdullahfia3119 Ай бұрын
Super 💖♥️💝
@thanchubngd9662
@thanchubngd9662 Ай бұрын
Bro use helmet while driving.
@FaisalMt-jw1ff
@FaisalMt-jw1ff Ай бұрын
യാത്ര ചെയുന്ന ആളുകൾ മനസ്സികമായി ഒരു കണക്റ്റ് ഇട്ട് ബട്ട്‌ ഇവര് ഒരു മിച് കുറെ യാത്ര ചെയ്ത് പിന്യ ഇവർ പിരിഞ്ഞു എല്ലാവര പിരിഞ്ഞു ഓരോ വഴിക് പോകുമ്പോൾ കാണി എന്ന നിലയിൽ നല്ല സകടം വരും
@jameelak3046
@jameelak3046 Ай бұрын
@@FaisalMt-jw1ff ഒരു മലയാളി അല്ലാതിരുന്നിട്ടും ഇത്രയും നന്നായി മലയാളം എഴുതിയതിൽ അഭിമാനിക്കാം മലയാളികളെiii
@FaisalMt-jw1ff
@FaisalMt-jw1ff Ай бұрын
@@jameelak3046 നന്ദി സഹോദരാ
@sharafudheenc1305
@sharafudheenc1305 Ай бұрын
കരോളെ കൂട്ടി കാവേരിയെ കാണാൻ വാ ബ്രോ
@VipinVipi-w6w
@VipinVipi-w6w Ай бұрын
Come to ponumudi brthr
@firu707
@firu707 Ай бұрын
ആ ചിരി പൊട്ടനോട് ചിരി നിർത്താൻ പറയൂ
@kalankakau0078
@kalankakau0078 Ай бұрын
അടിപൊളി വീഡിയോ
@azeeznv805
@azeeznv805 Ай бұрын
അതിലും നടക്കുന്നുണ്ട് പരാഗണം കോളാമ്പി പൂക്കളിൽ മാത്രം നിങ്ങൾ തേനിനെ കാണരുത് എല്ലാ പൂവുകളിലും വിരുന്നുകാരുണ്ട് അവരുടെ ദൗത്യം അതാണ് അതെല്ലാം നശ്ശിപ്പിക്കുന്ന മനുഷ്യ കോലങ്ങളെ എന്തു വിളിക്കണം 😡😡😡😡
@sabikramanali2298
@sabikramanali2298 Ай бұрын
Please wear helmet,MVD case file cheyyenda.!
@mohmadbasheer
@mohmadbasheer Ай бұрын
കൊച്ചി വന്നപ്പോൾ ചെറായി ബീച്ചിൽ വരാമായിരുന്നു
@badarudheentp2066
@badarudheentp2066 Ай бұрын
Bro yude phone mattuo?… njan Spenser cheyyatte…???…
@mikkugaming3058
@mikkugaming3058 Ай бұрын
bro one hand driving safe alla🙂off road oke one hand risky an pls stop this🙂phn carolak koduk avr vdo eduktte..safe ride bro
@vplentertainment4542
@vplentertainment4542 Ай бұрын
Karolakku avashia mulla food kodukkooo❤
@b4jmedia159
@b4jmedia159 Ай бұрын
21.10 camera on one hand and driving not safe, ❤u
@gamingjappuzz5806
@gamingjappuzz5806 Ай бұрын
😊😊😊😊
@gamingjappuzz5806
@gamingjappuzz5806 Ай бұрын
😊😊😊
@mohananmohan6824
@mohananmohan6824 Ай бұрын
ക്യാമറയും പിടിച്ചു ഇടുങ്ങിയ കല്ലുനിറഞ്ഞ വഴിയിലൂടെ നടത്തിയ യാത്ര അത്രയ്ക്ക് നല്ലതായി തോന്നിയില്ല, ഹെൽമെറ്റ്‌ പോലും ഇല്ലാതെ കുറച്ചു അഹങ്കാരം ആണ് കാണിച്ചത്.
@AdamJaff-tr7te
@AdamJaff-tr7te Ай бұрын
Bro aaa paisa tharunnath neee video kaanikkarillallooo .. pinne enthinaaa nee avank kodukkunnath videoyil kaanikkunnu avanum paaavamalle neee palappozhum swaarthanaa bro😡😡😡
@all-rounderman6586
@all-rounderman6586 Ай бұрын
Eca where are you😢😢??
@amruthac4875
@amruthac4875 Ай бұрын
1st🔥
@surendranacharynarayanan1254
@surendranacharynarayanan1254 Ай бұрын
where are you now
@entertainmentunlimited3546
@entertainmentunlimited3546 Ай бұрын
Carola weds mahin ❤❤❤❤❤
@jameelak3046
@jameelak3046 Ай бұрын
നിൻ്റെ അമ്മയെ വേഗം കെട്ടിച്ചു വിട് അതാണ് ഇപ്പോൾ അത്യാവശ്യമായി ചെയ്യേണ്ടത്
@jayajaya9451
@jayajaya9451 Ай бұрын
അവൻ മലയാളി ഇംഗ്ലീഷ് സംസാരിക്കുന്നപോലെ. മലയാളി ആണോ
@apntraveller1974
@apntraveller1974 Ай бұрын
ഞാൻ 15 ദിവസം ഒണ്ടായിരുന്ന എസ്റ്റേറ്റ്
@UnniUnnikrishnanvg
@UnniUnnikrishnanvg Ай бұрын
In onam klarakki Alle happy
@rafivettichira5677
@rafivettichira5677 Ай бұрын
💚💐💐🔥🔥🔥💐💐💐💐💐💐
@Iam-e2h
@Iam-e2h Ай бұрын
Carols🔆
@RIYA-kozhikode
@RIYA-kozhikode Ай бұрын
മാഹിൻ🫶
@Thwahamon8086
@Thwahamon8086 Ай бұрын
സർക്കപ്പാവ് 😂😅🤣
@HIGHRANGEVISION8748
@HIGHRANGEVISION8748 Ай бұрын
❤❤👍👍👍
@neethumolsinu6384
@neethumolsinu6384 Ай бұрын
👍👍👍👍
@mohandasmohanan7857
@mohandasmohanan7857 Ай бұрын
ബോറായി തുടങ്ങി മഹീനെ
@Ashtaf-nc6yx
@Ashtaf-nc6yx Ай бұрын
🌹👌👍🌹
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Ай бұрын
🤩🙏🤩
@jestinmwilson5140
@jestinmwilson5140 Ай бұрын
24:56
@gamerdude8092
@gamerdude8092 Ай бұрын
Varkala njan vannintund avide Thiruvananthapuram
@Iam-e2h
@Iam-e2h Ай бұрын
😂 33:01 33:06
@muhammedansar1383
@muhammedansar1383 Ай бұрын
I really enjoyed Austrian guys hindi
@ramachandrant2275
@ramachandrant2275 Ай бұрын
♥️👍🙋👌♥️
@NomadRaihan
@NomadRaihan Ай бұрын
Ye to mai hun
@ratheeshratheesh5974
@ratheeshratheesh5974 Ай бұрын
❤❤❤❤❤❤❤🎉🎉
@NoufalNoufal-ge7vp
@NoufalNoufal-ge7vp Ай бұрын
🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾
@alivebird4
@alivebird4 Ай бұрын
ടോപ്പിൽ പോ പൊന്മുടി സൈഡ് വരയാടാൻ മല ടോപ് ഹിൽ
@Devimedia5g
@Devimedia5g Ай бұрын
First❤
@ravicc6378
@ravicc6378 Ай бұрын
കരോളയുടെ കൈയ്യിൽ അട്ടയെ വച്ചു കൊടുത്തപ്പോൾ പറഞ്ഞതെന്താണെന്നോ. ഉമ്മാക്ക് വേണ്ടി കൊണ്ടു പോകാമെന്ന്. ആ വാക്കുകൾ ഒരു സൂചനയാണ്.
@Mubeen_121
@Mubeen_121 Ай бұрын
എന്ത് സൂചന ആണ് ബ്രദർ??
@hellobh3054
@hellobh3054 Ай бұрын
angane hindi parayan padikkanam..enthaa rasam avante samsaram
@CvkBava
@CvkBava Ай бұрын
കലക്കി
@ajayvishnuvs9926
@ajayvishnuvs9926 Ай бұрын
10th
@sudheers2916
@sudheers2916 Ай бұрын
Perumathura പോയി
@exotic3864
@exotic3864 Ай бұрын
Carola onnu karanjapole..
@aagodia3819
@aagodia3819 Ай бұрын
Evan ta ti poyi lay 😅😅😅😅
@exotic3864
@exotic3864 Ай бұрын
Don't drive u gear motor cycle..?
@psychos2gaming3443
@psychos2gaming3443 Ай бұрын
Hi maheen നമ്മുടെ perigmmala എത്തി നമ്കരോളക്കും മാഹീനും ഞങ്ങളുടെ നാട്ടിലെ ക്കു സ്വാഗതം അഭിനന്ദനങ്ങൾ സലിം പാലോട്
@KadarKankol
@KadarKankol Ай бұрын
Hi
@ayoobaliyar8793
@ayoobaliyar8793 Ай бұрын
ബോറിങ് ആണ് ബ്രോ
@all-rounderman6586
@all-rounderman6586 Ай бұрын
ഞാൻ ഇനി eca വരുമ്പോൾ ഒള്ളു 😢😢😢
@hyzuart9379
@hyzuart9379 Ай бұрын
Like me
@kuttigaming1415
@kuttigaming1415 Ай бұрын
Hai bro🙏
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 25 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН
Каха и лужа  #непосредственнокаха
00:15
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 25 МЛН