പോളണ്ട് കാരൻ താജിസ്കിസ്ഥാനിൽ വെച്ച് പരിചയപ്പെട്ടു പിന്നെ സാമ്പിയയിൽ വെച്ച് കണ്ടുമുട്ടുന്നു. പോത്തെങ്കോട് നിന്നും പാളയം വഴി ബീമാപ്പള്ളി എത്തിയത് പോലെ എത്ര ലളിതമായിട്ടാണ് നിങ്ങൾ പറഞ്ഞത്. യാത്രികർക്ക് മാത്രം കിട്ടുന്ന സൗഹൃദങ്ങൾ ❤❤❤
@arshad4142 Жыл бұрын
💯♥️
@hope2111 Жыл бұрын
സത്യം പറഞ്ഞാൽ ഈ ആഫ്രിക്കൻ രാജ്യങ്ങൾ ഇത്ര മനോഹരം ആണെന് ബ്രോയുടെ വീഡിയോസ് കാണുമ്പോഴാ മനസിലാകുന്നേ ❤️
@mkshafivpm Жыл бұрын
സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്ന മാഹിന് വീണ്ടും വീണ്ടും സൗഹൃദങ്ങൾ സൗഹൃദം അത് വലിയ ഒരു അനുഗ്രഹമാണ് എല്ലാവർക്കും അത് കിട്ടണമേന്നില്ല വീഡിയോ നന്നായിരിക്കുന്നു.... നന്ദി
@sherif.hussain909 Жыл бұрын
ഏത് രാജ്യത്തു ചെന്നാലും പൊതുവായി വയോധികരായ ആളുകൾ പോലും ഇംഗ്ലീഷ് സംസാരിക്കുന്നു,,, its great, India യിൽ നഹി,,
@mohammednazar4049 Жыл бұрын
അതിപ്പൊ അമേരിക്കയിൽ റോഡ് ക്ലീൻ ചെയ്യുന്നവരും ഭിക്ഷടകരും ഒക്കെ ഇംഗ്ലീഷാണ് സംസാരിക്കുന്നത്
@sherif.hussain909 Жыл бұрын
America , europian contries expcet,,
@tharakathabdullah6821 Жыл бұрын
എന്തൊരു സ്നേഹമാണ് ആ വല്യച്ചനും വല്ലിമ്മക്കും
@donglygaming797 Жыл бұрын
എവിടെ പോയാലും മലയാളികൾ... മലപ്പുറം എടപ്പാൾ ഉള്ള ബ്രോ ✨
@Nuhad-sq9ve Жыл бұрын
എവിടെ പോയാലും ആ നാട്ടുകാരനെ പോലെ പെട്ടന്ന് മിഗ്ളിയാവുന്നത് വലിയ കഴിവാണ് അത് വേറെ ഒരു വ്ളോഗറിലും കണ്ടിട്ടില്ല നിങ്ങൾ ഞങ്ങളേയും ആ യാത്രയിൽ ഉള്ളത് പോലെയാക്കുന്നു എല്ലാത്തിനും ചടപട അവതരണവും നിങ്ങളാണ് ഓരോ മണ്ണും സംസ്ക്കാരവും തൊട്ട് യാത്ര ചെയ്യുന്ന യഥാർത്ഥ യാത്രക്കാരൻ നിങ്ങൾ വിശ്വപൗരനാകട്ടെ ur the great 👍
@muhammedsaleelsaleel622 Жыл бұрын
Nomad ippo nalla glamorous aayittund❤😊
@raheemkarippal4060 Жыл бұрын
സത്യമായും നീ ഒരു സംഭവം തന്നെയാണ്❤❤❤
@sujeendrakumarks5210 ай бұрын
മുടിഞ്ഞ, ഗ്ലാമർ. 😘😘😘😘😘😘😘✌️✌️✌️✌️
@sanoojdevk872 Жыл бұрын
13:07 Ah kanunnadh nammade keralathile pradhanapettoru sambhavaman pashe endhann ariyilla ennoo!! What a nonsense broo😄 and 21:38 chutuma's mom and dad man how humble and beautiful people they are❤
@raheemkarippal4060 Жыл бұрын
ഇഷ്ടം, ഒരുപാട് ഇഷ്ടം, നിന്നെയും, നിൻറെ അവതരണവും
@bharatmatha1877 Жыл бұрын
Earthing ..means electrostatic force....its because of the temperature and your body problem...walk 30 mints in plain soil without slippers
@sadikjamal122511 ай бұрын
Shock reason may be static electric... തണുപ്പ് കാലത്ത് കമ്പിളി പുതപ്പ് ഉപയോഗിച്ചാൽ ഗൾഫിൽ സ്ഥിരമായി അടിക്കും
@hishamthottungal Жыл бұрын
ഏർത്ത് അടി എനിക്കും പതിവായിരുന്നു ഖത്തറിൽ. ചെരുപ്പ് മോഡൽ മറ്റൊയപ്പോൾ ശരിയായി. കൂടുതലും static electricity ഉണ്ടാവാൻ കാരണം കാർപെറ്റ് ഇട്ട നിലങ്ങളിലൂടെ നടക്കുമ്പോൾ ആണ്. ആ static റിലീസ് ആകുന്നതാണ് ഷോക്ക്
@babymathew17978 ай бұрын
After republic of Zambia in 1964 24th October, the 1st president of Zambia, Lusaka Airport is on his name. Since 2014 am in Choma with my son and family.
@sheeferhashim7756 Жыл бұрын
ഹെവി ഡ്യൂട്ടി ആണല്ലോ ഫ്രണ്ട്... ക്യൂഷൻ വേണ്ടി വരും...
@TheCpsaifu Жыл бұрын
എവിടെ പോയാലും സ്ത്രീ തരുണീമണികൾ മുഖ്യം ബീഗിലെ........ 😂
@jameelak3046 Жыл бұрын
നട്ടെല്ലിന് ബലം ഉണ്ടെങ്കിൽ നിനക്കും കിട്ടും അസൂയപ്പെട്ടിട്ടു കാര്യമില്ല.
@albertthomas3502 Жыл бұрын
😂 കിട്ടും കിട്ടും. എയ്ഡ്സ് പിടിക്കാതെ നോക്കിക്കോ. സ്വയം നിയന്ത്രണം ഇല്ലാത്തവൻ വരുമ്പോൾ അറിയും.
@jameelak3046 Жыл бұрын
@@albertthomas3502 നീ കിടന്നു കുരച്ചാൽ എയ്ഡ്സ് വരില്ല. മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കാൻ നോക്കാതെ സ്വയം സൂക്ഷിച്ചോ നിൻ്റെ കുടംബത്തിനെ പ്രത്യോക്കിച്ചും