മാഹീൻ നിന്റെ തുടക്കം മുതൽ ഇത് വരെ ഉള്ള എല്ല വീഡിയോയും കണ്ടിട്ടുണ്ട് കമന്റ് ഒന്നും ഇടാറില്ല എന്നെ ഉള്ളു ഇനിയും ഒരുപാട് ഉയരങ്ങളിൽ നീ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏿
@fasilshalu9318 Жыл бұрын
Ipo ittile
@swalihmuhammed2604 Жыл бұрын
@@fasilshalu9318ivanmar sammaykoola😂
@mkshafivpm Жыл бұрын
യാത്രയുടെ ലക്ഷ്യം പൂർണമായും നിറവേറ്റാൻ കഴിഞ്ഞില്ല സാരമില്ല ഉള്ള വീഡിയോ നന്നായിരിക്കുന്നു അടുത്ത കാഴ്ചകൾ കാണാൻ സാധിക്കും എന്ന വിശ്വാസത്തോടെ പ്രാർത്ഥനയോടെ ആശംസകൾ അഭിനന്ദനങ്ങൾ..... നന്ദി
@muhammednihal4771 Жыл бұрын
Bro ചെറിയ ഒരു mistake. ടാൻസാനിയ ക്ക് ഞാൻ പോകുന്നു എന്ന് അല്ല. ആദ്യം പറഞ്ഞ് തന്നെ ശരി. നമ്മൾ പോകുന്നു.😂❤❤❤❤
@MuhammedShahudheen Жыл бұрын
സത്യം 😅😅
@MuraliksmuraliKs Жыл бұрын
അതാണ് പറയുന്നത് കാശുള്ളവൻ കത്തോലിക്കാ അല്ലാത്തവൻ തൊലിക്ക 😄
@mohammedrafi802011 ай бұрын
മാഹിന്റെ ട്രിവാൻ ട്രം ഭാഷ യിൽ എപ്പോഴും കേൾക്കുന്നത്..ദാണ്ടേ കിടക്കുന്നു ദാണ്ടേ ഇരിക്കുന്നു ഒക്കെ ❤❤😄
@shailanasar3824 Жыл бұрын
History, kazchakal.. 👌 Yathra vlogs eshttam👍
@abdulrahmannv5589 Жыл бұрын
ആ കടപ്പുറവും അവിടത്തെ മാർക്കറ്റും എല്ലാം കാണുമ്പോൾ ചെമ്മീൻ സിനിമ ഓർമ വരും ഏകദെശം കേരളത്തിലേക്കാൾ അമ്പത് കൊല്ലം പിറകിലാണ് കൊങ്കോ
@anvarpk305 Жыл бұрын
💯👍
@mvr-q6j Жыл бұрын
നമ്മൾ 50 വർഷം പിറകിലും😂
@sreedevikc Жыл бұрын
Beautiful. Sea shore sights.! A mini market running there.🥰 Thank you dear for a wonderful video🙏❤️
@devaprasadj2498 Жыл бұрын
താങ്കൾ ഒരു സംഭവം തന്നെ.
@kalankakau0078 Жыл бұрын
നിന്റെ യാത്ര ഓരോ ദിവസവും ഒരു സംഭവം ആണ് ❤❤❤❤
@radhakrishnanmayalil9279 Жыл бұрын
വളരെ മനോഹരം. താങ്കൾ മിടുക്കൻ, ബുദ്ധിമാൻ,
@salilar.a5651 Жыл бұрын
May god bless you....🎉🎉🎉 Maheenu lokam muzhuvan kanan sadhikkatte....
@sisumon9670 Жыл бұрын
മഹീൻ നിന്റെ വിഡിയോ കാണാറുണ്ട് നേരിൽ കാണുന്നത് പോ ലെ തോന്നും
@_kadalasuthoni_ Жыл бұрын
അടിപൊളി വിഡിയോ.. ചെമ്മീൻ സിനിമ പോലെ തോന്നിച്ചു.. ഒരു മുസമ്പി kid നു വേണ്ടീട്ടായിരിക്കുമോ ആ താത്ത മാഹിന്റെ കൂടെ നടന്നത്..😅😅😅
@bilalvp1139 Жыл бұрын
നത്തോലി ചെറിയ മീനല്ല 😍
@user-kw9tl7gb3h Жыл бұрын
Hi maheen video poly👍👍👍
@arjunp50 Жыл бұрын
Bro you must have to visit lakshadweep, because I visited best place ever
@k.c.thankappannair5793 Жыл бұрын
Best wishes 🎉
@antonyjibin9475 Жыл бұрын
Evde chennalum avaril oralayit maaran broyku pattunnath oro videoum kanichutharunnundu❤❤❤❤
@ARSTraveler Жыл бұрын
Congo നാല് വർഷം ഉണ്ടയിരുന്നു ഞാൻ.. Goma, Bukavu, Kinshasa ഇവിടെ ഒക്കെ ഉണ്ടായിരുന്നു... നൊസ്റ്റാൾജിയ...
@orurasathinu5064 Жыл бұрын
മത കച്ചവടം, മീൻ കച്ചവടം
@rajasekharanpb2217 Жыл бұрын
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@aaradhyasworld1990 Жыл бұрын
അതെ ഇത് കണ്ടപ്പോ ചെമ്മീന്‍ സിനിമ കണ്ടതുപോലെ എന്തായാലും നിന്റെ യാത്ര കള്‍ എന്നും സുഖമാവട്ടെ ആശംസകള്‍
@azarulameen5847 Жыл бұрын
മുത്തേ ❤️❤️❤️❤️
@ANILKUMAR-et1zv Жыл бұрын
അടിപൊളി 🎊🎊❤️r
@abdulkadharhazale8336 Жыл бұрын
Good super ❤❤❤❤
@BlackCat809l Жыл бұрын
പഴയ കാമുകി ഇപ്പോൾ ആഫ്രിക്കയിൽ ഉണ്ടല്ലോ
@nawazarar7778 Жыл бұрын
Bro episode kanan nalle rasam👌
@jijojose3627 Жыл бұрын
Mate panik koduthe ,paisa indakana karyamalla avar paranje, marriage time sthreedhanam pole paisasyum sadanangalum penkutyude veetukark koduthale marriage cheyan patu,,muzungu kutyakubol kalyana marketil demand koodum,ena avar parayune ❤ From goma
@hitchhikingnomaad Жыл бұрын
Yes that's what i mean bro
@kuttoosvaava7981 Жыл бұрын
Cuckoo catfish , Cuckoo squeaker , അല്ലെങ്കിൽ multipunk എന്നും അറിയപ്പെടുന്ന Synodontis multipunctatus , ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി സിസ്റ്റത്തിലെതടാകങ്ങളിലൊന്നായ ടാങ്കനിക്ക തടാകത്തിൽ നിന്നുള്ളഒരു ചെറിയ ക്യാറ്റ്ഫിഷാണ് .
@kolamas3466 Жыл бұрын
❤❤❤
@abdulvahid9299 Жыл бұрын
ഒരു നാൾ ഞാനും നിന്റെ കൂടെ കാണും
@shzyinlocation8672 Жыл бұрын
First watch 💗❤
@ashraf8255 Жыл бұрын
3 littre pamoil price alle
@bcninjaop12345 Жыл бұрын
Bro, Republic of Congo flag has been changed, that is the old flag😄. Anyway I enjoy watching your vedios😍
@jowhar601045 Жыл бұрын
Bro, DRC yude flag ath thanne aan... there is one more congo there that's called Republic of the congo
@sooraj24 Жыл бұрын
PSC coaching aane. Aleyoda 😁
@yusufshams4744 Жыл бұрын
എവിടെ പോയാലും മലയാളീസ് 👍
@ramachandrant2275 Жыл бұрын
Nice.......👍🙋👌♥️
@rajankuttappan Жыл бұрын
എന്തുവാടെ നടുക്കടലിൽ തടാകമൊ.... കഷ്ട്ടം 🧐🧐
@kanmanijob6167 Жыл бұрын
Maheen meet Kilipaul...
@mu.koatta1592 Жыл бұрын
ഹായ് ബ്രോ
@PradeepVengad Жыл бұрын
Good 👍 congratulations 👏
@raneennavask7379 Жыл бұрын
Poli bro❤❤
@itsme-em1jv Жыл бұрын
മഹീൻ,,, 🥰
@hameedkalliyat8759 Жыл бұрын
Mortoniya povunnundo
@ALEX-kr8du Жыл бұрын
നമ്മുടെ, നമ്മുടെ, നമ്മുടെ, നമ്മുടെ, നമ്മുടെ, നമ്മുടെ, നമ്മുടെ ....
@jameelak3046 Жыл бұрын
നിൻ്റെ നിൻ്റെ .നിൻ്റെ നിൻ്റെ എന്ന് പറയാൻ പറ
@ALEX-kr8du Жыл бұрын
@@jameelak3046 പോട മരവണ്ടെ എന്നു പറയാൻ പറഞ്ഞിട്ടുണ്ട്...
@92_yard Жыл бұрын
Fans like❤👍
@prasadt2441 Жыл бұрын
Super bro 😊
@SubhanShaji-un2hq Жыл бұрын
Intro bgm കാരണം കേൾക്കാൻ കഴിയുന്നില്ല
@92_yard Жыл бұрын
Poli bro
@abdullahfia3119 Жыл бұрын
Super ❤️💝💖
@Rajesh_Kannamangalam. Жыл бұрын
Which camera using ?
@ayyappankp1232 Жыл бұрын
❣️❣️❣️❣️👍
@geraltofrivia3435 Жыл бұрын
അള്ളാ നമ്മടെ TVS...
@ShafeekShafeek-f4z Жыл бұрын
Good
@muneerkuttu3880 Жыл бұрын
👍👍👍🌹
@jithinrajvp2086 Жыл бұрын
❤❤❤❤❤😍😍😍
@somasundarkariyath2909 Жыл бұрын
Ellamnallathaithiratte
@alavipara772210 ай бұрын
മ ഹിൻ ഇപ്പാൾ എവിടയാണ് എന്ന് അറിയിക്കു
@ambadiambachan1107 Жыл бұрын
Poli
@KunjippaKallingal-qd4hk Жыл бұрын
Tkkkk
@cvenugopal6112 Жыл бұрын
👍👍👍👍
@bharatmatha1877 Жыл бұрын
Appana masuri
@BasheerKSVty Жыл бұрын
❤❤👍
@makhbulhussain6625 Жыл бұрын
ഇന്ത്യ പോലെ തന്നെ... ഗ്രാമേങ്ങളേല്ലാം same
@muhammedshahin6394 Жыл бұрын
Adipoli
@rangithpanangath7527 Жыл бұрын
👍👌👌
@tharakathabdullah6821 Жыл бұрын
എന്തോ ആവട്ടെ ....കോൺഗെയെ കുറിച്ച് കൂടുതൽ അറിയാനും സാധിച്ചു .
@Deepak-sq4vz Жыл бұрын
Ithrayum nallla vedoes idunna ninak kittenda support kittunnila
@vinayakpnair2555 Жыл бұрын
I am working in Congo😂
@user-hgf3g6h6hg Жыл бұрын
എന്നിട്ട് നീളം കൂടിയ മുടിയുള്ള കുട്ടിയെ കൊടുത്തോ 😂
@anumodkumar5933 Жыл бұрын
🇨🇩
@Nanmacreators Жыл бұрын
നീ പറയുന്നത് എത്രത്തോളം ശരിയാണ് എന്നത് ഈശ്വരൻ അറിയാം
@farizn6180 Жыл бұрын
നിങ്ങളെ CNN news il കണ്ടല്ലോ.. എന്താ സംഭവം?
@ItsMeDas_X Жыл бұрын
🫶🏼🔥
@bharatmatha1877 Жыл бұрын
Ninakku Matha parivarthanathinde meaning ariyamo????
@m.rafi.bava.m Жыл бұрын
ക്രിസ്ത്യൻ സ് ഇപ്പോഴും ചെയ്യുന്നുണ്ടല്ലോ 🤔
@Rahulindian744 Жыл бұрын
@@m.rafi.bava.mengane jihad ennu kettit indo
@sarasam76424 ай бұрын
കുറെ കൂടി വിശേഷം ആയി എല്ലാം പറയണം. മിക്കതും പൂർണമായി പറയുന്നില്ല. ഡീറ്റെയിൽസ് പറയണം. ചില കാര്യങ്ങൾ ക്ലിയർ ആകുന്നില്ല.
@MuraliksmuraliKs Жыл бұрын
മൂന്ന് എന്ന് ഒരിക്കലും എഴുതാൻ പാടില്ല രണ്ടേമുക്കാൽ വരെ ആവാം
@bharatmatha1877 Жыл бұрын
Money alleda Franca franca ....CFA
@sibychensamuel5849 Жыл бұрын
അത് മത പരിവർത്തനം annennu നിന്നോട് ആരു പറഞ്ഞു, ചുമ്മാ കൈ പൊക്കി കളിക്കാൻ ഉള്ള കാര്യം അല്ല ഇത്.... ആ വാക്കുകൾ നീ പിന്നവലിക്കണം.... എല്ലാ വിഭാഗക്കാരും നിന്റെ വീഡിയോ കാണുന്നുണ്ട്ന്ന് മറക്കരുതേ
@ViralsOnly- Жыл бұрын
ഒന്ന് പോടെ നീയാണല്ലോ കോടതി
@rahulrajka200711 ай бұрын
😅
@georgemeethal2351 Жыл бұрын
Welcome to Tanzania എന്ന് അവരാണ് നിങ്ങളോട് പറയുക,,,,,നിങ്ങൾ സ്വയം അത് പറഞ്ഞുകൊണ്ട് ടാൻസാനിയ യിലേക്ക് കടക്കുന്നത് തമാശ തന്നെ.
@thalhath1 Жыл бұрын
കണ്ടു കൊണ്ടിരിക്കുന്ന നമ്മളോടാണ് 🙏🏻
@hameedpadil686511 ай бұрын
Evani yedayalum penn kittiya madi 🐔🐔
@k.varghese6197 Жыл бұрын
Un developed area
@yoosufnc98 Жыл бұрын
ആ പച്ച സാരി പോലത്തെ മാക്സി ഇട്ട് നിന്നെ കൊണ്ട് നടക്കുന്ന പെണ്ണിന് നീ മു സുങ്കുവിനെ കൊടുത്തോ ഭാവിയിൽ കാഷ് ഉണ്ടാക്കാൻ ഒരു രാത്രി അവിടെ താമസിച്ചതല്ലേ.
@jameelak3046 Жыл бұрын
അതിന് വർഷങ്ങൾ കാത്തിരിക്കണ്ടെ.??? നിൻ്റെ മോൾ ഇപ്പോൾ പരുവമായിരിക്കും കൊണ്ടു കൊടു് കമ്മിഷൻ അവൾ തരും