മാസങ്ങൾക്ക് ശേഷം മറിയത്തെ വീണ്ടും കണ്ട് മുട്ടിയപ്പോൾ | kigoma

  Рет қаралды 88,987

Hitchhiking Nomad

Hitchhiking Nomad

Күн бұрын

#tanzania #hospitality #africatravel

Пікірлер: 108
@mkshafivpm
@mkshafivpm 10 ай бұрын
അ കുട്ടികളെ പരമാവധി സഹായിക്കണം അതിനു കഴിയുന്നവർ മാഹിനുമായി സഹകരിക്കണം ഈ വീഡിയോ അതിനായിരികട്ടെ.....നന്ദി
@sanalkumarsanalkumar4585
@sanalkumarsanalkumar4585 10 ай бұрын
മഹീൻ, ആ ദൈവത്തിന്റെ മക്കൾക്ക് ഇഷ്ടമുള്ള സ്വീറ്റ്സൊ, ബ്രെഡോ, അതുപോലെ എന്തെങ്കിലും വാങ്ങി കൊടുക്ക്, അതിന്റ നന്മകൾ മാഹീന്റെ ജീവിത അവസാനംവരെയും ഉണ്ടാകും
@bincyibrahim4297
@bincyibrahim4297 10 ай бұрын
അതിനെ കുറിച്ച് last പറയുന്നുണ്ട്
@shahudeenshahudeen7652
@shahudeenshahudeen7652 10 ай бұрын
👍
@UppachiKunnummal
@UppachiKunnummal 10 ай бұрын
മമ
@raheemkarippal4060
@raheemkarippal4060 10 ай бұрын
മാഹിൻ നീ ഒരു സംഭവം തന്നെ, യാത്രയിൽ ലോകം നീ കീഴടക്കും❤❤❤
@Midhun-tommy-Muhammad
@Midhun-tommy-Muhammad 10 ай бұрын
Africa loves you.. that's why you have so many friends in Africa and they don't want you to go... ആ സ്കൂളിലെ കുട്ടികളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു😢😢😢😢Just sending you a small gift for you and the school ❤
@ummerummer7733
@ummerummer7733 10 ай бұрын
നിങ്ങള് ഓരോ രാജ്യത്തിലൂടെയും പോകുമ്പോൾ അവിടെയുള്ള ഓരോ കാര്യങ്ങളും അറിയുന്നു നിങ്ങൾ ചെയ്യേണ്ടത് അവർക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുക അത് നാളെ പരലോകത്ത് ഉപകാരപ്പെടും ഉപകാരപ്പെടും നിങ്ങളുടെ കുടുംബത്തിനും ഉപകാരപ്പെടും നിങ്ങൾക്കും ഉപകാരപ്പെടും അസ്സലാമു അലൈക്കും വറഹ്മത്തുള്ള
@aneesh1745
@aneesh1745 10 ай бұрын
Va alaikum usalam
@riyazudupi3222
@riyazudupi3222 10 ай бұрын
Greatest vlogr in kerala ❤love from karnataka ❤
@abdulvahid9299
@abdulvahid9299 10 ай бұрын
മാഹീൻ നീ ആ മക്കളെ സഹായിക്കു.. നിന്നെ വേണേൽ ഞാൻ സഹായിക്കാം 🥺
@radxb
@radxb 10 ай бұрын
മാഹിൻ... ലോകത്തുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്ക് കഴിയില്ല. പക്ഷെ നമുക്ക് പരിഹരിക്കാൻ കഴിയുന്ന ചില പ്രശ്നങ്ങളുണ്ട്...അതിലൊന്ന് നിന്റെ മുന്നിൽ തന്നെയുണ്ട്...അത് വെറുമൊരു സ്കൂളല്ല... പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ സ്കൂൾ ആണത്... നിന്റെ subscribers 10 രൂപ വച്ചു അയച്ചാൽ അവർക്ക് അത്യാവശ്യമുള്ള എന്തെങ്കിലും ചെയ്ത് കൊടുക്കാൻ നിനക്ക് കഴിയും... നീ മുൻകൈ എടുക്കുക...
@AnilKumar-hh6kx
@AnilKumar-hh6kx 10 ай бұрын
മറ്റുള്ളവരെ oc യാത്ര ചെയ്യുന്ന ഇവൻ കോപ്പ് ചെയ്യും, അതൊക്കെ റൂട്സ് റെക്കോർഡ് അഷറഫ് 🙏🏼
@think0you
@think0you 10 ай бұрын
നല്ല മനസ്സിനുള്ളവരെ എല്ലാവരും ഇഷ്ട്ടപ്പെടും. മഹീൻ നീ മുത്താണ്, ഉയരങ്ങളിൽ എത്തട്ടെ.
@Aliashraf753
@Aliashraf753 10 ай бұрын
മാഹിൻ ഭാഗ്യവാനാണ് ഇങ്ങനെ ഒരു ഒത്തുകൂടി എനിക്ക് വളരെ വളരെ സന്തോഷം കണ്ണുകാങ്ങാത്തവരും ചെവിട് കാണാത്തവരും ഈ ഭൂമിയിലുണ്ട് അവരോട് കരുണ കാണിക്കാനോ അവരുടെവുമായി കരുണയും ബഹുമാനവും തീർച്ചയായും
@jaleelchand8233
@jaleelchand8233 Күн бұрын
ആ കുട്ടികളെ കണ്ടപ്പോൾ എനിക്കും ഒരുപാട് വിഷമം തോന്നി.
@d3ssupervlogs982
@d3ssupervlogs982 10 ай бұрын
Good man kinded lady n her village👍👍👍👍👍👍👍👍👍👍👍👍👍ur dealings also superb ❤️
@ROYAL_MEDIA
@ROYAL_MEDIA 10 ай бұрын
Traveling ഇഷ്ട്മുള്ളവർ ഇവിടെ like അടിക് ❤
@sreedevikc
@sreedevikc 10 ай бұрын
Beautiful village and lovely kids. God may bless that kids. Thanks dear for sharing a good video.🙏❤️
@hashimmuhamed549
@hashimmuhamed549 9 ай бұрын
ലോകം മുഴുവനും കറങ്ങാൻ ഉള്ള ആരോഗ്യം അല്ലാഹു നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@FILEX_123
@FILEX_123 10 ай бұрын
എനിക്ക് ഇത് കണ്ടപ്പോ ഞാൻ എത്രയോ ഭാഗ്യവാൻ ആണെന്ന് തോന്നി ആ കുട്ടികൾ പാവം 🙂 ഞാൻ ഒരു ആർത്രൈറ്സ് petiant ആണ് 4 ഇയർ ആയി നടക്കാൻ പറ്റില്ലേ പക്ഷെ ഇന്ന് ഇവരെ കണ്ടപ്പോ ഞാൻ ഭാഗ്യവാൻ ആണെന്ന് വിചാരിക്കുന്നു 🥹
@ജോലി-പ7ട
@ജോലി-പ7ട 10 ай бұрын
മോൻ ഇന്ന് സ്കൂളിൽ പോയി കാണുന്നത് നല്ലതാണ് ഇനി യും ഒരു പാട്
@user-MRAmedia
@user-MRAmedia 10 ай бұрын
മാഹീൻ ബ്രോ.... ഓരോ വീഡിയോസും വളരെ ആകാംഷയോടു കൂടിയാണ് കാണുന്നത് ആഫ്രിക്കയുടെ വീഡിയോസ് ഒക്കെ കാണുമ്പോ ഒരുപാട് സങ്കടം വരുന്നുണ്ട്
@Elza-aniyan123
@Elza-aniyan123 10 ай бұрын
I have a request. Kindly spread the culture of the Indian family to people in Africa - Family bonding, love between family members, care etc
@hitchhikingnomaad
@hitchhikingnomaad 10 ай бұрын
I always spread my culture to the people i meet
@vaisakvaisakambadi9536
@vaisakvaisakambadi9536 10 ай бұрын
മാഹീനെ നീ ദൈവത്തിനു ഒരുപാട് ഇഷ്ടപ്പെട്ടവനാണന്നു തോനുന്നു അതായിരിക്കും നിനക്കു ഇതൊക്കെ കാണാനും ദൈവം നിന്നെ കാക്കിട്ടെ 😢😢😢😢
@pauljayachandran2740
@pauljayachandran2740 10 ай бұрын
Wow wonderful place 😃 Jesus love you all 😃❤❤👐👐👐
@ItsAJdazzlingJazzy
@ItsAJdazzlingJazzy 10 ай бұрын
മുന്നോട്ടുള്ള യാത്ര അനിശ്ചിത്ത്വം നിറഞ്ഞതാണ്.. സ്നാക്ക്സ് & മെഡിസിൻസ് എപ്പോളും കരുതിവയ്ക്കു മഹീൻ.
@iTsMe__RaMsHi
@iTsMe__RaMsHi 10 ай бұрын
Masha Allha ❤️❤️❤️❤️❤️nth cute African family .nomad brooiiii👍👍👍❤️❤️❤️❤️
@johnchandy6374
@johnchandy6374 10 ай бұрын
Praying for you Mon. God bless you always.
@JJ-mg3pr
@JJ-mg3pr 10 ай бұрын
You are the best ,may God bless
@kingslydevadas3952
@kingslydevadas3952 8 ай бұрын
Very nice brother. ❤
@shajimon140
@shajimon140 10 ай бұрын
ഇതുപോലെയുള്ള തകര പെട്ടിയാണ് ഇപ്പോഴും ട്രെയിനിലെ ഗാർഡ് ഉപയോഗിക്കുന്നത്.
@Midhun-tommy-Muhammad
@Midhun-tommy-Muhammad 10 ай бұрын
Thanks!
@TEAMFUNSTA
@TEAMFUNSTA 10 ай бұрын
20$🥲
@pancyn5914
@pancyn5914 10 ай бұрын
Have you been to Tabora?? Kipalapala??
@noufalcalicut5555
@noufalcalicut5555 10 ай бұрын
Bro ഞാന്‍ ഒത്തിരി bloggers videos കാണാറുണ്ട് , നിങ്ങളുടെ videos very interesting & very valuable 🎉🎉🎉❤❤❤
@vavavava6057
@vavavava6057 10 ай бұрын
മലാവി ഡയറി കാണാറുണ്ട് 🥰👌
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Happy journey 🎉
@johnchandy6374
@johnchandy6374 10 ай бұрын
Very good videos. Good knowledge. Thank you.
@fousiyasaleem1364
@fousiyasaleem1364 10 ай бұрын
നല്ല എപ്പിസോഡ് ❤❤❤❤❤
@thahirsm
@thahirsm 10 ай бұрын
കടലാവണക്ക്. സംഭവം കേരളം ആണന്നു തോന്നും
@sherif.hussain909
@sherif.hussain909 10 ай бұрын
Maheen bro,,, വീഡിയോ കാണുന്നതിനുമുന്നേ like അടിക്കുന്നത് ഞാൻ മാത്രമോ,,,, Wacthing from dubai
@shylajak6437
@shylajak6437 10 ай бұрын
Alla njanum und
@Truthteller-v3n
@Truthteller-v3n 10 ай бұрын
ആയിഷ മോള് സുന്ദരിയാണ് ട്ടോ ❤❤
@abdulkadharhazale8336
@abdulkadharhazale8336 10 ай бұрын
Good people .❤❤❤
@renjivk5410
@renjivk5410 10 ай бұрын
ഉമയെയും കാണണം നന്മ വരട്ടെ
@Losetech1998
@Losetech1998 10 ай бұрын
സ്നേഹമുള്ള ജനങ്ങൾ ❤️
@stallions130
@stallions130 10 ай бұрын
Hi mahee my friend have there in Tanzania helping for you
@Peaky_blinder34
@Peaky_blinder34 10 ай бұрын
Ijj vere levela muthe❤
@libinb155
@libinb155 10 ай бұрын
Kido 👌.....
@funnyclips-fq1xw
@funnyclips-fq1xw 10 ай бұрын
Bro njan kongoyil aan njan ningalude koode yaathra cheyyan aagrahikkunnu
@ShahulHameed-jv7cx
@ShahulHameed-jv7cx 10 ай бұрын
ഡിസേബിൾഡായിട്ടുള്ള കുട്ടികളെ കാണുമ്പോൾ അവർക്ക് എന്തെങ്കിലും ചാരിറ്റി ചെയ്യണം അത് അവർക്ക് വലിയ ഉപകാരം ചെയ്യും.
@faisalbava1891
@faisalbava1891 10 ай бұрын
ആയിഷ സുന്ദരിയാണ്❤❤❤❤
@muneerkuttu3880
@muneerkuttu3880 10 ай бұрын
👍👍👍🌹
@ummerummer7733
@ummerummer7733 10 ай бұрын
Palakad ummer
@ramachandrant2275
@ramachandrant2275 10 ай бұрын
Nice......👍🙋👌♥️.
@abdullahfia3119
@abdullahfia3119 10 ай бұрын
Super ❤️💝💖
@haneefbambrani
@haneefbambrani 10 ай бұрын
മോനേ മനുഷ്യ ബന്ധത്തിൽ ആണുങ്ങളില്ലെ എല്ലാ ബന്ധങ്ങളും ഇത് വരെ കണ്ടത് പെണ്ണുങ്ങളുടെ കൂടെയാണല്ലൊ😂
@alipbpb470
@alipbpb470 10 ай бұрын
അവർക്ക്എന്തൻകിലുസഹായംകൊടുക്ക്‌മാഹിൻ
@vipinv6247
@vipinv6247 10 ай бұрын
അവൻ rich അല്ല ബ്രോ.... കിട്ടുന്ന വരുമാനം കൊണ്ട് ആണ് യാത്ര
@imthiyasjasim748
@imthiyasjasim748 10 ай бұрын
ബ്രോ Kilimanjaro കയറാൻ പോവുന്നില്ലേ,😊
@abhinavappu4199
@abhinavappu4199 10 ай бұрын
❤നീ പൊളിക്ക് മുത്തേ🫂🥳
@KunjippaKallingal-qd4hk
@KunjippaKallingal-qd4hk 10 ай бұрын
Tkkkk
@krsameer6789
@krsameer6789 10 ай бұрын
Helo
@jasijabi3816
@jasijabi3816 10 ай бұрын
ഈ വില്ലേജ് പിന്നേം കുഴപ്പല്യ വീടൊക്കെ മാലാവി വില്ലേജ് ഇതിലും പാവപ്പെട്ടവർ. 😥😥😥😥
@Bijualiyans
@Bijualiyans 10 ай бұрын
❤️❤️❤️❤️
@kcmvlogs7923
@kcmvlogs7923 10 ай бұрын
Hi😊
@mu.koatta1592
@mu.koatta1592 10 ай бұрын
ഹായ് ബ്രോ
@dcbamedia7311
@dcbamedia7311 10 ай бұрын
കുമിള വരുന്ന വേലിപ്പത്തൽ കടപ്പരത്തി എന്നാണ് പേര്
@moideenkunhi435
@moideenkunhi435 10 ай бұрын
Hi
@shafifamous9403
@shafifamous9403 10 ай бұрын
1st🎉🎉🎉
@amshahinshihab
@amshahinshihab 10 ай бұрын
Mandhaasiii ennaaa inganey marannloooo
@sethuunni4891
@sethuunni4891 10 ай бұрын
ഹായ് മാഹിൻ ഏതൊക്കെ ഫോൺ ആണ് ഉപയോഗിക്കുന്നത്
@SnehaCp-ed2tj
@SnehaCp-ed2tj 10 ай бұрын
Bus 🚌
@mubarakmubu-zx2tv
@mubarakmubu-zx2tv 10 ай бұрын
@shailanasar3824
@shailanasar3824 10 ай бұрын
👍🤲🏻
@manafmanu1941
@manafmanu1941 10 ай бұрын
മാഹീൻ 🔥🔥
@rangithpanangath7527
@rangithpanangath7527 10 ай бұрын
👍👍👌👌
@jensondcruz
@jensondcruz 10 ай бұрын
അവർക്ക് 10k എന്നത് വലിയ amount ആയിരിക്കും, don't compare prices with Indian rupee
@mohamedshihab5808
@mohamedshihab5808 10 ай бұрын
👌👌👌👌👌👌
@BasheerKSVty
@BasheerKSVty 10 ай бұрын
❤❤👍
@hameedpadil6865
@hameedpadil6865 9 ай бұрын
Ni oru kangi korcha chocket yengilum Aa kuttigalk kodukairunnu
@sansgjinadev6431
@sansgjinadev6431 10 ай бұрын
എപ്പോളും പെണ്ണുങ്ങളും ആയിട്ടാണ് കമ്പനി ഇയാൾക്ക്...
@abdurahimanp8312
@abdurahimanp8312 10 ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം.
@rafeeqqatar7712
@rafeeqqatar7712 10 ай бұрын
👍🙏🙏🙏
@livincool8113
@livincool8113 10 ай бұрын
0:30 😂
@al-mustaqbalhotel3955
@al-mustaqbalhotel3955 10 ай бұрын
Ninte old keep.puragil thanne und.
@kareemvallam8821
@kareemvallam8821 10 ай бұрын
😢
@firosworld4091
@firosworld4091 10 ай бұрын
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
@agaricusdesignsmarketing8176
@agaricusdesignsmarketing8176 10 ай бұрын
നല്ല മനുഷ്യർ ❤️💚💚
@Saleem777Saleem-yn1zy
@Saleem777Saleem-yn1zy 10 ай бұрын
കേരളത്തിൽ ആരാണ് ഇപ്പോൾ ഈ പെട്ടി യൂസ് ചെയ്യുന്നത്
@manje1231
@manje1231 10 ай бұрын
How much money you are getting from KZbin give them at least a crore. Don't be conjuse
@im_akhiil
@im_akhiil 10 ай бұрын
bro insta yil oru story idannee nammalle kondu tharan kazhiyunnathu ayachu tharaa
@SPARKLePLAYz
@SPARKLePLAYz 10 ай бұрын
Ohh am hot 🥵 I am happy too 😅
@AnilKumar-hh6kx
@AnilKumar-hh6kx 10 ай бұрын
കുട്ടികളുള്ള വീട്ടിൽ ചെല്ലുമ്പോൾ എന്തെങ്കിലും വാങ്ങിച്ചു ചെല്ലെടോ ഇങ്ങനെ ഇരന്നു തിന്നാതെ
@tinusai2919
@tinusai2919 10 ай бұрын
💖💖💖
@rafeekmoosa5871
@rafeekmoosa5871 10 ай бұрын
💞💞💞
@user-kb4cl4xy3c
@user-kb4cl4xy3c 10 ай бұрын
❤❤❤❤❤❤
@mkaziklpy
@mkaziklpy 10 ай бұрын
❤❤❤❤
@exploretheworld1837
@exploretheworld1837 10 ай бұрын
@basheer_bachi_kasargod
@basheer_bachi_kasargod 10 ай бұрын
❤❤❤
@akhilandrews5695
@akhilandrews5695 10 ай бұрын
❤❤❤❤
@MuhammadMuhammad-es5il
@MuhammadMuhammad-es5il 10 ай бұрын
❤❤
@abdulrasheed596
@abdulrasheed596 10 ай бұрын
❤❤❤❤
@shijuvattoli4311
@shijuvattoli4311 10 ай бұрын
❤❤❤
@akbara5657
@akbara5657 10 ай бұрын
❤❤❤
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 10 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 34 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,4 МЛН
Staying with Ethiopian girls in Addis ababa
17:21
Hitchhiking Nomad
Рет қаралды 283 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 10 МЛН