വരുന്ന തലമുറക്ക് ഇതൊക്കെ തന്നെയുള്ളു കേൾക്കാൻ വേറേ എന്ത് പാട്ടാ ന്ന് ഉള്ളത്,,,,,,,
@sivadasankk49474 жыл бұрын
good music and Lyrics പഴയ കാല ഓർമ്മയിലേക്ക് ഒരു എത്തിനോട്ടം...... ഹൃദയസ്പർശിയായ ഈ ഗാനങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല ....... ഈ ഗാനത്തിൻ്റെ അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@sajipazhayattil29274 жыл бұрын
കാലപ്രവാഹത്തിൽ നഷ്ടപ്പെട്ടുപോയ ഓർമ്മകളെ മടക്കി തന്നതിന് നന്ദി