Holy Mass January 31 Friday 5.30 AM I I Syro Malabar I Fr Bineesh Augustine Malayalam

  Рет қаралды 25,205

Fr.Bineesh Augustine Poonoly

Fr.Bineesh Augustine Poonoly

Күн бұрын

FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Пікірлер: 286
@alphonsaaugustine4020
@alphonsaaugustine4020 8 күн бұрын
Thank you jesus for all your blessings upon us❤
@leenajiju2283
@leenajiju2283 8 күн бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന് മാർച്ചിൽ ഒരു 100000 രൂപ ഫീസ് കൊടുക്കണം ഈശോയെ അതു കൊടുക്കാൻ ഒരു വഴില്ല ആരും സഹിക്കാൻ ഇല്ല ഈശോയും അമ്മയും കൂടെ വഴി കാണിച്ചു തന്നു അനുഗ്രഹിക്കണമേ അച്ഛാ അച്ഛന്റെ പ്രാത്ഥന യിൽ ഈ മോളുടെ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കണമേ
@kichus2781
@kichus2781 7 күн бұрын
😅
@SmilingFlamingoBirds-gc7fc
@SmilingFlamingoBirds-gc7fc 7 күн бұрын
Prarthikkam
@babumankarababumankara3109
@babumankarababumankara3109 7 күн бұрын
ആമേൻ
@lj792
@lj792 8 күн бұрын
അപ്പാ അങ്ങയുടെ ഇഷ്ടം നിറവേറ്റുവാന്‍ എന്നെ അനുഗ്രഹിക്കണമേ❤❤❤
@kanjeerathingal
@kanjeerathingal 8 күн бұрын
പരിശുദ്ധനായ പിതാവേ അവിടുത്തെ മഹത്വപ്പെടുത്തുന്നു 🙏 അവിടുത്തെ അനുഗ്രഹവും രക്ഷയും ഭവനത്തെ സംരക്ഷണത്തിൽ നിലനിർത്തേണമേ 🙏🙏
@baburajpantony4067
@baburajpantony4067 8 күн бұрын
ഈശോയെ,ഞങ്ങൾക്ക് നൽകിയ എല്ല സൗഭാഗ്യങ്ങൾക്കും ന ന്ദി അർപ്പിക്കുന്നുഈശോയെ,കടബാധ്യതകൾ മൂലം വേദനിക്കുന്ന എല്ലാ മക്കളെയും തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ,ഈശോയെ ഭവനം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ.
@gracyjames3705
@gracyjames3705 8 күн бұрын
ദൈവമ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു അങ്ങയ്ക്ക് നന്ദി അർപ്പിക്കുന്നുത്തമേൻ🙏🙏🙏
@ajithapradeep6174
@ajithapradeep6174 8 күн бұрын
ഈശോയെ അമ്മേ മോൾടെ ക്രിയാറ്റിൻ ചെക് ചെയു്പോൾ കുഴപ്പമൊന്നും ഉണ്ടാവരുതേ കൂടെ ഉണ്ടാവണമേ 🙏🙏🙏🙏🙏q
@nishashijo9807
@nishashijo9807 8 күн бұрын
ഈശോയെ പരീക്ഷഎഴുതുന്നാഎല്ലാമക്കൾക്കുവേണ്ടി പ്രാർത്ഥിക്കണാ മേ 🙏
@joicycjjoicycj1729
@joicycjjoicycj1729 8 күн бұрын
ഈശോയെ അങ്ങയുടെ ഇഷ്ടം പോലെ നിറവേറട്ടെ🙏 എന്റെ ജീവിതം അങ്ങെ ഭാരമേൽപ്പിക്കുന്നു ആമ്മേൻ
@Oceana_01
@Oceana_01 8 күн бұрын
Yesuve ente kunjinu innu exam ezhuthan sahayikaname ellam ezhudhan kazhiyaname njangalku kshamikuvanulla manasu tharaname aarogyavum samadhanavum tharaname
@ManojMathew-mv1ug
@ManojMathew-mv1ug 8 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനെയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@tissytomy4867
@tissytomy4867 8 күн бұрын
🙏അമ്മേ എന്റെ കുടുംബത്തിൽ ഉള്ളവരെ കാത്തുപരിപാലിക്കണമേ 🙏ആവേ മരിയ 🙏🌷
@sijijose1069
@sijijose1069 8 күн бұрын
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤.... ഈശോയെ... ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏ആമേൻ
@binjujose7729
@binjujose7729 8 күн бұрын
Eeshoye...10 13 17 thiyathikalil njnkal ezhuthaan pokunna.. administration pediatrics psychiatry subjects nne ankayude thirumunpil samarppikkunnu...eeshoye..ellarum ellerkum nalla mark labhikkanbvendi prarthiku..ellarum pass aakaum nalla question paper aakan vendiprarthikkunnu..eeshoyee koode undakane
@shynireji248
@shynireji248 8 күн бұрын
ഈശോയെ exam എഴുതുന്ന എല്ലാ മക്കളെയും സർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@kvts2447
@kvts2447 8 күн бұрын
Yesuve please bless Kiran repentance and deliverance from all evil. Please remove all obstacles hindering his studies and future. Please help him to study well and pass
@Rose_official_24
@Rose_official_24 8 күн бұрын
Thank you for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤
@lisaabraham2244
@lisaabraham2244 8 күн бұрын
Essoye nanni nanni nanni karunathonnaname amen anugrahikkaname
@SajiPuthussery-k5c
@SajiPuthussery-k5c 7 күн бұрын
ജോലി അന്വേഷിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@AnniejoseAnniejose
@AnniejoseAnniejose 7 күн бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തിടണേ thank you mothermary 🌹jesus 🙏
@mininalukandathil3013
@mininalukandathil3013 8 күн бұрын
എൻ്റെ നാഥാ ഇന്നേദിവസത്തെ എൻ്റെ ബിസിനസ് വഴി എൻ്റെ കടബാധ്യതകൾ തീർക്കാനുള്ള കച്ചവടം തന്നനുഗ്രഹിക്കണമേ🙏🙏🙏
@hearmeroar1509
@hearmeroar1509 7 күн бұрын
EBIN SHAJAN enna kuttiya DGNM IIIYear exam at the first attempt passike tharanam 🙏🙏✝️♥️❤️ Jesus Christ Amen 🙏🙏✝️♥️❤️❤️
@meri2966
@meri2966 8 күн бұрын
സ്ഥലം വിറ്റ് ജപ്തി ഒഴിവാക്കാൻ അനുഗ്രഹിക്കേണമേ.. നിരാശ മാറ്റണമേ
@BibinThomas-dc3dt
@BibinThomas-dc3dt 7 күн бұрын
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
@mercythomas5136
@mercythomas5136 8 күн бұрын
Yesuve aaradhana 🙏🙏💐 yesuve stotram yesuve nanni yesuve sthuthi yesuve halleluya 🙏🙏🙏🙏🙏🙏🙏💐
@BibinThomas-dc3dt
@BibinThomas-dc3dt 7 күн бұрын
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
@annammajanason7520
@annammajanason7520 8 күн бұрын
Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏
@gishachackochen2150
@gishachackochen2150 8 күн бұрын
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകളുടെ പഠനതടസം മാറി പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ പരിക്ഷയ്ക് നന്നായി എഴുതുവാനും നല്ല മാർക്ക് നൽകി വിജയൻ കൃപ ചൊരിയണമേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ
@Merinsunil1780
@Merinsunil1780 7 күн бұрын
Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@valsammajacob7128
@valsammajacob7128 8 күн бұрын
ഈശോയെ എന്റെ കുടുംബത്തോട് കരുണ കാണിക്കണമേ നിങ്ങൾക്ക് നീതി നടത്തി തരണമേ
@kochumolbinoy5722
@kochumolbinoy5722 8 күн бұрын
എന്റെ ഈശോ അങ്ങക്ക് ഒത്തിരി നന്ദി 🙏മഹത്വം 🙏ആരാധന 🙏നന്ദി 🙏സ്തുതി 🙏 ആമേൻ 🙏
@kochuthressiaej6463
@kochuthressiaej6463 8 күн бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤
@rollylouis
@rollylouis 8 күн бұрын
Thank you dear jesus 😘 🙏🏻 Pls pray forour health issues 🙏🏻 also protect us 🙏🏻
@thejuthomas4972
@thejuthomas4972 8 күн бұрын
Ente eashoappa ente mol mariamthinu maths exam easy avaan anugrehikkanne.eashoappa kude undavanne.
@jessyjogi
@jessyjogi 8 күн бұрын
എന്റെ ഈശോയെ എന്റെ മകൾക്ക് exam ഇന്റർവ്യൂ മെഡിക്കൽ എല്ലാം ഒരുമിച്ചു വന്നിരിക്കുന്നു ഈശോയെ അങ്ങ് ഇടപെടേണമേ എല്ലാം മിസ്സ്‌ ചെയ്യാതെ ക്രമ പെടുത്തി തരേണമേ ഈശോയെ കൈവിടല്ലേ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ എല്ലാം അങ്ങിൽ സമർപ്പിക്കുന്നു 🙏🙏കരുണ കാണിക്കണമേ ഈശോയെ 🙏🙏
@Merinsunil1780
@Merinsunil1780 7 күн бұрын
Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@mercythomas5136
@mercythomas5136 8 күн бұрын
Karthave kasimonu unnatha vijayam koduthu anugrahikkane yesuve avanodu karuna kanikkane karthave 🙏🙏🙏🙏🙏🙏💐
@mercythomas5136
@mercythomas5136 8 күн бұрын
Innu njangalkellavarkum thanna ella danangalkum anugrahangalkum nanniyum stutiyum stotravum arpikkunnu yesuve njangalodu karuna kanikkane karthave 🙏🙏🙏🙏🙏🙏💐
@JancyLopez-by5ei
@JancyLopez-by5ei 8 күн бұрын
എൻറെ ഈശോയെ അനുമോളെ കാത്ത് കൊള്ളണമേ
@regithomas638
@regithomas638 8 күн бұрын
Ente yesuve ente documentinte appointment date innane thadasagal onnum illatheente ente documentinte puthukki tharaname anugrahikkaname amen 🙏
@ElsyAntony-b1r
@ElsyAntony-b1r 8 күн бұрын
Esoye ente monu eso agrahikunna magalumai viva hum nadaka n anugrahikane❤❤❤
@JenfiMartin
@JenfiMartin 7 күн бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതന്നു ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kanjeerathingal
@kanjeerathingal 8 күн бұрын
ഇന്നത്തെ ആവശ്യത്തിന് ഒരു മാർഗം ഞങ്ങൾക്കായി നൽകീടണെ 🙏ആമേൻ 🙏🙏
@Rose_official_24
@Rose_official_24 8 күн бұрын
Eeshoye inn naloru divasamayirikyaname. Innalthe divasam manoharamakiyathin angek valare valare nanni inn enik kittan pokunna uthara kadalassukal samarppikyunnu malayalam kanak adisthana shaasthram ithilellam enik a grade ayirikyaname enik unnatha vijayam nalkaname ente vidhyalayathilninn ullasam yathrak poyavare surakhshitharakanme. Eeshoye inn ente etuvum mikacha koottukari aysha mira enthayalum vidhyalayathilek varane aval aroghyavathiyum santhushtayum urjaswalayum ayirikyaname njangalk randalkum kore kore neram kore kore karyangal samsarikyan patane njangalk angotumingotum kooduthaladuthariyan patane njangalk kore neram samsarikyan patane avalude cousin bedhamakiyathin angek valare valare nanni aysha mirayude thyroid matikodukaname Eeshoye aval varumbol pandathepole kore kore samsarikyaname urjaswalay ayirikyaname njangalk in nallapole adich polikyan patane. Eeshoye angu ente koodeyundakane enne kayvidaruthe enne otakyakale. Eeshoye enneyum ente kudumbatheyum koottukareyumelam ellavidha rogangalil ninnum papangalil ninnum apakadangalil ninnum rakhshikyaname. Eeshoye enik ente appappaneyum ammammeneyum vilich visheshangaloke therakkan patane. Angayod paranjannu muthal ente vandilthe kutikal enne shalyam cheythitilla angek valare valare nanni iniyum avar enne shalyam cheyale. Eeshoye iniyenthenkilum parayan vittupoyittundenkil athum samarppikyunnu......
@shincysunny7095
@shincysunny7095 8 күн бұрын
ഈശോയെ ഇതുവരെ ചെയ്തു തന്ന എല്ലാ കാര്യങ്ങൾക്കും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു
@JancyLopez-by5ei
@JancyLopez-by5ei 8 күн бұрын
ഈശോയെ ആഷ്വ്വിൻറ വയറ്റിൽ ഉള്ള എല്ലാ പ്രശ്നങ്ങളും മാറ്റി കൊടുക്കണമേ..
@ginsonantony1916
@ginsonantony1916 8 күн бұрын
Yeshuve kyvidalle ponnunatha veenu pokan anuvadhickalle ponnu yeshuve 🙏
@ArunJuley
@ArunJuley 8 күн бұрын
Thank to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤❤❤
@omanashaju8921
@omanashaju8921 8 күн бұрын
ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏
@preenarobert3379
@preenarobert3379 8 күн бұрын
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
@swapna181
@swapna181 8 күн бұрын
Appa kazhiyumenkil ennil ninnum ee panapathram eduthu mattename .enkikum ente ishtam alla amgayude hitham niraverename🙏🙏❤️
@rajanikp208
@rajanikp208 8 күн бұрын
ഈശോയെ എന്റെ മകളുടെ കുടുജീവിതത്തിൽ ഇടപെടേണമെ
@AnaghahhStories
@AnaghahhStories 8 күн бұрын
Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
@geenajaymon7849
@geenajaymon7849 8 күн бұрын
Ente yeeshoye makkaleum chettaiyeum yeeshoye anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼
@sabnakurian5723
@sabnakurian5723 8 күн бұрын
Thank you Jesus for everything. Mother Mary pray for us 🙏
@Merinsunil1780
@Merinsunil1780 7 күн бұрын
Yesuve Kuwait MOH job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@tigimolgeorge7773
@tigimolgeorge7773 8 күн бұрын
ഈശോയെ ഇന്നത്തെ ദിവസത്തെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു കൂടെ ഉണ്ടാകണമേ🙏🙏🙏🙏🙏
@JamieThomas-ux4pf
@JamieThomas-ux4pf 8 күн бұрын
Eeshoye have mercy on my final year BSC nursing results. Pass akki anugrahikane. Angayoode kripayal nirykane.
@sandhyathomas7761
@sandhyathomas7761 8 күн бұрын
Eeshoye nalloru day nalkane Amen
@KavithaM-pi3bw
@KavithaM-pi3bw 8 күн бұрын
Salary vannamathiayirun yesuveeee 🙏🙏🙏🙏🙏
@Merinsunil1780
@Merinsunil1780 7 күн бұрын
Yesuve Suthuthii Yesuve arathanna 🙏
@SIMIS-s4z
@SIMIS-s4z 7 күн бұрын
മക്കളുടെ പഠനതട്സവും പരീക്ഷതട്സവും മാറ്റി തന്നു നന്നായി പഠിച്ചു ഓരോ subject ഉന്നതവിജയം വരിക്കാൻ അവരെ അനുഗ്രഹിക്കണമേ മക്കളെ എല്ലാ തിന്മകളിൽ നിന്നും ദുഷ്ടരൂപിയുടെ പ്രവർത്തനത്തിൽ നിന്നും കാത്തു രക്ഷികേണമേ.
@SajiPuthussery-k5c
@SajiPuthussery-k5c 7 күн бұрын
ജോലി പ്രതീക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx 8 күн бұрын
Jesus, mathave, st antony enne sukamakaname anugrahikaname amen 🙏
@jessesimon7700
@jessesimon7700 8 күн бұрын
Esoye .njagalude Kochumakkalku padikuvanulla Anugraham Nalkanam e 🙏❤️
@mollyjohny8539
@mollyjohny8539 8 күн бұрын
Amen 🙏 🙏 🙏 pray for me family ❤❤❤❤🎉🎉🎉
@thejuthomas4972
@thejuthomas4972 8 күн бұрын
Ente eashoappa enikk nalloru bhavanam thannu anugrehikkanne
@ChristySabu-jv7zu
@ChristySabu-jv7zu 7 күн бұрын
Eshoye ente Jesty mole thodaname anugrakikaname
@johnputhur4892
@johnputhur4892 8 күн бұрын
My God my Lord kindly bless and heal my physical problems
@reenareena-lg6dd
@reenareena-lg6dd 8 күн бұрын
Ente eshoye ente manasile bharagal allam angilsamarppikunnu
@Trigy100
@Trigy100 8 күн бұрын
Father, Son and Holyspirit bless me❤
@gegorgejoseph6854
@gegorgejoseph6854 8 күн бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@hearmeroar1509
@hearmeroar1509 7 күн бұрын
🙏 Enta 🙏 Papa ✝️ kee ♥️ kidney ❤️ stone 🙏 matti 🙏 tharanam 🙏🙏✝️♥️❤️ Jesus ✝️ Christ ♥️ Amen 🙏🙏✝️♥️❤️
@SIMIS-s4z
@SIMIS-s4z 7 күн бұрын
ഞങ്ങൾക് മക്കൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഭവനം വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. കഷ്ടപാടുകൾ ദുഖദുഃരിത്യങ്ങളിൽ നിന്നും എല്ലാ വിധ വേദനകളിൽ നിന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കണമേ അനുഗ്രഹിക്കണമേ
@jaimyrojan7986
@jaimyrojan7986 7 күн бұрын
എൻ്റെ ഈശോയെ ആൽബെറൻ്റിനെ സുഖ്യപ്പെടുത്തണേ മരുന്നുകൾ ഫലിക്കണേ
@reenareena-lg6dd
@reenareena-lg6dd 8 күн бұрын
Ente eshoye samadhanam tharanname
@melbinantony1348
@melbinantony1348 8 күн бұрын
നയനേടെ എക്സാം ഈസി ആക്കി കൊടുക്കണേ ഈശോയെ കുടെ എക്സാം എഴുതുന്ന എല്ലാ മക്കളെയും സഹായിക്കണേ ഈശോയെ
@SajiPuthussery-k5c
@SajiPuthussery-k5c 7 күн бұрын
എല്ലാവരെയും എല്ലാരോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@nimmimathew6173
@nimmimathew6173 8 күн бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണമേ 🙏
@SherlyR-cp6vs
@SherlyR-cp6vs 8 күн бұрын
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@annammac9765
@annammac9765 8 күн бұрын
എൻ്റെ മോൾക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹികനെ പിതാവേ
@saviosam2563
@saviosam2563 8 күн бұрын
O heavenly Lord our father we thanks by this holly high Mass for your kind blessings and mercy upon who have financial crises and family problems and ceasefire of all wars and world peace
@JobinJames-ez5hq
@JobinJames-ez5hq 7 күн бұрын
O lord bless my job, family, house building
@beenalissy5834
@beenalissy5834 8 күн бұрын
ഈശോയെ ഫീസ് കൊടുക്കാൻ പ്രാർത്ഥിക്കുന്ന ആ മകളെ സമർപ്പിക്കുന്നു വഴി തുറന്നു കൊടുക്കണമേ 🙏
@manjumathew4966
@manjumathew4966 8 күн бұрын
Thank you Jesus for all blessings
@gegorgejoseph6854
@gegorgejoseph6854 8 күн бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gegorgejoseph6854
@gegorgejoseph6854 8 күн бұрын
Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessychakkapan651
@jessychakkapan651 8 күн бұрын
GLORY TO YOU GOD 🙏🙏🙏❤️❤️❤️🌷🌷🌷
@sophythomas1043
@sophythomas1043 8 күн бұрын
Ellatinumvendi ellayipozhum nabni sthothram halleluya
@cilveemathew9703
@cilveemathew9703 8 күн бұрын
Isoyae Sthuthi Sosthram Mahathuam Aarathana 🙏🙏🙏 Isoyae Angu thanna Ella Anugrangalkkum Sthuthi 🙏🙏 Mathave Theresamolaeyum 102 Studentsinayum Bsc Nursing result kathirikkunna Ella makkalayum nalla Markodukoodi Passagan Anugrahikkanamae Kripa Nalkanamae Amen 🙏🙏 Isoyae Sthuthi Thank YOU Jesus 🙏🙏🙏
@thriller1996
@thriller1996 8 күн бұрын
Eeshoye eniqm Irinum anuyojyamaaya posting nalki anugrahikename
@maryjose4842
@maryjose4842 8 күн бұрын
യേശുവേ മക്കളുടെ വിവാഹം നടത്തി തരേണമേ
@solytony1975
@solytony1975 8 күн бұрын
എന്റെ മകന്റെ മടി മാറ്റി തരണമേ
@alphonsamathew3334
@alphonsamathew3334 8 күн бұрын
Abba Father help me and give peace and happiness to my family
@philominaaj4487
@philominaaj4487 7 күн бұрын
Karthave nanni🙏 Esoya nanni🙏 Karthave nanni🙏 Esoya nanni🙏 Karthave nanni🙏 Esoya nanni🙏 Amen🙏🌹
@bindhushijo2668
@bindhushijo2668 7 күн бұрын
Yeshuappaye yente niyogale samarpikkunnu appa kaividallae ....
@mercybabu3668
@mercybabu3668 8 күн бұрын
🎉Essayeo ente makkale
@omanababy2174
@omanababy2174 8 күн бұрын
ഈശോയേ എൻ്റെ മകൻ്റെ കടബാധ്യതകളുടെ മേൽ ഇടപ്പെടണമേ
@lusammabose5687
@lusammabose5687 8 күн бұрын
ആമേൻ 👏👏👏
@solytony1975
@solytony1975 8 күн бұрын
എന്റെ ചേച്ചിയുടെ മകന്റെ മദ്യപാനം നിർത്തിത്തരണമേ
Holy Mass  February 08  Saturday  5.30 AM I I Syro  Malabar I Fr Bineesh Augustine  Malayalam
28:38
Holy Mass  February 01 Saturday  5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
29:57
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Holy Mass  February 07 Friday 5.30 AM I I Syro  Malabar I Fr Bineesh Augustine  Malayalam
28:25
Holy Mass  February 03  5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
29:44
Fr.Bineesh Augustine Poonoly
Рет қаралды 26 М.
Holy Mass  February 04  5.30 AM I I Syro  Malabar I Fr Bineesh Augustine  Malayalam
28:26
Fr.Bineesh Augustine Poonoly
Рет қаралды 25 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН